History of Atom Bomb (Malayalam) - രണ്ടാം ലോക മഹായുദ്ധം

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 83

  • @jobyjoseph6419
    @jobyjoseph6419 5 лет назад +71

    രണ്ടാം ലോകയുദ്ധം ലോകത്തിനും ഈ മാനവരാശിക്കും തന്നെ സമ്മാനിച്ച ഒരു വലിയ ദുരന്തമാ യിരുന്നു ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്കൻ ബോംബർ വിമാനങ്ങൾ വർഷിച്ച ആറ്റംബോംബുകൾ. അന്നുവരെ കിഴക്കിന്റെ അപ്രമാദിത്വം നിലനിർത്തി അഹങ്കരിച്ചിരുന്ന ജപ്പാനെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞ ആക്രമണം. നാളിതു വരേയ്ക്കും ലോകശാക്തിക ഭൂപടത്തിൽ യൂറോപ്പിനുണ്ടായിരുന്ന പ്രഥമ സ്ഥാനം തകർത്തെറിഞ്ഞു ആ സ്ഥാനത്തേക്ക് അമേരിക്കൻ ഐക്യനാടുകൾ അവരോധിക്കപെട്ട യുദ്ധം. ഈ യുദ്ധാനന്തരം,ആറ്റം ബോംബിന്റെ അതിശക്തമായ പ്രഹര ശേഷിയും, ഒരു യുദ്ധത്തിന്റെ ഗതി തന്നെ ഞൊടിയിടയിൽ മാറ്റാനുമുള്ള അതിന്റെ കഴിവിലും ആകൃഷ്ടരായി യൂറോപ്പിലെയും, ഏഷ്യയിലെയും പല പ്രമുഖ രാഷ്ട്രങ്ങളും, ഒളിഞ്ഞും, തെളിഞ്ഞും സ്വന്തമായി ആണവായുധങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അതി വേഗം ആരംഭിച്ചു. രണ്ടാംലോകയുദ്ധം പരിവർത്തനപെടുത്തിയ ഒരു പുതിയ ലോകക്രമത്തിന്റെ നെടു നായകത്വം നില നിർത്താനുള്ള വ്യഗ്രതയിൽ U.S. കൂടുതൽ വിനാശകരമായ ആണവായുധങ്ങൾ ഉണ്ടാക്കി പരീക്ഷണങ്ങൾ നടത്തി കൊണ്ടിരുന്നു. അന്നു വരേയ്ക്കും ലോകശാക്തികചേരിയിൽ U.S.നു പാർശ്വവർത്തിയായി നിൽക്കപെടാൻ ആഗ്രഹിക്കാതിരുന്ന സോവിയറ്റ് യൂണിയൻ 50-കളുടെ തുടക്കത്തിൽ തന്നെ U.S. ഇതുവരെയ്ക്കും പരീക്ഷിച്ചു വിജയിപ്പിക്കാൻ സാധിക്കാത്ത അതിമാരകമായ ഒരു ആണവായുധം സൈബീരിയയിൽ പരീക്ഷിച്ചു ലോകത്തിനെ ഞെട്ടിച്ചു. തങ്ങളുടെ ആയുധ ശേഷിയെയും, സാമ്പത്തിക ശേഷിയെയും, ശാസ്ത്ര മികവിനെയും വെല്ലു വിളിച്ചുകൊണ്ടു ഒരു പുതിയ അതുല്യ ശക്തി ഉയർന്നു വരുന്നു എന്ന വ്യക്തമായ ഒരു കാഹളധ്വനിയായിട്ടായിരുന്നു U.S. ഉം വിശിഷ്യാ ലോകവും ആ വാർത്ത ശ്രവിച്ചത്. ശീതയുദ്ധം അങ്ങനെ ആരംഭിക്കപ്പെട്ടു, പിന്നീടങ്ങോട്ട്‌ സമസ്ത മേഖല കളിലും ലോകത്തിലെ ഈ മഹാ ശക്തികൾ തമ്മിലുള്ള കിടമത്സരങ്ങൾ ലോകത്തിലെ ശാക്തിക സന്തുലിതാവസ്ഥയെ തന്നെ പുനർനിർണയിക്കുവാൻ ഇടയാക്കി. ഈ രണ്ടു ശക്തികളുടെയും നേതൃത്വത്തിൽ സൈനിക സഖ്യങ്ങൾ തന്നെ രൂപം കൊണ്ടു. 50-കളുടെ തുടക്കം മുതൽ സോവിയറ്റ് യൂണിയനും, അമേരിക്കയും ഒരു നിശ്ചിത ഇടവേളകളിൽ അണുപരീക്ഷണം നടത്തി കൊണ്ടിരുന്നു. ഈ രണ്ടു ശക്തികൾ നടത്തുന്നതിന് ഒരു ചെറിയ മറുപടിയെന്നോണം, തുടർ വർഷങ്ങളിൽ ബ്രിട്ടനും, ഫ്രാൻസും, യഥാക്രമം ഇന്ത്യാ സമുദ്രത്തിലും, ശാന്ത സമുദ്രത്തിലും തങ്ങളുടെ അണുപരീക്ഷണങ്ങളും തുടരുന്നുണ്ടായിരുന്നു. ഇതിങ്ങനെ തുടർന്ന് വരികയാണ് പടിഞ്ഞാറിന്റെ പ്രത്യേകിച്ച് അമേരിക്കയുടെ ആണവായുധശേഖരങ്ങളെ വളരെയധികം ഭയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ്‌ ചൈന സോവിയറ്റ് സഹായത്തോടെ വികസിപ്പിച്ച തങ്ങളുടെ ആദ്യ ആണവ ബോംബ് 1964-ൽ ലോപ്‌നോർ മരുഭൂമിയിൽ വിജയകരമായി പരീക്ഷിച്ചത്, പിന്നീടങ്ങോട്ടു തുടർ വർഷങ്ങളിൽ ഇന്ത്യയും തങ്ങളുടെ ആണവ പരീക്ഷണം നടത്തി ആണവ രാഷ്ട്രമാണെന്നു പ്രഖ്യാപിച്ചു. ഇന്ത്യയുടെ പാത പിന്തുടർന്ന് മറ്റു ചില രാഷ്ട്രങ്ങളും, പരീക്ഷണസ്ഫോടനങ്ങൾ നടത്തിയേക്കുമെന്നു ഭയന്ന ഈ ആദ്യത്തെ പഞ്ച മഹാശക്തികൾ തങ്ങളുടെ ആണവ കുത്തകയ്ക്കു ഭാവിയിൽ കൂടുതൽ വെല്ലുവിളികൾ ഉണ്ടാവാതിരിക്കാൻ സമഗ്രആണവ പരീക്ഷണ നിരോധന കരാർ പ്രാബല്യത്തിൽ വരുത്തി മറ്റു രാജ്യങ്ങളെ പരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്നും തടഞ്ഞു. എന്നിരുന്നാലും എല്ലാവിധ കരാറുകളെയും തൃണവൽഗണിച്ചു ഇന്ത്യ 98-ൽ വീണ്ടുമൊരു ആണവ വിസ്ഫോടനം നടത്തി ലോകത്തെ ഞെട്ടിച്ചു തുടർന്ന് പാകിസ്ഥാനും ഏറ്റവും ഒടുവിൽ ഉത്തര കൊറിയയും ആണവ വിസ്ഫോടനം നടത്തിയിരിക്കുന്നു. മാറിയ ലോക ക്രമത്തിൽ പരമ്പരാഗത ആയുധങ്ങളേക്കാൾ ശക്തിയും, ഒരു യുദ്ധം പോലും ഒഴിവാക്കാനുള്ള അതിശക്ത പ്രഭാവവും ഇന്ന് ആണവായുധ ശേഖരം കൈവശമുള്ള രാഷ്ട്രങ്ങൾക്ക് സാധിക്കുമെന്നതിനാൽ മൊത്തം മാനവ രാശിയുടെ അന്തകനായ ഈ ആണവ രാക്ഷസനെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചല്ല മറിച്ചു അവനെ പോറ്റി വളർത്തി ഏതെല്ലാം വിധത്തിൽ പ്രയോഗിക്കാം എന്ന് ഇന്ന് ലോക രാജ്യങ്ങൾ ആവേശപൂർവ്വം ചിന്തിക്കുന്നു. ജയ് ഹിന്ദ്.

