നിങ്ങൾക്കറിയാത്ത ജെങ്കിസ് ഖാൻ | History Malayalam | Malayalam history story | podcast

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 108

  • @Historymalayalam
    @Historymalayalam  Год назад +7

    Thanks for watching

    • @jouher7786
      @jouher7786 Год назад

      Thnks for the information

  • @ubaidsabakka
    @ubaidsabakka Год назад +21

    അടുത്ത വർഷം ഇതേ സമയം 200k subscribers നു മുകളിൽ ഉണ്ടാകും.... 🙂

  • @tembroz4422
    @tembroz4422 Год назад +3

    ജങ്കിസ് ഖാന്റെ സിനിമ ഉണ്ട് (മംഗോൾ 2007) ഇതിൻറെ മലയാളം സബ്ടൈറ്റിൽ എംസോൺ ചെയ്തിട്ടുണ്ട്

  • @jayarajnair
    @jayarajnair Год назад +2

    Genghis Khan might be the first Conqueror that didnt differentiate between rich and poor.
    For him everyone was equal irrespective of their races, religious etc.

  • @samael7787
    @samael7787 Год назад +19

    ഒരു തീ പൊരിയിൽ നിന്നും ഉയർന്നു വന്ന കാട്ടു തീ ഇങ്ങേരുടെ കഥ കേൾക്കുമ്പോ എനിക്ക് kgf ആണ് ഓർമ്മ വരുന്നത് ( അവർ തട്ടി കളിച്ചത് ഇരുബിനെ ആണെന്ന് അവർ അറിഞ്ഞില്ല അവർ അതിനെ അടിച്ചു പദം വരുത്തി ഒരു കത്തി ആക്കി കത്തിക് ഒന്നല്ലേ അറിയൂ 🔥) പക്ഷേ മറ്റു രാജ്യങ്ങക്ക് അദ്ദേഹം ഒരു ക്രൂരൻ ആണ് പക്ഷേ മംഗോളാർക്ക് അദ്ദേഹം ദൈവ തുല്യൻ ആണ് 🖤

    • @abdulazeezbinmoosa3215
      @abdulazeezbinmoosa3215 Год назад

      ഇവൻ കൊന്നതിൽ വയസ്സമ്മാരും സ്ത്രീകൾ ചോരക്കുഞ്ഞുങ്ങൾ വരേ ഒരുപാടുണ്ട്
      ചതിയിലൂടെ വൻജനാവലിയുടെ ഒക്കെയാണ് അവൻ ബിൽയൻ കണക്കിന് ആളുകളെ കൊന്നൊടുക്കിയത്
      ആ രാക്ഷസനിൽ എന്ത് നന്മയാണ് നിങ്ങൾ കാണുന്നത്?

    • @samael7787
      @samael7787 Год назад

      @@abdulazeezbinmoosa3215 ചെയ്ത ക്രൂരത ഞാൻ ന്യായികരിക്കുന്നില്ല പക്ഷേ പടയോട്ടം നയിച്ച ഏതു രാജാവാണ് സാധാരണ ജനങ്ങളെ കൊല്ലാത്തത് നമ്മുടെ പാഠബുസ്തകത്തിൽ മഹാനായ ചക്രവർത്തിഅലക്സാണ്ടർ എന്ന് പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്നു അദ്ദേഹത്തിന്റെ ചരിത്രം നോക്കിയാലും ഇത് പോലുള്ള ക്രൂരത കാണാം

    • @shahidmohammed5502
      @shahidmohammed5502 Год назад +1

      Asia motham keezhilakki

    • @NewtonIssac.
      @NewtonIssac. Год назад +4

      നാളെ Hitlerനെയും mass ആകുമോ, കഷ്ടം തന്നെ

  • @AppubAppub-jc2us
    @AppubAppub-jc2us Год назад

    സൂപ്പർ . പോളിച്ച്. അന്നഗാനം .ജനിച്ച മതിരുന്നു

  • @timetraveller245
    @timetraveller245 Год назад +4

    ജെങ്കിസ് ഖാന് ശേഷം അയാളുടെ അതേ പാത പിന്തുടർന്ന് ഭരണം നടത്തിയ മകൻ ഒഗഡെ ഖാനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @deepakunni2380
      @deepakunni2380 Год назад +1

      Ogedei and kublai were both great 👍

  • @abilashojoseph3203
    @abilashojoseph3203 Год назад +1

    Awesome presentation 👌

  • @Thejas9809
    @Thejas9809 Год назад +3

    Well done bro
    But One point
    India 32lkh sqkm
    Alexander empire 52lkh sqkm
    Then how Alexander empire become six time larger than India 🤔

    • @VivekChandranMCITP
      @VivekChandranMCITP Год назад +1

      Also Genghis Khan 330km2 ennanu parayunnat.. Laksham miss aayi..

