Celebrity Kitchen Magic: Anitha Nair Showers Abuses Upon Other Contestants

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 года назад +1857

    2023 anyone?
    കാലങ്ങൾ എത്ര കടന്നു പോയാലും ഈ വീഡിയോ അതൊരു ഒന്നൊന്നര സാധനം തന്നെ 👌

  • @vysakhvmohan2782
    @vysakhvmohan2782 3 года назад +955

    തെറിടെ കൂടെ ഇതുപോലെ music ഇട്ട് pleasant feel തന്ന editor മാമൻ.. 😂

  • @sreedevis3128
    @sreedevis3128 Год назад +89

    അതുവരെ ചിരിച്ചു കാണിച്ചിട്ട് ആ ആളു പോയിക്കഴിയുമ്പോൾ വട്ടമെഷസമ്മേളനം നടത്തുന്ന കുറേ പെണ്ണുങ്ങൾ.🙏🙏🙏🙏🙏🙏🙏🙏. കഷ്ട്ടം.

  • @santraelsathomas6593
    @santraelsathomas6593 11 месяцев назад +111

    Instagramil kanditt ivde vannavar arelum undo 😌

  • @aneeshar230
    @aneeshar230 3 года назад +223

    അനിത ചെയ്തത് വളരെയധികം ശരിയാണ് 🙏 ഇതുപോലെ സന്തോഷ് പണ്ഡിറ്റ് ഇറങ്ങി വരേണ്ടതായിരുന്നു സ്റ്റാർ മേജിക്ക് നിന്ന് 🙏🙏💕💕

    • @lachutalks6760
      @lachutalks6760 2 года назад +5

      Anitha chechi is great

    • @jomejoju3688
      @jomejoju3688 Год назад +2

      Santhosh pandit ellayidathum choriyanu. Star Magic paripadi thanne kaliyakkanulla show anu. Ath manasilavathe paripadi cheythal loka shokam ayirikkum

  • @viswanathanchelakkadu2112
    @viswanathanchelakkadu2112 3 года назад +452

    ഏറ്റവും പാവങ്ങളായി അഭിനയിക്കുന്നവരാണ് യഥാർത്ഥ കള്ളികൾ

    • @christybabychen8960
      @christybabychen8960 3 года назад +10

      അവനവന്റെ അന്തസ്സിനു യോജിച്ച രീതിയിൽ വേണം . പെരുമാറ്റം അതില്ലാത്തവർ അവരെ മഹിമ കാണിക്കും

    • @lachutalks6760
      @lachutalks6760 2 года назад +7

      Anitha Chechi is great

    • @arunc.v2400
      @arunc.v2400 2 года назад +1

      💯

  • @ajmalvelloor12354
    @ajmalvelloor12354 7 лет назад +907

    അനിത നായർ ചെയ്തതാണ്‌ ശരി വേറെയുള്ള ആർട്ടിസ്റ്റിനെ പോലെ അവർ പോയപ്പഴല്ല അവരെക്കുറിച്ചു പറയാനുള്ളത് അവരുടെ മുഖത്തുനൊക്കി പറയണം പറയേണ്ടകാര്യം
    Your great അനിത നായർ 👍🏻👍🏻👍🏻👍🏻

    • @captaincreations4412
      @captaincreations4412 6 лет назад

      PlTVknow...

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 5 лет назад +32

      Anitha Chechi cheythathu 100 % correct anu ..avar oru yadhartha kalakari anu.. bakki pennungal prize kittan vendi nthu anyayam kandalum lakshmi nair inte munbil ochanichu nilkunnu ...but anitha athine cheruthu..pinne cheetha vilichathu kondanu ..ellavarum avare thettidharichathu..but lakshmi nair deserve it..avar principal ayirunnu kondu college kuttikale yum parents ineyum cheetha vilikunnu..athil kooduthal onnum anitha chechi cheythilla

