വീരവാദം മുഴക്കിയ സിപി മാത്യുവിന് കണക്കിന് കൊടുത്ത് എംഎസ്എഫ് നേതാവ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #malayalamnews #keralanews #latestnews #keralaupdates #kerala #malayalam #congress #thodupuzha #muslimleague #keralapoliticalnews #kpcc
    Subscribe to YoganadamNews RUclips Channel here / @yoganadamnews
    Follow us :
    Website ► yoganadam.com/
    Facebook ► / yoganadamnews
    Instagram ► / yoganadam_news
    Twitter ► / yoganadamnews
    share chat ►sharechat.com/...
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Комментарии • 267

  • @musthafavk119
    @musthafavk119 27 дней назад +32

    നന്നായിട്ടുണ്ട് സൂപ്പർ സത്യമാണ്

  • @muhammedkunhi3279
    @muhammedkunhi3279 27 дней назад +36

    ലീഗ് ഒറ്റക്ക് മത്സരിച്ചാൽ കോൺഗ്രസ്സിനെക്കാൾ സീറ്റ് കിട്ടും

    • @shinajud
      @shinajud 26 дней назад

      @@muhammedkunhi3279 ലീഗ് ജയിക്കുന്ന ഒരു സീറ്റ് പറയുമോ കോയാ...കുഞ്ഞപ്പാക്കോ തങ്ങൾക്കോ അങ്ങിനെ ഒരു സീറ്റിനെ കുറിച്ച് അറിയില്ല...😊😊

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 26 дней назад +23

    CP മാത്യുവിന്ന് വായമൂടിയിരിക്കുകയാണ് നല്ലത് അത് തനിക്കല്ല നഷ്ടമുണ്ടാക്കുക കോൺഗ്രസ്സിന്നാണ് മറക്കണ്ട

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 26 дней назад +38

    കോൺഗ്രസ് ആദർശ ധീരൻ എ കെ.ആൻ്റണിക്ക് പോലും ഒരു കോൺഗ്രസ് എംഎൽഎയെ രാജി വെപ്പിച്ച് ആ സീറ്റിൽ നിന്ന് വിജയിച്ച് കേരളത്തിൻ്റെ മുഖ്യമന്തി കസേരയിൽ എത്താൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ലീഗിൻ്റെ തിരുരങ്ങാടി സീറ്റ് ചോദിച്ച് വാങ്ങി അവിടെ മത്സരിച്ചത്. വൻ ഭൂരിപക്ഷത്തിന് ലീഗ് വിജയിപ്പിക്കുകയും ചെയ്തു
    എന്തേ മാമച്ചാ അതു വേണ്ടെന്ന് ആൻ്റണി യോട് പറയാതിരുന്നത്

  • @razaktv778
    @razaktv778 27 дней назад +30

    അത് എല്ലാവർക്കും അറിയാം ബ്രോ
    ഈ കോൺഗ്രസ്‌ ആദിയം തമ്മിലടി നിർത്തട്ടെ എന്നിട്ട് മതി ലീഗിനോട് മുട്ടാൻ.. അത്രയേ പറയുന്നുള്ളു

  • @shinasn7502
    @shinasn7502 26 дней назад +25

    ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്‌ വട്ട പൂജ്യം ആണ് ഓർത്തു കളിച്ചോ കോൺഗ്രസ്സേ നിങ്ങളുടെ sanghi മനോഭാവം ഞങ്ങള്ക്ക് അറിയാഞ്ഞിട്ടല്ല. ഇനി ലീഗ് തിരിച്ചടിക്കും സൂക്ഷിച്ചോ 💚

  • @abdulgafoort.p8067
    @abdulgafoort.p8067 26 дней назад +12

    അഭിനന്ദനങ്ങൾ സൂപ്പർ സംസാരം 👌👌

  • @v.aboobacker126
    @v.aboobacker126 26 дней назад +21

    ആ ചങ്ങാതി കാസ ക്കാരനായിരിക്കു൦ ഇനിയും ലീഗ് താണുകൊടുത്താൽലീഗിന് നഷ്ടം വരു൦

  • @HamaKoya-q8y
    @HamaKoya-q8y 27 дней назад +16

    സത്യം 💯✅👍✌️👌💚💚💚

  • @ayoobvp5695
    @ayoobvp5695 27 дней назад +61

    മാത്യൂവല്ല കോൺഗ്രസ് അയാൾ ഒറ്റുക്കാരൻെറവേശം കെട്ടുന്നു സൂക്ഷിക്കുക

    • @muhammedcp6293
      @muhammedcp6293 26 дней назад

      Ado achaya leegi ellangel congrasi vatapujiyam otakinenal congerasenda kariyam otaki nenal com pena leegi cpm evarki ani seat ketuka

