ഉലുവ ഈ രീതിയിൽ കഴിച്ചാൽ ഷുഗർ ഒരിക്കലും വരില്ല ലിംഗത്തിന്റെ ഉദ്ധാരണം കൂടും

Поделиться
HTML-код
  • Опубликовано: 30 июн 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/hwj4wd
    wa.link/lyrkcl
    Contact For Booking : +91 9061 065 812
    +91 9061 290 226
    Dr.Ambili
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Комментарии • 155

  • @jessypaul2158
    @jessypaul2158 Год назад +2

    നല്ല അവതരണം ആഹാരത്തിൽ ഉൾപ്പെടുത്തി ഇത് ഏതു വിധത്തിലും കഴിക്കാം ദോശ മാവ് ആറ്റുമ്പോൾ ഇത് കുതിർത്തി ചേർക്കാം

  • @pappanabraham6755
    @pappanabraham6755 Год назад +9

    Thank you Doctor for useful information

  • @Nisunk-vp1it
    @Nisunk-vp1it Год назад

    Thank you doctor

  • @omamoman9046
    @omamoman9046 Год назад

    Thank you Dr good message

  • @rejiantony7359
    @rejiantony7359 Год назад +1

    Thanks doctor🌹

  • @reehaljannah1424
    @reehaljannah1424 Год назад +21

    Dear doctor thank you very much. Almighty bless you.

  • @kabeermankada
    @kabeermankada Год назад +1

    👍👍👍

  • @anithabhasi5960
    @anithabhasi5960 Год назад

    👍👍👍❤❤❤❤❤

  • @sasisasi5087
    @sasisasi5087 Год назад

    How to use Dr

  • @user-us7cw3up4i
    @user-us7cw3up4i Год назад +2

    Verey verey good opinions
    Thanks Doctor

  • @farhanahmad8976
    @farhanahmad8976 Год назад

    Gud.madam

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад

    What is the dosage
    How many times a day
    Use of Uluva ....how.....

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +1

    👌👌👌👌👍👍👍

  • @kidsstory1992
    @kidsstory1992 Год назад +7

    Hi doctor iam regular kazhikkunne this

    • @esathannickal6830
      @esathannickal6830 Год назад

      Kidsstory.kashichitt engina und. Sugar kuranjo.laingikam interest akunnundo

  • @solomonsolu8594
    @solomonsolu8594 Год назад

    Thanks for information

    • @ittygeorge83
      @ittygeorge83 2 месяца назад

      Uluva is a very good food item for good health

  • @radha-pk3vm
    @radha-pk3vm Год назад

    Sooper 11:02

  • @chalapuramskk6748
    @chalapuramskk6748 Год назад +3

    Try for diabetic.

  • @saj9198
    @saj9198 Год назад +2

    Thattip

  • @riteengineering5836
    @riteengineering5836 Год назад

    ഉലുവ എങ്ങനെ ആണ് കഴിക്കേണ്ടത് kazhikendathe

  • @mashktm
    @mashktm Год назад +1

    ഞാൻ സ്തിരമായി ഉലുവ രാവിലെ വെള്ളത്തിൽ രാത്രിയിൽ കുടിക്കാറുണ്ട്. അതിനാൽ എന്റെ ഷുഗർ ലെവൽ 140 ൽ താഴെ നിലനിർത്താൻ പഠിക്കുന്നുണ്ട്.

  • @abdulkhadir5112
    @abdulkhadir5112 Год назад +3

    ഇതിൻ്റെ defects കൂടി പറയണം. ഉലുവ വെള്ളം തുടർച്ചയായി ഒരാഴ്ച കഴിച്ചാൽ പ്രഷർ കുറയും. ബാലൻസ് തെറ്റും. വാഹനം ഓടിക്കാൻ പ്രയാസമാണ്. എനിക്ക് പറ്റിയതാണ്.

  • @vgtharayil1263
    @vgtharayil1263 Год назад

    എങ്ങനെ ആണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ലല്ലോ...!?

