എൻ്റെ പൊന്നു വീണ ചേച്ചി😅 ഇങ്ങനെ പറയല്ലേ..!! എടുക്ക് പല്ലി മിഠായി🤣 | Nivin Pauly & Abrid Shine

Поделиться
HTML-код
  • Опубликовано: 17 июл 2022
  • Btech മുടങ്ങിയവർക്കും dropout ആയവർക്കും ഇനി ക്രെഡിറ്റ് ട്രാൻസ്ഫർ വഴി യൂണിവേഴ്‌സിറ്റി മാറി എഴുതി എടുക്കാം.
    മെഡ്യൂഗെയർ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്
    Phone: +914953555745
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #nivinpauly #abridshine #Mahaveeryar
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • РазвлеченияРазвлечения

Комментарии • 384

  • @BehindwoodsIce
    @BehindwoodsIce  Год назад +31

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @akhila8076
      @akhila8076 Год назад +2

      Pls ..Question quality koottanam ...interview adipoli ann energetic annn.

    • @MB-ke4xh
      @MB-ke4xh Год назад +1

      Veena yude chiri onn kurakkanam....pls bhayangara arochakam aanu....

    • @MB-ke4xh
      @MB-ke4xh Год назад

      Ithinalla palli mittai ennu parayunnath.....athu pallinuttayude athra ulla different colour il ulla muttayi aanu.....

    • @rakhikrishnas5968
      @rakhikrishnas5968 Год назад +2

      Veena yude mattu pala guestintm interviews kandirikan rasamundairunnu
      Bt ith chiri over ayi ..cinemaye kurich onum vannumilla
      Oru director oke varumpol kurachoode respect kodukanam...
      LOOK PEARLY MANY show...that std

  • @shijaz6942
    @shijaz6942 Год назад +409

    നിവിന്റെ comdey, expression എല്ലാം 👌🏻👌🏻❤️ കൊറേ നാളുകൾക്കു ശേഷം വളരെ energetic ആയി നിവിനെ കാണാൻ സാധിച്ചു 😍

  • @arjunan1059
    @arjunan1059 Год назад +617

    പുള്ളി ഇങ്ങനെ ഒരു പാട് കാലങ്ങൾക്ക് ശേഷം യൂട്യൂബിൽ എങ്കിലും ഒന്ന് ആക്ടറ്റീവ് ആയി കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ആയി, നിവിനെ കൊണ്ട് കൌണ്ടർ അടിപിക്കുന്ന വീണ ക്കും കയ്യടി ❤️

  • @irfanippu1073
    @irfanippu1073 Год назад +698

    തട്ടത്തിൻ മറയത്ത് മുതൽ നിവിൻ ഉണ്ടാക്കിയ ഓളം അടുത്ത കാലത്ത് വല്ലാതെ മിസ് ചെയ്യുന്നു പഴെ നിവിനെ❤❤

    • @Levi_Ackerman11
      @Levi_Ackerman11 Год назад +11

      Fitness aanu issue😓

    • @pranavat6800
      @pranavat6800 Год назад +10

      @@Levi_Ackerman11 pulli break edukuannu paranju adutha tharam moviequ vendi.Athil pazhaya nivine kanam enna pulli paranje.rom com padanna paranje.Ayinu vendi workout thudanguann

    • @aneesklmnpanees1419
      @aneesklmnpanees1419 Год назад

      Yes ann nivin undakiya oolam onnum markan patoo🥰

    • @susmithsurendran703
      @susmithsurendran703 Год назад +4

      E comment matte avideyum kandallo😂

    • @BtsThv225
      @BtsThv225 Год назад +2

      @@Levi_Ackerman11 പുള്ളിക് തൈറോയ്ഡ് ആണെന്ന് കേട്ടു അതാണ് weight kudunnath

  • @irshadmhd7749
    @irshadmhd7749 Год назад +170

    പഴയ മോഹൽലാലിന്റെ ചിരി പോലെയാണ് നിവിന്റെ ചിരി എന്തൊരു നിഷ്കളങ്കതയാണ് ❤

  • @hairuv1232
    @hairuv1232 Год назад +244

    കുറെ നാളുകൾക്കു ശേഷമാണ് നിവിന്റെ ചിരി നല്ല മനോഹരമായി കാണാൻ കഴിഞ്ഞത് 🥳🥳😍🥳

  • @vishnuvijay2556
    @vishnuvijay2556 Год назад +147

    നിവിൻ ചേട്ടൻ my favourite actor ആണ് എപ്പോളും ❤❤❤പ്രേമം തട്ടത്തിൻ marayath പോലെ thrill അടിച്ചു ഞാൻ വേറെ ഒരു മൂവിയും കാണാൻ പോയിട്ടില്ല തിയറ്ററിൽ. അതാണ് നൊസ്റ്റു ❤❤❤😍😍😍

