ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും | Mathalam krishi malayalam | pomegranate cultivation
HTML-код
- Опубликовано: 8 фев 2025
- ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും.
Mathalam krishi malayalam. pomegranate cultivation in malayalam. Prs kitchen krishi.
Prs kitchen ന്റെ website ഇൽ കയറുവാൻ 👇:
prskitchen.in/
Prs kitchen ന്റെ Facebook ഇൽ കയറുവാൻ
👇 :
/ theprskitchen
For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
#mathalam
#pomegranate
#moringa
#drumstick
#mulakkrishi
#mulakukrishi
#kantharimulak
#kantarimulak
#pachamulaku
#jaiva
#jaivakrishi
#krishi
#thakkalikrishi
#tomatocultivation
#tomato
#thakkali
#pesticide
#keedanashini
#vendakrishi
#ladiesfinger
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen
Nalla video nannai paranju thannu adipoli priyammayude samsaram super 💜💜💜
Hello aunty വീഡിയോ കണ്ടു' ഞാനും ഒരു മാതളം തൈ നട്ടിട്ടുണ്ട് തറയിലാണ് നട്ടത്
mathalam keralathile kaalavasthayil commercial aayi krishi cheyyuvan pattumo?
Very very good Information Thank you Priyamma God bless you ❤️🙏👏🌷
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് subscibe ച്യ്ത. എനിക്ക് 68 സ്ഥലമുണ്ട്. ചുമ്മാ kidukanu
Priyamme mixed seed kitti innu orupadu thanks🙏❤
What are the micro nutrients
Chachi eith sthalam avada
Good information
Thank you
Enikku undu mathala naram cherutha thanks grow bagil anu vechekkunne terasil anu super
Nalla presentation, thankz chechi. Njan kozhikode anu. Enikkengane plant parchase cheyyan kazhiyum?
സോറി ,ഇപ്പോ നമുക്ക് എത്തിച്ച് തരാനാവില്ല
Mathalam poothittu muzhuvanum pozhinju pokunnu athinu enthanu oru margam. Deyavayi onnu paranju tharumo
Thanks ചേച്ചി
43 rd👍❤️ really interesting and good information video ❤️ Thanks for sharing 🙏
Stay connected ❤️👍🙏
Seed mulappichath athra divasam kazhinjanu nadendath.ethu pole potting mix cheythal mathiyo
These fertilizers used is not harmful pls clarify
Humic elladuthum medikkan kittunnathanoo
Ethu avidanu....sale undo...anikku kuttikurumulaku...mathalom venamayerunnu
Micronutrient എത്ര അളവ്, ഏതു brand ആണ് എടുത്തത്
mathalamvtlkurumulapichalkazhkumo chechi
Thanks your good video
ഇതിൽ ഒഴിക്കുന്ന മാജിക് fertiliser ഒന്ന് correct ആയി description ഇൽ കൊടുക്കുക
Fertilizer humic ath evide kittum pls reply
thanks
Liqud nta name antha
Chechy ente mathalam flower ellam kozhinju pokunnu.onnum kaa aakunnilla.entha oru solution.
Ambazham kaikkunnilla entu cheyyanam chechi
Very useful veedio thanks Priya
Chechi innale comment ittapol chechi parajirinu innu muringa seeds avilable akkum ennu pkesh ith vere avilable ayyittilla.....eappol cheyyum onnu paraju tharumo
Vedio super thanks mam
Super. Thanks
Priyammaaa ithu nursery il ninnu kondu vannitt maattinadumbol aa mannu maattathe thanne nadamo.
മണ്ണ് മാറ്റരുത്
Kk thanks priyammaa
Super avidayanu house?
