നിറയെ കാന്താരി മുളക് ലഭിക്കാന്‍ വളങ്ങൾ അടുക്കളയിൽ തന്നെ

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 122

  • @suryam2259
    @suryam2259 3 года назад +3

    ഹായ് ഞാൻ സൂര്യ ആണ് ഇത് വേറെ നമ്പർ ആണ് പിന്നെ ഞാൻ കൃഷി തുടങ്ങി കക്കിരി, കുമ്പളം, ചീര, പയർ, വയലറ്റ് ഉണ്ട പറങ്കി, പിന്നെ വഴുതന എന്നിവ നട്ടു മത്തൻ കുരു എനിക്ക് ഇവിടെ അടുത്തുള്ള ചേച്ചി തരാം എന്ന് പറഞ്ഞു 😊

    • @anitthomas8147
      @anitthomas8147 3 года назад

      വളരെ സന്തോഷം സൂര്യ. കൃഷികൾ തുടരട്ടെ.....
      നന്നായി വിളവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 👍

  • @sajirabeegum3287
    @sajirabeegum3287 4 года назад

    വളരെ നന്നായിട്ടുണ്ട്

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад +1

    Nalloru upakarmulla tips
    Thanks for the information
    Keep it ☝💗🏵🌹👌

    • @anitthomas8147
      @anitthomas8147 3 года назад

      Its my pleasure to watch the videos 😊

  • @suryam2259
    @suryam2259 3 года назад +3

    കഞ്ഞി വെള്ളം എല്ലാ പച്ചക്കറിക്കും ഒഴിക്കാമോ

    • @anitthomas8147
      @anitthomas8147 3 года назад

      നേർപ്പിച്ച് ഒഴിച്ചു കൊടുക്കാം.
      തക്കാളി ,മുളക് വർഗ്ഗങ്ങൾ ,വഴുതന തുടങ്ങിയവയ്ക്ക് കൂടുതൽ ആയി ഉപയോഗിക്കാം.

  • @seenabasha5818
    @seenabasha5818 4 года назад

    Use cheyyunnu sister dailute saithanu edunnathu cheyyamo alla agane thanne edano thank you

  • @jennuztastevibes8691
    @jennuztastevibes8691 4 года назад

    ചേച്ചീ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ...

  • @nasariyathpv3547
    @nasariyathpv3547 4 года назад

    Super idu dilute cheyyette

  • @suryam2259
    @suryam2259 3 года назад +2

    സുഖമാണോ

    • @anitthomas8147
      @anitthomas8147 3 года назад

      സുഖമായിരിക്കുന്നു. എന്തുണ്ട് സൂര്യ വിശേഷങ്ങൾ? സുഖം എന്ന് വിശ്വസിക്കുന്നു. കൃഷി ഒക്കെ ഉണ്ടോ?

  • @manzoorz5613
    @manzoorz5613 2 года назад

    Ente kantharri mulake kurachu valrnu varrubbol pine pidikunilla

  • @nandan357
    @nandan357 4 года назад +1

    Chechi nice video...very informative thanks

    • @anitthomas8147
      @anitthomas8147 3 года назад

      Its my pleasure to watch the videos 😊

  • @illiyasu1236
    @illiyasu1236 4 года назад +1

    വേപെണ്ണയും, വെളുത്തുള്ളിയും എങ്ങനേ യാ ണ് mix ചെയ്യേണ്ടത്

  • @sreelathamn4487
    @sreelathamn4487 4 года назад

    Violet kanthaari vithu tharumo

  • @ajitm7417
    @ajitm7417 4 года назад +1

    Ant problems best home remedies please

  • @akbara5657
    @akbara5657 4 года назад +1

    Video nannayirunnutto 👌 😍😄👍

  • @AbdulRahman-yb1yp
    @AbdulRahman-yb1yp 4 года назад +1

    Thanks chachi

  • @ckpadmanabhan9163
    @ckpadmanabhan9163 4 года назад

    Ela Curryry chedykal kondu curry yum pinne micro nutrients undaakkaan... Mana thakkaali, vashalacheera, uppu cheera, agathycheera, ethil ellaathilum vitamins , minerals dhaaraalam undu. mattu cheerakalum,...
    Veelli/ eedu il Ulla cheera, mulberry ela, seema konna, payarinte samuulam , kozhinju veezhunna elakalum, thadathile kalakalum oru 100 litre te container il ettu vellam ozhichu cheyyichu neerppichu 1: 10 ratio yil Chechiyude chuvattil oru cup veetham ozhichu kodukkaam.
    Chedy veegam valichoolum.
    Meen kazhukiya vellam neerittu ozhikkaam.chakka madal upayogikkaam./curry vecha waste puli yullathu orikkalum ozhikkan paadilla.. muradichu pookum/

  • @shinojohn7135
    @shinojohn7135 4 года назад +1

    I saw this from other youtube channels months ago...and I tried... ah kanthari muradiche nikunnallo..

