കടലിൽ കപ്പലിൽ യാത്ര ചെയ്യുമ്പോൾ കടൽ ക്ഷോഭിക്കുകയും വലിയ കാറ്റും മലപോലെ തിരമാല വരിയും ചെയ്താൽ കപ്പലിലുള്ള എല്ലാവരും തൻ്റെ രക്ഷിതാവായ അല്ലാഹു വിനെ വിളിച്ചു പ്രാർത്ഥിക്കും പിന്നിട്ട് കാറ്റു കോളും കെട്ടടങ്ങിയാലോ ഞങ്ങളെ രക്ഷിച്ചത് അല്ലാഹു അല്ല മറിച്ച് cm അവ് ലിയ ആണെന്ന് പറയും
ഏതായാലും സമസ്തയിൽ പുരോഗതിയുണ്ട് അവർ ഇപ്പോൾ cm നെയും മടവൂരിനെയും വിട്ട് ഭദ്രീങ്ങളിൽ എത്തിയിട്ടുണ്ട്. ഇനി പഴയ തലമുറ എല്ലാം മണ്ണിനടിൽ പോയാൽ പിന്നെ അവർ അള്ളാഹുവിനെ വിളിക്കും എന്ന് പ്രധീക്ഷിക്കുന്നു
അങ്ങ് പറയുന്നത് ഒന്നുകൂടെ സൈഡ് ബൈ സൈഡ് പരിശോധിക്കണം... മദീനയിൽ, ബൈത്തുൽ മുഖദസിൽ, മറ്റു കഴിഞ്ഞുപോയ സ്വാഹബത് എല്ലാവർക്കും ജാറം ഉണ്ട്... അവർ താങ്കൾ പറയുന്ന അവസ്ഥയിൽ അതിനെ എതിർക്കാത്ത വിഷയം അങ്ങ് ശിർക്ക് ആക്കേണ്ട...
വബത്തഗു ഇലൈഹി സബീല എന്നു കൊണ്ട് ഉദ്ദേശിച്ചത് നിസ്കാരം കൊണ്ടും നേമ്പുകൊണ്ടും സക്കാത്ത് കൊണ്ടും ഹജ് മുതലായവകൊണ്ടുമാണ് നാം അള്ളാഹുവിലേക്ക് വഴിതേടേണ്ടത് നബിയും സഹാബത്തും അതാണ് നമ്മുക്ക് മാതൃകയാക്കി കാണിച്ച് തന്നത്
വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.. സൂറ അൻഫാൽ ആയത്ത് 65...നബിയെ.. നിനക്കും നിന്നെ പിൻപറ്റി ജീവിക്കുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ് സൂറ അൽ ബക്കറ ആയത്ത് 153....സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുക.... കുറാഫികൾക്ക് അള്ളാഹുവിന്റെ കല്പനകൾ ബാധകമല്ലേ???? അതോ കുറാഫികൾ സത്യ വിശ്വാസികൾ അല്ലെ?????
അള്ളാഹു അല്ലതെ ജിന്ന് സഹായിക്കും എന്ന് അറിയാം കഴിഞ്ഞു, എന്റെ വയറു വേദന മാറ്റാൻ ഞാൻ ഒരു ഡോക്ടറോട് സഹായം ചോദിച്ചു ഡോക്ടർ മരുന്ന് തന്നു പൂർണ്ണമായി മാറി. മാഷാഅല്ലാഹ്... വഹാബികൾ സൗദിയിൽ നല്ല പെണ്ണുങ്ങളുടെ ഡാൻസും മദ്യവും ഒഴുക്കി തുടങ്ങി, വഹാബികൾ ഇന്നലെ ഉദിച്ചു വന്നതല്ലേ....മുസ്‌ലിങ്ങൾ അബ്ദുൽ വഹാബിന്റെ ജനനത്തിന് മുമ്പ് തന്നെ മഹാന്മ്മാരുടെ ഖബറിന്റെ അരു ക്കത്ത് പോയി ദുആ ചെയ്യാറുണ്ട്,
സൗദിഅറേബ്യ ആണോ സുഹൃത്തേ മുസ്ലിമിന് ആധാരം? അബ്ദുൽ വഹാബ് എന്ന് നിങ്ങൾ പറഞ്ഞല്ലോ അദ്ദേഹത്തിന് മുൻപ് എന്ന് പറഞ്ഞാൽ നബി സ യുടെയും സഹബത്തിന്റെയും ആണല്ലോ വേണ്ടത് അല്ലേ 4മുസല്ല ഹറമിൽ വന്നത് എങ്ങിനെ?
