ഫാ. ആബേലുമായി 1988ൽ നടത്തിയ അഭിമുഖം | Interview with Fr. Abel 1988 | Kalabhavan | AVM Unni Archives

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 87

  • @memorylane7877
    @memorylane7877 4 года назад +93

    എല്ലാ വലിയ നോമ്പുകാലത്തും കുരിശിന്റെ വഴി ചൊല്ലാൻ പുസ്തകം തുറക്കുമ്പോൾ അച്ചനെ ഓർക്കും ❤
    ഫാ. ആബേൽ CMI
    Printed at St. Joseph Press Mannanam.

  • @moneymagic-x9r
    @moneymagic-x9r 4 года назад +72

    ഇദ്ദേഹത്തിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. നല്ല മനസ്സുള്ള മനുഷ്യൻ

  • @harekrishna234
    @harekrishna234 4 года назад +47

    അനേകം യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത നല്ലൊരു പുരോഹിതൻ. കത്തോലിക്കാ വൈദികരെ നാം പലപ്പോഴും വിമർശിക്കുംപോൾ ഇവരേപോലുള്ള അനേകം കത്തോലിക്കാ പുരോഹിതരുടെ നന്മകളെ ഓർക്കുക. ആരെയും ഒന്നടങ്കം വിമർശിക്കരുത്. അന്നും ഇന്നും അനേകർക്ക് പ്രകാശമായി മാറിയ മാറുന്ന നിരവധി വൈദീകരുണ്ടെന്ന് മറക്കാതിരിക്കാം

  • @NESI-f5k
    @NESI-f5k 4 года назад +72

    ആബേലച്ചന്റെ ഇന്റർവ്യൂ കാണാൻ പറ്റിയ ഞാൻ ഭാഗ്യവാനാണ്

    • @naaztn1392
      @naaztn1392 4 года назад +2

      ശെരിയാ ഇനി മരിച്ചാൽ സ്വർഗം കിട്ടും

    • @sherupp1234..-_
      @sherupp1234..-_ Год назад +2

      @@naaztn1392 സ്വർഗം നിന്റെ ടീമ്സിനല്ലേ 🤣

  • @mirshadpt
    @mirshadpt 3 года назад +15

    ഒരുപാട് കലാകാരൻമാരെ വളർത്തിയ വലിയ ഒരു കലാകാരൻ. ആബേലച്ഛന്റെ ആഗ്രഹങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ശിഷ്യൻമാരിലൂടെ സാധിക്കട്ടെ 🙏🙏

  • @wayfarerdreamz
    @wayfarerdreamz 4 года назад +39

    കേരളത്തിലെ ഒരു പറ്റം,മനുഷ്യര്‍ക്ക് പുതുജീവിതം നല്‍കിയ മനുഷ്യന്‍..പ്രണാമം💘💘

  • @mathachanouseph2726
    @mathachanouseph2726 4 года назад +17

    കലാകേരളത്തിന് എന്നും മറക്കാൻ പറ്റാത്ത സംഭാവനകൾ നൽകിയ അച്ചന് എന്നും സ്മരണാഞ്ചലി.
    നന്ദി, നന്ദി, നന്ദി

  • @oruthalaraavanan
    @oruthalaraavanan 4 года назад +13

    അബേലച്ചനു പ്രണാമം 🌹.. മലയാള കലാകാരൻമാർ സിനിമയിലെത്തുന്നോടെ കല പൂർണമായി എന്ന്‌ വിശ്വസിക്കുന്നു.... നീരീക്ഷണം..... 👍താങ്കളുടെ ഇന്റർവ്യൂ വിലമതിക്കത്തക്കത്...❤