    • @itzmedevuzz2123
      @itzmedevuzz2123 Год назад +2

      Premam pole oru feeling ulla movie ..athpole oru trendsetter pinne kndittilla

    • @sonusunny9639
      @sonusunny9639 Год назад

      മിഖായേൽ,അരികിൽ ഒരാൾ, മലർവാടി ആർട്സ് ക്ലബ്,ഒരു വടക്കൻ സെൽഫി,കായംകുളം കൊച്ചുണ്ണി 🔥

  • @royal9327
    @royal9327 Год назад +188

    How innocent is nivin😍♥️

  • @happys0ul
    @happys0ul Год назад +34

    Nivinte aa pazhaya oru vibe kanan sadhichathil orupad santhosham ❤️❤️

  • @vvskuttanzzz
    @vvskuttanzzz Год назад +105

    പുള്ളിടെ ചിരി & കൗണ്ടർ 😂👌🏻
    Nivin🥰♥️

  • @habeebakp2324
    @habeebakp2324 Год назад +113

    അടിപൊളി ആയിട്ടുണ്ട് ഇന്റർവ്യൂ ✨️♥️വീണ ചേച്ചിയുടെ ഇന്റർവ്യൂ ഒക്കെ അല്ലേലും ഒരു രസാണ് കണ്ടൊടിരിക്കാൻ 😍നിവിൻ ചേട്ടൻ ഒരുപാട് ഇന്റർവ്യൂയിൽ ഒന്നും വരാത്തത് കൊണ്ട് അത് ഫുള്ളും കണ്ടൊടിരിക്കാൻ തോന്നും 🥰😘പിന്നെ ആ ചിരിയും 💞ആ പല്ലി മിട്ടായിക്ക് ഞങ്ങളെ നാട്ടിൽ ജീരക മിട്ടായി എന്നാണ് പറയാറ് 😄

  • @abhilashmani4323
    @abhilashmani4323 Год назад +206

    വീണ ചേച്ചി ഉയിർ ❤️❤️❤️😀😀😀ഇത്രയും നന്നായി ചിരിച്ച് enjoy ചെയ്ത് ഇന്റർവ്യു നടത്തുന്ന ഒരാളെയും ഇത് വരെ കണ്ടിട്ടില്ല ❤️❤️❤️❤️

  • @govindkrishnatk1975
    @govindkrishnatk1975 Год назад +103

    നിവിന്റെ ചിരി❤️🥰

  • @reshmatvm9311
    @reshmatvm9311 Год назад +19

    പല്ലി മുട്ടായി ന്ന്‌ ഞാനും ആദ്യമായി കേൾക്കാ😂😂ജീരക മുട്ടായി ന്നാ നമ്മൾ പറയാ

  • @jissabibin
    @jissabibin Год назад +70

    Nivin pauly fan ❤️aaya njan ee thirich varavu adipoli aavaanam ennu vallathe agrahikunnu🥰

  • @amjadroshan8742
    @amjadroshan8742 Год назад +119

    എന്റമ്മോ ചിരിച്ചു ചിരിച്ചു മതിയായി 😍👍

  • @jujujuju9427
    @jujujuju9427 Год назад +51

    Nivin chettan nte glamour slim ayi irikumbola... 🥰

  • @Mr_John_Wick.
    @Mr_John_Wick. Год назад +54

    Nivin ബ്രോന്റെ ആ cute ചിരി ഒരു രക്ഷേം ഇല്ല....😍

  • @mablecleetus6448
    @mablecleetus6448 Год назад +162

    നിവിൻ വളരെ നല്ലൊരു നടൻ ആണ്... പക്ഷേ സെൽഫ് പ്രൊമോഷൻ ചെയ്യാൻ അറിയില്ല അല്ലെങ്കിൽ ശ്രമിക്കുന്നില്ല ...മലയാള സിനിമ കണ്ട നല്ലൊരു നടൻ ആണ് ചിരിയും ഡയലോഗ് ഒക്കെ എന്ത് ഭംഗിയാണ് .. ഇനിയും നല്ല റോളുകൾ ചെയ്യാൻ സാധിക്കട്ടെ 🙏

    • @joyaljames9196
      @joyaljames9196 Год назад +19

      PR work koravanu.

