നിങ്ങൾ എൻജിൻ പണി ചെയ്തതിനുശേഷം ആണോ മൈലേജ് കുറഞ്ഞത് എന്നാൽ പിസ്റ്റൺ ബോർ ചെയ്തു കഴിഞ്ഞാൽ മൈലേജ് കുറയും ബോർ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ മാറ്റി കമ്പനി സിലിണ്ടർ ഇട്ടാൽ മതി ബ്രേക്ക് സ്റ്റക്ക് ആവുകയോ വീല് ഫ്രീയായിട്ട് കറങ്ങാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ മൈലേജ് കുറയും അതു കൂടി ചെക്ക് ചെയ്യൂ
Hlo bro Ente bike runningnte idayill off ayi petrol indayittm ? Carborator pudhiyadha May-2023 ahnu vachadhu. 3week mumb petrol tankil kurach adhikam azhakku indarnnu njn adh karymakki eduthilla one week kazhinjappo tank nokkiyapo azhukku illa.
Carburettor toning ചെയ്തു നോക്കൂ ഫ്രണ്ട് ബാക്കോ വില് ടൈറ്റ് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യും എയർ ഫിൽട്ടർ ഒറിജിനൽ തന്നെ യൂസ് ചെയ്യണം ഇതൊന്നും പ്രശ്നമില്ലെങ്കിൽ കാർബറേറ്റർ മാറ്റുക
Unicorn 2006 model- milage theere illa.20 ullu . Work shop poyapol paranju carburator puthiyath vanganam enn.but gear il idumno tyre jam akunundo enn oru doubt ind .ini athano problem (unicorn nte tyre gear il itt clutch pidichal free akille?)
ആശാനേ കാർപ്പറേറ്ററിന്റെ ഓവർ ഫ്ലോ pipe & മുകളിൽ ഫ്രീ ആയി താഴോട്ട് ഇടുന്ന ഒരു പൈപ്പും ഉണ്ടല്ലോ ഇത് രണ്ടും ഇല്ലെങ്കിൽ ഗ്ലാമർ ബൈക്കിനു മൈലേജ് കുറയുമോ.... ഗ്ലാമർ 2008 model ബൈക്കിനു എത്ര വരെ മൈലേജ് പ്രതീക്ഷിക്കാം...
Ente unicorn 2011 model anu...mailage 35 to 40 olny... Njan carburettor matti... ഇപ്പോഴും mailage 40 അണ്.... എന്താണ് കാരണം....? ക്ലെച്ച് disk matti. ,.chain Socket മാറ്റി.., മാസങ്ങൾക്ക് mumb engine work ചെയ്തു...(kit Matti)
ഹോണ്ട ഡ്രീം യുഗ മൈലേജ് 40കിട്ടുന്നൊള്ളു വലിവ് കുറവ് ആണ് സ്പാർക് പ്ലഗ് oil മാറി എയർ ഫിൽറ്റർ ക്ലീൻ ചെയിതു വണ്ടി എൻജിൻ കണ്ടിഷൻ ആണ് ബ്ലാക് പുക നന്നായി റൈസ് ആകുമ്പോൾ ഉണ്ട് ചെയിൻ കട്ട് ചെയിതു ഇട്ടതാണ് അത് കൊണ്ട് പ്രോബ്ലം ഉണ്ടോ ബാക്ക് ടയർ ഫ്രണ്ട് ടയറിനെക്കൾ കുറച്ചു വണ്ണം കൂടുതൽ ഉണ്ട് ഇനി എന്താ chennecvvvv
Yes, ധാരാളം പേർക്ക് ഉപകാരപ്രദമായ Video. സന്മനസുള്ള മനുഷ്യർ ലോകത്തുണ്ട്. Congratulation. God bless you.
സർ. വീൽ ബേറിംഗ് തകരാറുകൾ മൂലവും മൈലേജ് കുറയും. അത് പറയാൻ വിട്ടു പോയി.
വളരെ ഉപകാരപ്രദമായ വീഡിയോ
Dear friend,engine oil to be teplacef at 6000kms for hero.