  • @sayyedjaffer7783
    @sayyedjaffer7783 27 дней назад +33

    ലീഗില്ലെങ്കിൽ കോൺഗ്രസ്സ് വടിയാകും 😀

  • @TheAdimurshi
    @TheAdimurshi 26 дней назад +20

    മുരളിയെ തൃശൂരിൽ കോൺഗ്രസ്‌ കാല് വാരിയതല്ലേ

  • @razaktv778
    @razaktv778 27 дней назад +26

    ലീഗ് ഒറ്റക്ക് നിന്നാൽ 15.സീറ്റെങ്കിലും കിട്ടും എന്നാൽ ഈ കോൺഗ്രസ്സ് എത്ര സീറ്റുകൾ കിട്ടും

    • @shinajud
      @shinajud 26 дней назад +2

      ഒരു സീറ്റും ഇന്ത്യയിലേയോ കേരളത്തിലോ കിട്ടില്ല...കുഞ്ഞാലിക്കുട്ടിയും മുനീറും അടക്കം തോറ്റ് വീട്ടിൽ ഇരുന്നത് മറക്കണ്ട... കോൺഗ്രസ് ഇല്ലെങ്കിൽ ലീഗ് ആനപ്പുറത്ത് നിന്ന് ഇറങ്ങിയ അണ്ണൻ്റെ അവസ്ഥയിൽ ആയിരിക്കും

    • @razaktv778
      @razaktv778 26 дней назад +7

      @@shinajud സിരി വരുന്നു എനിക്ക്
      80.സീറ്റിൽ മത്സരിച്ച കോൺഗ്രസിന്.30.സീറ്റ് 20.സീറ്റിൽ നിന്ന ലീഗിന് 15.എന്നിട്ട് ആണ് കുറെ ശികിടികൾ ഓമാക്കി പേടിപ്പിക്കുന്നത്

    • @razaktv778
      @razaktv778 26 дней назад +6

      @@shinajud പണ്ട് ഒറ്റക്ക് നിന്ന്. Kozikodum. മഞ്ചേരി. എന്നി പാർലമെന്റിൽ നിന്നും ജയിച്ച പാർട്ടിയെ ആണ് വെല്ലുവിളി കുന്നത്
      താങ്കൾക്കു അറിയില്ല എങ്കിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞു തരും കേട്ടോ. ഇന്ന് അതിന്റെ 4.ഇരട്ടി ഈ പാർട്ടി വളർന്നു ബ്രോ. കോഗ്രസിന്റെ മാതിരി ശയിക്കുകല്ല ചെയ്തത്...

    • @shinajud
      @shinajud 26 дней назад

      @@razaktv778 കോൺഗ്രസ് എന്ന ആനപുറത്തിരിക്കുന്ന അണ്ണൻ ആണ് ലീഗ് ഒറ്റക്ക് നിന്നാൽ വെറും പുഴുക്കൾ... കോൺഗ്രസ് ഔദാര്യത്തിൽ കേന്ദ്രമന്ത്രി ആയി ഹജ്ജ് സീറ്റ് കച്ചവടം നടത്തിയ ലീഗുകാർ ഇപ്പൊ കോൺഗ്രസിനെ ചൊറിയുന്നു ....ഇന്നലെ വാചകമടി നടത്തിയ ലീഗ് ജില്ലാ സെക്രട്ടറി പഞ്ചായത്ത് അംഗമായത് കോൺഗ്രസ് ഭൂരിപക്ഷമയിട്ടും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയത് ഇനി ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൽ ആണ്...

