ഇന്നിതാ ഒരു പടുകൂട്ടാൻ|മഠത്തിലെ രുചി|Madathile Ruchi |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ആരേയും ഒഴിവാക്കാതെ ഈ പടുകൂട്ടാൻ, കാരണം എല്ലാ പച്ചക്കറിയും ഇതിൽ ചേരുവയാണ് . വളരെ എളുപ്പാ കാരൃം.
    Use Any Vegetable Can Be Used Here and Easy To Cook. For Such Easy Receipe Subscribe Our Channel, Madathile Ruchi.
    ചേരുവകൾ:
    പച്ചക്കറി ഏതും(Any Vegetable)
    നാളികേരം(Coconut)
    ജീരകം (Cummin Seed)
    പച്ച മുളക്(GREEN CHILLY)
    തൈര് (Curd)
    ഉപ്പ് (Salt)
    മഞ്ഞൾപ്പൊടി (TURMERIC POWDER)
    കറിവേപ്പില (Curry Leaf)
    വെളിച്ചെണ്ണ (Coconut Oil)

Комментарии • 208

  • @venkataramaniyer2580
    @venkataramaniyer2580 2 месяца назад

    ഇതൊരു ജാലവിദ്യ തന്നെയാ ട്ടോ., ഒന്നാന്തരം.
    ബലേ ഭേഷ്. Recipe ക്ക് വളരെ നന്ദി.

  • @marietjoy4325
    @marietjoy4325 17 дней назад

    Paruppum kumbalangaum ondaki Nokia nannayirikunu ishtayi ethayalum inganathe recipe Ellam ishtanu

  • @geethakrishnan2197
    @geethakrishnan2197 Год назад +1

    പടുകൂട്ടാൻ എന്ന് ആദ്യമായ് കേൾക്കുകയാ.. എന്തായാലും, ഒന്നു try ചെയ്യണം.. താങ്കളുടെ സംസാരം ഒരുപാടിഷ്ടമായി.. 👍👌

  • @maashvlogs
    @maashvlogs 2 года назад +2

    വളരെ നന്നായിട്ടുണ്ട് പടു കൂട്ടാൻ ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kavusmusicworld7268
    @kavusmusicworld7268 2 года назад +2

    അടിപൊളി ആയിട്ടുണ്ട് ഇതൊരു വെറൈറ്റി വിഭവം തന്നെ കൊതിയാവുന്നു

  • @shobhasurendranath2545
    @shobhasurendranath2545 2 года назад +2

    ഞാൻ പരീക്ഷിച്ചു. സൂപ്പർ സ്വാദ്. യാതൊരു ഉപദ്രവതാങ്ക് യൂ

    • @shobhasurendranath2545
      @shobhasurendranath2545 2 года назад +1

      യാതൊരു ഉപദ്രവവുമില്ലാത്ത കൂട്ടാൻ വയറിനു നല്ല സുഖമുണ്ട്.

  • @aniandfamilyvlogs
    @aniandfamilyvlogs 2 года назад +1

    ചേമ്പും തണ്ടും കുമ്പളങ്ങ,ചേന, അങ്ങനെ എല്ലാം പച്ചക്കറികള്‍. ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഞാന്‍ ഉണ്ടാക്കി നോക്കും

  • @geethakrishnan2197
    @geethakrishnan2197 Год назад +1

    പടുകൂട്ടാൻ ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌, ചേമ്പുംതാള് കിട്ടിയില്ല, ബാക്കി ചേരുവകൾ എല്ലാം കിട്ടി .. അടിപൊളി thanku so much😘😘🙏lathika ji.

  • @premapremachandran1453
    @premapremachandran1453 5 месяцев назад

    Super

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 года назад +6

    ഈ പേര് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. കറി പൊളി പൊളിച്ചു.

