നല്ല ശൈലിയുള്ള സംഭാഷണം . നാളികേരം വെട്ടി വെള്ളം കുടിച്ചത് ബഹുരസം. ഒരു പാത്രത്തിൽ ഒഴിച്ച് കുടിച്ചാൽ പോരേ. ഏതായാലും ഇത്താത്ത പറഞ്ഞ കറി ഒന്ന് വെച്ച് നോക്കണം.
Hi.. Mathan curry super mam.. Instead of putting tomato we put little bit tamarind. Way of the cooking and your talking I like very much.. Thank you.. God bless you🙏🙏
താത്തയുടെ സംസാരം കേട്ടിരുന്നു പോയി കറിയുടെ കാര്യം ശ്രദ്ധിച്ചില്ല കേട്ടോ സൂപ്പർ താത്ത👍
Manikkakalle santhosham 😍😍😍😍😍😍😍😍
കറി ഒന്നും ശ്രദ്ധിച്ചില്ല.. താത്തയുടെ സംസാരം കേട്ടു നിന്ന് പോയി.. കേൾക്കുവാൻ നല്ല രെസം 😄😄👌🏻👌🏻👌🏻
Manikkakalle santhosham 💖💖💖💖
@@malappuramthathavlogsbyayishu athe 👍
നിങ്ങളുടെ സംസാരം കേട്ട് എനിക്ക് തൃപ്തിയായി🥰🥰🥰 ചാറുകറിയും സൂപ്പർ 💖
Manikkakalle santhosham 💖💖💖💖💖
ഞാൻ ഇന്ന് ആണ് ഈ വീഡിയോ കണ്ടത് സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി ,ഞാൻ ഇത് ഇന്ന് തന്നെ ഉണ്ടാക്കി ,🥰🥰🥰
മലപ്പുറം ഭാഷ ഇങ്ങനെ തന്നെ എന്തായാലും ഒരു മനോഹരമായ മത്തങ്ങാ കറി കണ്ടു
Manikkakalle 💖💖💖💖💖
സൂപ്പറായിട്ടുണ്ട് താത്താ മത്തൻകറി തീർച്ചയായിട്ടും ട്രൈ ചെയ്യും സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️
Santhoshamayi manikkakalle ❤️❤️❤️❤️
ഒറ്റ കറക്കലല്ല, ഒറ്റ തിരി ച്ചിലാണ് മലപ്പുറത്തു!!!
Thathaatea samsaarram. Super Cary anthayalum ennu thannea unddaki nokum❤
എമ്പാടും പാടും ന്നോ..ഒരു പാട്ട് തന്നെ നിങ്ങളെ സംസാരം😀❤️
Manikkakalle ❤️❤️❤️❤️❤️❤️❤️
@@malappuramthathavlogsbyayishu1wà
ഇത് നല്ലതാണ് ഇത്ത കാരണം വീഡിയോ എടുക്കാൻ വേണ്ടി നമ്മുടെ ഭാഷയെ മാറ്റി പറയേണ്ട ആവശ്യം ഇല്ലാ.... എപ്പോഴും ഒരുപോലെയാണ് നല്ലത് 😍😍.....എനിക്ക് ishtaayiii🥰
Manikkakalle santhoshamayittoooo❤️❤️❤️❤️❤️❤️❤️
എൻ്റെ പൊന്നോ,ഇതെന്താ സൂപ്പർ ഫാസ്റ്റ് ബസ്സാ.
Aa manikkakalle 💖💖💖💖💖
ഇവിടെ ചെറുപയർ ഇട്ടാണ് കറിവയ്ക്കാറുള്ളത് 😊😊ഇവിടെ രണ്ടു ദിവസം കൊണ്ട് മഴയില്ല ഇത്ത 😍😍😍😍❤️❤️❤️❤️
Ano manikkakalle 💖💖💖💖💖
താത്താന്റെ മോറിന് വല്ല കൊയപ്പോം ണ്ടോ? ന്തായാലും വടക്കോട്ടുള്ള മലയാള സംസാരം കേൾക്കാൻ കൊള്ളാം!😁
Cheriya koyappam und manikkakalle 😍😍😍😍😍
Tatha paranjathu valare satyam. Chiravayil thenga thiruvaan bhayankara madiyanu. Thatha mukham kanikkenda. Samskaram othiri istam.
