Pomegranate Cultivation/പൂക്കൾ കൊഴിയാതെ മാതളം നിറയെ കായ്ക്കാൻ/How To Grow Pomegranate Tree/മാതളംകൃഷി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 56

  • @nimmirajeev904
    @nimmirajeev904 2 года назад +5

    Very very good Information Thank you God bless you ❤️🙏👏🌷

  • @ashifascookingvlogs2437
    @ashifascookingvlogs2437 3 года назад +8

    Nice to see pomegranate there 😍my favorite fruit...it is a good awareness and helpful topic...thanks for sharing👍

  • @deepumon.d3148
    @deepumon.d3148 Год назад +12

    വീട്ടിൽ മാതള മരം ഉണ്ട് പക്ഷെ കാ വലുത് ആകുന്നില്ല. കടകളിൽ കിട്ടുന്ന തരത്തിൽ വലിയ കാ ലഭിക്കാൻ എന്ത് ചെയ്യണം ?

  • @arunm6320
    @arunm6320 7 месяцев назад +1

    Mathalam kaykunnundu pakshe karutha pullikuthu vannu mathalam keduvarunnu,athinentha cheyyendathu?

  • @Xytres
    @Xytres 7 месяцев назад +2

    2 varshamay niraye pookunnund...but kozhinju pokunnu😢😢 plant nalla healthy aay nilkunnumund

  • @jjscientist5452
    @jjscientist5452 6 месяцев назад

    Informative videos. Where can I find pomegranate cultivation in Kerala.

  • @vdjsjdxhshshsj586
    @vdjsjdxhshshsj586 Год назад +3

    കഴിഞ്ഞ augest il വിത്ത് ഇട്ട് മുളപ്പിച്ച്
    ഒരു grow ബാഗിൽ നട്ട് സ്ഥിരം വെള്ളം ഒഴിച്ച് നനക്കും
    6 മാസം കഴിഞ്ഞപ്പോൾ
    മണ്ണിലേക്ക് മാറ്റി 1 മാസം കഴിഞ്ഞപ്പോൾ പൂവ് വരാൻ തുടങ്ങി
    വെറും 7 മാസം മാത്രം
    ഞാൻ വിചാരിച്ചു 3 വർഷം ഒക്കെ പിടിക്കും എന്ന് this is a miracle

  • @shahidhasali7453
    @shahidhasali7453 11 месяцев назад

    Kaaya valuthakan entha cheyendath

  • @ranibabu7357
    @ranibabu7357 8 месяцев назад

    Good information

  • @alipattamthodi2202
    @alipattamthodi2202 2 года назад +1

    പാലക്കാട്ജില്ലയിലെ അറിയപ്പെടുന്ന നഴ്സറിയിൽനിന്നും വാങ്ങിനട്ട മാതളം കായ്ച്ചപ്പോൾ അതിനകത്തെ കാമ്പിനോടൊപ്പമുള്ളകുരുവിനു സാധാരണക്കുരുവിനേക്കാൾബലമാണ്. അതിന്റെകാരണം എന്താണ്?.

  • @joshijoshi2261
    @joshijoshi2261 3 года назад +1

    Nice

  • @shezasworld7298
    @shezasworld7298 3 года назад +1

    Chediyil chithal varunnu yenda cheyyuka

    • @rajeevanvilakottur8295
      @rajeevanvilakottur8295 3 года назад

      സെയിം പ്രോബ്ലം ഇവിടെ യും 🤭

  • @MARIYAMTYPING
    @MARIYAMTYPING 3 месяца назад

    They veluthaayi verumbozhekkum unangi pokunnu

  • @joicejose2982
    @joicejose2982 3 года назад +2

    Ente mathalam poothu kaaichu... Pakshae valaran lag adikunnu pinne oru greenish colour aanu.... Etra samayam edukkumm ith valarnn verann

  • @subairnk2000
    @subairnk2000 3 года назад +2

    ജീവാമൃതം എവിടെ നിന്ന് കിട്ടും

  • @candycorn7451
    @candycorn7451 3 года назад +5

    കേരളത്തിൽ ഇതു പോലെ fruit പിടിക്കുന്നുണ്ടോ?

  • @gracejacob8448
    @gracejacob8448 2 года назад +4

    കമ്പെ ഉണങ്ങുന്നു why?

