ഉള്ളി , മല്ലിയില ,പുതിനയില ഇനിയെല്ലാം വീട്ടിൽ തന്നെ | how to grow mint leaves & coriander & onion

Поделиться
HTML-код
  • Опубликовано: 17 сен 2024
  • #malliyilakrishi #puthinayilakrishi

Комментарии • 760

  • @clubofkerala1094
    @clubofkerala1094 4 года назад +11

    സ്നേഹമുള്ള സംസാരശൈലി ആണുട്ടോ 😊☺

  • @meemtips5248
    @meemtips5248 4 года назад +19

    ട്ടോ- ഒരിക്കലും കുറക്കരുത് ട്ടോ.... അത് നമ്മുടെ ഭാഷയുടെ സൗന്ദര്യമാണ് ട്ടോ

  • @sajisamuel2801
    @sajisamuel2801 4 года назад +7

    Enikku valare eshttai chechi.... nalla helpful vedio... thank you dear

  • @jobinabraham1
    @jobinabraham1 4 года назад +21

    നാടൻ ശൈലി ആണ് ട്ടോ ... വെറുതെ കുത്തി ഇരുന്ന് കമന്റ് ചെയുന്ന ഒരു ബോയിയെ കാളും ഒരു ഗേൾ എഫേർട്ട് എടുക്കുന്നതിൽ അഭിമാനിക്കുന്നു ട്ടോ ..

  • @amramakrishnan5379
    @amramakrishnan5379 4 года назад +1

    നല്ല രീതിയിൽ ഉള്ള സംസാരം അവതരണം ട്ടോ അതിന്റെ ഭംഗി കൂട്ടി. തികച്ചും വ്യത്യസ്തമായ രീതിയിൽ ഉള്ള അവതരണം ഇഷ്ടമായി

  • @deepikadhanesh9083
    @deepikadhanesh9083 4 года назад +5

    Ee vedeo valare eshtayi
    I will try to make small kitchen garden
    Thanks for this video

  • @sameerSami
    @sameerSami 4 года назад +7

    പെട്ടന്ന് എല്ലാവർക്കും മനസ്സിലാകും. നല്ല അവതരണം

  • @abuttyabutty417
    @abuttyabutty417 4 года назад +1

    ഇത്രയും ബഗിയായി പറഞ്ഞു തന്ന തിൽ നന്ദി ഉണ്ട് ട്ടോ

  • @misabmisab5635
    @misabmisab5635 3 года назад +2

    സംഗതി ട്ടോ പൊളിച്ചു ❤

  • @Gauri-f7n
    @Gauri-f7n 4 года назад +20

    ട്ടോ ട്ടോ കമെന്റ് ചെയ്യാൻ വന്ന ഞാൻ ട്ടോ ട്ടോ കണ്ടു വട്ടായി ട്ടോ

  • @engluboy568
    @engluboy568 4 года назад +1

    Maharashtea il ulli krishi cheyyunna friend paranghu ulli krishikku athinte vith anu ittu
    Puthiyachedi undakkunnathu. Pothina
    Malliyila okkeyum ishtamayi thanks.

  • @बोब्स
    @बोब्स 4 года назад +329

    ഈ വീഡിയോയിൽ എത്ര 'ട്ടോ' ഉണ്ട് എന്ന് നോക്കണം ,ട്ടോ 😉🤗😀 വീഡിയോ ഇഷ്ടമായി ട്ടോ 👍

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 4 года назад +21

    കണ്ടു ട്ടോ
    ലൈക് ചെയ്തു ട്ടോ
    ചെയ്ത് നോകാം ട്ടോ
    ശേരി ട്ടോ

  • @bhaibasheerian5554
    @bhaibasheerian5554 4 года назад +8

    Thanks for the detailed presentation. Subscribed.

  • @shahinasanamol1865
    @shahinasanamol1865 4 года назад +1

    Thanks.... ഡീറ്റെയിലായിട്ട് പറഞ്ഞു തന്നതിന്.....