@@mcmediapangode ഇസ്ലാമിക ആദർശത്തിന്റെ ആരംഭം ഇന്ന് നാം കാണുന്ന ഖുർആൻ + ഹദീസിന്റെ അടിസ്ഥാനത്തിൽ ആണ്, അല്ലാതെ, അള്ളാഹു മുൻകാമികൾക്ക് ഇറക്കി കൊടുത്ത സബൂറോ, തൗറാതോ, ഇഞ്ജീലോ ഇന്നത്തെ അവസ്ഥയിൽ വിശ്വസിക്കാൻ കഴിയില്ല, എന്നാൽ നമുക്ക് അറിയുന്ന മിക്ക പ്രവാചകനമ്മാരുടെയും കബറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട് മുസ്ലിങ്ങൾ അവിടെ പോയി ദുആ ചെയ്യാറുണ്ട്, അബ്ദുൽ വഹാബിന്റെ പടയോട്ടത്തോടെ അന്നു സൗദിയിൽ ഉണ്ടായിരുന്ന കബറിങ്ങൽ തകർത്തു കളഞ്ഞു, ശേഷം കബറാണോ കളി സ്ഥലമോ എന്നു അറിയാം കഴിയാത്ത അവസ്ഥയിൽ ആക്കി, മനുഷ്യനും പട്ടിയും ചവിട്ടി മെതി ക്കുന്നു, ഇതു ഒരു അനാദരവ് അല്ലേ അമ്പിയ്യക്കളുടെയും, ഔലീയാക്കളുടെയും ഭൗതിക ശരീരം മണ്ണ് തിന്നതില്ലയെന്നത് , മുസ്ലിങ്ങൾ ഇന്നും വിശ്വസിച്ചു പോകുന്നു.. തെളിവ് കേരളത്തിൽ ധാരാളം മഹാന്മ്മാരുടെ കബറിടം തുണിക്ക് പോലും കേടു വരാതെ അള്ളാഹു സംരക്ഷിക്കുന്നു. ഈ മഹാന്മാരുടെ അടുത്ത് പോകുക എന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കുന്നത് പോലെയാണ്,,,, ഇതിൽ ചിന്തിക്കുന്നവർക് ധാരാളം ധൃസ്ഥാന്തമുണ്ട്.... അള്ളാഹു നമുക്ക് ചിന്തിക്കാനുള്ളതും മനസിലാക്കാനുമുള്ള അവസരം തരട്ടെ. ആമിൻ
Qraanthea.Artham.Parajmanasilaakikodukkathathaitea.Anupavmaanu...❤❤❤❤❤
Wa alaikkumussalam 🤲
കടലിൽ കപ്പലിൽ യാത്ര ചെയ്യുമ്പോൾ കടൽ ക്ഷോഭിക്കുകയും വലിയ കാറ്റും മലപോലെ തിരമാല വരിയും ചെയ്താൽ കപ്പലിലുള്ള എല്ലാവരും തൻ്റെ രക്ഷിതാവായ അല്ലാഹു വിനെ വിളിച്ചു പ്രാർത്ഥിക്കും പിന്നിട്ട് കാറ്റു കോളും കെട്ടടങ്ങിയാലോ ഞങ്ങളെ രക്ഷിച്ചത് അല്ലാഹു അല്ല മറിച്ച് cm അവ് ലിയ ആണെന്ന് പറയും
ആര് ?