Growbag avashymundu ayachutharumo please
Monutta evideya kanunnillya 😍😍
വളരെ നന്ദി, വളരെ നല്ല vidio e പ്രീയ യുടെ മുഖം കാണുന്നില്ല
Chechi Ee chanalil varunna ella videos jaiva krishi thanne alleeee
Mango tree ethupole nadamo
Hai... Chechi
Thank u
Very nice video... Adipoli... Plants ellam usharanallo... Nalla pachappu 😍😍
സൂപർ ചേച്ചി
പ്രിയമ്മയുടെ ഫാമിൽ വരണമെന്ന് ആഗ്രഹിക്കുന്നു അഡ്രെസ്സ് പറയാമോ plz 🙏
Dollomate entha sadhanam
പ്രിയ ചേച്ചി താങ്ക്സ് ബൈ ഷീബ
സൂപ്പർ ❤☺️👍
Hello chechi muringa seeds eppol available avum onnu reply idduvo. Njan kure ayii ayyakkunnu but like mathrame idduu..reply ittunilla
മുരിങ്ങ വിത്ത് നാളെ വെബ് സൈറ്റിൽ ഇടാം നമ്മൾ കമൻ്റ് കണ്ടില്ല സോറി
@@priyama8936 okk chechi thanks chechi.. ethra manika chechi websitil iduva onnu parayoo..reply?
Ee valiya grow bag ethrarupayanu
വീഡിയോ സൂപ്പർ ആന്റി 🥰🥰
very good
Nilathu natta thaikal pettennu pookkanulla tips paranju tharavo chechee
അതിന് TAGBlo കൊടുക്കൂ ,അത് ഉടനെ നമ്മുടെ സൈറ്റിൽ ഇടും
Ithe evide kayicha mathalam aane
Vith natte kilirpichade engane nadamo terassile over veyil pattumo
ഇങ്ങനെ നടുന്നതാണ് നല്ലത് , വെയിൽ പ്രശ്നമല്ല പക്ഷെ നനയ്ക്കണം
My pomegranate niraye poovidunu.. But kaya akunilla.. Thaniye mulachatha.. Athano
നമുക്ക് ഈ പറഞ്ഞവളങ്ങൾ ഒക്കെ അതിൻ്റെ ചുവട്ടിൽ ഇടാം എന്നിട്ട് നന്നായ് നനച്ച് കൊടുക്കാം അന്നേരം കറക്ട് ആവും
Super Priyamma
ഒരു അദ്ധ്യാപികയുടെ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം
ചെയ്യുന്നുണ്ട്🌹
magiccal fertlizer എവിടെ കിട്ടും
ഒത്തിരി നന്ദി ,നമ്മുടെ PRടൻ്റെ വെബ്സൈറ്റിൽ ഉണ്ട്
😊 eek bag ethra year kittum
Super
Ayacha seeds kitti Thanks👍❤️
Very useful thank you Priyechi 🙏👍💕
Supper video chechi 👍👍👍♥️♥️♥️
Thangaiuril evideyanu chechi thaamasikkunnathe address onnu tharamo. Veluril anu ente veedu enikke thottam kananum chedikalu vanganum thalpariyam undu bus root aringal varamallo
ബസ് റൂട്ട് അല്ല ,വേലൂരിൽ നിന്ന് മുണ്ടത്തിക്കോട് വന്ന ശേഷം തേർക്കിൽ ശിവക്ഷേത്രം വഴി ചോദിച്ചാൽ മതി
Grobag nashichal endu cheyyum
6:27
ന്താ പറഞ്ഞേ? ഹ്യൂമിക്കോ?
എബടെ കിട്ടും വാങ്ങാൻ?
Nammude P R S HOUSE USHAARAKUNNUND..COVID KURANJATHINU SHESHAM vARAAN NOKKAAM 👍👍👍👍💕💕💕
ഞാൻ ഒരു മാതാളം തൈ നട്ടിട്ടുണ്ട് .