  • @nasarekppns3219
    @nasarekppns3219 3 года назад +2

    Thanks very nice plant 🌹

  • @chachuspicyworld1919
    @chachuspicyworld1919 4 года назад +1

    Soooper like adipoli nice wowe padichu tnx dear

  • @ambikaambika21
    @ambikaambika21 4 года назад +2

    നല്ല ഉപകാരം പ്രതമാ യ വീഡിയോ

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 4 года назад +10

    വീഡിയോ യിൽ ഉള്ളതിനേക്കാൾ ട്ടോ കമന്റ്ൽ ഉണ്ട്ട്ടോ,, സംഭവം സൂപ്പർ,, ഉള്ളി ഉണ്ടാവാറുണ്ടോ,, അതിന്റെ വിളവെടുപ്പ് കാണിക്കുമോ

  • @cooknlivehappily7398
    @cooknlivehappily7398 4 года назад +2

    ഉപകാരപ്രദം
    സൂപ്പർ വീഡിയോ
    Subscribed

  • @mojugn3671
    @mojugn3671 4 года назад +20

    ഇഷ്ടായി.,,,,,,,,,,,,ട്ടോ

  • @VijayKumar-mt5to
    @VijayKumar-mt5to 3 года назад +1

    Thank you for sharing knowledge. May God bless you a happy and healthy long life.

  • @reshmarajesh1877
    @reshmarajesh1877 4 года назад +1

    എന്തായാലും എനിക്ക് ഇഷ്ട്ടയിട്ടോ....

  • @ajaji923
    @ajaji923 4 года назад +19

    വീഡിയോയിൽ ഉള്ളതിനേക്കാൾ കൂടുതൽ ട്ടോ, ആണല്ലോ കമന്റിൽ

  • @ssvlogs2990
    @ssvlogs2990 4 года назад

    To To kelkkan vendi orubad pravasyam kandutto nghan cheythunokkatto thankstto

  • @saraths7701
    @saraths7701 4 года назад +1

    വീഡിയോ വളരെ ഏറെ നന്നായി ട്ടോ ഇഷ്ട്ടം ആയി ട്ടോ വീണ്ടും നല്ല ടിപ്സ് പ്രതീക്ഷിക്കുന്നു ട്ടോ

  • @shameemchavakkad
    @shameemchavakkad 4 года назад +1

    Ee TTO onnu ozhivakkedo,athozhichal valare useful aayirunnu video

  • @mufeedyoyo
    @mufeedyoyo 4 года назад

    ഈ ട്ടോ ട്ടോ ഒന്ന് പറയാതിരുന്നാൽ അടിപൊളി ആയേനെ.... വീഡിയോ സൂപ്പർ 👌

  • @hassanpambengal
    @hassanpambengal 4 года назад +1

    ഉഷാറായിട്ടുണ്ട്,,,

  • @anniejoseph5101
    @anniejoseph5101 4 года назад

    Its a really nice idea.. specially for us to live in flat system . Thank you

  • @kannanravi681
    @kannanravi681 4 года назад +1

    കൊള്ളാംട്ടോ, next sunday Try ചെയ്തിരിക്കും..

  • @sinusilu9368
    @sinusilu9368 4 года назад +15

    കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് ട്ടോ ട്ടോ 👌👌👌👌

  • @kennadysyrians
    @kennadysyrians 4 года назад +7

    ട്ടോ കൊള്ളാം ട്ടോ

  • @inside__the8131
    @inside__the8131 4 года назад +13

    Nte fav aanu onion n malli😍 ith njn try cheyyaaatto .... in sha allahh

  • @finooschannel1433
    @finooschannel1433 4 года назад

    നല്ല വീഡിയോ. ഞാനും ചെയ്തിരുന്നു മല്ലിയിലയും പുതിനയിലയും ചെറുപയറും ഒക്കെ കൃഷി. ചെറുപയറും മല്ലിയിലയും നന്നായി വളർന്നു. പുതിനയില ഉണ്ടായില്ല ഇനി നിങ്ങൾ പറഞ്ഞപോലെ വെള്ളത്തിൽ ഇട്ടുവെച്ച് ചെയ്തു നോക്കാം. Thankyou ഇങ്ങനെയുള്ള വീഡിയോ ചെയ്തതിന് 😘😘

