കടുപ്പത്തില്‍ ഒരു കഥ: EP:13 - ഉള്ളാത്തിയിലേക്ക് ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 26

  • @josephkeethara2712
    @josephkeethara2712 4 месяца назад +1

    Congratulation

  • @josephkeethara2712
    @josephkeethara2712 4 месяца назад +1

    A beautiful journey to the thick forest

  • @geethas1520
    @geethas1520 4 месяца назад +2

    ഉൾക്കാട്ടി ലേക്ക് എന്നെയും കൂടെ കൂട്ടിയതിന് നന്ദി പ്രകൃതി ' നമുക്കു കനിഞ്ഞു നൽകിയ കാട് എന്ന അത്ഭുത പ്രതിഭാസത്തെ ഉള്ളം കൈയി ലെന്ന പോലെ മനസ്സിലാക്കി ആദ്യ മാദ്യം മനസ്സിൽ മാത്രം ഒരുക്കി യിരുന്ന ശ്രീ നസീർ പിന്നീടു ക്യാമറ കണ്ണിലൂടെ പകർന്നു തന്ന ആ ചാരുത നേരിട്ടു കാണാ നായ ജ്യോതിയും കൂട്ടരും ഭാഗ്യജാതർ ' ആ ചാരുത കുറച്ചെങ്കിലും ഞങ്ങളി ലേക്ക് എത്തിച്ച തിൽ നന്ദി പറയുന്നു🙏

    • @Kaduppathil_Oru_Kadha
      @Kaduppathil_Oru_Kadha  4 месяца назад

      ഇഷ്ടപ്പെട്ടതിൽ വലിയ സന്തോഷം..

  • @sujatharkrishnan5535
    @sujatharkrishnan5535 4 месяца назад

    ❤️👌👌

  • @shyamalan5221
    @shyamalan5221 3 месяца назад

    Superb narration

  • @nalinicm9718
    @nalinicm9718 4 месяца назад +1

    ശരിയ്ക്കും ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടാണ് അവസാനം വരെ കേട്ടത്.

  • @RugminiDevi-eh2up
    @RugminiDevi-eh2up 4 месяца назад +1

    Thank u
    Mole. Really proud of you for taking us to a beautiful journey to an adventures forest area🎉🎉🎉

  • @renukasuresh561
    @renukasuresh561 4 месяца назад +1

    വിയർത്തു കുളിച്ചു, വനയാത്രയിൽ ഞാനും പിന്നിലുണ്ടായിരുന്നു, 😄 അതുപോലെ ആയി അവതരണം ജ്യോതി, 😍❤

  • @name636
    @name636 4 месяца назад +1

    👍

  • @nalinigsankar9535
    @nalinigsankar9535 4 месяца назад

    ഉള്ളാത്തിയിലേയ്ക്കുള്ള ഈ യാത്രയിൽ എന്നെയും കൂടെ കൂട്ടിയതിൽ ഒരുപാട് സന്തോഷം.
    വിശദരായ വിവരണം. മനോഹരമായ ശൈലി

  • @nalinik6053
    @nalinik6053 4 месяца назад +1

    ഉല്ലാത്തിയിലേക്കുള്ള ഞഞങ്ങളെയും കൂട്ടി കൊണ്ടുപോയതിൽ വളരെ സന്തോഷം .ഞാൻ വളരെ ഭയപ്പാടോടെയാണ് അനുഗമിച്ചത്

  • @lathikapremanand9973
    @lathikapremanand9973 4 месяца назад +1

    നന്നായി ആസ്വദിച്ചു. ജ്യോതിയുടെ അവതരണം ഗംഭീരമായി ,ആശംസകൾ❤❤❤

  • @KassiGanesh
    @KassiGanesh 4 месяца назад

    ഈ യാത്ര ഞാനോർക്കുന്നു
    നസീർ സാറുമായുള്ള യാത്രയെ കുറിച്ച് സംസാരിച്ചത് മറന്നിട്ടില്ല

  • @satheeshraghavan8787
    @satheeshraghavan8787 3 месяца назад

    ഉള്ളാത്തിയിലേക്കുള്ളയാത്രയിൽ ബസ്സിൽ ഒപ്പം ഉണ്ടായിരുന്നവരെക്കുറിച്ചുള്ള വിരണം നന്നായിരുന്നു

  • @rajinatarajan4940
    @rajinatarajan4940 4 месяца назад

    ഗംഭീരം ആയി കാട്ടിലേക്കുള്ള യാത്ര. ഇടയ്ക്കുവെച്ചു ഉള്ളിൽ നല്ല ഭയം നൽകി ഉള്ളാത്തി. എന്തായാലും വ്യത്യസ്തമായ അനുഭൂതിയുളവാക്കി.. ഇനിയും കൊണ്ടുപോകണേ ❤

  • @jayasankarts2559
    @jayasankarts2559 4 месяца назад

    ഉള്ളാത്തിയിലേക്ക് പോകാൻ മുൻ അനുവാദം വേണോ