Motivational Quotes Malayalam | Best thoughts for life | Psychology says

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 155

  • @swaminipl6627
    @swaminipl6627 28 дней назад +2

    ഈ വരികൾ എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കാൻ പറ്റുന്നവയാണ് ഹൃദയം നിറഞ്ഞ നന്ദി

  • @nithinmohan7813
    @nithinmohan7813 11 месяцев назад +14

    കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി 👍🏻. വലിയ സത്യം, വലിയ സൂത്രം 🙏❤️

  • @79jayan
    @79jayan 7 месяцев назад +8

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰💐💐💐🙏🙏🙏

  • @abdunnasarmattummathodi4826
    @abdunnasarmattummathodi4826 10 месяцев назад +10

    ഇടയ്ക്കിടയ്ക്ക് കേൾക്കാൻ പറ്റിയ വാക്കുകൾ excellent bro

  • @vidhyavadhi2282
    @vidhyavadhi2282 10 месяцев назад +11

    Thankyou bro 🙏 ആത്മ വിശ്വാസം നൽകുന്ന വാക്കുകൾ ❤🌹

  • @omanar4206
    @omanar4206 3 месяца назад +3

    ഈപറഞ്ഞകാരൃങ്ങളെല്ലാ० തകർന്നഹൃദയങ്ങൾക്കാശ്വാസമാണ് ഗുഡ് മെസ്സേജ്🎉🎉

  • @jancyxavier4024
    @jancyxavier4024 6 месяцев назад +7

    ഒരുപാടു പോസ്റ്റിവ് എനർജി തരുന്ന വാക്കുകൾ❤

  • @rajendrakumarb6621
    @rajendrakumarb6621 9 месяцев назад +7

    വളരെ നല്ല അവതരണം... കൊള്ളാം

  • @sasidharana716
    @sasidharana716 11 месяцев назад +53

    .താങ്കളുടെ വാക്കുകൾ ജീവിതത്തിൽ പകർത്തിയാൽ ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല .സ്വന്തം ജീവിതത്തിൽ നമാൽ അല്പം ശ്രദ്ധിച്ചാൽ.നടക്കാത്തത് ഒന്നും ഇല്ല. ❤"അഭിവാദ്യങ്ങൾ സുഹൃത്തെ❤

  • @sivankutty7957
    @sivankutty7957 6 месяцев назад +3

    മനോഹരം അതിമനോഹരം
    ❤❤❤

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 10 месяцев назад +8

    🙏 ഈ വരികൾ എല്ലാം ആഴമേറിയ അർത്ഥങ്ങളുണ്ട്🌹❤️🌹🙏

    • @SelvaRaj-lf1cb
      @SelvaRaj-lf1cb 8 месяцев назад

      🙏 നിങ്ങൾ പറഞ്ഞതെല്ലാം കേട്ടു 🤔 എല്ലാ വാക്കുകളും ശരിയാണ് എന്ന് കരുതി 🤔 ഇവിടെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ 🤔 എല്ലാം നിങ്ങൾ തീരുമാനിക്കുന്നത് പോലെയാണ് ജീവിതം 🤔 എല്ലാം നിങ്ങൾ തീരുമാനിച്ചതുപോലെ നടക്കുന്നുണ്ടെങ്കിൽ 🤔 പിന്നെയെന്തിനാണ് ക്ഷേത്രം 🤔 അതെന്റെ ഉത്തരവും നിങ്ങൾ തന്നെ പറഞ്ഞു തരണം 👍🙏

  • @ushatg
    @ushatg 11 месяцев назад +5

    സൂപ്പർ🙏🙏🙏🙏🙏🌹 നന്ദി സാർ

  • @SajeevCR
    @SajeevCR 6 месяцев назад +1

    കോടീശ്വരനായ Sadguru (Isha Foundation) എത്ര ഈസി ആയാണ് ജീവിതം എങ്ങിനെ ജീവിക്കണം എന്നും, എല്ലാ ദിവസവും എങ്ങിനെ ആനന്ദം കണ്ടെത്താം എന്നും ഒരായിരം പ്രഭാഷണങ്ങളിലൂടെ ലോകം എങ്ങും പ്രചരിപ്പിക്കുവാൻ പ്രയത്നിച്ചു. അറിയാത്തതായി ഒന്നും ഇല്ല...... പക്ഷെ ഒരു stroke!!
    ഒരു ബോധവും ഇല്ലാതെ ആശുപത്രി കിടക്കയിൽ!!!
    ഡോക്ടർസ് തലയോട്ടി കീറി.... മസ്‌തിഷ്കത്തിൽ കത്രിക വച്ചു......

