എറണാകുളം കാരുടെ കല്യാണത്തലേന്നത്തെ പോട്ടി കറി /Potty curry || Bini Robert - 32

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #BiniRobert #PottyCurry
    Today's recipe is Potty Curry, Ernakulam style.
    Do try out and let us know your feedback.
    Please subscribe to our channel by pressing the subscribe button and bell icon too and watch all our coming and uploaded video's.
    Like, comment and share our recipe's with friends and family so that they can also watch it.
    Note: തേങ്ങ വറുത്തത് അരക്കുമ്പോൾ വെള്ളം ചേർക്കാതെ ആണ് അരക്കേണ്ടത്.. അത് പ്രത്യേകം ശ്രദ്ധിക്കണം

Комментарии • 286

  • @rijinpalliyath5047
    @rijinpalliyath5047 3 года назад +5

    കല്യാണതലേന്നത്തെ എരിവും പുളിയും ഉള്ള അന്തരീക്ഷം പോലെ നല്ല കളർഫുൾ ആയ പോട്ടികറി..👌👌👌

  • @ponnu2263
    @ponnu2263 3 года назад +1

    enthayalum ithupole onnu try cheyth nokkanam

  • @pkpcreation8794
    @pkpcreation8794 3 года назад +1

    സൂപ്പർ ആണല്ലോ പോട്ടി ക്കറി., എരിവും പുളിയും എല്ലാം കൂടുതൽ ചേർത്ത് തയ്യാറാക്കുന്ന ഇത് കഴിക്കുന്ന ആ രസം ഒന്ന് വേറെ തന്നെ അയിരിക്കും... അടിപൊളി റെസിപ്പി .: നല്ല ശബ്ദം , മനോഹരമായ പ്രസൻറേഷൻ കൂടി അയപ്പോൾ കൊതിയായി കഴിക്കാൻ, .....ഇപ്പോഴും വായയിൽ ഉമിനീര് വരാത്തവർ ഉണ്ടെങ്കിൽ പറയൂല്ലേ...!!!!

  • @linukannur1711
    @linukannur1711 3 года назад +2

    potty curry oru variety ayitund. mouth watering recipe.

  • @elsaoven576
    @elsaoven576 3 года назад +1

    looks so yummy and delicious .. loved the amazing recipe .. nice sharing

  • @threekidstreat6954
    @threekidstreat6954 3 года назад +1

    Adipoly potty curry aanallo👍 Kandittu kothiyaavunu 😋. Like 5

  • @crispycrunchycooking
    @crispycrunchycooking 3 года назад +1

    Like 3very nice so yummy yummy ❤️👍❤️

  • @shalusmedia3940
    @shalusmedia3940 3 года назад +1

    നന്നായിട്ടുണ്ട്

  • @macadventuresvlogs4893
    @macadventuresvlogs4893 3 года назад +1

    Hi Full support thanks for sharing new friend here Big like see you around. keep safe.

  • @rahoofshabu5577
    @rahoofshabu5577 3 года назад

    Idh vare kanatha oru curry aanello super

  • @saraladevi9654
    @saraladevi9654 3 года назад

    ഈ കറി ഫസ്റ്റ് കാണുന്നു. കഴിച്ചിട്ടില്ല എന്നാലും കഴിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ രുചികരമായി എടുത്തിട്ടുണ്ട് 👌അതിൽ ചേർത്തിരിക്കുന്ന ചേരുവകൾ കണ്ടാൽ തന്നെ അറിയാം ഒരു കിടിലൻ കറി ആണ് എന്നു 😋gud presentation 🌹

  • @dhiyarayyan6200
    @dhiyarayyan6200 3 года назад +2

    Curry looks very tempting and spicy😋

  • @amritar9228
    @amritar9228 3 года назад +1

    looks so delicious thanks for sharing this recipe

  • @Stylemark916
    @Stylemark916 3 года назад +1

    സ്പെഷ്യൽ കറി അടിപൊളി ആയിട്ടുണ്ട് yummy 👌👍♥️

  • @meghabala2970
    @meghabala2970 3 года назад

    ഇത്ര സിംപിൾ ആയിരുന്നോ...ഇത്...എന്തായാലും try cheyyanam....

  • @rinzaskitchen46
    @rinzaskitchen46 3 года назад

    Like ബോട്ടി curry കാണാൻ തന്നെ super ആണെല്ലോ കിടിലൻ recipe delicious great sharing 🤘👌🤘

  • @deepajose1791
    @deepajose1791 3 года назад

    തേങ്ങ അരച്ച്... വഴക്ക ഇട്ട് വെച്ച പൊട്ടി കറി കിടിലൻ ചേച്ചി 👌

  • @princedxb9926
    @princedxb9926 3 года назад +1

    Looks so yummy and tasty recipe. Good presentation...