  • @beenalinu3657
    @beenalinu3657 Год назад

    👍❤

  • @kpmbava3683
    @kpmbava3683 Год назад

    😮

  • @thomasjoseph5302
    @thomasjoseph5302 6 месяцев назад

    ഉലുവ കഴിക്കാൻ വേണ്ടി എങ്ങിനെ തൈയ്യാറാക്കണം.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    ആദ്യത്തെ കമന്റ് വായിച്ചപ്പോൾ തന്നെ ഡോക്ടർന്റെ വാക്കുകൾ കേൾക്കാൻ തോന്നില്ല കമന്റിൽ നിർത്തി 😍

    • @mujeebrahuman786
      @mujeebrahuman786 Год назад

      സത്യം എനിക്ക് കേൾക്കാൻ തോന്നിയില്ല ആദ്യ കമന്റ് കണ്ടപ്പോൾ ഞാനും പിന്നെ ഉള്ള കമന്റ് നോക്കി നിർത്തി 🥰🥰

    • @meeramanojmeeramanoj1522
      @meeramanojmeeramanoj1522 Год назад

      @@mujeebrahuman786 😍

  • @rageeshs1239
    @rageeshs1239 Год назад

    You just said the benefits.. tell us how to use..

  • @shintosebastin2095
    @shintosebastin2095 Год назад +1

    Hi, doctorsuper

  • @AbdullaUk-ve8hx
    @AbdullaUk-ve8hx Год назад

    Ante ഭാര്യക്കെ . തീരെ ടൈമിംഗ് കിട്ടുന്നില്ല ഉലുവ കഴിച്ചാൽ ശരിയാകുമോ

  • @abdulrahmanmakoor6079
    @abdulrahmanmakoor6079 Год назад +1

    Ulva nalladam

    • @martinseelas2366
      @martinseelas2366 Год назад

      വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരിക

  • @mohangs1578
    @mohangs1578 Год назад

    ഒരുവശത്ത് ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് പച്ചിലകളും മസാല വർഗ്ഗങ്ങളും നേരിട്ട് കഴിക്കുന്നത് ദോഷമാണെന്ന് അലോപ്പതി വിഭാഗത്തിൽ ഭൂരിപക്ഷംപേരും വാദിക്കുന്നു. മറുവശത്ത് അതെല്ലാം ഉപയോഗിക്കണമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ഏതാണ് വിശ്വാസയോഗ്യം ?

  • @AbdullaUk-ve8hx
    @AbdullaUk-ve8hx Год назад +1

    ഹലോ ഡോക്ടർ സർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ടൈമിംഗ് കിട്ടുമോ ഉലുവ ഉപയോഗിച്ചാൽ

  • @cpvikraman8392
    @cpvikraman8392 Год назад +5

    Dr.അമ്പിളി ഉലുവാ സ്പെഷലിസ്റ്റ്
    പക്ഷെ ദോശ മറവിൽ ഉലുവ ചേർത്ത് ഉപയോഗിക്കുന്ന കാര്യം മാത്രം പറഞ്ഞില..

  • @gowrianoop4820
    @gowrianoop4820 Год назад +9

    ഡോക്ടർ.. ഉലുവ ദിവസവും കഴിച്ചാൽ കിഡ്നിക്ക് തകരാർ സംഭവിക്കുമെന്നും ലിംഗത്തിൻ്റെ ഉദ്ദാരണം കുറയുമെന്നും പൊതുവെ പറഞ്ഞു കേൾക്കുന്നു ശരിയാണോ.. ?

  • @binut2977
    @binut2977 Год назад +2

    ഉലുവ പച്ചക്കു ചവച്ചു തിന്നാൽ കുഴപ്പമുണ്ടോ. സ്ഥിരമായി കഴിച്ചാൽ kidney പ്രോബ്ലോം ഉണ്ടാകും എന്നറിയില്ലേ?

