ഇങ്ങനേയും ബ്ലൗസ് തയ്ക്കാം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 63

  • @anniejoy986
    @anniejoy986 4 дня назад +1

    Super ❤❤❤

  • @vijayaraghvan5799
    @vijayaraghvan5799 6 дней назад +1

    എത്ര കണ്ടാലും മടുപ്പ് വരില്ല good chanal

  • @beenaravi1098
    @beenaravi1098 6 дней назад +1

    ഞാൻ 15 വർഷമായി തയ്യ്ക്കുന്നണ്ട് ആദമയാണേ ഞാൻ ഇതുപോലെ തയ്യ്ക്കുന്നത് പെർഫെക്ട് ആയിരുന്നു, ഇനി ഞാൻ ഇതുപോലെ തയ്യ്ക്കു താങ്ക്സ് mam❤️

  • @BabuThomas-j1r
    @BabuThomas-j1r 7 дней назад +1

    Super class

  • @ashajebu9970
    @ashajebu9970 7 дней назад +4

    ചുരിദാർ കട്ടിംഗ് കുടി കാണിക്കാമോ

    • @subhabhadra68
      @subhabhadra68  7 дней назад +1

      കാണിക്കാം നാളെ

  • @SajiniSivadas
    @SajiniSivadas 7 дней назад +1

    ❤❤❤❤❤

  • @sheelamoothedath2558
    @sheelamoothedath2558 3 дня назад +1

    33 inch idupalvinte ĥighneck blouse kanichu taramo

  • @pravithapravitha2623
    @pravithapravitha2623 7 дней назад +3

    Dart എല്ലാർക്കും 1.5 ആണോ എടുക്കുന്നത് പറഞ്ഞു തരണേ

    • @subhabhadra68
      @subhabhadra68  7 дней назад +2

      ചെറിയ ഇടുപ്പ് വണ്ണം ഉള്ളവർക്ക് - 1 -വണ്ണം കൂടുന്നത നിസരിച്ച് കൂടും നോർമൽ - 1.5-ആണ് chest. 47-ൽ കൂടിയാൽ 1.75

  • @mumthasshihab2966
    @mumthasshihab2966 7 дней назад +1

    Super class🎉❤

    • @subhabhadra68
      @subhabhadra68  7 дней назад

      Thanks

    • @AnnammaJohn-g6i
      @AnnammaJohn-g6i 7 дней назад +1

      തുണി തന്നാൽ തൈയ്ച്ചു തരാം എന്നു പറഞ്ഞാൽ എങ്ങന തരും കൊറിയറിൽ അയച്ച തരാം എന്നും പറയുന്നു. ഒരു അഡ്സും ഇല്ലാതെ തരുന്ന ത് എങ്ങനെ.

    • @subhabhadra68
      @subhabhadra68  7 дней назад

      9562288 560 watsup - Number

    • @subhabhadra68
      @subhabhadra68  7 дней назад

      എൻ്റ Adress ful ഞാൻ തന്നല്ലോ അന്നമ്മ - Msg കണ്ടില്ല അല്ലേ

  • @MiniMini-b1k
    @MiniMini-b1k 7 дней назад +1

    Super

  • @sheelasanjeevan7910
    @sheelasanjeevan7910 7 дней назад +1

    Side zib വയ്ച്ചു stich ചെയ്യുന്ന video കാണിക്കുമോ

  • @BabuBabu-rx4dj
    @BabuBabu-rx4dj 7 дней назад +1

    Njan thaichu thudangi super aakunnundu

  • @ShobyShoby-st3bg
    @ShobyShoby-st3bg 7 дней назад +1

    Sada blouse edumo ❤

  • @sheebajomi
    @sheebajomi 7 дней назад +1

    Cross cut allathe straight cut kanikkamo

  • @SebiShaji
    @SebiShaji 7 дней назад +1

    Janippo thaichu super

  • @sumirajesh6891
    @sumirajesh6891 6 дней назад +1

    40 ഹിപ്പ് അളവ് ഉള്ള ബ്ലൗസ് സിറ്റനെഞ്ച് അളവ് എത്രഎടുക്കണം അത് എടുക്കുന്ന എങ്ങനെ ആണ് തയ്ച്ചു കഴിയുമ്പോ