Athenne inte ponne❤️❤️❤️❤️❤️
ഒരു മത്തങ കഷണവും വച്ച് എന്തോ രൊച്ചപ്പാടാ🙈
Adipoly
💖💖💖💖💖💖
Manikkakalle 🤭❤️❤️❤️❤️❤️❤️
😀
എനിക്കും തേങ്ങാ ചിരവുന്നത് ഓ! എന്താന്ന് പറയാൻ കഴിയില്ല ...... അത്രയും മടി .... ഞാനും ഇങ്ങനെയാണ് ചെയ്യാറ്
വൻപയർ മത്തങ്ങാ, മത്തൻ ഓലൻ മത്തൻ താളിപ്പ് ഇങ്ങനെയൊക്കെ വെക്കാറുണ്ട്. 😊ഇതുപോലെയും വെക്കണം ini😀❤️
😍😍😍😍😍😍😍😍
ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് നല്ലയെളുപ്പമാണ് നല്ലടേസ്റ്റും ആണ്... ഞാൻ കുറച്ച് പയറും ഇതിന്റെ കൂടെ ഇടാറുണ്ട്... 👍🏻
Manikkakalle adipoliyan 👍😍😍😍😍😍😍😍😍
മലപ്പുറം മലയാളം ഭാഷ സംസാരം അടിപൊളി
Manikkakalle 💖💖💖💖💖
ത്യിപതിയായി താത്താ...ഉസ്സറൽ ആയിട്ടോ..🥰
Manikkakalle 😍😍😍😍😍😍😍
For d first time I'm hearing like this malayalam
🥰🥰🥰🥰🥰🥰
Thathakyu.special thanks.All the best.adipoli recipe
ചേച്ചികുട്ടി സൂപ്പർ സംസാരം. സൂപ്പർ റെസിപ്പി ❤❤❤
Manikkakalle 💖💖💖💖💖💖💖💖💖💖💖💖💖💖
Njan ഉണ്ടാക്കി നോക്കി.... Adipwliyan 😍
Athenne manikkakalle 😍😍😍😍😍😍
സുരഭി മിമിക്രി പറയുന്നത് പോലെ തന്നെ. 👍
😁❤️❤️❤️❤️❤️❤️
പച്ചടി പോലേ തനെ നല്ല മലപ്പുറം ഭാഷ.
❤️❤️❤️❤️❤️❤️❤️❤️
മര് ച്ചോളം മറക്കൂല ന്നാ മലപ്രക്കാര് പറെല് !!!!
നല്ല ശൈലിയുള്ള സംഭാഷണം . നാളികേരം വെട്ടി വെള്ളം കുടിച്ചത് ബഹുരസം. ഒരു പാത്രത്തിൽ ഒഴിച്ച് കുടിച്ചാൽ പോരേ. ഏതായാലും ഇത്താത്ത പറഞ്ഞ കറി ഒന്ന് വെച്ച് നോക്കണം.
Manikkakalle santhosham 💖💖💖💖💖
അടിപൊളി ആണ് ട്ടോ ഇങ്ങടെ വർത്താനം 😂👍🏻
Manikkakalle 💖💖💖💖
Super curry. Thank you thatha
💖💖💖💖💖💖💖💖💖💖👍
ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷെ തക്കാളി ചേർക്കാറില്ല. മത്തനിൽ തക്കാളി ചേർത്ത ടേസ്റ്റ് ഉണ്ടാവുമോ
ഇഷ്ടായിട്ടോ 👌👌ഉണ്ടാക്കി നോക്കും
Manikkakalle ❤️❤️❤️❤️❤️❤️
1table spoon vendhaparrippu koodi cherthal adipoli 👌
Manikkakalle 💖💖💖💖
കറി സൂപ്പർ ❤️❤️സംസാരത്തിന്റെ സ്പീഡ് അൽപ്പം കുറയ്ക്കാം...
Ok ponne❤️❤️❤️❤️❤️❤️❤️❤️❤️
First comment Nan niraya malayala video pakum but intha sis pesurathu ondume puriyalla mansulakilla
😍😍😍😍😍😍😍😍
Nice looking curry. Will make
Adukkala super akki
Manikkakalle 💖💖💖💖💖kore okke shariyakki
കൊറച്ചു സമയം കുറക്കണം, പാത്രം കഴുകുന്നത്, തൊലി കളയുന്നത് അതൊക്കെ ഒഴിവാക്കണം.