അത് നാട്ടിട്ട് ഒരു മാസം ആവുന്നു. വീട്ടിൽ കൊണ്ട് വന്നതിനു ശേഷം 2 പൂവ് ഉണ്ടായി അത് കോഴിഞ്ഞു പോവുന്നു. അതിനു എന്താ ചെയ്യാ
കാണുമ്പോൾ സുന്ദരമായ കാഴ്ച..പക്ഷേ കൊച്ചു പിള്ളേര് വിളവ് എടുത്ത് തിന്നുവരുമോ....
അവരവരുടെ വീട്ടിലുള്ള പിള്ളേരു തന്നെയായാൽ നല്ല കാഴ്ചയാണ് .
അല്ലെങ്കിൽ സഹിക്കില്ല...
മാഡം Irinjalakuda ആണോ?
Grow ബാഗ വേണം.
അവണൂർ പഞ്ചായത്തിലെ തങ്ങാലൂർ
Can you send grow bag online.i want to buy
Weed (കള) control oru video chey Chechi?
ധാരാളം പൂക്കൾ ഉണ്ടായി കുറെ കഴിഞ്ഞപ്പോൾ കൊഴിഞ്ഞു പോയി ഇതിന് എന്താണ് ചെയ്യുക
Chechy kazhinja week njan mixed seed order cheythu.ethuvare kittyilla
കൊരിയർ പ്രശ്നാണ് ,ഒരു കാര്യം ചെയ്യൂ 9961635938 എന്ന നമ്പറിൽ വിളിക്കൂ ട്രാക്ക് ഐ ഡി പറഞ്ഞ് തരാം
Super video
സൂപ്പർ
Cumic
Micro nutrient
ഇതൊക്കെ എവിടെ കിട്ടും
എന്ത് വിലയാകും?
Dolomite എത്രത്തോളം മണ്ണിൽ ഇളക്കണം.
കുറച്ചു പറയുക = പറയുന്നത് എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ പറയണേ please.
100 gm
Micro nutrients എങ്ങനെ ഉണ്ടാക്കും. Cumix എവിടെ നിന്ന് വാങ്ങും. വീഡിയോ നന്നായി. 🙏🏻.
Humic ആണ്
ഹായ് പ്രിയ
നല്ല അവതരണം ആണ് .ഒരു മടുപ്പും തോന്നില്ല .കേട്ടിരിക്കാൻ തോന്നും ...
Enikku terracil orennam undu. Poothu pakshe kaychilla.Humic acid aano?
ടാഗ് ബയോ
@@priyama8936 thank you. ❤️
Ente mathalathil pookkal kozhiyunnu enda cheyyandath
Supper🌹🌹🌹
Gud
Aunty chambakka plant onnu chayyumo
എന്റെ മാതളം ചെടി സ്ഥിരമായി തേനീച്ച വന്ന് കട്ട് ചെയ്ത് കൊണ്ട് പോകുന്നു എന്താണ് പരിഹാരം
Eee sprayer evide kittum
Humic എവിടെ കിട്ടും??
ഈ ബാഗിന്റെ size എത്രയാ
ITU evidayane enik tayi venam
Aunty chambakka planting onnu cheyyumo
Hello chechi curry leaves seed or plant indo fpr sale onnu parayuu websiteil idamoo
ഇപ്പോ ഇല്ല ,ഉടനെ കളക്ട് ചെയ്ത് സൈറ്റിൽ ഇടാം
ചേച്ചീ super
Vedio nannayittund by sivantha
Micro nutrient ethra divasam koodumbol idanam
മാസത്തിൽ ഒരിക്കലേ ഞാൻ കൊടുക്കാറുള്ളൂ
നിങ്ങളുടെ സ്ഥലം എവിടെയാ ചേച്ചി
Good video 🌷🌷
എന്താവളം ഇടം
വീട്ടിൽ വന്നു സെറ്റ് ചെയ്ത് തരുമോ?
veedu evideya ith vilpanakkano
തൃശൂർ ജില്ലയിൽ തങ്ങാലൂർ ,ഇത് വിൽക്കാനാണ്
Supper video♥️♥️
Renuka
Hai priya 👌😍
Useful video👌👌👌👌
👌