കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല | Emotional Malayalam Short Film

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Ammayum Makkalum latest Video Malayalam Short film #trending #malayalamshortfilm #emotionavideo #viralvideo

Комментарии • 636

  • @Najmunniyas_KSD
    @Najmunniyas_KSD 5 месяцев назад +444

    രണ്ട് റോൾ ഒരുമിച്ചു ചെയ്തു തകർത്തു. സന്ധ്യ.
    വല്ലാത്ത ഫീൽ ആയിപ്പോയി രാധിക ചേച്ചി. ഗ്രേറ്റ്‌. ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി. 😊

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +18

      Thank you bro❤️❤️❤️❤️❤️

    • @ashajayan9967
      @ashajayan9967 5 месяцев назад +7

      Good skit and super abhinayam especially radhika character

    • @ValsalaPN-iq1fq
      @ValsalaPN-iq1fq 5 месяцев назад +4

    • @IniyaRocks
      @IniyaRocks 5 месяцев назад +5

      Randu rol oral . Athu mattoralayirunnel kurachoode nannayirunnene😊

    • @KANNANN-y2c
      @KANNANN-y2c 5 месяцев назад +2

      സച്ചുവിന്റെ പെർഫോമൻസ് അടിപൊളി

  • @KoulathTT
    @KoulathTT 5 месяцев назад +28

    എന്നാലും എൻ്റെ സന്ധ്യ ഇത് വല്ലാത്ത മഹാ പാപമായി. ഇത് ശെരിക്കും സിനിമ പോലെ തന്നെ തകർത്തു തിമിർത്തു. അടിപൊളി☺️☺️🥰🥰❤❤❤❤❤

  • @tomysebastian9125
    @tomysebastian9125 5 месяцев назад +10

    സന്ധ്യ യുടെ രണ്ടു റോൾ സൂപ്പർ ❤. ബിഗ് സല്യൂട്ട് 👍

  • @MallikaParameswaran-z6q
    @MallikaParameswaran-z6q 3 месяца назад +7

    ഇത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ അല്ലാത്ത പറഞാൽ മനസിലാവില്ല 🙏🙏🙏🙏നല്ല വീഡിയോ 👍

  • @riyazboss8918
    @riyazboss8918 5 месяцев назад +4

    ഇവരുടെ വീഡിയോസ് എല്ലാം വേറെ ലെവെലാ 😘😘😘❤️

  • @shilpashaiju1449
    @shilpashaiju1449 5 месяцев назад +7

    സച്ചു പൊളിച്ചടുക്കി രണ്ട് റോളും സൂപ്പർ ആയി ചെയ്തു❤❤

  • @simpleman102
    @simpleman102 5 месяцев назад +64

    ഈ പെങ്കൊച്ചിന്റെ അഭിനയം 👌👌👌👏👏👏. നിങ്ങടെ script എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏👏👏👏

  • @sinduc2900
    @sinduc2900 5 месяцев назад +6

    സന്ധ്യ സുജിത്ത് 2 പേരും Super Super❤❤❤

  • @loranciama4463
    @loranciama4463 5 месяцев назад +16

    സ്വന്തം ഭാര്യയാണെങ്കിലും ഇങ്ങനെയുള്ള അനീതികൾക്ക് ഒരു ഭർത്താവും കൂട്ട് നിൽക്കരുത്. ഒരെണ്ണം അവൾക്ക് കൊടുത്തിരുന്നെങ്കിൽ ഈ സ്ക്രിപ്റ്റ് ok ആയിരുന്നു. I can't accept this msg.

    • @shreelatha3676
      @shreelatha3676 5 месяцев назад

      Adhayirunnu sheriyaaya climax. Idh enikkum ishtapettittilla.

