ഷാജനെം സംഘികളെം പഞ്ഞിക്കിട്ട് ഷൈന്‍ ടീച്ചറുടെ മാസ് പ്രതികരണം|Mammootty| Turbo Movie |Shine Teacher

Поделиться
HTML-код
  • Опубликовано: 14 май 2024
  • മമ്മൂട്ടിയെ കല്ലെറിയുന്നവര്‍ക്ക് മാസടി
  • Авто/МотоАвто/Мото

Комментарии • 559

  • @girijapa7934
    @girijapa7934 3 месяца назад +159

    മഹാനടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ നിലാവത്ത് ഓരിയിടുന്നപോലെ കാണുക. അദ്ദേഹം കേരളത്തിന്റെ സ്വത്താണ് . ആ മഹാനടന്റെ സിനിമകൾക്ക് ഒന്നു കൂടി പ്രചാരണം കിട്ടി. സംഘികളോട് പോകാൻ പറ..... നമുക്ക് കാത്തിരിക്കാം അടുത്ത സിനിമക്കായ്.... ഷൈൻ ടീച്ചറെ കാച്ചിക്കുറുക്കിയ സംസാരം ...💪

    • @KumartmKumar
      @KumartmKumar 3 месяца назад +1

      . മാങ്ങാ തൊലി

    • @shijumeledathu
      @shijumeledathu 3 месяца назад

      JAI GANESH AARUMKAANAATHATHINTEY DESHYAMAANU
      MALAYALI FROM INDIA HIT ADICHATHINTEYUM

    • @safeerak0077
      @safeerak0077 2 месяца назад

      കുരുപൊട്ടി ഒലിക്കുന്നെ, സമൂഹത്തിൽ വിഷം തുപ്പാനിറങ്ങിയിട്ടുള്ള ഹിജടകളുടെ കുരു പൊട്ടിപ്പൊട്ടി ഒലിക്കുന്നേ.

    • @jijumc624
      @jijumc624 2 месяца назад +2

      ​@@KumartmKumar ചക്കക്കുരു

  • @mtismayil
    @mtismayil 2 месяца назад +32

    പക്വതയോടെ വളരെ ശ്രദ്ധയോടെ നൽകുന്ന മറുപടി...... അഭിനന്ദനങ്ങൾ ടീച്ചർ

  • @gamingwithaslam5593
    @gamingwithaslam5593 3 месяца назад +138

    ഞാനൊരു യുഡിഎഫിന്റെ അനുഭാവിയാണ്. എറണാകുളം പാർലമെന്റ് മത്സരത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ടീച്ചർ എന്ന് തോന്നുന്നു. ടീച്ചറും ആയിട്ടുള്ള സംഭാഷണത്തിലൂടെ മനസ്സിലായ ഒരു കാര്യം ടീച്ചറെ പോലെയുള്ളവർ കേരള നിയമസഭയിൽ വരണം ആദ്യം.
    കേരളത്തിന്റെ മതേതരത്വ സ്വഭാവം എന്താണെന്ന് ടീച്ചറിനോട് അറിയുന്നു. അഭിനന്ദനങ്ങൾ ആശംസകൾ ടീച്ചറെ

    • @shajijoseph8752
      @shajijoseph8752 3 месяца назад

      😂😂 njan thalayil munditt Mammootty cinema kanum ❤Best Actor in India

    • @ashokmannipady4777
      @ashokmannipady4777 2 месяца назад +1

      എന്ത് ടീച്ചർ ? അവർ പറയുന്നത് എന്ത് കാര്യത്തിലും മുസ്ലീം നാമം തിരയുന്നു എന്ന്. ആരാ പറയുന്നത് വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായപ്പോൾ അയാളുടെ മുസ്ലീം പേര് വെച്ച് വർഗീയത പറഞ്ഞ പാർടിക്കാരാണ് ടീച്ചറുടെ പാർടിക്കാർ

    • @Siyadvga
      @Siyadvga 2 месяца назад

      😂😂 പാർലമെൻ്റിലേക്ക് മൽസരിച്ചയാൾ കേരള നിയമസഭയിൽ വരണം എന്ന് അതായത് അവർ ഇപ്പൊ തിരഞ്ഞെടുപ്പിൽ തോൽക്കണം എന്ന് 😂😂 ഊക്കിയതാണല്ലേ😝 പക്ഷേ ഞാൻ പറയുന്നത് ഇവർ നിയമസഭയിൽ പോലും വരാൻ യോഗ്യയല്ല ഒരു വിഢി ടീച്ചറെ കൂടി താങ്ങാൻ ഉള്ള ശേഷി നമുക്കില്ല , ഏതൊരു കുട്ടിക്കും പറയാവുന്ന മതേതര കവല പ്രസംഗം മാത്രമാണ് ഇവർ ഇവിടെ നടത്തിയത് കഴിവുള്ളതിൻ്റെ ഒരു ലക്ഷണവും പ്രകടമല്ല

  • @nazeernazeerr8846
    @nazeernazeerr8846 3 месяца назад +53

    ഇതാണ് ടീച്ചര്‍ ഇങ്ങിനെ ആയിരിക്കണം ടീച്ചർ ബിഗ് സല്യൂട്ട് sis നല്ല വിനയം നല്ല അറിവ്

