മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തണമെങ്കിൽ അതിനു വലിയ മനസ്സ് തന്നെ വേണം.വീണക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. എപ്പോഴും ഒരുപാടു സ്നേഹം വീണാ 🥰
വളരെ പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണിത്..... ഇതുപോലെത്തെ വീഡിയോകൾ ഈ ചാനലിൽ വരുന്നതുകൊണ്ട് ഉള്ള പുണ്യം മോൾക്കും കുടുംബാംഗങ്ങ ൾക്കും ഈശ്വരൻ നൽകുക തന്നെ ചെയ്യും ...........തൃപ്പൂണിത്തുറ ഗവൺമെൻറ് ഹോസ്പിറ്റലിൽ ഞാൻ സൂപ്രണ്ടായി ഇരിക്കുമ്പോഴാണ് ഡയാലിസിസ് യൂണിറ്റ് അവിടെ സ്റ്റാർട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള വർക്കുകൾ ചെയ്തത്....... ഈശ്വരൻ മോളെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇
A true representation of what social media should be used for, awareness and contribution to societal issues that benefit much beyond our own selves. Thank you team VCW for the inspiration 💕
വീണ നല്ല പരിപാടികൾ . ജനങ്ങളിലേയ്ക്ക് എത്തിക്കുനതിന് ഒരായിരം അഭിനന്ദനങ്ങൾ ഡയാലിസിസ് മിഷ്യൻ കൊടുക്കുന്നത് ഒരു നല്ല കാര്യം. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടം😘😘
Hai veena ഒരുപാടു സന്തോഷം ഒരമ്മക്ക് ഇതിനെലും നല്ല ഒരു സമർപ്പണം വേറെ ഇല്ല. എന്റെ കണ്ണ് നിറഞ്ഞു, may god bless ur fmly with health, wealth& happiness always😘😘😘😘😘💐💐💐💐💐💐💐
Veena 🙏🙏let this be an inspiration to lot of people to be a part of it 🙏🙏alpha centre is close to our place still got to know more about them through you 🙏❤️
വളരെ നന്നായി,ഈ ഒരു ഫ്രീ ഡയാലിസിസ് സെന്ററിനെ കുറിച്ച് എല്ലാവരിലും എത്തട്ടെ. നല്ല ഒരു അറിയിപ്പാണ് വീണ ചെയ്തത്. ഭാഗവാന്റെ അനുഗ്രഹം വീണക്കും കുടുബത്തിനും ഉണ്ടാകട്ടെ. നന്ദി നമസ്കാരം
വളരെ നല്ല കാര്യം ആണ് ഞാൻ ഒരു ഡയാലിസിസ് പെഷ്യന്റ ആഴ്ചയിൽ 3ഡയാലിസിസ് ആണ് എനിക്ക് ഇതിൽ പറയുന്നത് എല്ലാം വളരെ ശരിയാണ് ഡയാലിസിസ് ചെയ്യുന്നവർക് മാത്രം അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുക ഉള്ളു എന്തായാലും വളരെ നല്ല കാര്യം ആണ് ചെയ്യുന്നത് ഞാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുന്നു ❤❤❤❤
Great work Veena, God bless you and your family. I know how much each dialysis costs and the sufferings of the family when someone in the family has kidney failures. Thank you so much Veena.
Thankyou veena chechi for spreading awareness and for this noble cause🙏🏻 I understand how much traumatic it is as ente achan undergoes dialysis twice a week. I will definitely share this and and possibly it helps to get more donations. Thankyou again chechi. God bless you🙏🏻
You done a good job medical treatment for cancer,kidney,heart failure and other major disease expense is very high even in government hospital also it cannot afford for low income family.
Good to know about Alfa . Great 👍 Veena & Jan, proud of you, keep it up. Edathiruthy karku Abimanam, God Bless You . Regards, Paul valiyaveettil, Edty .