    • @subhabhadra68
      @subhabhadra68  6 дней назад

      ഇടുപ്പളവ് മതി പിന്നെ നെഞ്ചളവ് വേണമെങ്കിൽ അളന്നെടുക്കാം ഇല്ലെങ്കിൽ ബ്രാ അളവ് ചോദിച്ചാൽ മതി 44 സൈസ് ആണ് ഞാൻ ഈ തയ്ച്ചത്

    • @sumirajesh6891
      @sumirajesh6891 6 дней назад +1

      ഒരേ ഹിപ്പിറ്റയും നെഞ്ചു അളവ്ഇത്ര വേണമെന്ന് എങ്ങനെ മനസിലാകും ഡൌട്ട് ആണ് മനസിലാക്കി തരണേ ♥️

    • @subhabhadra68
      @subhabhadra68  6 дней назад

      അത് കറക്ട് ആയിട്ട് 100% അറിയാൻ പറ്റില്ല എന്നാലും ഒരു 90% അറിയാം അത് കുറേ ബ്ലൗസ് തയ്ക്കുമ്പോൾ തനിയേ പഠിക്കാം

    • @sumirajesh6891
      @sumirajesh6891 6 дней назад +1

      Ok mam thanku ❤️

  • @sumirajesh6891
    @sumirajesh6891 7 дней назад +1

    തയ്ച്ചു കഴിഞ്ഞു അളവ് എടുത്തു സൈഡ് കൂട്ടുന്ന ഒന്ന് കാണിക്കുമോ

  • @SebiShaji
    @SebiShaji 7 дней назад +1

    Etrameetarvennam

  • @nivaponnus1051
    @nivaponnus1051 7 дней назад +1

    ഞാനും എനിക്ക് തയ്ച്ചു നോക്കാം, എനിക്ക് 18 ഇഞ്ച് ഇറക്കവും, 48ഇഞ്ചും ആണ്.

    • @subhabhadra68
      @subhabhadra68  7 дней назад +1

      ok തയ്ക്ക് വേറേയും വീഡിയോ ഉണ്ട് കണ്ടിട്ട് തയ്ക്കണം

  • @DivyaRaveendran-nm4ll
    @DivyaRaveendran-nm4ll 7 дней назад +1

    പടി ആളവു പ്ലീസ്

    • @subhabhadra68
      @subhabhadra68  7 дней назад

      രണ്ട് ഇഞ്ചിൽ വെട്ടണം തയ്ച്ച് വരുമ്പോൾ മുക്കാൽ ഇഞ്ച് വരണം മാക്സിമം ഒരിഞ്ച്

    • @DivyaRaveendran-nm4ll
      @DivyaRaveendran-nm4ll 7 дней назад +1

      Thank you so much❤️🥰

  • @ashajebu9970
    @ashajebu9970 7 дней назад +1

    ചേച്ചി ബ്ലൗസ്ന്റെ ബാക്കിനേക്ക് 11 ഇഞ്ച് ഇറക്കി വെട്ടുബോൾ എത്ര വൈഡ് താഴെ കൊടുക്കണം

    • @subhabhadra68
      @subhabhadra68  7 дней назад

      2.5 താഴെ മുകളിൽ - 2- ഷോൾഡർ -5

  • @snehas9960
    @snehas9960 7 дней назад +2

    വാട്സാപ്പ് nomber ഉണ്ട് എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ

    • @subhabhadra68
      @subhabhadra68  7 дней назад

      9562288560

    • @snehas9960
      @snehas9960 7 дней назад

      9 സംഖ്യ ഉള്ളൂ ഒരു സംഖ്യ ഇല്ല ​@@subhabhadra68

    • @snehas9960
      @snehas9960 7 дней назад +2

      Call ചെയ്തു നോക്കി പോകുന്നില്ല വാട്സാപ്പ് ആക്കാൻ പറ്റുന്നില്ല

    • @subhabhadra68
      @subhabhadra68  7 дней назад

      കിട്ടും

    • @AnnammaJohn-g6i
      @AnnammaJohn-g6i 7 дней назад

      കൊറിയറിൽ അയച്ചു തരാം എന്നു പറഞ്ഞല്ലോ. അതിന് തുണി എങ്ങനെ അങ്ങോട്ട് തരും നമ്പർ വാട്സാപിൽ എങ്ങനെഇതരും