  • @basheerbm8326
    @basheerbm8326 3 месяца назад +219

    ഭാഗ്യവാനായ മമ്മുക്ക .. സംഘികൾകാരണം ഈ സിനിമയും മെഗാഹിറ്റടിക്കും😂

    • @joshybenadict6961
      @joshybenadict6961 2 месяца назад

      ജിഹാദി മമ്മൂഞിനെ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല ജനങ്ങൾ തിരിച്ചറിഞ്ഞു😢😢😢

  • @anasanasvarkala7562
    @anasanasvarkala7562 3 месяца назад +49

    നല്ല മറുപടി വിഷയത്തിൽ നിന്ന് മറാതെ 'കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ വെടിപ്പായും കൃത്യമായും പറഞ്ഞ് വെച്ചു❤❤❤

  • @sasidharana716
    @sasidharana716 3 месяца назад +150

    ❤ലാൽസലാം സഖാവ് ഷൈൻ ടീച്ചർ❤മമ്മൂക്കയെ മുസ്ലീമാക്കി ചിറ്റ് ഗോപിയെ അവരോധിക്കാൻ ഉള്ള ആർഎസ്എസ് ഗൂഢാലോചന ആണിത്. മമ്മൂക്കയെ ക്ക് ഒരു പോറൽ ഏൽപ്പിക്കാൻ ഈ ആർഎസ്എസ് ചെരുപ്പുനക്കികൾക്ക് കഴിയില്ല.ഇത് വടക്കെ ഇന്ത്യ അല്ല കേരളം ആണ്. ദൈവത്തിൻ്റെ സ്വന്തം നാടാണ് ❤

    • @DifferentTake-mi4bv
      @DifferentTake-mi4bv 3 месяца назад +13

      ഞാൻ മമ്മൂട്ടി ക്കൊപ്പം 👍👍❤️👌❤️ ടീച്ചർസൂപ്പർ 👍👍❤️❤️

    • @shijumeledathu
      @shijumeledathu 3 месяца назад +1

      ITHINTEY PHALAMAAYI SURESH KOZHIYUDEYUM, UNNI M UKKUNDANTEYUM PADANGAL THUDAREY POTTUM.......JAI GANESH POTTIYATHU POLEY

    • @Exploreindiaseeagain
      @Exploreindiaseeagain 2 месяца назад

      മമ്മൂട്ടി മുസ്ലിം തന്നെയാണ്,, ഇന്ത്യയെ സ്നേഹിക്കുന്ന മുസ്ലിം,, ചാണകങ്ങൾക്ക് ചവിട്ടാൻ ഇത് സങ്കികളുടെ നാടല്ല... നമ്മുടെ ഇന്ത്യയാണ്,, സപ്പോർട്ട് മമ്മൂക്ക ❤️❤️🥰

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад +2

      100 % correct

    • @safeerak0077
      @safeerak0077 2 месяца назад +2

      അങ്ങനെപറയല്ലേ അവരും മലയാള സിനിമക്ക് അഭിഭാജ്യഘടകങ്ങളാണ്..

  • @alanarapuzha1428
    @alanarapuzha1428 3 месяца назад +99

    വളരെ നല്ല പ്രതികരണം. ഇന്ത്യ യുടെ മഹാ സാമ്പത്താണ് ടീച്ചറെ പോലെ മിഴവ ഉള്ള മഹദ് വ്യക്തിത്വങ്ങൾ.❤❤❤❤❤❤❤❤

  • @moinkutty5954
    @moinkutty5954 3 месяца назад +125

    സമ്പൂർണ സാക്ഷരത കേരളത്തിൽ വന്നതാണ് ബിജെപി ഇവിടെ നേരിടുന്ന പ്രധാന പ്രശ്നം 🥳🥳

  • @user-zf2lt7sb5w
    @user-zf2lt7sb5w 3 месяца назад +78

    എത്ര കണിശതമായ കൃത്യതമായ വാക്കുകൾ ദീർഘ കാഴ്ച്ചപ്പാട് കുരക്കുന്നവർ കുരക്കട്ടെ മലയാളികൾക്ക് എല്ലാം മനസിലാകും ❤

  • @moideenkadakkadan8447
    @moideenkadakkadan8447 3 месяца назад +108

    ലാൽ സലാം ടീച്ചറെ

    • @AMG_2000
      @AMG_2000 3 месяца назад

      അങ്ങനെ പറ 👍

  • @SreejithS-gg3vi
    @SreejithS-gg3vi 3 месяца назад +46

    മുസ്ലിം ആയാലും.. ക്രിസ്ത്യാനി ആയ സഹോദരങ്ങൾ ആണേലും.. ഞാൻ ഉൾപ്പടെ ഉള്ള ഹിന്ദു ആണേലും.. ഒന്ന് കേട്ടു മനസിലാക്കുക... ഇതാണ് കേൾക്കേണ്ട വാക്കുകൾ...