  • @anjanagnair6151
    @anjanagnair6151 4 года назад +22

    നന്മ നിറഞ്ഞ അച്ചന്‍ 🙏🙏🙏

  • @anshuanshuKollam
    @anshuanshuKollam 4 года назад +30

    1988 ക്യാമറ work pwoli, ഇപ്പൊ പോലും നമുക്ക് ഇങ്ങനെ എടുക്കാൻ സാധിക്കുമോ???❤️❤️❤️

    • @AJKtalks
      @AJKtalks 6 месяцев назад

      ഇതിലും നന്നായി എടുക്കാം

    • @afsalpcafu4343
      @afsalpcafu4343 6 месяцев назад

      Hlo

  • @shintucheeran8595
    @shintucheeran8595 4 года назад +13

    Wow.seeing his interview for first time. Thanks to unni sir

  • @memorylane7877
    @memorylane7877 4 года назад +13

    ആബേലച്ചൻ ❤

  • @ranjiththrippunithura1410
    @ranjiththrippunithura1410 4 года назад +5

    Eeswarane thedi njan alanju...ee varikal achane kurich namukku nalloru dharana tharunnund... mathamonnum koodathe ellavarkkum oru pole sandesam nalkkunna song... Abelachante interview aadhyamayi kaananaythil sandoshamund...Thank you unni chettaa...

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 4 года назад +12

    ധന്യ വും...സുകൃതവുമായ... ഒരു ജന്മം....

  • @aslahahammed2906
    @aslahahammed2906 4 года назад +12

    We are lucky thanks unni archives

  • @akhileshp.m2394
    @akhileshp.m2394 Год назад +1

    Ithoke kandappo enik manassilayath 1980's,90's il ulla aalukalude athra stylish and freek alla innathe aalukal...ellarkum oru standard look...hair okke kidu..girls nte costumes and dress okke ❤️❤️❤️

  • @sibithomas2515
    @sibithomas2515 3 года назад +3

    ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛാ പ്രണാമം ✝️🥰🕊️🕯️🇮🇳

  • @vaishnavatheertham4171
    @vaishnavatheertham4171 3 года назад +3

    ആബേലച്ചൻ 🙏🙏🙏🙏🙏🙏🙏🙏

  • @InshotbyRijoRaphel
    @InshotbyRijoRaphel Год назад

    ആബേലച്ചന്റെ സ്വരം ഒന്ന് കേൾക്കാൻ സാധിച്ചതിൽ സന്തോഷം 👍

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 4 года назад +8

    നല്ല അഭിമുഖം ഇദേഹം ജീവിച്ചിരിപ്പുണ്ടൊ

    • @AVMUnniArchives
      @AVMUnniArchives  4 года назад +14

      ഇല്ല, അദ്ദേഹം മരിച്ചിട്ട് ഇന്നേക്ക് 19 വർഷമാകുന്നു.

    • @maskilo6584
      @maskilo6584 4 года назад +2

      ഇല്ല 2001ൽ അച്ഛൻ മരിച്ചു

  • @moviePrime12
    @moviePrime12 4 года назад +3

    Thank you UNNI SIR 🙏

  • @antonytf3492
    @antonytf3492 4 года назад +1

    ഇഷ്ടം

  • @unified_beatz5599
    @unified_beatz5599 4 года назад +3

    Notification kitti vannu kandu...🙂

  • @tommyjose4758
    @tommyjose4758 3 года назад +1

    Thank-you for this video... Achane kurichu kettitte ullu... Nanmayulla manushyan!!!!!

  • @smartchoirmusiclab7801
    @smartchoirmusiclab7801 7 месяцев назад

    കുറെയൊക്കെ ശരിയാണ്.. സിനിമ ഇല്ലാതെ ഇപ്പോൾ കലായില്ല.. സംഗീതം, ഡാൻസ്, ചിത്രങ്ങൾ, ശില്പങ്ങൾ,വാദ്യങ്ങൾ മിമിക്രി, കഥപ്രസംഗം, അങ്ങനെ എല്ലാം പൂർണ്ണമാകണമെങ്കിൽ സിനിമ വേണം,.. റേഡിയോ, ടീവി, സോഷ്യൽ മീഡിയ, പത്രങ്ങൾ, പരസ്യങ്ങൾ ഇവക്കെല്ലാം സിനിമ ഇല്ലാതെ നിലനിൽപ്പില്ല.... 🌹🌹ആബേൽ അച്ചന് പ്രണാമം... 🙏അച്ചൻ അയച്ച ഒരു letter എന്റെ കൈവശം ഉണ്ടെന്ന് ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏..... പിന്നെ ഇതൊരു ഇന്റർവ്യൂ ആയിട്ട് തോന്നിയില്ല....