  • @georgeyohannan956
    @georgeyohannan956 Месяц назад

    ഉലുവ പൊടിക്കാതെ കഴിച്ചാൽ വല്ല പ്രശ്നം ഉണ്ടോ

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 Год назад +6

    ഉലുവ എങ്ങനെ കഴിക്കണം എത്ര കഴിക്കണം എന്ന് പറഞ്ഞില്ല

    • @leelammach.5851
      @leelammach.5851 Год назад +1

      അത് ഡോക്ടർക്ക് അറിയത്തില്ല

    • @KareemKareem-pz3vy
      @KareemKareem-pz3vy Год назад

      അത് പറഞ്ഞു തരാൻ ഇവൾക്ക് അറിയില്ല

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 Год назад

      Dr Rajesh Kumar sirinte video കണ്ടുനോക്കു. dr വളരെ വ്യക്തമായി പറയുന്നുണ്ട്

  • @rinu6183
    @rinu6183 Год назад +5

    ഷുഗർ രോഗികകൾ എങ്ങിനെയാണ് കഴിക്കേണ്ടത്

  • @marykuttyabraham4833
    @marykuttyabraham4833 Год назад +2

    ഇതെല്ലാം കൂട്ടി കൂട്ടി എങ്ങോട്ട് ഡോക്ടറെ 🤭🤭

  • @sukumarvayalapuram2396
    @sukumarvayalapuram2396 Год назад +71

    ഒരുപാട് പറഞ്ഞു പക്ഷെ പറഞ്ഞതിൽ ഒന്നും മനസിലായില്ല.. എങ്ങനെയാണ് കഴിക്കേണ്ടത് എന്നു പോലും പറഞ്ഞില്ല.

    • @hackergaming9159
      @hackergaming9159 Год назад +6

      😮😮😮😮😮😮😮😮😮😮😮😮

    • @assainarmusliyar9384
      @assainarmusliyar9384 Год назад

      ​@@hackergaming9159the best of the day I was wondering how you can get the day of my offer is only a small group is the best for the best of the day I was in a mood of my life and all of my life is only for me and my offer is valid until my life and the best for the best of the best for your

    • @ishanavlogs9805
      @ishanavlogs9805 Год назад

      😮😂😂😂😅

    • @mobairtelelinks7709
      @mobairtelelinks7709 Год назад

      ഏതു രീതിയിൽ കഴിച്ചാൽ ഇതെ ല്ലാം സംഭവിക്കുo എന്ന് പറഞ്ഞു തരാമേ

    • @Jayasree-ep9sc
      @Jayasree-ep9sc Год назад

      .യയ്😅0😅

  • @abdulkhadar5216
    @abdulkhadar5216 Год назад

    P

  • @mail4rafi
    @mail4rafi Год назад +2

    ദയവുചെയ്ത് ആരും തന്നെ ഉലുവ ദിവസവും 3 മുതൽ5 ഗ്രാമിൽ കൂടുതൽ കഴിക്കരുത്. ഞാൻ 6 മാസം ദിനേന ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുമായിരുന്നു. അങ്ങനെ എന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ വലുതായി കൂടി . ഇത് പെട്ടന്നുള്ള ഹാർട്ട് അറ്റിക്കിന് കാരണം ആകും എന്ന് ഡോക്ടർ പറഞ്ഞു. മറ്റുള്ള മിനറൽസ് 7 mg തരുമ്പോൾ ഇത് 700 mg per gm തരുന്നത്. സൂക്ഷിക്കുക. അല്ലങ്കിൽ സഡൺ ഡെത്ത് ഉണ്ടാകും.

    • @stveschelsea6336
      @stveschelsea6336 Год назад

      Good

    • @shajijacob3337
      @shajijacob3337 Год назад

      സൂക്ഷിക്കുക എന്നുദ്ദേശിച്ചത്, കഴിക്കരുത് എന്നാണോ?, അല്ലെങ്കിൽ എത്ര സ്പൂൺ കഴിക്കാം എന്ന് ഡോക്ടർ പറഞ്ഞോ? താങ്കൾക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചോ?സഡൻ ഡെത്ത് എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുവാണോ 😂😂

    • @nazarnazar7028
      @nazarnazar7028 Год назад

      ​@@shajijacob33378:42

  • @saeededavanakkandy6449
    @saeededavanakkandy6449 Год назад +12

    ഞാൻ ഡൈലി കഴിക്കുന്നു പക്ഷേ ചിലർ പറയുന്നു പതിവായി കഴിച്ചാൽ കിഡ്നി പ്രോബ്ലം വരുമെന്നു അങ്ങിനെ വല്ല പ്രശ്നവും ഉണ്ടോ

  • @mathewsoommen7627
    @mathewsoommen7627 Год назад

    ചുമ്മാതെ you tube വഴി പൈസ ഉണ്ടാക്കാൻ ഉള്ള മാർഗം ആണ്. ആരാണ് ഇങ്ങനെ ചെയ്യാൻ പറഞ്ഞത് ഡോക്ടറെ 😭

