റോമാ സാമ്രാജ്യത്തിന്റെ നാശം തുടങ്ങിവെച്ച യുദ്ധം | Romans vs Teutons | Surprise Attack

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ചരിത്രത്തിലെ എക്കാലത്തെയും മികച്ച യുദ്ധ തന്ത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ സീരിസിലൂടെ പട്ടാളം നിങ്ങള്ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. AD 9 ആം നൂറ്റാണ്ടിൽ റോമൻ സേനയും ജർമനിയൻ വംശജരുമായി നടന്ന യുദ്ധത്തിന്റെ വിവരണമാണ് ഈ വീഡിയോ.
    This video describes a conflict between Roman forces and Germanic tribes in the 9th century AD.

Комментарии • 109

  • @Abm-jw5lo
    @Abm-jw5lo 2 месяца назад +6

    റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞത് ഖാലിദ് ബ്നു വലീദ് (റ) എന്ന അറേബ്യൻ സർവ്വസൈന്യാധിപനായിരുന്നു.💪💪💪💪💪💪💪

  • @Vimalkumar74771
    @Vimalkumar74771 Год назад +42

    ഈ സ്വരം മറ്റെവിടെയോ കേട്ടതുപോലെ 🤔

  • @yoonasali3367
    @yoonasali3367 Год назад +17

    ഹാനിബാലിനു കർത്തേജ് കൃത്യമായ പിന്തുണ നൽകിയിരുന്നെങ്കിൽ റോമൻ സാമ്രാജ്യം ഉണ്ടാകില്ലായിരുന്നു...റോമിന്റെ സ്‌നേറ്റും പൊളി ആയിരുന്നു 👍🏻

  • @user-jk5zs8zz5k
    @user-jk5zs8zz5k Год назад +6

    ഇതെപ്പോ തുടങ്ങി ഇന്നാണ് കണ്ടത് sub അടിച്ചിട്ടുണ്ട് length കുറച്ചു കോട്ടമായിരുന്നു 👍🏻👍🏻👍🏻👍🏻

  • @anandhu1793
    @anandhu1793 Год назад +7

    Excellent narration bro.. And also you have an excellent voice . Utilize this as much as possible . Wish you all the best .

  • @remilp2727
    @remilp2727 Год назад +8

    Without your voice chanakyan is not perfect...😪

  • @sreejithsrv5912
    @sreejithsrv5912 Год назад +4

    Nice video bro..
    യുദ്ധ കഥകൾ ഇടൂ....

  • @zaheerkm1770
    @zaheerkm1770 Год назад +6

    ഓട്ടോമാൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ അത് പോലെ
    സുലെയിമാനെ കുറിച്ചും

  • @mithunm8555
    @mithunm8555 Год назад +2

    Video പെട്ടന്ന് തീർന്നു പോയി😢😢😢

  • @zolizd959
    @zolizd959 Год назад +3

    We want more video's like this

  • @haadiq9091
    @haadiq9091 Год назад +1

    Ithu pole empire videos series pole cheyyumoo

  • @tajupilakeel5674
    @tajupilakeel5674 Год назад +5

    റോമൻ സാമ്രാജ്യത്തെ നിനക്ക് നിർത്തിയത് ആദ്യമായിട്ട് രണ്ടാമത്തെ ഖലീഫ ഉമർ ബിൻ ഖത്താബ് ആണ്

    • @tomithomas2151
      @tomithomas2151 Год назад +1

      ​@@pattalam AD 1543-Fall of Constantinople.

  • @darkfacts5154
    @darkfacts5154 Год назад +1

    Chanakanil thakale miss cheyunnu...bro

  • @sirajbasheer8152
    @sirajbasheer8152 Год назад +1

    Great voice and graphics

  • @sreekuttan5666
    @sreekuttan5666 Год назад +1

    Polichu✨️❤️

  • @vineeshviswanath4644
    @vineeshviswanath4644 Год назад +3

    Netflix il Barbarians 2020 enna series ee story anu parayunnathu. Last fight okke kidilam visuals anu.

  • @harikrishnanps8938
    @harikrishnanps8938 Год назад +2

    We want these types of story please

  • @blaisevincent2620
    @blaisevincent2620 Год назад +2

    Thank God....Amen...

  • @mithunm8555
    @mithunm8555 Год назад +2

    Russian great game അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,അതിനെപറ്റി മലയാളത്തിൽ ഇതുവരെ ഒരു വീഡിയോ പോലും അരും ചെയ്തിട്ടില്ല😢😢😢

  • @sreejithkrishnan4310
    @sreejithkrishnan4310 Год назад +2

    1st🥰

  • @kuppikkandam
    @kuppikkandam Год назад +12

    അനലോറ്റിയ അല്ല, അനത്തോലിയ ആണ്. പിന്നെ റോമാ സാമ്രാജ്യതതിന്റെ തകർച്ച തുടങ്ങിയത് ഇറാഖിലെ ഖാദിസിയയിൽ മുസ്ലിംകളുമായി നടന്ന യുദ്ധത്തിലൂടെയാണ്. അത് 7ാം നൂറ്റാണ്ടിലായിരുന്നു.