  • @hashrafthaivalapil5871
    @hashrafthaivalapil5871 5 месяцев назад +6

    Super👍👍 സച്ചു👌👌

  • @AnjalyKlmr
    @AnjalyKlmr 5 месяцев назад +10

    Nalla story sachu nalla acting ammaye orupad miss chayunnu 🥰🥰🥰

  • @regimolm.g22
    @regimolm.g22 5 месяцев назад +8

    Sandhya.....adipoli.....paavam Radhikechi....❤❤❤❤❤

  • @LinyJoseph-n1r
    @LinyJoseph-n1r 5 месяцев назад +2

    Super ..🎉super..onnum parayan illa .randu rolelum sacchu thagrthu..nalla naturality ondu...sujithum super....kepp it up❤

  • @rumeshprasad8959
    @rumeshprasad8959 4 месяца назад +2

    സന്ധ്യ സുജിത്ത് 2 പേരും സൂപ്പർ എനിക്ക് ഒത്തിരി സങ്കടം വന്നു❤️❤️❤️

  • @shaijaabbas8749
    @shaijaabbas8749 5 месяцев назад +22

    ഇന്ന് കുറെ ലേറ്റ് ആയി വീഡിയോ കാണാൻ. എന്തൊരു അഭിനയമാണ് മക്കളെ ഇത്. സന്ധ്യ കുട്ടി അഭിനയിക്കുകയാണെന്ന് പറയില്ല. ഓരോ charecterilum ജീവിക്കുകയാണ്. സന്ധ്യ കരയുന്ന കണ്ടപ്പോൾ ശെരിക്കും കരച്ചില് വന്നു tto. സുജിത് ന്റെ expression അതി ഗംഭീരം. ചെറുതാണെങ്കിലും അച്ഛനും ഗംഭീരമാക്കി. ഓരോ വീഡിയോ ലും അതി മനോഹരമായ മെസ്സേജുകൾ ആണ് നിങ്ങൾ തരുന്നത്. ഗ്രാഫ് ഉയർന്നു തന്നെ പോട്ടെ മക്കളെ. ഒത്തിരി സന്തോഷം.. ഒത്തിരി ഇഷ്ടം. സന്ധ്യ കുട്ടി ഒന്നൂടെ ഭംഗി വന്നോ ❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +1

      😍😍😍❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍Thank youu😍😍😍❤️❤️❤️❤️❤️

    • @shaijaabbas8749
      @shaijaabbas8749 5 месяцев назад

      ചെറുതാണെങ്കിലും എന്ന് ഉദ്ദേശിച്ചത് ചെറിയ റോൾ ആണെങ്കിലും അച്ഛന്റെ റോൾ വളരെ importantum ആയിരുന്നു എന്നാണ് ട്ടോ. ​@@ammayummakkalum5604

    • @111932Grace
      @111932Grace 5 месяцев назад

      S​@@ammayummakkalum5604

  • @amnachiamnachi7301
    @amnachiamnachi7301 5 месяцев назад +8

    പാവം 😞😞😞എല്ലാം വലിയ വീട്ടിൽ ഇങ്ങനെ എല്ലാം നടക്കുന്നെ എന്തായാലും so സൂപ്പർ 🥰🥰🥰🥰🥰

  • @pranavsnair8521
    @pranavsnair8521 3 месяца назад +1

    Super Radhika...

  • @vandanass826
    @vandanass826 5 месяцев назад +2

    Supper vediooo ❤❤ but avasanam kurachukoode venayirunnuuuu🥰👍👍

  • @vineethaharidas1813
    @vineethaharidas1813 5 месяцев назад +5

    സച്ചുവിന്റെ അഭിനയം സമ്മതിക്കാതെ വയ്യ 👍👍👍👍❤️❤️❤️❤️❤️

  • @shibunv5118
    @shibunv5118 5 месяцев назад +3

    Sujith sachu .super video

  • @lekshmip74
    @lekshmip74 5 месяцев назад +3

    ഒരുപാട് സങ്കടം വന്നു മോളെ 😭😭😭😭😭പാവം.....പാവങ്ങൾ എല്ലാരും കള്ളത്തരം ചെയ്യില്ല അവര് മുണ്ട് മുറുക്കി ഉടുത്തു പട്ടിണി കിടന്ന് സത്യസന്ധമായി ജോലി ചെയ്യും...ക്ലൈമാക്സ്‌ വല്ലാത്ത സങ്കടം വന്നെടാ 😢😢😢😢😢ആ പാവത്തോട് ഇത് വേണ്ടാരുന്നു