  • @fathimapaathuus8763
    @fathimapaathuus8763 4 года назад

    Njan kandari mulaku nattu mulachu .2 weeks aayi parichu nattitt ippo puthiya ilakal varunnund but athpoyinju pokunnu .athinte kaaranam entha

  • @sajnasajna7217
    @sajnasajna7217 4 года назад +1

    ചാരം(വെണ്ണീർ ) ഇട്ടു കൊടുക്കാൻ പറ്റുമോ

    • @annakuttyjohn8409
      @annakuttyjohn8409 4 года назад

      ചാരം പഴങ്കഞ്ഞി വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുന്നത്‌ നല്ലതാണ്, എനിക്കു ഫലം കിട്ടിയിട്ടുണ്ട്

  • @ganesanchirayath1502
    @ganesanchirayath1502 4 года назад

    സൂപ്പർ

  • @VSS919
    @VSS919 3 года назад

    Maam mixi il adikunathinu pakaram vere vazhi undo

    • @anitthomas8147
      @anitthomas8147 3 года назад

      അല്ലെങ്കിൽ വെറുതെ ഇട്ടുകൊടുക്കുക.

  • @DRIVEFOOD
    @DRIVEFOOD 4 года назад

    Kanthari mulakinu nalla veyil aavashyamundo, Nisan terracil kangaroo vechappol ilakal manna colour skinny, bhayankara Valyammachi, itchy enthukondanu enthanu cheyyendathu

    • @anitthomas8147
      @anitthomas8147 3 года назад

      ഒത്തിരി വെയിലിന്റെ ആവശ്യമില്ല റബർ തോട്ടങ്ങളും ചോലയിൽ പോലും കാന്താരി നന്നായിട്ട് ഉണ്ടാവുന്നുണ്ട്. ടെറസിൽ ചൂടുകൂടിയതു കൊണ്ടായിരിക്കാം നനച്ച് കൊടുക്കുക.

  • @sreepriyashajith8180
    @sreepriyashajith8180 4 года назад

    Nalla video

    • @anitthomas8147
      @anitthomas8147 3 года назад

      Its my pleasure to watch the videos 😊

  • @greeshmamani7711
    @greeshmamani7711 4 года назад

    Anik adress ayachal kurach kandhari vith tharumo pls reply

  • @soubinak1012
    @soubinak1012 4 года назад +1

    ട്രേയിൽ തൈകൾ കരുത്തോടെ വളരാൻ എന്താ ചെയ്യാ

    • @anitthomas8147
      @anitthomas8147 3 года назад

      ട്രേ നിറയ്ക്കുമ്പോൾ മണ്ണിനേക്കാൾ കൂടുതൽ ജൈവ വളം ചേർക്കുക അപ്പോൾ തൈകൾ കൂടുതൽകരുത്തോടെ വളരും

  • @krishnankuttykt2141
    @krishnankuttykt2141 3 года назад

    ചോല എന്നാൽ എന്താണ്

  • @harisay7941
    @harisay7941 4 года назад

    kanthaari with gooseberry pickle very good taste.

  • @hemantparameswaran3733
    @hemantparameswaran3733 4 года назад

    HaiEneku kantari vith taramo

  • @wilsonpm5945
    @wilsonpm5945 4 года назад +1

    Super video

  • @musicwould7145
    @musicwould7145 4 года назад

    Arkkatha ittalum pora?

  • @deepalevin9033
    @deepalevin9033 4 года назад

    Chechi rose New plant complete yellow color aye... please let me know any solution

  • @fastcook6701
    @fastcook6701 4 года назад +5

    Super 🥰👍
    ചേച്ചി നിങ്ങളുടെ വീഡിയോ ഒന്ന് കണ്ട് നോക്കണേ പ്ലീസ് 🥰

  • @shanibamohamed813
    @shanibamohamed813 4 года назад

    Dailoott ചെയ്യണ്ടേ?

