ഭിന്നശേഷി സംവരണത്തിന്റെ കാണാപ്പുറങ്ങൾ | MAC TV

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 46

  • @bindugpilla5166
    @bindugpilla5166 3 часа назад +1

    Good presentation. Well convinced ❤

  • @thomastthomas4954
    @thomastthomas4954 День назад +15

    നല്ല പ്രതികരണം. ചങ്ങനാശ്ശേരി കോർപറേറ് മാനേജ്മെന്റിന് എല്ലാ വിജയാശംസകളും. അധ്യാപകരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഒരു മറുവശം കൂടിയുണ്ട്. വിദ്യാർത്ഥികളുടെ അവകാശങ്ങളും ഇതു മൂലം ഹാനിക്കപ്പെടൂന്നു. നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടിയുടെ അവകാശം ഇവിടെ മറന്നുപോകുന്നു. ഗുണമെന്മയുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടിയുടെ അവകാശം ഇവിടെ പരിഗണിക്കപ്പെടാതെ പോകുന്നു. ഇതു ബാലാവകാശങ്ങളുടെ ലങ്ഖനം കൂടിയാണ്.

  • @leophilip1790
    @leophilip1790 15 минут назад

    👍👍👌

  • @JesusLoves500
    @JesusLoves500 День назад +6

    Good Manoj acha
    Very good
    Learned well
    Presented well
    Fr Joshy Madathilparampil

  • @MerryTinkerbell
    @MerryTinkerbell 3 часа назад +1

    👍🏽👍🏽👍🏽

  • @chithraphilip8176
    @chithraphilip8176 2 часа назад

    👍

  • @thomaskuttyp.k5794
    @thomaskuttyp.k5794 День назад +5

    Well said. Well prepared 🎉

  • @sr.sinythadathel1946
    @sr.sinythadathel1946 День назад +3

    Very good.....
    മനോജ് അച്ചാ

  • @daisythomas2931
    @daisythomas2931 День назад +2

    മനോജച്ച , Binu sir 🤝🤝🤝🤝🤝

  • @RincyJinu-jf2mw
    @RincyJinu-jf2mw 21 час назад +1

    well said മനോജ് അച്ചാ❤ ബിനു സാർ❤

  • @mollimmathomas9307
    @mollimmathomas9307 23 часа назад +1

    Well said Father 👍👍Good presentation 🙏

  • @manjubinu9860
    @manjubinu9860 День назад +1

    നല്ല പ്രതികരണം.Thank u Father

  • @aE-ef9dl
    @aE-ef9dl День назад +3

    Well said Fr

  • @manujamathew272
    @manujamathew272 23 часа назад +1

    Our corpreate manager.... Well said

  • @tomtsebastian1794
    @tomtsebastian1794 23 часа назад +1

    Well said മനോജച്ചാ ❤️

  • @MrSony231
    @MrSony231 День назад +1

    👍very informative.... congratulations to both Manojachan and Binu sir......

  • @thomasjoseph2582
    @thomasjoseph2582 23 часа назад +3

    മനോജ്‌ അച്ചൻ നന്നായി present ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ, അച്ചാ.
    ഭിന്നശേഷി ക്കാരുടെ പ്രശ്നങ്ങൾ തീർച്ചയായും കരുണയോടെ പരിഗണിക്കണം..
    എന്നാൽ, കണ്ണിനു കാഴ്ചയില്ലാത്ത, ചെവിക്ക് കേൾവി പ്രശനം ഉള്ള ഒരാൾ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ അവരുടെ പഠനപ്രക്രിയ എവിടെ പൂർത്തിയാക്കും.
    ജീവനുള്ള ഫയലുകൾ കൈകാര്യം ചെയ്യാൻ നോർമൽ ആയ ഒരാൾ പോലും കഷ്ടപ്പെടുമ്പോൾ, ഒരു വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്നത് കോടതിയും സർക്കാരും മനസിലാക്കേണ്ടേ.
    ഭിന്നശേഷിക്കാർക്ക് ചെയ്യാൻ പറ്റുന്ന ഇതര ജോലികൾ കൊടുക്കണം,സർക്കാർ.
    വിദ്യാഭ്യാസ കാഴ്ചപ്പാടില്ലാത്ത ഒരു സർക്കാർ, ഈ കിരാത നിയമത്തിലൂടെ aided school മേഖലയെ തകർക്കാൻ ഉപയോഗിക്കുന്നു.
    നിലവിൽ ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവർ ഇല്ലെന്നുള്ള കാര്യം സുപ്രീം കോടതിയെ അറിയിക്കണം. അങ്ങനെയേ, ഈ വിഷയത്തിന് പരിഹാരം കാണാൻ കഴിയൂ.
    👍🏻👍🏻👍🏻