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 месяца назад +18

    ടീച്ചർ വിജയിക്കട്ടെ 👍👍👌👌❤️👌മമ്മൂട്ടി ക്കൊപ്പം 👍❤️👌

  • @madhuv9646
    @madhuv9646 3 месяца назад +169

    സാജാ മമ്മൂട്ടിയുടെ മെക്കിട്ടു കേറല്ലേ 🥰🥰

    • @ravindrannair3246
      @ravindrannair3246 3 месяца назад +1

      P😊😊l

    • @shijumeledathu
      @shijumeledathu 3 месяца назад +4

      UNNI MUKUNDANTEY JAI GANESH 8 NJILAYIL POTTICHU VITTATHINTEY PRATHIKAARAMAANU

    • @user-sg3uw8zj1n
      @user-sg3uw8zj1n 2 месяца назад +8

      @@ravindrannair3246 സാജൻപറിയൻ അവന്റെ അച്ഛന്റെ മേകിട്ട് കേറുന്ന ഇനമാണ്

    • @SASIDHARAN.COachira
      @SASIDHARAN.COachira 2 месяца назад +4

      Correct ❤❤❤

  • @shoukathalikhanhirala9966
    @shoukathalikhanhirala9966 3 месяца назад +126

    കേരളമറിയേണ്ട വ്യക്തിത്വം തന്നെയാണ് ടീച്ചർ

    • @saheernk1517
      @saheernk1517 3 месяца назад

      അതു ഷൈനിയുടെ പൂറ്റിൽ അടിക്കുമ്പോൾ കമ്മികൾക്കു അങ്ങനെ പലതും തോന്നും
      😂😂😂

    • @anithundiyil4389
      @anithundiyil4389 2 месяца назад +3

      അളന്നു മുറിച്ച്, കൃത്യതയോടെയുള്ള അവലോകനം.

  • @roshu5622
    @roshu5622 3 месяца назад +28

    അക്ഷരം തെറ്റാതെവിളിക്കാം. ഇതാണ്ഞങ്ങടെ ടീച്ചർ❤

  • @look2425
    @look2425 2 месяца назад +9

    Teacher മനോഹരമായി, വ്യക്തതയൊടെ കാര്യങ്ങൾ അവതരിപ്പിച്ചു. ലാൽ സലാം ടീച്ചറെ

  • @Aiaxif-wx2ex
    @Aiaxif-wx2ex 3 месяца назад +30

    ഇതുപോലെ അറിവുള്ള ആൾക്കാരെ കാണുമ്പോഴാണ് ഒരു സന്തോഷം 💝💝💝💝

  • @pkas4718
    @pkas4718 2 месяца назад +8

    ആദ്യമായി ടീച്ചർക്കും ചാനലിനും ഒരു ബിഗ്‌ സല്യൂട്ട് 🙏🏻
    ഞാൻ ഒരു മുസ്ലിമാണ്. ഞാൻ എല്ലാ മതത്തിനെയുംബഹുമാനിക്കുന്നു.
    കേരളത്തിൽ ചരുങ്ങിയത് നാല് ജനറേഷൻ കഴിഞ്ഞാലും അവർക്ക് വെരുറപ്പിക്കാൻ കഴിയില്ല എന്നാണ് എന്റെ വിശ്വാസം.

  • @sahamadkabeer122
    @sahamadkabeer122 2 месяца назад +5

    ഷൈൻ ടീച്ചറെ താങ്കൾക്കു ഒരായിരം അഭിനന്ദനങൾ!!!

  • @nazeernazeerr8846
    @nazeernazeerr8846 3 месяца назад +22

    Ende പൊന്ന് സഹോദരി നിങ്ങളെ നമിക്കുന്നു എല്ലാവരെയും സ്നേഹിക്കുന്ന ഒരു സഹോദരൻ

  • @berryy8811
    @berryy8811 3 месяца назад +78

    നമ്മൾ ഹിന്ദുക്കൾ മുസ്ലിങ്ങളെ വളർത്തരുത് അത് പറയാൻ എന്തു യോഗ്യതഹിന്ദുക്കളിൽ ഭൂരിഭാഗവുംഅറബ് രാജ്യങ്ങളിലും മറ്റ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ജോലി ചെയ്ത് നല്ല ശമ്പളം വാങ്ങുന്നു നാളെ ഒരിക്കൽ ഹിന്ദുക്കളെ ഇവിടെ ജോലി വേണ്ട എന്ന് അവർ തീരുമാനിച്ചാൽ ഇൻഡ്യ ദരിദ്രരാഷ്ട്രമായി മാറും അത് ഓർത്താൽ നന്ന്

    • @omkar2735
      @omkar2735 3 месяца назад

      Poda shumba India no 1.gdp 199 trillion

    • @mhdaslammp6831
      @mhdaslammp6831 3 месяца назад

      ഒലക്ക - എന്ത് Jdp-പച്ചക്കള്ളം Fake -

    • @warning1more833
      @warning1more833 3 месяца назад

      ​@@omkar2735UAE ൽ ഒരു വിധ കമ്പനിയിലും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളാണ് മെയിൻ പോസ്റ്റ് മുതൽ താഴെകിടയിൽ വരെ😮 അങ്ങിനെ താഴെകിടയിലെ മുസ്ലിമായ ഒരാളാണു ഞാൻ അപ്പൊ ഒന്നുകൂടി ആലോജിച്ചിട്ട് പോരെ പുച്ചിക്കൽ ?