ഇത് പോലെ ഒരു അറിവ് എല്ലാവർക്കും മുന്നിൽ എത്തിച്ചതിന് ഒരുപാട് നന്ദി അറിയിക്കുന്നു വീണ ചേച്ചി. പൈസ ഇല്ലാതെ അസുഖം മൂലം കഷ്ടപ്പെടുന്നവർക്ക് ഇത് വലിയ ആശ്വാസം തന്നെയാണ് Thanks to Alpha palliative care
A good opportunity for people with extra money to make life meaningful. Happy to see Veena' s help ,would have been more pleasant had the publicity like activities avoided.
We normally do such things for promotions and all but in this without this people can’t get information abt this charity and giving them 10 lakh worth machine may inspire some people
എൻ്റെ ഉമ്മയും ഇപ്പോ ഒരു മാസമായി ഡയാലിസിസ് ചെയ്ത വരുകയാണ്.ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് ഇത് ഒരു ആശ്വാസം ആണ്😥. പക്ഷെ ഇത്രയും ദൂരമുള്ളത് കൊണ്ട് ഞങ്ങക്ക് അതിന് പറ്റില്ല😔.നിങ്ങളെ പോലെയുള്ള വരുടെ സഹായത്തിലാണ് എൻ്റെ ഉമ്മ ജീവിക്കുന്നത്. പാവങ്ങളെ മനസറിഞ്ഞ് സഹായിക്കുന്നവെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏😥
വീണ ഒരു പുണ്യ പ്രവത്തിയാണ്. ചെയ്തത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.... ഈ വീഡിയോ ഞാൻ കരഞ്കൊണ്ടാണ് കണ്ടത്..എന്റെ അനിയത്തി ആഴ്ചയിൽ 3 ഡയാലിസിസ് ചെയും ന്നു
Veena chechiiii🤗🤗🤗🤗. Ingane dialisis free ayi cheythukodukana oru organisation indu ennu eniku ariyilarnu. Inipo this knowledge will help me at some point in my life. Thanks a ton for being part of this service in your own way. You are an inspiration. Njan ingane alochikarindu eniku joli kittanel shambalathinte oru vihitham service nayi mattivekanam ennu. But I didn't know how to contribute. But ingane oru samrambam ketapo, athum veena chechi vishwasikuna oru organization ayondum enikipo ennalavum vidham, ennelum ithiloti contribute cheyanam ennindu. I know it's very difficult to not put negative thumb nail for views but still you are choosing to be so. Athinu oru vallya hug 🤗and pat on your shoulder from me. I love you for the human being you are choosing to be each day when you know people like you are very rare. Njanum veenachechide pole chinthikuna oralanu. Ente sincerity karanam idaku ottapedarindu. Even ente friends polum parayarindu njan enthukondanu soft ayi perumarune, athondu ninte mental health affected akathalle ollu ennu. But only I know that what I am doing is right for me. And that athanu ente sheri ennu. Veena chechide pole ulla oealde vijayam ente polulla alkarku othiri inspiration anu. To be our authentic self. Annan kunjinum thannal ayathu ennu paranjenkilum the impact of this video is huge..... I am sure... Ithu oru 100 alu kandal aa 100 alukal veendum oru 100 alukalodu koodi ee karyam once in a lifefime share cheyum. Angane ithu kore perku othiri helpful akum. God will always bless you and family. As a woman also you inspire me so much. Love you chechi.