  • @siddalingaswamysm6212
    @siddalingaswamysm6212 4 года назад

    We the other state people cannot understand the language.
    If explained in English it is easy to understand.

  • @Botanicheaven
    @Botanicheaven 4 года назад +3

    എൻ്റെ അമ്മ തുമ്പച്ചെടി കാന്താരി ടെ ചുവട്ടിൽ ഇടാറുണ്ട്. അതിൻ്റെ scientific reason ariyamo??

  • @renirachelgeorge3774
    @renirachelgeorge3774 4 года назад +1

    Dilute cheyyande???

    • @anitthomas8147
      @anitthomas8147 3 года назад

      ചെറിയ തൈകൾക്ക് നേർപ്പിച്ച് ഒഴിച്ച് കൊടുക്കുക.

  • @ambilisanthosh4903
    @ambilisanthosh4903 4 года назад

    Vazhuthanathinum ,kovalinum okke ozhikkan pattumo.

  • @valsageorge7480
    @valsageorge7480 4 года назад

    Verygood con

  • @jumailacheliya1181
    @jumailacheliya1181 4 года назад

    Super 👍👍

    • @anitthomas8147
      @anitthomas8147 3 года назад

      Its my pleasure to watch the videos 😊

  • @geethavadanian7723
    @geethavadanian7723 4 года назад

    As we r vegetarians instead of eggshell what can I give . Pazham tholi madhiyo

    • @anitthomas8147
      @anitthomas8147 3 года назад

      ഡോളോമൈറ്റ് ചേർക്കുക.

  • @syedveliyath6861
    @syedveliyath6861 4 года назад

    Thaiyude ela manja colour avunnu karanam parayamo

  • @akshaykrishnan4289
    @akshaykrishnan4289 4 года назад

    Chechi....rambuttante 3 വർഷം പഴക്കം ഉള്ള ചെടുകളിലും മാവിലും മറ്റു മരങ്ങളുടെ ചുവട്ടിൽ ഒക്കെ വരുന്ന ഉറുമ്പ്,ചിതൽ,വണ്ട് ഒക്കെ വരുന്നു... ഇത് പോകാൻ എന്താണ് ചെയ്യേണ്ടത്...?contact no പറയാമോ

  • @jayaramp.k.2747
    @jayaramp.k.2747 4 года назад +2

    ബോഡോ മിശ്രിതവും Borox ഉം ഒന്നാണോ ചേച്ചി

  • @nileenaa224
    @nileenaa224 4 года назад

    Beans nte ഇലകൾ manga colour vannu kedayi pokunnu.

  • @devanandha.e.v8124
    @devanandha.e.v8124 4 года назад

    Chechi seeds free ayitt kodukkunnundo please reply chechi

    • @charlyjohn74
      @charlyjohn74 3 года назад

      ചേച്ചി ഞങ്ങളുടെ വീട്ടിലെ മാതളം ഒരുവിധം വലുതാണ് ഇപ്പോൾ നട്ട് ഒരു വർഷം കഴിഞ്ഞു എന്നിട്ട് ഇതുവരെ കായ്ക്കുന്നില്ല എന്താണ് ടിപ്സ് ഉണ്ടോ ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്കും കൃഷിയുണ്ട് അധികമൊന്നുമില്ല എന്റെ പേര് മേരി റോഷന്

  • @shajeemealias6475
    @shajeemealias6475 3 года назад

    കാന്താരി മുളക് ചെടിയുടെ ഇലകൾ ചുരുണ്ടു നാരുപോലെ ആകുന്നു. എന്താണ് ചൈയേണ്ടത്?

    • @SPG-uc3of
      @SPG-uc3of 3 года назад

      Hydrogen peroxide upayogichu ulla video undu. I tried. It's useful

  • @midhunmidhuz3182
    @midhunmidhuz3182 4 года назад

    ഹായ്
    Teacher എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ 👍😍

  • @remasimponey7535
    @remasimponey7535 4 года назад

    കുറച്ചു മുളക് അരി തരുമോ. ഞാൻ കവർ അയക്കാം.

