അവരെ വേർപിരിക്കാൻ കാരണമായത് പണവും ജാതിയും എന്ന് പറഞ്ഞത് വളരെയധികം തെറ്റായിട്ട് ഉള്ള ഒരു കാര്യമാണ്..... പണം പണം ഒരു ഘടകം ആയിരുന്നു ജാതിയുടെ അതിർവരമ്പുകൾ ചൂണ്ടിക്കാട്ടിയത് സത്യമാണ് പക്ഷേ അതവരുടെ ഒത്തുചേരലിന് ബാധിക്കും വിധം ഒന്നും കഥയിൽ പറഞ്ഞിട്ടില്ല..... ഒട്ടുമിക്ക വീഡിയോസ് ജാതിയും പണവും എന്ന് എടുത്തുപറയുന്നുണ്ട് അത് തെറ്റാണ്...... അപ്പോഴും മോഹനൻ സാറിൻറെ കുടുംബത്തിൻറെ കാഴ്ചപ്പാട് വ്യക്തമായി പറയുന്നില്ല... അവരുടെ എതിർപ്പിനെ കുറിച്ച് യാതൊരു കാര്യവും പറയുന്നില്ല........
ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം ❤❤
❤️❤️❤️
ഇന്നലെ ഒറ്റ ഇരുപ്പിൽ വായിച്ചു...😢🖤 കരഞ്ഞ് പോയി...💔
💔
Ningalunde jilla eethaa
എന്നെ സ്നേഹം പഠിപ്പിച്ച
സ്നേഹം കൊണ്ടു പരിചരിച്ച
പണ്ടത്തെ പെൺകുട്ടീ !
നിനക്ക് എന്നും നല്ലതുവരട്ടെ.
ഞാൻ വാങ്ങിയത് 20-ാം പതിപ്പ്. ഇന്ന് 112 പേജ്. ₹150.
❤️❤️🥰
Evidunna mediche bro
@@anoopk395dcbooks ന്റെ സൈറ്റ് ൽ ഉണ്ട്
ഞാൻ വാങ്ങിയത് 21അം പതിപ്പ്
Avatharam super ❤
Ee storyude summary parayamo plzzz .....
അകലെയേക്കാൾ അകലെയാകുന്നു നീ.
അരികിലേക്കാളരികിലാണത്ഭുത൦ ...🥀🥀
❤️❤️❤️
Reading lovers undo ⬇️
വായിച്ചു ഇഷ്ട്ടായി
എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം.
❤️❤️❤️🥰🥰
Diya❤
വായിച്ചതാണ് ❤❤❤❤
❤️❤️
Kollavo?
Yes❤️
I have loved you with an everlasting love ❤
Flipkart minimum 2 book ആയിട്ടേ കിട്ടു ഒരു piece ആയിട്ട് കിട്ടില്ല 😢
അയ്യോ. ഇപ്പോൾ അങ്ങനെ ആണോ. ഞാൻ വാങ്ങിയപ്പോൾ അങ്ങനെ ആയിരുന്നില്ല. Plz Contact Loompanics books. +91 92075 22448 (wtsp)
Dc books online kittum
❤️❤️
SRP - THE BOOK SELLER (Online Shop) il und. 9037447344 wtsp number
Nice❤
Thanks 🔥
അവരെ വേർപിരിക്കാൻ കാരണമായത് പണവും ജാതിയും എന്ന് പറഞ്ഞത് വളരെയധികം തെറ്റായിട്ട് ഉള്ള ഒരു കാര്യമാണ്.....
പണം പണം ഒരു ഘടകം ആയിരുന്നു
ജാതിയുടെ അതിർവരമ്പുകൾ ചൂണ്ടിക്കാട്ടിയത് സത്യമാണ് പക്ഷേ അതവരുടെ ഒത്തുചേരലിന് ബാധിക്കും വിധം ഒന്നും കഥയിൽ പറഞ്ഞിട്ടില്ല..... ഒട്ടുമിക്ക വീഡിയോസ് ജാതിയും പണവും എന്ന് എടുത്തുപറയുന്നുണ്ട് അത് തെറ്റാണ്......
അപ്പോഴും മോഹനൻ സാറിൻറെ കുടുംബത്തിൻറെ കാഴ്ചപ്പാട് വ്യക്തമായി പറയുന്നില്ല... അവരുടെ എതിർപ്പിനെ കുറിച്ച് യാതൊരു കാര്യവും പറയുന്നില്ല........
പണത്തിന്റെയും ജാതിയുടെയും വേർതിരിവൊന്നും ഇല്ലാതിരുന്നെങ്കിൽ അവർക്ക് ഒന്നിക്കുവാൻ മറ്റ് തടസ്സങ്ങൾ ഉണ്ടാകില്ലായിരുന്നല്ലോ?!
Nice
Thanks🥰
"കാര്യങ്ങൾ തന്നെയാണ് കഥകൾ ആവുന്നത് "
ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു...30-)o പതിപ്പ്...
How was it ❤
❤️🥰
❤
ഇതിന്റെ 19 പതിപ്പ് കിട്ടുമോ
Hi plz contact : SRP - THE BOOK SELLER (Wtsp: 9037447344)
Pdf kitto
ഇല്ല
Nice
Thanks❤️