    • @visakhmohanan6564
      @visakhmohanan6564 5 лет назад +9

      Sc. Cast ulla kuttiye kali akkiya principal anu lakshmi നായ

    • @hello12759
      @hello12759 5 лет назад +1

      Great

    • @vipking8863
      @vipking8863 4 года назад +1

      Correct

  • @ARVISS007
    @ARVISS007 6 лет назад +1852

    ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്നത് എത്ര സത്യം 😆😆😆😆😆😆

  • @dreamchaser2250
    @dreamchaser2250 3 года назад +476

    അനിത നായരും ലക്ഷ്മി നായരും 2021 big bosil വന്നാ പൊളിക്കും😂

    • @samanthafans.
      @samanthafans. 3 года назад +1

    • @dorabuji5735
      @dorabuji5735 3 года назад +2

      😆😆

    • @adithipaul505
      @adithipaul505 3 года назад +6

      Lekshmi naironum varila. Biggboss il varunad onnel fame kitan alle paisa . athalle ipo work ilel leksmi naudk ipolim fame nalla ond paisaum workum , varila . Pinne first season il elavarum vannad experience vendi aavum pakshe ini ula season varila negativ comments varunond

    • @thanks5729
      @thanks5729 3 года назад

      thala polikum . randuperil oralude.

    • @regielizabethjoseph5065
      @regielizabethjoseph5065 3 года назад

      Appol lakshmiku vayil nakklillayirunno.????

  • @aswin2454
    @aswin2454 11 месяцев назад +41

    ഇപ്പോഴും ഇത് കാണുമ്പോൾ ഒരു സന്തോഷം ആണ്😂😂

  • @mtm369
    @mtm369 4 года назад +195

    അതിന് അവർ ഇറങ്ങി പോയതല്ലേ... അല്ലാതെ നിങ്ങൾ ഇറക്കി വിട്ടതല്ലല്ലോ

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 лет назад +861

    2021 anyone ?
    😂😂😂😂😂😂😂
    ചുമ്മ ഒരു രസം 😂😂
    Nothing is sexier than Trivandrum swear words

  • @athiraathira5067
    @athiraathira5067 5 лет назад +882

    Ivareyellam kudy big bossil paranju vidanam😇😂🤣🤣

  • @സ്വന്തംചാച്ച-സ6ഷ

    സത്യത്തിൽ ഇതിൽ സത്യസന്ധ അനിതയാണ്.അവർക്ക് നാട്യങ്ങളില്ല മറ്റുള്ളവർ പെരുങ്കള്ളികൾ.

  • @anuamalathomas4249
    @anuamalathomas4249 4 года назад +28

    Anybody in 2019? I still don’t appreciate uppum mulakum neelu after I saw her here. Her real character is well exposed in this reality show

  • @maneeshkumar-yj8xe
    @maneeshkumar-yj8xe 5 лет назад +363

    ആ അനിത പോയപ്പോ ബാക്കി ഒള്ള നല്ലവരായ sri ജനങ്ങൾ ചെയ്തത് കണ്ടോ

  • @sasireka3880
    @sasireka3880 5 лет назад +22

    This seen telecasted in the show is not fare.
    Might be the contestant behaved badly, but we cannot accept insulting her instead of taking legal action against the concerned

  • @syamsathamcotta3838
    @syamsathamcotta3838 4 года назад +428

    നിങ്ങൾ മാസ്സ് ആണ് അനിത ചേച്ചി

  • @pramodilovethissongfavorite
    @pramodilovethissongfavorite 3 года назад +71

    സത്യസന്ധതക് ഒരു അവാർഡ് ഇണ്ടങ്കിൽ അത് കൈരളി ചാനൽ കൊടുക്കനും 😜

  • @athira356
    @athira356 6 лет назад +744

    അനിത poyadhinu ശേഷം kootam കൂടി നിന്ന് പറയുന്ന നിങ്ങൾക്ക് edhu അവരുടെ മുഖത്ത് നോക്കി പറയാൻ ധൈര്യം undayillea

    • @shafeekshafeek3413
      @shafeekshafeek3413 5 лет назад +3

      Currect

    • @surabhisuresh5477
      @surabhisuresh5477 5 лет назад

      😂😂

    • @keerthanamp5494
      @keerthanamp5494 5 лет назад +3

      Correct

    • @TheSaltNPepper
      @TheSaltNPepper 5 лет назад +11

      Ath paranjatt karyam illya... chilar anganeyan vayi thonnethnokke parayam.. avde nammal samsarikyan poyal aagey alamb aagum karyangal..