പക്ഷെ ഇവിടെയുള്ള ഒരു തങ്ങൾ കപ്പലിൽ അബകടത്തിൽ പെട്ടിട്ടും ബാത്റീങ്ങളെ ആണ് വിളിക്കുന്നത്
നാ സർ സാഹിബ് ഇത് ഇതിനു വേണ്ടി മാത്രം പടച്ച പകര എന്ന ശൈത്വാനാണ് ഇവൻ വാ തുറക്കുന്നത് പള്ള് പറയാനും തിന്നാ നു o മാത്രമാണ്
അല്ലാഹു വലിയവൻ അല്ലാഹുവിനെ.hulkond ജീവികുന്നവർ. ഈ logattum പരലോക്‌ത്തും.വിജയിച്ചവർ. ഈമാൻ അല്ലാഹു നിലനിർത്തി tharate എല്ലാം tthawakaltthu alallahi
എത്ര മനോഹരമായ കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത് സുന്നികളെ നിങ്ങളെന്താണ് ചിന്തിക്കാത്തത്
May Allah bless you... Usthad
👍🏼
അപ്പോൾ തന്നെ. ഇന്ത്യൻ. എയർലെൻസിന്റ. അവാർഡുംകിട്ടി എന്ന് പറയാത്തത്. ഭാഗ്യം 😄😄😜😜😄😍😍👆
ഏതായാലും സമസ്തയിൽ പുരോഗതിയുണ്ട് അവർ ഇപ്പോൾ cm നെയും മടവൂരിനെയും വിട്ട് ഭദ്രീങ്ങളിൽ എത്തിയിട്ടുണ്ട്. ഇനി പഴയ തലമുറ എല്ലാം മണ്ണിനടിൽ പോയാൽ പിന്നെ അവർ അള്ളാഹുവിനെ വിളിക്കും എന്ന് പ്രധീക്ഷിക്കുന്നു
ഉമ്മയെ വ്യഭിചരിച്ചതിലും വലിയ തെറ്റാണ് ശിർക്ക് ചെയ്യുന്നത്.സമസ്ത ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നില്ല
ഈകളളന്മാരായതലേകെട്ടുകാർജാഹിലുകളേനരകത്തിലേക്ക്കൂട്ടത്തോടെകൊണ്ടുപോകുന്നു
ഇവർ ഈ മതത്തെ ഒരു പരുവത്തിലാക്കും.
ഇനിയെന്ത് ആക്കാനാണ് ഒരു പരുവത്തിൽ ആക്കിയില്ലേ. സമൂഹത്തിൽ ഈ വിധം ആയില്ലേ🙏
M c സമസ്തയേ വിട്ടേക്ക് അവർ പറയുന്നതൊന്നും ഇസ്ലാമല്ല
അങ്ങ് പറയുന്നത് ഒന്നുകൂടെ സൈഡ് ബൈ സൈഡ് പരിശോധിക്കണം...
മദീനയിൽ, ബൈത്തുൽ മുഖദസിൽ, മറ്റു കഴിഞ്ഞുപോയ സ്വാഹബത് എല്ലാവർക്കും ജാറം ഉണ്ട്...
അവർ താങ്കൾ പറയുന്ന അവസ്ഥയിൽ അതിനെ എതിർക്കാത്ത വിഷയം അങ്ങ് ശിർക്ക് ആക്കേണ്ട...
കച്ചവടം
വബ്തഊ ഇലൈഹിൽ വസീല എന്ന് അല്ലാഹു പറഞ്ഞതല്ലേ ? അത് കൂടുതൽ പരിഗണനീയമാണ്.
വബത്തഗു ഇലൈഹി സബീല എന്നു കൊണ്ട് ഉദ്ദേശിച്ചത് നിസ്കാരം കൊണ്ടും നേമ്പുകൊണ്ടും സക്കാത്ത് കൊണ്ടും ഹജ് മുതലായവകൊണ്ടുമാണ് നാം അള്ളാഹുവിലേക്ക് വഴിതേടേണ്ടത് നബിയും സഹാബത്തും അതാണ് നമ്മുക്ക് മാതൃകയാക്കി കാണിച്ച് തന്നത്
വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്..
സൂറ അൻഫാൽ ആയത്ത് 65...നബിയെ.. നിനക്കും നിന്നെ പിൻപറ്റി ജീവിക്കുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്
സൂറ അൽ ബക്കറ ആയത്ത് 153....സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുക.... കുറാഫികൾക്ക് അള്ളാഹുവിന്റെ കല്പനകൾ ബാധകമല്ലേ???? അതോ കുറാഫികൾ സത്യ വിശ്വാസികൾ അല്ലെ?????
