kalpathi ratholsavam 2019|കല്പാത്തി രഥോത്സവം|Street Food Kerala

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #kalpathi #palakkad #streetfoodkerala #kalpathiratholsavam #tourism
    കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ (മഹാവിഷ്ണു), മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.
    എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
    പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി.യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്‌നാട് മായാവാരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
    അവലംബം wikipedia

Комментарии • 51

  • @abdulhakkeemm6185
    @abdulhakkeemm6185 4 года назад +24

    *പാലക്കാട് ജില്ലയിൽ ഉള്ളവർ ലൈക്ക് അടിക്കൂ*

  • @prince9895479011
    @prince9895479011 4 года назад +5

    കൽ‌പാത്തി കാഴ്ചകൾ മനോഹരം ആയിരുന്നു.. ഞാനും കല്പാത്തിയിലെ 3 വീഡിയോ ചെയിതിട്ടുണ്ട്.. താങ്കളെയും ചാനലിലേക്ക് ക്ഷണിക്കുന്നു..

  • @praveenchand8035
    @praveenchand8035 2 года назад +3

    ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️

  • @Arjuntk98
    @Arjuntk98 4 года назад +9

    പാലക്കാട്ടുകാരുടെ അഹങ്കാരം 😎

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 года назад +5

    ഞാൻ കാത്തിരുന്ന വീഡിയോ

  • @TODAY446
    @TODAY446 2 года назад +2

    ചെറിയ രീതിയിൽ ആണേലും
    വലിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @vineethvijayan8491
    @vineethvijayan8491 4 года назад +5

    Thank you for the video , kalpathy ratholsavam is soo much dear to me 🙏🙏, evade poyalum kalpathy , koduvayoor theru is divine for me

  • @KalpathySanthosh
    @KalpathySanthosh 4 года назад +2

    Along with Shiva @1.28.. thank you.. 🥰

  • @NOWFAL786PK
    @NOWFAL786PK 4 года назад +4

    സൂപ്പർ

  • @deviddevid5805
    @deviddevid5805 4 года назад +2

    കലക്കി തിമിർത്തു പൊളിച്ചു

  • @rms.408_
    @rms.408_ 4 года назад +3

    Super........👍👍👍👍

  • @unnimolusvlog298
    @unnimolusvlog298 4 года назад +3

    Super 👍

  • @prasadms4228
    @prasadms4228 4 года назад +2

    Abimanikunu njan palakkad janichathinu

  • @basheerbasheer7890
    @basheerbasheer7890 4 года назад +2

    Eandea nada nan kandittilla

  • @tksujith6566
    @tksujith6566 4 года назад +2

    വീഡിയൊ നന്നായിട്ടുണ്ട്,സൂപ്പർ ഇത് എത്രയും വലിയ ഉത്സവം ആണല്ലെ, ഇത് പാലക്കാട് ഇവിടെയാണ് വരേണ്ടത്, കറക്റ്റ് സ്ഥലം എവിടെ വരണം എവിടേക്ക് വന്ന് ഇറങ്ങണം എന്ന് ഒന്ന് പറഞ്ഞ് തരുമൊ, ഞാൻ കാലിക്കറ്റ് ആണ്... ഇനി അടുത്ത കൊല്ലം പോവാൻ ശ്രമിക്കാമല്ലൊ.

    • @mastermax9535
      @mastermax9535 4 года назад +5

      കാലിക്കറ്റ്‌ നിന്നും പാലക്കാട്‌ ബസിൽ കയറുക... പാലക്കാട്‌ ടിക്കറ്റ് എടുക്കുക... പാലക്കാട്‌ ടൌൺ എത്തുന്നതിനു തൊട്ടുമുൻപ് കല്പാത്തി സ്റ്റോപ്പിൽ ഇറങ്ങുക.. ട്രെയിനിൽ ആണെങ്കിൽ പാലക്കാട്‌ ജംഗ്ഷൻ(ഒലവക്കോട് ) ഇറങ്ങുക.. അവിടെ നിന്നും 2km കല്പാത്തി...

    • @tksujith6566
      @tksujith6566 4 года назад +1

      @@mastermax9535 Thank you...

    • @StreetFoodKerala
      @StreetFoodKerala  4 года назад +1

      @@mastermax9535 👍 good job brother 😍

    • @StreetFoodKerala
      @StreetFoodKerala  4 года назад

      👍😍

  • @nissemisemimol5870
    @nissemisemimol5870 4 года назад +2

    Polichu macha

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    👌👌🥰

  • @nizar5790
    @nizar5790 4 года назад +3

    *ആഹാ അന്തസ്സ്* 😍😍😍

  • @sujiths3689
    @sujiths3689 4 года назад +2

    കണ്ടു മതിയായില്ല..

  • @pallipuramlakshmi
    @pallipuramlakshmi 3 года назад

    Missing

  • @abjitnair9384
    @abjitnair9384 4 года назад +1

    Chetta... Nice.....👏👏👏

  • @pallipuramlakshmi
    @pallipuramlakshmi 3 года назад

    Nangal kalpathy karude ahangaram

  • @sudeesharshasudeesharsha1337
    @sudeesharshasudeesharsha1337 4 года назад +1

    Njanum poyi

  • @9809809080
    @9809809080 4 года назад +1

    Super bro

  • @Butterfly-hs8rg
    @Butterfly-hs8rg 4 года назад +1

    Super

  • @akhilakhilakhil7925
    @akhilakhilakhil7925 4 года назад +1

    Super

  • @meharluckycentre3198
    @meharluckycentre3198 4 года назад +1

    baground music eduka