  • @the_himalayan_wonderer2081
    @the_himalayan_wonderer2081 Год назад +1

    Really Interesting presentation🔥

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +1

    Thank you for the Amazing video and presentation 🔥 All Empires and heroes born after greatest bloodsheds? 😥 While remembering Hitler, wish people must not forget Stalin.

  • @muhammedalameen3246
    @muhammedalameen3246 Год назад +6

    അടിമ ആക്കിയപ്പോഴേ അവനെ തട്ടിയിരുന്നേൽ അവൻ മാത്രമേ മരിക്കുക ഉള്ളായിരുന്നു 😝

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ അവതരണം

  • @dawnpaantony98
    @dawnpaantony98 Год назад +4

    ജെങ്കിസ് ഖാൻ ഭയങ്കരൻ തന്നെ നമുക്കുള്ളത് പക്ഷേ ; ചങ്കിസ് കാനയായി പോയി. ഖജനാവിലെത്തുന്ന സർവ്വതുംഈ ചങ്കിലൂടെ അന്തർധാര ചെയ്യുന്നു. ഡോളറായി പുറത്ത് പോവുന്നു.

  • @King-zs4jq
    @King-zs4jq Год назад +7

    ജെങ്കിസ് ഖാനെ കുറിച്ച് ഇതിലും മനോഹരമായി വിവരിച്ചു തന്ന.യുക്തിയില്ലാ വാദി രവിചന്ദ്രനെ സ്മരിച്ചവർ ഇവടെ ലൈക്കിക്കോളിൻ

  • @lalmohancr1590
    @lalmohancr1590 Год назад +15

    ഇന്ത്യയെ കീഴടക്കാൻ ചെങ്കിസ്ഖാൻ മുതിരാതിരുന്നത് അത് ബുദ്ധന്റെ നാട് ആണെന്നുള്ള വിശ്വാസത്തിൽ ആണ്

    • @ShyamLal-zr9xb
      @ShyamLal-zr9xb Год назад +5

      അന്ന് ഇന്ത്യ ഇല്ല ഹേ

    • @jayarajnair
      @jayarajnair Год назад +5

      @@ShyamLal-zr9xb Annu India unde he

    • @jaseemjj6597
      @jaseemjj6597 Год назад

      മുസ്ലിം വംശഹത്യ മാത്രമായിരുന്നു ചെങ്കിസ് ഖാന്റെ ലക്ഷ്യം

    • @jayarajnair
      @jayarajnair Год назад +2

      @@jaseemjj6597 Appol Hungaryum Russiayum takarthatho.Half of Hungarian population was killed.Avar Christianse aayirunnu.
      Muslimnse oru pratyeka pariganayum Khan nalkiyilla.
      Provocation aaru nadatiyalum vechekathum illa

    • @jaseemjj6597
      @jaseemjj6597 Год назад

      @@jayarajnair അത് രണ്ടും പുതിയ അറിവ് ആണ് ഞാൻ മനസ്സിൽ ആക്കിയത് അദ്ദേഹം മുസ്ലിം വംശഹത്യ നടത്തുക ആയിരുന്നു എന്നാണ് ഞാൻ മനസ്സിൽ ആകുന്നത്

  • @telsondavid9671
    @telsondavid9671 Год назад

    Any related movie pls comment 👍🙏🏻

  • @akhiljayakumar9514
    @akhiljayakumar9514 Год назад +1

    Poli😘

  • @yadhu99
    @yadhu99 Год назад

    🔥🔥

  • @alandonsaji6673
    @alandonsaji6673 Год назад

    Ghenkis Khan 👿👿🔥🔥

  • @shanunazar9132
    @shanunazar9132 Год назад

    Dirilis erthugrul seriesil pullide history kaanikunund

    • @jayarajnair
      @jayarajnair Год назад

      Turkish kar adehathinde credit pidikkan nokununde.But Turksne aanu pulli ettavum nalla pani koduthathu

    • @jaseemjj6597
      @jaseemjj6597 Год назад +1

      @@jayarajnair തിരിച്ചും

    • @jayarajnair
      @jayarajnair Год назад

      @@jaseemjj6597 Engane?
      Turksnde center aayirunnu Turkic Khawrazmian Empire.
      Genghis Khande Mongol Army avide endanu cheythennu innum World historyle oru blood markkanu.
      Otta peru Nishapur .Khan endanu avide cheythathu ennu nokkiyal matram mathi brutalityude vyapthi ariyan.
      Ippolathe Turkey oru EU nation aanu .Avar real Turk/ Turkmen alla.
      Mongols avidem kondum ninnilla.Adutha target Nizari Ismailis ennariyapedunna Assassins aayirunnu.
      Athu kazhinjanu Baghdadilottu tirinjathu.Athu cheythathu Hulagu Khan aanu . Baghdad pinne inne vare aa pazhaya gloryil etiyilla.
      Mongol athinde peak absolute dominant aayirunnu.Avar oru nature wrath aayirunnu, like Earth Quake or flood.