    • @captain5386
      @captain5386 Год назад +9

      Nalla rollo.. appo ith vere cheythirnnath onnum nalla rollaayirnnille

    • @roosmath9684
      @roosmath9684 Год назад +6

      Rolesinte preshanam alla ath.. ipo prithviyeyum dulquerineyum pole okke limelightil nilkunilla nivin... Athanu preshanam enn tonunnu... Premam timil oke niranja ninna aalallellee.. athkazhinj mosham padam onnum atrakk cheytittumilla..ennitum nivinte limelight nashtamayengil ath pulli oru self promtion cheyyatha kondarikum

    • @mablecleetus6448
      @mablecleetus6448 Год назад +17

      @@captain5386 അങ്ങനെയല്ല പറഞ്ഞത് തട്ടത്തിൻ മറയത്ത് മുതൽ പ്രേമം വരെയോക്കെ അദ്ദേഹത്തിന് ലഭിച്ചിരുന്ന ഒരു Stardom maintain ചെയ്യാനോ തുടർച്ചയായി സിനിമകളോ അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നില്ല ... സിനിമകൾ സെലക്ട് ചെയ്തു നല്ലത് മാത്രം ചെയ്യുന്നത് നല്ലതാണ് എങ്കിലും നിവിന് ശേഷം വന്ന നടന്മാർ പോലും industry il ഒരു സ്പേസ് കണ്ടെത്തി നിലയുറപ്പിച്ചു പക്ഷേ ഇദ്ദേഹത്തെ സോഷ്യൽ മീഡിയകളിൽ പോലും കാണാൻ സാധിക്കുന്നില്ല. ഒരു ആരാധിക എന്ന നിലയിൽ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ എക്കാലവും നിവിൻ പോളി എന്ന പേരും ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.കാരണം ആഗ്രഹിച്ചത് നേടിയെടുക്കാൻ എല്ലാവരെ കൊണ്ടും സാധിക്കാറില്ല. അദ്ദേഹത്തിന് അത് സാധിച്ചു തുടർന്നും അത് നിലനിർത്തി കൊണ്ട് മുന്നേറാൻ അദ്ദേഹത്തിന് സാധിക്കട്ടെ❤️

    • @arunvasudevan2
      @arunvasudevan2 Год назад +9

      Pulli valare selective aanu.... Last pullide irangiya padangalil aake onno rando padangal maathrame .... Quality wise or performance wise mosham aayittullu.... Bakki ellam nalla reethiyil vijayikkukayo... Nalla performance kazhicha vekkukayo cheythittind.... And he is not that much active in social medias and not much obsessed about his stardom though. Valare promising aayittulla oru actor aanu and his movies are good too....

  • @nisanthnarayanan2797
    @nisanthnarayanan2797 Год назад +19

    nivin eshtam ഒരുപാട് നാളുകൾക്ക് ശേഷം പുള്ളിയെ വീണ്ടും സ്‌ക്രീനിൽ കാണാൻ ചിത്രം മികച്ച വിജയം ആവട്ടെ ❤️❤️❤️

  • @anagha4773
    @anagha4773 Год назад +339

    I think nivin has enjoyed this interview very well...usually he is a lil uncomfortable in his interviews

  • @queen-nx8li
    @queen-nx8li Год назад +167

    അജു വർഗീസ്
    നീരജ് മാധവ്
    നിവിൻപോളി
    ധ്യാൻ
    വിനീത് ശ്രീനിവാസൻ
    ഇവരെ വച്ച് ഒരു interview വേണം.... പൊളിക്കും 🔥🔥🔥🔥