  • @wilsonkoriyan2257
    @wilsonkoriyan2257 3 месяца назад +4

    ഒരാൾക്ക് കൊടുക്കാൻ ഇതിലും വലിയ സമ്മാനംഇല്ല

  • @bhasic3173
    @bhasic3173 11 месяцев назад +3

    Nalla Message 🙏
    Latha bhasi🙏

  • @BalachandranCp-zx2tt
    @BalachandranCp-zx2tt 5 месяцев назад +6

    നല്ല നല്ല വാക്കുകൾ
    Ithokke evide ninnu kittii

  • @shineysunil537
    @shineysunil537 2 месяца назад +1

    👍👍👍Very Good Message

  • @KjthomasKjthomas
    @KjthomasKjthomas 15 дней назад

    സതൃംപറഞ്ഞാൽനാംഒറ്റപ്പെടുംവാസ്തവം👍

  • @rajilalm6219
    @rajilalm6219 10 месяцев назад +4

    Very very very good points

  • @cherianca7478
    @cherianca7478 9 месяцев назад +3

    Very good.
    Thanks a lot.

  • @akberek9608
    @akberek9608 7 месяцев назад +4

    കൊള്ളാം എത്ര നല്ല അത്ഥമുള്ള വാക്കുകൾ

  • @AkberbashaAkber
    @AkberbashaAkber 2 месяца назад

    തങ്കു സർ ഒരുപാട് ഒരുപാട് നന്ദി

  • @peterc.d8762
    @peterc.d8762 11 месяцев назад +6

    ശക്തി പകരുന്ന വചനങ്ങൾ

  • @vilasinipk6328
    @vilasinipk6328 10 месяцев назад +3

    Good message thank you so much 👌

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 4 месяца назад

    🙏 താങ്ക്യൂ നന്ദി നന്ദി നന്ദി

  • @ChavakkadanCkd
    @ChavakkadanCkd 11 месяцев назад +13

    ആശയം ഒക്കെ നല്ലത് തന്നേയ്
    .. പക്ഷേ.. നിത്യ ജീവിതത്തിൽ തീച്ചുളയിൽ ജീവിതം നീങ്ങുമ്പോൾ... ഈ ലോ ഓർത്തല്ല ആരും നിങ്ങുന്നത്.. അപ്പപ്പോൾ ഓരോരുത്തർക്കും ഉള്ളിൽ വരുന്ന ആശയം അപപ്പോൾ ചെയ്യും അത്രതന്നേ... അത് വിജയമാകാം.. വീണ്ടും പരാജയം ആകാം....
    ഇതൊരു അച്ചടിച്ചു കൊണ്ട് വന്ന പേപ്പർ അല്ല... ജീവിതം അപ്പപ്പോൾ print out പുറത്തേക്കു വരുന്ന ഒന്നാണ്..

  • @sreedevin.m8726
    @sreedevin.m8726 10 месяцев назад +3

    Very nice inspirational quotes

  • @balanck7270
    @balanck7270 10 месяцев назад +2

    Good advice. Thanks.

  • @sandranepoleon5766
    @sandranepoleon5766 2 месяца назад

    VERY VERY GOOD INFORMATION "GOD BLESS YOU "

  • @AbdulKareem-jm4dn
    @AbdulKareem-jm4dn 9 месяцев назад +1

    Valuable information ❤❤❤

  • @AdithM.p
    @AdithM.p 8 месяцев назад

    HareaKrishnnaa Namaskarem my Brother....HredhayamthurakkunnVachangal....HareaRamaaa..AumNamashiVayaaa..AmmeaNarayannaa...HariOom 🙏🙏🙏

  • @melathchandrannair7698
    @melathchandrannair7698 16 дней назад

    Very vrry good,thank ypu.😅😅😅,,, ,,,🎉🎉🎉 ,

  • @DhanyaShinoy
    @DhanyaShinoy 4 месяца назад

    സത്യം സത്യം സത്യം 🙏🙏🙏👌👌

  • @GrinsheGeorge
    @GrinsheGeorge 3 месяца назад

    Thank you very much for s lot of good thoughts❤

  • @rvr447
    @rvr447 2 месяца назад

    Fantastic Quote's 🙏🏻

  • @trailwayt9H337
    @trailwayt9H337 11 месяцев назад +4

    Very good points 👍

  • @KishorKumar-xb8jf
    @KishorKumar-xb8jf 4 месяца назад

    Great Words 💯👏✨

  • @Rameshanm-u6i
    @Rameshanm-u6i 10 месяцев назад +1

    സത്യം 👍🏻🙏🥰

  • @SomarajanK-z2x
    @SomarajanK-z2x Месяц назад

    Somarajan❤❤❤❤❤❤❤❤❤

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 4 месяца назад

    Correct the point❤️

  • @chackovarghese5731
    @chackovarghese5731 11 месяцев назад +5

    verygood

  • @ramlath-s2u
    @ramlath-s2u 28 дней назад

    ഇതിൽ പലതും ഞാൻ അനുഭവിക്കുന്നു ഇന്നും

  • @muhdjalal638
    @muhdjalal638 11 месяцев назад +1

    👍..മഹാ...മൊഴികൾ..🥀..🥀!!.