    • @TheSaltNPepper
      @TheSaltNPepper 5 лет назад +12

      Anitha ki venemengil manyamayi erangi pogam ayirnnu... bt avar cheythath sradhicho... thinn chagatt... pandaram adangan n all .. bhakshanathinod kanikyende respect onnum aalkk ariyillyA

  • @jayasoorya6790
    @jayasoorya6790 3 года назад +127

    കഴിവും സൗന്ദര്യവും ഉണ്ടായിട്ടും എന്തു കൊണ്ട് അനിതയ്ക്ക് അവസരങ്ങൾ കിട്ടുന്നില്ലെന്നു ഇപ്പോൾ മനസ്സിലായി 😂

    • @rijojohn7218
      @rijojohn7218 9 месяцев назад +1

      Tamil il active anu

    • @myflick.s
      @myflick.s 9 месяцев назад

      Chance kittan kuninju kodukkanam nn ano parayunne nee

    • @anusasi1500
      @anusasi1500 12 дней назад

      എന്ത് അവർക്കു തന്റേടം ഉണ്ട്..... അവരുടെ ഭാഗത്തു ശരിയുണ്ട്

  • @JP-bd6tb
    @JP-bd6tb 3 года назад +44

    നഷ്ടപ്പെടാൻ പോകുന്ന സുഖസൗകര്യങ്ങളെ കുറിച്ചും സ്ഥാനമാനങ്ങളെ കുറിച്ചും ഓർത്തു നിൽക്കാതെ
    കാര്യങ്ങൾ മുഖത്ത് നോക്കി പറയുകയും..
    പറയുന്നത് തെറ്റായാലും, ശരിയായാലും ഒരിക്കലും അത് മാറ്റിപറയാതെ
    തന്റേതായ രീതിയിലും തീരുമാനത്തിലും ഉറച്ചു നിൽക്കുന്നവരാണ് എന്നും എവിടെയും ഒറ്റപ്പെട്ട് പോവാറ്.....
    ബാക്കിയെല്ലാം കപട സ്നേഹം നടിക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ്.....
    അവർ അവരുടെ കാര്യം സാധിക്കാനായ് ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വഴങ്ങി കൊടുക്കും....!
    ഇത്തരക്കാർക്ക് പാദസേവകർ എന്നാണ് പൊതുവെ പറയാറ്....
    ഒറ്റ തന്തക്ക് ഉണ്ടായവരെ അതിനൊന്നും കിട്ടില്ല...!!
    അനിതാ നായർ യു ആർ ഗ്രേറ്റ്....
    ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ തല്ലേണ്ട സ്ഥലത്ത് തല്ലുകയും
    തെറി വിളിക്കേണ്ട സ്ഥലത്ത് തെറി വിളിക്കുകയും
    ചെയ്യണം....!
    പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചാൽ ഒരുത്തനും ആരുടേയും മടിക്കുത്തഴിക്കാൻ വരില്ല...!!
    പ്രതികരിക്കേണ്ട സമയത്ത് മിണ്ടാതിരുന്നാൽ
    ജീവിതം മുഴുവൻ പലർക്കും വഴങ്ങി കൊടുക്കാനെ സമയം കാണു....
    ഇങ്ങനെ പേരും പ്രശസ്തിയും പണവും സമ്പത്തും നേടിയിട്ട് എന്ത് കാര്യം.....?

    • @lachutalks6760
      @lachutalks6760 2 года назад +1

      Amitha chechi superrr
      Bakkiyellam frauds.
      Lakshmi is a sexy lady and having fraud personalality

    • @JP-bd6tb
      @JP-bd6tb 2 года назад

      @@lachutalks6760 സത്യം തന്നെ സുഹൃത്തേ..

    • @ajitham2108
      @ajitham2108 2 года назад

      @@JP-bd6tb സത്യം

  • @hazfath2581
    @hazfath2581 3 года назад +60

    2021.....ippoyum edh aduthu kaanundh uru rasaan.... 🤣🤣🤣🤣🤣

  • @vishnukb7940
    @vishnukb7940 5 лет назад +57

    On frame fight...
    Editor: okay lets have a smooth bgm

  • @khayalmariya6684
    @khayalmariya6684 4 года назад +255

    ഇപ്പൊ എല്ലാവർക്കും സജിത നല്ലതായി....

  • @shayananiyas4936
    @shayananiyas4936 4 года назад +124

    @lakshmi ... നീ എവടെ പരിപാടി അവതരിപ്പിച്ചാൽ ഇത് തന്നെ ആണല്ലോ അവസ്ഥ

  • @sandhyaeappen9129
    @sandhyaeappen9129 7 лет назад +612

    ലക്ഷ്മിനായരുടെ സതൃസന്ധതയും,മാനൃതയും ഇപ്പോൾ എല്ലാർക്കുംമനസിലായി.