  • @midhumidlaj4366
    @midhumidlaj4366 Год назад +68

    Nivin is on tracks 💥😍

  • @goutham2730
    @goutham2730 Год назад +61

    ഇത്രത്തോളം ചിരിച്ച ഒരു interview😂❤️Achayan😍

  • @snehasabu4193
    @snehasabu4193 Год назад +4

    എത്ര simple ആണ് നിവിൻ ഒരുപാടിഷ്ടം തോന്നുന്നു ഇത് കാണുമ്പോൾ

  • @irfanshamil1352
    @irfanshamil1352 Год назад +65

    വരാൻ ഇരിക്കുന്ന നിവിൻ ചിത്രങ്ങൾ
    1 മഹാവീര്യർ 2 പടവെട്ട് 3 തുറമുഖം 4 തമിഴ് ഡയറക്ടർ റാമിന്റെ മൂവി 5saturday night 6 ഗ്യാങ്സ്റ്റർ ഓഫ് മുണ്ടന്മാല 7 താരം 8 ശേഖര വർമ്മ രാജാവ് 9 action hero biju 2

  • @rajujoseph3179
    @rajujoseph3179 Год назад +39

    Dhyan interview sesham ethrem chirichoru interview ethanu super 👏👏👏👏

  • @reeko9278
    @reeko9278 Год назад +35

    Finally nivins.. so happy to see him back

  • @maghithomas4005
    @maghithomas4005 Год назад +24

    നിവിനെ മാത്രം നോക്കിയിരുന്നു poyyi❣️❣️❣️😘😘

  • @handle_nill
    @handle_nill Год назад +76

    The crowd puller is back ! 💚

  • @arjunan1059
    @arjunan1059 Год назад +58

    Nivin fan always ❤️

  • @hairuv1232
    @hairuv1232 Год назад +43

    മൂവിയെ കുറിച് അധികമൊന്നും ചോദിച്ചില്ലെങ്കിലും ചിരിച😂ഒരു നല്ല ഇന്റർവ്യൂ... പിന്നെ നിവിൻ ചേട്ടന്റെ കൗണ്ടർ ചിരിയൊക്കെ കുറെ ദിവസത്തിനു ശേഷം കാണാൻ സാധിച്ചു് beee happy 🥳🥳

  • @jiji_krishnakumar
    @jiji_krishnakumar Год назад +45

    വീണ ചേച്ചിയുടെ ഇന്റർവ്യൂ കണ്ട ചിരിച്ചു ഒരു വഴിയാവും 🤩🤩🤩🤩😂😂😂interview nu verunavarum powli😂🤩

  • @gauthamks3686
    @gauthamks3686 Год назад +94

    Sensational Hero Of MOLLYWOOD 😘❤🌟

  • @sonusunny9639
    @sonusunny9639 Год назад +1

    നിവിൻ ചേട്ടൻ തകർത്തല്ലോ😂🙏,എന്താ ആ ചിരി, മലയാള സിനിമയിൽ ആർക്കും ഇല്ല ഇത്ര നല്ല സ്റ്റൈലൻ ചിരി🙏❤️

  • @bibingeorge9412
    @bibingeorge9412 Год назад +56

    നിവിൻെ് ചിരി❤

  • @jtsays1003
    @jtsays1003 Год назад +8

    ഒരു ചാനലിലെ സീരിയസ് ഇന്റർവ്യൂ കണ്ടിട് ഇതു കാണുമ്പോൾ ഒരു രസമുണ്ട്😍👌

  • @SREEHARISREE1997
    @SREEHARISREE1997 Год назад +45

    Sensational hero Nivinpauly

  • @somankb7196
    @somankb7196 Год назад +150

    നിവിനും വീണയും 🤣ചിരിച്ചു മരിച്ചു 💓🤣👍

    • @prajishapraji7309
      @prajishapraji7309 Год назад

      Veena യുടെ ഈ ചിരിച്ച് കൊണ്ടുള്ള interview കണ്ടിട്ടാണ് ഞാൻ വീണയുടെ എല്ലാ interview കാണാൻ തുടങ്ങി.