    • @Chanakyan
      @Chanakyan  5 лет назад +10

      പതിവു പോലെ വളരെ അർത്ഥവത്തായ കമന്റ്. വളരെ നന്ദി ജോബി :) ജയ് ഹിന്ദ്.

    • @jobyjoseph6419
      @jobyjoseph6419 5 лет назад +4

      Chanakyan :Thank you sir.

    • @jobyjoseph6419
      @jobyjoseph6419 5 лет назад +4

      പ്രിയ സഹോദരാ, അമേരിക്കൻ ചാര സംഘടനയായ CIA യ്ക്കുള്ള അർദ്ധ സൈനിക വിഭാഗങ്ങളുടെ മാതൃകയിൽ ഇന്ത്യയുടെ ചാര സംഘടനയായ RAW യ്ക്ക് "SPECIAL FRONTIER FORCE " എന്ന ഒരു പ്രത്യേക കമാൻഡോ ദളങ്ങൾ ഉണ്ട്, നമ്മുടെ രാഷ്ട്രത്തിന്റെ യശസ്സുയർത്തിയ പല സൈനിക നീക്കങ്ങളുടെയും പിന്നണിയിൽ ഉണ്ടായിരുന്ന ഈ പ്രത്യേക സൈന്യദളങ്ങളെ കുറിച്ചു ഒരു വീഡിയോ ഭാവിയിൽ ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു.