    • @jaseemjj6597
      @jaseemjj6597 Год назад

      @@jayarajnair ചെങ്കിസ് ഖാന്റെ നേതൃത ത്തിൽ മംഗോളിയൻ ബുദ്ധന്മാർ മുസ്ലിം വംശഹത്യ ശ്രമികുക ആയിരുന്നു എന്ന് മനസ്സിൽ ആകാം അത്തരം ഒരു മുസ്ലിം വംശഹത്യ ക്ക് അദ്ദേഹം ശ്രമിച്ചത് കൊണ്ടു ആകും ഹിന്ദു കൾക്കും ക്രിസ്ത്യനിക്കൽകും അദ്ദേഹം ഒരു ഹീറോ ആയത്

    • @jayarajnair
      @jayarajnair Год назад

      @@jaseemjj6597 Thankal aadyam a matham konde chindikkunn erppadu nirthanam.
      Genghis Khan Buddhist allayirunnu.Khan was a Tengrist and followed Tengrism.
      He was true secular .Religion Genghis Khanum Mongolsinum oru vishayam allayirunnu.
      Persian Kingne unclende aduthu tradene aayirunnu aadyam Khan sramichathu.Turkic Khwarazmian Empire Muslims aayirunnathu addeham Muslimsne thanne ayichu.
      A perfect diplomacy.Pakshe Persian Shahyum familyum aadyam avare konnu pinne 3 Muslim emissarisneyum konnu.
      Genghis Khane provoke cheythu nalla super pani medichu.
      Pakshe Hulagu Khan Buddhist aayirunnu.
      Ini oru coincidence parayam.
      Khilji yude aalkar Buddhistukalude Nalanda Univeristy sack cheytha athe varshamanu Temujin Great Genghis Khan aayathu.
      So I believes in Karma.Endinde perilanu Nalanda Takarthathu athe reetiyil Persiayum Baghdadum Mongols takarthu.
      Orikkalum onninde perilum aareyum torture cheyyaruthe .Athinde consequences veroru reetiyil varum.
      Genghis Khanum addehathinde General aaya Subutai okke 66 - 70 vare sukhmayi jeevikkukayum cheythu.

  • @sreeragramadas6822
    @sreeragramadas6822 Год назад

    ❣️

  • @Dheeraj-y4f
    @Dheeraj-y4f Год назад +3

    genkis khan😍

  • @gintojose8998
    @gintojose8998 Год назад

    330 ചതുരസ്‌ത്ര കിലോമീറ്റർ എന്നാണ് പറയുന്നത് .🧐🧐🧐

  • @moviefond6964
    @moviefond6964 Год назад

    ഈ ജെങ്കിസ് ഖാൻ ഷാറൂഖാന്റെ ആരായിട്ടു വരും?

  • @jayanthivasanc3156
    @jayanthivasanc3156 Год назад +7

    യൂറോപ്പിലേക്ക് ചെങ്കിസ് ഖാന് കടന്നു കയറാൻ കഴിഞ്ഞില്ല. ഇറ്റലി ആസ്ട്രിയ തുടങ്ങിയഇടങ്ങളിൽ നിന്നും ഖാന്റെ യുദ്ധ തന്ത്രങ്ങൾ മനസ്സിലാക്കാൻ ചാരന്മാരെ അയച്ച് അത് പഠിച്ചു. കോട്ടകൾ കേന്ദ്രീകരിച്ച് യുദ്ധം നടത്തുമ്പോൾ തീ ബാണങ്ങൾ അയച്ചും വിഷം കലക്കിയും കൊല്ലുന്നത് മുൻ കുട്ടി കണ്ട് : തുറസ്സുകളിൽ സൈന്യം ചിതറി നിന്നു. മിക്കയിടത്തും ഒഴിഞ്ഞ കോട്ടകൾ. അതോടെ പരിപൂർണ്ണമായി കീഴടക്കുക എന്നത് അസാധ്യമായി. ആധുനിക കാലത്തും യൂറോപ്യർ യുദ്ധ തന്ത്രങ്ങളിൽ മുന്നിലാണല്ലോ?