Thanks a lot for the love and support mole .. mole pole ulla kurachu per kandal thanne nammal vijayichu.. innalathe kalathu nallathu kananum kelkkanum aalukal kuravanu.. but aa kurachu aalukal mathi namukku .. nalla theerumanam aanu molude.. nammale kondu pattunna oru roopa aanelum athu viswasam ulla stapanathino allel namukku aduthu ariyavunna arhathapetta kodukkuka ennathu .. all the best dear .. u can message through insta ketto ❤️❤️
ഞാൻ ആൽഫയിൽ വർക്ക് ചെയ്തിരുന്ന സ്റ്റാഫ് ആണ് പല ഹോസ്പിറ്റലിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് പക്ഷെ ഇവിടെ ജോലിയിൽ നമുക്ക് കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰🥰
Great job as to see Veena chechy helping a wonderful job for people suffering from Kidney.When I am working as seen lot suffering from kidney disease and need dialysis.Even I knew some may not have life even with dialysis 💗💗💗👍
ഞങ്ങളുടെ നാട്ടിൽ പാലിയേറ്റീവിൽ നിന്നോ പഞ്ചായത്തിൽ നിന്നോ മെഡിസിനോ സാമ്പത്തികമായി ഒന്നും കിട്ടുന്നില്ല 6വർഷമായി ഡയാലിസിസ് ചെയ്യുന്നു ഗവർമെന്റ് ഹോസ്പിറ്റൽ പോലും ഡയാലിസിസ് ഡയാലിസിസ് ചെയ്യാൻ ഒഴിവുകൾ ഇല്ല സാമ്പത്തിക മയി വളരെ ബുദ്ധിമുട്ടിലാണ്
മോഹന്‍ലാലിനെ പോലുള്ള alkkarkk minimum oru 5 machine എങ്കിലും കൊടുത്തൂടെ......ഇനി അഥവാ koduthittundengil ഇതുപോലെ public ആയി parayanam..എന്നാലേ oru awareness ഉണ്ടാകൂ...Veenachechi great
എന്റ ഉമ്മാക്ക് ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യുന്നു സാമ്പത്തികമായി വളരെ ബുധിമുട്ടിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ചെയ്യുന്നത് ഞങ്ങൾ ആലപ്പുഴയിലാണ് ഡയാലിസിസ് ചെയ്യുന്നത് എടത്വ ഹോസ്പിറ്റലിൽ ആണ് 😥
Veena chechi ente umcle nu epo kidney matyvekanam apo donars chothykunathu 50 lakh anu njngludae kayil athraku cash onum illa unclente blood group A ve anu enthenkillum hlp pla mam 🥺
മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തണമെങ്കിൽ അതിനു വലിയ മനസ്സ് തന്നെ വേണം.വീണക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. എപ്പോഴും ഒരുപാടു സ്നേഹം വീണാ 🥰
Thank you dear 🥰🙏
❣️❣️
ചേച്ചി എല്ലാവർക്കും ഒരു മാതൃക ആകട്ടെ. Big salute👩🎓👏😍
വളരെ പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണിത്..... ഇതുപോലെത്തെ വീഡിയോകൾ ഈ ചാനലിൽ വരുന്നതുകൊണ്ട് ഉള്ള പുണ്യം മോൾക്കും കുടുംബാംഗങ്ങ ൾക്കും ഈശ്വരൻ നൽകുക തന്നെ ചെയ്യും ...........തൃപ്പൂണിത്തുറ ഗവൺമെൻറ് ഹോസ്പിറ്റലിൽ ഞാൻ സൂപ്രണ്ടായി ഇരിക്കുമ്പോഴാണ് ഡയാലിസിസ് യൂണിറ്റ് അവിടെ സ്റ്റാർട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള വർക്കുകൾ ചെയ്തത്....... ഈശ്വരൻ മോളെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇
Thank you