Ente starcity bike puthiya cylinder kit vachu
Start ayitt petttan kaykoduthal ninpokuva, valikurava
എൻജിൻ ടൈമിംഗ് ചെക്ക് boro
Bro nte platina 2007 model mileage 40 kitanolu engine pani kazhinjath ahnu. Carb clean cheyth tune chythu enatum same. Pand 60-70 mileage kitiya vandi ahnu nthu cheynam bro
നിങ്ങൾ എൻജിൻ പണി ചെയ്തതിനുശേഷം ആണോ മൈലേജ് കുറഞ്ഞത് എന്നാൽ പിസ്റ്റൺ ബോർ ചെയ്തു കഴിഞ്ഞാൽ മൈലേജ് കുറയും ബോർ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ മാറ്റി കമ്പനി സിലിണ്ടർ ഇട്ടാൽ മതി ബ്രേക്ക് സ്റ്റക്ക് ആവുകയോ വീല് ഫ്രീയായിട്ട് കറങ്ങാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ മൈലേജ് കുറയും അതു കൂടി ചെക്ക് ചെയ്യൂ
@@armotocare717 yes bro piston complaint indarnu. Ipo ottum mileage ilaa. Company cylinder ethra akum rate
@@armotocare717 broyude workshop evidayaa?
Loving from aluva
Ente vandi 2016 model gixxer aanu, 50+ mileage kittunnath aarnu,ippo mileage ottum kittunnilla below 20 aanu kittunnath. spark plug maari,carborator clean cheythu,chain maari,spocket maari . Mileage maatram kittunnilla. Pls reply😣🙏
കാർബറേറ്റർ പുതിയത് മാറുക ഫ്രണ്ട് വീല് ടൈറ്റ് വരുന്നുണ്ടോ ചെക്ക് ചെയ്
Fz v3 2021 model ippo 30km/litre
Hlo bro
Ente bike runningnte idayill off ayi petrol indayittm ? Carborator pudhiyadha May-2023 ahnu vachadhu. 3week mumb petrol tankil kurach adhikam azhakku indarnnu njn adh karymakki eduthilla one week kazhinjappo tank nokkiyapo azhukku illa.
Ningade worshope evide ane
Bro honda shine carbarator cleen chaythu oil matti air filter change chaythu milage short akunnunde 2013 model chariya missing unde
Carburettor toning ചെയ്തു നോക്കൂ ഫ്രണ്ട് ബാക്കോ വില് ടൈറ്റ് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യും എയർ ഫിൽട്ടർ ഒറിജിനൽ തന്നെ യൂസ് ചെയ്യണം ഇതൊന്നും പ്രശ്നമില്ലെങ്കിൽ കാർബറേറ്റർ മാറ്റുക
Ente unicorn 2012 model. Correct service ann, air filter change chythu, vaccum piston change chythu,carberator tune chythu but milage mathram koodunilla eppol 1 ltr petrol adichal 29 km/ltr athre kittunullu.. Enthann problem? Oru solution please. 🙏🙏
വണ്ടിയിൽ full throttle rice ചെയ്താൽ black സ്മോക്ക് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യൂ സ്മോക്ക് വരുന്നുണ്ടെങ്കിൽ കാർബറേറ്റർ പുതിയത് മാറ്റിവെച്ചാൽ മതി
ടയർ ഏതെങ്കിലും ജാമാവുമുണ്ടോ എന്ന ചെക്ക് ചെയ്യും
@@armotocare717 smoke und.
@@armotocare717 workshop evide ann.
അത് ആണ് കാരണം ok ബ്ലാക്ക് കളർ സ്മോക്ക് റെഡിയാകുമ്പോൾ മൈലേജ് വരും
Tvs wego മൈലേജ് കൂട്ടാൻ എന്താണ് ചെയ്യേണ്ടത്
Bro എന്റെ ബൈക്ക് splender 2000 ആണ് engine വർക്കും piston വർക്കും എടുത്തു അതെ പോലെ pott silenser kodukki 35km kittunnolllu 😢 bro pls rply
hi bro solution kand pidicho
Splendor 2011 40 mileage carbharator new pls reply
Plug മാറ് ok ആകും, mileage ഏറ്റവും കൂടുതൽ ഷോട്ട് വരാൻ ഉള്ള കാരണം plug മാറാത്തതാണ്
Bro carborator Puthiya than, chain ok aan, vandikk 23year pazhakkam und oru 40-43 mileage aan kittunnath. 70-80 mukalil mileage kittiyirunnu. Enthan reason.?