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Год назад

      😀😀😀

    • @littlefab5389
      @littlefab5389 Год назад +2

      അതെ👍

    • @alikutti1350
      @alikutti1350 Год назад +3

      അതെ അതാണ് ശരി

    • @RR-vp5zf
      @RR-vp5zf 8 месяцев назад +1

      നിങ്ങൾ ഉദ്ദേശിച്ച qadisiyya war arab muslims മായി നടന്നത് romans മായി അല്ല, sasanian അഥവാ persians മായി ആണ്..

    • @jjamshi
      @jjamshi 8 месяцев назад

      Battle of Yarmuk ( commander general Khalid bin valeed ) and the war known battle of the seventh century.
      40000 against 200000

  • @kumaraanu
    @kumaraanu Год назад +2

    Bro roman history, indian history, american history okke play list aayi cheyyamo

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Год назад

      KALKI Rules 🌌🌞🌕🌐🌎🌏🌍🙏
      Vote For USA
      President Election
      Mr President
      Abhilash Geetha k purushothaman
      🌌🌞🌕⭐🔯🌐🌎🌏🌍🙏
      USA Climate is Operating
      By
      Gratitude Sun Moon star planets technologies..
      Why should we vote for
      Abhilash Geetha k purushothaman
      1, Good Climate
      2,Sun Energy, Solar Energy, Immunity, Air,good oxygen..
      3, we Saved 35 Crores Usa Family citizens from China and Medical Business Team's Bio
      War Corona..
      Thanksgiving God
      Thanksgiving Universe.
      Save America
      Call Abhilash Geetha k purushothaman 🌌🌞🌕🌍🌏🌎🔯⭐
      KALKI Rules 🌞

  • @blaisevincent2620
    @blaisevincent2620 Год назад +2

    Praise the God.....Amen...

  • @libinkakariyil8276
    @libinkakariyil8276 Год назад +1

    പുതിയ യുദ്ധചരിത്രം TKS

  • @smirthisugathan8144
    @smirthisugathan8144 Год назад

    Super voice and graphics

  • @dhaneesht.s8510
    @dhaneesht.s8510 Год назад +3

    ഇത് യുദ്ധം അല്ലല്ലോ ചതിച്ചുള്ള കൂട്ടക്കൊല അല്ലെ .Hannibal ആയിരുന്നു അവരെ നേരിട്ട് തോൽപ്പിച്ച് റോമാ തലസ്ഥാനം വരെ എത്തിയത് പക്ഷേ സ്വന്തം രാജ്യം തന്നെ അദ്ദേഹത്തെ ചതിച്ചു

  • @AnvarKottaram
    @AnvarKottaram 10 месяцев назад +1

    ഒരു സംശയം AD 650 കളിൽ ഉമർ റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയല്ലെ ജെറുസലേം പിടിച്ചത്

  • @tarunhari1144
    @tarunhari1144 Год назад +2

    Analotia alla Anatolia aanu. Anatolia is the Asian part of today's Turkey.

  • @athulk3397
    @athulk3397 Год назад +2

    We want more militry videos

  • @Dileepkumar-zt9ef
    @Dileepkumar-zt9ef Год назад +1

    ഇഷ്ടായി 👌❤❤❤

  • @jojoabrahamthomas735
    @jojoabrahamthomas735 Год назад +1

    ഈ സംഭവം ആണോ Centurions എന്നാ സിനിമയുടെ ആധാരം?

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Год назад +1

    Nunayanenkilum kelkan nalla rasamaan

  • @vymioyt1864
    @vymioyt1864 3 месяца назад

    Good ❤

  • @lalitharavindran5029
    @lalitharavindran5029 11 месяцев назад

    Nala paurushamulla swaram

  • @user-ko6uh6vf9g
    @user-ko6uh6vf9g Год назад

    കിടു 😄

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 Год назад +1

    ❣️❣️

  • @tajupilakeel5674
    @tajupilakeel5674 Год назад

    Armaniyas.suppar 👍

  • @tarunhari1144
    @tarunhari1144 Год назад

    Teutoburg yuddham 9th century il alla AD 9 il aanu sambhavichathu. Silly mistake!! The western Roman empire collapsed in the 5th century AD long before the 9th century.

  • @suhaibkc592
    @suhaibkc592 3 месяца назад

  • @abhiramraju4997
    @abhiramraju4997 Год назад

    Ith evideyo🤔

  • @akkua3322
    @akkua3322 Год назад +1

    Bro explain with your face subscribes koodum

  • @albinpr1195
    @albinpr1195 Год назад

    Chanakkyan channel ?