    • @shinajud
      @shinajud 26 дней назад

      @@razaktv778 സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ എണീറ്റ് മൂത്രമൊഴിച്ചു കിടക്കൂ കാക്കാ... ജയിക്കുന്ന സീറ്റുകൾ കുഞ്ഞപ്പയെയും തങ്ങളെയും പറഞ്ഞു മനസ്സിലാക്കൂ

  • @ashrafachu2394
    @ashrafachu2394 27 дней назад +26

    നിങ്ങളുടെ അവതരണം 100% ശരിയാണ് 👌👌👌👌

  • @renahana409
    @renahana409 27 дней назад +67

    ലീഗ് ഇല്ലെങ്കിൽപോസ്റ്റർ ഒട്ടിക്കാൻ പോലുംകോൺഗ്രസിന്ആളുണ്ടാവില്ല

    • @Natureprotection123
      @Natureprotection123 27 дней назад +1

      വൊറും തോന്നലാണ് !

    • @Mathew-f4
      @Mathew-f4 27 дней назад

      ഇറങ്ങി പോടെയ് ലീഗ് 🤮

    • @naadan751
      @naadan751 27 дней назад +3

      വേണമന്നില്ല, ബംഗാളികളെ ധാരാളം കിട്ടും, ബൂത്ത്‌ ഏജന്റില്ലാതെ വന്നപ്പോൾ ഞങ്ങൾ ബംഗാളിയെ വച്ചതറിഞ്ഞില്ലേ?

    • @vishnuvichu1849
      @vishnuvichu1849 26 дней назад

      Fayankaram

    • @user-xj5si7wl1c
      @user-xj5si7wl1c 24 дня назад

      ​@@Natureprotection123നിനക്ക് പലതും തോന്നും

  • @rasakpulpadan594
    @rasakpulpadan594 27 дней назад +19

    ഏതാ ഈ അലവലാതി DCC.

  • @sayyedjaffer7783
    @sayyedjaffer7783 27 дней назад +13

    സത്യം 👍👌

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 26 дней назад +5

    ലീഗ് വയനാട് MP സിറ്റ് ചോദിക്കണംലീഗ് ന്ന് അവഗാസപ്പെട്ടതാണ്

  • @Aseezpk
    @Aseezpk 27 дней назад +22

    സിപിഎംത്യു അടുത്ത ഇലക്ഷനിൽ കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥി

    • @user-xj5si7wl1c
      @user-xj5si7wl1c 24 дня назад

      റിബലായി വന്നാൽ ചവിട്ടി നട്ടെല്ല് മുറിക്കണം അപ്പോ മാത്യുവിന് മനസ്സിലാകും ലീഗിന്റെ കരുത്ത് ഈ എരണം കെട്ടവൻ അടുത്ത തവണ കോൺഗ്രസിനെ വഞ്ചിക്കും

  • @adamrm6578
    @adamrm6578 27 дней назад +20

    നായ കടലിൻ്റെ
    നടുവിൽ നിന്നാ ണെങ്കിലും നക്കിയേ
    വെള്ളം കുടിക്കൂ

  • @AZAD-rw2ho
    @AZAD-rw2ho 26 дней назад +4

    കോൺഗ്രസിലെ നോധാക്കൽ മോത്തം അഹക്കാരികൾ ആണ് ഞാനാണ് വലുത് എന്ന വിജാരമാ എല്ലാർക്കും

  • @jamalcp-n6i
    @jamalcp-n6i 27 дней назад +9

    Super

  • @NisanathKm
    @NisanathKm 26 дней назад +7

    Super 👍🏻

  • @gafoorgafoor9588
    @gafoorgafoor9588 26 дней назад +7

    100

  • @orurasathinu5064
    @orurasathinu5064 27 дней назад +8

    കൊണ്ടോട്ടിയിൽ കൊടുത്തത് മുവാറ്റുപുഴയിൽ തിരിച്ചു വാങ്ങി കോൺഗ്രസ്സ്

  • @sravanam-sasi
    @sravanam-sasi 26 дней назад +5

    Kpcc പ്രിസിഡന്റ്റും പ്രതിപക്ഷനേതാവും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

  • @soofimm8274
    @soofimm8274 27 дней назад +14

    ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാലും അവർക്ക് കിട്ടുന്നതിൽ കൂടുതൽ സീറ്റ് കിട്ടിയിരിക്കും പക്ഷേ കോൺഗ്രസിനെ 10 സീറ്റ് കിട്ടില്ല 10 സീറ്റ് നിയമസഭ സീറ്റ്

