കാട്ടിലെ കൂൺകറിയും ഏറുമാടത്തിൽ തീ കൂട്ടിയുള്ള രാത്രിയിലെ എന്റെ ജീവിതവും 🥺

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 164

  • @dipinnandu5387
    @dipinnandu5387 4 месяца назад +25

    ബാക്കി ഉള്ള ചാനലുകൾ ഓരോ സ്ഥലത്തെ കാഴ്ചകൾ കാണിക്കുമെങ്കിൽ ഈ ചാനൽ ജീവിതം എന്താണെന്ന് കാണിച്ചു തരും. ബ്രോ പറ്റുന്ന പോലെ ദിവസവും ഒരു വീഡിയോ അപ്‌ലോഡ് ചെയ്യൂ. ഈ കാടും അതിന്റെ ഒരു ശബ്ദവും, പിന്നെ നിഷ്കളങ്കമായ നിങ്ങളുടെ അവതരണവും മാത്രം മതി. അത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ content❤❤❤

  • @anurajsiva086
    @anurajsiva086 4 месяца назад +10

    പാട്ട് അടിപൊളി. താങ്കൾക്ക് പറ്റുന്ന രീതിയിൽ വീഡിയോസ് ചെയ്താൽ മതി. ഒത്തിരി പരിമിതിയിൽ നിന്നും താങ്കൾ ചെയ്യുന്ന വീഡിയോസ് കാണുവാൻ നമ്മൾ റെഡ്‌ഡിയാണ്. ഒത്തിരി ഇഷ്ട്ടമാണ് താങ്കളെ 😊

  • @geogieabraham9506
    @geogieabraham9506 4 месяца назад +5

    സജിത്തേ
    തെറ്റുകുറ്റങ്ങൾ കാണും
    അതൊന്നും നോക്കണ്ട .
    പച്ചയായ ജീവിതമാണ്.
    വരച്ചു കാണിക്കുന്നത്.
    ഇതാണ് ഇഷ്ടം .
    ഇതാണ് വേണ്ടത്.
    എല്ലാ ആശംസകളും നേരുന്നു.

  • @CR-ss1hf
    @CR-ss1hf Месяц назад +1

    Nice bro

  • @sanalgovind294
    @sanalgovind294 4 месяца назад +1

    കാടിനുള്ളിലെ ബാക്ക് ഗ്രൗണ്ട് സൗണ്ടും ബ്രോയുടെ പാട്ടും മാത്രം അടിപൊളി😊

  • @sajithjossy2124
    @sajithjossy2124 4 месяца назад +3

    ഈ വീഡീയോ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ കോട്ടൂർ വന്നിട്ടുണ്ട്

  • @batherykitchen5107
    @batherykitchen5107 4 месяца назад +2

    പാട്ട് സൂപ്പർ ഇനിയും പാടണം വീഡിയോ അടിപൊളിയാണേ

  • @ivygeorge9386
    @ivygeorge9386 3 месяца назад +1

    UR very good singer aanallo mone... looks very scary ,be safe and take care.haa pinne mashroom is super,at least u can enjoy organic food.👌👌🙋💐

  • @AthiraNandhu-h7g
    @AthiraNandhu-h7g 4 месяца назад +2

    അവിടെ കിടക്കാൻ പേടി ആവില്ലേ പാട്ട് അടിപൊളി ♥️♥️♥️♥️

  • @beenasuresh1929
    @beenasuresh1929 4 месяца назад +5

    പാട്ട് Super❤

  • @shaijunair2445
    @shaijunair2445 4 месяца назад +1

    വീഡിയോ സൂപ്പർ bro 👌🏻👌🏻👌🏻👌🏻

  • @chitravlogs1515
    @chitravlogs1515 4 месяца назад +2

    പാട്ട് സൂപ്പർ നല്ല സൗണ്ട് ഇത്രെയും കഷ്ട്ടപെട്ടു videao എടുക്കുന്നുണ്ടല്ലോ ഫുൾ സപ്പോർട്ട് ബ്രോ