  • @pravithamv5280
    @pravithamv5280 5 месяцев назад +3

    ഉണ്ട്‌ രണ്ടു വട്ടം തെറ്റ് ചെയ്യാതെ കള്ളി എന്ന് കേൾക്കുമ്പോൾ ആ വേദന മരണം കൊണ്ടു പോലും മാറില്ല

  • @savithrikizhakkumpattuilla9250
    @savithrikizhakkumpattuilla9250 4 месяца назад +1

    ഇതു പോലെ എന്നെയും കള്ളകുറ്റം ചുമത്തി അപമാനിക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ കൂട്ട് നിന്നത് വരെ ഉണ്ട് നിരപരാധി യായ എനിക്ക് ദൈവം മാത്രം 99.5%സഹപ്രവർത്തകരും. ആ വേദന ആമുറിവ് മാസങ്ങൾ ഇനിയും ഉണങ്ങിട്ടില്ല 👏👏

  • @subadhrakaladharan359
    @subadhrakaladharan359 5 месяцев назад +5

    ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു എല്ലാ വരുടേയും അഭിനയം സൂപ്പർ ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 5 месяцев назад +31

    വീട്ടുകാരിക്ക് ഇത്രേം അഹംകാരം വേണ്ടാരുന്നു.. പാവങ്ങൾ എല്ലാം മോഷ്ടിക്കുമെന്ന് ആര് പറഞ്ഞു.??? ഒടുവിൽ മോങ്ങിയിട്ടെന്ത് കാര്യം? അഭിനയം സൂപ്പർ..

  • @sreeshmapreshi2602
    @sreeshmapreshi2602 5 месяцев назад +42

    സന്ധ്യ തകർക്കുകയാണല്ലോ
    രണ്ട് റോളുകളും നന്നായി അഭിനയിച്ചു .
    സന്ധ്യക്ക് ഇട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നി

  • @Betty-u2z
    @Betty-u2z Месяц назад

    Sandhya super acting❤ double roll very super

  • @PraseetheP.m
    @PraseetheP.m Месяц назад

    Super dears👍❤️❤️❤️❤️❤️❤️

  • @priyankag5797
    @priyankag5797 12 дней назад

    😢karanju poy. Good acting.

  • @Saraswathi-r6y
    @Saraswathi-r6y 5 месяцев назад +1

    Thank you നന്നായിട്ടുണ്ട് എല്ലാവരുടേയും ക്കഭിനയം കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു പോയി '👌🏽👍🏽

  • @balustudio873
    @balustudio873 5 месяцев назад +1

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍👍👍

  • @priyapraveenkp5761
    @priyapraveenkp5761 5 месяцев назад +3

    Super video 👍👍👍sachu polichu 👍👍👍👍

  • @Zhourannh
    @Zhourannh 5 месяцев назад +4

    Ammayude voice vedeosil kettappol santhosham thonni❤❤❤

  • @pravithamv5280
    @pravithamv5280 5 месяцев назад +1

    എല്ലാം സൂപ്പർ വീഡിയോ ആണ് മനസ്സിൽ നിന്നു മായാതെ കിടക്കും

  • @achuswayanad786
    @achuswayanad786 5 месяцев назад +19

    എനിക്കുണ്ടായിട്ടുണ്ട് ഇതുപോലെ ഒരനുഭവം കുടുംബ വീട്ടിൽ വെച്ച് ഞാൻ 10ൽ പഠിക്കുമ്പോൾ അവിടുത്തെ ഇളയ മകളെ കല്യാണം കഴിച്ചു വിട്ടപ്പോ പ്രായമായ ഉമ്മക്കും ഉപ്പക്കും കൂട്ട് കിടക്കാൻ പോയതാ. അവിടുത്തെ സ്വർണ കമ്മൽ കാണുന്നില്ലെന്നും ഞാനാണ് എടുത്തതെന്നും പറഞ്ഞു അന്ന് ഞാൻ അനുഭവിച്ച പ്രയാസം. പിന്നെ എന്റെ വീട്ടുകാർ എവിടെയും വിടില്ലായിരുന്നു. കള്ളൻ കപ്പലിൽ തന്നെയായിരുന്നു. മകൾ തന്നെയാ കമ്മൽ എടുത്തത്. അന്നിറങ്ങിയ പടി പിന്നെ ഞാൻ ചവിട്ടിയിട്ടില്ല 20വർഷം കഴിഞ്ഞു 15 വർഷം മുൻപ് എന്റെ ഉമ്മയോട് അവർ ക്ഷമ പറഞ്ഞു അന്നുമ്മ പറഞ്ഞു ക്ഷമിക്കേണ്ടത് എന്റെ മകളാണ് ഞാനല്ല എന്ന്. അവർക് എന്നെ കാണനോ ക്ഷമ പറയാനോ കഴിഞ്ഞിട്ടില്ല. ഇന്നവരാരും ജീവിച്ചിരിപ്പില്ല. എത്ര കാലം കഴിഞ്ഞാലും മറക്കാനും കഴിയില്ലാതൊന്നും അതിന് ശേഷം ഒരാളെയും ഞാൻ സഹായിക്കില്ല.

