ശ്രീപത്മനാഭ സ്വാമിയ്ക്കിഷ്ടം ഉപ്പുമാങ്ങ നിവേദ്യം | Sree Padmanabha Swami Temple | Uppumanga

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 49

  • @vipinvijayan9088
    @vipinvijayan9088 6 месяцев назад +24

    ശ്രീ പത്ഭനാഭ സ്വാമി 🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 6 месяцев назад +13

    എല്ലാവർക്കും വിഷു ആശംസകൾ 🙏🙏🙏

  • @radhikasunil9280
    @radhikasunil9280 6 месяцев назад +22

    ശ്രീപത്മനാഭ അവിടെത്തെ മണ്ണിൽ ജനിക്കാൻ പറ്റിയത് ഭാഗ്യം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramachandran5854
    @ramachandran5854 6 месяцев назад +19

    ഭഗവാനങ്ങനെ ഒരു വിഭവത്തിന് മാത്രം പ്രത്യേകം ഇഷ്ടമൊന്നുമില്ല. '🙏🙏🙏🙏🙏 മനുഷ്യൻ അങ്ങനെ ഒരോന്ന് ഉണ്ടാക്കി വക്കും .പിന്നീടത് ആചാരമായി തീരും.

    • @radhikasunil9280
      @radhikasunil9280 6 месяцев назад +8

      എല്ലാ സ്വാമിക്കും ആദ്യം നിവേദിക്കുന്നത് ഇഷ്ട നിവേദ്യമാണ്....

    • @radhikasunil9280
      @radhikasunil9280 6 месяцев назад +7

      ശ്രീ പത്മനാഭ സ്വാമിക്ക് ആദ്യം നിവേദിച്ചത് കണ്ണിമാങ്ങ

  • @sujith4848
    @sujith4848 6 месяцев назад +5

    Happy vishu and super Prashant krishna ,unique program , lord Padmanaabhaswamy bless us all🙏🙏 , thanks to all temple authority members cooperated with Prashant Krishna.

    • @PK-ud5kx
      @PK-ud5kx 6 месяцев назад +1

      Thankyou for your blessings

  • @molusmolus7515
    @molusmolus7515 6 месяцев назад +6

    എനിക്കും ഇഷ്ട്ടം ഉപ്പു മാങ്ങാ 😋

  • @shrutisanjith7479
    @shrutisanjith7479 6 месяцев назад +1

    Hare Krishna 🙏🏿

  • @Itsmylife414
    @Itsmylife414 6 месяцев назад +3

    Happy Vishu

  • @prateeksha3355
    @prateeksha3355 6 месяцев назад +1

    താങ്കൾക്ക് കിട്ടിയ ഭാഗ്യം ❤😊

  • @geethavenu2721
    @geethavenu2721 6 месяцев назад +1

    ഓം നമോ നാരായണ ❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 20 дней назад

    Ohm Namo Narayanaya Namha
    🙏🙏🙏🌹🌹🌹❤❤❤

  • @sibupk7797
    @sibupk7797 6 месяцев назад

    Shree Padmanabha Saranam 🙏🏽🙏🏽🙏🏽

  • @STORYTaylorXx
    @STORYTaylorXx 6 месяцев назад +4

    വില്ലുമംഗല സ്വാമിയാണ് ആണോ ദിവാകരൻ എന്ന മുനി ആണോ എന്നത് തർക്കവിഷയമാണ് viluvaമംഗല ജീവിച്ചിരുന്നു എന്ന് പറയുന്ന കാലഘട്ടത്തിനു മുന്നേ തന്നെ ക്ഷേത്രം ഉണ്ട് എന്നത് ചരിത്രപരമായ തെളിവ്. ഭഗവാൻ അനന്തശായി രൂപത്തിൽ അനന്തൻകാട്ടിൽ ദർശനം കൊടുക്കുന്നുണ്ട് പക്ഷേ അതിനു മുൻപ് ഭഗവാൻ ബാല രൂപത്തിൽ ഒരു പുലയ സ്ത്രീയോടൊപ്പം ആണ് വളരുന്നത് മുനി ആ കാട്ടിൽ എത്തുന്നതുവരെ ആ അവളുടെ കുടിലിൽ നിന്നാണ് ആദ്യമായി ഭഗവാനെ അഗ്നി തെളിയിച്ചത് എന്ന് ക്ഷേത്ര ഐതിഹ്യം അതുകൊണ്ട് അവരുടെ സ്ഥാനപ്പേര് തീ അടിച്ചാംപുലച്ചി എന്നുമാണ് അടുത്ത കാലം വരെയും പുത്തരിക്കണ്ടത്തെ പുത്തരി നെല്ല് നിറപുത്തരി യുടെ അന്ന് സമർപ്പിച്ചു കൊണ്ടിരുന്നത് അവരുടെ പാരമ്പര്യത്തിൽ പെട്ട കുടുംബക്കാർ ആയിരുന്നു എന്നാൽ പിൽക്കാലത്ത് അവരാൽ തന്നെ അത് ഉപേക്ഷിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @chandrababupr6413
    @chandrababupr6413 6 месяцев назад +1

    നാരായണ നാരായണ

  • @vtc311
    @vtc311 6 месяцев назад

    🙏🙏🙏🙏🙏🙏🙏 Sree Padmanabha....