  • @shifnashifna531
    @shifnashifna531 4 года назад +1

    Ok too

  • @LetsLearnEnglish950
    @LetsLearnEnglish950 4 года назад +11

    ശരി 'ട്ടൊ' ...

  • @ashraf4461
    @ashraf4461 4 года назад +1

    ശരി ട്ടോ

  • @jewelbabysworld
    @jewelbabysworld 4 года назад +5

    Very informative

  • @sajithak6099
    @sajithak6099 4 года назад +1

    അടിപൊളി ട്ടോ

  • @riyalichu7626
    @riyalichu7626 4 года назад +1

    Sherikum undako..🤔
    Try cheyth nokanam..😊👍

  • @sreekala8304
    @sreekala8304 4 года назад +57

    ട്ടോ... ട്ടോ... ട്ടോ.... എത്ര ട്ടോ ആയി..... ഇത് കുറച്ചു കഷ്ടാ ട്ടോ
    വീഡിയോ നന്നായി ട്ടോ

  • @geethabm7137
    @geethabm7137 Год назад

    നല്ല അവതരണം 👌ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക 👍

  • @COORGSTAR
    @COORGSTAR 4 года назад

    Edh yendha evide vishu agosham endo valladha padakam pottunnu ,,,,,,, yendayalim. Nalla resam und kelkan ,,,,,,,

  • @fathimakk754
    @fathimakk754 4 года назад +8

    ഒരുപാട് ഇഷ്ടായിട്ടോ

  • @khaderzain4895
    @khaderzain4895 4 года назад +1

    Super aan ttoo
    👍👍 tto tto

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 4 года назад +1

    നന്ദി. തികച്ചു ഉപകാരപ്രദം.

  • @meerayohannan6158
    @meerayohannan6158 4 года назад

    Nannayittundu vedio

  • @soulmate1949
    @soulmate1949 4 года назад +1

    Video ഇഷ്ടായി. തീർച്ചയായും try ചെയ്യും Thankyou

  • @sujilss1867
    @sujilss1867 4 года назад +8

    *ഞാൻ പരീക്ഷിച്ചു ട്ടോ...ട്ടോ...ട്ടോ...ട്ടോ...* 😊😁😁

  • @junujafar4874
    @junujafar4874 4 года назад +9

    600 മത്തെ കമെന്റ്... ട്ടോ..........
    ..

  • @rafeekns6222
    @rafeekns6222 4 года назад +1

    Istamayii
    Thank-you

  • @ranahamda6232
    @ranahamda6232 Год назад

    Njgde veettilum potheena nallathu pole undaavunnu

  • @ameerthadathummal7713
    @ameerthadathummal7713 4 года назад +1

    Njan ee video kanddu tto ishttayi tto super Aanu tto

  • @ranjithranju6248
    @ranjithranju6248 4 года назад +7

    മലപ്പുറം ആണോ കാലിക്കറ്റ്‌ ആണോ. ഒന്നും പറയുട്ടോ. ഇ ലോക്കഡോൺ ടൈം ട്ടോ ട്ടോ എണ്ണി തീർത്ത ഞാൻ 🥰😍😍😆😄