  • @mohanant.k8053
    @mohanant.k8053 27 дней назад +9

    ഇതൊരു താത്കാലിക പ്രതിഭാസം ചുമ്മാ

  • @1234518570
    @1234518570 26 дней назад +3

    നിങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @RaheemRaheem-l6f
    @RaheemRaheem-l6f 24 дня назад +1

    ഞാൻ സിപിഎം കാരനാണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @ummerfarook9154
    @ummerfarook9154 27 дней назад +7

    ❤❤❤❤

  • @user-br2ez1zf5y
    @user-br2ez1zf5y 10 дней назад +1

    സത്യംലീഗ് കോൺഗ്രസിൻ്റെ കൂടെ ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപ്പൂജ്യം ഉറപ്പ്❤

  • @Sts-cr9xc
    @Sts-cr9xc 27 дней назад +10

    ലീഗ് ഇത്രയും മിതത്വം പാലിക്കുന്നത് അവരെ ഒരു മതേതര വിശ്വാസം കൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. കാരണം ഞാൻ ലീവ് ഇല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞു ലോക്സഭാ ഇലക്ഷനിൽ മുസ്ലിംലീഗ് സ്വന്തം നിന്നാൽ ജയിക്കുന്ന സീറ്റുകൾ രണ്ടുമൂന്നുണ്ട് കേരളത്തിൽ സത്യമായി ഇടതുപക്ഷത്തോടൊപ്പം ലീഗ് ചേർന്നാൽ 5 സീറ്റിൽ മുസ്ലിം ലീഗ് കേരളത്തിൽ ജയിക്കും ഉറപ്പായി കാസർകോട് വ വടകര കോഴിക്കോട് 5 സീറ്റിന് വയനാട് 6 സീറ്റ് ലീഗിന് ഇടതുപക്ഷത്തോടൊപ്പം നിന്നാൽ കിട്ടും അത് രണ്ട് സീറ്റുകൾ മത്സരിക്കുന്ന വർഷങ്ങൾ എത്രയോ ആയി അതൊന്നും ഈ മാത്യുവിനെപ്പോലുള്ളവർ കോൺഗ്രസുകാർക്ക് അറിയില്ല അതുകൊണ്ടാണ് ഇതുപോലുള്ള ഊളത്തരം ചിലക്കുന്നത് കോൺഗ്രസിനെതിരായി ശബ്ദിക്കാൻ ലീഗിലുള്ള അണികൾക്ക് നട്ടെല്ലും കുറവുണ്ട്

  • @aboobackerkappil7598
    @aboobackerkappil7598 26 дней назад +10

    ലവൻകൃസങ്കിയാടോ

  • @user-du1ih6yu2t
    @user-du1ih6yu2t 26 дней назад +5

    ലീഗ് ഇല്ലങ്കിൽ UDF ഉണ്ടൊ ഈ വെല്ലുവിളി ലീഗ് കാണിച്ച് കൊടുക്കണം ലീഗ് ന് ഉളുപ്പ് ഉണ്ടങ്കിൽ കോൺഗ്രനെ ഒരു പാട് രക്ഷിച്ച പാർട്ടിയാണ് ലീഗ് ആറ്റണിനെ വരെ തിരുരങ്ങാടിൽ കൊണ്ട് വന്ന് ജയിപ്പ് ച്ച് വിട്ടത് ലീഗ് ആണ് സാഫി പറ മ്പിൽ ജയിച്ചത് ലീഗ് തന്നെയാണ്.. ഉണ്ണിത്താൻ ഇത്രയുംഭൂരിപക്ഷം വാങ്ങിച്ചത് ലീഗ് തന്നെയാണ്

  • @salammk5945
    @salammk5945 23 дня назад +1

    അടുത്തതിരഞ്ഞെടുപ്പിൽ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കണം

  • @aju805
    @aju805 24 дня назад +3

    കോൺഗ്രസ്സിലെ ഒറ്റുകാരൻ ഇവനെ സൂക്ഷിച്ചോ UDF നെ തകർക്കാൻ അച്ചാരം വാങ്ങിയവനാണ്

  • @muhammedvp5814
    @muhammedvp5814 27 дней назад +5

    Yes

  • @fadeelahammed322
    @fadeelahammed322 27 дней назад +18

    ഇവന്റെ ഉദ്ദേശം വേറെയാണ്. അടുത്ത ഭരണം എൽ ഡി എഫ്.