  • @shymashajahan8658
    @shymashajahan8658 4 года назад

    Poo aya kanthari moradch pone nth chynm. ...poovil vepenna misrithm veenal kuzhpmundoo

  • @dhanushdhanush7946
    @dhanushdhanush7946 4 года назад +2

    ചെടിയുടെ തായ സീമകൊനയുടെ ഇല പുക ഇടാൽ കീടം പോവോ? ?

  • @manzoorz5613
    @manzoorz5613 2 года назад

    Plez reply

  • @lekhasasi7925
    @lekhasasi7925 4 года назад +1

    👌👌👌👌👌👌👌👌👌👌

  • @asitmetha1908
    @asitmetha1908 4 года назад

    Nice 👌👌👌 VDO .
    🌶️🌶️🌶️🌶️🌶️ Gandhare Teacher 😃

    • @anitthomas8147
      @anitthomas8147 3 года назад

      Its my pleasure to watch the videos 😊

  • @jesnaprajith8338
    @jesnaprajith8338 4 года назад

    👌👌

  • @shinekishore9908
    @shinekishore9908 4 года назад

    👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +1

    Nice.

  • @sunitafraijer2276
    @sunitafraijer2276 4 года назад

    Maadam ഈ kitchen waste juice അരയ്ക്കാതെ ഒഴിക്കുമ്പോൾ പാടപോലെ ചട്ടിയുടെ മീതെ ഉണങ്ങിക്കിടക്കുന്നേതു ചെടിക്കു ദോഷമാകുകയില്ലേ ?

    • @anitthomas8147
      @anitthomas8147 3 года назад

      ദ്രാവകരൂപത്തിൽ ഒഴിക്കുന്നതാണ് കൂടുതൽ നല്ലത്. മണ്ണ് ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കുക.

  • @tkadavdairy3184
    @tkadavdairy3184 3 года назад

    Jay കിസാൻ
    ☺️☺️☺️🌹🌹🌹🌹🌹🌹🌹🌹

  • @basimkabeer4062
    @basimkabeer4062 4 года назад

    ഒച്ചിനെ ഓടിക്കാൻ എന്താണ്‌ വഴി

    • @sajanbabu7822
      @sajanbabu7822 4 года назад

      Sprinkler Salt Ettaal mathi chutilum

  • @vinodkv656
    @vinodkv656 4 года назад

    മണ്ണിര കമ്പോസ്റ്റ് വാങ്ങിക്കാൻ കിട്ടോ

  • @sujaravindran4313
    @sujaravindran4313 4 года назад

    ilakal cheenju pokunnu

  • @ckpadmanabhan9163
    @ckpadmanabhan9163 4 года назад +1

    Haai

  • @thankammathomas9057
    @thankammathomas9057 4 года назад

    ഇത് നേേരപ്പികേട്

  • @geethavadanian7723
    @geethavadanian7723 4 года назад

    I am a beginner please help

  • @ckpadmanabhan9163
    @ckpadmanabhan9163 4 года назад

    Hus..w:app il kurachu video had sent . onnu kaanu.

  • @deepacdeepa7358
    @deepacdeepa7358 4 года назад

    ചേച്ചി എനിക്ക് വെള്ള കാന്താരി യൂ ടെ യൂ വയലറ്റ് കാന്താരി യൂ ടെ യുഉം വിത്തുകൾ അയച്ചു തരുമോ ദീപ medhavaishnavam(ho)kannamagalam(po)vengara(via)malappuram(dist)676304

  • @sheelaanto7338
    @sheelaanto7338 4 года назад +1

    L

  • @priyajpriyaj1326
    @priyajpriyaj1326 4 года назад

    K

  • @sugandharajannairprameswar1533

    Super Video

  • @sajansaju6933
    @sajansaju6933 4 года назад

    ചേച്ചി കിണർ വെള്ളത്തിലെ ചെളി കാന്താരിമുളകിന് വളമായി ഒഴിച്ച് കൊടുത്താൽ എന്തെകിലും പ്രേശ്നമുണ്ടോ

    • @anitthomas8147
      @anitthomas8147 3 года назад

      എനിക്ക് തോന്നുന്നു അതിൻറെ ആവശ്യമൊന്നുമില്ല നമ്മുടെ അടുക്കള വേസ്റ്റ് വളമാക്കി ഇട്ടുകൊടുത്താൽ ധാരാളം മതി 👍