കാടും കാടിന്റെ മക്കളും എന്തു രസം നിങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹം എന്തു കഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ജീവിക്കുന്നത് നാട്ടിലുള്ളവർ എന്തു സുഖിച്ചാണ് ജീവിക്കുന്നത് ഇതൊക്കെ കാണുമ്പോൾ സന്തോഷവും അതോടൊപ്പം ദുഖവും തോന്നുന്നു
വനത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന് കൃഷികളെ പ്രോത്സാഹിപ്പിച്ച് ഭൂമിയെ നിലനിർത്താനുള്ള എല്ലാ സഹായങ്ങളും മേലധികാരികൾ ചെയ്തു തരുന്ന രീതിയിലെത്തട്ടെ എന്നാശംസിക്കുന്നു
പാവം മക്കൾ ഇങ്ങനുള്ള വീടുകൾ കാണാൻ രസം തോന്നും അത് മാളികയിലിരിക്കുന്നോർക്കു... പക്ഷെ ജീവിതം റിസ്ക് ആണ് രാത്രിയിലൊക്കെ ഇഴജന്തുക്കൾ വരാം.. അവരെ ദൈവം അനുഗ്രഹിക്കട്ടെ... ഈ പാവങ്ങളുടെ ഫണ്ടിൽനിന്നാണല്ലോ മാറി മാറി വരുന്ന ഏമാന്മ്മാര് കയ്യിട്ടുവരുന്നേ 😡😡
സഹോദരാ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ടവുമാണ്. പക്ഷേ ഒരേ ഒരു വാക്ക് ഇത്തിരി ആരോചകമായി തോന്നുന്നു. ആവശ്യമുള്ളിടത്തും ഇല്ലാത്തടുത്തും ഈ സെറ്റിൽമെന്റ് എന്ന വാക്കിന്റെ ദുരുപയോഗം മാത്രം ഇത്തിരി ആരോചകമായി തോന്നുന്നു. ശ്രദ്ധിക്കൂ ❤❤
സ്വന്തം വീടിനോട് ചേർന്ന് ഒരു കുടിൽ ഉണ്ടാക്കി ഹോം സ്റ്റേ ആക്കൂ... എന്നിട്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യുക.. നിങ്ങൾക്ക് ഒരു വരുമാന മാർഗം ആകും ❤️❤️. കേട്ടോ. ഒപ്പം ഫോൺ നമ്പർ കൂടി കൊടുക്കണം..
എത്രകഷ്ടപ്പാടാണ് ഇവരുടെ ജീവിതം ഇതു കാണിച്ചുതന്ന താങ്കൾ കു ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
Thank you 😍❤️
കാടും കാടിന്റെ മക്കളും എന്തു രസം നിങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹം എന്തു കഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ജീവിക്കുന്നത് നാട്ടിലുള്ളവർ എന്തു സുഖിച്ചാണ് ജീവിക്കുന്നത് ഇതൊക്കെ കാണുമ്പോൾ സന്തോഷവും അതോടൊപ്പം ദുഖവും തോന്നുന്നു
☺️❤️
അവിടെ താമസിക്കുന്ന നമ്മുടെ ആളുകളുടെ യാത്ര ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ വിഷമം തോന്നി 😔 വീഡിയോ സൂപ്പർ ആയിരുന്നു 👍❤️🥰
❤️
അണകാലിലെ വിശേഷങ്ങൾ സൂപ്പർ ❤️
Thank you☺️
വീഡിയോ സൂപ്പർ അവതരണം കൊള്ളാം ❤️❤️❤️❤️
Thank you☺️❤️
സജിത്തേ...... സൂപ്പർ.......👍
👍👍👍
😍❤️thank you😍❤️
ഊരുംകൃഷികളും വിശേഷങ്ങളും ഒക്കെ കൊള്ളാം കശുമാവും മഞ്ഞളും പതിമുഖം ആദ്യമായി കാണുന്നു👍👍👍
Thank you😍❤️
🎉👍
വനത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന് കൃഷികളെ പ്രോത്സാഹിപ്പിച്ച് ഭൂമിയെ നിലനിർത്താനുള്ള എല്ലാ സഹായങ്ങളും മേലധികാരികൾ ചെയ്തു തരുന്ന രീതിയിലെത്തട്ടെ എന്നാശംസിക്കുന്നു
❤️
Sajith video super enthu beautiful place
☺️❤️
Nalla place 😊
❤️
Bro super 👍👍
Thank you so much 👍
ഇത് പോലുള്ള യാത്രകൾ ചെയ്യാൻ ആഗ്രഹമുണ്ട്
☺️😍
Interesting videos❤❤❤❤
😍❤️
Super 👍👍
Thank you 👍
സൂപ്പർ 👌
☺️❤️
Hai brother God bless you
Thank you ☺️❤️
Super super
Thank you
പാവം മക്കൾ ഇങ്ങനുള്ള വീടുകൾ കാണാൻ രസം തോന്നും അത് മാളികയിലിരിക്കുന്നോർക്കു... പക്ഷെ ജീവിതം റിസ്ക് ആണ് രാത്രിയിലൊക്കെ ഇഴജന്തുക്കൾ വരാം.. അവരെ ദൈവം അനുഗ്രഹിക്കട്ടെ... ഈ പാവങ്ങളുടെ ഫണ്ടിൽനിന്നാണല്ലോ മാറി മാറി വരുന്ന ഏമാന്മ്മാര് കയ്യിട്ടുവരുന്നേ 😡😡
❤️
Njan subscribe cheythittundu ok👍👍
😍❤️
ബ്രോ ഈ വനത്തിൽ നിങ്ങൽ ക്ക് സ്വന്തമായി ഭൂമി ഉണ്ടോ.
