ചിക്കൻ സ്വാമിയെ കയ്യോടെ പൊക്കി മന്ത്രി ഗണേഷ് കുമാർ 🤣| ഞെട്ടിക്കുന്ന ചില വിവരങ്ങൾ | Ganesh Kumar

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 589

  • @mallikasebatian8543
    @mallikasebatian8543 2 месяца назад +12

    ഗായത്രി മന്ത്രം അറിയില്ല എങ്കിലും യാമിനി മന്ത്രം ഒരിക്കൽ ഫലം കണ്ടിരുന്നു.
    പിന്നെ സരിതമന്ത്രം അത് സൂപ്പർ

  • @aliyansvlog3609
    @aliyansvlog3609 2 месяца назад +111

    നമ്പർവൺ ചിക്കൻ സ്വാമി ചിക്കൻ സ്വാമികൾ ഒരുപാടുണ്ട്

    • @manivk1681
      @manivk1681 2 месяца назад

      കോഴിമന്ത്രി
      ചിക്കൻ തേടി വരുന്നു! ശശിമാരുമൊത്ത്!
      പെങ്ങൻ മാർക്ക് അച്ഛനില്ലാത്ത കൊച്ചുങ്ങളെ പ്രധാനം ചെയ്യുന്ന എച്ചിപ്പയ്യൻ കൊച്ച്ങ്ങളേം ചേർത്ത് വരണമായിരുന്നു!

    • @JoodhFurniture-sc3bp
      @JoodhFurniture-sc3bp 2 месяца назад

      Swamiku chicken kayichaalentha he ? 😊

  • @travellingvlog7900
    @travellingvlog7900 2 месяца назад +137

    ഇങ്ങനെയുള്ള വ്യാജന്മാരെ പൊതുജനങ്ങളുടെ നമ്പർ തുറന്നു കാണിച്ചതിന് ഗണേഷ് കുമാർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഇത് ആർഎസ്എസ് കേന്ദ്രമായി വളരുകയാണ്

    • @LakshmananMv-i2u
      @LakshmananMv-i2u 2 месяца назад +7

      @@travellingvlog7900 ഗണേഷ് കുമാർ സരിത എസ് നായരെ നശിപ്പിച്ച് മൂലക്ക് ആക്കി അത്ര തെറ്റ് സ്വാമി ചെയ്തിട്ടുണ്ടോ

    • @manivk1681
      @manivk1681 2 месяца назад +2

      ​@@LakshmananMv-i2uപോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടരുത് ഇവിടെ! പറയുന്നത് കേട്ടാൽമതി! രക്ഷാപ്രവർത്തനം വേണോ?

    • @LakshmananMv-i2u
      @LakshmananMv-i2u 2 месяца назад

      @@Listopia10 കടന്നപ്പള്ളി രാമചന്ദ്രൻ ആദ്യം CPI(M) എതിരെ മത്സരിച്ച വ്യക്തി ആണ് ഇപ്പോൾ LDF ൻെറ കുടെ ആണ്, ചെറുപ്പത്തിൽ ചെയ്ത തെറ്റ് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല, ഗണേഷ് കുമാറിന്റെ സംസാരത്തിൽ തന്നെ ദുരൂഹത ഉണ്ട്.

    • @shineshine4616
      @shineshine4616 2 месяца назад

      ​@@LakshmananMv-i2u നീ കണ്ടാരുന്നോ ഒണ്ടെങ്കിൽ തെളിവ് കൂടെ കേസ് കൊടുക്ക്..

    • @shineshine4616
      @shineshine4616 2 месяца назад

      ​@@Listopia10 ഇല്ല ചാണകം ആവും

  • @nazark6993
    @nazark6993 2 месяца назад +16

    ഹാപ്പി ഇൻഡിപെൻഡൻസ് ഡേ... ആദ്യം തന്നെ മന്ത്രി ഗണേഷ് കുമാർ സാറിന് ചങ്ങനാശ്ശേരിയുടെ ഒരു ബിഗ് സല്യൂട്ട്... ഏതു മതത്തിൽ പെട്ടവർ ആണേലും ഇങ്ങനെ ഉള്ളവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് സമൂഹത്തെ രക്ഷിക്കണമെന്ന് വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു...👏🏽👏🏽👏🏽🇳🇪😌 8:11 😌😮

    • @IndhiraMohanan-m8e
      @IndhiraMohanan-m8e 2 месяца назад

      @@nazark6993 അതി നീ സ്വാമിമാരുടെ കക്ഷത്തിൽ തല ഇടാൻ പോയാലല്ലേ പ്രശ്നമുള്ള

    • @manivk1681
      @manivk1681 2 месяца назад +3

      പുള്ളിയെ കൊണ്ട് വരല്ലേ! പുള്ളി കോഴിയായി തന്നെ തുടരട്ടെ!

