Arjun vs. Manaf - The New Controversy - Empathy | Nipin Niravath Speech

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #Empathy #Controversy #ArjunVsManaf
    മനാഫിനെതിരെ വിവാദങ്ങൾ പറയുന്നവർ Arjun's Lorry Owner | Manaf Vs Arjun family I Empathy Speech
    In this thought-provoking speech, Nipin Niravath explores the power and importance of empathy in today's heated controversies. When Arjun’s family took a stand against lorry owner Manaf, it sparked a new wave of debates and a war of words on social media. Nipin delves into the deeper meanings of these conflicts, the role of understanding in resolving disputes, and the influence of social media in fueling misunderstandings. Join us as we dissect the ongoing issue surrounding slum searches and reflect on how empathy can change perspectives. How to Develop Empathy

Комментарии • 71

  • @mgp4creation
    @mgp4creation День назад +15

    ❤👍🏻well said

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 3 часа назад +5

    ഈ വീഡിയോ ഞാനിങ്ങോട്ട് എടുക്കുന്നുണ്ട്... എന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി... നന്ദി.. 👍🏻

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 19 часов назад +10

    സഹാനുഭൂതിയോടെ, സഹവർത്തിത്വത്തോടെ കരുണയോടെ, സ്നേഹത്തോടെ ദയാവായ്പോടെ നിങ്ങൾ ജീവിക്കണം എന്നും ജീവിക്കാൻ പഠിപ്പിക്കണമെന്നും അങ്ങനെ നിങ്ങൾ ഓരോരുത്തരും ഈ ലോകത്തിന് തന്നെ മാതൃകയാണമെന്നും ആര് പറഞ്ഞിട്ടുട്ടോ അവരെല്ലാം കല്ലെറിയപ്പെട്ടിട്ടുണ്ട്. അതാണ് ഇതും എല്ലാം കാലം തെളിയിക്കും

  • @MasterSahlu
    @MasterSahlu 20 часов назад +57

    Manaf ന് എതിരെ വന്ന case ഇന്നത്തെ സമൂഹത്തെ എന്താണ് പഠിപ്പിക്കുന്നത്? അപരന്റെ ദുഃഖത്തെ സ്വന്തം ദുഃഖം ആയി കാണരുത് എന്നല്ലേ 😢

    • @jkvlogs8509
      @jkvlogs8509 17 часов назад +6

      Media യുടെ മുന്നിൽ overact ചെയ്യരുത് എന്ന്

    • @LijoJoseph-x3c
      @LijoJoseph-x3c 14 часов назад

      ഉണ്ട ചോറിനു നന്ദി കാണിക്കണം ​@@jkvlogs8509

    • @SmithaK-d1y
      @SmithaK-d1y 4 часа назад

      See manaf is fake guy avn famin vendi chethath pole anu thoniyath

  • @ajithkumark6084
    @ajithkumark6084 22 часа назад +5

    A good message, it is high time to promote empath.

  • @Savithryvlogs
    @Savithryvlogs 21 час назад +5

    Manafeka തോറ്റുകൊടുക്കു തോറ്റുകൊടുക്കു വിജയ്ചുവരും തൊട്ടതുകോഡ് യൂണിവേഴ്സൽ ഇതു കാണുന്നുണ്ട് യൂണിവേഴ്സൽ ഇക്കയെ സഹായിക്കും ഇതുപോലെ കൂടെ ഉടായിരുന്ന ആ ചേട്ടന് എന്തങ്കിലും സഹയ്ക്കു ഇക്ക കുട്ടികൾ സുഖമില്ലാത്ത കുട്ടികൾ അവർക്കൊക്കെയാണ് നമ്മൾ മുൻതുകം കൊടുകേണ്ടത്‌

  • @weeklyvengeance5348
    @weeklyvengeance5348 День назад +5

    Family ❌ Bamily✅

  • @thouheedseethi1676
    @thouheedseethi1676 День назад +3

    Sweet and very nice message give you all people. Thanks brother God bless you by.

  • @KL05-USA-Edits
    @KL05-USA-Edits 18 часов назад +3

    Empathy should not be used as a business the one who earns money from others empathy won’t succeed 🙏

  • @Abhishekunni563
    @Abhishekunni563 17 часов назад +6

    മനുഷ്യത്വം മരിച്ചു 😢

  • @sulthanarazak4306
    @sulthanarazak4306 19 часов назад +2

    Well said❤

  • @Zivuscreationsvlog
    @Zivuscreationsvlog 13 часов назад +7

    മുത്തുകാടിന്റെ സംസാര രീതി ozivakkoo💗

    • @roopeshbaskarvloger8099
      @roopeshbaskarvloger8099 3 часа назад +1

      ഇതാണ് നിങ്ങളെ കുഴപ്പം ഇയാളെ ഇയാൾ ആയി കാണാൻ ശ്രമിക്കു

  • @jobinjoseph4294
    @jobinjoseph4294 3 часа назад

    Empathy കൂടിയാലും മറ്റുള്ളവർ ചൂഷണം ചെയ്യും.. എനിക്ക് അത് കൂടുതൽ ആണ്.. മറ്റുള്ളവരുടെ വേദന നമ്മുടെ വേദന ആയി കാണുമ്പോൾ last തിരിഞ്ഞു കൊത്തുന്നത് പതിവാണ്