  • @chinchumahesh313
    @chinchumahesh313 2 года назад +3

    പടു കൂട്ടാൻ പേര് തന്നെ വെത്യസ്തമായ ഒന്നാണല്ലോ ആദ്യം ആയി ആണ് ഈ പേര് തന്നെ കേൾക്കുന്നത്.
    മൺചട്ടിയിൽ കറി വെക്കുന്നത് സൂപ്പർ ആണ്. ടെസ്റ്റ്‌ കൂടും
    ഹെൽത്തി ആയ രുചിക്കൂട്ടു തന്നെ. കൊള്ളാല്ലോ അടിപൊളി. ഇനിയും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം.
    എനിക്കു ഇഷ്ടം ആയി. അടിപൊളി അവതരണം ആണ് എല്ലാവർക്കും ഇഷ്ടം ആകും. കാണുമ്പോൾ തന്നെ അറിയാം ടെസ്റ്റി ആന്നെന്നു.
    ഇനിയും ഇതുപോലെ വ്യത്യസ്തമായ രുചിക്കൂട്ടും ആയി ഇനിയും വരിക.
    God bless you💖
    Good one. Keep going ❤
    Thanks for sharing

    • @madathileruchi8110
      @madathileruchi8110  2 года назад +1

      വളരെ വിശാലമായ eee messeginu orupadu nandi dear....

    • @jayasree2766
      @jayasree2766 Год назад

      Super padukootan 👍

  • @lekshmisruchiworld
    @lekshmisruchiworld 2 года назад +8

    പടുകൂട്ടാൻ നന്നായിട്ടുണ്ട് 👍🏻
    ഒപ്പം നല്ല അവതരണം 👍🏻
    ഇഷ്ടമായി ഒരുപാട്...

    • @madathileruchi8110
      @madathileruchi8110  2 года назад

      Thks dear...ente അടുത്ത് വന്നുവോ?

    • @madathileruchi8110
      @madathileruchi8110  2 года назад

      എനിക്കങ്ങനെ വരാറില്ല...നാളെ kanamto

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 месяцев назад

    വളരെ രുചിയുള്ള കറി. നന്നായി. ചോറിന്റെ കൂടെ നല്ലൊരു ഒഴിച്ച് കൂട്ടാൻ. താങ്ക് യു മാഡം 🙏👍♥️

  • @shyjuchavasserykaran
    @shyjuchavasserykaran 2 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @dilippoomaram1678
    @dilippoomaram1678 3 месяца назад

    👍👌

  • @PonnusePlanet
    @PonnusePlanet 2 года назад +4

    പടുകൂട്ടാൻ റെസിപ്പി ഫസ്റ്റ് കാണുന്നു
    ചെമ്പിൻ തണ്ട്, പിന്നെ mixed vegetables ഒക്കെ ചേർത്ത് വെറൈറ്റി
    റെസിപ്പി. സിമ്പിൾ ആയി കാണിച്ചു തന്നു റെഡി ആകുന്ന വിധം. അതുപോലെ സംസാരം ഒക്കെ വളരെ ഇഷ്ട്ടപെട്ടു. ഇങ്ങനെ ഉള്ള പുതിയ റെസിപ്പി കാണുമ്പോൾ സന്തോഷം ആണ്.ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ചതിനു വളരെ നന്ദി.
    fully watched with ads

  • @annakoshi3823
    @annakoshi3823 7 месяцев назад

    Your recipes are different from the usual kerala recipes. So they are really a welcome change to our daily food.

  • @nithin1007
    @nithin1007 Год назад +1

    ഇത്തരം വിഭവങ്ങൾ ഒരുപാട് ഇഷ്ടമാണ് എനിക്ക്..
    ഈ ചാനൽ അടുത്താണ് ശ്രദ്ധയിൽ പെട്ടത്
    നല്ലെടത്തെ അടുക്കള എന്ന ചാനലും സ്ഥിരം കാണുന്നുണ്ട്
    ഇപ്പൊൾ ഇതും.
    ഡയറിയിൽ എഴുതി വെക്കണം... recipes

    • @madathileruchi8110
      @madathileruchi8110  Год назад

      സന്തോഷം ഒരുപാട്‌...ഇതൊക്കെ കേള്‍ക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെ..നന്ദി..keep in touch dear...