  • @sreeshnasreehithvlogzz8952
    @sreeshnasreehithvlogzz8952 4 года назад

    Nalla rasamundu kelkan nalla vediothank you

  • @jojimathew9255
    @jojimathew9255 4 года назад +4

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി താങ്ക്സ് ചേച്ചി

  • @crafttalksbyshruthi9874
    @crafttalksbyshruthi9874 4 года назад

    അടിപൊളി ടിപ് ആണു ട്ടോ.
    Thanks for ur video

  • @yousafkutty1801
    @yousafkutty1801 4 года назад

    പരീക്ഷിച്ചു നോക്കാം thanks

  • @Play-learn-byAyaan
    @Play-learn-byAyaan 4 года назад

    Valareeishtapetu

  • @shameenashameena3200
    @shameenashameena3200 4 года назад

    Video ishtamayi tto

  • @sreedharanpillai8069
    @sreedharanpillai8069 4 года назад

    Very very useful vedio sister thank u so much

  • @veenamurali8479
    @veenamurali8479 4 года назад +3

    ഇഷ്ടായി ട്ടോ

  • @nasarmt941
    @nasarmt941 4 года назад

    ഇത്താ വീഡിയോ വളരെ ഉപകാരപ്രദം 👌👌
    ട്ടോ ട്ടോ ഒന്ന് ശ്രദ്ദിക്കണം 🤪

  • @hadihannanhannu2989
    @hadihannanhannu2989 4 года назад +3

    എനിക്കും ഇഷ്ട്ടായി ട്ടോ.... ട്ടോ

  • @ajeeshkpv2078
    @ajeeshkpv2078 4 года назад

    Thanks veendum varellaaaa...

  • @wayanadwildroots
    @wayanadwildroots 4 года назад

    അടിപൊളി ആയിരുന്നു ട്ടോ

  • @raidhafathima5623
    @raidhafathima5623 4 года назад +1

    Super try cheyyam

  • @ksdeepak4875
    @ksdeepak4875 4 года назад

    Sherikkum useful video, thank uuuu

  • @irfanirfu9904
    @irfanirfu9904 4 года назад +9

    താങ്ക്സ് ചേച്ചി
    എനിക്ക് കുറെ മല്ലി ഉണ്ടായി പിന്നെ കുറെ ഉള്ളി ഉണ്ടായിരുന്നു

  • @amaanadonai7184
    @amaanadonai7184 4 года назад

    ￰ഇത്ര നല്ല വീഡിയോക്കു വളരെ നന്ദി ട്ടോ

  • @shmklm2448
    @shmklm2448 4 года назад

    Nalla avatharanam tto

  • @MrShamjid
    @MrShamjid 4 года назад +87

    ട്ടോ ട്ടൊ കമന്റ് ഇടാൻ വന്ന ഞാൻ എല്ലാ കമെന്റിലും ട്ടോ ട്ടോ കണ്ട് വട്ടായി "ട്ടോ"😃😃😃😃😃

  • @ajithavinodsona7291
    @ajithavinodsona7291 4 года назад +1

    നന്നായിട്ടുണ്ട്.. 👏👏👏👌👌👌🌹🌹

  • @siddus3
    @siddus3 4 года назад +4

    നന്നായിട്ടുണ്ട്.... ട്ടോ.?

  • @saifucoloniyas7123
    @saifucoloniyas7123 4 года назад

    ഇഷ്ട്ടം ആയിട്ടോ. സിമ്പിൾ ആണ് ട്ടൊ..

  • @iam_rexin
    @iam_rexin 4 года назад +4

    ട്ടോ, ട്ടോ, ട്ടോ, വീഡിയോ എനിക്ക് ഇഷ്ടമായി ട്ടോ

  • @shabeebmarutha695
    @shabeebmarutha695 4 года назад

    ട്ടോ കേട്ടപ്പോൾ മനസിലായി നിലമ്പുർ ആണ് എന്ന് .വീഡിയോ ഇഷ്ടമായി

  • @tastyhoursbyshibinasudheer2861
    @tastyhoursbyshibinasudheer2861 4 года назад +2

    കൊള്ളാട്ടോ ...