  • @venugopalsvenugopal186
    @venugopalsvenugopal186 Год назад +10

    ആരുടെ പബ്ലിസിറ്റിടിക്കാണ് ഇങ്ങനെ പറയുന്നത്, പറയുന്നതിൽ ഉപ്പും ചുണ്ണാമ്പ് അറിയുന്നില്ല, ഇങ്ങനെ കഴിക്കണം എത്ര കാലാവധി ആണ് ഇതിന് വേണ്ടത് എന്നാണ്ണും പറയുന്നില്ല, എന്തെക്കെയോ സുഖക്കേടിനെ പറ്റി പറയുന്നുണ്ട്, എന്തെക്കെയോ വിളിച്ചു പറയുന്നു, എന്തൊക്കെ പറഞ്ഞു എന്നോ എന്താണ് പറയുന്നതെന്ന് ഒരു ബോധവും ഇല്ല്യാതെ പ്രസംഗിക്കുകയാണ്, കഷ്ട്ടം തന്നെ, മനുഷ്യരെ പറ്റിക്കരുത്, വേറെ വല്ല പണിയും നോക്കിക്കൂടെ?

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      വേനുകോപാലൻ ഈ വീഡിയോ ഒരു പത്ത് തവണ ആവർത്തിച്ചു കേൾക്കൂ..അപ്പോൾ കാര്യം പിടികിട്ടും അലോപ്പതി ലാക്കട്ടർ ആണോ അതോ ഫാർമസി ഉടമയോ...

    • @Straight-fighter
      @Straight-fighter Год назад

      പറയുമ്പോൾ കാര്യങ്ങൾ വ്യക്തമായി പറയണം ആഹാരത്തിന്റെ കൂടെ എങ്ങനെയാണ് കഴിക്കേണ്ടത്

  • @mohannair3909
    @mohannair3909 Год назад +12

    Njan kazhikkarunde, രാത്രി അര സ്പൂൺ ഉലുവ കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഇട്ടു വെയ്ക്കുക. രാവിലെ വെറും വയറ്റിൽ ചെറിയ ചൂടോടെ ഉലുവ ഉൾപ്പെടെ ആ വെള്ളം കുടിക്കാം.😘

    • @santhimolmol3032
      @santhimolmol3032 Год назад

      ഞാനും ഇങ്ങനെ ആണ്‌ കുടിക്കാറ്

  • @noufalalambath2595
    @noufalalambath2595 Год назад +3

    മാഡം ഈ ഉലുവ അലുവ പോലെ കഴിക്കൽ ആണോ അതോ വേറെ വല്ലവിധത്തിൽ കഴിക്കലാണോ എന്നൊന്ന് അറിഞ്ഞാൽ കൊള്ളാം

  • @felicitybennett3554
    @felicitybennett3554 Год назад

    *Promo sm*

  • @RASHELSLC
    @RASHELSLC Год назад +7

    ഉലുവ കഴിക്കുമ്പോൾ ഉള്ള വിയർപ്പ് നാറ്റം എങ്ങിനെ ഒഴിവാക്കാം?

    • @uservyds
      @uservyds Год назад +2

      പണി ചെയ്യാതിരിക്കുക

    • @santhimolmol3032
      @santhimolmol3032 Год назад +1

      @@uservyds 😂😂

    • @vinods320
      @vinods320 Год назад +2

      വിയർപ്പിന്റെ അസുഖമുള്ളവർ ചെയ്യുന്നതുപോലെ വേഗം ഒരു രാഷ്ട്രീയ പ്രവർത്തകൻ ആവുക.

    • @nihalnihal-ms4if
      @nihalnihal-ms4if Год назад +1

      കുറച്ച് ഏലക്കപ്പൊടി ഇട്ട് തിളപ്പിച്ച്‌ ചെറുചൂടോടടെ വെറും വയറ്റിൽ കഴിചാൽ മതി എന്ന് കേട്ടിട്ടുണ്ട്

  • @vpzvpz121
    @vpzvpz121 Год назад +2

    വയറിന് പ്രശ്നമുണ്ട് .നാൻ മെലിന്നിട്ടാൻ രാവിലെ വെറും വയറ്റിൽ കുടിച്ചാൽ വേണ്ടും മെലിഞ്ഞ് ചത്തു പോകുമോ