    • @nithin1007
      @nithin1007 Год назад

      @@madathileruchi8110
      ഇപ്പൊൾ ഡൽഹിയിൽ ആണ്
      നാട്ടിൽ ചെന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കാൻ
      Cooking is a passion for me ചേച്ചി
      🙏

    • @GSBKONKANICULTURE
      @GSBKONKANICULTURE 8 месяцев назад

      Superb 👌 👌

  • @musthfamusthafa9730
    @musthfamusthafa9730 Год назад

    സൂപ്പർ കറി ആദ്യമായി കേൾക്കുകയാണ് ട്രൈ ചെയ്യാം❤❤❤❤❤❤

  • @ambadipalus3865
    @ambadipalus3865 2 года назад +5

    ആഹാ ചേച്ചി നന്നായിട്ടുണ്ട് വളരെ ഭംഗിയായി തയാറാകുന്നു 👌👌കാണുമ്പോൾ തന്നെ അറിയാം കിടു റെസിപ്പി 👌👌ചേച്ചിന്റെ അവതരണം അടിപൊളി 👌👌👌സൂപ്പർ ആയിട്ടോ വീഡിയോ

  • @sairashazworld
    @sairashazworld 2 года назад +3

    Nice റെസിപ്പി 👌

  • @jayavaradarajan3005
    @jayavaradarajan3005 5 месяцев назад

    പൊളിച്ചു 😊

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 2 года назад +13

    പടുകൂട്ടാൻ ഇങ്ങനെ ഒരു പേര് ഇപ്പൊ കേട്ടു 🥰... അവതരണം കൊള്ളാം... ഇഷ്ടായി ❤️❤️

    • @madathileruchi8110
      @madathileruchi8110  2 года назад

      Thks

    • @santhagnair584
      @santhagnair584 Год назад

      @@madathileruchi8110 irweoriwtpywtiwtwteorywpueooeieieoototwoiepporwotyteopoywrqutywpttewoieeppwtppirqoerueupwruowowteuueuoyqepetupwupeiwrpeoeiryupeytwupowuotuwoypwurowtwutwueyyorwiewwtiwpqprqtipuepwtwotyiietqwptoueirrqoqyepopipwuooqwtrotewowtrwyyuequoppeoywoyptpwooywyeoqipuewppeiwetuwoyotwuoroouueriwrutweuotuqueoowyroqpeyiepyoqwyouwpwtuouprwywoueeepwewoeyyeoooutwwotqwoyeiywyequotwowtitoeuopypteiuroorpwywqeyowieouwyoyetowwpyuoew9535⁴

  • @dilippoomaram1678
    @dilippoomaram1678 2 года назад +1

    Super പടുകൂട്ടാൻ

  • @koidkid8085
    @koidkid8085 2 года назад +1

    Padu kootan nannayitundto athpole thanne nalla avatharanamto

  • @sivadasaneradys4333
    @sivadasaneradys4333 2 года назад +1

    Variety,,

  • @roopacproopa9172
    @roopacproopa9172 2 года назад +1

    Peru padu koottan aanengilum ruchi asaadyam thanne.. Kaanumbol kazhikkan thonnunnu.. 😋😋👌

  • @anithanatarajan8602
    @anithanatarajan8602 Год назад +1

    Super vedeo Very useful information Thanks

  • @krishnan4895
    @krishnan4895 11 месяцев назад

    Soopper.... ✌️

  • @deepacp8807
    @deepacp8807 2 года назад +3

    Onnum parayanilla...entha oru taste...super super...👍👍👍👍👍

  • @ajithasanty77
    @ajithasanty77 Год назад +2

    സൂപ്പർ 👍👍🌹

  • @hemanginihemangini9979
    @hemanginihemangini9979 Год назад

    നന്നായിട്ട് ഉണ്ട്

  • @naliniradhakrishnan3824
    @naliniradhakrishnan3824 11 месяцев назад

    Sooper

  • @anusworld5791
    @anusworld5791 2 года назад +1

    Chechiyude padukoottan avatharanam nannayittund. Enikk valare ishtamayi ee kari.