  • @aseemaseem1419
    @aseemaseem1419 Год назад

    Chanakkyan, nigal mattee chanelilee partnerumaayi adich pirinno🙄

  • @MaheshKumar-vk8xj
    @MaheshKumar-vk8xj Год назад

    അറിയാൻ വൈകിപ്പോയി😢

  • @faisalfaizi410
    @faisalfaizi410 Год назад

    തേജസ്‌ mk2 കുറിച്ച് വീഡിയോ വിട്

  • @Bebz.
    @Bebz. Год назад +1

    sound pora

    • @Bebz.
      @Bebz. Год назад

      Ha ha

  • @vishnus5472
    @vishnus5472 Год назад

    Nice 😘

  • @vishnukumartr6329
    @vishnukumartr6329 Год назад +1

    Chanakya.......

  • @jjamshi
    @jjamshi Год назад +1

    Barbarian web series👍

  • @goeish2586
    @goeish2586 Год назад +2

    അനലോറ്റിയ അല്ല. അനറ്റോലിയ ആണ്.

  • @manueltr7393
    @manueltr7393 6 месяцев назад +1

    താങ്കളുടെ ചാനെൽ ആണൊ

    • @pattalam
      @pattalam  6 месяцев назад +1

      അതേ ..

    • @pattalam
      @pattalam  5 месяцев назад

      അതേ 🙏🙏

  • @robbysg40
    @robbysg40 Год назад +1

    Hii

  • @tarunhari1144
    @tarunhari1144 Год назад

    Only the city of Rome was established 750 years before Christ not the Roman Empire. At that time Rome was only a small city state not an empire.

  • @mishalcalicut522
    @mishalcalicut522 Год назад

    My Dynasty

  • @sreejithkrishnan330
    @sreejithkrishnan330 Год назад

    ഈ ചാനലിലെങ്കിലും നിങ്ങൾ ഉറച്ചു നിൽക്കുമോ അരുൺ ചേട്ടാ? സ്വരം കൊള്ളാം - പക്ഷേ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചാടികൊണ്ടിരുന്നാൽ ആർക്കുമാർക്കും പ്രയോജനമില്ലാതെയാകും.

  • @PARASF-gt6jb
    @PARASF-gt6jb Год назад

    Spartacus 🔱

  • @sumithsureshrollno5799
    @sumithsureshrollno5799 Год назад

    Chanakyan.....

  • @zaam6132
    @zaam6132 Год назад

    Anatolia, not analotia

  • @ameenameen1070
    @ameenameen1070 Год назад

    Chanakyante new channel ano

  • @akhilkrishna9289
    @akhilkrishna9289 Год назад +2

    Barbarian (2020) series

  • @jareerep8506
    @jareerep8506 Год назад

    👍🏻👍🏻👍🏻👍🏻👍🏻♥️♥️❤️

  • @prathyu2901
    @prathyu2901 Год назад +1

    9 AD aan...allathe 9th century alla...

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 11 месяцев назад

    13/9/2023.444ph

  • @victorps6539
    @victorps6539 Год назад

    തെറ്റി

  • @user-gs6tn7mm7u
    @user-gs6tn7mm7u Год назад +1

    Jai india
    🇮🇳

  • @xnxmax2106
    @xnxmax2106 Год назад

    Anatolia ann

  • @davincicode1452
    @davincicode1452 Год назад +1

    Baberians 🔥🔥

  • @therdgamer9942
    @therdgamer9942 Год назад

    Usmaanikaleee റോമാ സാമ്രാജ്യത്തിൻ്റെ അടിത്തറ elakkiyath🤔🤔

  • @Aadhiv106
    @Aadhiv106 Год назад

    😂👌chanakyan

  • @sebastiangeorge6108
    @sebastiangeorge6108 Год назад

    കൂടെ നിന്ന് പണി കൊടുത്തു.....

  • @allusasa
    @allusasa Год назад

    barbarians drama series

  • @sapereaudekpkishor4600
    @sapereaudekpkishor4600 Год назад

    അനലോറ്റിയ എന്നല്ല അനട്ടോളിയാ

  • @kmsadath
    @kmsadath Год назад

    അടിപൊളി

  • @hanidq4381
    @hanidq4381 Год назад +2

    ലക്ഷ കണക്കിന് സൈന്യം കൊണ്ടു 3000 മുസ്ലിം സൈന്യമായി യുദ്ധം ചെയ്തു റോമ ക്കാർ തകർന്നടിഞ്ഞു

  • @artham112
    @artham112 Год назад +1

    Chanakyan... താങ്കൾ എവിടെ പോയി എന്നോർത്തിരിക്കുവായിരിന്ന്