കടുപ്പത്തിൽ ഒരു കഥ -Ep-04- ആതതായികൾ

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • ചിന്താകുഴപ്പങ്ങൾ വന്നു പെടുന്ന നിമിഷങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമല്ലോ... ശരിയായ തീരുമാനങ്ങൾ സ്വയമേ തെളിഞ്ഞു വരും...Just that you have to listen to ur Inner Voice...
    രചനയും അവതരണവും - ജ്യോതി ഹരിദാസ്

Комментарии • 24

  • @indirasarada3132
    @indirasarada3132 6 месяцев назад

    Aathathayikal puthiya arivu.Nalla katha,nalla avatharanam

  • @parameswarakurup2995
    @parameswarakurup2995 3 месяца назад

    Very good presentation.Mol. Moni Chittappan.

  • @ushaanil5938
    @ushaanil5938 6 месяцев назад

    വളരെ ഹൃദ്യമായി❤

  • @dr.selvyxavier7275
    @dr.selvyxavier7275 6 месяцев назад

    കഥ വളരെ നന്നായിരിക്കുന്നു❤

  • @dr.seshadrinathans2934
    @dr.seshadrinathans2934 6 месяцев назад

    Very good. Keep it up.

  • @ananthakrishnan8359
    @ananthakrishnan8359 6 месяцев назад

    Superb ❤️❤️

  • @nalinigsankar9535
    @nalinigsankar9535 2 месяца назад

    Very nice

  • @tejasmusic5457
    @tejasmusic5457 6 месяцев назад

    The child is father of the man എന്ന Wordsworth ൻ്റെ വരികൾ ഓർത്തു പോയി! വളരെ നല്ല കഥ - അവതരണവും ഭംഗിയായി. കഥകൾ തുടരട്ടെ.

  • @kalamenon6337
    @kalamenon6337 5 месяцев назад

    Good story.

  • @anjanas517
    @anjanas517 6 месяцев назад +1

    Very nice..😊

  • @geethas1520
    @geethas1520 6 месяцев назад

    ആതതായികൾ പുതിയ വാക്ക് മലയാള ത്തിൻ്റെ പദ സമ്പത്തി നെ നമിക്കുന്നു. ആ വാക് വായന ക്കാർക്ക് പരിച യപ്പെടു ത്തിയ ജ്യോതി ക്കും ഹൃദയ ത്തിൻ്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു പുതിയ തലമുറ യെ കുറിച്ച് എപ്പോൾ പറയുമ്പോ ഴും പ്രതീക്ഷ യോടെ സംസാരി ക്കുന്ന ജ്യോതി യിലെ ആ ശുഭാപ്തി വിശ്വാസം ഞാൻ പലപ്പോഴും ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്.ഞാനത് സൂചിപ്പി ക്കുകയും ചെയ്തി ട്ടുണ്ട്. ഇവിടെ യും അതു തന്നെ വരം തല മുറ നമുക്ക് വഴികാട്ടി കൾ ആകട്ടെ ' നമ്മുടെ തലമുറ യ്ക്ക് അച്ഛനും അമ്മയും വേദനി ക്കും എന്ന് കരുതി നമ്മൾ പറയാതെ മാറ്റി വച്ച കാര്യങ്ങൾ നമ്മുടെ കുഞ്ഞങ്ങൾ എത്ര ലാഘവ ത്തോടെ യാണ് പറയുന്ന തും പ്രവർത്തി ക്കുന്നതും വൈകാ രിക്ത ഒട്ടും ചോരാതെ എന്നാൽ ആരെ യും വേദനി പ്പിക്കാതെ എന്തും തുറന്നു പറയാനു ള്ള ആർജവം പുതിയ തലമുറ ക്ക് ഉണ്ടാകട്ടെ അതിന് അവരെ പ്രാപ്ത രാക്കാൻ നമുക്കാ വട്ടെ ഇനിയും ഇതുപോലെ നന്മയുടെ ധാരാളി ത്തം നിറഞ്ഞ കഥകൾ പ്രതീക്ഷി ക്കട്ടെ

  • @talkNtake
    @talkNtake 6 месяцев назад

    ❤❤❤

  • @girijamanomi2024
    @girijamanomi2024 6 месяцев назад

    ഇഷ്ടമായീ...ഇഷ്ടമായീ....ഇഷ്ടമായീീീീ......ആ പുതിയ വാക്കിന് നന്ദി...കുട്ടികളിൽ നിന്ന് ഗീത പഠിക്കണമെന്നറിയുന്നു. അവരാണ് Class ശരിക്ക് attend ചെയ്യുന്നത്❤