  • @sheikhismail4718
    @sheikhismail4718 27 дней назад +5

  • @ishakottupurakkal9221
    @ishakottupurakkal9221 21 день назад

    Correct

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 27 дней назад +6

    💚💚💚💞💞💞💞💙💙💙💙💞

  • @jamalpullara9366
    @jamalpullara9366 20 дней назад

    👍👍❤

  • @KhamarudheeenKk-yp1de
    @KhamarudheeenKk-yp1de 18 дней назад +1

    ചിരിച്ചുകൊണ്ട് പാലം വലിക്കുന്ന ഈകപടന്മാരുടെ ചതി മനസ്സിലാക്കി സ്വന്തം വിപുലപ്പെടുത്താൻ സംസ്ഥാനത്തും രാജ്യത്തിന്റെ എല്ലാ ഭാഗത്തും അക്ഷീണമായി യത്നിക്കുക ലീഗിന്റെ എല്ലാനിലക്കുമുള്ള പിന്തുണ കോൺഗ്രസ്സ് ചോദിക്കും അത് തിരിച്ച് നൽകുകയില്ല. മാത്രമല്ല മലബാറിന് അപ്പുറം ലീഗ് ഇല്ലാതിരിക്കുക എന്നത് മറ്റുള്ളവരെക്കാൾ ഉപരി കോൺഗ്രസ്സും ആഗ്രഹിക്കുന്നു സ്വന്തം പാർട്ടിക്ക് അസ്തിത്വ മില്ലെങ്കിലും ലീഗിന് അവിടങ്ങളിൽ അണികൾ ഇല്ലാതിരിക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ്സ്.ഇത് മനസ്സിലാകാത്ത പാർട്ടിയല്ല ലീഗ്. വിട്ടുവീഴ്ച യുടെ പലതും സഹിക്കുന്നു. ഇത് പാർട്ടിയുടെ ബലഹീനതയായി കോൺഗ്രസ്സ് കാണുന്നു. അതിനാൽ ആദർശവും അസ്ഥി ത്വവും ആരുടെ മുന്നിലും പണയം വെക്കാതെ അതിന്റെ ശക്തമായ നിലനിൽപിന് വേണ്ടി ലീഗ് പ്രസ്ഥാനത്തിന്റെ നേതൃത്വവും അണികളും ശ്രമിക്കുക

  • @swalahthirurangadi4669
    @swalahthirurangadi4669 26 дней назад +5

    മാത്യു ജൂദാസ് ആണ് ശ്രദ്ധിച്ചാൽ കോൺഗ്രസിന് നല്ലത്

  • @MohammedFayas-f9z
    @MohammedFayas-f9z 26 дней назад +1

    Good

  • @abbasu3724
    @abbasu3724 26 дней назад +6

    ഇവനെ ആരാ ഡിസിസി ആക്കിയത്

  • @noufalkk6765
    @noufalkk6765 24 дня назад +1

    തനിച്ച് മത്സരിച്ചു ജയിക്കാൻ കെല്പുള്ള ഒരു പാർട്ടിയും കേരളത്തിൽ ഇല്ല എൽഡിഎഫിലും യുഡിഎഫിലും
    എന്നാലും മാത്യു പറയുന്നത് അങ്ങേയറ്റം മോശമാണ്
    ലീഗിൻ്റെ പ്രവർത്തികൾ ഒന്നു വേറെ തന്നെയാണ് .പ്രശംസനീയമാണ്
    മാത്യു ആരിൽ നിന്നോ അച്ചാരം വാങ്ങി യുഡിഎഫ് നേ തകർക്കാൻ നോക്കുകയാണെന്നു ഊഹിച്ചുകൂടെ
    കോൺഗ്രസ്സല്ല മാത്യുവാണ് പ്രശ്‌നക്കാരൻ

  • @ABDULKADER-ij3pk
    @ABDULKADER-ij3pk 27 дней назад +14

    മാത്യു താങ്കൾ തല മറന്നു എണ്ണ തേക്കരുത്.