  • @sreethumoncs2362
    @sreethumoncs2362 Год назад +57

    20 മിനിറ്റ് ഇന്റർവ്യു 15 മിനിറ്റ് ചിരി 😂 ❤

  • @zoccercutz
    @zoccercutz Год назад +91

    Old Nivin ettan is back 😍🔥

  • @sreedevms2481
    @sreedevms2481 Год назад +48

    പണ്ട് ഇതുപോലെ ചാക്കോച്ചനെ ഒന്ന് ചേട്ടാണ് വിളിച്ചതാ, പിന്നെ വീണക്ക് ഒന്നും ഓർമ ഉണ്ടായില്ല 🤣🤣🤣🤣

  • @keerthanatp22
    @keerthanatp22 Год назад +101

    NivinPauly 😘 after a long time We are waiting For MahaaVeeriyar😍

  • @bibingeorge9412
    @bibingeorge9412 Год назад +34

    നിവിൻ പോളി❤🔥

  • @sudarshanvs3380
    @sudarshanvs3380 Год назад +25

    Nivinte chiri oru pratyeka bhengya✨

  • @RAJ-iy9hy
    @RAJ-iy9hy Год назад +27

    Nivin aaa pazhe trackil vanna pole... ❤️

  • @vipinpp7324
    @vipinpp7324 Год назад +28

    Nivin chetta engane cheyy interview adipoli aanu

  • @athiratheertha4490
    @athiratheertha4490 Год назад +21

    Kodu palli mittayi😂😂 nivin chettaa.. Vere level... Chettante fun interviewsnu waiting aarnu

  • @user-qw4cn6ey4c
    @user-qw4cn6ey4c Год назад +27

    നിവിൻ ആറാടുകയാണ് 👌

  • @SREEHARISREE1997
    @SREEHARISREE1997 Год назад +29

    Nivin is looking energetic.... after some years

  • @doctor9276
    @doctor9276 Год назад +18

    മലയാളത്തിലെ അടുത്ത Super Star

  • @rajeeshkr3386
    @rajeeshkr3386 Год назад +30

    Nivin chettan back ♥️

  • @mrknffadv9762
    @mrknffadv9762 Год назад +9

    Veenaa super kurach neram santhosham avum manasine ede interview kandalum

  • @sourav___raj
    @sourav___raj Год назад +14

    Nivinte chiri aanu adipoli 😁

  • @geethuvineshgeethuvinesh6943
    @geethuvineshgeethuvinesh6943 Год назад +3

    Veena chechi ithu pole oru interview super ❤️❤️ maduppu thonnilla kandirikkan ❤️❤️all the best nivin and all for this film

  • @shajijr2586
    @shajijr2586 Год назад +13

    pwoli entertainment 💥💥💯

  • @umaibafiroz9016
    @umaibafiroz9016 Год назад +8

    Ayyooooo... Orupaaad chirichuu... 😂😂😂😂.. Supur interview🥰

  • @abhishek4106
    @abhishek4106 Год назад +5

    Super interview 🔥

  • @midhunraj1073
    @midhunraj1073 Год назад +2

    😍നിവിൻ reactions പൊളി

  • @irfanippu1073
    @irfanippu1073 Год назад +57

    red alert to box office... nivin pauly 🔥🔥

  • @vineethavinu6849
    @vineethavinu6849 Год назад +2

    Interview pwoliii arunnu ...veena superbb 🤗🤣👍🔥💞

  • @ameeraz8975
    @ameeraz8975 Год назад +20

    Nivin 😂🔥❤️

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 Год назад +32

    ധ്യാൻ ചേട്ടന്റെ സ്വഭാവം എവിടെ ഒക്കെയോ നിവിൻ ചേട്ടനും ഉണ്ട് തോന്നുന്നു.... കൗണ്ടർ അടിക്കൽ എന്താ 🤣🤣🤣🤣🤣🤣ആദ്യം ആയി ആണ് നിവിൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ട് ഇങ്ങനെ ചിരിക്കുന്നത് 🤣🤣🤣🤣🤣🤣