    • @bevatsunil4883
      @bevatsunil4883 2 месяца назад

      പെണ്ണോപിടിയനും ആഭാസനുമായ ഒരുത്തനെ മന്ത്രിയും എൻഎസ്എസ് മെമ്പറുമാക്കിയതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ നിങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉണ്ടാവുക. ഗണേഷ് കുമാർ കാട്ടികൂട്ടിയ ചെറ്റതരങ്ങൾ ആരും മറന്നിട്ടില്ല.

    • @omegaenterprises5997
      @omegaenterprises5997 2 месяца назад +1

      പറയുന്ന ആളെ പറ്റി കേരള ജനത കുറെ കേട്ടതാണ്

  • @കളപ്പുരയ്ക്കൽ
    @കളപ്പുരയ്ക്കൽ 2 месяца назад +26

    എന്തായാലും ചിക്കൻ കറി കണ്ടാൽ തന്നെ അറിയാം... സൂപ്പറാണെന്ന് 🥰🥰🥰

  • @Jackson_plays12398
    @Jackson_plays12398 2 месяца назад +41

    സത്യം 👍👍👍

  • @sheebarahim3689
    @sheebarahim3689 2 месяца назад +33

    സത്യം 👍

  • @shylasuresh3679
    @shylasuresh3679 2 месяца назад +54

    എന്ത് നല്ല ജീവിതം പണവും പെണ്ണും. സുഖം അതും കഷ്ട്ടപെടാതെ ചുമ്മാ ഇരുന്ന് തിന്നുക. ടെൻഷൻ ഇല്ല പണത്തിന് ബുദ്ധിമുട്ട് ഇല്ല. വയറ് നിറച്ച് കഴിച്ച ഉറങ്ങുക. ഇത്രയു സുഖം ആർക്ക് കിട്ടും.എന്നിട്ട് അയ്യാളുടെ തടി കണ്ടോ. ചിക്കൻ അങ്ങ് പെരട്ടി പെരട്ടി തട്ടുക സ്വാമി 🙏🙏🙏🙏🙏

    • @vijayanc.p5606
      @vijayanc.p5606 2 месяца назад

      Ayyo athu chicken aano, beef alle?

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ​@@vijayanc.p5606രണ്ടും ഉണ്ട്

  • @hameedk7520
    @hameedk7520 2 месяца назад +23

    ഗണേശാ അച്ഛൻ പിള്ള പറഞ്ഞത് ഓർമയുണ്ടല്ലോ 🤭

  • @kochukunhurajan1145
    @kochukunhurajan1145 2 месяца назад +35

    നല്ല പറ്റിയ പാർട്ടി ഗണേഷ് കുമാർ

  • @Rajeevan-y6b
    @Rajeevan-y6b 2 месяца назад +1

    കോഴി സ്വാമിയേ പിടിക്കാൻ.. മറ്റൊരു കോഴി.. കോഴി സ്വാമിയേ ഗയത്രി മന്ത്രം അറിയില്ലെങ്കിൽ ഒരു സരിത മന്ത്രം അങ്ങ് ചൊല്ലി കൊടുക്യ കൊടുക്യാ... 😂😇

  • @AngeloLonappan
    @AngeloLonappan 2 месяца назад +1

    Big Salute to Minister Ganesh Kumar..

  • @renjithkumarci9015
    @renjithkumarci9015 2 месяца назад +15

    സരിത ചിക്കൻസ് കോഴി തന്നെ പൂവൻ കോയിയെ കാട്ടി തരുന്നു 😄😄😄😄സോളാർ ഗണേഷ് ഭാര്യയുടെ ഇടി സൂപ്പർ 👏🏾👏🏾👏🏾👏🏾

    • @santhigopan9596
      @santhigopan9596 2 месяца назад

      BJP യുടെ സാമിമാർ ഇനി അറുത്ത് കളഞ്ഞവനെ വെളുപ്പിച്ചത് പോലെ ഇവനെയും വെളുപ്പിക്കും

  • @siddeeqmustafa3588
    @siddeeqmustafa3588 2 месяца назад +11

    ഇത് എല്ലാ മതത്തിലും ഉണ്ട്. പോകുന്നവർ എല്ലാവരും സൂക്ഷിച്ചു പെരുമാറുക. പരമാവധി പോകാതിരിക്കാൻ ശ്രമിച്ചു. ശ്രമിക്കൂ 😂😂😂😂😂