  • @chandralekha9883
    @chandralekha9883 6 месяцев назад

    സുന്ദരം

  • @gopikrishnan5787
    @gopikrishnan5787 6 месяцев назад

    👍👌

  • @binup2778
    @binup2778 6 месяцев назад

  • @krishnakumarpvalapil549
    @krishnakumarpvalapil549 6 месяцев назад

    Nice

  • @hiranmayiv.t8157
    @hiranmayiv.t8157 6 месяцев назад

    Super👏👏

  • @tntnayar9104
    @tntnayar9104 6 месяцев назад

    ഭാഗ പത്രത്തിൽ പറഞ്ഞ സ്ഥലത്തിൻ്റെ അളവിൽ കൂടുതലോ കുറവോ വരാം.രണ്ടവകാശികളാവുമ്പോൾ കൂടുതലായാലും കുറവായാലും അതിനു ആനുപാതികമായ അവകാശമോ ബാദ്ധ്യതയോ ഇരുവർക്കും വന്നു ചേരാം. തനിക്കു കിട്ടാനുള്ള ഷെയർ കൃത്യമായി അളന്നെടുത്ത്, കുറവുള്ളത് സ്ഥലത്തില്ലാത്ത അനുജൻ്റെ ഷെയറിൽ ചേർത്ത് മാറ്റിയിടുക - ഇതാണു
    തൻകാര്യക്കാരിയായ രമ, തൻ്റെ ഭർത്താവായ ഗോപനെ ഉപദേശിക്കുന്നത്.ഗോപനെ ഇത് വളരെ അസ്വസ്ഥനാക്കുന്നു. നമുക്കൊക്കെ
    ചിരപരിചിതമായ ഇത്തരം അനുഭവം പരത്തിപ്പറയാതെ, ഇത്തിരി വാക്കുകളിൽ പറഞ്ഞു ഫലിപ്പിക്കുന്ന രചനാ കൗശലം കൊണ്ടു ശ്രദ്ധേയമാണു ജ്യോതിയുടെ 'ആതതായി' എന്ന ചെറുകഥ.
    ആരാണ് "ആതതായി"? ഗീത പഠിച്ചു തുടങ്ങിയ ദേവൻ എന്ന ആറുവയസ്സുകാരൻ തൻ്റെ അച്ഛൻ സ്വന്തം അനുജനു ( ഇളയച്ഛന്) അപകാരം ചെയ്യുന്ന ആതതായി - മഹാപാതകി - ആകുമോ എന്ന ആശങ്കയിലാണ്: വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന ബാലൻ്റെ ശബ്ദം ഒരു ദൈവജ്ഞൻ്റെ ശബ്ദമായി 'ഗോപന് അനുഭവപ്പെടുന്നു. മകൾക്കും അമ്മയുടെ ദുഷ്പ്രേരണയിൽ പ്രതിഷേധമുണ്ട്.സാഹോദര സ്നേഹവും സ്വാർത്ഥ ലിപ്സയും തമ്മിലുള്ള ഈ സംഘട്ടനത്തിന് മകനും മകളും സാക്ഷികളാണെന്നു ഭാര്യയെ ഓർമ്മിപ്പിച്ച്, മകനെ ഗീതാപാരായണ മത്സരത്തിന് കൂട്ടിക്കൊണ്ടു പോകുന്നിടത്ത്, സമസ്യയ്ക്കു പരിഹാരമാകുന്നു.....
    തലേ രാത്രി ഗോപൻ അനുജൻ വിനുവുമായി പട്ടം പറത്തുന്ന സ്വപ്നം കണ്ടത് ഓർക്കുന്നതിലൂടെ ആരംഭിച്ച് ആറുവയസ്സുകാരൻ്റെ "ആതതായി " പ്രയോഗത്തിൻ്റെ വ്യാഖ്യാനം സൃഷ്ടിക്കുന്ന അസ്വസ്ഥതക്കൊടുവിൽ മന:ശാന്തിയാർജ്ജിക്കുന്നതു വരെയുള്ള കഥാഗതി, കഥാകാരിയുടെ പേലവമായ ഭാവനയ്ക്കും ആഖ്യാനശൈലിക്കും നിദർശന മാണ്.

  • @ushaanil5938
    @ushaanil5938 6 месяцев назад

    വളരെ ഹൃദ്യമായി❤

  • @nalinicm9718
    @nalinicm9718 6 месяцев назад

  • @sandeepachu9197
    @sandeepachu9197 6 месяцев назад

    ❤❤❤❤

  • @ushaanil5938
    @ushaanil5938 6 месяцев назад

    വളരെ ഹൃദ്യമായി❤

  • @ushaanil5938
    @ushaanil5938 6 месяцев назад

    വളരെ ഹൃദ്യമായി❤