  • @Mithunv4614
    @Mithunv4614 3 месяца назад

    Thankyou very good mess

  • @bindunandu6348
    @bindunandu6348 10 месяцев назад +1

    Good message

  • @aminachalooly2068
    @aminachalooly2068 2 месяца назад

    Thank you.

  • @anilgeorge761
    @anilgeorge761 Месяц назад +1

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 11 месяцев назад

    നിരാശ പ്പെടുത്ത നിന്ന് പഴുതുകളില്ലാത്ത വാക്യ ങ്ങൾ,വചനങ്ങൾ,,,,,,,

  • @Sarathp-c1l
    @Sarathp-c1l 10 месяцев назад

    സൂപ്പർ ❤️

  • @rejusudhakar7990
    @rejusudhakar7990 7 месяцев назад

    How enthoru vakkukal super excited 🔥🔥🔥🔥👍👍👍👌👌👌❤️❤️🌹🌹🙏🙏

  • @Moosavp-vo2zd
    @Moosavp-vo2zd 10 месяцев назад +4

    ഏത് സമയം കേ ട്ടാലും ഇഷ്ടപ്പെടുന്ന വാക്കുകൾ കൂടെ ആശ്വാസവും

  • @geethagopinathanpillai9393
    @geethagopinathanpillai9393 10 месяцев назад +1

    Very nice

  • @GeorgeT.G.
    @GeorgeT.G. 11 месяцев назад +6

    super words

  • @janakipulukkul1305
    @janakipulukkul1305 9 месяцев назад

    Good message thank you so much

  • @Mallikashibu691
    @Mallikashibu691 9 месяцев назад

    Very good Ideas ❤Thanks ❤

  • @abhiruppekkaladi116
    @abhiruppekkaladi116 5 месяцев назад

    ശരിയായ കാഴ്ചപാടുകൾ.....

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 10 месяцев назад +1

    Wow an excellent message
    100% true

  • @manikandankp3842
    @manikandankp3842 4 месяца назад

    Thank you sir

  • @Nazar.HNazar.H
    @Nazar.HNazar.H 6 месяцев назад

    .... Good...yes...

  • @sujeeraaman6089
    @sujeeraaman6089 9 месяцев назад +1

    Sathyam

  • @reenareena6532
    @reenareena6532 8 месяцев назад +1

    ❤❤❤❤❤❤❤😊😊😊😊😊😊 Sathyam😊😊😊😊😊😊

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 11 месяцев назад +1

    എല്ലാവരും അങ്ങനെ തന്നെ മൂന്നു സ്ഥലങ്ങളിൽ ആരും സമയം ചെലവാക്കാറില്ല

  • @sunnypaul5234
    @sunnypaul5234 10 месяцев назад

    Very good messages

  • @MohammedHaris-t4p
    @MohammedHaris-t4p 11 месяцев назад +1

    Good ❤

  • @reghunp6468
    @reghunp6468 11 месяцев назад +2

    ചിലത് കണ്ടത് വിശ്വസിക്കാൻ പറ്റില്ല.കേട്ടത് വിശ്വസിക്കണം.
    ഉദാ: സുര്യൻ ഉദിക്കുന്നു..... അസ്തമിക്കുന്നു..
    പക്ഷേ അതല്ല സത്യം .
    ഭൂമി കറങ്ങുന്നു.

  • @gracyjohn1024
    @gracyjohn1024 10 месяцев назад

    Very Good Masage🎉

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 2 месяца назад

    👍🌞

  • @appunnip5103
    @appunnip5103 6 месяцев назад +1

    🙏🙏🙏

  • @JeevamMelepurath
    @JeevamMelepurath 28 дней назад

    Eyhu.sathyam

  • @SajeevanMuringode
    @SajeevanMuringode 9 месяцев назад +1

    🙏👍🌄

  • @MayaPv-ki2oc
    @MayaPv-ki2oc 9 месяцев назад +1

    👍👍👍👍🙏🏿🙏🏿🙏🏿

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 7 месяцев назад

    👌👌👌

  • @sujaiype6209
    @sujaiype6209 9 месяцев назад

    Good

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 11 месяцев назад

    Well done

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 11 месяцев назад +1

    Super

  • @sheelabsheela9205
    @sheelabsheela9205 11 месяцев назад

    🙏haribol 🙏

  • @harigovind1203
    @harigovind1203 10 месяцев назад +1

    Wow

  • @SatheeshChandran-i8t
    @SatheeshChandran-i8t 26 дней назад

    🙏👍❤️❤️❤️

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 3 месяца назад

    Don't Respect anyone
    Don't believe anyone
    A tip for happiness in the ERA...
    Facts mostly Funny 😂😂😂

