ജോലിത്തിരക്കിലും വീട്ടിലേക്കുള്ളതെല്ലാം കൃഷി ചെയ്ത് അവാർഡ് നേടിയ ഉദ്യോഗസ്ഥ..

Поделиться
HTML-код
  • Опубликовано: 26 дек 2024
  • വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ എല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്, വെറൈറ്റി വിദേശപ്പഴ ചെടികൾ ഉണ്ട് കൂടാതെ പൂച്ചെടികളും..

Комментарии •

  • @sheikhaskitchen888
    @sheikhaskitchen888 11 месяцев назад +5

    അടിപൊളി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് കേട്ടോ

  • @chandrababu4819
    @chandrababu4819 Год назад +5

    ഇത് കണ്ടിട്ട് ഒന്ന് നേരിട്ട് വന്നു കാണാൻ കൊതിയാകുന്നു.. ചേച്ചിക്കും കുടുംബത്തിനും ഒരു big salute.. 🙏🙏🌹

  • @vichithravijayan7268
    @vichithravijayan7268 Год назад +5

    ചേച്ചിയെ ഈ ഒരു വിജയത്തിളക്കത്തിൽ കാണുമ്പോൾ ഏറെ അഭിമാനം. സാദാരണക്കാരുടെ ഇത്തരം പ്രയത്നങ്ങളെ പുറംലോകത്തേക്കു കാട്ടിത്തരുന്ന Foodie Traveller , എന്റെ ചേച്ചിയെ വിജയത്തിലേക്കടുപ്പിക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന അച്ഛനും അമ്മയ്ക്കും , full support kodukkunna Brother,എല്ലാവർക്കുംഅഭിനന്ദനങ്ങൾ.മോങ്കുട്ടന്റെ പുതിയ പുതിയ രുചികൾ അമ്മയ്ക്കു വീണ്ടും വീണ്ടും പ്രചോദനം നൽകട്ടെ .

  • @amminipaul9071
    @amminipaul9071 Год назад +6

    ശ്രീമതിയുടെ അവതരണം ഇഷ്ട്ടം.തോന്നും..കുറേകൂടി സുന്ദരി ആയിടുംട്

  • @Sobhana.D
    @Sobhana.D Год назад +4

    വളരെ മനോഹരം ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം ആണ് ❤👌👍👏👏

  • @latheeflathi9796
    @latheeflathi9796 Год назад +3

    പതിവു പോലെ മണവാളനും മണവാട്ടിയും വിഡിയൊ . അടിപൊളി ,.. അസ്സലായിട്ടുണ്ടു്, അഭിനന്ദനങ്ങൾ !!

  • @shajurajan9349
    @shajurajan9349 Год назад +3

    മനോഹരം. കാണാനിരിക്കുന്നത് അതിലും ഗംഭീരം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @USHAKumari-qu1zr
    @USHAKumari-qu1zr Год назад +4

    ജോലിതിരക്കിനിടയിലും അൽപ്പം കൃഷി... 👌👌👌👌👌👌👏👏👏👏👏

  • @komalavally3880
    @komalavally3880 Год назад +2

    Very good
    Super super ❤️❤️
    Congratulations

  • @leethiyalselvanoes
    @leethiyalselvanoes 11 месяцев назад +5

    Good 👌

  • @samantony9593
    @samantony9593 Год назад +4

    ❤❤❤❤ inspiration. Ane. Super. ...thank you

  • @AnilKumar-i6x9r
    @AnilKumar-i6x9r Год назад +4

    Achu super ayittu undu❤❤

    • @Aadhu2016
      @Aadhu2016 Год назад +1

      thank you 😍🥰

  • @rajit3706
    @rajit3706 Год назад +4

    അശ്വതി സൂപ്പർ ആയിട്ടുണ്ട്

  • @irfanairfuu2249
    @irfanairfuu2249 Год назад +4

    അടിപൊളി 👍🏻

  • @susyrenjith6599
    @susyrenjith6599 Год назад +4

    Super. A blessed family.