  • @farzasameervlogs2355
    @farzasameervlogs2355 5 месяцев назад +2

    Njn adyam karuthiyath Sandhya dress mariyappol athinte koode mala kudungikkanum ennann...Anyway super video ❤❤❤

  • @Sanya862
    @Sanya862 5 месяцев назад +1

    Sachu your acting in each role is awesome love, Iam watching your all episode from Philadelphia US even your hubby acts well. Waiting for your in-laws to come and join you guys. Hope they come soon after taking care of your sister in law and cute baby girl.🎉All the best for new new stories!!! God bless you all ❤

  • @anujoseph9590
    @anujoseph9590 5 месяцев назад +1

    You deserved to be appreciated. 😊well acted👍👍👍👍👍👌👌👌👌👌👌👌

  • @SachuKichu-tx5kf
    @SachuKichu-tx5kf 5 месяцев назад +3

    പോ കരയിച്ചു കളഞ്ഞു 😥😥😥😥 അഭിനയം സൂപ്പർ 👏🏻👏🏻👏🏻

  • @vidyaachuZz
    @vidyaachuZz 5 месяцев назад +4

    Randuperum eda iyalu thanne anonnu thonnipoyi enthu nannaytanu cheythath radhikechi spr ksndit kannu niranju poyi😢 adipoliyanu kto ❤❤❤❤❤❤❤❤❤

  • @Shanivibinlal
    @Shanivibinlal 5 месяцев назад +5

    Njanum ethu pola karukapatta Oru allanu paksha achan kallajuttu poya Anta molluda mugam orthu aatmhatya chayeithilya Njan poya Anta molluku arum udavilya 5vayasu mathram ulla anta kuju ottapatupovum ethu lottery vittanu Njan anta kujeena nokunath shasagosa sambandamaya asukal ulla mollanu antath vadavedanu analum anyanta mudal agrahichu enum njagal jevekunilya njagallum vadaka vedanu Ee video chayeithathu nanayei Eni arum egana karuvaka padathirekyatta god bless you thank you so much

  • @ancyrony8701
    @ancyrony8701 Месяц назад +1

    കണ്ടിട്ടും കുറ്റം ആക്കരുത് video ആണ്ണിങ്കലും

  • @vinayakc.k7839
    @vinayakc.k7839 5 месяцев назад +2

    Sachu chechi... emotional seens oru resha illa..adipoli...kandittu.. serikum feel ayi.

  • @AnuminnusonuAnuminnusonu
    @AnuminnusonuAnuminnusonu 5 месяцев назад +13

    മോളെ വല്ലാത്തൊരു അഭിനയം. സൂപ്പർ ആയിട്ടുണ്ട്. ഞാൻ കരഞ്ഞു പോയി 😢😢

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +1

      😌😌😌😌Thank youu😍😍😌😌😌

    • @VijayammaPr-e7i
      @VijayammaPr-e7i 5 месяцев назад

      😢😢atdA🎉❤dzf,t👌zaWSAS 😛🎉​@@ammayummakkalum5604

  • @ThomasThomas-n3x
    @ThomasThomas-n3x 5 месяцев назад +20

    എന്താ അഭിനയം പറയാൻ വാക്കുകൾ ഇല്ല സഹോദരി 🙏🙏🙏🙏 രണ്ടുപേരും തകർത്തു ❤️❤️❤️

  • @DhanyaShinoy
    @DhanyaShinoy 12 дней назад

    Super❤❤👍👍👍

  • @sindhuramachandran1154
    @sindhuramachandran1154 4 месяца назад +1

    അടിപൊളി ❤

  • @naseehazaiba6116
    @naseehazaiba6116 5 месяцев назад +2

    Chechiyude abhinayikka cheydee chechi character lu jeevikayirunnu bhaviyil nalloru actress avaanulla Ella yogyatha und God bless u chechi😊❤