  • @ujwelgirish2660
    @ujwelgirish2660 Год назад +22

    Nivin 🤣❤

  • @sandeepdas4078
    @sandeepdas4078 Год назад +55

    ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ😂👌

  • @mmde_nadu
    @mmde_nadu Год назад +7

    Ente mone... nivin chettan enth rasama le

  • @PraNav-ev7qk
    @PraNav-ev7qk Год назад +16

    Nivinettante Chiri 😊❤️

  • @jebinsvlog7343
    @jebinsvlog7343 Год назад +16

    നിവിൻ ഷൈൻ combo 👌

  • @basil6897
    @basil6897 Год назад +10

    Nivin❤💯

  • @farsanaan6390
    @farsanaan6390 Год назад +1

    Adipwoli interview vere level😍😍

  • @irfanshamil1352
    @irfanshamil1352 Год назад +67

    നിവിൻ ഇപ്പോൾ ഉള്ള തടി കുറച്ച് പഴയെ ലുക്ക് പോലെ ആവണമെന്ന് ആഗ്രഹിക്കുന്നു😊

  • @anaghaanuz1447
    @anaghaanuz1447 Год назад +16

    Nivinettan❤❤😘😘fan girl

  • @vineeshkb8039
    @vineeshkb8039 Год назад +6

    My favorite nivin pauly interview 😍😍✌️

  • @snehasudevan204
    @snehasudevan204 Год назад +9

    Poliii 🤩🤩🤩🤩🤩 interview 😂😂😂😂😂💫💫✨

  • @ashifashi7502
    @ashifashi7502 Год назад +5

    നിവിന്റെ humour sense 👌

  • @safasadiq6113
    @safasadiq6113 Год назад +12

    NIVIN PAULY❤💫

  • @vishnukv8530
    @vishnukv8530 Год назад +12

    Nivin ❤️😍

  • @georgedavid1706
    @georgedavid1706 Год назад +16

    Poli interview 😂🔥

  • @blackdemons9743
    @blackdemons9743 Год назад +10

    ഈ ഇൻ്റർവ്യൂ ഫുൾ പോളി ആണല്ലോ 😂❤️

  • @vidhyaanoob8992
    @vidhyaanoob8992 Год назад +2

    Super interview 🥰👍

  • @bibingeorge9412
    @bibingeorge9412 Год назад +15

    Nivinpauly 🔥❤

  • @ajayak7909
    @ajayak7909 Год назад +89

    11:38 Bayankara Colloquial ayi samsarichu.. Athe kolakiyalle😹😹
    15:30 maranam.. Theeernn.. Machan poyi😂🚶‍♀️

  • @swagath4639
    @swagath4639 Год назад +12

    Nivin❤❤

  • @kumarkv2005
    @kumarkv2005 Год назад +5

    വീണയുടെ ചിരി അത് ഒരു സംഭവം ആണ്. ❤️

  • @Ollurvipin
    @Ollurvipin Год назад +14

    ആശംസകൾ.. ഷൈൻ സാർ ❤️

  • @anjue1573
    @anjue1573 Год назад +9

    Nivin ❤️

  • @aparnanair9062
    @aparnanair9062 Год назад +1

    Miss old slim handsome nivin with smashing smile . Pls be back as old days 💕

  • @josnajose2689
    @josnajose2689 Год назад +2

    Dhyan chetttan mathram allla Nivin chettanum polichu... Ivare randaalem one tym orumichu konduvarane

  • @itz___rahul
    @itz___rahul Год назад +9

    Nivin 🔥

  • @M-Wood
    @M-Wood Год назад +12

    NivinPauly ❤

  • @shabeershaan
    @shabeershaan Год назад +10

    Nivin 😍😁

  • @juliegeorge1981
    @juliegeorge1981 Год назад +12

    My fav hero❤️

  • @sajanjoseph7172
    @sajanjoseph7172 Год назад +10

    Nivin ❤️ abrid shine ❤️ veena❤️

  • @jamshikanchilpady1655
    @jamshikanchilpady1655 Год назад +9

    15:15 Gk icchiri koravaan..Next question 😂😂💥

  • @Foodiedxb_
    @Foodiedxb_ Год назад +6

    🤣🤣🤣 full comedy analo 😍😍😍

  • @withloveanu9893
    @withloveanu9893 Год назад +5

    Ayyo chirichu chirichu maduthu...Veena made nivin so comfortable

  • @anithakumari7085
    @anithakumari7085 Год назад +13

    Nivinte comedy 👌

  • @govindkrishnatk1975
    @govindkrishnatk1975 Год назад +6

    Nivin ❤️🔥

  • @fedrick_1654
    @fedrick_1654 Год назад +19

    Nivin oru introvert aane...that's his issue..self promotion venam nivin chetta.. entertainment industry always demand that...Nivin Pauly undakkiya olam onnum oru youthen um undaakkiyilla.

  • @akhilap1305
    @akhilap1305 Год назад +11

    Nivin vere level 😂😂