A true representation of what social media should be used for, awareness and contribution to societal issues that benefit much beyond our own selves. Thank you team VCW for the inspiration 💕
🙏🥰🤗
വീണ നല്ല പരിപാടികൾ . ജനങ്ങളിലേയ്ക്ക് എത്തിക്കുനതിന് ഒരായിരം അഭിനന്ദനങ്ങൾ ഡയാലിസിസ് മിഷ്യൻ കൊടുക്കുന്നത് ഒരു നല്ല കാര്യം. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടം😘😘
Thank you dear 🥰🙏maximum share and support them
Hai veena
ഒരുപാടു സന്തോഷം ഒരമ്മക്ക് ഇതിനെലും നല്ല ഒരു സമർപ്പണം വേറെ ഇല്ല. എന്റെ കണ്ണ് നിറഞ്ഞു, may god bless ur fmly with health, wealth& happiness always😘😘😘😘😘💐💐💐💐💐💐💐
❤️🙏
ദൈവം തരുന്ന ആരോഗ്യം തന്നെ വലിയ സമ്പാദ്യം 🙏useful video dear👍🏼🥰
Plz share and support them 🥰🙏
Veena 🙏🙏let this be an inspiration to lot of people to be a part of it 🙏🙏alpha centre is close to our place still got to know more about them through you 🙏❤️
Thank you mema .🥰🙏
എല്ലാം ഉപകാരപ്രദമായ വീഡിയോ ആണല്ലോ. വീണയുടെയും ജാൻ ചേട്ടന്റെയും നല്ല മനസ്
🥰🙏
വളരെ നന്നായി,ഈ ഒരു ഫ്രീ ഡയാലിസിസ് സെന്ററിനെ കുറിച്ച് എല്ലാവരിലും എത്തട്ടെ. നല്ല ഒരു അറിയിപ്പാണ് വീണ ചെയ്തത്. ഭാഗവാന്റെ അനുഗ്രഹം വീണക്കും കുടുബത്തിനും ഉണ്ടാകട്ടെ. നന്ദി നമസ്കാരം
🙏🥰
വളരേ ഉപകാരപ്പെട്ട വീഡിയോ. ഒരുപാട് നന്ദി
ഒരാൾക്ക് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ പുണ്യം അതും അമ്മയുടെ പേരിലാവുമ്പോൾ അത് മഹത് ആവുന്നു നന്ദി വീണ
വളരെ നല്ല കാര്യം ആണ് ഞാൻ ഒരു ഡയാലിസിസ് പെഷ്യന്റ ആഴ്ചയിൽ 3ഡയാലിസിസ് ആണ് എനിക്ക് ഇതിൽ പറയുന്നത് എല്ലാം വളരെ ശരിയാണ് ഡയാലിസിസ് ചെയ്യുന്നവർക് മാത്രം അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുക ഉള്ളു എന്തായാലും വളരെ നല്ല കാര്യം ആണ് ചെയ്യുന്നത് ഞാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുന്നു ❤❤❤❤
Thank you dear
So proud of you veena.. God bless you... Such great effort from your side. May this venture be a success
Thank you dear
Nannayi varum Veena and Jan...ningalde ee oru munnettam ellavarkum oru mathruka aavatte 👍👍👍👍❤️ lots of love 😎
Thank you .. max share and support dear 🥰
Great work Veena, God bless you and your family. I know how much each dialysis costs and the sufferings of the family when someone in the family has kidney failures. Thank you so much Veena.
🙏🥰
Thankyou veena chechi for spreading awareness and for this noble cause🙏🏻 I understand how much traumatic it is as ente achan undergoes dialysis twice a week. I will definitely share this and and possibly it helps to get more donations. Thankyou again chechi. God bless you🙏🏻
Thank you my dear 🥰🙏
You done a good job medical treatment for cancer,kidney,heart failure and other major disease expense is very high even in government hospital also it cannot afford for low income family.