    • @alexaa181
      @alexaa181 3 месяца назад

      അയ്യോ ഇതാരാ പറയുന്നത് നല്ല ബുദ്ധി കുറച്ച് സുഡാപി മമ്മുഞ്ഞിന് പറഞ്ഞ് കൊടുക്

    • @nasark6159
      @nasark6159 3 месяца назад

      @@omkar2735kopan

  • @salahudheenpk7419
    @salahudheenpk7419 2 месяца назад +4

    നല്ലൊരു അഭിമുഖമായിരുന്നു. ഈ ടീച്ചറെ പോലുള്ളവർ ഉള്ളിടത്തോളം ഈ രാജ്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ സംസ്കാരസവിശേഷതകളെക്കുറിച്ചും ആശങ്കപ്പെടേണ്ടി വരില്ല. ഈ ചർച്ച തന്നെ വിധ്വംസക ശക്തികൾ വരുത്തി വെച്ചതാണെന്ന അർത്ഥത്തിലുള്ള ടീച്ചറുടെ പ്രസ്താവന മർമ്മത്തിൽ തന്നെ സ്പർശിക്കുന്നതായി ' ചർച്ച സംഘടിപ്പിച്ചവർക്കു നന്ദി

  • @krishnankaiprath
    @krishnankaiprath 3 месяца назад +82

    പക്വതയാർന്നഅഭിപ്രായമാണ് ഷൈൻടീച്ചർ പറഞ്ഞത്.രാഷ്ട്രീയത്തിൽഉറച്ചധാരണയുംപ്രതിബദ്ധതയുള്ളനിലവാനിലപാട്. ലാൽസലാംസഖാവെ.

  • @user-bs4mj8hr4b
    @user-bs4mj8hr4b 3 месяца назад +23

    മിനിമം 5 കോടിയുടെ പബ്ലിസിറ്റി ഈ സിനിമക്ക് ഫ്രീ ആയി കിട്ടി ചാണകം കൊണ്ട് ഉപകാരങ്ങളും ഉണ്ട് ട്ടൊ..

  • @sharafudeenmk8962
    @sharafudeenmk8962 3 месяца назад +15

    അഭിനന്ദനങ്ങൾ ടീച്ചറെ നമുക്ക് വേണ്ടത് നല്ലൊരു കേരളമാണ് വർഗീയ വിഷം തുപ്പൽ കേരളത്തിൽ വേവില്ല

  • @mithranpalayil999
    @mithranpalayil999 3 месяца назад +31

    Shine teacher is 100% correct, honest observation.

  • @moideenkadakkadan8447
    @moideenkadakkadan8447 3 месяца назад +293

    ടീച്ചറെ താങ്കൾ എറണാംകുളത്ത് വിജയിച്ചാൽ മതേതര കേരളത്തിൻ്റെ അഭിമാനമാകും' വിജയിക്കണെ എന്ന് ആശിക്കുന്നു

    • @mathdom1146
      @mathdom1146 3 месяца назад +5

      ജയിച്ചാൽ അല്ലെ..

    • @Sebastian-eo1so
      @Sebastian-eo1so 3 месяца назад

      ​@@mathdom1146ജയിച്ചാൽ മാത്രമേ മതേതരത്വവും വിജയിക്കുകയുളളു.

    • @Sebastian-eo1so
      @Sebastian-eo1so 3 месяца назад +8

      ​@@mathdom1146ടീച്ചർ ജയിച്ചാലേ മതേതരത്വം വിജയിക്കൂ. മതേതരത്വത്തിന്റെ തോൽവിയാണോ ഉദ്ദേശം.

    • @abusalmanzahra4711
      @abusalmanzahra4711 3 месяца назад +7

      ഉവ്വ, അത് വടകരയിൽ കാണുന്നുണ്ട്😅'

    • @Gypsy29242
      @Gypsy29242 2 месяца назад +4

      കൃത്യമായ വിശകലനം
      .. 🌹🌹🌹🌹🌹🌹🌹

  • @anithaanilkumar9581
    @anithaanilkumar9581 3 месяца назад +18

    ഷൈൻ. ടീച്ചർ. എംപി. Supper

  • @manilalkk9789
    @manilalkk9789 3 месяца назад +15

    ടീച്ചർ പൊളിച്ചു ❤

  • @mujeebmujeeb4931
    @mujeebmujeeb4931 2 месяца назад +5

    ഈ അറിവൊന്നും കടകളിൽനിന്ന് വാങ്ങാൻ കിട്ടുന്നതല്ല സംഘികളെ 👌👌👌👍🏻👍🏻👍🏻🇮🇳🇮🇳🇮🇳

  • @silokumarp3684
    @silokumarp3684 3 месяца назад +7

    പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരേക്കാൾ കൂടുതൽ സാമൂഹ്യ ബോധവും വീക്ഷണവും ഷൈൻ ടീച്ചർക്കുണ്ട്. നല്ല സംസാരം.