  • @pradeepp6238
    @pradeepp6238 4 года назад +202

    കൊള്ളാം അവര് പോയി കഴിഞ്ഞു അവരുടെ കുറ്റം പറയുന്നത് മോശം

    • @lachutalks6760
      @lachutalks6760 2 года назад +2

      A pennungal kallikalanu
      Anitha is great

  • @MalluSensationaL
    @MalluSensationaL 2 года назад +14

    അനിത ചെയ്തേത് വളരെ നല്ല കാര്യം ആണ് ശ്രീനാഥ് ഭാസി ചെയ്തപോലെ 😂

  • @jisemma2795
    @jisemma2795 4 года назад +10

    ലക്ഷ്മി ആരാണെന്നു അവരുടെ കോളേജിലെ strike വന്നപ്പോൾ എല്ലാവര്ക്കും മനസിലായിയി

  • @മില്ലെനിയംസ്റ്റാർട്സ്

    നമ്മുക്ക് പറ്റാത്ത കാര്യം കേട്ടാൽ
    പ്രതികരിക്കും അനിത പറയുന്നത് കറക്റ്റല്ലേ

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +1094

    തള്ളേ നല്ല പൊളപ്പൻ ആയിട്ട് ചേച്ചി..... പറഞ്ഞ് കെട്ടാ... എന്തരായിരുന്നു.... തള്ളേ കലിപ്പ് തീരണില്ലല്ലാ

  • @LiveintheMoment24
    @LiveintheMoment24 2 года назад +10

    ഇതിന് ശേഷം അനിതയെ ആരും കണ്ടിട്ടില്ല എന്നതാണ് ഒരു സത്യം...
    കണ്ടവരുണ്ടെങ്കിൽ 🙏🙏🙏🙏🙏

    • @amalkichu4546
      @amalkichu4546 2 года назад

      അന്ന് സൂര്യ ടീവിയിലെ നന്ദനം സീരിയലിൽ ഉണ്ടായിരുന്നു

  • @DileepM
    @DileepM 6 лет назад +245

    Kairali channel is low class.
    Anita was right.

    • @KalaKala-qz9te
      @KalaKala-qz9te 6 лет назад

      Dileep M Nambiar .e

    • @satheeshsatheesh7800
      @satheeshsatheesh7800 5 лет назад

      Dileep M Nambiar

    • @nevilclement6330
      @nevilclement6330 4 года назад

      It's true

    • @shijukurup
      @shijukurup 4 года назад

      AT PRESENT THE WORST CHANNEL ...NEWS PACHAKKALLAM.......JB JUNCTION ..ATHITHIKALE VILICHU VARUTHI AAKSHEPIKKAL....STAR RAGGING GURUTHWAMILLAIMA......MOTHATHIL KALLANMARKKUM KOLLAKKAARKKUM KUDAPIDIKKUNNA TERRORIST CHANNEL....kallanmareyum kollakkaareyum samrakshikkunna channel(mattullavarkku SIVASANKAREY chodyam cheyyukayaanenkil athivarkku koodikkaazchayaaanu) debate session aanenkil ivarudey aalkkaar mattu chanelil poyi anchoriney virattukayum.mattu pannel kaarey theri vilikkukayum cheyyunnu.....mothathil.....junk channel...ningal oru standard keep up cheyyunna aalkkaaraanenkil KAIRALI bahishkkarikkuka theettam channel

  • @kshemasunny2043
    @kshemasunny2043 7 лет назад +28

    guys if you'll see another video uploaded by the same channel titled "anitha nairs attitude irks lakshmi nair " you will see that lakshmi nair is wearing a completely different saree than the saree she is wearing in this video whereas all the other contestants are wearing the exact same outfit...i wonder how is that possible??

  • @raniyanoorudheen4167
    @raniyanoorudheen4167 4 года назад +64

    2020 കാണുന്ന വർ ഉണ്ടോ

  • @bebattojoesph9793
    @bebattojoesph9793 4 года назад +19

    ഇതെല്ലാം കൈരളി യുടെ നമ്പർ ആണ്..നന്നായി അഭിനിയിചുണ്ട്.. അഭിനന്ദനങ്ങൾ

    • @FootballBiriyani
      @FootballBiriyani Год назад

      ഇതിനേക്കാൾ വൃത്തികെട്ട കളി കളിച്ചവർ

  • @harikrishnan3225
    @harikrishnan3225 3 года назад +22

    Nalla adipoli background music....😅🤣🤣🤣🤣🤣🤭

  • @vineethnair4137
    @vineethnair4137 7 лет назад +16

    I would like to express my view here. Teaching is a special profession , we have been respecting them. those who do not deserve to be teachers please step back. otherwise croud will kick them off . Nanni namaskaram

    • @Jeans0665
      @Jeans0665 7 лет назад +1

      Indecent lady Anitha nair .