  • @lailag54
    @lailag54 Год назад +4

    Very good effort!

  • @SumiAlex-wd1ir
    @SumiAlex-wd1ir Год назад +6

    Super 👍

  • @amminipaul9071
    @amminipaul9071 Год назад +4

    The main hobby.of the family.
    SO SWEET ❤❤❤

  • @chinju000
    @chinju000 Год назад +3

    Great my dear Aswathy

    • @Aadhu2016
      @Aadhu2016 Год назад

      Thank you 🥰😊🙏🏻

  • @parlr2907
    @parlr2907 Год назад +2

    Very good ❤️🎉🎉🎉

  • @jobyjosekoola9996
    @jobyjosekoola9996 Год назад +1

    Very good video🎉🎉

  • @harisav2421
    @harisav2421 Год назад +9

    ഭർത്താവിന്റെ മാതാ പിതാക്കളെ സ്വന്തം 'അമ്മ അച്ഛൻ’ എന്ന് മനസ്സിലാക്കുന്നിടത്താണ് ഈ സഹോദരിക്ക് ഞാൻ കൊടുക്കുന്ന അംഗീകാരം. തിരിച്ചും ഈ അച്ഛനും അമ്മയും സ്നേഹം കൊടുക്കുന്നുണ്ടെന്ന് ഇവരുടെ മുഖഭാവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം ❤

    • @Aadhu2016
      @Aadhu2016 11 месяцев назад

      🙏🏻🙏🏻

  • @mumtaja9851
    @mumtaja9851 Год назад +3

    Awesome👌

  • @ananthakrishnank6451
    @ananthakrishnank6451 Год назад +4

    കമ്പോസ്റ്റ് larg scale ഉണ്ടാക്കുന്നത് കാണിക്കാമോ

  • @mayapm6897
    @mayapm6897 Год назад +6

    ചേച്ചി ഉണ്ടാക്കുന്നു എന്ന് പറഞ്ഞ സൊലൂഷൻ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ

    • @Aadhu2016
      @Aadhu2016 Год назад

      WDC Or waste decomposer..

  • @prajodhpp5252
    @prajodhpp5252 Год назад +4

    Very good family

  • @anjaliambu7225
    @anjaliambu7225 Год назад +3

    ❤ Team effort ☺️

  • @subikrishnan1877
    @subikrishnan1877 Год назад +2

    വളരെ നന്നായിട്ടുണ്ട്❤

  • @aliakber7528
    @aliakber7528 Год назад +19

    പച്ചക്കറി , ഫ്രൂട്ട്സ്, ഫ്ലവർ തുടങ്ങി എല്ലാം ഉണ്ടാക്കിയെടുത്തത് മാത്രമല്ല അച്ഛനും അമ്മക്കും അതിന്റെ ക്രെഡിറ്റ് ഷെയർ ചെയ്യാനും , നന്നായി വിവരിക്കാനും ഒക്കെ കഴിഞ്ഞു , ജോലിക്ക് പുറമെ ആദിയെ നോക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു , കൂടാതെ എല്ലാത്തിന്റെയും പേരും ഡീറ്റയിൽസും നന്നായി വിവരിക്കാനും ആ കുട്ടിക്ക് കഴിയുന്നു ❤

  • @jaisabraham5071
    @jaisabraham5071 Год назад +3

    GREAT 👍 👌

  • @sreejanirmal1319
    @sreejanirmal1319 Год назад +3

    Super ❤❤

  • @jayashreesnair2296
    @jayashreesnair2296 Год назад +2

    Awesome ❤

  • @AmbikaNairinAustralia
    @AmbikaNairinAustralia Год назад +3

    Super ❤❤❤❤❤❤

  • @stellajoseph5242
    @stellajoseph5242 Год назад +4

    Superb

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 месяца назад

    Excellent VegFarming

  • @Manikandan-d3u2g
    @Manikandan-d3u2g Год назад +1

    Good Girl❤❤❤

  • @lucyjosen7026
    @lucyjosen7026 Год назад +3

    Wdc undakunna bitham paraju tharamo

  • @surendradas8782
    @surendradas8782 Год назад +3

    salutes.......