  • @babyshalini4359
    @babyshalini4359 4 месяца назад +3

    നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടം

  • @prasaddpworld
    @prasaddpworld 4 месяца назад +7

    പറ്റുന്ന രീതിയിൽ വീഡിയോസ് ചെയ്താൽ മതി. കാണാൻ ഞങ്ങൾ റെഡി ആണ് ഭായി

  • @lathak4082
    @lathak4082 4 месяца назад +1

    പാട്ടു സൂപ്പർ ♥️

  • @shantythomas1628
    @shantythomas1628 4 месяца назад +1

    സോങ് സൂപ്പർ 👌

  • @RobinThomas-t2t
    @RobinThomas-t2t 4 месяца назад +4

    പാട്ട് സൂപ്പർ

  • @shantythomas1628
    @shantythomas1628 4 месяца назад +1

    കൂൺ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @pushpachandran5487
    @pushpachandran5487 4 месяца назад

    Nalla gayagan anallo congrats🎉🥳👏

  • @sindhul9047
    @sindhul9047 4 месяца назад +1

    Song 👍👍🤩

  • @shivakumarpothodu1704
    @shivakumarpothodu1704 4 месяца назад +2

    Super ❤❤

  • @jyosepvibes
    @jyosepvibes 4 месяца назад +1

    Ith polikkum🔥

  • @MidhunMidhunschandran
    @MidhunMidhunschandran 4 месяца назад +3

    Super

  • @remyap490
    @remyap490 4 месяца назад +1

    പാട്ട് 😍😍😍😍

  • @himahima3784
    @himahima3784 4 месяца назад +1

    Super mone

  • @AbidAbiid-h8r
    @AbidAbiid-h8r 4 месяца назад

    Song super ❤❤❤❤❤

  • @lizziejohny8730
    @lizziejohny8730 4 месяца назад +1

    Good super brother 🎉🎉🎉

  • @rahul.rraveendran4689
    @rahul.rraveendran4689 4 месяца назад

    Macha mrng poli seen aavum❤❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 2 месяца назад

    അരികൂൺ നല്ല ടേസ്റ്റ് ആണ്

  • @Shinilaaridhyaameya1987
    @Shinilaaridhyaameya1987 4 месяца назад +1

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഒരുദിവസം ഞാനും വരുന്നുണ്ട് ആ മാടത്തിൽ അന്തി ഉറങ്ങാൻ

  • @rajanjaya1855
    @rajanjaya1855 4 месяца назад +1

    സൂപ്പർ സ്ഥലം.

  • @renjithrenju1001
    @renjithrenju1001 4 месяца назад +1

    Song kalakki

  • @Mok-08x
    @Mok-08x 4 месяца назад +1

    Place ഏതാ, 🌹 പാട്ടു സൂപ്പർ

  • @HP-rb8qp
    @HP-rb8qp 3 месяца назад

    👍👍😊

  • @prakashphilip7531
    @prakashphilip7531 4 месяца назад

    All your videos are good

  • @sukumaransuku7397
    @sukumaransuku7397 4 месяца назад

    Nice.bro

  • @Kurupp
    @Kurupp 4 месяца назад +1

    Brooo❤❤

    • @sajithkottoorvlog
      @sajithkottoorvlog  4 месяца назад

      Hai😍❤️❤️

    • @Kurupp
      @Kurupp 4 месяца назад

      Bro nattil varumpol kanan pattuvo?

    • @sajithkottoorvlog
      @sajithkottoorvlog  4 месяца назад +1

      Athe kaanam bro❤️❤️

    • @Kurupp
      @Kurupp 4 месяца назад

      @@sajithkottoorvlog next video upload cheyi brooo🫡🌴

    • @sajithkottoorvlog
      @sajithkottoorvlog  4 месяца назад

      Metwork illq bro ivide

  • @hareeshsnair4514
    @hareeshsnair4514 4 месяца назад +1

    ❤❤❤

  • @Anshadashrafkk
    @Anshadashrafkk 4 месяца назад +1

    ❤❤👌👌✌️👍😊

  • @PriyaPriya-l6l6t
    @PriyaPriya-l6l6t 4 месяца назад

    Ath parichedukkunne aa mannu kalnjunedutha eluppama

  • @ashaat-lb1bs
    @ashaat-lb1bs 4 месяца назад

    Pattu kollam 😊 nalla video
    Kure dhivasam evide arunnu

  • @livinjohny4331
    @livinjohny4331 4 месяца назад +1

    👌👌

  • @bbnchandran
    @bbnchandran 4 месяца назад

    Kulikkadavill, kulayatta illei?