  • @shyniviswan2722
    @shyniviswan2722 Год назад +3

    ഉലുവയും (2ടീസ്പൂൺ ) ചെറുപയറും (എടുക്കുന്ന അരിയുടെ നേർപകുതി ),1 ഗ്ലാസ്‌ അരിയും അല്പം ചെറിയ ഉള്ളിയും ചേർത്ത് കഞ്ഞി വെച്ചാൽ നല്ല രുചിയും ഹെൽത്തിയും ആയ ഭക്ഷണം കിട്ടും കുടിക്കുമ്പോൾ അല്പം തേങ്ങ ചിരവിയതും ചേർത്താൽ രുചി കൂടും

    • @kumarantk1939
      @kumarantk1939 Год назад


      ഈ. ച്ച😂🎉🎉🎉🎉,,. ൗഖചചക🎉

  • @abubakkarpp
    @abubakkarpp Год назад +2

    ഡോക്ടർകു ജോലി കുറവാണ്

  • @rasheedachumadan9031
    @rasheedachumadan9031 Год назад +2

    ക്രിയാറ്റിൻ കൂടി കിഡ്‌നി തകരില്ലേ ഡോക്ടറെ സ്ഥിരമായി ഉലുവ കഴിച്ചാൽ

  • @ahammedmt3645
    @ahammedmt3645 Год назад +3

    കഷ്ടം ഡോക്ടർമാരുടെ അവസ്ഥ എല്ലാ ഡോക്ടർമാരും ഒന്നിച്ചിറങ്ങിയിരിക്കുകയാണ് ഡോക്ടർമാർക്ക് ജോലിയില്ല ആരും ഇനി ഡോക്ടറാവണ്ട. ഉള്ളവർക്ക് തന്നെ പണിയില്ല

  • @user-ns3to5hg3j
    @user-ns3to5hg3j Год назад +1

    Chandram

  • @RajammaBabu-g2i
    @RajammaBabu-g2i 8 дней назад

    കാര്യം പറയു കുട്ടി

  • @shariyudevazhi5301
    @shariyudevazhi5301 Год назад

    ഡോക്ടർ പറഞ്ഞത് പോലെ ആരും ഈ ഉലുവ ദിവസം കഴിക്കരുത് പലതും അവർ പറയും അവർക്ക് യൂട്യൂബിൽ നിന്ന് സമ്പാദിക്കാനുള്ള പ്രവർത്തകയാണ് ഇതിൽ ആരും വീണുപോകരുത് ഉലുവ കഴിക്കുന്നതിൽ കുഴപ്പമില്ല ആഴ്ചയിൽ ഒരു പ്രാവശ്യം എല്ലാ ദിവസം കഴിച്ചാൽ പറഞ്ഞിട്ട് കാര്യമില്ല മക്കളെ പണത്തിനുവേണ്ടി വല്ലതും പറഞ്ഞു ഉണ്ടാക്കരുത്

  • @aameenc296
    @aameenc296 Год назад +2

    ഷുഗർ മാറാൻ ആദ്യം ഭയപ്പെടാതിരിക്കൂ, ഡോക്ടർമരെ സ്വപ്നത്തിൽ പോലും കാണാതിരുന്നോ!!!ലാബിൽ പോവാതെയുമിരിക്കാം... ദിവസവും മിക്സഡ് ഫ്രൂട്സ് കഴിക്കൂ...കടപ്പാട് സ്വന്തം അനുഭവത്തോട്...

  • @noufalalambath2595
    @noufalalambath2595 Год назад

    വല്ലാത്ത ഒരു ഉലവ തന്നെ ഈ ഉലുവ 😅

  • @matkuris
    @matkuris Год назад +43

    ഒരു ഡോക്ടർ ആണ് ഉലുവയെ പറ്റി ഇങ്ങനെ സംസാരിക്കുന്നത് എന്ന് കേട്ടപ്പോൾ ദുഃഖം തോന്നി ഉലുവ എങ്ങനെയാണ് എപ്പോഴാണ് ഏത് വിധത്തിലാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞ് തരാനുള്ള കഴിവും ഈ ഡോക്ടർക്ക് ഇല്ല ഒരു മലയാളിയുടെ കോമൺസെൻസ് മാത്രമേ ഇതിനുള്ള വേറെ ഒരു സവിശേഷതയും വിശദീകരണത്തിന് ഇല്ല. ശരിക്കും പറഞ്ഞാൽ ഇത് ഒരു ഗാർബേജ് ഡീറ്റെയിൽസ് മാത്രമാണ്.