  • @wilfredac2917
    @wilfredac2917 6 месяцев назад

    Happy Vishu 2024🎉

  • @ragapournamiye
    @ragapournamiye 6 месяцев назад +1

    Gambeeram. It's a real information. Saravan Maheswer Indian writer

    • @PK-ud5kx
      @PK-ud5kx 6 месяцев назад +1

      Thankyou ❤

  • @jyothinair7650
    @jyothinair7650 2 месяца назад

    🙏🙏🙏🙏🙏🙏

  • @justaakeachillpill
    @justaakeachillpill 5 месяцев назад

    syanandura vasan pranamam

    • @justaakeachillpill
      @justaakeachillpill 5 месяцев назад

      syananduram is travancore( adishesha sayiyam ... song sung ile line ann

  • @XD123kkk
    @XD123kkk 6 месяцев назад

    🙏❤

  • @reshmiprakash8668
    @reshmiprakash8668 5 месяцев назад

    🙏🙏🙏

  • @salinithampi2369
    @salinithampi2369 6 месяцев назад

    ഞാന്‍ ഈ uppumanga കഴിച്ചിട്ടുണ്ട്

  • @geethavenu2721
    @geethavenu2721 6 месяцев назад

    ❤️❤️❤️🙏🙏🙏🌹

  • @minimolm7488
    @minimolm7488 6 месяцев назад

    ❤❤❤❤

  • @sreeHari-g7m
    @sreeHari-g7m 6 месяцев назад

    ശ്രീവല്ലഭ ക്ഷേത്രത്തിലും ഉപ്പുമാങ്ങ ആദ്യം നിവേദ്യം, പാളയിൽ ആണ്.

  • @sreeneshpv123sree9
    @sreeneshpv123sree9 6 месяцев назад +3

    കടുമാങ്ങ ആണ് നല്ലത്.

    • @radhikasunil9280
      @radhikasunil9280 6 месяцев назад +4

      കണ്ണിമാങ്ങയാണ് ആദ്യം നിവേദിച്ചത്

  • @lionsap
    @lionsap 6 месяцев назад

    🥭🥭🥭👍

  • @bineshm7626
    @bineshm7626 6 месяцев назад

    എല്ലാം ഒരോ ഐദിഹ്യത്തിൻ്റെ പുറത്താണ് ഒടുന്നത്

  • @Thoughtsofanetizen
    @Thoughtsofanetizen 5 месяцев назад

    Bhrahmanan maru koduthale daivam kazhikollo

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 6 месяцев назад +3

    പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നു

    • @anoop3080
      @anoop3080 6 месяцев назад +7

      അയ്യോ ചേട്ടാ ഇത് പാർട്ടി പരിപാടിയെ പറ്റി അല്ല പറയുന്നത്

    • @athiras5493
      @athiras5493 6 месяцев назад +2

      Ldf വരും എല്ലാം ശരിയാകും 😁

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    😯👉🥭👈👉🛌😂😂

  • @latheefabdul9638
    @latheefabdul9638 6 месяцев назад +2

    എന്തെല്ലാം കാണണം കേൾ
    ക്കണം മൂക്കിൽപഞ്ഞി വെ
    ക്കുന്നകാലംവരേയും.
    മൊബൈൽനെറ്റ് വന്നതിന്ന്
    ശേഷം എല്ലാംഅന്തവിശ്വസ
    മായിതോന്നുന്നു.
    തലച്ചോറുള്ളവർ ചിന്തിക്കും
    ഇത്തരംകോപ്രായങ്ങളേ..
    എത്രപരിണമിച്ചാലും ലോകം
    പരിപാലിക്കുന്ന.ദൈവത്തേ
    അവർകണ്ടെത്തുന്നില്ല.
    ഏതോഭ്രാന്തനുണ്ടാക്കിയ.
    കെട്ടുകഥകളത്രേ അവരുടേ
    വഴികാട്ടി..

    • @ashoksivanandanam
      @ashoksivanandanam 6 месяцев назад +21

      ബിമാനം കേറി മക്കയിൽ പോയി കല്ല് എരിഞ്ഞല്ലോ 🤣🤣

    • @rentheforce66
      @rentheforce66 6 месяцев назад +13

      മദ്രസയിൽ പോയി കുമ്പിട്ടു നില്ക്കു

    • @molusmolus7515
      @molusmolus7515 6 месяцев назад +12

      നിന്നെ ഉണ്ടാക്കിയവർ പോലും illa അതും അന്ധവിശ്വാസം ആണ് നീ മൊബൈലിൽ കൂടി ഉണ്ടായത് ആണ്. ആൻഡ്രോയിഡിന് ഐ ഫോണിൽ ഉണ്ടായത്

    • @anoop3080
      @anoop3080 6 месяцев назад +9

      ആരും ആരെയും നിർബന്ധിക്കുന്നില്ല നിങ്ങൾക്ക് വേണണമെങ്കിൽ കേൾക്കാം അല്ലെങ്കിൽ skip ചെയ്തു പോകാൻ ഉള്ള സൗകര്യവും ഉണ്ടല്ലോ,

    • @vishnupalakkottu7729
      @vishnupalakkottu7729 6 месяцев назад +6

      madrasayil kuninju nirthi padippichathinde urappilalle ingane pulambhunneth😒😒

  • @sechisechi
    @sechisechi 2 месяца назад

    Om Namo Narayanaya...

  • @deepakaroor
    @deepakaroor 6 месяцев назад

    🙏🙏

  • @ajurajr.s4725
    @ajurajr.s4725 6 месяцев назад

    🙏