  • @abduljaleel-fp4gw
    @abduljaleel-fp4gw 3 часа назад +1

    Very good sir👏good presentation 🥳💯

  • @MundakayamAjith
    @MundakayamAjith День назад +28

    തോറ്റു പോയത് അർജുൻ മാത്രം 😊......... അയാൾ ഒരു ചോദ്യം ചിഹ്നം ആയി നിൽക്കുന്ന

    • @LijoJoseph-x3c
      @LijoJoseph-x3c 14 часов назад +1

      ജീവിച്ചിരുന്നപ്പോഴും അവനു കഷ്ടപ്പാട്. മരിച്ചു കഴിഞ്ഞും 😭

    • @MundakayamAjith
      @MundakayamAjith 14 часов назад +1

      @@LijoJoseph-x3c 100%

  • @sindhuk7159
    @sindhuk7159 20 часов назад +3

    Keralathil, empathy ullavar kuravaanu.

  • @__love._.birds__
    @__love._.birds__ Час назад

    മനാഫ് അർജുൻ നെ ഒരു അനിയൻ ആയി കണ്ട് എട്ടു കൊല്ലം ആണ് സ്നേഹബന്ധം അതാണ് ആ മനുഷ്യൻ അനുഭവിച്ച ടെൻഷൻ 😢ആളുട ബൈക്ക് പോലും 😢അവിടെ ഇരുന്നാൽ അല്പം സമാധാനം കിട്ടും പാവം 😢കൊറച്ചു ദിവസം കഴിഞ്ഞു അത് കൊണ്ട് പോയിക്കോ അത് വരെ 😢അത് അവിടെ ഇരിക്കട്ടെ 😢❤❤❤അതിന് സമ്മതിക്കണ്ടേ 😢വിഷമം ഉണ്ട് ❤😢

  • @deepavarma8233
    @deepavarma8233 18 часов назад +1

    Super information

  • @sujasara6900
    @sujasara6900 Час назад

    Very good message 👍

  • @shoaibam2746
    @shoaibam2746 4 часа назад

    Well said

  • @praveennarukara1489
    @praveennarukara1489 20 часов назад +6

    മനാഫ്ക്ക പൊളിക്കും
    പക്ഷെ ഇതുകൂടി പരിഗണിക്കണം
    ആരും ആത്മാഭിമാനത്തെ തകർക്കും വിധമുള്ള സഹതാപം ഇഷ്ടപ്പെട്ടില്ല.
    മനാഫ്ക്ക അർജ്ജുൻൻ്റെ കുടുംബത്തെ സഹതാപ കണ്ണീരിൽ ഇല്ലാതാക്കുകയല്ലേ
    ആ ബോധം ഇക്കക്ക് വേണം
    പിന്നെ യൂട്യൂബ് അതൊക്കെ അർജ്ജുൻ തരംഗത്തിലെ മുതൽക്കൂട്ടല്ലെ
    ഇക്കയും ഫെയ്മസ് ആയി
    ഇനിയെങ്കിലും അർജുനെ ഒന്ന് നിലത്ത് വെക്കാം

  • @dodgy8546
    @dodgy8546 День назад +1

    Okay (husky voice il vayikane please)

  • @rijiriji7847
    @rijiriji7847 День назад +3

    Tettu cheyunavarum pattikunnavarum happy ay irikunnado

  • @ammaslaila9981
    @ammaslaila9981 День назад +1

    ❤❤❤❤ eswaran ennum koode undakum

  • @RamlaIsmail-rz4yi
    @RamlaIsmail-rz4yi 4 часа назад

    Ente manafine thalarthalle allah❤❤❤❤❤

  • @roopeshbaskarvloger8099
    @roopeshbaskarvloger8099 3 часа назад

    ഒരു പാട് കമെന്റുകൾ വായിച്ചു അപ്പോൾ തോന്നിയ കാര്യം ഇതിലും പറഞ്ഞിരിക്കുന്നു അനുകരിക്കുക ആണോ ഈ സ്വഭാവം ആണ് മാറ്റേണ്ടത് ഒരാളെ അയാൾ ആയിട്ടു തന്നെ കാണാൻ ശ്രമിക്ക അല്ലാതെ ഇയാളുടെ സംസാരം അതെ പോലെ ആണ് എന്നൊക്കെ പറയാറുണ്ട് ഞാൻ ഞാൻ ആണ് നിങ്ങൾ നിങ്ങൾ ആണ് അതുകൊണ്ട് ആണ് ഇതൊക്കെ മാറിപോകുന്നത്