Ano manikkakalle 😍😍😍😍😍namukk shariyakkam
തേങ്ങയുടെ വെള്ളം കുടിച് തേങ്ങ കഴുകിയില്ല
Vallatha jathi🤣🥰🥰🥰🥰
@@malappuramthathavlogsbyayishu 🥰🥰😄😄
കറി കൊള്ളാം. താത്തയുടെ വാചകമടി അസാരം കഠിനം. അല്പം നിർത്തിപ്പറഞ്ഞാൽ തെക്കന്മാർക്കും പിടികിട്ടും. Thanks a lot 👍
Manikkakalle innathe video kanu appo pidi kittum💖💖💖💖💖
Makala. Anna. Vilikal. Kan. Nala. Sugamani
Manikkakalle 😍😍😍😍😍
Ee koottan njan adhymayitanu kanunnath 👍👍👍👍👍
Ano manikkakalle 😍😍😍😍😍😍
Non stop anallo Allah
നല്ലവണ്ണം ചിരിമ്പ്
🤭manikkakalle 💖💖💖💖💖
Sooooooooperrrr
ഞാൻ നാളെ ee കറി ഉണ്ടാക്കും താത്ത
Manikkakalle adipoliyan💖💖💖💖
Njangalum ithupole Mukham marachu pachakikkano😋😃🤪
Venamankil avam manikkakalle 💖💖💖💖💖🤣🤣🤣🤭
@@malappuramthathavlogsbyayishu 😋😋👌👌🌷
😍💕💓❤️
Very super, congratulation.
Thanks muthe❤️❤️❤️❤️❤️
Thatha supper,.
Manikkakalle ❤️❤️❤️❤️
Much innocent speech
Manikkakalle 💖💖💖💖💖
Super curry Thathaa❤
Mathan curry ഒത്തിരി ഇഷ്ടം. 😋😋🙏
Manikkakalle sugano💖💖💖💖💖💖
Very very good talk...
Manikkakalle 😍😍😍😍😍
Maasha allhaah enikk ettavum ishttappetta curriya tasty woow super
Manikkakalle 💖💖💖💖💖
Nallakarrysupper
❤️❤️❤️❤️❤️❤️❤️❤️❤️❤️👍
താത്ത നിങ്ങടെ വർത്തമാനം എനിക്ക് പെരുത്ത ഇഷ്ട്ടമായി
Ano manikkakalle ❤️❤️❤️❤️❤️
Hi.. Mathan curry super mam.. Instead of putting tomato we put little bit tamarind. Way of the cooking and your talking I like very much..
Thank you.. God bless you🙏🙏
😍😍😍😍😍😍😍😍😍😍😍👍
Njan cocunt soap wssh cheythu rdukunnathea
Mathanum vanpayarum koody vachal super pappadam porichathukoody undekil super
Shariya manikkakalle 💖💖💖💖💖
കുറച്ചു തേങ്ങ വറുത്ത് ചേർത്താൽ നല്ല ടേസ്റ്റായിരിക്കും
Manikkakalle 😍
സൂപ്പർ കുറച്ച് പട്ടാമ്പിഭാഷകലർന്നിട്ടുണ്ടോ
Undo manikkakalle njammal Malappuram 💖💖💖💖💖💖💖💖
സാവധാനം പറഞ്ഞൂടെ ഒരു kedhiyadu കേൾക്കുമ്പോ
Ano manikkakalle ❤️❤️❤️❤️
@@malappuramthathavlogsbyayishu Aaa 😍
Shuper
🥰🥰
Best
Thatha ningade face onnu kanichu tharo pls
❤️❤️❤️❤️❤️❤️❤️❤️❤️
ഈ താത്താടെ വർത്തമാനം കേൾക്കുമ്പോൾ വിഡിയോ കാണാൻ തോന്നാറില്ല
Thenne ini eppo yentha cheyya manikkakalle
Malappuram style lil murunga cheera thenga paal curry vedio kaanikkumo?