  • @mathachancj3012
    @mathachancj3012 2 месяца назад +23

    ചിക്കൻ സ്വാമിയെ പിടിക്കാൻ ഒരു മുഴുത്ത കോഴി തന്നെ വേണ്ടി വന്നു

    • @manivk1681
      @manivk1681 2 месяца назад

      അദ്ദാണ് 😂

    • @reenaK-ut3in
      @reenaK-ut3in 2 месяца назад

      കോഴിയല്ല ഒന്നാന്തരം കോഴിപിടിയൻ കുറുക്കൻ 😇

  • @AshokKumar-y8d5g
    @AshokKumar-y8d5g 2 месяца назад +22

    സന്യാസിമാരിൽ ചില വിഭവങ്ങൾ മാംസവും മാത്‍സ്യവും കഴിക്കാറുണ്ട്...#

    • @HabeebHameed123
      @HabeebHameed123 2 месяца назад +1

      പശു ഇറച്ചി കഴിക്കാം 🤣

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад +32

    എന്റെ. ബ്രോ. ഇതിനു. പിന്നാലെ. പോകുന്ന. ജനങ്ങൾ. എത്ര. പണി. കിട്ടിയാലും. പഠിക്കില്ല. 😜.

    • @chandrikadevi7377
      @chandrikadevi7377 2 месяца назад

      Ganesh if you believe in any other religion its your wish..but dont try to attack other religious people. There are many such cheaters in all religions. Why only swamis ?????

    • @manivk1681
      @manivk1681 2 месяца назад

      അതാണ് ഞങ്ങളുടെ പോഷക കള്ള്!
      നമ്പർ വൺ കേരളം എംഡിഎംഎ ചേർത്ത് മെരുക്കി!

  • @kochukunhurajan1145
    @kochukunhurajan1145 2 месяца назад +50

    ഗണേശ കുമാറിന്റെ മഹത്വം വളരെ ഫേമസ് ആണല്ലോ

  • @balatk8857
    @balatk8857 2 месяца назад +24

    Kumpidi😂😂

  • @bevatsunil4883
    @bevatsunil4883 2 месяца назад +2

    പെണ്ണുപിടിയനും ആഭാസനുമായ ഗണേഷൻ കോഴി സ്വമിയ കൈയോടെ പൊക്കി.

  • @radhakrishnantn6692
    @radhakrishnantn6692 2 месяца назад +1

    ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

  • @mjmathew5784
    @mjmathew5784 2 месяца назад +2

    പടക്കം സരിതേടെ കോഴിഴികുഞ്ചിയില്‍ വിത്തിട്ട് മുളപ്പിച്ചവനാണ്....കോഴി സ്വാമിയെ പിടിക്കാന്‍ വന്നത്...😅😅😅😅

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 2 месяца назад +32

    ഒരു ഇന്ത്യൻ പൗരൻ ചിക്കൻ കഴിക്കുന്നത് മൗലിക അവകാശമാണ്

    • @manivk1681
      @manivk1681 2 месяца назад +3

      കോഴിയാവണം മാഷേ! സരിതയും സ്വപ്നയും പുലയാട്ട് പറയുന്ന കേട്ടില്ലേ? ചിക്കൻ തിന്നരുത്! കോഴിയാവണം! മന്ത്രി മാരെ പോലെ!

    • @neog3461
      @neog3461 2 месяца назад +2

      പക്ഷേ ഒരു സ്വാമി ചിക്കൻ കഴിക്കാൻ പാടില്ല.

    • @SajjevM
      @SajjevM 2 месяца назад

      ​@@manivk1681111111111111111

    • @parlr2907
      @parlr2907 2 месяца назад

      ഏതു മനുഷ്യനും ചിക്കനോ എന്തുവേണേലും കഴിക്കാം പക്ഷേ രഹസ്യമായി കഴിക്കരുത് അതാണ് സ്വാമിമാർ ചെയ്യുന്നത്

  • @JoodhFurniture-sc3bp
    @JoodhFurniture-sc3bp 2 месяца назад +1

    Sarithaku koduku Salute 😂

  • @sunilck2249
    @sunilck2249 2 месяца назад +32

    😭😭😭 ഇതിപ്പോ രണ്ട് കാലിനു മന്ത് ഉള്ളവൻ ഒരു കാലിനു മുടന്തുതുള്ളവനെ കുറ്റം പറഞ്ഞ പോലെയായിപ്പോയി , പണ്ട് അടി കൊണ്ട് കണ്ണും മൂടും വീങ്ങി മാധ്യമങ്ങൾക്കു മുന്നിൽ വന്നു ബേ ന്ന് 😭😭😭 കരഞ്ഞത് എന്തിനാണെന്ന് ഇവിടെ എല്ലാവർക്കും അറിയുന്നതാണ്‌ .