  • @KasimKp-bz3gw
    @KasimKp-bz3gw 2 месяца назад +9

    ടീച്ചർ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍🙏👍👍👍👍👍🙏👍👍🙏👍👍👍🙏👍👍🙏👍👍qqww👍👍🙏🙏🙏🙏🙏🙏🙏🙏👍🙏👍

  • @comrade704
    @comrade704 3 месяца назад +23

    Mammukka♥️♥️♥️♥️♥️♥️

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 3 месяца назад +5

    മമ്മുട്ടികേരളത്തിന്റെ പൊതു സ്വത്താണ് 🙏

  • @user-pi7nb3hp3e
    @user-pi7nb3hp3e 3 месяца назад +14

    സൂപ്പർ സംസാരം.. മമ്മുക്ക 👍👍

  • @aarbees3488
    @aarbees3488 3 месяца назад +10

    നന്നായി സംസാരിക്കുന്ന ടീച്ചർ ജയിച്ചു പാർലിമെന്റിൽ എത്തണം 👌

  • @mohammeda6382
    @mohammeda6382 3 месяца назад +10

    ഇത് വരെ കണ്ടിട്ടുള്ളതും,
    ഇനി കാണാൻ പോവുന്നതും
    ആരൊക്കെ ഒരാളെയോ, ഒരു സമൂഹത്തേയോ, വിശ്വാസത്തേയോ തളർത്താൽ ശ്രമിച്ചാൽ
    ആരെ തളർത്താൻ ശ്രമിച്ചുവോ അവർ എല്ലാ മേഘലകളിലും ഒരോ സെക്കൻ്റിലും വളർന്ന് വരുന്ന കാഴ്ചയാണ് ലോകത്തിൻ്റെ നാനാഭാഗത്തും കണ്ടുവരുന്നത്.
    ഇടുങ്ങിയ മനസ്സ് മാറ്റി വെച്ച് ലോകവാർത്ത ശ്രദ്ധിക്കുന്നവർക്ക് ഇതെല്ലാം കാണാനും അറിയാനും കഴിയും.

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 месяца назад +12

    ടീച്ചർ ജയിക്കും ജയിക്കണം വോയിസ്‌ kattu നല്ല വോയിസ്‌

  • @madhosoodhananpt1203
    @madhosoodhananpt1203 3 месяца назад +29

    LAL SALAM SHINE TEACHER ❤

  • @unnikrishnanup9071
    @unnikrishnanup9071 3 месяца назад +19

    ടീച്ചർ വളരെ ഉയർന്നു ചിന്തിക്കുകയും ലളിതമായി കാര്യങ്ങൾ പറയുകയും ചെയ്യുന്നു.

  • @user-mp7lm8qd9y
    @user-mp7lm8qd9y 3 месяца назад +8

    സത്യം..! ടീച്ചർ പറഞ്ഞത് ശരിയാ..!

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 2 месяца назад +2

    ഇന്നത്തെ അവസ്ഥയിൽ ഇങ്ങിനെത്ത മനുഷ്യരെ കാണുമ്പോൾ ഒരു പാട് സന്തോഷം ❤❤❤❤❤❤❤

  • @yousefvm3238
    @yousefvm3238 3 месяца назад +6

    മമ്മൂട്ടി കേരളത്തിന്റെ അഭിമാനം. ❤️🌹🌹🌹🌹

  • @naseerco3287
    @naseerco3287 3 месяца назад +11

    നല്ല രാഷ്ട്രീയ ബോധവും ജനധിപത്യ വും മാഡടരാത്വവും ശരിക്കും പഠിച്ച ടീച്ചർ. നല്ല രാഷ്ട്രിയ പ്രവർത്താക്കന്മാർക് പോലും ഇത്ര അഗദമായ അറിവില്ല. കേരളയർ ക് മാത്രമേ ഇത്ര യാഥാർഥ്യം അറിയുഗയുള്ളു. ടീച്ചർ namasaram

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад +2

    എല്ലാവരും. ഇതുപോലെ ആയിരുന്നു എങ്കിൽ എത്ര നന്നായേനെ. ❤❤❤ ടീച്ചർ

  • @ManiN-ei8cd
    @ManiN-ei8cd 3 месяца назад +14

    ടീച്ചറെ കലക്കി

  • @lalurajan4399
    @lalurajan4399 3 месяца назад +22

    കേട്ടു പഠിക്കൂ.. ഇതൊന്നും പെറുക്കി എടുക്കുന്നതും കാണാതെ പഠിക്കുന്നതും ആയ അറിവല്ല...... 👍

  • @basheerkpmohammed3694
    @basheerkpmohammed3694 2 месяца назад +2

    ഈ ചീഞ്ഞുനാറിയ ചിന്താഗതിയും വിഷലിപ്തമായ പ്രസ്ഥാവനകളും മലയാളക്കരയിൽ ഈ സിനിമ വമ്പൻ ഹിറ്റാക്കി മാറ്റും തീർച്ച

  • @saleemabdul1613
    @saleemabdul1613 2 месяца назад +3

    ❤❤❤mammootty ❤❤❤

  • @nazeernazeerr8846
    @nazeernazeerr8846 3 месяца назад +19

    നമ്മൾ ഒന്ന് മുസ്ലീം ഹിന്ദു ക്രിസ്ത്യൻ നമ്മുടെ ഇന്ത്യ ende സഹോദരിയെ പോലെ ചിന്തിക്കുക അപ്പോൾ എത്ര സുന്ദരം ബിഗ് സല്യൂട്ട് sis ende ഹൃദയം തന്നിരിക്കുന്നു ഈ സഹോദരി യെ polullavar ആണ് ഈ നാടിന് അവശ്യം