Thank you
Every celebrities and other high class people should watch this and do something good for needy. 🙏🙏 Atrae enkilum help kittum 👍👍
🥰
❤Great decision Veena chechi ❤
Am a dialysis nurse , I know the real pain of dialysis patients . It’s great help for them . God bless you
🙏🥰
ഒത്തിരിപ്പേർക്ക് ഉപകാരമാകുന്ന വീഡിയോ 😍👌👌👌
Plz share and support them 🥰🙏
Onnum illengilum vendilla...kudubathinte koode aargyathode jeevidakalam muzhuvan jeevikan patunnad thanne
Oru bagyam anu...asugam kelkunnad thanne bayam anu... mother in law kidney patient ayirunnu...corona vannapo ellarum pedichu..pedichadupole thanne sambavichu.. corona vannu njangalk ellarkum .umma poyi...😓
Chechi valare nalloru karyam anu...
👍🏻👍🏻👍🏻
Ellam onnum matullavark kodukanum cheyyanum sadichu ennu varilla..pakshe nammalk kodukan kayiyunadum cheyyan kayiyunnadum ee samoohathinu vendi nammak cheyyam👍🏻👍🏻
Love from Malappuram 💕
❤️❤️❤️❤️
Good to know about Alfa .
Great 👍 Veena & Jan, proud of you, keep it up. Edathiruthy karku Abimanam, God Bless You . Regards, Paul valiyaveettil, Edty .
Thank you 😊
എല്ലാവർക്കും ഉപകാരപ്രദമായ vedio
Thank you.. Plz share and support them 🥰🙏
Great job Veena. God bless you ❤👍
🙏
Sooo proud of you,, Great work 👍👍
🙏
Nannayi Makkale. God Bless You
🥰🙏
Background Adipoli Ave Drawing ❤️❤️❤️❤️❤️
🥰🥰
@@VeenasCurryworld ❤️❤️❤️❤️❤️
Much appreciated 👏❤️🙏🏼🙏🏼Veena Muthe!! 🙏🏼 ❤️ ❤️
Thank you .. max share and support dear 🥰❤️🙏
വളരെ നന്നായി ചേച്ചി ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നത് 😍😍 god bless you chechi and family ❤❤❤
❤️🙏 maximum share and support
@@VeenasCurryworld sure chechi 😍
Veena chechi God bless you. Valare valiya nalla manasinu congrats. Njan oru diayalisis patient aanu. E patients nte prayasangl athanubhavickunnavark mathrame manasilakan kazhiyu. Sharirikavum manasikavum sambathikavummaya budhimuttukal thudangi niraye velluvilikal niranjathanu diayalisis patient nte jeevitham. Thankale pole valare per engane ulla karyangalk munbottu varatte ennu prarthickunnu. cherthala aanu ente place 🙏🙏😍👍👍👍❤❤❤❤
🥰
Great job Veena, Jan & Achan. No words to express....May God bless your family 🙏 Tears in my eyes...
🙏🥰
ഇത് പോലെ ഒരു അറിവ് എല്ലാവർക്കും മുന്നിൽ എത്തിച്ചതിന് ഒരുപാട് നന്ദി അറിയിക്കുന്നു വീണ ചേച്ചി. പൈസ ഇല്ലാതെ അസുഖം മൂലം കഷ്ടപ്പെടുന്നവർക്ക് ഇത് വലിയ ആശ്വാസം തന്നെയാണ് Thanks to Alpha palliative care
Yes dear. They are doing great job .. Plz share and support them 🥰🙏
Lord Bless your family . We really required this service .
Great work Veena 👍 this video will help many needy people 😍 i have already shared many of my family members 😍god bless u dear ❤️
🥰🥰
Good work Veena & Jan. May God bless you both always. Keep up such good work👍
Thank you .. max share and support dear 🥰
@@VeenasCurryworld Definitely, already shared
നല്ല കാര്യം ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏💐
🥰🙏
May Almighty bless you and your family.You are lucky to get Jaan Joshi.He's very supportive.
Thank you
A good opportunity for people with extra money to make life meaningful. Happy to see Veena' s help ,would have been more pleasant had the publicity like activities avoided.
We normally do such things for promotions and all but in this without this people can’t get information abt this charity and giving them 10 lakh worth machine may inspire some people
Great dicision ❤
My mother also has two dialisis session per week.