  • @vasu-od5rb
    @vasu-od5rb 2 месяца назад +1

    Very good 👍👍👍

  • @PremChand-vn3hn
    @PremChand-vn3hn 2 месяца назад +1

    Saritha chachhiiii😂😂😂😂

  • @sreemathiparameshwaran4256
    @sreemathiparameshwaran4256 2 месяца назад +4

    ഈ ആശ്രമത്തിൽ കൊടും തമിഴിൽ ഉള്ള ആയുർവേദ മരുന്നുകളുടെ പുസ്തകങ്ങൾ ഉണ്ട് സദാനന്ദ തൃപ്പാദങ്ങളെ പറ്റി പോലും അറിയാത്തവർ ആണ് ഈ ആശ്രമത്തിൽ ഉള്ള സാമിമാർ

  • @Ummer863
    @Ummer863 2 месяца назад +4

    ❤ എന്തായാലും മന്ത്രി പൊളിച്ചടക്കി😅😊

  • @bevatsunil4883
    @bevatsunil4883 2 месяца назад +1

    കോഴി ഗണേഷൻ കോഴി സ്വമിയ പരിഹസിച്ചു. രണ്ടും വ്യത്യസ്തമായ കോഴികൾ .

  • @rajeshgopi6235
    @rajeshgopi6235 2 месяца назад

    ഗണേഷ് സർ 👍🏼

  • @dubai460
    @dubai460 Месяц назад

    Mandhriku big salute

  • @aliyansvlog3609
    @aliyansvlog3609 2 месяца назад +22

    സാമി ആയതുകൊണ്ട് സാരമില്ല അതിന് ആരും ചോദിക്കാൻ വരുത്തില്ല

  • @Sreeharshan-mb1hr
    @Sreeharshan-mb1hr 2 месяца назад +1

    ഗണേഷ് നല്ല ആള്‍ ആണൊ

  • @tomhirsgarten
    @tomhirsgarten 2 месяца назад

    🎉❤congrads

  • @SujaSumi
    @SujaSumi 2 месяца назад

    സത്യമേ ജയ സത്യമേ ജയ വരുന്നുണ്ട് വരാൻ സമയമായി

  • @Subash-d7n3s
    @Subash-d7n3s 2 месяца назад

    ഗണേഷ് ❤❤❤❤❤

  • @sainabapa3093
    @sainabapa3093 2 месяца назад

    👍🏻👍🏻👍🏻

  • @mathewgeorge6523
    @mathewgeorge6523 2 месяца назад +10

    കഞ്ചാവ് മന്ത്രം അറിയാം 😜😜😜

  • @Ammer-ts1je
    @Ammer-ts1je 2 месяца назад +1

    👍👍👍👍👍👍ok

  • @jessyvarghese519
    @jessyvarghese519 2 месяца назад

    എല്ലാ ഫീൽഡിൽ ഇങ്ങനെ ഉള്ളവർ ഉണ്ട്.. എല്ലാവരെയും പൊക്കണം... സത്യം ജയിച്ചാൽ മതി പാവങ്ങൾക്കും ജീവിക്കണം... പണം അല്ല.. നല്ല മനുഷ്യന്മാർക്കും ജീവിക്കണം 👍🏻👍🏻

  • @uppaummarasheed8791
    @uppaummarasheed8791 2 месяца назад +1

    Gd msg🎉🎉🎉🎉

  • @josephchacko5485
    @josephchacko5485 2 месяца назад +1

    ഗണേശൻ തന്റെ പഴയ കഥകൾ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.

  • @cknair8997
    @cknair8997 2 месяца назад +10

    ഏറ്റവും വലിയ സത്യം ഇവിടെ വള്ളിക്കവിലും ഉണ്ട്,ഞാൻ പേരെടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ

    • @taatoos2000
      @taatoos2000 2 месяца назад

      പോടാ പട്ടി നായരെ..നായിന്റെ മോനെ

  • @muhammedkoolan4207
    @muhammedkoolan4207 2 месяца назад +1

    ഗ ണെ ശ് സാ ർ 👍👍👍👍👍

  • @SobhaP-md4mi
    @SobhaP-md4mi 2 месяца назад +12

    സന്യാസി ചിക്കൻ തിന്നാൻ പാടില്ലെന്ന് നിന്നോട് ആരാ പറഞ്ഞേ.അഘോരികൾ തിന്നുമല്ലോ പച്ച മാംസം.നിനക്ക് സന്തോഷം ആയോ