  • @naveensurendran5510
    @naveensurendran5510 4 месяца назад

    Paambinte shalyam ഇല്ലേ അവിടെ?... Oro anubhavangal paranj oru vlog chey... Vanya mrigangalumayi okke undaaya

  • @shotcutmedia7170
    @shotcutmedia7170 2 месяца назад

    nice

  • @Praveenlkkrishna
    @Praveenlkkrishna 4 месяца назад

    Big support bro
    TVM, Aruvikkara, Cheriyakonni

  • @bbnchandran
    @bbnchandran 4 месяца назад +1

    The combo we never knew we needed : Teddy Bear and vadivaal

  • @AbidAbiid-h8r
    @AbidAbiid-h8r 4 месяца назад

    Ennum video idu bro

  • @JinsVijay
    @JinsVijay 4 месяца назад

    ❤️🥰

  • @Rakhi-zg4de
    @Rakhi-zg4de 4 месяца назад

    Hi 👍

  • @hafsasworld313
    @hafsasworld313 4 месяца назад

    👌👌👌🥰

  • @shambhunathdayaan
    @shambhunathdayaan 4 месяца назад

    Bro Nj an tvm l anu bro ye neritt kand parijayapedan a graham und

  • @62alexs
    @62alexs 4 месяца назад +1

    ഷെഡിന് ഉള്ളിലാണോ തി കൂട്ടുന്നത്

  • @vipinchempoor2328
    @vipinchempoor2328 4 месяца назад

    Views kuravanennu karuthi videos stop cheyyalle....keep going❤🎉

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 4 месяца назад

  • @anithakottappuramappu7377
    @anithakottappuramappu7377 4 месяца назад

    😅

  • @sanilsanilisak-mk6ql
    @sanilsanilisak-mk6ql 4 месяца назад

    👍

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 месяца назад

    തേങ്ങ വറുത്തു അരച്ച് ഉള്ള കൂൺ കറി വച്ചിട്ടുണ്ടോ?.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 месяца назад

    എവിടെ പോയ്‌ ഇത്രയും ദിവസം 😭😭..

  • @rajithralekharaman4376
    @rajithralekharaman4376 4 месяца назад

    😁👍🏻

  • @manojkumartp611
    @manojkumartp611 4 месяца назад

    Bro ആ പാടിയിൽ കിടക്കാൻ പേടി ഇല്ലേ,,, ആ പാടി പകൽ കാണിക്കാമോ,,, അത് കുറച്ച് കൂടെ ഉയരത്തിൽ കെട്ടിയാൽ സേഫ്റ്റി ആകില്ലേ,,,

  • @anithakottappuramappu7377
    @anithakottappuramappu7377 3 месяца назад

    നിങ്ങളുടെ നാട്ടിലെ സ്ഥലപ്പെരെല്ലാം കാണപ്പടം ആയി

  • @NikhilK-b4h
    @NikhilK-b4h 4 месяца назад

    അവിടത്തെ ഓണം കാണിക്കുമോ

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 2 месяца назад

    എന്തിനാ എപ്പോളും ക്യാപ് വെക്കുന്നത്

    • @sajithkottoorvlog
      @sajithkottoorvlog  2 месяца назад

      മുടി ഇല്ലാത്തത് കൊണ്ടാണ് 🥲😔

  • @Shihad-c2k
    @Shihad-c2k Месяц назад

    Saith bro very butty full seen but care full

  • @sukumaransuku7397
    @sukumaransuku7397 4 месяца назад +1

    Nice.bro

  • @rakeshunni393
    @rakeshunni393 4 месяца назад

  • @tijumthomas
    @tijumthomas 4 месяца назад

    ❤❤❤

  • @lithinthankachan6573
    @lithinthankachan6573 4 месяца назад +1

    😇❤️

  • @rmworld3400
    @rmworld3400 4 месяца назад

  • @Nutmegchannel9107
    @Nutmegchannel9107 4 месяца назад

  • @fidha6137
    @fidha6137 4 месяца назад

  • @Vishnu-0007
    @Vishnu-0007 4 месяца назад

    ❤🎉

  • @krishnanunnitg3252
    @krishnanunnitg3252 4 месяца назад