Bro enth vandi
@@armotocare717 Boxer 2000 model
വണ്ടിയുടെ പ്ലഗ് ചെക്ക് ചെയ്യുക എയർ ഫിൽറ്റർ നോക്കണം ഇത് രണ്ടും നോക്കിയിട്ട് കംപ്ലൈന്റ്റ് ഇല്ലെങ്കിൽ വണ്ടിയുടെ വാൽവും മാറ്റിയാൽ മതി ഓടി നോക്കുക
@@armotocare717 ഏത് പ്ലഗ് ആണ്
@@mediamedia3395 spark plug 🔌
Tq...❤❤❤😊
പൊളിച്ചു 👌
Best video bro❤🙏🙏
Unicorn 2006 model- milage theere illa.20 ullu . Work shop poyapol paranju carburator puthiyath vanganam enn.but gear il idumno tyre jam akunundo enn oru doubt ind .ini athano problem (unicorn nte tyre gear il itt clutch pidichal free akille?)
Cluth complaint aanu
ക്ലച്ച് കടിച്ചുകിടക്കുന്നതാണ് mileage കുറയും
നല്ല നിർദ്ദേശങ്ങൾ
👍 super aliya
Fake account
My bike mileage 35 kmpl😢 glamour 125
Air filter change cheydhu.oil change plag change .carbator client cheydhu .
Pinne yentha preshnam
Wheel jam ndo nn nokk
Ath potte ente splender 30🥺😢
ആശാനേ കാർപ്പറേറ്ററിന്റെ ഓവർ ഫ്ലോ pipe & മുകളിൽ ഫ്രീ ആയി താഴോട്ട് ഇടുന്ന ഒരു പൈപ്പും ഉണ്ടല്ലോ ഇത് രണ്ടും ഇല്ലെങ്കിൽ ഗ്ലാമർ ബൈക്കിനു മൈലേജ് കുറയുമോ.... ഗ്ലാമർ 2008 model ബൈക്കിനു എത്ര വരെ മൈലേജ് പ്രതീക്ഷിക്കാം...
അത് illa എങ്കിലും പ്രശ്നമൊന്നുമില്ല
♥️♥️♥️poli man...
നന്നായി ടാ
Bike tank clean cheithaaa mileage kooduvo.. Plz reply
Mahindra centuro only 30 35 milge enda chya
Same avasta
@@mrff5448ready aayo
Entha cheythe
Bro ende glamor bike (2009) model ... Milage 42 ullu enthelum vazi undo kudan
Bro athinte കാർബ്രേറ്ററിൽ യർ സ്ക്രു ഇളകി ക്ലിൻ ചെയ്യണം
ende vandi 2017 glamour aanu..carburettor. 40..43 oke mileage kitunullu....engane mileage kootum bro
Ente pulser150 2019 dec milege eppol 38,,edakke battery wire vidichitt conect aakkiyal first time 50 kittum ,pine pathukk veendum 38 thane aakum ,starting problem onnum ella,missing ella,corburettor clean chaithu ,enthe koppannavo🤔
Poli poli 👍
Head overroaling ennaal enthan bro manasilayilla
Head overhauling.. Head azhichu valve, seal, rocker arm okke maarunnath..
👍👍👍👍
Good
Ente splender 31🥺😢
Bro air filter sponch full poy athokond milege short undavoo
Yas varum മൈലേജ് കുറവ് വരും എയർ ഫിൽറ്റർ ഇടുമ്പോൾ ഒറിജിനൽ സ്പോഞ്ച് തന്നെ മേടിക്കണം കേട്ടോ
@@armotocare717 splender an bro 2000 mattiyal milege kitto എത്ര രൂപ ആവും ഏകദേശം
Bro speed kootumbol ano milage kittunadhu atho speed kurakkumboazhano speed kittundhu
2um alla economiyil oodikkanam
Top gear ill economy speed ill povuka
Splendor യൂറോ 1 കാർബ് മാറി ht കോയിൽ മാറ്റി ക്ലച്ച് മാറ്റി ഹെഡ് കരി കുത്തി mileage 40 ഒള്ളു എന്താ കാരണം
വണ്ടിയുടെ ഫ്രണ്ട് ബാങ്കോ ബ്ലാക്ക് കേബിൾ കംപ്ലൈന്റ്റ് ഉണ്ടോ വീൽ ടൈറ്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക കാർബറേറ്റർ ടോണിങ് ചെയ്യുക
@@armotocare717 ഇതെല്ലാം ഒക്കെ ആണ് magnet കോയ്ലൻറെ അവിടെ തുരുമ്പ് കാണുന്നുണ്ട് പിക്കപ്പ് കോയിൽ വല്ലോം കന്പലൈൻറ് അയാൾ ഇങ്ങനെ വരുമോ ?
hi bro solution kitiyo
🥰🥰🥰
👌👌👌
👍❤️
👍
Poli
🤝👏
എന്റെ unicorn 2019 മോഡൽ ഇപ്പോൾ 25 km 😢 കിട്ടുന്നുള്ളൂ
Same bro pulsar 150 2014 model 30 kittunnollu
Enteem unicorn itha avastha
Reply thaa bro
Unicorn nu inkum nd ee preshnam. Enthelum vazhindo
Bro oru doubt?