  • @sayedmuhammed5274
    @sayedmuhammed5274 2 месяца назад +1

    🙏സത്യം

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 месяца назад +13

    ദൈവ ങ്ങളുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നു !!!ദൈവത്തോട് എന്ത് കാരൃവു० നേരിൽ പ്രാർത്ഥിക്കുക!!!
    സ്രഷ്ഠാവ് കൃപാലുവാണ് അവൻ നിങ്ങളുടെ ജാതിയോ വ०ശാവലിയോ നോക്കുന്നില്ല!!!എല്ലാവരുടേയു० സ്രഷ്ഠാവായ ദൈവ० എല്ലാവരേയു० ഒരുപോലെ സ്നേഹിക്കുന്നു!!!
    സ്വയ० ദ്രോഹവു० സഹോദര ദ്രോഹവുമായ സ്വയ० കൃതാനർത്ഥങ്ങൾ വരുത്താതിരിക്കുക!!!
    വല്ലതു० പറ്റിപോയവർ നിഷ്കളങ്കമായി പശ്ചാത്തപിക്കുക!!!
    ദൈവ० ആരേയു० കൈവിടില്ല!!
    ഒരു പുരോഹിതനു०.ആവശൃമില്ല!!!
    പൌരോഹിതൃവു०ആചാരങ്ങളു०,തട്ടിപ്പാണ് ചൂഷണത്തിനു വേണ്ടിയാണ്!!!

    • @ShaukiyaminnuMinnu
      @ShaukiyaminnuMinnu 2 месяца назад

      Very dangerous situation Ganesh Kumar sir keep it up continue your sincerity

  • @jamesjames9746
    @jamesjames9746 2 месяца назад +2

    ഗണേഷ് നെ പോലെ ഉമ്മൻ മാമനെ തോൽപിക്കാൻ സ്വന്തം കുഞ്ഞിനെ പെറ്റ പെണ്ണിന്റെ മാനം.. ഓഹ്ഹ്ഹ്. അവരൊന്നും മാനം ഇല്ലാത്തവർ ആണല്ലോ. കക്കൂസ് ഇറയ്ക്കാൻ പോണവനും സന്യാസി ആകാം. ഗായത്രി മന്ത്രം എം എപ്പോൾ. എന്തിനു പറയണം എന്ന് പോലും അറിയില്ല.. മന്ത്രിക്ക് 😂😂😂

  • @NoushadH-jx4df
    @NoushadH-jx4df 2 месяца назад +1

    Good

  • @manumonkrkr7085
    @manumonkrkr7085 2 месяца назад +6

    എന്താ കുഴപ്പം സ്വാമിമാർക് ചിക്കൻ കഴിച്ചാൽ

  • @madhusoodhanans6021
    @madhusoodhanans6021 2 месяца назад +1

    സ്വാമി വേറെ ചിക്കൻ വേറെ ഗായത്രി മന്ത്രമാണ്‌സ്വാമിയുടെ ക്വാളിഫിക്കേഷൻ കൊള്ളാം സ്വാമിമാരെ പറ്റി നല്ല വിവരം😂😂😂😂

  • @PalliparambilRaman
    @PalliparambilRaman 2 месяца назад

    🤣🤣🤣🤣 polichu

  • @dineshpm9587
    @dineshpm9587 2 месяца назад +1

    ഇത് പറയാൻ ഏ റ്റവും യോഗ്യത യുള്ള ആൾ 😜😜😜😜😜

  • @remeshk1186
    @remeshk1186 2 месяца назад +9

    സ്വാമിയെ ന്യായീകരിക്കുന്നില്ല പക്ഷേ ഗണേശൻമന്ത്രിക്ക് മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളിൽ കേറി ഇതേ പ്പോലെ സംസാരിക്കാനുള്ള ദൈര്യമുണ്ടോ