ഉസ്തുക്കൾ കൈമടക്ക് ഫോക്കസ് ആണ്
അള്ളാഹു അല്ലതെ ജിന്ന് സഹായിക്കും എന്ന് അറിയാം കഴിഞ്ഞു, എന്റെ വയറു വേദന മാറ്റാൻ ഞാൻ ഒരു ഡോക്ടറോട് സഹായം ചോദിച്ചു ഡോക്ടർ മരുന്ന് തന്നു പൂർണ്ണമായി മാറി. മാഷാഅല്ലാഹ്... വഹാബികൾ സൗദിയിൽ നല്ല പെണ്ണുങ്ങളുടെ ഡാൻസും മദ്യവും ഒഴുക്കി തുടങ്ങി, വഹാബികൾ ഇന്നലെ ഉദിച്ചു വന്നതല്ലേ....മുസ്‌ലിങ്ങൾ അബ്ദുൽ വഹാബിന്റെ ജനനത്തിന് മുമ്പ് തന്നെ മഹാന്മ്മാരുടെ ഖബറിന്റെ അരു ക്കത്ത് പോയി ദുആ ചെയ്യാറുണ്ട്,
സൗദിഅറേബ്യ ആണോ സുഹൃത്തേ മുസ്ലിമിന് ആധാരം? അബ്ദുൽ വഹാബ് എന്ന് നിങ്ങൾ പറഞ്ഞല്ലോ അദ്ദേഹത്തിന് മുൻപ് എന്ന് പറഞ്ഞാൽ നബി സ യുടെയും സഹബത്തിന്റെയും ആണല്ലോ വേണ്ടത് അല്ലേ 4മുസല്ല ഹറമിൽ വന്നത് എങ്ങിനെ?
വബ്ത ഊ ഇലൈഹിൽ വസീല എന്ന് അല്ലാഹു പറഞ്ഞതല്ലേ ? അത് കൂടുതൽ പരിഗണനീയമാണ്
കഴുതേഖബർകെട്ടിപൊക്കൽഹറാമാണ്
അങ്ങിനെ ഖബറിൽ പോയി ഖബ്ട്ടിലുള്ളവരോട് ദഹേയംഅഭ്യർത്ഥിച്ചാൽ ആ നിമിഷം അവൻ മുഷിരിക്കായിത്തീരുന്നു
@@mcmediapangode ഇസ്ലാമിക ആദർശത്തിന്റെ ആരംഭം ഇന്ന് നാം കാണുന്ന ഖുർആൻ + ഹദീസിന്റെ അടിസ്ഥാനത്തിൽ ആണ്, അല്ലാതെ, അള്ളാഹു മുൻകാമികൾക്ക് ഇറക്കി കൊടുത്ത സബൂറോ, തൗറാതോ, ഇഞ്ജീലോ ഇന്നത്തെ അവസ്ഥയിൽ വിശ്വസിക്കാൻ കഴിയില്ല, എന്നാൽ നമുക്ക് അറിയുന്ന മിക്ക പ്രവാചകനമ്മാരുടെയും കബറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട് മുസ്ലിങ്ങൾ അവിടെ പോയി ദുആ ചെയ്യാറുണ്ട്, അബ്ദുൽ വഹാബിന്റെ പടയോട്ടത്തോടെ അന്നു സൗദിയിൽ ഉണ്ടായിരുന്ന കബറിങ്ങൽ തകർത്തു കളഞ്ഞു, ശേഷം കബറാണോ കളി സ്ഥലമോ എന്നു അറിയാം കഴിയാത്ത അവസ്ഥയിൽ ആക്കി, മനുഷ്യനും പട്ടിയും ചവിട്ടി മെതി ക്കുന്നു, ഇതു ഒരു അനാദരവ് അല്ലേ അമ്പിയ്യക്കളുടെയും, ഔലീയാക്കളുടെയും ഭൗതിക ശരീരം മണ്ണ് തിന്നതില്ലയെന്നത് , മുസ്ലിങ്ങൾ ഇന്നും വിശ്വസിച്ചു പോകുന്നു.. തെളിവ് കേരളത്തിൽ ധാരാളം മഹാന്മ്മാരുടെ കബറിടം തുണിക്ക് പോലും കേടു വരാതെ അള്ളാഹു സംരക്ഷിക്കുന്നു. ഈ മഹാന്മാരുടെ അടുത്ത് പോകുക എന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കുന്നത് പോലെയാണ്,,,, ഇതിൽ ചിന്തിക്കുന്നവർക് ധാരാളം ധൃസ്ഥാന്തമുണ്ട്.... അള്ളാഹു നമുക്ക് ചിന്തിക്കാനുള്ളതും മനസിലാക്കാനുമുള്ള അവസരം തരട്ടെ. ആമിൻ
അല്ലയോ ഫാദാർ താങ്കൾ മുസ്ലിങ്ങളെ കുറിച് പറഞ്ഞത് വളരെ ശെരിയാണ്
1:12
ജാറ പി റിവില്ലാതെ എങ്ങനെ ജീവിക്കും