  • @saadmon6046
    @saadmon6046 3 года назад

    woow recipe super aayitund to thanks for sharing the video

  • @shai-sn5hl
    @shai-sn5hl 3 года назад

    ningnalude ella videos pwoliya,keep sharing more

  • @sabeenashahid3909
    @sabeenashahid3909 3 года назад

    verity recipe kaanichadhin thanks

  • @nisaka1509
    @nisaka1509 3 года назад

    Tasty recipie anallooo.. I will try

  • @jaffwithtrend4138
    @jaffwithtrend4138 3 года назад

    ente ponno muthumnai takarthu ketto onnum parayan illa vere level vedio avataharanam koode ayapol sangathi powlichu hambooooooooooooooooooooooooooo mass marana mass muthumani

  • @superman-ek7to
    @superman-ek7to 3 года назад

    Kidilam

  • @wafisuttru1234
    @wafisuttru1234 3 года назад +1

    nalla spicy kannupo poli item

  • @kuttalukuttu3920
    @kuttalukuttu3920 3 года назад

    Ethevare kazhichettila,ethu kanditt eshtayi

  • @strawberrymilk9112
    @strawberrymilk9112 3 года назад

    thanks for sharingg

  • @vaidehiv5401
    @vaidehiv5401 3 года назад

    Ithu nalla tasty curry aayirikkumallo ... njan kazhichittillaa ithuvare ...recipe super

  • @eduhobbyhut6129
    @eduhobbyhut6129 3 года назад

    potty curry asalayittundu ...njan kazhichittillattoo .. onnu try cheythu nokkanam

  • @SanuSanu-oj4wf
    @SanuSanu-oj4wf 3 года назад +1

    Well presented....keep it up dear

  • @kevinjacobkochumman2733
    @kevinjacobkochumman2733 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @crispycrunchycooking
    @crispycrunchycooking 3 года назад

    Biggg like very nice so tasty delicious and awesome ...keep going my sweet friend...❤️👍❤️

  • @templeland6587
    @templeland6587 3 года назад

    Mouth Watering recipe

  • @wonderingday3280
    @wonderingday3280 3 года назад

    super aan to aadyamayitan idpolthe recipe kanane

  • @ayishaneenu7531
    @ayishaneenu7531 3 года назад

    പോട്ടി ഞാൻ കഴിക്കാറുണ്ട്.. ഇങ്ങനെ ഉണ്ടാക്കി നോക്കീട്ടില്ല... സൂപ്പർ

  • @SistersMash
    @SistersMash 3 года назад

    Ee cury njan oru kalyana veetin kayichitund poliya🥰
    👈

  • @NinaNina-mh4ql
    @NinaNina-mh4ql 3 года назад +1

    Good presentation!! Keep going

  • @deepasfoodworld7065
    @deepasfoodworld7065 3 года назад +1

    നാട്ടിൽ പോകുമ്പോൾ വേണം കുറച്ചു ബോട്ടി വാങ്ങിച്ചു ഇത് പോലെ ഉണ്ടാക്കാൻ... എന്റെ ബിനി ചേച്ചി ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ 😒😋... എപ്പോഴും നല്ല perfect recipe ആണ് share ചെയുന്നത്..അമ്മച്ചി പണ്ട് കുരുമുളക് ഇട്ട് വരട്ടി തന്നിട്ടുണ്ട്.. ഇതിന്റെ taste അസാധ്യമാണ്.... ഇതു ഉറപ്പായും ഉണ്ടാക്കാട്ടോ.. കിടിലോൽ കിടിലം 👌🥰

  • @ponni7565
    @ponni7565 3 года назад

    Presentation m recipie m kollato

  • @faihaahlam4585
    @faihaahlam4585 3 года назад

    eniku orupadu ishtamanu

  • @isabelprince2417
    @isabelprince2417 3 года назад

    വെറൈറ്റി കറി ആണല്ലോ അടിപൊളിയായിട്ടുണ്ട്

  • @adamimran9491
    @adamimran9491 3 года назад +2

    Looks so tasty curry👌👌

  • @naseemaha6930
    @naseemaha6930 3 года назад

    kidukachii recipe.. kollam adipoliii ..