    • @Chanakyan
      @Chanakyan  5 лет назад +7

      ജോബി ജോസഫ്, പ്രിയ സഹോദരാ.. തീർച്ചയായും ശ്രമിക്കാം.

    • @jobyjoseph6419
      @jobyjoseph6419 5 лет назад +2

      Chanakyan Thanks my dear brother.

  • @harshalantony2979
    @harshalantony2979 5 лет назад +44

    ഒരു പാട് ഉയരങ്ങളിൽ എത്താൻ നിങ്ങളുടെ ചാനലിന് സാധിക്കട്ടെ . ആശംസകൾ.👍👍👍

    • @Chanakyan
      @Chanakyan  5 лет назад +4

      വളരെ നന്ദി, ഹർഷാൽ :)

    • @harshalantony2979
      @harshalantony2979 5 лет назад +2

      @@Chanakyan ഹർഷൽ ആണ്...😀

    • @Chanakyan
      @Chanakyan  5 лет назад +5

      ക്ഷമിക്കണം, ഹർഷൽ. ഇതുപോലെ കൂടെത്തന്നെ ഉണ്ടാകണേ ...

    • @ronaldofans833
      @ronaldofans833 3 года назад +1

      @@Chanakyan ih

  • @bootcampvlogs1149
    @bootcampvlogs1149 3 года назад +14

    75 വര്ഷങ്ങള്ക്കു മുൻപ് മുഴുവനായി നശിച്ച Japan ഇന്ന് ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായി നിലകൊള്ളുന്നുണ്ടെങ്കിൽ, അത് അവരുടെ ഒറ്റകെട്ടായിട്ടുള്ള പരിശ്രമത്തിന്റെ ഭാഗമാണ്.
    Nothing is imposible🙏

  • @entertainmentworld2365
    @entertainmentworld2365 5 лет назад +11

    ഒരു പാട് അറിവുകൾ നൽകുന്ന ചാനൽ എല്ലാ വിത ആശംസകളും മുത്തെ

    • @Chanakyan
      @Chanakyan  5 лет назад +3

      നന്ദി പ്രിയ സുഹൃത്തേ. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

  • @ashifameernasri891
    @ashifameernasri891 5 лет назад +30

    ജർമിനി ആയിരുന്നു ഇത് തുടങ്ങി വച്ചത് ഒരു 10 വർഷം കൂടി ഹിറ്റ്ലർ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ ലോകം ജർമനി ഭരിച്ചാനെ

    • @vijeeshv8233
      @vijeeshv8233 4 года назад +4

      അതു ആൽ ബട്ട് അയേൺസ്റ്റീന്റെ സൂത്രവാക്കിയതിൽനിന്നാണ്

    • @harilalm8550
      @harilalm8550 4 года назад +3

      America vannathu kond mathram

    • @rabeenamohammed6231
      @rabeenamohammed6231 4 года назад

      എന്റെ ചാനൽ നിങ്ങൾ ഒന്ന് പരിശോധിക്കു . നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ Like , Subscribe ഉം ചെയ്യുക

  • @sreekumarUSA
    @sreekumarUSA 5 лет назад +5

    Thank you. appreciate your reports. Have a nice day.

  • @vijeeshv8233
    @vijeeshv8233 5 лет назад +10

    പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും വലിയ...ന്യൂക്ലിയെർ ബോംബ് കൈവശം വച്ചിരിക്കുന്നത് റഷ്യ ആണ്..... T.S A.R...... എന്ന പേരിൽ........

  • @nfstechvlog6435
    @nfstechvlog6435 3 года назад +2

    ഈ video നല്ല ഉപകരമായി tanks👍🏻

  • @prakashviji4507
    @prakashviji4507 Год назад

    നല്ല ആവിഷ്കാരം 👏👏👏👍👌നന്ദി,,, വീണ്ടും,,, വരിക,,,!!!

  • @bijigeorge9765
    @bijigeorge9765 3 года назад +5

    Einstein 💥❤

  • @Anujith-nt4ch
    @Anujith-nt4ch 3 года назад +3

    കിടു

  • @sreekumarUSA
    @sreekumarUSA 5 лет назад +2

    Thank you.