  • @anushannuz2899
    @anushannuz2899 3 года назад +7

    Ee video Eduth chetan super👍ee video edukkunud ennu ariyaathe theri villikuna anitha 💥poweresh🎉✨

  • @kp-fk2bt
    @kp-fk2bt 4 года назад +38

    The background music is so😂😂😂

  • @lijithkumar5278
    @lijithkumar5278 4 года назад +102

    അനിത വിശ്വനാഥന് ഒരു ബിഗ് സല്യൂട്ട്

  • @arunmathew4242
    @arunmathew4242 5 лет назад +278

    അമ്മച്ചി... നല്ല അടിപൊളി തിരുവനന്തോരം ഭാഷകള്...

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 5 лет назад +10

      arun Mathew നിന്റെ ജില്ല ഏതാടാ പറയെടാ

  • @abhijithtunes1959
    @abhijithtunes1959 2 года назад +3

    ഇത്രേം അനുയോജ്യം അല്ലാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല

  • @abhiramisd
    @abhiramisd 2 года назад +48

    Troll kand vannavar ondo🤣

  • @Vishnu-zi3up
    @Vishnu-zi3up 3 года назад +7

    2021 il കാണുന്നവർ ആരൊക്കെ

  • @ShafiPeruvayal
    @ShafiPeruvayal 7 лет назад +208

    ഇപ്പം മനസിലായി അന്ന് എന്തിനെ തെറി പറഞ്ഞത് എന്ന് പിന്നെ അന്തസന് പറ്റാത്ത രീതിയിൽ അനിത പറഞ്ഞു എന്നത് ഇതിൽ കൂടുതൽ അന്തസിൽ നിങ്ങളോട് സംസാരിക്കാൻ കഴിയില്ല എന്ന് അനിലക്ക് അറിയുന്നത് കൊണ്ടാവാം അതാണല്ലോ നിങ്ങൾ ലോ കോളേജിൽ തെളിയിച്ചതും വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നതും

  • @Dan16919
    @Dan16919 3 года назад +19

    Nss കരയോഗത്തി ൽ തീർക്കാവുന്ന കേസേയുള്ളൂ

  • @mr_shana
    @mr_shana 4 года назад +35

    ഇത് കിച്ചൻ മാജിക്‌ ആണോ...?? അതോ കച്ചറ മാജിക്‌ ആണോ...? 🤣🤣

  • @godlysamsung9490
    @godlysamsung9490 4 года назад +17

    My God she is so funny at last moment

  • @rk.ksponnuvlog5480
    @rk.ksponnuvlog5480 3 года назад +14

    പൊളിച്ചു മുത്തേ artist എവിടാതെ artist

  • @roshanz1204
    @roshanz1204 6 лет назад +227

    അനിത പറഞ്ഞത് ശരിയാ

  • @vishnugovardhan8205
    @vishnugovardhan8205 4 года назад +89

    ലക്ഷമി നായരെന്ന പെട്ടാസിന്റ മുഖത്ത് നോക്കി സംസാരിച്ചതിന് 'Thanks

  • @universalsoldier9228
    @universalsoldier9228 3 года назад +47

    ആൾ പോയിക്കഴിഞ്ഞപ്പോൾ പെണ്ണുങ്ങൾ തനി പെണ്ണുങ്ങൾ ആയി

  • @akashkpillai167
    @akashkpillai167 2 года назад +5

    2022 ൽ കാണുന്നവർ ഉണ്ടോ😂 ?