  • @umaruddinyoosufkunju1887
    @umaruddinyoosufkunju1887 26 дней назад +1

    ' റിപ്പോർട്ടർക്ക് നന്ദി. സത്യങ്ങൾ നിരത്തിയതിന് '

  • @moiduramapuram4510
    @moiduramapuram4510 27 дней назад +13

    ഇവൻ D C C പ്രസിഡന്റ് C P M വേണ്ടി യാണ്

  • @user-vs7hb3qk3p
    @user-vs7hb3qk3p 26 дней назад +4

    1

  • @user-wg2xo8vk5i
    @user-wg2xo8vk5i 27 дней назад +5

    മാത്യു എണ്ണ തേക്കണം

  • @navyrules1310
    @navyrules1310 21 день назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @naserperumal5957
    @naserperumal5957 26 дней назад +1

    സത്യം

  • @ahmedkadher7891
    @ahmedkadher7891 26 дней назад +1

    💯💯💯👍🏻👍🏻

  • @abdulrasheedca
    @abdulrasheedca 26 дней назад +1

    💯

  • @hameedathilan706
    @hameedathilan706 26 дней назад +2

    ചില ക്യസ്ത്യൻ കോൺഗ്രസ് വർഗീയത കാണിക്കും അതിൻ്റെ ഉദാകരണം ആണ് 1 ഇയാളും '2' തിരുവമ്പാടിയും

  • @Samadnkl
    @Samadnkl 26 дней назад +1

    100/100❤❤❤❤

  • @jahf494
    @jahf494 24 дня назад +1

    'ഇന്ത്യയിലെ ഉത്തർപ്രദേശാണ്, കേരളത്തിൽ ഉത്തര കേരളം' വിടുവായത്തം പറയുന്ന cp മാത്യു ഓർക്കുന്നത് നന്നായിരിക്കും

  • @zubairk8441
    @zubairk8441 24 дня назад +1

    ലീഗില്ലങ്കിൽ CPM ന് എളുപ്പമായി😅

  • @shameera6468
    @shameera6468 26 дней назад +1

    Sathyam

  • @user-vv2go1wb3v
    @user-vv2go1wb3v 20 дней назад +1

    ലീഗ് ഇല്ലങ്കിൽ കോൺഗ്രസ്സ് ഉണ്ടാവില്ല

  • @syedalavikaithakath6918
    @syedalavikaithakath6918 26 дней назад +6

    ഇദ്ധേഹം ക്രിസംഘിയാണോ

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 26 дней назад +3

    അതും അല്ല സാർലീഗിന് സ്വാധീനമുള്ള ഗുരുവായൂർ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തത്

  • @asharafkky
    @asharafkky 25 дней назад +1

    കേരളത്തിലെ കോൺഗ്രസ് ചതിയന്മാരും വ൪ഗീയവാതികളുമാണ് ചരിത്രം മറക്കരുത്

  • @khalidkallatodi7084
    @khalidkallatodi7084 26 дней назад +1

    100%

  • @haneefakoppa9537
    @haneefakoppa9537 26 дней назад +1

    സത്യം ❤

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 26 дней назад +1

    ഇങ്ങിനെ പറയുന്നവരുടെ കാഴ്ച്ച വേറെയാണ് കാത്തിരിക്കൂ കാണാം

  • @sadikpallikkal8656
    @sadikpallikkal8656 24 дня назад +1

    എരപ്പാളി മാത്യു നീ ലീഗിനോടാ കളിക്കുന്നേ ഓർത്താൽ നിനക്കും നിന്റെ പാർട്ടിക്കും നല്ലത്

  • @ahmedkadher7891
    @ahmedkadher7891 26 дней назад +1

    ഹെ. 😍

  • @JosephJmanayil
    @JosephJmanayil 26 дней назад +1

    വിനാശ കാലെ വിപരീത ബുദ്ധി

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 26 дней назад +2

    വേണ്ടി വന്നാൽ ലീഗ് സഖ്യം വിടണം കോൺഗ്രസ് നെ കണ്ട് ഉള്ളതല്ല ലീഗ്

  • @a3masto547
    @a3masto547 21 день назад

    കോൺഗ്രസ്സിന് ശക്തിയില്ല എന്നു പറയുമ്പോഴും കോൺഗ്രസ്സ് നേതാക്കൾ തോറ്റത് കോൺഗ്രസ്സ് തോല്പിച്ചതാണ് എന്നു പറയുന്നതിലേ യുക്തി എന്താണ് ഹേ!