    • @mohananmaruvottil5806
      @mohananmaruvottil5806 2 месяца назад

      ഇങനെപറയുന്ന നീയാണ് ഹിന്ദുമതത്തെകളങ്കമാക്കുന്നത്

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 месяца назад

    ബാലകൃഷ്ണ പിള്ള സർ പറഞ്ഞത് ഓർത്തപ്പോൾ ചിരി വന്നുപോയി........ 😆😆😆😆😆

  • @96prem
    @96prem 2 месяца назад +19

    Transport മന്ത്രി ക്ക് ഇതാണോ പരിപാടി??/

    • @manivk1681
      @manivk1681 2 месяца назад

      പഠിച്ചത് പാടുന്നു

    • @chandrankm433
      @chandrankm433 2 месяца назад

      കാര്യം പറയുമ്പോൾ ബാക്കി

  • @JasmineFrancis-jr9fx
    @JasmineFrancis-jr9fx 2 месяца назад +30

    ഒരു കാലത്ത് അയാൾ ചിക്കൻ തിന്നു കാണും കറി ഉണ്ടാക്കി കാണും ..ഇന്ന് അയാള് സന്യാസി ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു.. എന്തെ ഗണേഷ്കുമാർ ഹിന്ദു ആയിട്ട് ഇപ്പോൾ ക്രിസ്ത്യൻ മതത്തെ വിശ്വസിച്ചു ജീവിക്കയല്ലേ.. മുൻപ് അയാള് എന്തും ആകട്ടെ.. ഇപ്പൊൾ അയാള് എങ്ങിനെ ജീവിക്കുന്നു എന്നതല്ലേ പ്രധാനം.

  • @kcjacob3976
    @kcjacob3976 2 месяца назад +1

    Great

  • @JaseelaSameer-n3c
    @JaseelaSameer-n3c 2 месяца назад +14

    റസിപ്പി ഒന്ന് പറഞു തരുമോ സ്വാമി....😂😂😂

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 2 месяца назад +4

    ആ ശ്രമം കത്തിച്ച ചാമി😂

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 месяца назад +16

    കൊള്ളാം, ഗണേശനെ പോലെ ഒന്നാം തരം കോഴി ബീഫ് കഴിക്കില്ല.

    • @chandrankm433
      @chandrankm433 2 месяца назад

      കുമ്പിടി സാമി

  • @Thajuck-tv1gi
    @Thajuck-tv1gi 2 месяца назад

    എന്താല്ലേ കോഴി കഴിച്ചാലും പ്രശ്നം 😜🤣

  • @junaidcm4483
    @junaidcm4483 2 месяца назад +1

    😂👍

  • @KamarudheenKk
    @KamarudheenKk 2 месяца назад +2

    ഇതൊക്കെ ചെള്ള് കേസ്സ് തമിഴ് നാട് കർണാടക ' എന്നിവിടങ്ങളിൽ എന്തല്ലാം നടക്കുന്നു. ഏതോ ഒരു ഭാവ എത്ര ജനങ്ങളെ കൊന്നു ? തിക്കും തിരക്കും ക്രിയേറ്റ് ചെയ്തിട്ട് '

  • @SatheesanVK-x5w
    @SatheesanVK-x5w 2 месяца назад +2

    എല്ലാം പൂട്ടി കെട്ടണം

  • @sunnyn3959
    @sunnyn3959 2 месяца назад +8

    സരിതാ മന്ത്രം മറന്നോ ഗണേശാ ? ഉമ്മൻ ചാണ്ടിക്കിട്ട് പണിത സരിതയ്ക്ക് ...::ക്കൊടുത്തിട്ട് പുണ്യാളൻ കളിക്കുന്നോ കണേശാ ?

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +52

    ആശ്രമവും മറ്റു സംവിധാനങ്ങളുമെല്ലാം എല്ലാ കാലത്തും ബിസിനസാണല്ലോ...

    • @pazhamakrishi4797
      @pazhamakrishi4797 2 месяца назад

      Allattilum chila puzukkuttukal undalloo...

    • @manivk1681
      @manivk1681 2 месяца назад +1

      ആശ്രമത്തെ മാത്രം ഞോണ്ടിയാമതി! മറ്റേ മദ്രസ്സ വികാരി സംഘടിത വോട്ടേൽ തൊടണ്ട! അത് ആഫത്താണ്

    • @reenaK-ut3in
      @reenaK-ut3in 2 месяца назад +1

      അങ്ങോട്ടു കേറിയാൽ കൊണേശന്റെ പരിപ്പ് ബാക്കി ഉണ്ടാകില്ല.😂

  • @reenaK-ut3in
    @reenaK-ut3in 2 месяца назад

    പട്ടീന്റ വാല് പന്തീരാണ്ടു കാലം കുഴലിൽ ഇട്ടാലും അവസാനം വളഞ്ഞു തന്നെയാണ്.😇

  • @gireeshkumar8635
    @gireeshkumar8635 2 месяца назад +7

    വിശ്വാസം കൂടി അന്ധത ബാധിച്ച ഒരു ഭരണകൂടവും ജനങ്ങളും ഉള്ള നാട്ടിൽ ഇതും, ഇതിനപ്പുറവും നടക്കും.ഗണേഷ് കുമാർ കലക്കി

  • @emisebastianor
    @emisebastianor 2 месяца назад

    Verygod

  • @SureshKumar-yq7ml
    @SureshKumar-yq7ml 2 месяца назад +14

    ഗണേഷ്നെക്കാൾ മെച്ചം സ്വാമി തന്നെ

  • @sharmilaak6558
    @sharmilaak6558 2 месяца назад +1

    ആദ്യം ഗണേഷ് നന്നാവ് ,ഈ ആസാമി എത്ര നന്നു.