  • @commenthari1125
    @commenthari1125 2 года назад +4

    അതിന്റെ ഇടയിൽ അവന്റെ ഗിറ്റാർ വായന 🤣🤣🤣

  • @vaijumonbiju478
    @vaijumonbiju478 2 года назад +70

    ഏതായാലും ലക്ഷ്മിക്ക് അത് തന്നെ കിട്ടണം അനിത അടിപൊളി ഇവരെപ്പോലെ ഉള്ളവരുടെ വായടപ്പിക്കാൻ അനിതമാർ ഇനിയു ഉണ്ടാകട്ടെ 😄

  • @dimbalbhal7787
    @dimbalbhal7787 4 года назад +37

    ഒരക്ഷരം പോലും മിണ്ടാതെ, ഒരു ചിരി മാത്രം പാസ്സാക്കി നിന്ന ലക്ഷ്മി mam ആണ് hero 😍

  • @മില്ലെനിയംസ്റ്റാർട്സ്

    ലോകോളേജിൽ കുട്ടികളെ പച്ചക്ക് തെറിവിളിച്ച ലക്ഷ്മിനായർ പത്രവർത്തകളിൽ നിറഞ്ഞിരുന്നു

  • @anjanak6537
    @anjanak6537 2 года назад +6

    Anitha പറയുന്നത് മാത്രേ എഡിറ്റ് ചെയ്ത് ഇട്ടിടുള്ളു... നിങ്ങൾ പറഞ്ഞതും കൂടി മുഴുവൻ കാണിക്ക്‌

  • @riginganesh
    @riginganesh 4 года назад +20

    Good response from Anitha👍👍👍

  • @YuvalNoahHarri
    @YuvalNoahHarri 4 года назад +25

    എന്തെര്ടെ ഇത് എന്തിര് തേപ്പേഡേയ് 😅ആ പാവത്തിനെ പുറത്താക്കിയപ്പ സമാനം ആയല്ല.

  • @aseemlahak
    @aseemlahak 7 лет назад +230

    ഗുഡ് അനിത സത്തിയം വിള്ളിച്ചു പറയുബോൾ ചിലവർക് കഴിപ്പു ആയിട്ടെ തോന്നും ഉപ്പ തിന്നവർ വെള്ളം കുടിക്കും

  • @ponnuunny4578
    @ponnuunny4578 4 года назад +56

    ഇപ്പോ എന്താ അവിടെ സംഭവിച്ചേ എന്തിനാ അവർക്കു ദേഷ്യം വന്നത്🤔🤔 എനിക്കൊന്നും മനസിലായില്ല...😟😟

    • @shidayahya3252
      @shidayahya3252 2 года назад +3

      Ithu polivh😜😄😄😄enikkum onnum manassilayilla

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +2

      😅😅😅എനിക്കും മനസ്സിലായില്ല

    • @prashanthdav9967
      @prashanthdav9967 Год назад +1

      ലക്ഷ്മി നായരുടെ ജാഡ അനിത ചേച്ചി ഇഷ്ടപ്പെട്ടില്ല

    • @safiyapulikkal8948
      @safiyapulikkal8948 Год назад

      Avarudae dishil enthobporayma undennu paranju

  • @sandeepalakkatsa672
    @sandeepalakkatsa672 7 лет назад +26

    #Anitha #Kidu #Pwolii 👌👌👌👌👌👌✌✌✌✌✌👍👍👍👍👍

  • @christybabychen8960
    @christybabychen8960 4 года назад +26

    ഇ സീരിയൽ നടി മാരെല്ലാം തറ ആണല്ലോ ഒരുത്തിയെ ബിഗ്‌ ബോസ്സിൽ കണ്ടല്ലോ . എവിടുന്നു കൊണ്ടുവരുന്ന ത

  • @gayathri1297
    @gayathri1297 3 года назад +8

    Bigg boss adutha seasonin vendi ee chechiye note cheyth vekkendathaanu😆

  • @rejeenaambady4536
    @rejeenaambady4536 5 лет назад +73

    അങ്ങനെ തന്നെ വേണം.പിന്നെ ലക്ഷ്മി കൂറെ നല്ലതാണ് .പോടീ നിനക്കൊന്നും വീട്ടിൽ ജോലി ചെയ്യാൻ വയ്യ. നീയൊക്കെ കാണിക്കുന്നത് എന്താണ്ട നല്ല പരുപാടി ഒന്നുമല്ല

  • @habinnc3296
    @habinnc3296 7 лет назад +10

    nannayi...kaiarali online pls change the video description NW.

  • @abhijithchandran4662
    @abhijithchandran4662 6 лет назад +54

    Ohhh...ee parayunnaval maaronnum BAD LANGUAGE 😂use cheyyarilla...