    • @joshybenadict6961
      @joshybenadict6961 2 месяца назад

      ഞാനും അങ്ങനെ ആഗ്രഹിക്കുന്നു പക്ഷെ ഇവിടെയുള്ള സുഡാപ്പികളിൽ ഭൂരിപക്ഷവും അങ്ങനെയല്ല😢

    • @InterpaveTilesNStones
      @InterpaveTilesNStones 2 месяца назад +1

      ​@@joshybenadict6961 Vargiayatha parayunnavan , vargiyathakku vendi vaathikkunnavan, nammil pettevanalla.

    • @livechanallive4376
      @livechanallive4376 2 месяца назад

      ​@@joshybenadict6961സുഡാപ്പികൾ ഒരിക്കലും മതനിരപേക്ഷതക്ക് എതിരല്ല അങ്ങനെ തെളിയിക്കുന്ന വല്ല സംഭവങ്ങളും ഉണ്ടെങ്കിൽ പറയൂ എൻറെ അനുഭവത്തിൽ ഉണ്ടായിട്ടില്ല

  • @bilalpk9485
    @bilalpk9485 3 месяца назад +7

    ഷൈൻ ടീച്ചർ 💪👌👍🌹

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 2 месяца назад +1

    ടീച്ചർ വളരെ നന്നായി സംസാരിച്ചു വർഗ്ഗീയ പരിഷകൾക്ക് ചുട്ട മറുപടിയായി മതേതരത്വവും സഹവാര്തിത്വവും നമ്മുടെ നാടിന്റെ ആണി കല്ലാണ് എന്ന് സുവ്യക്തമാക്കി ഒടുവിലെ ഹിമാലയത്തെ കല്ലെറിയുന്ന ഉദാഹരണം വളരെ യോചിച്ചതായി
    പ്രിയപ്പെട്ട ടീച്ചർക്ക് അഭിനന്ദനങ്ങൾ
    തന്റെ കുട്ടികളോടും ടീച്ചർ നിരന്തരം മനുഷ്യ സ്നേഹത്തെ കുറിച്ച് നമ്മുടെ നാടിന്റെ ആണിക്കല്ലായ നാനാ ത്വത്തിൽ ഏകത്വത്തെ കുറിച്ച് സംസാരിക്കണമെന്നും ആ പിഞ്ചു ഹൃദയങ്ങളിൽ സ്നേഹത്തിന്റെ വാടാമലരുകൾ ഇട്ടു കൊടുക്കണമെന്നും അഭ്യർത്ഥിക്കുന്നു ❤️

    • @joshybenadict6961
      @joshybenadict6961 2 месяца назад

      ഇവിടെ സങ്കികളെ വളർത്തിയത് ഇവിടെയുള്ള സുഡാപ്പികളുടെ കടുത്ത വർഗീയതയും മാതൃരാജ്യസ്നേഹമില്ലായ്മയുമാണ്😢😢😢

  • @pankajakshanvr3023
    @pankajakshanvr3023 3 месяца назад +8

    ടീച്ചറിൻ്റെ നിലപാട് കൃത്യം

  • @nazeernazeerr8846
    @nazeernazeerr8846 3 месяца назад +5

    ആ pengalk ദൈവം ആയുസും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ ആമീന്‍

  • @RIPAZE
    @RIPAZE 2 месяца назад +2

    ശൈലജ ടിച്ചർ കണ്ട് പടിക്കെട്ടെ ഈ ടിച്ചറെ ആണ്‌ നാടിനു വേണ്ടത് 👍👍👍

  • @rajupanthalanghat5487
    @rajupanthalanghat5487 2 месяца назад +1

    ഷൈൻ ടീച്ചർ, കേരളത്തിന്റെ അഭിമാനം. Bbj rss ന്റെ കരണത്തിനേറ്റ അടി, ടീച്ചറുടെ മറുപടി. അഭിനന്ദനങ്ങൾ

  • @PareedThachavallath-ke3ti
    @PareedThachavallath-ke3ti 2 месяца назад +1

    ടീച്ചർ' നിങ്ങൾ തോറ്റ് പോയാലും പതറരുത് തോൽ വലിയ വിജയത്തിലേക്കുള്ള ഒരു വഴിഞ്ഞിരിവാണ്. സത്യം എന്താണെന്ന് തിരിച്ചറിയുന്ന ജനങ്ങൾ തെട്ടടുത്ത ക്ഷണം നിങ്ങളെ വിജയിപ്പിച്ചേക്കും 'ലാൽ സലാം' ടീച്ചറെ