  • @abdullapv855
    @abdullapv855 4 года назад +1

    Valare upakaradam, thankas pine kelkanum rasam TOTO tototototototototo.

  • @hakkimok
    @hakkimok 4 года назад

    നല്ല അവതരണമാണ് ട്ടേട്ടാ ഇഷ്ടായി ഠോ

  • @faslurahman6616
    @faslurahman6616 4 года назад

    വളരെ നന്നായിട്ടോ...

  • @princes9095
    @princes9095 2 месяца назад

    Full വീഡിയോ കണ്ട് കേട്ടോ ട്ടോ... ട്ടാ.. ട്ടാ.

  • @anaswara2802
    @anaswara2802 4 года назад

    Very useful video... Thanks dear

  • @bhavanaraj5075
    @bhavanaraj5075 4 года назад +25

    Nice ഇഷ്ട്ടായി ട്ടോ

    • @lio12345
      @lio12345 4 года назад

      സത്യം?

  • @shifanachippu3468
    @shifanachippu3468 4 года назад +1

    Sheriyan tto 😋😋

  • @sfsportsandfun7167
    @sfsportsandfun7167 4 года назад

    Nannayittund tooo

  • @hafiznizar7452
    @hafiznizar7452 4 года назад

    വളരെ നന്നായിട്ടുണ്ട്...

  • @anjana367
    @anjana367 4 года назад

    Mulach tudangya onion um potato um onum food undakan use cheyarud. Poisonous aanenn ketitund.

  • @ahmedcreation7150
    @ahmedcreation7150 4 года назад +1

    ഗൾഫിൽ ലഭിക്കുന്ന മല്ലിച്ചപ്പ് പോലെയുള്ള ബാദുന്നിയ്സ് നടുന്നതിനെപ്പറ്റി ഒരു വീഡിയോ ഇടുക.

  • @noushadbushra6335
    @noushadbushra6335 4 года назад

    Ishtamayi

  • @sethulakshmivs4718
    @sethulakshmivs4718 4 года назад

    ഇഷ്ടായിട്ടോ, നല്ല useful ആണ് ട്ടോ....

  • @msh5216
    @msh5216 4 года назад +1

    ഇൗ ടോഎന്ന സംഗതി കൊള്ളാം

  • @satishexe
    @satishexe 4 года назад +1

    Tto tto is so sweet

  • @bhhvdahzhzg2241
    @bhhvdahzhzg2241 4 года назад +2

    I like your vdo

  • @shanifizza2696
    @shanifizza2696 4 года назад +2

    ആയികൊട്ടെട്ടോ,? നന്നായിട്ടുണ്ട്ട്ടോ?
    ഞാൻ ചെയ്തു നോക്കി"ട്ടോ"
    ഉഷാറായി"ട്ടോ"
    അടുത്ത വീഡിയോ ഇടണം ട്ടൊ
    എന്നാൽ ശെരിട്ടൊ ട്ടൊ ട്ടൊ ട്ടൊ

  • @nbnvlog3353
    @nbnvlog3353 3 года назад +1

    ulli krishiyil ninnum ulli kure undagumo

  • @nikhilashanoj3275
    @nikhilashanoj3275 4 года назад +5

    പുതിന kithcn window side vekkan patto , veyil ellegil growth udako ,plz reply

    • @jaafaroman3128
      @jaafaroman3128 4 года назад

      കുറഞ്ഞ വെയ് ഉണ്ടായ മതി.... നല്ല വെയിൽ വേണമെന്നില്ല.... നല്ല മണ്ണായാൽ മതി....

  • @evlogforyou4529
    @evlogforyou4529 4 года назад

    നല്ല വിവരണം ആണ് ട്ടാ

  • @shamnashamna179
    @shamnashamna179 4 года назад +1

    വീഡിയോ കണ്ടു ഇഷ്ട്ടായി ട്ടോ പുതിയ സുബ്സ്ക്രൈബേർ ആണ് ട്ടോ