It will be a great help for many patients.
May god bless you chechi.
Thank you dear
Good job veenachechi,Ellavarkum ethu oru inspiration avatte.
Thank you .. max share and support dear 🥰
എൻ്റെ ഉമ്മയും ഇപ്പോ ഒരു മാസമായി ഡയാലിസിസ് ചെയ്ത വരുകയാണ്.ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് ഇത് ഒരു ആശ്വാസം ആണ്😥. പക്ഷെ ഇത്രയും ദൂരമുള്ളത് കൊണ്ട് ഞങ്ങക്ക് അതിന് പറ്റില്ല😔.നിങ്ങളെ പോലെയുള്ള വരുടെ സഹായത്തിലാണ് എൻ്റെ ഉമ്മ ജീവിക്കുന്നത്. പാവങ്ങളെ മനസറിഞ്ഞ് സഹായിക്കുന്നവെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏😥
🙏
വളരെ നന്നായി വീണ,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
🙏❤️
Veena congrats . ഇങ്ങനെ സമൂഹത്തിന് വേണ്ടി ningal ചെയ്യുന്ന നന്മകൾ. God bless you Veena and Jan.
Thank you .. max share and support dear 🥰
Chechi naan ennoda frienda ellarukkum maximum share pannieni thank chechi
Thank you dear
Orupad Perk Upakaram Avatte ee Video,,,,
God Bless U,,,,,Madam💐
Thank you 😊
Njn oru dialysis patient annu. Wekend 3 times. Thanks lot thanqqq
🙏
വീണ ഒരു പുണ്യ പ്രവത്തിയാണ്. ചെയ്തത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.... ഈ വീഡിയോ ഞാൻ കരഞ്കൊണ്ടാണ് കണ്ടത്..എന്റെ അനിയത്തി ആഴ്ചയിൽ 3 ഡയാലിസിസ് ചെയും ന്നു
🙏🙏
നല്ലൊരു Information veena.duridham anubhvikunnavrku upakaramavatte.
Plz share and support them 🥰🙏
Hai,mole.......nalla karyam chithuvallo, nanmakal ennennum undakatte.....
🙏🥰
വളരെ ഉപകാരപ്രതമായ വീഡിയോ ചേച്ചി..... God bless you 🙏🙏🙏🙏🥰
Thank you .. max share and support dear 🥰
A Great dedication.God bless you all.Continue.....
Veena chechiiii🤗🤗🤗🤗. Ingane dialisis free ayi cheythukodukana oru organisation indu ennu eniku ariyilarnu. Inipo this knowledge will help me at some point in my life. Thanks a ton for being part of this service in your own way. You are an inspiration. Njan ingane alochikarindu eniku joli kittanel shambalathinte oru vihitham service nayi mattivekanam ennu. But I didn't know how to contribute. But ingane oru samrambam ketapo, athum veena chechi vishwasikuna oru organization ayondum enikipo ennalavum vidham, ennelum ithiloti contribute cheyanam ennindu. I know it's very difficult to not put negative thumb nail for views but still you are choosing to be so. Athinu oru vallya hug 🤗and pat on your shoulder from me. I love you for the human being you are choosing to be each day when you know people like you are very rare. Njanum veenachechide pole chinthikuna oralanu. Ente sincerity karanam idaku ottapedarindu. Even ente friends polum parayarindu njan enthukondanu soft ayi perumarune, athondu ninte mental health affected akathalle ollu ennu. But only I know that what I am doing is right for me. And that athanu ente sheri ennu. Veena chechide pole ulla oealde vijayam ente polulla alkarku othiri inspiration anu. To be our authentic self. Annan kunjinum thannal ayathu ennu paranjenkilum the impact of this video is huge..... I am sure... Ithu oru 100 alu kandal aa 100 alukal veendum oru 100 alukalodu koodi ee karyam once in a lifefime share cheyum. Angane ithu kore perku othiri helpful akum. God will always bless you and family. As a woman also you inspire me so much. Love you chechi.