    • @unaist1190
      @unaist1190 12 часов назад

      അവരും ttc, bed tet net set oke നേടി ട്രെയിനിങ് ഒകെ കഴിഞ്ഞു തന്നെയാ ടീച്ചേർസ് ആവുന്നത് അല്ലാതെ ഫ്രീ ആയി കിട്ടുന്ന സർട്ടിഫിക്കറ്റ് അല്ല അവർക്ക് constitution ഉറപ്പ് വരുത്തുന്ന അവകാശം ഇല്ലാതാകാൻ ഒന്നും ആര് വിചാരിച്ചാലും പറ്റില്ല

    • @sheejashijo8118
      @sheejashijo8118 10 часов назад +1

      ജീവനുള്ള ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയും എന്ന് ഉറപ്പുള്ള ഭിന്നശേഷിക്കാരൻ മാത്രമേ അധ്യാപന ജോലിക്കായി എത്തുകയുള്ളൂ സാർ. താങ്കൾ ചെയ്യുന്നതിനേക്കാൾ ഭംഗിയായി അവരത് ചെയ്തിരിക്കും.ജീവനുള്ള ഫയലുകൾ കൈകാര്യം ചെയ്യാൻ താങ്കളെപ്പോലെ നോർമലായവർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കഴിവുകേടാണ്. അല്ലാതെ ഭിന്നശേഷിക്കാരന്റെ പ്രശ്നമല്ല.

  • @dhanyatherese3684
    @dhanyatherese3684 9 часов назад +1

    👍🏼👍🏼👍🏼

  • @soyalsimon126
    @soyalsimon126 День назад +2

    Good initiative ❤

  • @sasikalapraful7309
    @sasikalapraful7309 12 часов назад +1

    Well said👍

  • @nishajoseph7622
    @nishajoseph7622 11 часов назад +1

    👍👍🙏🙏

  • @Manu-b4e9u
    @Manu-b4e9u 10 часов назад +1

    👍👍👍👍👍🙏🙏🙏🙏

  • @beefathumma8016
    @beefathumma8016 12 часов назад +1

    Well said acha

  • @amaladas2754
    @amaladas2754 21 час назад +1

    👍🏻👍🏻🙏🏻🙏🏻❤️

  • @bijoanathil1086
    @bijoanathil1086 22 часа назад +1

    Well said Acha

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 17 часов назад +1

    well said

  • @juliemathew1379
    @juliemathew1379 День назад +1

    നന്നായി present ചെയ്തു..

  • @devikaanand9134
    @devikaanand9134 23 часа назад +1

    🙏🏻👍

  • @Manu-b4e9u
    @Manu-b4e9u День назад +1

    Super

  • @treesaallesevetticadu8032
    @treesaallesevetticadu8032 День назад +1

    👍👍

  • @RincyJinu-jf2mw
    @RincyJinu-jf2mw День назад +5

    ഞാൻ ഭിന്ന ശേഷിക്കാരനായ ഒരു കുട്ടിയുടെ അമ്മയാണ് ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ കേർപറേറ്റ് മാനേജ്മെൻ്റിൻ്റെ സ്കൂളിൽ വർക്ക് ചെയ്യുന്നു. എൻ്റെ മകൻ്റെ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ് ഞാൻ ജോലിക്ക് വന്നത്. ഇപ്പോൾ ഈ പ്രശ്നങ്ങൾ എന്നെയും എൻ്റെ ഭിന്ന ശേഷിക്കാനായ മകൻ്റെയും ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഈ ഭിന്ന ശേഷി കുട്ടിയുടെ ജീവിതത്തിൻ്റെ അരക്ഷിതാവസ്ഥ ആരു പരിഹരിക്കും? ഈ കുട്ടിക്കും അവകാശങ്ങളില്ലേ?