  • @subikrishnan1877
    @subikrishnan1877 Год назад +1

    w d cഎങ്ങനെയാണ് ഉണ്ടാക്കുക

  • @shabeerkhan8820
    @shabeerkhan8820 Год назад +4

    👌👍

  • @nissashometipz1246
    @nissashometipz1246 Год назад +3

    മേഡം പറഞ്ഞപോലെ കൃഷി തുടങ്ങിയാൽ പിന്നെ നിറുത്ത >ൻ തോനില്ല ഒരു ഹരമാണ്

  • @haneefam2044
    @haneefam2044 Год назад +1

    ഉഷാർ ബിഗ് seluit ❤

  • @valsalamv
    @valsalamv Год назад +1

    I M. V. Valsala, GM (rtd) from Fci. I worked as area Manager, Trivandrum also. I am over whelmed by garden efforts. Keep it up.

    • @Aadhu2016
      @Aadhu2016 11 месяцев назад

      🙏🏻🙏🏻

  • @hysnajoseph1005
    @hysnajoseph1005 Год назад +5

    ചെറുനാരങ്ങ ഇതുപോലെ ഉണ്ടാകാൻ എന്ത് വളമാണ് ഇടുക

    • @Aadhu2016
      @Aadhu2016 Год назад +2

      Compost.. Compost Slurry etc.. 😊

  • @aswathyjose8398
    @aswathyjose8398 Год назад +3

    നന്നായിട്ട് ഉണ്ട് ❤

  • @munnusulaikha7231
    @munnusulaikha7231 Год назад +3

    🥰🥰

  • @elizabethkankedath6559
    @elizabethkankedath6559 Год назад +3

    👍👍👍

  • @rajalekshmiravi8738
    @rajalekshmiravi8738 Год назад +3

    👌

  • @hysnajoseph1005
    @hysnajoseph1005 Год назад +3

    ചെറുനാരകം ലയർ ചെയ്തതാണോ

    • @Aadhu2016
      @Aadhu2016 Год назад

      Bud aanu

    • @hysnajoseph1005
      @hysnajoseph1005 Год назад

      ഇതിനു എന്ത് വളമാണ് ഇടുക.എൻ്റെ നാരകം ലയെർ ചെയ്തതാണ്.കുറച്ച് നാരങ്ങ മാത്രമേ ഉണ്ടകുന്നുള്ളു

  • @vijusojansan6456
    @vijusojansan6456 Год назад +3

    👌👌👌❤️❤️❤️

  • @vijayanpillai6423
    @vijayanpillai6423 Год назад +3

    സൂപ്പർ...

  • @jayaravindran1122
    @jayaravindran1122 Год назад +1

    Ee mol proper thrissur ano

  • @sinisadanandan1525
    @sinisadanandan1525 Год назад +2

    🙏🏼👌👌👌🥰🥰🥰

  • @LissyFrancis-l5b
    @LissyFrancis-l5b Год назад +2

    Gud

  • @vijayanpillai6423
    @vijayanpillai6423 Год назад +4

    പച്ചക്കറി വിത്തുകൾ കിട്ടുമോ...?

  • @aj4315
    @aj4315 Год назад +2

    Compost ആണ് വിജയ രഹസ്യം. പിന്നെ ഒത്തൊരുമ.

  • @vismaya8780
    @vismaya8780 Год назад +3

    Super

  • @jagadeesachandran3882
    @jagadeesachandran3882 Год назад +2

    😅😅🎉🎉

  • @aswathyjose8398
    @aswathyjose8398 Год назад +3

    Puppy കണ്ടപ്പോൾ പഴയ അപ്പുവിനെ ഓർത്ത് പോയി

  • @kunjammajoyichan2061
    @kunjammajoyichan2061 Год назад +2

    Great