  • @deepakm.n7625
    @deepakm.n7625 Год назад

    കലയെ സ്നേഹിച്ച മഹാനായ മനുഷ്യസ്‌നേഹി... 🙏✍️

  • @ebinkuriakose12
    @ebinkuriakose12 3 года назад +1

    Clarity level 💕

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    Ellavarudeyum Priyapeetta Abelachan ❤ The Founder of Kalabhavan ❤Ennu Swargathil , Aabelachan. Ambala Muttangalil Aayirunnu Kalabhavan Valarcha Ennu Paranjathayi Thonunnu ❤.

  • @edavelarafi9422
    @edavelarafi9422 2 года назад +1

    നന്മയുടെ വാക്കുകൾ

  • @shefy8
    @shefy8 4 года назад +4

    12:44 she looks cute അന്നത്തെ film actress ന്റെ look, ഇവരൊക്ക ഇപ്പൊ ആരാണോ ആവോ 😊

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 4 месяца назад

    🌹🌹🌹🌹🌹🌹

  • @sadiquepanamanna9330
    @sadiquepanamanna9330 4 года назад +4

    Sir
    Upload more videos ❤️

  • @vijikottackal1775
    @vijikottackal1775 Год назад

    Pranam 🙏❤️

  • @KL-wp8cd
    @KL-wp8cd 4 года назад

    Nice. Very. Nice

  • @amusebrothers9524
    @amusebrothers9524 Год назад

    ❤❤❤❤❤

  • @karunkarun893
    @karunkarun893 4 года назад

    Sambhavam thanne

  • @pradeepkurian10
    @pradeepkurian10 4 года назад +20

    syro malabar sabhakku marakkan pattatha oru vekthiyaanu adheham

    • @memorylane7877
      @memorylane7877 4 года назад +5

      കുരിശിന്റെ വഴി.

    • @pradeepkurian10
      @pradeepkurian10 4 года назад +4

      @@memorylane7877 ath maathram alla. oppisu songs, kurbana songs malayathil aaki, angane orupaadu und. Great man

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    Ee Njan Oru Sathyam Parayatte ❤Abelachanekurichu Kettu Kettu Ee Pavam Njan Pandu Oru Letter Ayachirunnu Adhyehathinu.Athinu Enthu Patti Ennu Ariyilla Engilum Njan Kaathirunnu.Oru Penninte Parimidhi, Parijayamillayma, Pinthirinju Njan Eriya Dhukhathode.❤

  • @lisnamoljoseph4681
    @lisnamoljoseph4681 4 года назад +1

    Abelachan

  • @Saltandpepper2.0
    @Saltandpepper2.0 4 года назад

    Great job......

  • @91skid
    @91skid 4 года назад +20

    ആ സൈഡിൽ നിൽക്കുന്ന ആളൊക്കെ സിനിമയിൽ ഉള്ള ആളല്ലേ . പേരറിയില്ല. കലാഭവൻ മണിയാണ് ഇവരുടെ ഏറ്റവും ഫേമസ് ഗോൾഡൻ ഇറ പ്രൊഡക്റ്റ്.

    • @spraveenkumar7680
      @spraveenkumar7680 4 года назад +4

      കലാഭവൻ റഹ്‌മാൻ ആണോ?