Thanks a lot for the love and support mole .. mole pole ulla kurachu per kandal thanne nammal vijayichu.. innalathe kalathu nallathu kananum kelkkanum aalukal kuravanu.. but aa kurachu aalukal mathi namukku .. nalla theerumanam aanu molude.. nammale kondu pattunna oru roopa aanelum athu viswasam ulla stapanathino allel namukku aduthu ariyavunna arhathapetta kodukkuka ennathu .. all the best dear .. u can message through insta ketto ❤️❤️
വളരെ നല്ല കാര്യം. ദൈവം അനുക്ര ഹിക്കട്ടെ
Thank you
oh v good. ithu nalloru beginning anu. a good inspiration .
Thank you dear
Hallo,veenaji, good work , contact details ഇല്ലല്ലോ. And God bless u
Description box il Undallo
Thank you so much chechi naan eppo hospital lil ennoda ammakku dialysis eruken appo than unga vedio paakiern thanks 🙏
🥰
Great job veena..God bless 🙏🙏🙏🌹🌹❤❤
Thank you dear
B Braun enna machine und ...fresnius and b Braun are good....
ഞാൻ ആൽഫയിൽ വർക്ക് ചെയ്തിരുന്ന സ്റ്റാഫ് ആണ് പല ഹോസ്പിറ്റലിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് പക്ഷെ ഇവിടെ ജോലിയിൽ നമുക്ക് കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰🥰
🥰🥰
You have a great heart and helping mentality love you so much ❣️❤️❣️❤️
🥰❤️🙏
Well done Veena.. God bless you abundantly!!
Thank you dear
Appreciate what you are doing 🙏🙏
Plz share and support them 🥰🙏
Great Job veena God bless 🙏🙏🙏🙏❤️
Thank you dear
Appreciated 👏 God bless you 🙏
🥰
തീർച്ചയായും share ചെയ്യും വീണചേച്ചി ❤️
ആർക്കെങ്കിലും ഒരാൾക്കെങ്കിലും ഉപകാരപ്രദമാകാൻ ഞാനും കാരണമായാലോ... 🙏
🥰🙏
Good job veena God blessings your family
Thank you dear
Great job as to see Veena chechy helping a wonderful job for people suffering from Kidney.When I am working as seen lot suffering from kidney disease and need dialysis.Even I knew some may not have life even with dialysis 💗💗💗👍
Yes dear .. namukku pattunna karyagal namukku cheyyam .. plz share this video maximum
great 👍 👌 👍.... so proud of you 👏 🥰
🙏🥰
ഞങ്ങളുടെ നാട്ടിൽ പാലിയേറ്റീവിൽ നിന്നോ പഞ്ചായത്തിൽ നിന്നോ മെഡിസിനോ സാമ്പത്തികമായി ഒന്നും കിട്ടുന്നില്ല 6വർഷമായി ഡയാലിസിസ് ചെയ്യുന്നു ഗവർമെന്റ് ഹോസ്പിറ്റൽ പോലും ഡയാലിസിസ് ഡയാലിസിസ് ചെയ്യാൻ ഒഴിവുകൾ ഇല്ല സാമ്പത്തിക മയി വളരെ ബുദ്ധിമുട്ടിലാണ്
🙏🙏. You are great. God bless you and your family
Thank you dear
Veenaji great work..god bless you..