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 3 месяца назад +13

    Super description
    ❤❤❤❤❤❤❤

  • @sureshbabu9118
    @sureshbabu9118 3 месяца назад +99

    കേരള ജനത സംകാരസമ്പന്നമാണ് എന്ന് ഈ സംഘപരിവാറിന് അറിയില്ല

  • @shameerali5840
    @shameerali5840 2 месяца назад +2

    പടച്ചവനേ ടീച്ചറേ പോലുള്ളവർക്ക് വലിയ വലിയ വിജയം നൽകണേ 🤲

  • @Gafoor-pr9vh
    @Gafoor-pr9vh 3 месяца назад +9

    Mammookka ❤❤❤❤❤❤

  • @prophetspath.319
    @prophetspath.319 3 месяца назад +4

    Teacher Is simple and intelligent.
    Super interview .... wealth for indian politics 👍

  • @sidheequekk6640
    @sidheequekk6640 3 месяца назад +10

    Teacher ❤❤

  • @sajithkk3788
    @sajithkk3788 3 месяца назад +8

    ലാസ്റ്റാണ് സൂപ്പർ

  • @alanarapuzha1428
    @alanarapuzha1428 3 месяца назад +18

    ലാൽസലാം ❤❤❤❤

  • @AshokanEk-qj1yd
    @AshokanEk-qj1yd 3 месяца назад +4

    MAMMOOTTY THE GREAT

  • @bindhut4004
    @bindhut4004 3 месяца назад +4

    Mammuukkka super❤❤❤❤❤ shyn teacher❤❤❤❤

  • @mohammadbasheer2384
    @mohammadbasheer2384 3 месяца назад +1

    ടീച്ചർ പോളിയാണ് നായകൾ കുരക്കട്ടെ സൗഹൃദം നിലനിൽക്കട്ടെ 👌🏻♥️💚

  • @succesuss
    @succesuss 2 месяца назад +2

    ടീച്ചറെ പോലുള്ളവരരുടെ ഇത്തരത്തിലുള്ള ഉത്ഭോദനങ്ങളിലൂടെയാണ് ഇന്ത്യ ഇന്ത്യയായ് തന്നെ നിലനിൽക്കുമെന്ന പ്രതീക്ഷയുള്ളത്:

  • @thamanaiqbal8893
    @thamanaiqbal8893 2 месяца назад +1

    ടീച്ചറിനെ പോലത്തെ ഒരു മന്ത്രിയാണ് കേരളത്തിനുവേണ്ടി❤❤❤❤❤❤❤❤❤❤❤

  • @user-gp4qr1yu8y
    @user-gp4qr1yu8y 3 месяца назад +24

    അവസാന വാക്ക് Super ഹിമാലയത്തിനെ കല്ല് എറിയുക.....😅😅

  • @muraleedharant890
    @muraleedharant890 3 месяца назад +8

    👍🏻ലാൽസലാം ടീച്ചറെ 👍🏻

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol 2 месяца назад +1

    ഞാൻ ഒരു ലീഗ് കാരനാണ് ടീച്ചർ ജയിക്കട്ടെ

  • @AbdulRasheed-pk3vo
    @AbdulRasheed-pk3vo 3 месяца назад +9

    അഭിനന്ദനങ്ങൾ ടീച്ചർ 💐💐👍👍

  • @alikunju4758
    @alikunju4758 3 месяца назад +4

    ടീച്ചർ നല്ല അഭിപ്രായം 👍

  • @yoosufpm9740
    @yoosufpm9740 3 месяца назад +22

    ഇതുപോലുള്ള ചോദ്യങ്ങൾ ഹൈബി യോട് ചോദിച്ചാൽ ബാബ ബാബ അടിക്കും

    • @augustinecj1590
      @augustinecj1590 3 месяца назад

      അതു വോട്ട് എണ്ണിക്കഴിയുമ്പോൾ മനസ്സിൽ ആകും. ടീച്ചർ ബ ബ അടിക്കും 😄

  • @rahimc.t6205
    @rahimc.t6205 2 месяца назад +1

    ശെയിലജ ടീച്ചറൊക്കെ മാത്രുകയാക്കേണ്ടത്‌ ഈ ടീച്ചറേയാണ്‌, എന്തൊരു relevance? തന്മയത്വം! Shine teacher You deserve special applause 👏🏻👏🏻👏🏻

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад

      Valarthiya Samskaram Padippicha Matha Pithakkalkku Big salute. Shilaja Perum Kalli Covid Kit Kalli

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 3 месяца назад +4

    Support ❤❤❤mammootty ❤

  • @Maydanvision
    @Maydanvision 3 месяца назад +40

    ടീച്ചർക്ക് വോട്ടുചെയ്യാൻ അവസരം കിട്ടാത്തതിൽ ഖേദിക്കുന്നു.

  • @musthakahmad9857
    @musthakahmad9857 2 месяца назад +1

    Teacher great, super personality, can't expect this range, un believable,

  • @mohammedallipparambil
    @mohammedallipparambil 3 месяца назад +5

    മലയാളം മറക്കില്ല. ഈ ശബ്ദത്തെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️ AMD

  • @fastmediaone795
    @fastmediaone795 2 месяца назад +1

    ടീച്ചർക്ക് നല്ലത് വരട്ടെ എല്ലാ അഭിവാദ്യങ്ങളും വിജയിക്കട്ടെ

  • @abdulrahumanabdulrahuman7187
    @abdulrahumanabdulrahuman7187 3 месяца назад +2

    ഈ ചിന്തകൾ എല്ലാവരിലും ഉണ്ടാകട്ടെ

  • @MohammedAli-xk5ik
    @MohammedAli-xk5ik 3 месяца назад +5

    എന്ത് കൃത്യതയാർന്ന വിലയിരുത്തൽ.