    • @jayarajnair
      @jayarajnair Год назад

      Alla
      Ogedei Khan marichu poyi .Athu konde tirike poyi.
      Mongol militaryude ettavum valiya advantage avarude adapative and improvisive tactics aanu.
      Hungarykku ee parayunna ellam undayirunnu.Castlum ellam ennittum thottu poyi.
      Atlantic vare pidikkan plan undayirunnu .

    • @jaseemjj6597
      @jaseemjj6597 Год назад +2

      ചെങ്കിസ് ഖാന്റെ ലക്ഷ്യം മുസ്ലിം വംശഹത്യ ആയിരുന്നു ക്രിസ്ത്യനികളും അതെ ലക്ഷ്യം ഉള്ളവർ ആയതിനാൽ രണ്ട് പേരും പരസ്പരം സഹകരിച്ചു dirlis ertugrul kurulus usman ഇതിലൊക്കെ ഈ ബുദ്ധ - ക്രിസ്ത്യൻ സംഖ്യത്തെ കുറിച്ച് പറയുന്നുണ്ട്

    • @jayarajnair
      @jayarajnair Год назад

      @@jaseemjj6597 Ertugal series verum Turkish propoganda matramanu.
      Christianse Mongolsne pediyayirunnu

    • @FourFactHub
      @FourFactHub Год назад

      @@jaseemjj6597 Chumma iravaadham parayathedo.Ennittano pullide next generation muthal Islam matham sweekarichath

  • @cheghiskhan3977
    @cheghiskhan3977 Год назад

    The great

  • @faizalak190
    @faizalak190 Год назад +7

    കേരളത്തിൽ ഒരു ചെങ്കിസ്ഖാൻ ഉണ്ട്.

  • @antonypacha
    @antonypacha Год назад +1

    Thallanu elle😁😁😁

  • @Sudheeshtm
    @Sudheeshtm 7 месяцев назад

    അന്നു ഇന്ത്യ അല്ലല്ലോ ഭാരതം എന്നല്ലേ പറയേണ്ടത്

  • @akhilps7029
    @akhilps7029 Год назад

    ❤️

  • @gafoordilshad2174
    @gafoordilshad2174 Год назад

    ഇപ്പൊ ഇവരൊക്കെ 😂😂😂
    അതുപോലെ ഇന്നത്തെ പലരും 😂😂😂😂

  • @cliexp
    @cliexp Год назад

    ജനതീകം അല്ല ജനിതകം ആണ്

  • @Againstthesins
    @Againstthesins Год назад +3

    പേരിലാണ് എല്ലാം, Khan ആണ് അപ്പൊ കൊണ്ണo അതു പോലെ തന്നേ.

    • @jaseemjj6597
      @jaseemjj6597 Год назад +3

      കുരിശ് കുട്ടൻ രവി ഫാൻ ആണ് എന്ന് തോന്നുന്നു

    • @Againstthesins
      @Againstthesins Год назад

      @@jaseemjj6597 Yes, കുറുശ് kuttan അല്ല, കുരിശ് lover... Who is Ravi?

    • @jaseemjj6597
      @jaseemjj6597 Год назад +2

      @@Againstthesins രവി കേരളത്തിലെ മുസ്ലിം വിരുദ്ധ കൂട്ടു മുന്നണി യുടെ ഒരു നേതാവ്

    • @Againstthesins
      @Againstthesins Год назад

      @@jaseemjj6597 അപ്പൊ രവി ക്കു വിവരം ഉണ്ട്...എന്തനും മുസ്ലിം എന്നു.

    • @jaseemjj6597
      @jaseemjj6597 Год назад

      @@Againstthesins ചെങ്കിസ് ഖാനും മറ്റു ചില ക്രിസ്ത്യനികളും പരാജയ പ്പെട്ട മുസ്ലിം വംശഹത്യ യിൽ രവിയും പരാജയ പ്പെടും കുരിശ് തീവ്രവാദി

  • @mush8371
    @mush8371 Год назад +2

    Chenkis ravi khaan .. keralathile oru sankiyude peraanu. ..

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад

    "THE REAL DEVIL👿👿😈👿

    • @Archi.x002
      @Archi.x002 Год назад

      The legend ❤️

    • @jishnuskrishnan1152
      @jishnuskrishnan1152 Год назад +1

      " ആളെ വെട്ടി കൊന്നതിലൊ?😏😏😏😏😏😏😏😏😏