    • @MujeebRahman-nc7yo
      @MujeebRahman-nc7yo Год назад +19

      നിങ്ങൾ ഈ വീഡിയോ ശരിക്കും ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ ഇത്തരം ഒരു കമന്റ്‌ ഒഴിവാക്കാമായിരുന്നു ഉലുവ ഭക്ഷണത്തിൽ ചേർത്തകഴിക്കാനും ഉലുവ വെള്ളം കുടിക്കാനും കൂടാതെ ഓരോ രോഗത്തിനും ഇത്ര അളവിൽ ഉഭയോഗിക്കാനും കൃത്യമായി ഡോക്ടർ പറഞ്ഞിട്ടുണ്ട്, പിന്നെ എന്താണ് നിങ്ങൾക് അറിയേണ്ടത്

    • @abdulrahmanaviyil1515
      @abdulrahmanaviyil1515 Год назад

      Matkuris, താൻ ശരിക്കും കേൾക്കു.. എല്ലാം വിശദമായി പറഞ്ഞു തന്നിട്ടുണ്ട്....താൻ ഒരു സങ്കിയായത് കൊണ്ടാണ് അങ്ങിനെ ചിന്തിക്കുന്നത്

    • @georgekavery6113
      @georgekavery6113 Год назад +6

      ഉലുവയുടെ ഉപയോഗക്രമത്തെപ്പറ്റിയും, ഗുണദോഷങ്ങളെപ്പറ്റിയും ഡോ. കൃത്യമായി ;വിശദമായി പറഞ്ഞല്ലോ? പിന്നെ ആർക്കാണ് ഇനി സംശയം?

    • @veeraraghavannair3541
      @veeraraghavannair3541 Год назад

      ​@@georgekavery6113z😊❤

    • @ismailrawtherismailrawther6908
      @ismailrawtherismailrawther6908 Год назад

      😂😂

  • @samsukaripody6406
    @samsukaripody6406 Год назад

    മലയാളീസ് കെലയാളിസ്

  • @shebaabraham687
    @shebaabraham687 Год назад +15

    ഞാൻ ഉലുവ കഴുകി ഉണക്കിപ്പൊടിച്ച് രാവിലെ എല്ലാദിവസവും ഇല്ല ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കും തലേദിവസം ഉലുവ കഴുകി വെള്ളത്തിൽ ഇട്ട് രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന് പറയുന്നുണ്ട് വേണമെങ്കിൽ ഉലുവായും തിന്നാം ഉലുവായും ചെറുപയറും കൂടി ഒരു കറി കൊങ്കിണികൾ ഉണ്ടാക്കാറുണ്ട്

    • @mkkutuvilla406
      @mkkutuvilla406 Год назад

      What is the dose. How to take.

    • @shyniviswan2722
      @shyniviswan2722 Год назад +5

      ഉലുവയും ചെറുപയറും അരിയും ചെറിയ ഉള്ളിയും ചേർത്ത് കഞ്ഞി വച്ചാൽ നല്ല രൂചിയാണ് വേണമെങ്കിൽ അല്പം തേങ്ങ ചിരവിയതും ചേർക്കാം

  • @user-yy3lo3sy3y
    @user-yy3lo3sy3y Год назад

    അത് ഡോക്ടർ കും അറില്ല

  • @banualiakbartp2228
    @banualiakbartp2228 Год назад

    ഏതായാലുംഡോക്‌റ്ററെ നിരുല്‍സാഹപെടുത്തരുത്‌ നേരംപുലരുവോളം രാമായണംവായിച്ചു കേള്‍പിച്ചു സീത രാമന്റെ ആരാന്ന്‌ ച്ചോതിച്ചപ്പോള്‍ പെങ്ങള്‍ എന്നു പറഞ്ഞതുപോലെയായി കമന്റുകള്‍ കഷ്ടം !!!