    • @madathileruchi8110
      @madathileruchi8110  2 года назад +1

      Ok dear njan വീട്ടിലേക്ക് നാളെ varamto

  • @induprasad5067
    @induprasad5067 Год назад +1

    Nannaittund.....sooper 👍🙏

  • @sweetworld2.069
    @sweetworld2.069 2 года назад +2

    😋😋👌🏻nadan vibavam

  • @kochuabraham1187
    @kochuabraham1187 2 года назад +1

    Good

  • @shamiscreation3510
    @shamiscreation3510 2 года назад +1

    Avatharanam poli

    • @madathileruchi8110
      @madathileruchi8110  2 года назад

      വ്യൂ വന്നില്ല...so സബ് kerillia..vedio kandu മാത്രം സബ് cheyooo

    • @shamiscreation3510
      @shamiscreation3510 2 года назад

      @@madathileruchi8110 koott with add

  • @user-ix8tj2me7c
    @user-ix8tj2me7c 7 месяцев назад

    Vendaka njangal morozhichu pachadi vakkum

  • @remaniv.k6710
    @remaniv.k6710 10 месяцев назад

    ❤ നല്ല അവതരണം

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 Год назад

    Adipoli...ithanu nammude padukootan.

  • @ravisujatha12
    @ravisujatha12 2 года назад +2

    really super preper 👍👍👍

  • @soujathbeegum4255
    @soujathbeegum4255 2 года назад +1

    Verygoodchechi

  • @sreedevit.p4819
    @sreedevit.p4819 Год назад +1

    Nice.

  • @ankithjagan342
    @ankithjagan342 2 года назад +2

    ചേച്ചി padukoottan സൂപ്പർ. Curryude colour 👌

  •  2 года назад +1

    ഇത് എന്തായാലും ഒന്നു try ചെയ്യണം 😋😋

  • @sumapoomaram8875
    @sumapoomaram8875 2 года назад +2

    👌👌👍

  • @soorajps6149
    @soorajps6149 2 года назад +1

    Superrrrooiiii

  • @user-gt6qw4qq7w
    @user-gt6qw4qq7w 5 месяцев назад

    നാട്ടിൻപുറങ്ങളിൽ പടുകൂട്ടാ നിൽ ചെമ്പിന്താണ്ട്, ചേമ്പ്, കാച്ചിൽ കറുമൂസ, ചേന, പൂള, കായ, കുമ്പളങ്ങ, ഇതൊക്കെയാണ് ചേർക്കുന്നത്.

  • @thusharkoroth8063
    @thusharkoroth8063 Год назад

    Very simple recipe using all sorts of vegetables. I am eager to make this very soon. Searched all your recipies one by one , facinated by the genuineness and simplicity. Come with more and more recipes .

  • @aswathysabu1190
    @aswathysabu1190 2 года назад +2

    👌👌

  • @anithav.p721
    @anithav.p721 2 года назад +1

    Tasty

  • @Aswinmrv
    @Aswinmrv 2 года назад +2

    adipoli, 💜💞

  • @v.shashikumar4984
    @v.shashikumar4984 2 года назад +1

    സൂപ്പർ

  • @alexandervd8739
    @alexandervd8739 Год назад +3

    First time seeing.
    First impression best💯 Thank 🌹

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 Год назад

    Super.nabayittund.eshatapettu.

  • @vasudevanmathoor9021
    @vasudevanmathoor9021 Год назад

    Samsaaram nalla rasaum undu ttoo😂

  • @VinayasWorld
    @VinayasWorld 2 года назад

    Padukoottan njan adyam kelkkunnu.nannayittundakkiyallo.chechiyude avatharanavum eshtamayi tto

  • @sahal4haa
    @sahal4haa 2 года назад +4

    നല്ല രുചികരമായ പടു കൂട്ടാൻ 🔥

  • @oggyaliyanff5097
    @oggyaliyanff5097 Год назад

    ഞാൻ ഉണ്ടാക്കി നോക്കും

  • @nishasunil2598
    @nishasunil2598 2 года назад +1

    സൂപ്പർ very tsisty

  • @vasudevanmathoor9021
    @vasudevanmathoor9021 Год назад

    Ithu njan undaakkarundu😊

  • @amrithambalakrishnan7488
    @amrithambalakrishnan7488 Год назад

    Valare nannayi!!?