  • @aloyfernandez6377
    @aloyfernandez6377 5 лет назад +3

    Good bro keep it up 👍

  • @PramodKumar-pc9gf
    @PramodKumar-pc9gf 4 года назад +2

    I like it very useful 😜

  • @anuashokan8111
    @anuashokan8111 2 года назад

    Indian air force Flying officer amarjit singh shekon sire patti oru video cheyyamo chanakya

  • @simpletipsforlearningbymin4675
    @simpletipsforlearningbymin4675 5 лет назад

    Really thaks
    Use full vidio

  • @rajeshkp9662
    @rajeshkp9662 3 года назад

    Thankyou

  • @WIKKU777
    @WIKKU777 3 года назад +1

    tans

  • @azzatalks5101
    @azzatalks5101 3 года назад

    Pwoli 👌

  • @ganeshgpanicker7383
    @ganeshgpanicker7383 5 лет назад +3

    Nice ഇൻഫർമേഷൻ

  • @eranglevlogzzz784
    @eranglevlogzzz784 3 года назад +2

    Mmm

  • @Mono-note
    @Mono-note 3 года назад +1

    Ithile kanikunath orginal fhoto ano

  • @muhammadsha9523
    @muhammadsha9523 5 лет назад +3

    👌👌

  • @jkkrishnan3909
    @jkkrishnan3909 3 года назад +1

    രണ്ടാം ലോക മഹായുദ്ധ അവസാന കാലങ്ങളിൽ ജപ്പനീസ് നേവി nuclear weapons develop ചെയ്യുന്നതായി റിപ്പോട്ടുകളുണ്ടായിരുന്നല്ലോ

  • @betty-jacob
    @betty-jacob 4 года назад

    GOOD

  • @rickyroyder3008
    @rickyroyder3008 4 года назад +2

    Chuma perlharbour ill choriyan chennitalle ,irannu vagiyathanu japan , America kuttamparayan pattilla

  • @sanju3387
    @sanju3387 2 года назад

    Ahh bgm copy adich asianet news nu

  • @muhammedmuhsin8622
    @muhammedmuhsin8622 4 года назад +1

    THiRD W●RLD WAR ☆.....

  • @jayathomas3345
    @jayathomas3345 3 года назад +1

    All the best

  • @aravindhs6897
    @aravindhs6897 5 лет назад +2

    jai hind

  • @ajeeshv412
    @ajeeshv412 3 года назад +1

    👍👍👍👍👍😭😭

  • @MR-bi8pp
    @MR-bi8pp 2 года назад

    ഈ വീഡിയൊ തിരയുക യായിരുന്നു ഇത് TNT

  • @WIKKU777
    @WIKKU777 3 года назад +1

    Aaa

  • @jayanjayanc2005
    @jayanjayanc2005 3 года назад

    അമേരിക്ക pur

  • @ashlinvs
    @ashlinvs 4 года назад

    I like so much

  • @loveonly7861
    @loveonly7861 Год назад

    😥

  • @shahinamt5205
    @shahinamt5205 3 года назад +1

    😪

  • @musthafa123kakkottil2
    @musthafa123kakkottil2 4 года назад

    👍👍

  • @nanzzz4884
    @nanzzz4884 5 лет назад +8

    മഹാഭാരതത്തിലും ആറ്റം ബോംബ് ഉണ്ട് അതണ് brahmastra

    • @user-ho6uu8db8k
      @user-ho6uu8db8k 5 лет назад +2

      😂😂

    • @nanzzz4884
      @nanzzz4884 5 лет назад +1

      നിനക്കുന്നും പറഞ്ഞാൽ മനസ്സൽലാവില്ല ..

    • @yuppp721
      @yuppp721 4 года назад +3

      @@nanzzz4884 ശെരിയാണ് ഞാൻ കെട്ടുണ്ട് മുന്ന് ലോകവും chuterikkan പറ്റുന്നത് അണ് എന്നും

    • @mtred1375
      @mtred1375 Год назад +1

      😄😄😄😄😄
      സിവനെ....

    • @appollotech
      @appollotech Год назад

      Athe brhmaasthram urjam multiple ayy pokunnathanne

  • @user-ql5mv8dg8l
    @user-ql5mv8dg8l 3 года назад

    Saadharana janangal endh pizhachu....

  • @moluspoonus9209
    @moluspoonus9209 4 года назад

    🤫🤫🤫🤫🤫🤫🤫

  • @satheshsathesh9545
    @satheshsathesh9545 3 года назад

    😭😭😭😭

  • @football-fq3hx
    @football-fq3hx 4 года назад +1

    Thankyou

  • @joelkj13
    @joelkj13 3 года назад +1

    Jai hind