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      😌😌😌😌😌Thank youu😍😍❤️❤️❤️❤️

  • @Valsala-i4y
    @Valsala-i4y 5 месяцев назад +18

    വലിയ വീട്ടിൽ പണിയ്ക്ക് വരുന്നവർ അവരുടെ ഗതി കേട് കൊണ്ടാവും വരുന്നത്‌.എന്നുവെച്ച് അവരും അഭിമാനമുള്ളവരാണ്്‌അഭിനയം തകർത്തു സന്ധ്യാ

  • @sarithak6760
    @sarithak6760 5 месяцев назад +8

    എനിക്കും ഉണ്ട് ഇങ്ങനെ ഒരനുഭവം മരിച്ചാലും മറക്കില്ല സെപ്റ്റംബർ 29 ന് ആൻവിൻ്റെ മാല കാണാതെ ദിവസം 😢

  • @suluworld6918
    @suluworld6918 5 месяцев назад +1

    Ssssuper acting😊😊😊😊❤❤❤❤

  • @Soumya-i7z
    @Soumya-i7z 5 месяцев назад +1

    നല്ല അഭിനയം spr. എനിക്ക് ഇഷ്ട്ട ഇവരെ

  • @sathisatheesan1707
    @sathisatheesan1707 5 месяцев назад +3

    ഈശ്വരാ 😮
    ഇത്രയും ക്രൂരത ആരോടും പാടില്ല ; നല്ല theme 👌👍

  • @signme8077
    @signme8077 5 месяцев назад +219

    Ivare ishttamullavar ivde come on

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +7

      ❤️❤️❤️❤️😌😌😌

    • @HUSAINANDHASEENVLOGS
      @HUSAINANDHASEENVLOGS 5 месяцев назад

      പാർട്ട്‌ 2 വേണം 🥹🥹​@@ammayummakkalum5604

    • @shahira6016
      @shahira6016 5 месяцев назад

      Njan​@@ammayummakkalum5604

    • @Rifaac5053
      @Rifaac5053 5 месяцев назад +2

      ❤❤❤❤❤

  • @PriyaMadhav-pm6of
    @PriyaMadhav-pm6of 5 месяцев назад +1

    Ningaludey videos okey adipoli aanu ketto❤❤❤❤

  • @DhanuPtb234
    @DhanuPtb234 5 месяцев назад +2

    Ethinte coriography..... Nannayittundu..... Nalloru nadiyumaannival.... Ethine avard kodukkannam

  • @sudhavijayan78
    @sudhavijayan78 5 месяцев назад +5

    Karaju poi adipoli message yethoru acting 2 person ayite yegane sathi kunnu Apinayikan super

  • @anasraseena2342
    @anasraseena2342 5 месяцев назад +1

    സച്ചു വേറെ ലെവൽ ആണ്

  • @rosammata683
    @rosammata683 4 месяца назад +2

    ഒരിക്കലും പാടില്ലാത്തതാണ് അവർ ചെയ്തത്.. നിരപരാധികളെ ഒരിക്കലും കാര്യം കൂടാതെ ക്രൂശിക്കരുത്., മുമ്പിൽ അത് ഒരിക്കലും മാപ്പർഹിക്കുന്നതല്ല..
    എല്ലാവരും മനസ്സിലാക്കുക

  • @sujamenon3069
    @sujamenon3069 5 месяцев назад

    Super video and Sachu's performance superb 👌👌🥰🥰

  • @VineethaMk-l8f
    @VineethaMk-l8f 5 месяцев назад +4

    സൂപ്പർ 😢കണ്ണ് നെറഞ്ഞു പോയി

  • @Hdnhd9633
    @Hdnhd9633 5 месяцев назад

    Adiplli acting❤❤❤

  • @ayshavc9807
    @ayshavc9807 5 месяцев назад +6

    സൂപ്പർ വീഡിയോ നന്നായി അഭിനയിച്ചു എല്ലാവരും ❤❤

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 7 дней назад

    Kalam.mari....eniyulla...kalam..makkalil.ninnum...edoke..ayirikkum...Appakkum.Ammakkum..kittuvanirikkunnadu.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 5 месяцев назад +30