  • @ummerwayanadummerwayanad4190
    @ummerwayanadummerwayanad4190 2 года назад +4

    കയ്ക്കുന്നുണ്ട് പക്ഷെ കുറച്ചു വലുതാകുമ്പോൾ നടുകെ പൊളിഞ്ഞു പോക

    • @mathewkm6399
      @mathewkm6399 2 года назад +2

      Magnismsulphate 50g added in the soil

  • @ayishaslittlevlogs5922
    @ayishaslittlevlogs5922 3 года назад

    Thaniye mulachathanu oru fruit undayi pinned pookal vadi pokunnu fruit undakunnilla.ini entha cheyyan pattunnath

  • @sandeepvijayan2662
    @sandeepvijayan2662 3 года назад +4

    എയർ ലേറിങ് ചെയ്‌ത മാതളം ആണ് മേടിച്ചേ മുകളിലോട്ട് വരുന്ന കമ്പ് കിളിച് പൊങ്ങി വന്നു താഴെ വളഞ്ഞു പോവാ കാരണം എന്താ

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 2 месяца назад

    ഇറച്ചി മേടിക്കാത്ത വീട്ടിൽ മാതളം നടാൻ പറ്റില്ല.......?എല്ലേ സുഹൃത്തേ........!!

  • @jayalekshmi8335
    @jayalekshmi8335 3 года назад +1

    നല്ല തൈ എവിടെ കിട്ടും?

  • @haneefanavarathnaamayur8563
    @haneefanavarathnaamayur8563 2 года назад

    ഇതു പോലെ കാ പിടിക്കാൻ എന്തു ചെയ്യും ഇതു കേരളത്തിൽ അല്ല ശാസ്ത്രഇ മായ പരിഹാരം പറയൂ ഏതു തരം മണ്ണ് climates ph value എന്നിവ

  • @crazyGIRL-vc1zh
    @crazyGIRL-vc1zh Год назад +1

    ഇതെന്റെ വീട്ടിൽ ഉണ്ട് but ഇപ്പോഴാ മാതളം ആന്നെ അറിഞ്ഞേ😂😅

  • @ushavalsan8717
    @ushavalsan8717 Год назад +1

    മാതളം കാണാൻ സൂപ്പർ നന്നായി വിളഞ്ഞു കിടക്കുന്നു പക്ഷെ ഞങൾ നട്ടിട്ട് ഇത് പോലെ ഒന്നും ഉണ്ടായില്ല ഉള്ളത് പാതി മൂക്കുമ്പോൾ പിളർന്നു പോകുന്നു

  • @sidheekalr9053
    @sidheekalr9053 3 года назад

    സ്യൂഡോമോണസ് അടിച്ചു കൊടുത്തു കൂടെ,,

  • @beenajose8543
    @beenajose8543 3 года назад

    Nice....

    • @ummalasivan9998
      @ummalasivan9998 Год назад

      Poo കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യാം

  • @itemsazeez5367
    @itemsazeez5367 10 месяцев назад

    കാഴ്കൾ കറുത്തു കേടായിപ്പോവുന്നു ?

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Enteduthu but oru kaaya polum pidikkunnilla 🙏

    • @vineeth1111
      @vineeth1111 Год назад

      4 kollam aayi ippolu. Chedi 3 adi uyre vannittulu thadi valippavum illa

    • @shabnakabeer7696
      @shabnakabeer7696 Год назад

      @@vineeth1111 atheyo

    • @vineeth1111
      @vineeth1111 Год назад

      @@shabnakabeer7696 aaa nan 4 year munne oru chedi vaghi vachadha ippozhum same valippam ullu endhu cheydhittum adh valudhavunnilla

  • @abdussamad3747
    @abdussamad3747 2 года назад +2

    ആരും കണ്ടു സമയം കളയണ്ട. വീഡിയോ കണ്ടാലും ഒരുപാട് സംശയം കൂടും...

  • @sureshplappillil1328
    @sureshplappillil1328 3 года назад +1

    ആദ്യം പൂക്കാൻ വേണ്ട കാര്യങ്ങൾ പറ

    • @sws5642
      @sws5642 Год назад

      പ്രൂൺ ചെയ്ത് വളപ്രയോഗം ചെയ്തു നന്നായി എന്നും നനച്ചു കൊടുക്കുക

  • @sisilyjohn3643
    @sisilyjohn3643 3 года назад

    ഞങ്ങൾക്ക് ബട്ട് ചെയ്യാൻ പറ്റുമ

  • @shanasinu107
    @shanasinu107 3 года назад

    Poo kozhinju pokunnu