🙏🥰
Proud of you veenakutty👏👏👏god bless u dear🙏🙏🙏
🙏🥰
God bless you abudentely,
Veena & family
Thank you dear
വളരെ നല്ല മനസ്സിന് ദൈവം രക്ഷിക്കട്ടെ😘😘🥰 എൻറെ അച്ഛൻ ഒരു കിഡ്നി പേഷ്യൻ ആയിരുന്നു ഇപ്പോൾ അച്ഛൻ കൂടെയില്ല😪😭
🥲
Proud of you veena. 👍🏻👍🏻👍🏻🌹
🙏🥰
Nalla karyam Veena. God Bless
Thank you dear
Chechi well done... GOD Bless You🙏🏻
Thank you .. max share and support dear 🥰
God bless you Veenechy and family ....😘😘😘
🥰
Great job Veena chechi ❤️
Thank you dear
God bless you dear ,Love you Chakkare
🥰Thank you .. max share and support dear 🥰
Thank you veena chechee very useful video
🥰 maximum and support
congrats......
ഞങ്ങൾ 21-5-2022 ന് ആൽഫയിലെ പ്രോഗ്രാമിന് വന്നിരുന്നു....
Atheyo 🥰🙏
ആൽഫ പാലിയേറ്റിവ് ചാവക്കാട് ലിങ്ക് സെന്റർ അംഗങ്ങൾ
കൂടെ ഫോട്ടോയും എടുത്തിരുന്നു
Proud of u Veena kutty 🌹💪🙏u r so kind,God bless u 🌹🌹
Thank you dear
Chechi frozen fish masala n chicken masala akkavo
👍🏻God bless you Dear....
Thank you
മോഹന്‍ലാലിനെ പോലുള്ള alkkarkk minimum oru 5 machine എങ്കിലും കൊടുത്തൂടെ......ഇനി അഥവാ koduthittundengil ഇതുപോലെ public ആയി parayanam..എന്നാലേ oru awareness ഉണ്ടാകൂ...Veenachechi great
🙏
Athokkae orothardae eshtam allae mohanlaline kodukkarutho mammoottikke kodukkello annokkae parajitte Kariyam ondo avarum help chaeyyunnonde nammale ariyunnillannae ollu Veena chaechy eganae oru video chaeythu athe orupade perkke upakarapedatte nammalaekonde anthe chaeyyan pattum annane nokkandathe allathae mattullavare anthe konde chaeyyunnilla annalla nokkandathe stay safe and healthy god bless
@@dhanyamohan9717 Since I respect veenachechi I don't want to argue here...
Veena chechii nte veedu perinjanathan nte achan ipo azhchelu 3 dialysis und.. Privare hospitalil poyittan dialysis cheyyunath 3000 roopayolam oru divasam vandiverunnund vandi koolikoodii😢
Evide poko
@@VeenasCurryworld koduthhttnd 253 ann number vilikan paranjittund☺️🤲🏻
Daivam dharalayamayi anugrahikatte. Nalla manasinu daivam prathibhalm tharatte. Othiri perk upakaramaya kaarym
🥰🥰
“Welldone”……Good job…….
Thank you
Great job God bless you
🥰
May God bless you chechi🙏🙏🙏
Thank you dear
കൊള്ളാം ചേച്ചി നല്ല വീഡിയോ
Thank you .. max share and support dear 🥰
@@VeenasCurryworld 👍👍👍
So proud of you chechi
🥰
എന്റ ഉമ്മാക്ക് ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യുന്നു സാമ്പത്തികമായി വളരെ ബുധിമുട്ടിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ചെയ്യുന്നത് ഞങ്ങൾ ആലപ്പുഴയിലാണ് ഡയാലിസിസ് ചെയ്യുന്നത് എടത്വ ഹോസ്പിറ്റലിൽ ആണ് 😥
great effort....great human beings
Thank you .. max share and support dear 🥰
Kindness matters a lot
💐
Great Job 👏
Chechi where is your place
Dso
Veena chechi ente umcle nu epo kidney matyvekanam apo donars chothykunathu 50 lakh anu njngludae kayil athraku cash onum illa unclente blood group A ve anu enthenkillum hlp pla mam 🥺
Ee dialysis center Aayi contact cheythu nokkoo
Aa mam
God Bless you Veena mam
🙏