  • @sooryakanthi757
    @sooryakanthi757 Год назад

    കിഡ്നി അടിച്ചു പോകo അധികം കഴിക്കരുത് കൂടുതൽ നാൾ കഴിക്കരുത്

  • @josephgeorge4175
    @josephgeorge4175 Год назад

    Poi pani Nikki doctore

  • @mahmoodmammu5831
    @mahmoodmammu5831 Год назад

    താങ്കൾഒരു ഡോക്ടറല്ലേ.പിന്നെ.ഡോക്ടറോട്പിന്നെയുംചോദിക്കണോ

  • @mundiyathjayandran8010
    @mundiyathjayandran8010 Год назад

    😂😂

  • @sasimeenakshi
    @sasimeenakshi Год назад

    നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് പറയുന്നു, അല്ലാതെന്താ, you tube വരുമാനം 😄😄😄😄

  • @haskarali9244
    @haskarali9244 Год назад

    ചുരുക്കിപറഞ്ഞാൽ ഇനി മുതൽ ഉലുവ അല്ലാത്ത മറ്റൊന്നും കഴിക്കണമെന്നില്ല
    ഇത് മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഒരു ക്ലാസ് ആണ് ആയതിനാലാണ് സാധാരണക്കാർക്ക് മനസ്സിലാവാത്തത്

    • @Straight-fighter
      @Straight-fighter Год назад

      പറയുമ്പോൾ വ്യക്തമായി പറയണം

  • @hameedvp7262
    @hameedvp7262 Год назад

    ക ഷ്ട്ടം

  • @uservyds
    @uservyds Год назад +7

    തണുപ്പ് ആയതു കൊണ്ടാണോ എന്നറിയില്ല ലിംഗം എപ്പോളും ഉദ്ധരിച്ചു നില്കുന്നു ഇതിനു എന്ത് പരിഹാരം ഉണ്ട് (30)age😭

    • @akkkk4362
      @akkkk4362 Год назад +2

      അത് മുറിച്ച് ഉപ്പ് മാങ്ങാ ഭരണിയിൽ ഇട്ട് വയ്ക്കുക.... എപ്പോൾ ആണ് ഉഴുന്ന് വട കിട്ടുന്നത് അത് വരെ ഭരണിയിൽ കിടക്കട്ടെ 😂😂😂

    • @k.shamsuk444
      @k.shamsuk444 Год назад +1

      നാടൻ മയിൽഎണ്ണ മൂന്നുനേരം തുടർച്‌യായിപുരട്ടിതേച്ചുപിടിപ്പിക്കുക

    • @AnilKumar-sj1pi
      @AnilKumar-sj1pi Год назад +1

      Usthadine vilichal kothiladichu koduthal theerunna prachanameyullu😁

    • @akkkk4362
      @akkkk4362 Год назад

      @@AnilKumar-sj1pi കാര്യം കാണാൻ ഉസ്താദുമാർ വേണം.... എല്ലാം കഴിഞ്ഞ് കുറ്റവും പറയണം... ഉസ്താദിനെ കറിവേപ്പില ആക്കരുത് ബ്രോ 😀😀😀

    • @MonoosMonoos-um4sz
      @MonoosMonoos-um4sz Год назад

      @@akkkk4362 ആആ

  • @Hari_241
    @Hari_241 Год назад

    സ്റ്റെതസ്കോപ്പ് തോളിൽ ഇട്ടാൽ മാത്രം ഡോക്ടർ ആകില്ല😅😅

  • @mohankumar-be1er
    @mohankumar-be1er Год назад +11

    ഉലുവ എന്നും കഴിച്ചാൽ പണി കിട്ടും. ഇവളൊക്കെ തോന്ന്യവാസം പറയുകയാണ്

  • @KrishnanKrishnanp-lu2ki
    @KrishnanKrishnanp-lu2ki Год назад +4

    ഉലുവ വറുത്തു പൊടിച്ച് കഴയ്കണോ അതോ പച്ചയ്ക്ക് പൊടിച്ച് കഴിയ്കണോ

    • @smhmedia2094
      @smhmedia2094 Год назад +1

      Agginayum thinnaam police pidikilla

    • @shebaabraham687
      @shebaabraham687 Год назад +1

      ഉണക്കിപ്പൊടിച്ച് അല്ലെങ്കിൽ തലേദിവസം കഴുകി കുറെ എടുത്ത് വെള്ളത്തിൽ ഇട്ടിട്ട് ആ വെള്ളം കുടിക്കാറുണ്ട് ചിലർ

    • @uservyds
      @uservyds Год назад

      ​@@smhmedia2094പക്ഷെ നിന്നെ പിടിക്കും പോലീസ് അല്ല NIA & NCB തന്നെ പിടിക്കും

  • @somankb4057
    @somankb4057 Год назад

    👍👍👍👍👍❤❤