    പാവം. ഇങ്ങേനെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എത്രയോ ആൾകാർ ഉണ്ടാകും. അടിപൊളി

  • @user-yx9rb9vs4b
    @user-yx9rb9vs4b 5 месяцев назад

    സച്ചു മോളേ.... ഒരു രക്ഷയും ഇല്ല 😭😭

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 5 месяцев назад +9

    😢😢😢😢 enikk undayittunde ee anubhavam....kure vishmichu enkilum pidichu ninnu....

  • @mariammamathew4248
    @mariammamathew4248 5 месяцев назад

    Super.❤

  • @koulath
    @koulath 3 месяца назад

    അനുഭവിച്ചത് പറഞ്ഞിട്ട് കാര്യമില്ലല്ലോ😢😢😢 അനുഭവിച്ച കഴിഞ്ഞല്ലോ

  • @nirmalaunnikrishnan-rx2qc
    @nirmalaunnikrishnan-rx2qc 4 месяца назад

    Verygoodthankyou❤❤❤❤😂😂😂😂😂

  • @radamani8892
    @radamani8892 5 месяцев назад +1

    പാവം സച്ചു ഞാനും കൂടെ കരഞ്ഞു പോയി ആൽമാഭിമാനം ഉള്ളവർ ക്ക്‌ ഇതൊന്നും സഹിക്കാൻ ആവില്ല 🙏🏻സൂപ്പർ അഭിനയം സച്ചു 🙏🏻🥰❤

  • @anutharunimani969
    @anutharunimani969 3 месяца назад +1

    ഇതുപോലുള്ള ഓരോ അനുഭവങ്ങളും എനിക്കുമുണ്ട്

  • @Salu_sana
    @Salu_sana 5 месяцев назад

    Super video👌❤❤😢😢

  • @fathimajunaid9841
    @fathimajunaid9841 5 месяцев назад

    സൂപ്പർ ❤️

  • @Valsala-j1x
    @Valsala-j1x 5 месяцев назад +5

    വീഡീയോ കണ്ടിട്ട് മനസ് വല്ലാതായി വല്ലാത്ത വിഷമം കരഞ്ഞു പോയ്‌

  • @Mayadevitb
    @Mayadevitb 5 месяцев назад +20

    Sandhya അഭിനയിച്ചു തകർത്തു

  • @SunithaSunitha-d8n
    @SunithaSunitha-d8n 18 часов назад

    ശരിയായ കാര്യമാണ് 👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 месяцев назад

    Supper👌👌👌👌👌👌👌

  • @NoOne-uv2if
    @NoOne-uv2if 5 месяцев назад +5

    ഞാനും അനുഭവിച്ചിട്ടുണ്ട് പതിനൊന്നു വർഷം സഹോദരങ്ങളെപ്പോലെ ജീവിച്ച അയല്പക്കം പുതിയ ഒരു വീട് വന്നു അയല്പക്കക്കാർഎന്നോട് കാട്ടിയ സ്നേഹം എന്റെ ഭർത്താവും രണ്ട് മോശം സ്ത്രീകളും കൂടി നശിപ്പിച്ചു കോടതി കയറി മനസ്സിൽ പോലും ആലോചിക്കാത്ത കുറ്റങ്ങൾ ഞാൻ കൈ ഞരമ്പ് മുറിച്ചു മരിച്ചില്ല ഇന്നും ചെയ്യാത്ത കുറ്റ ത്തിനു വേദന അനുഭവിക്കുന്നു എന്റെ ഭർത്താവും ആ സ്ത്രീകളും ആയുള്ള അവിഹിത ബന്ധം എന്നെ ഭ്രാന്തി ആക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു 😢😢😢😢😢😢

  • @PraseethaPk-v7j
    @PraseethaPk-v7j 4 месяца назад +1

    എന്തായാലുംവല്ലാത്തഒരുഅനുഭവംആയിപോയി, കട്ടടുക്കാത്തഒരാൾഎടുത്തുഎന്ന്മുദ്രകുത്തുബോ അതുപറഞ്ഞറിയിക്കാൻപറ്റാത്തഅവസ്‌ഥയാണ്, ആപെണ്ണിന്റെഒരുഅഹങ്കാരം 😡😡

  • @neethujerin4676
    @neethujerin4676 5 месяцев назад

    Vedio suuper❤❤❤❤❤...Vanajammayude sound pole phn callil. Alle???