  • @edisonvadakedath2436
    @edisonvadakedath2436 3 месяца назад +4

    Good Teacher❤

  • @livechanallive4376
    @livechanallive4376 2 месяца назад

    ടീച്ചർ എന്തുമാത്രം കൃത്യതയോടെയാണ് സംസാരിക്കുന്നതും കാര്യങ്ങളെ വിലയിരുത്തി നമ്മെ ബോധ്യപ്പെടുത്തുന്നതും അഭിനന്ദനങ്ങൾ ടീച്ചറെ നിങ്ങളെപ്പോലുള്ളവരാണ് അധികാര സിരാകേന്ദ്രത്തിൽ വരേണ്ടത് അതീ നാടിൻറെ ആവശ്യമാണ്
    അഭിവാദ്യങ്ങൾ❤❤

  • @gopikakkad7351
    @gopikakkad7351 3 месяца назад +6

    Goodverygood

  • @user-vs9fc5gi1q
    @user-vs9fc5gi1q 2 месяца назад +1

    ഇനിയങ്ങോട്ട് ടീച്ചറുടെ കാര്യം കഷ്ടത്തിലാകും ക്യാൻസർ പോലെ പടർന്നു പിടിക്കുന്ന സംഗീസം എന്ന മാരകരോഗം നിങ്ങളെയും വേട്ടയാടും മരണംവരെയും പ്രതികരിച്ചതിന് ബിഗ് സല്യൂട്ട്

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 месяца назад +2

    സംഘികൾക്ക് ക്ലാസ് കൊടുത്ത ടീച്ചർക്ക് അവതാരകനും ബിഗ് സല്യൂട്ട്

  • @noushadnoushad3138
    @noushadnoushad3138 2 месяца назад

    ടീച്ചർക്ക് ദൈവംആരോഗ്യമള്ള ദീർഘ യുസ്സ് നൽകട്ടെ ടീച്ചറെ നിങ്ങൾ പറഞ്ഞവാക്ക് നല്ലൊരു മനസ്സണ് 👍👍👍

  • @abbaskm6782
    @abbaskm6782 2 месяца назад

    വ്യക്തമായ കാഴ്ചപ്പാട് മാഡം 🤝 ഈ ചർച്ചപോലും വേദനിപ്പിക്കുന്നു.
    ആദ്യം നമുക്ക് നല്ല മനുഷ്യരാകാം

  • @user-ex3ls7zc9v
    @user-ex3ls7zc9v 2 месяца назад

    ഇവളാണ് യഥാർത്ഥ ടീച്ചർ 👍👍അറിവുള്ളവൾ 👍

  • @moiduat2268
    @moiduat2268 3 месяца назад +3

    ശെരിയാണ്

  • @user-zu6jj8mw1y
    @user-zu6jj8mw1y 2 месяца назад +1

    അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ മടിയുള്ളവർ.....
    മുസൽമാനെയും ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വേർതിരിച്ച് കാണിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം എടുക്കുന്നു.....
    ഇതിനെ തിരിച്ചറിയുന്ന മനുഷ്യർ ഇവിടെയുണ്ട്.... എന്ന തിരിച്ചടിയാണ് ഇവിടെ ഇന്ന് ഇന്ത്യൻ ജനത കൊടുത്തു കൊണ്ടിരിക്കുന്നത്.... 👍👍👍👍

  • @user-lq4pr1xn4n
    @user-lq4pr1xn4n 3 месяца назад +1

    Mammooka❤❤❤

  • @abdulhakeem3002
    @abdulhakeem3002 3 месяца назад +6

    ടീച്ചറെ പോലുള്ളവർ ഈ കേരളത്തിൽ ഉണ്ടെങ്കിൽ ഒരിക്കലും വർഗീയവാദികളുടെ ഈറ്റില്ലം ആകില്ല എന്ന കാര്യത്തിൽ തർക്കമില്ല നന്ദി🌹

  • @shahirkannur8854
    @shahirkannur8854 3 месяца назад +2

    "നായ്ക്കൾ കുരക്കട്ടെ".......
    .....നമ്മൾ കേരളത്തിൽ ഹിന്ദു/ മുസ്ലിം/ ക്രിസ്ത്യാനികൾ മനുഷ്യർ പരസ്പരം സ്നേഹിച്ചും മുന്നോട്ട് പോകും....
    ......മമ്മൂട്ടി, മോഹൻലാൽ കേരളത്തിൻ്റെ മഹാനടന്മാർ...
    .....

  • @SNlife_
    @SNlife_ 2 месяца назад +1

    നമ്മൾ ഓരോരുത്തരും മതേതര ഐക്യം മുറുകെ പിടിക്കാം. ഒരു ചെകുത്താനും അതിൽ കയറി ഇടപെടാൻ അനുവദിക്കരുത്🫂

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +1

    മമ്മൂട്ടി ❤️