Okke namukk undakkanam manikkakalle 😍😍😍😍😍
👌👌👌😊💞
😍😍😍😍😍😍
Super carry👍
Thanks😍😍😍😍😍
Super cooking and your voice🥰
Santhoshamayi manikkakalle 😍😍😍😍😍💖
Thengade kude cheriullium pinne jeerakam cherthathupole thoni athu paranjilla cheriya jeerakamano
👍
Manikkakalle 💖💖💖💖💖💖💖
താത്താൻ്റെ മുഖംഎന്തേ മറയ്ക്കുന്നത് ശബ്ദത്തിലൂടെ മനസ്സിൽ ഒരു മുഖം ആണ്. എല്ലാരും അരങ്ങത്ത് വരുന്നുണ്ടല്ലോ
Njammale kakkak patoola inte ponne
@@malappuramthathavlogsbyayishu llo
@@malappuramthathavlogsbyayishu l
@@malappuramthathavlogsbyayishu ooo
Loop illo l
Super ithaa😍
Manikkakalle 💖💖💖💖
ഇപ്പും മൊളും ന്നാ പറല്!!!!
Ok manikakalle 😍😍😍😍😍😍
@@malappuramthathavlogsbyayishu ന്റെ പൊന്നാര മാണിക്കക്കല്ലേ സെര്യാണ്!!!
@@malappuramthathavlogsbyayishu സന്തോസം!!!!
Thirpadhi said❤️
Thirpadhi aai❤️
😍😍😍😍😍
very nice
Manikkakalle 😍😍😍😍😍
ക റി സു പ്പ റാ യി ട്ടോ
Manikkakalle ❤️❤️💖💖
നല്ല മിക്സി ജാർ
Manikkakalle ❤️❤️❤️❤️❤️
ഇതേതു ഭാഷ 😁
Adipoli 👌
❤️❤️❤️❤️❤️❤️❤️❤️
Thathade veed evde
Valluvambaram 💖💖💖💖💖
ഉള്ളി വറുത്തിടാതെ കടുകും ഇത്തിരി തേങ്ങ ചുവക്കെ വറുത്തിട്ടാൽ വേറെ ഒരു കൂട്ടാനാവും.
Ano manikkakalle 💖💖💖💖
Super
Manikkakalle 💖💖💖💖💖
Nalla curry😄
Manikkakalle ❤️❤️❤️❤️❤️❤️
പാചകം ചെയ്യുന്ന താത്ത തന്നെയാണോ സൗണ്ട് കൊടുക്കുന്നത് കണ്ടിട്ട് തോന്നുന്നില്ല താത്താ ഇങ്ങൾ തന്നെയാണോ സംസാരിക്കുന്നത്?
Njan thanna inte ponne😁😍😍😍😍😍😍😍😍😍
@@malappuramthathavlogsbyayishu സത്യം ആയിട്ടും?
താത്ത ഇതുവരെയും മുഖം കാണിച്ചിട്ടില്ല. സൗണ്ട് മാത്രമേ കേൾപിക്കു 😄😄
Athenne manikkakalle ❤️❤️❤️❤️❤️
ഞാൻമിണ്ടൂല
super
Manikkakalle 😍😍😍😍😍😍
manasilayilla thatha " manikkakalle" endhanathu@@malappuramthathavlogsbyayishu
Chirakkam eathane ad cheythathe
😍😍😍😍😍😍
Mathan kariyil thakkali idaruthe
Ooo aganano manikkakalle 💖💖💖💖
Thatha nalla echo und shradhikkane oru kedhiyed kelkmbo
Ano manikkakalle nokatte💖💖💖💖💖
😂😂
👍👍👍
Manikkakalle 💖💖💖💖💖
Walikum salam
Manikkakalle 💖💖💖💖
Very tasty 😋
പിന്നെ മത്തൻ പുളിങ്കറി യും ഉണ്ട് keto 😀
Ok ponne😍😍😍😍😍😍
ചെയ്യുന്ന താത്ത അല്ല സംസാരിക്കുന്നത്.... അതു മിണ്ടാതെ പണി എടുക്കുന്നു...
😂manikkakalle ❤️❤️❤️❤️❤️❤️
😄😄😄
Add one or two spoon fried coconut and curry leaves.
😍😍😍😍😍😍😍😍😍😍😍👍
Eed jeeraka thatha
ഒന്നും കൂടി ടെസ്റ്റ് വരാൻ കടുക് പൊട്ടിച്ചു ഒഴിക്കാൻ നേരത്ത് കുറച്ച് മുളക് പൊടി ഇടണം, പച്ച മുളക് തേങ്ങയിൽ അരക്കുന്നതാണ് ഒന്നുകൂടി നല്ലത് 🥰🥰🥰
Ano manikkakalle ❤️❤️❤️❤️❤️ini nokkam
വിഷയം കുറക്കണം എന്താൽ നന്നാകും
Ok manikakalle 💖💖💖💖💖💖💖