  • @Albinarts1
    @Albinarts1 День назад +1

  • @arjungopalakrishnan2546
    @arjungopalakrishnan2546 День назад +1

    Last paranjath

  • @NachumaniNachumani
    @NachumaniNachumani 2 часа назад

    Support Manaf bhai

  • @vinushibu348
    @vinushibu348 14 часов назад +1

    Manaf oru lesson ane ellavarkum

  • @Myv77
    @Myv77 11 часов назад

    മനാഫ് ❤️

  • @creativetrends9332
    @creativetrends9332 День назад +1

    ❤👍🏻👍🏻👍🏻

  • @cheerysprouts
    @cheerysprouts День назад +1

    😊

  • @RabiBuruRabiBuru
    @RabiBuruRabiBuru 5 часов назад

    Manafine pole allavarkum oru kuttukaran venam ennu parayum ennal arkum manafine pole arkum avanum pattilla endoru loogam anu ethu sneham koduthu samrakshichalum kuttam.. Ennal athu cheyyathe koduthalum thett.. Manushyan kure maranam mattan und

  • @farhanaf832
    @farhanaf832 День назад +8

    Ellavarum 🔒 lockdown timeil pedich irunnapol njan vaccine kandupidikan volunteer programmingil data process cheyth computer undakil arkum cheyam ♥️
    Interesting facts enth ennal nammude nattil(indiayil) population ithra undayitum only 4 alukal process akan ullu
    UNite kore program und UNDP

    • @farhanaf832
      @farhanaf832 День назад +3

      SUMSUNG GLOBAL GOALS ads kandal kittunna cash donate cheyam to reduce poverty etc UNDP program
      GPUGRID, Rosetta@home , Folding@home

    • @lizanthony2071
      @lizanthony2071 День назад +5

      Samsung global goals enna sites ads kandal kittunna cash donate cheyam
      Pinne ullath GPU grid , Rosetta at home, folding at home

  • @jkvlogs8509
    @jkvlogs8509 23 часа назад

    Pity of you

  • @floccinaucinihilipilification0
    @floccinaucinihilipilification0 День назад +12

    മുതുകാടിനേ അനുകരിക്കുവാണോ🤔

    • @Aquicc
      @Aquicc 5 часов назад

      😂

  • @noushanousha8219
    @noushanousha8219 День назад +7

    Arjun family yaanu,,avare thanne vashalaakki kondirikunnath,,,manafkka ithrayum nalla nanassinte udama❤❤❤

    • @jkvlogs8509
      @jkvlogs8509 23 часа назад +1

      സഹാനുഭൂതി അഭിനയിക്കുന്ന manaf

    • @jkvlogs8509
      @jkvlogs8509 23 часа назад

      സഹാനുഭൂതി അഭിനയിക്കുന്ന manaf

    • @Sreekanth-u2z
      @Sreekanth-u2z 20 часов назад +1

      Arjunem avante kudumbathinem naanam keduthunnathano nalla manasu ??

    • @moosaharshad2924
      @moosaharshad2924 11 часов назад

      Poda​@@Sreekanth-u2z

    • @Sreekanth-u2z
      @Sreekanth-u2z 6 часов назад

      @@moosaharshad2924 povullada.. ninakkoke kazhapp aanu

  • @tomsyprasad5325
    @tomsyprasad5325 6 часов назад

    Manaf❤️❤️❤️❤️❤️

  • @anoopchalil9539
    @anoopchalil9539 13 часов назад +2

    Sanghi undekil india thanne tholkkum

  • @sujathasujana9978
    @sujathasujana9978 18 часов назад +1

    സഹാനുഭൂതി കൂടിയത് കൊണ്ടല്ലെ ഈ തിരി ച്ചടി വാങ്ങേണ്ടി വന്നത് പോരാതെ കേസും

  • @sufyanathjasmine4823
    @sufyanathjasmine4823 18 часов назад +1

  • @anithak2022
    @anithak2022 13 часов назад

    Manafk.❤❤❤❤❤❤❤

  • @praveennarukara1489
    @praveennarukara1489 20 часов назад +6

    മനാഫ്ക്ക പൊളിക്കും
    പക്ഷെ ഇതുകൂടി പരിഗണിക്കണം
    ആരും ആത്മാഭിമാനത്തെ തകർക്കും വിധമുള്ള സഹതാപം ഇഷ്ടപ്പെട്ടില്ല.
    മനാഫ്ക്ക അർജ്ജുൻൻ്റെ കുടുംബത്തെ സഹതാപ കണ്ണീരിൽ ഇല്ലാതാക്കുകയല്ലേ
    ആ ബോധം ഇക്കക്ക് വേണം
    പിന്നെ യൂട്യൂബ് അതൊക്കെ അർജ്ജുൻ തരംഗത്തിലെ മുതൽക്കൂട്ടല്ലെ
    ഇക്കയും ഫെയ്മസ് ആയി
    ഇനിയെങ്കിലും അർജുനെ ഒന്ന് നിലത്ത് വെക്കാം

  • @AnuVarghese-cm7mi
    @AnuVarghese-cm7mi День назад +1

    ❤❤❤

  • @jisharobin7662
    @jisharobin7662 День назад +1

  • @ambhadisworld2674
    @ambhadisworld2674 День назад +1

    💖

  • @hanasharaf7385
    @hanasharaf7385 4 часа назад

  • @MuthuMR63
    @MuthuMR63 День назад