    • @91skid
      @91skid 4 года назад

      @@spraveenkumar7680 aano? No idea

    • @johnthomas1838
      @johnthomas1838 4 года назад +17

      Kore aalkar indallo
      NF Varghese
      Sidhique
      Lal
      Sainudhin
      Kalabhavan Rahman
      Jayaram

    • @noushadibrahim
      @noushadibrahim 4 года назад

      @@spraveenkumar7680 yes

    • @ameerabbas8618
      @ameerabbas8618 4 года назад

      @@spraveenkumar7680 അതെ 👍

  • @MrIndia-dg9vt
    @MrIndia-dg9vt 4 года назад +1

    is the interviewer Mr.Unni...

  • @anilgeorge176
    @anilgeorge176 4 года назад +2

    അങ്ങയെ നമിക്കുന്നു,

  • @JijimonGeorge
    @JijimonGeorge 2 года назад +2

    നല്ലൊരു വൈദികൻ... മുട്ടത്തുവർക്കി യുടെ ഛായ..❤️🌹🌹🌹🌷🌷🌷

  • @travelcompanion438
    @travelcompanion438 4 года назад +14

    5:31 അച്ചൻ ഒരു ഗോപാലനെ mention ചെയ്യുന്നുണ്ട് അത് ദിലീപ്നെ ആണെന്ന് തോന്നുന്നു

  • @ajurahim6201
    @ajurahim6201 4 года назад +2

    Abhikka alle door nu pirakil

  • @RahulSomans
    @RahulSomans 4 года назад +4

    Man behind Kalabhavan, marichindhicha achan...

  • @dawoodthekkan4129
    @dawoodthekkan4129 2 года назад

    Kunhunni mash

  • @bilfredfrancis958
    @bilfredfrancis958 2 года назад

    കലാഭവൻ റഹ്മാനെ കണ്ടാൽ ബാലയുടെ ചെറിയ ഛായയുണ്ട്.

  • @naaztn1392
    @naaztn1392 4 года назад +1

    മിസ്റ്റർ ആബേൽ താങ്കൾ ഓർക്കുന്നുണ്ടോ ഒരിക്കൽ ഞാൻ താങ്ങളെ വിളിച്ചു എന്റെ അടുക്കൽ ഒരു പയ്യൻ ഉണ്ട് അവിടെ troupil ചേർക്കമോ എന്ന് അന്ന് താങ്കൾ എന്നെ ഇൻസൽട്ട് ചെയ്തു അന്ന് ഞാൻ കൊണ്ടുവന്ന പയ്യന്റെ പേര് മോഹൻലാൽ അങ് ഇത് കണ്ടാൽ ഇപ്പോൾ തന്നെ റിപ്ലൈ തരണം കഴിഞ്ഞ ആഴ്ച ഞാനും സൈനുക്ക കൂടി അങ്ങയെ കാണാൻ വന്നു ബട്ട്‌ കോവിഡ് പ്രോട്ടോകോൾ കാരണം കാണാൻ പറ്റിയില്ല

    • @shefy8
      @shefy8 4 года назад +32

      താന്‍ കഞ്ചാവാണോ എല്ലാ വീഡിയോയിലീം വന്ന് പിച്ചും പേയും പറയുന്നുണ്ടല്ലോ🙄

    • @harisharis1217
      @harisharis1217 4 года назад

      😃😃

    • @MrIndia-dg9vt
      @MrIndia-dg9vt 4 года назад +8

      വട്ടാണല്ലേ...

    • @harekrishna234
      @harekrishna234 4 года назад +15

      Ith nalla mootha ഇനമാണ്.

    • @binupaul8742
      @binupaul8742 4 года назад +9

      വട്ടൻ ആണല്ലേ

  • @jisspalelil
    @jisspalelil Год назад

    ❤️❤️

  • @liyojoseph
    @liyojoseph Год назад

  • @shinevalladansebastian7847
    @shinevalladansebastian7847 6 месяцев назад

    ❤️❤️❤️