  • @user-ui5np3ij1u
    @user-ui5np3ij1u 23 дня назад

    വിവരമില്ലാത്ത
    കോഗ്രസ്സ് കാരയാണോ നിങ്ങൾ ഉപദേശിച്ചു
    നന്നാക്കാൻപോകുന്നത്..... അത് പാഴ്
    വേലയാണ്.............
    എല്ലാം ധിക്കാരികളാണ്....

  • @jabharkanhoor8355
    @jabharkanhoor8355 26 дней назад +1

    കോൺഗ്രസ് എവിടെ ഒറ്റയ്ക്ക് മത്സരിച്ചാലും കെട്ടിവെച്ച പൈസ കിട്ടില്ല ലീഗിനോട് കളിച്ചാൽ കോൺഗ്രസിന് പാഠം പഠിപ്പിക്കും

  • @pardhesimalabar8148
    @pardhesimalabar8148 24 дня назад +1

    മലപ്പുറം മാത്രമല്ല ബ്രോ കാസർകോട് ജില്ലയിൽ രണ്ട് സീറ്റും വയനാട്ടിലും കണ്ണൂരിലും കോഴിക്കോടും ലീഗിന്റെ സാന്നിധ്യം അനിവാര്യമാണ് കോൺഗ്രസ്സ് ഒറ്റക്ക് മത്സരിച്ചാൽ കേരളത്തിന്റെ നിയമസഭയിൽ മൂന്നിലൊന്ന് സീറ്റും കിട്ടുകയില്ല

  • @JalwaJadeerTechy
    @JalwaJadeerTechy 24 дня назад +1

    തനിച്ചു നിന്ന് ജയിക്കാൻ കെൽൾപ്പുള്ള ഒരു കോൺഗ്രസ്‌ നേതാവ് ഉണ്ടോ

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 27 дней назад +8

    അവൻ ആരാ d. C. C

  • @aman-et4nd
    @aman-et4nd 26 дней назад +4

    EYAL. CHANAKAM. THEENI

  • @kpmuhammedkutty6729
    @kpmuhammedkutty6729 26 дней назад +1

    Ch മന്ത്രിസഭയുടെ പാലംവലിച്ച ആൻറണി അതേ ആൻറണി യെ തിരൂരങ്ങാടി കൊണ്ടു വന്നു സീറ്റു ഒഴിഞ്ഞുകൊടുത് മുഖ്യമന്ത്രി യാക്കിയ ലീഗ് ചതിക്കണക്കു പറയുമ്പോൾ കോങ്കരസ്സുകർക്കു താങ്ങാൻ കഴിയില്ല്ല

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 дней назад

    ചില കൂങ്കരസ്സ് തുണി മാടി കാണിക്കേരുട വ്യനാട്ടിൽ വേറെ നോകിണോ

  • @Brickzonein
    @Brickzonein 26 дней назад +2

    ലീഗില്ലെങ്കിൽ സീറോ

  • @Mohandas-lf7kl
    @Mohandas-lf7kl 25 дней назад

    അണികളെ കാൾ കൂടുതൽ അഹങ്കാരമുള്ള പാർ ടി

  • @user-du1ih6yu2t
    @user-du1ih6yu2t 26 дней назад +1

    കോൺഗ്രസിനെ വിട്ടാൽ ചുരുക്കിയത് 25.. സിറ്റ് കിട്ടും ഒരു സംശയവും വേണ്ട

  • @user-ui5np3ij1u
    @user-ui5np3ij1u 23 дня назад

    നിങ്ങൾ ഈ സംസാരത്തിനിടയിൽ ചോദിച്ചു,
    എന്ത് ധൈര്യത്തിന്റെ പുറത്താണ് മാമച്ചൻ ഇങ്ങനെ
    പറയുന്നത് , എന്ന്
    എന്ത് പറഞ്ഞാലും അതുംകേട്ട് ലീഗ്, കാൽ ചുവട്ടിൽ തന്നെ കിടന്നു കൊള്ളുമെന്ന ധാരണ അവർക്കുള്ളത് കൊണ്ട് തന്നെ !!!