  • @shijibiju74
    @shijibiju74 3 года назад

    കറി നന്നായിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത്

  • @papluzmedia3251
    @papluzmedia3251 3 года назад +1

    It looks yummy, thanks for sharing this recipe 👍

  • @SHVajiVlog
    @SHVajiVlog 3 года назад

    orupad ishtamayoru resippi

  • @cookyum4931
    @cookyum4931 3 года назад +2

    Adipolyy 😋😋😋

  • @thundiparambil767
    @thundiparambil767 3 года назад

    Super video nice recipe and delicious food

  • @Aabicookingworld
    @Aabicookingworld 7 месяцев назад

    സൂപ്പറായിണ്ട് i will try it👍🏻👍🏻❤️

  • @ponnoosponnu4071
    @ponnoosponnu4071 3 года назад

    Njanith our thavana kazhichittund....recipe ariyilllayirunnnu
    Thanks for sharing dear

  • @KulususCookingCorner
    @KulususCookingCorner 3 года назад

    എന്റെ ചേച്ചിയ്😍 ഒരു രക്ഷയും ഇല്ലാട്ടോ super👌 കൊതിയായിട്ട് വയ്യാ😋 ഞാൻ ചെയ്തിട്ടില്ല vtl ഉമ്മി റെഡി ആക്കാറുണ്ട് പക്ഷെ ഈ രീതിയിൽ അല്ല... ഇതുപോലെ ഞങ്ങൾ ഉണ്ടാക്കിയാൽ ശരിയാവില്ലാ...ഞാൻ അങ്ങോട്ട് വരാം 😉🤭..കുക്കർ ഓപ്പൺ ചെയ്തപ്പോൾ... Uff😋😋👌

  • @drawingideas8767
    @drawingideas8767 3 года назад +1

    Good one! Well presented

  • @mpmansar
    @mpmansar 3 года назад

    ഈ ഒരു Recipe first time ആണ് കാണുന്നത്. ഒന്ന് ഉണ്ടാക്കി nokanam

  • @morphochamps75
    @morphochamps75 3 года назад

    wow yummy

  • @naviravi9800
    @naviravi9800 3 года назад +1

    i never tasted it so far ...but it looks yummy ..will try once

  • @arshimirsh7875
    @arshimirsh7875 3 года назад

    Kanditu kidilan aayitund 😋ithuvare try cheyyan pattiyitilla..

  • @ifraba1025
    @ifraba1025 3 года назад

    ella nnattilum undakkum thonnunnu...peruthshtta.....super...

  • @dukkudumoon4265
    @dukkudumoon4265 3 года назад

    Adipoli

  • @mushathaqdinu2458
    @mushathaqdinu2458 3 года назад

    Undakkunnath kanditt kothiyayi njan innu potty undakki athinu shesha ee recipe kandath😔ini potty kittiyal ingane undakkanam

  • @gulabiguldasta5300
    @gulabiguldasta5300 3 года назад

    kothippichu kalanju

  • @chikkubiju2955
    @chikkubiju2955 3 года назад

    Kandathil vech ettavum nalla recipe, thanks

  • @redrattle5536
    @redrattle5536 3 года назад

    Will try

  • @simmu3335
    @simmu3335 3 года назад

    curry super aayi

  • @gktigereye9033
    @gktigereye9033 3 года назад

    Nyzzz

  • @SAVYASKITCHEN
    @SAVYASKITCHEN 3 года назад

    കല്യാണ സ്പെഷ്യൽ പോട്ടിക്കറി കാണാൻ നല്ല രസമുണ്ട്

  • @krish1818
    @krish1818 3 года назад +1

    Yummy curry try cheym

  • @rayyanrayyan7393
    @rayyanrayyan7393 3 года назад

    Super ...ayitundto kalyana thalennathe curry😋😋😊😊😂😂

  • @devudevadath1851
    @devudevadath1851 3 года назад

    Very useful and looks very nice..Thanks for sharing....... it's really an information....

  • @allinoner4s463
    @allinoner4s463 3 года назад

    Aadhyamayittan ee marine patti ariyunnadh thanks for sharing

  • @milkchocolate9735
    @milkchocolate9735 3 года назад

    kandal thanne ariyam super tasty annen...

  • @naimaha5273
    @naimaha5273 3 года назад

    kollallo adipolii potty curry...tasty curry

  • @TRAVELWITHANEESH
    @TRAVELWITHANEESH 3 года назад

    wow super analooo ee potty curry,,kazhchayil ariyaam kidu taste anennuuuu..👌👍

  • @wafaassaa6249
    @wafaassaa6249 3 года назад

    Botti curry nannayitund

  • @IncredibleTravelling1986
    @IncredibleTravelling1986 3 года назад

    Potty curry kollam adipoli ayitundu,, nalla preparation aanu tto.. good cooking.