  • @srksrk8196
    @srksrk8196 3 года назад +55

    ഞാൻ ഇന്നാണ് ഇത് കാണാൻ മെനക്കെട്ടത്. എന്ത് തന്നെ പറഞ്ഞാലും ഒരു പ്രോഗ്രാമിന്റെ ഇടയിൽ മര്യാദ ഇല്ലാതെ പെരുമാറിയത് നന്നായില്ല... ഇതൊരു മത്സരം അല്ലെ

  • @sarathm005
    @sarathm005 6 лет назад +30

    Athu kalakki Anita. Pengunjal Aayal inganethanne venam

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад +27

    അനിത സൂപ്പർ തകർത്തു🔥

  • @aljinwithchirst3135
    @aljinwithchirst3135 5 лет назад +25

    ഡിയർ അനിത നിങ്ങളാണ് ശരി...

  • @whamwham6504
    @whamwham6504 5 лет назад +20

    Ladies fighting is funny.

  • @vighneshvikram2302
    @vighneshvikram2302 5 лет назад +23

    1:11 shhhh shhhh 😂😂😂

  • @rajisharhariprasad5737
    @rajisharhariprasad5737 6 лет назад +28

    anitha chechi....u are the best

  • @wayanadens5948
    @wayanadens5948 6 лет назад +44

    ഇവിടെ ആരും മോശക്കാരനല്ല വൃത്തിക്കെട്ടവൻമാർ

  • @siji6666
    @siji6666 4 года назад +8

    ഇത് കഴിഞ്ഞു ഒരു സംഭവം നടന്നു അനിതയെ റൂം അടച്ചിട്ട് ലക്ഷ്മി നായർ ശരിക്കും തെറിവിളിച്ചു നമ്മൾ കാണുമ്പോൾ അനിത ലക്ഷ്മി യെ തെറിവിളിച്ചു എന്നാക്കി ഒരു ഫേസ്ബുക്ക് ലൈവിൽ ഇത് പറഞ്ഞിരുന്നു

  • @Anna...cfi369
    @Anna...cfi369 3 года назад +8

    ഈ റിയാലിറ്റി ഷോകളെല്ലാം അന്തസില്ലാത്ത് പണികൾ ആണ് ചെയ്യുന്നത്

  • @ratandcat4375
    @ratandcat4375 5 лет назад +8

    രണ്ടും കട്ടക്ക് കട്ട . ചേച്ചിയാണോ മൂത്തത് അതോ അനിയത്തിയാണോ മൂത്തത് എന്ന് പറയാൻ വയ്യ. ഇതിനേക്കാൾ നാറുന്ന വാക്കുകളാണല്ലോ ചേച്ചി low college ലെ പിള്ളാരെ പഠിപ്പിച്ചുകൊണ്ടിരുന്നത്

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 лет назад +20

    ഈ സംഗീത സജിതാ ബേട്ടി പിണങ്ങി പോയപ്പോൾ സജിതയുടെ കുറ്റം പറഞ്ഞു. ഇപ്പോൾ അനിതയെ ഇവളൊക്കെ മദാലസ ആയ മുതു കിളവിയുടെ ചെരിപ്പ് വേണമെങ്കിലും നക്കികൊടുക്കും. അനിത കളഞ്ഞിട്ട് പോയി. ഇനി എന്തിനാ out ആക്കുന്നത് 🤔🤔

  • @Peekaabooo5
    @Peekaabooo5 11 месяцев назад +4

    Reels kand varunnavar😌

  • @rejeenaambady4310
    @rejeenaambady4310 6 лет назад +129

    നിന്നെ വിളിച്ചില്ലെക്കില്ലേ ഉള്ളു. അനിതക് ഒരു സലൂട്ട് കൊടുക്കണം. ലക്ഷ്മി കൂടുതൽ നല്ലപുള്ളയൊന്നും allalloo. അനിത പറഞ്ഞത് എല്ലാം സത്യമല്ലേ. ഒരു നല്ല ഡ്രസ്സ്‌ ഇടാൻ പോലും ലക്ഷ്മി നിന്നക് ടൈം illallo

    • @rejeenaambady4310
      @rejeenaambady4310 6 лет назад +4

      പിന്നെ കൂടെ ഉള്ളവർ ഒരു നന്ദി കെട്ടവരാണ്

    • @bushrahafsas8401
      @bushrahafsas8401 3 года назад

      Time edutha inginethe dress cheyyunnad

  • @kajahussain3620
    @kajahussain3620 7 лет назад +116

    aaa sadhanathinu angane thane kodukanam...salute anitha

    • @jaleelseena5386
      @jaleelseena5386 5 лет назад +4

      oru paadu aalukalude munbil nammude manyatha orkathe theri parayyunnathum nallathavumille