  • @NancyDeepak-w8c
    @NancyDeepak-w8c 5 месяцев назад +24

    വീഡിയോ കണ്ടിട്ട് കരഞ്ഞു പോയി, സച്ചു എല്ലാ റോളും നന്നായി അഭിനയിച്ചു❤

  • @suhailasuhaila2229
    @suhailasuhaila2229 5 месяцев назад +1

    2nd part cheyyumo pls

  • @vasanthimohan5628
    @vasanthimohan5628 5 месяцев назад +36

    കഥ യാണെങ്കിലും ആ വീട്ടുകാരി യോട് ദേഷ്യം വരുന്നു.. അഭിനയം super 👍🏽

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +3

      😌😌😌Thank youu

    • @ramlu7784
      @ramlu7784 4 месяца назад +1

      ഇന്കും manakunanjan ഭർത്താവ് ഒന്ന് കൊടുക്കേണ്ടീന് എന്നാ ഒന്നുടെ 👍🏻

  • @AkkuAssi
    @AkkuAssi 5 месяцев назад

    Super❤

  • @SainabaManaf-z1f
    @SainabaManaf-z1f 5 месяцев назад +1

    സൂപ്പർ 🥰❤❤❤

  • @devivibindevivibin9888
    @devivibindevivibin9888 5 месяцев назад

    Super vedieo

  • @Sreela-h2o
    @Sreela-h2o 5 месяцев назад

    Soooper👌👌👍👍❤️❤️❤️🥰🥰🥰🥰

  • @nizarchathoth3759
    @nizarchathoth3759 5 месяцев назад +3

    Ith poleyulla vedo aan cheyyanddath. Niraparaathigal. Aarum si shikapedaruth. Ee vedo kanddit ekilum. Aarekolum. Na nnaayaal. Aa gunam. Ningalk k8tum. ..inshaAllha

  • @sreyaappoose
    @sreyaappoose 3 месяца назад +3

    ദയവായി ജോലിയ്ക്കു വരുന്ന വരെ അപമാനിക്കരുതു് ഞങ്ങളും മനുഷ്യരാണ് പണം ഇല്ലാത്തതു കൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ജോലിക്കു വരുന്നതു് ഞങ്ങളുടെ ഹൃദയം വേദനിച്ചാൽ ഞങ്ങളുടെ കണ്ണീ നീർദൈവം കാണും ഓമ്മ വേണo

  • @fathimamuneer998
    @fathimamuneer998 5 месяцев назад +1

    Adipolii❤❤❤

  • @aniejoseph4280
    @aniejoseph4280 5 месяцев назад +2

    Super കുട്ടികളെ ❤❤

  • @rishamathew7978
    @rishamathew7978 5 месяцев назад +1

    Nice❤❤

  • @vasanthasadanand8694
    @vasanthasadanand8694 2 месяца назад

    Super

  • @HaseenajasminMs
    @HaseenajasminMs 5 месяцев назад

    സൂപ്പർ അഭിനയം ❤

  • @AnakhaSekhar
    @AnakhaSekhar 5 месяцев назад +8

    Ningale Orupadu ishtam

  • @saisimna2377
    @saisimna2377 5 месяцев назад

    Super... Valare sangadam thonni😢😢

  • @rajithak9364
    @rajithak9364 5 месяцев назад +1

    Ammade sound 😍🤗

  • @sirajelayi9040
    @sirajelayi9040 5 месяцев назад +2

    അഭിനയം പൊളി🎉🎉🎉ചേച്ചി സാരി ഉടുത്താൽ അടിപൊളി യാണുട്ടോ ❤❤❤

  • @LalitaIver
    @LalitaIver 5 месяцев назад +1

    Super acting Sandhya