  • @malathyvenketeswaran802
    @malathyvenketeswaran802 Год назад

    Superb will try 👌👌👌

  • @MalabarLiveKitchen
    @MalabarLiveKitchen 2 года назад +2

    Really superb chechi n very tasty

  • @hemalathap.k.3885
    @hemalathap.k.3885 2 года назад +1

    Ente veettil undakkarullathu puli cherthu aviyal pole aanu tto.

  • @nishanair8069
    @nishanair8069 8 месяцев назад

    Good ,we always make the same kutan.

  • @annumahil
    @annumahil Год назад

    Nice, economic recipe ❤

  • @utube82
    @utube82 Год назад +1

    ❤️

  • @premapj5551
    @premapj5551 Год назад

    സിംപിൾ കറികൾ

  • @geethamoolayil4243
    @geethamoolayil4243 2 года назад +1

    സൂപ്പർ 👌👌👌ഞങ്ങളുടെ നാട്ടിൽ (ഒറ്റപ്പാലം )ഇതിൽ ചേന തണ്ടാണ് ചേർക്കാര്

    • @madathileruchi8110
      @madathileruchi8110  2 года назад

      Chenathandum akam..ithokke nammude recipes alle dear...?

  • @RSstudyCorner
    @RSstudyCorner 2 года назад +1

    Padu kootan varietyanallo chechiiii

  • @arjunnair4700
    @arjunnair4700 Год назад

    ചേച്ചി, ഇങ്ങനെ എളുപ്പമുള്ള കൂട്ടാൻ പറഞ്ഞു തരണേ.

  • @bindumohanan2488
    @bindumohanan2488 Год назад

    തീർച്ചയായും ഉണ്ടാക്കും

  • @SimplyGoki
    @SimplyGoki 2 года назад +1

    👍👌👌

  • @utharaskitchen7784
    @utharaskitchen7784 2 года назад

    Padu kootan ugran aayitundto chemb kanumpozhe kothiyavunnuto curryum dreessum matching colour aayitundto

  • @mariyamhomelyvlogs
    @mariyamhomelyvlogs 11 месяцев назад

    👍👍👍❤️

  • @manjulakm5571
    @manjulakm5571 Год назад +1

    Lathika. Love u dear. After watching u r channel. My eating habits have changed. Now I prefer to have more veg dishes. U r dishes are superb. Tried this today. Wow

    • @madathileruchi8110
      @madathileruchi8110  Год назад

      Thks a lot dear...so happy to hear that you have changed yr food habits because of me...

  • @pmmathew5441
    @pmmathew5441 Год назад

    Thank you very much.

  • @Bc20018
    @Bc20018 Год назад

    👍

  • @jayasankaranp4729
    @jayasankaranp4729 Год назад

    ലതിക
    മുളയങ്കാവ് നിന്നുള്ള സതി . Tv യെ ഓർമ്മ ഉണ്ടാ? ക്ലാസ് മേറ്റ് ആണ്

    • @madathileruchi8110
      @madathileruchi8110  Год назад

      ഉണ്ടല്ലോ...എവിടെ ippo? Santhoshamto

  • @swapna5165
    @swapna5165 Год назад

    Love you Lathika, your speaking is so cute

  • @shobachacko9655
    @shobachacko9655 Год назад

    Thank you for the padukootan.

  • @lailalailavk163
    @lailalailavk163 Год назад

    Padukuttan njanundaki.supre. ella vegetabiles ennale parihu. ennundaki. 🙏🙏🙏🌹

  • @sindhukn2535
    @sindhukn2535 2 года назад

    Super, but I like the way you cleaned the chempu thandu .