  • @hassannaz8257
    @hassannaz8257 2 месяца назад

    Ok polichadukki ee swamiye like very much

  • @shobanas4583
    @shobanas4583 2 месяца назад +20

    അമ്മ മതാവ് കൃപസനംതടിപ്അലഅവിടെചെന്ന്നേകൂനേരിട്കണാം

    • @britto260
      @britto260 2 месяца назад

      അതു ഞങ്ങൾ നോക്കിക്കൊള്ളാം.. തെളിവുണ്ടെൽ നിങ്ങൾ കേസ് കൊടുക്കണം. അല്ലാതെ coment ഇട്ടു കുരുപൊട്ടിയിട്ട് കാര്യമില്ല.. 😂😂😂😂

    • @britto260
      @britto260 2 месяца назад

      അതു ഞങ്ങൾ നോക്കിക്കൊള്ളാം.. എന്തായാലും ഈ comment കാണുന്ന തൃശൂർ ഊള ക്രൈസ്തവർ കാണുക. ഇനി ഓർക്കുക.. ഈ സങ്കികളെ വിശ്വസിക്കണോ എന്ന്..

  • @jamesjoshua215
    @jamesjoshua215 2 месяца назад +1

    ഗായത്രി മന്ത്രം പറയുന്നതിനു മുൻപ് തന്നെ സരിത മന്ത്രം പറഞ്ഞുകൊണ്ട് നടന്ന ആളല്ലേ താങ്കൾ.

  • @prakasanvelukutty4774
    @prakasanvelukutty4774 2 месяца назад +10

    രാത്രി പെണ്ണ് പിടിക്കാൻ പോകുന്നതും നല്ല കാരൃമാണ്😂😂😂

  • @rajiramesh6191
    @rajiramesh6191 2 месяца назад +1

    Spicy..chicken😁

  • @sasidharannair7133
    @sasidharannair7133 2 месяца назад

    ഞെട്ടിക്കുന്ന, ഇതാണ് ശരി. ഞെട്ടിപ്പിക്കുന്ന എന്നുപറഞ്ഞു ഞെട്ടിച്ചില്ലല്ലോ.😂

  • @elizabethjoy8544
    @elizabethjoy8544 2 месяца назад

  • @aleyammasaji7
    @aleyammasaji7 2 месяца назад

    Ullikkari aakamoo?

  • @omegaenterprises5997
    @omegaenterprises5997 2 месяца назад +1

    ഗണേഷ് കുമാറിനെക്കാളും ആയിരം മടങ്ങു ശ്രെഷ്ടൻ ആണ് സാമി നീ ചിലക്കേണ്ട

  • @sebastianp1589
    @sebastianp1589 2 месяца назад +6

    ശരിയാണ്👍

  • @കുമാരി.ശേഖരൻ.ഏഎഠ-ഴ6ള

    സാമിക്ക്ചിക്കനോടുകൊതിവന്നുപക്ഷേകണ്ടുപിടിച്ചുഇനിഎന്തുചെയ്യും.

  • @navasvallikunnu2270
    @navasvallikunnu2270 2 месяца назад +1

    ചിക്കൻ സ്വാമി 😂😂😂

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 2 месяца назад +1

    ഗണേസനെ ആണ് നമ്പർ one ഫ്രാട്

  • @prakasanvelukutty4774
    @prakasanvelukutty4774 2 месяца назад +31

    കൃാൻസർ മാറ്റുന്ന പാസ്റ്റർ ചെയ്യുന്നത് തട്ടിപ്പ് അല്ലെ

    • @britto260
      @britto260 2 месяца назад +2

      എന്റെ വേലുക്കുട്ടി എന്തിനാ കുരുപൊട്ടുന്നെ.. 😂😂😂😂😂

    • @britto260
      @britto260 2 месяца назад

      വേലുക്കുട്ടി കുരുപൊട്ടണ്ട..

  • @anilkrishnankrishnankutty9133
    @anilkrishnankrishnankutty9133 2 месяца назад +2

    The matter is whether there is any qualificatipn required for a minister and swamy.

  • @AshokanPk-nk9jk
    @AshokanPk-nk9jk 2 месяца назад +14

    ഗണേഷ് കുമാർ പറഞ്ഞത് കൊണ്ട് ശരിയാകണമെന്നില്ല തെളിവ് സഹിതം പുറത്ത് വിടണം

    • @shineshine4616
      @shineshine4616 2 месяца назад +1

      എന്നാ പിന്നെ അശോകനുമാവാമല്ലോ തെളിവ് സഹിതം പോരട്ടെ..