എന്താ
Ente unicorn 2011 model anu...mailage 35 to 40 olny...
Njan carburettor matti... ഇപ്പോഴും mailage 40 അണ്.... എന്താണ് കാരണം....? ക്ലെച്ച് disk matti. ,.chain Socket മാറ്റി.., മാസങ്ങൾക്ക് mumb engine work ചെയ്തു...(kit Matti)
അതിന്റെ ചോക്ക് കേബിൾ മാറി എയർ ഫിൽട്ടർ മാറ്റുക
ഫ്ലാഗ് മാറുക എന്തായാലും മൈലേജ് കിട്ടും ഏതെങ്കിലും ബ്രേക്ക് ജാം ആവുന്നുണ്ടോഎന്ന് നോക്കണം
Thanks...nokkatte
ബൈക്ക് ഓവർഫ്ലോ മൈലേജ് കുറയുമോ
Yss
ഹോണ്ട ഡ്രീം യുഗ മൈലേജ് 40കിട്ടുന്നൊള്ളു വലിവ് കുറവ് ആണ് സ്പാർക് പ്ലഗ് oil മാറി എയർ ഫിൽറ്റർ ക്ലീൻ ചെയിതു വണ്ടി എൻജിൻ കണ്ടിഷൻ ആണ് ബ്ലാക് പുക നന്നായി റൈസ് ആകുമ്പോൾ ഉണ്ട് ചെയിൻ കട്ട് ചെയിതു ഇട്ടതാണ് അത് കൊണ്ട് പ്രോബ്ലം ഉണ്ടോ ബാക്ക് ടയർ ഫ്രണ്ട് ടയറിനെക്കൾ കുറച്ചു വണ്ണം കൂടുതൽ ഉണ്ട് ഇനി എന്താ chennecvvvv
മൈലേജ് ചെക്ക് ചെയ്യുന്ന ബോട്ടിൽ 100ml പെട്രോൾ ഒഴിച്ചു ചെക്ക് ചെയ്തപ്പോൾ 6km കിട്ടി
നിങ്ങൾ ആ വണ്ടിയുടെ കാർബറേറ്റർ മാറിയാൽ മൈലേജ് കിട്ടും
@@armotocare717 എത്ര ആകും റേറ്റ്
ബ്രോ എന്റെ വണ്ടി യൂണികോൺ ആണ് എന്റെ വണ്ടിക്ക് 30 മൈലേജ് ആണ് കിട്ടുന്നത് എയർ ഫിൽറ്റർ മാറ്റി പ്ലഗ് മാറ്റി കാർബുറേറ്റർ കുഴപ്പം ഇല്ല
കാർബറേറ്റർ ക്ലീൻ ചെയ്തിരുന്നു എന്നിട്ട് ഒന്ന് ടോൺ ചെയ്യുക
കിട്ടും ok
ചെയ്തു നോക്കി
ലോങ്ങ് പോകുമ്പോൾ 35 അത്ര തന്നെ
അതിന്റെ ബ്രേക്ക് സ്റ്റക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ് ചോക്ക് കേബിൾ കമ്പ്ലൈന്റ് ഉണ്ടോ എന്ന് നോക്കൂ
എന്റെ unicorn 25 km 😰
കാർബറേറ്റർ ചെക്ക് ബ്രോ
@@armotocare717 കാർബറ്റർ മാറ്റി എന്നിട്ടും
@@mediamedia3395ente unicorn 2012 model aanu. Kure workshop il kanichu ellam cheythu nokki fliter, carburetor clean, sparkplug..
Avasanam njan thanne kandethi petrol tank nte adivasham petrol leak undayirunnu( paint polinju elaki erikkum tankinte bottom partil).. 😅avasanam seal vechu ottichu. Mileage koodi👍
Ns 160 25 km 😢
നാട്ടിൽ അവിടേ ആണ്
വെഞ്ഞാറമൂട്
Shop inte name enthua?
Good
👍👍👍
👍🏻
Poli