  • @SajeevCR
    @SajeevCR 6 месяцев назад

    ചാണക്യൻ, എയ്ൻസ്റ്റീൻ തുടങ്ങി മഹാൻ മാർ ജീവിച്ചിരുന്നത് പതിറ്റാണ്ടുകൾക്ക് മുൻപാണ്.
    Aristotle നൂറ്റാണ്ടുകൾക്ക് മുൻപ്. ലോകം മാറി, ജീവിതം മാറി. ഒരിക്കലും ജീവിതത്തിലേക്ക് വരാതെ ഒളിതാവളങ്ങളിൽ ജീവിക്കുന്ന Monks എങ്ങിനെ നമ്മളെ ജീവിതം പഠിപ്പിക്കുവാനാകും?

  • @koyachaliyam2374
    @koyachaliyam2374 6 месяцев назад

    ❤️👍🏻

  • @prabhau3937
    @prabhau3937 11 месяцев назад +2

    👌❤️🙏

  • @preethadominic9258
    @preethadominic9258 11 месяцев назад +1

    👍

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 месяцев назад

    😂👉part official 😂🙆

  • @ashikrahmant2868
    @ashikrahmant2868 2 месяца назад

    🎉🎉🎉💯

  • @blesonmoses986
    @blesonmoses986 10 месяцев назад

    😢😢😢
    Good

  • @SherifbabuABS2836
    @SherifbabuABS2836 3 месяца назад +1

    👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @kcbabu1106
    @kcbabu1106 6 месяцев назад +1

    ഒഴുക്കിനെതിരെ നീന്താൻ പഠിക്കുക ok !

  • @rafeequer5902
    @rafeequer5902 11 месяцев назад

    ഞാൻ തോറ്റത് ഒരു ലോട്ട് ലോടുക്കു സിദ്ദൻ കൊണ്ട് ആണ്

  • @nishadnoushad3274
    @nishadnoushad3274 7 месяцев назад

    Yes

  • @sameerazalwa4427
    @sameerazalwa4427 11 месяцев назад +1

    👍വെരി ഗുഡ്

    • @viralvideogafoorkadosth
      @viralvideogafoorkadosth 11 месяцев назад

      Muslmilaterver.eeelokete.kati.nerkakam.kannnunu.perlokatum.averke.nerkam.kattikunu.2loteryyy.

  • @De-tw7by
    @De-tw7by 3 месяца назад +1

    Never make women the top priority in life. Make your health, passion, career, hobbies, friends, relatives etc the top priority. Learn to live with or without women. Focus on yourself, work hard, make lot of money, have lot of fun.
    Stop Simping and Completely stop trying to please women.
    Life is too short to waste time and energy on women's emotional drama.

  • @ReshmaAmbu-t9u
    @ReshmaAmbu-t9u 10 месяцев назад

    👌👌👌👌

  • @adithyan.anugraha
    @adithyan.anugraha 5 месяцев назад

    Enikku bhudhi illa apol problem illallo😂

  • @SamThomasss
    @SamThomasss 11 месяцев назад +1

    🎉🎉🎉

  • @anjumolprasadmadathil37
    @anjumolprasadmadathil37 9 месяцев назад

    ❤❤👍👍👍👍

  • @adithyanshinoj5831
    @adithyanshinoj5831 11 месяцев назад +2

    🙏👌👍

  • @sabithmusthafa3168
    @sabithmusthafa3168 10 месяцев назад

    ✨️✨️✨️

  • @VeenithS
    @VeenithS 12 дней назад

    Eth. Anikkundaya. Anubhabum. Ngan. Paalichu. Varunnakaryavum. Aane. 🎉❤😂

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 11 месяцев назад

    ഏതോരു പൊട്ടന്റ സ്വപ്നാടനം എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത്? ഇത്തരം ആശയങ്ങൾ ആരെയും അടിച്ചേൽപിക്കേണ്ട തില്ല? ജനിച്ച ഓരോരുത്തനാം ദൈവമുണ്ട് സമയമാകുമ്പോൾ ദൈവം അയാളെ ഉയർത്തും. എല്ലാ കാര്യത്തിലും ബുധിയിലും ധനപരമായിട്ടും ദൈവത്താലുയർത്തപ്പെടുമെങ്കിൽ ഇത്തരം സു പീര്യയോരിറ്റി ചിന്തയുമായി അഹങ്കാരികൾ ഉപ ദേശവുമായിറങ്ങും ?