  • @girijarani8782
    @girijarani8782 Год назад +1

    Super recipe ❤

  • @sinibiju4054
    @sinibiju4054 Год назад

    NjaN innanu ee koottan kanunne. 👌

  • @gicyjohnson9549
    @gicyjohnson9549 Год назад +1

    Love you ma'am... you make cooking so interesting... I usually don't like veg food.. but the way u present it makes me feel like eating veg food. My husband prefers veg and me non veg.. I wish I was near ur place.. I wld have invited myself over..
    Take care ma'am

    • @madathileruchi8110
      @madathileruchi8110  Год назад

      Wow...The most inspirating messege...Thks a lot for yr valuable words...keep in touch dear...

  • @sreebadhra3132
    @sreebadhra3132 2 года назад +2

    ചേച്ചി... കുക്കറിനു മഠത്തിന്റെ പ്രായം ഇണ്ടോന്നൊരു ശങ്ക.... 😂😂😂

  • @anithaanand1759
    @anithaanand1759 Год назад

    🎉

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад

    Ravile thanne chembil thalu kari kanukayanu,,
    Nalla sundaree chembu chedi
    Ente ammachiyude curry orma vannu
    Padukoottan peru kari
    Njanum varunnundu padukoottan kooti kazhikkan ketto

    • @madathileruchi8110
      @madathileruchi8110  2 года назад

      ഓടി varooo chechi...share cheyoooto

    • @suseelaku9791
      @suseelaku9791 2 года назад

      നന്നായിരിക്കുന്നു. കേട്ടിട്ടേയില്ല. പടു കൂട്ടാൻ എനിക്ക് പുതു കൂട്ടാൻ😂

    • @madathileruchi8110
      @madathileruchi8110  2 года назад

      @@suseelaku9791 thks dear

  • @diluskitchen3201
    @diluskitchen3201 2 года назад +1

    Chechi padu kootan adipoli❤️😋👌

  • @shamsiyaismail108
    @shamsiyaismail108 Год назад

    Njangall thair ozhikkathe undakarund

  • @jimbrucook4783
    @jimbrucook4783 2 года назад +1

    👍🌹👍👍🌹

  • @padminisoman9220
    @padminisoman9220 Год назад

    Super👍

    • @sudhanair6018
      @sudhanair6018 Год назад

      സൂപ്പർ ഡൂപ്പർ ഒഴിച്ചു കൂട്ടാൻ. ലതികക്ക് നന്ദി ഇനിയും ഇതുപോലെയുള്ള സീം പിൾ എന്ന്ൽ സ്വാദിഷ്ടമായ വിഭവങ്ങൾ പറഞ്ഞു തരിക.

  • @geethasreepathy8754
    @geethasreepathy8754 Год назад

    Supar

  • @bhanumenon1173
    @bhanumenon1173 Год назад +1

    ഞങ്ങൾ മലപ്പുറത്തുകാർ പടു കൂട്ടാൻ വെക്കാറ്റുണ്ട് -

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад

    ഫ്ലാറ്റിൽ താമസിക്കുന്നവര്‍ എവിടെ കൊണ്ടുപോയി ചേമ്പും, ചേനയും ഒക്കെ നാടും? അവര്‍ക്കും ഉണ്ടാവില്ലെ ചേമ്പിൻ തണ്ടും ,ചേന തണ്ടും ഒക്കെ കറിവെച്ച് കഴിക്കാൻ ആഗ്രഹം. അതുകൊണ്ട് ഇനി അവ വിപണിയില്‍ കാണുമ്പോള്‍ ചിരിക്കേണ്ട. താങ്കളുടെ കറി നന്നായിട്ടുണ്ട്.

    • @madathileruchi8110
      @madathileruchi8110  Год назад

      Flatil thamasikkunnavaralla dear ivideyokke vangunnath...Nalla thodiyum parambum ullavara...enikku മനസ്സിലാകും flatil ullavarude കാര്യം...thks a lot...

  • @rashmisreekumar2767
    @rashmisreekumar2767 Год назад

    Super koottan...

  • @parvathyramanathan8256
    @parvathyramanathan8256 Год назад

    Ingredients kandittu adhikavum Avial taste aayirikkum ennanu thonunnadhu. Vere prethega swadunde item onnum cherthittillalo