  • @hadimedia422
    @hadimedia422 3 года назад

    ഇതൊരു വെറൈറ്റി കറി ആണല്ലോ അടിപൊളിയായിട്ടുണ്ട്😋

  • @bijumohan7860
    @bijumohan7860 3 года назад

    കറി കണ്ടിട്ട് നന്നായിട്ടുണ്ട്

  • @shereenasavad3218
    @shereenasavad3218 3 года назад

    Perfect Recipe...well prepared..nice share

  • @laljacob6446
    @laljacob6446 3 года назад

    Tasty and yummy

    • @laljacob6446
      @laljacob6446 3 года назад

      ലാൽസ് കിച്ചൻ

  • @hafsanishad3936
    @hafsanishad3936 3 года назад

    Nannayittund pottyum porottayum 👌

  • @Hourasworld
    @Hourasworld 3 года назад

    ചേച്ചി പോട്ടിക്കറി കണ്ടിട്ട് കൊതിയായി😋👌 എന്റെ favourite ആണ് ഇത് പോലെ പോട്ടിയിൽ തേങ്ങ വറുത്തരച്ച് വെക്കുന്നത് ആദ്യമായാണ് കാണുന്നത് എന്തായാലും try ചെയ്യും👍👍👍

  • @shiyashana4149
    @shiyashana4149 3 года назад

    വെറൈറ്റി കറി... അടിപൊളി...

  • @MeetusKitchenTempleLand
    @MeetusKitchenTempleLand 3 года назад

    പോട്ടി കറി ഇതുവരെ കഴിചിട്ടിച്ചല്ലാട്ടോ .എനിക്ക് ഇടിയപ്പവും പോട്ടി കറിയും മതിട്ടോ.നല്ല ടേസ്റ്റ് ആയിരിക്കും.എന്തായാലും വ്യക്തമായി എല്ലാം പറഞ്ഞു തന്നു .ഒരു ദിവസം ഇ തു പോലെ ട്രൈ ചെയ്തു നോക്കാം

  • @ponnush6969
    @ponnush6969 3 года назад

    Adipoliyattooo undakkathavar onnu try cheyyane

  • @sajupious8583
    @sajupious8583 3 года назад

    പോട്ടി കറി അടിപൊളി നമ്മുടെ ഫാമിലിയുടെ വെഡിങ് തലേന്നു ഓർമ വന്നു 😘😍😍

  • @ayashshouk162
    @ayashshouk162 3 года назад +1

    Aww adipoli 😋

  • @nashwantalents5286
    @nashwantalents5286 3 года назад

    Woww ith veraity dish thanje aanu

  • @fasalpathuvana6239
    @fasalpathuvana6239 3 года назад

    Super. Edak veettil undakarund. Adipoli

  • @BABEESHKASHI
    @BABEESHKASHI 3 года назад

    പോട്ടി കറി കണ്ടു എനിക്ക് പെരുത്ത് ഇഷ്ട്ടായി കെട്ടോ ലൈക്‌ അടിച്ചു pottichu😃ഇവിടെ കേറി ഞാൻ കൂടി 💪💪

  • @vmuthachikandy5993
    @vmuthachikandy5993 3 года назад

    കറി നന്നായിട്ടുണ്ട്

  • @KINGUKITCHEN
    @KINGUKITCHEN 3 года назад

    Adipoli anallo botti kari

  • @zohathattle6138
    @zohathattle6138 3 года назад

    undakkunna kanumbol aa pazhaya ruchi orma varunnu
    kazhichit othiri nalayi
    endayalum undakki nokkam

  • @LalsKitchen
    @LalsKitchen 3 года назад

    ഇങ്ങനെ ഒരു വിഭവം കേട്ടിട്ടുണ്ട്. പക്ഷെ കഴിച്ചിട്ടില്ല.. Looks very tasty

  • @fathimasuhra1382
    @fathimasuhra1382 3 года назад

    Iganeyum undakkum le
    Kollam

  • @KMKMEDIALIVE1
    @KMKMEDIALIVE1 3 года назад

    സൂപ്പര്‍ 😍 😍 😍 😍

  • @afrabeebu
    @afrabeebu 3 года назад

    Well presented and it looks yummy n tempting too...

  • @TRAVELWITHANEESH
    @TRAVELWITHANEESH 3 года назад

    Potti cury kollalooooo..super delicious curry

  • @riakitchenandvlogs4265
    @riakitchenandvlogs4265 3 года назад

    Ernakulam special curry polichutto......kandale ariyam adipoliyanennu

  • @nirmeshtk3964
    @nirmeshtk3964 8 месяцев назад

    Nice 👍

  • @divinjonson7569
    @divinjonson7569 8 месяцев назад

    Super 👍🏻👍🏻👍🏻

  • @clarasrecipes
    @clarasrecipes 3 года назад

    Wow it's my favorite thanks for sharing