  • @faithmondavid216
    @faithmondavid216 6 месяцев назад +2

    Bigg Boss 😅😂

  • @universalsoldier9228
    @universalsoldier9228 3 года назад +5

    ലക്ഷ്മി നായരും കൊള്ളാം.. അതാണല്ലോ സ്വന്തം കോളേജിൽ പഠിക്കാൻ വന്ന പെൺകുട്ടിയെ ജാതി പേര് വിളിച്ച് അപമാനിച്ചത്..
    അടി..ഇടി..വെടി..പൊക അതാണല്ലോ അഭിനയം 😄😄

  • @ethereal_ar
    @ethereal_ar 5 лет назад +15

    Kairali T V iniyengilum oru karyam manassilakkukka itrem pennungale ore samayam ore setil konduvarartaayirunnu....😂🤣🤣🤣🤣🤣

  • @rithuvlogu2318
    @rithuvlogu2318 4 года назад +87

    അനിത സൂപ്പർ 👌👌👏👏👏

    • @lachutalks6760
      @lachutalks6760 2 года назад

      Anitha chechi is great

    • @aishuaneesh5702
      @aishuaneesh5702 2 года назад

      @@lachutalks6760 cAn you please explain about this issue

  • @eyekeymedia9571
    @eyekeymedia9571 2 года назад +2

    അത് ശെരി നിങ്ങൾ ഇവിടെ നിൽകുവാണോ നിങ്ങൾ ആ ബിഗ്ഗ് ബോസ്സിലോട്ട് വാ..😜

  • @bindunairkollam1705
    @bindunairkollam1705 5 лет назад +33

    അനിത ആക്ടർ ഒന്നും മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതല്ല എല്ലാം തുറന്നു പറയുന്ന എനിക്കിഷ്ടമായി അനിത നായര് എന്തായാലും ചാനലും ക്യാമറാമാനും അറിഞ്ഞുകൊണ്ടുള്ള കളിയല്ല അവരെ പുറത്താക്കാൻ ലക്ഷ്മി നായർക്ക് കണക്കിന് കൊടുത്തു വളരെ സന്തോഷമായി അവൾ അഹങ്കാരത്തിന് ഒരു കുറവുമില്ല 😉😉😉

  • @fathimanaazneenn4454
    @fathimanaazneenn4454 3 года назад +2

    Sathyam parayalo korach tensionil irukkuvaayirnn... But ippo chirichh oru parivam aayi.. Endhino ndhoo😂😂😇😇

  • @jithu775
    @jithu775 6 лет назад +6

    lakshmi nair was either wrong or right. but the language used by anitha nair was too cheap and culture less .its a reality show. many people watching it.so at any cost that lady should keep some manners.if she is not interested with that show she can simply quite.Lakshmi nair may have many defects like her judgement or dressing etc.we doesn't take it as a matter. that s their privacy. but the language used by that lady was too bad.

  • @mohdshabask4178
    @mohdshabask4178 3 года назад +8

    Curruct bgm 😂😂😂😅
    Karali tv 🙏🙏 u r grat

  • @-q-b0_1
    @-q-b0_1 5 лет назад +93

    I didn't understand language but I enjoyed verbal fight 😂😂😂🤣🤣🤣🤣

  • @aswathyvinod7546
    @aswathyvinod7546 Месяц назад +2

    4:35 omg cry abt it 😂

  • @lathareghunathan3097
    @lathareghunathan3097 7 лет назад +57

    WELLDONE ANITH NAIR , VERY GOOD

    • @niyas1582
      @niyas1582 6 лет назад

      Latha Reghunathan shitt anitha nair

    • @gauthamprem5308
      @gauthamprem5308 4 года назад

      Good for what. Prayogicha words no????

  • @Bcompany-x7f
    @Bcompany-x7f 4 года назад

    Kairali TV poloru channel ith kaanikkunnallo

  • @shijinm8198
    @shijinm8198 6 лет назад +168

    Good work..
    സഖാക്കളുടെ സ്വന്തം ലക്ഷ്മിയേ ഭിത്തിയിൽ ഒട്ടിച്ചു

  • @manjaridas1935
    @manjaridas1935 5 лет назад +36

    She shud compete in Hell’s kitchen 😆
    Ramsay : What have you done to this dish!
    Anitha: ingalu poda kaalamada