  • @Manu-b4e9u
    @Manu-b4e9u 10 часов назад +2

    എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ് . ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ത് ചെയ്തു അല്ലെങ്കിൽ ഇനിയെന്തു ചെയ്യാൻ പോകുന്നു എന്ന് ഞങ്ങൾക്കറിയണം . ആയിരത്തിൽ താഴെ ഭിന്ന ശേഷിക്കാർ മാത്രമാണ് നിലവിലുള്ളത് അതിൽ കൂടുതൽ പോസ്റ്റുകൾ മാനേജ്മെൻ്റ് ഒഴിച്ചിട്ടിട്ടുണ്ട് . തീർച്ചയായും ആ പോസ്റ്റുകളിൽ നിയമനം നടത്തി ഭിന്ന ശേഷിക്കാരെ സുരക്ഷിതരാക്കുന്നതിൽ ഇവിടെ എന്താണ് തടസം ? . ഭിന്ന ശേഷിക്കാരെ സ്കൂളിൽ വയ്ക്കുന്നതിന് ആർക്കാണ് വിരോധം. മറ്റ് ടീച്ചേഴ്സിനെ ഇതിന്റെ പേരിൽ ശിക്ഷിക്കുന്നതെന്തിന്? പ്രശ്നം പരിഹാരത്തിനാണ് നിങ്ങളെ അധികാരത്തിലെത്തിച്ചത് . ജീവിതം വഴിമുട്ടിയ 16000 ടീച്ചേഴ്സിനെ സുരക്ഷിതരാക്കാൻ തയ്യാറല്ലെങ്കിൽ സമരമല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല.ഞങ്ങളുടെ വിഷമ സ്ഥിതി പകർത്തിയ ഈ ന്യൂസ് ചാനലിന് നന്ദി....🙏.....🙏 അച്ചന്റെ മനോഹരമായ അവതരണത്തിനും നന്ദി...🙏..🙏

  • @gemmajoseph6067
    @gemmajoseph6067 День назад

    🙏🏻

  • @thomsontom8902
    @thomsontom8902 21 час назад +2

    അധ്യാപകരുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന എല്ലാ സർക്കുലറുകളും ഉടച്ച് വാർത്ത് അവർക്ക് എല്ലാ വിധ സുരക്ഷിതത്വവും നൽകാൻ സർക്കാരിനും കോടതികൾക്കും ബാധ്യത ഉണ്ട്. ഓർക്കുക... നിങ്ങളെ പഠിപ്പിച്ചതിലും അധ്യാപകർക്ക് വലിയ പങ്ക് ഇല്ലേ???

  • @jollythomas6998
    @jollythomas6998 День назад +4

    ആർക്കും തട്ടിക്കളിക്കാവുന്ന ഒരു വിഭാഗമാണല്ലോ അദ്ധ്യാപകർ.കാര്യം ഇതൊന്നുമല്ല ശമ്പളം കൊടുക്കാൻ കൈയിൽ കാശില്ല.അത്ര തന്നെ

  • @paulinemariajob5693
    @paulinemariajob5693 12 часов назад +1

    Well said 👏

  • @anutresa9081
    @anutresa9081 22 часа назад +1

    🙏🏻👍🏻

  • @bibinthomas7389
    @bibinthomas7389 День назад +1

    👍👍👍

  • @lizfrancis3206
    @lizfrancis3206 6 часов назад +1

    👍🙏

  • @kevintomsabu9132
    @kevintomsabu9132 13 часов назад +1

    👍🏻👍🏻👍🏻

  • @anbygraceboby2605
    @anbygraceboby2605 6 часов назад +1

    👍💪

  • @bobenthomas8706
    @bobenthomas8706 9 часов назад +1

    👍👍