  • @mohananmaruvottil5806
    @mohananmaruvottil5806 2 месяца назад

    മാംസംകഴിക്കരുതെന്ന് ആരാ പറഞത്.കള്ളനാവരുതെന്നെ പറഞുള്ളൂ.

  • @saifudheen8001
    @saifudheen8001 2 месяца назад

    👍👍👍👍👍👍👍👍

  • @mohananmaruvottil5806
    @mohananmaruvottil5806 2 месяца назад

    ഭക്തി എന്നുപറഞാൽഇപ്പോൾപണമുണ്ടാക്കാനും,BJP യെവളർത്താനുമുള്ള തന്ത്രപരമായ ഉപാധിയാണ്

  • @VPAjayKumar
    @VPAjayKumar 2 месяца назад

    Congratulations

  • @rajalakshmik2034
    @rajalakshmik2034 2 месяца назад

    പണ്ട് എങ്ങനെ ആയിരുന്നാലും, ഇപ്പോൾ അയാൾ സ്വാമി ആയി, അതിനെന്താ

  • @SuraSura-ty9vm
    @SuraSura-ty9vm 2 месяца назад

    മത പഠനശാലയിൽ ഒരുകുട്ടി ആത്മഹത്യ ചെയ്തപ്പോൾ ഒരു മിനിസ്റ്ററും പരിവാരങ്ങളും കണ്ടില്ലലോ

  • @AnilT-nv6rf
    @AnilT-nv6rf 2 месяца назад

    Congrath

  • @veenamani8472
    @veenamani8472 2 месяца назад

    നുണ പറയരുത് ആ വ്യക്തിഗൃഹ ശ്രമമായിരുന്നുഅസമയത്തെ ഹോട്ടൽ പണിക്ക് പോയിട്ടുണ്ടായിരുന്നുപിന്നീടദ്ദേഹം സന്യാസം സ്വീകരിച്ചുദീക്ഷസ്വീകരിച്ചുകിനാവിൻ എന്ന കാട്ടാളനെ വാത്മീകി മഹർഷി ആവാം എങ്കിൽ സാധാരണ മനുഷ്യർക്കും ആവാംമനുഷ്യർക്കും സന്യാസി ആകാസരിത നായർ പോലെ വിഷയങ്ങൾ ഉണ്ടായിട്ടില്ലല്ലോമന്ത്രി എങ്ങനെ ആവണം എന്ന് മന്ത്രി തീരുമാനിക്കേണ്ട ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നല്ല രീതിയിൽ പ്രവർത്തനം മന്ത്രി കാഴ്ചവയ്ക്കുന്നു സരിത വിളിച്ചു പറഞ്ഞിരുന്നു ജനങ്ങളും കണ്ടിട്ടുണ്ട്ജനങ്ങളും കണ്ടിട്ടുണ്ട്യാമിനി തങ്കച്ചിക്കും അറിയാംഒന്ന് പോടോഅമ്മ കഥകൾ നെയ്യുന്നു

  • @MooraparambilYogesh
    @MooraparambilYogesh 2 месяца назад

    Kb ganesh kumar sir👍

  • @prakasanvelukutty4774
    @prakasanvelukutty4774 2 месяца назад +46

    ജോൺ താരുവിനെയും താറാവ് യോഹന്നൻെറ തട്ടിപ്പും ഒരുത്തനും അനേഷിക്കണ്ട

    • @basheervkb7774
      @basheervkb7774 2 месяца назад

      സങ്കി തട്ടിപ്പ് കസ്‌റ്റം

    • @SobhaP-md4mi
      @SobhaP-md4mi 2 месяца назад

      ​@@britto260അങ്ങോട്ട് ചെന്നാമതി.വാലും പൊക്കി ഓടും നീ.നിൻ്റെ മതം മാറ്റം പോലുള്ള് തരികിട

    • @jacobv32
      @jacobv32 2 месяца назад +2

      എല്ലാത്തിനെയും പൊക്കണം... സ്വാമിയായാലും... അച്ഛനായാലും... മുക്രി ആയാലും...

    • @vijuvareed9136
      @vijuvareed9136 2 месяца назад

      നിങ്ങൾക്കുമാകാം ഇതൊക്കെ..പോയി പിടിക്ക് ആൾക്കാർ ഉണ്ടാവും കൂടെ

  • @ambikavathig1081
    @ambikavathig1081 2 месяца назад

    ഇനി ചിലപ്പോൾ ഹിമുക്രി ആകാനാണ് സാധ്യത....