Pattayam undakilla
Yes😍
Undu❤️
Full of greenery
Pinnallh ☺️❤️
Adipoli
Thank you so much 👍😍
സൂപ്പർ വീഡിയോ ബ്രോ
ക്യാമറ k മേടിച്ചോ 👌🏻👌🏻👌🏻
ഇവിടെ ആന ശല്യ മൊന്നും ഇല്ലയോ
Medichu ☺️
Nice ❤
☺️❤️
Super mone
☺️
Ivide kurangu salyam illa ennu thonnunnu, alle bro
Athe ollu😂
Which district
Tvm😍
എല്ലാം കണ്ടു ആ അപ്പച്ചന്മാർ എന്ത് risk എടുത്ത അല്ലെ അവരുടെ കൃഷി ചെയ്യുന്നത്
Athe😍❤️
❤️❤️❤️❤️
😍❤️
പണ്ട് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെത്തെ വഴികൾ ഉണ്ടായിരുന്നു ഇപ്പോൾ അവിടെയെല്ലാം നിറയെ വീടുകൾ. കിളികൾ. പക്ഷികൾ ഒന്നും കാണാൻ ഇല്ല
Athe 😁❤️
Bro njn vithurayil Anu... Pattankulichapara 👋
Njn kpsm jn
Aanalle Ammede veedu avide aanu ente 😍❤️
Aanalke Kpsm okke nammale area alke😍❤️
@@sajithkottoorvlog enne apriyam bro ivide Vanni ninnittund.. Aa veedinte appurathe vtle ullathanu
ബ്രോയുടെ നാട് ഏതു ജില്ലയിലാണ്,,,, പിന്നെ അവസാനം കാണിച്ച ആ മരം ഈന്ത് അല്ലെ
ഞാൻ Tvm ആണ്
സഹോദരാ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ടവുമാണ്. പക്ഷേ ഒരേ ഒരു വാക്ക് ഇത്തിരി ആരോചകമായി തോന്നുന്നു. ആവശ്യമുള്ളിടത്തും ഇല്ലാത്തടുത്തും ഈ സെറ്റിൽമെന്റ് എന്ന വാക്കിന്റെ ദുരുപയോഗം മാത്രം ഇത്തിരി ആരോചകമായി തോന്നുന്നു. ശ്രദ്ധിക്കൂ ❤❤
Ath sredhikkam 😍❤️
Athu avar paranju sheelam aayathu kondavum chetta. kshami
ഈ കാട്ടിലെ background മ്യൂസിക് മാത്രം മതി ബ്രോ കാട് കയറിയ ഫീലിങ്ങ്സ്❤...പിന്നെ ഒരു ഫിഷിങ് and കുക്കിംഗ് വീഡിയോ ചെയ്യൊ ?
Cheyym Bro 😍❤️
@@sajithkottoorvlog ♥️
ഗോത്ര സാരഥി എന്ന പേര് മാറ്റി ഇപ്പോൾ അറിയപ്പെടുന്നത് വിദ്യാവാഹിനി എന്നാണ്.❤
Athe😍
❤❤❤❤
😍❤️
👍
😍❤️
ഈ കാണുന്ന മഞ്ഞൾ കൃഷി കൃഷി ചെയ്യുന്നതാണോ?
Athe😍❤️
ബ്രോ എന്നാ ഉണ്ട് വിശേഷം
സുഖം ആണോ ❤️
Athe Bro 😍❤️
Support bro ❤❤❤❤❤❤❤
Thanks 🤗
❤👍🏼
❤️😍
സ്വന്തം വീടിനോട് ചേർന്ന് ഒരു കുടിൽ ഉണ്ടാക്കി ഹോം സ്റ്റേ ആക്കൂ... എന്നിട്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യുക.. നിങ്ങൾക്ക് ഒരു വരുമാന മാർഗം ആകും ❤️❤️. കേട്ടോ. ഒപ്പം ഫോൺ നമ്പർ കൂടി കൊടുക്കണം..
Aah sheri😍❤️
അയ്യോ അതിലെ ഒറ്റക്ക് നടക്കാൻ പേടി ആവില്ലേ
Eyy illa 😁
🤍
😍❤️
ബ്രോ നമ്പർ തരുമോ 🤝😊
Thram😍❤️
Super 👍❤️
😍❤️
❤❤
😍
♥️♥️♥️
❤️
❤❤
😍❤️
❤❤❤❤
😍❤️
❤❤
😍❤️
❤❤❤
😍❤️
❤❤❤
❤️❤️
❤
😍❤️
❤
☺️❤️