  • @mathewtm4132
    @mathewtm4132 26 дней назад +1

    ഒരു കുറ്റവുമില്ല വടകരയിൽ ചാപി ക്ക് വേണ്ടി കള്ള പ്രചരണങ്ങളും ആക്ഷേപങ്ങളും നടത്തി കോൺഗ്രസിനെ വിജയിപ്പിച്ചതിന് കിട്ടിയ ഇരുട്ടടിയാണ് ഇതു് - വടകരയിൽ തന്നെയല്ല മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ.വയനാട്, കാസർകോട് എന്നി ജില്ലകളിൽ ലി ഗില്ലെങ്കിൽ കോൺഗ്രസിന് കെട്ടിവച്ച കാശ് തിരിച്ചു കിട്ടുന്ന സിറ്റ് ഒന്നു പോലുമില്ല

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 27 дней назад +4

    Avantey manassil vargiyada aane

  • @user-wz4zk7ou5s
    @user-wz4zk7ou5s 27 дней назад +4

    ivanan bjp.congress

  • @user-wz4zk7ou5s
    @user-wz4zk7ou5s 27 дней назад +1

    Leag..indian.rashtreeyathil..No.one

  • @javasat7467
    @javasat7467 24 дня назад

    മാത്യു സാർ ബിജെപി യിൽ പോകും ഡീൽ ഉറപ്പ്

  • @pareeth7867
    @pareeth7867 12 дней назад

    കറ ക്റ്റ് അവതാര കാ'

  • @user-pz3qr1rg2f
    @user-pz3qr1rg2f 27 дней назад +5

    ലീഗ് ഔദാര്യം കാത്തിരിക്കുന്നില്ല
    ബിജെപി യിലേക് പൊക്കോ
    അവിടെ ചാൻസ് ഉണ്ട്

  • @hamzathoombil4215
    @hamzathoombil4215 25 дней назад

    ലീഗില്ലാതെ കേരളത്തിൽ കോൺഗ്രസ് അതികാരത്തിൽ വന്നിട്ടില്ല 1960 ലാണ് കേരളത്തിൽ ലീഗ് കോൺഗ്രസ് പി എസ് പി മുന്നണി അധികാരത്തിൽ വന്നതു
    1970 ലാണ് കോൺഗ്രസ് അധികാരത്തിൽ വന്നത് ലീഗു സി പി ഐയുള്ള അച്ചുതമേനോൻ മന്ത്രിസഭ മുതൽ ഉന്മ ചാണ്ടിയുടെ 2011ലെ മന്ത്രിസഭ വരെ കോൺ ഗ്രസിൻ്റെ കൂes ലീഗ് ഉണ്ടായിരുന്നു
    കാസർഗ്രാഡ്മത പാലക്കാട്‌ വരയുള്ള Mp മാർ പറയട്ടേ ലീഗില്ലാതെ ഞങ്ങൾ വ ജയിക്കും എന്ന്
    ത്രശ്രു രിൽ മുരളിക്ക് പിന്തുണ കിട്ടിയത് ലീഗിന് സ്വ ഡീ' നമുള്ള ഗുരുവായൂർ മാത്രമാണ്
    എനിയും ലീഗിനെതളർത്താൻ നോക്കണ്ട പാഠം പഠിക്കും

  • @aman-et4nd
    @aman-et4nd 26 дней назад +1

    Ee. Cheenja. Mathi. Matoru. Manthapan. Anthoni

  • @jeorgethomas5247
    @jeorgethomas5247 26 дней назад +1

    താങ്കൾ പറയുന്നത് മുസ്ലീം ലീഗിനും ബാധകമാണ്

  • @aboobackerpk8406
    @aboobackerpk8406 26 дней назад

    E chatha kasakusan annho😜😝👹

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 26 дней назад

    വേണേൽ ലീഗ് സ്വന്തം തന്നെ നിൽകും എന്നാൽ മുഗനും ഓൽക്ക് തന്നെ അടിച്ചു മാറ്റാലോ ?

  • @jeorgethomas5247
    @jeorgethomas5247 26 дней назад +1

    മുസ്ലീം ലീഗ് ഒറ്റ്‌ക്ക് മലസരിച്ചാൽ ഒരു സീറ്റിൽ ലീഗിന് ജയിക്കാൻ പറ്റുമോ

    • @pcmmtr
      @pcmmtr 25 дней назад

      കുട്ടിക്ക് രാഷ്ട്രീയമറിയില്ല..അല്ലേ..😅

  • @PayyoliShafeek-mi6eb
    @PayyoliShafeek-mi6eb 26 дней назад

    Tirurangadi muslim ☪️ 65% ulla placile Anthony mlsarikkan kodutha plasce anu marakkanda