സൂപ്പറാണോ Nano White Kitchen Countertop|Nano white Marble|Advantages & Disadvantages|Dr. Interior

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,3 тыс.

  • @DrInterior
    @DrInterior  4 года назад +70

    എല്ലാവർക്കും നമസ്കാരം 🙏...
    100 k Request 😊.....
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

  • @samee8232
    @samee8232 4 года назад +18

    👍👍 താങ്കളുടെ അർപ്പണബോധത്തിൽ വളരെയധികം സന്തോഷമുണ്ട് viewer'ട ന്റെ അഭിപ്രായം ഉൾക്കൊണ്ട് ശ്രദ്ധയോടെ ചെയ്യാൻ തുടങ്ങിയപ്പോൾ വീഡിയോ മനോഹരമായി .വീടുവയ്ക്കുന്നവർക്ക് ഒക്കെ നല്ല ഉപകാരപ്രദമാണ് എല്ലാ കാര്യങ്ങളും ലളിതമായി പറയുന്നതിൽ വളരെയധികം നന്ദിയുണ്ട് കേട്ടോ .. 😀😀

    • @DrInterior
      @DrInterior  4 года назад +2

      വളരെ വളരെ സന്തോഷം ഈ വാക്കുകൾക്ക് ഇനിയും , മികച്ച വീഡിയോസ് ചെയ്യാനുള്ള പ്രചോതനത്തിന് നന്ദി ❣️🙏

    • @sumeerakareem5400
      @sumeerakareem5400 3 года назад

      Dis advantage s evide?

  • @SulthanVibe
    @SulthanVibe 4 года назад +2

    നല്ല വിഡിയോ. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.

    • @DrInterior
      @DrInterior  4 года назад

      Thank u so much സുൽത്താൻ ഭായ് ❣️

  • @jafarsadiq7256
    @jafarsadiq7256 4 года назад +17

    Hai, bro,,,
    ഒരു കസ്റ്റമർ ചോദിക്കുന്നതു പോലെ, തോന്നുന്നു,,,,,, good performance

    • @DrInterior
      @DrInterior  4 года назад

      Thank u so much bro ❣️

    • @Melodies1st
      @Melodies1st 3 года назад

      Exactly nicely did it.

  • @Yasramaryam878
    @Yasramaryam878 3 года назад +2

    പ്രേക്ഷകരുടെ എല്ലാ സംശയങ്ങളും ചേട്ടൻ ചോദിക്കുന്നത് കൊണ്ട് njgale പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരം ആണു

  • @rajeevtkvakayil7999
    @rajeevtkvakayil7999 3 года назад +4

    Really informative. Thank U

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @shamshadbeegum8294
    @shamshadbeegum8294 3 года назад +2

    Ente veettu pani nadakkunnund Valare upakaramayi.. thanx a lot

  • @seemasreekumar353
    @seemasreekumar353 2 года назад +3

    I was planning to make new home and was searching for Nano white kitchen counter top..very helpful video...congrats Ajay for your dedication..keep going👍👍
    ..

  • @amalnathms661
    @amalnathms661 2 года назад +1

    Ajay Your videos are very informative, am a regular viewer of your channel . May I know who are the Nano white G7 dealers in kochi?

    • @DrInterior
      @DrInterior  2 года назад

      Silvan tiles Muppathadam

  • @ammusworld4685
    @ammusworld4685 4 года назад +3

    Thank you for your valuable information...

  • @sundasigmatec1854
    @sundasigmatec1854 2 года назад +1

    Thank you Ajay chetta 🙏🙏

  • @MrMaheshmt2007
    @MrMaheshmt2007 4 года назад +12

    Your videos are so informative... Thank You :)

  • @bijilidinesh4214
    @bijilidinesh4214 4 года назад +2

    Very use full video... Thank u

    • @DrInterior
      @DrInterior  4 года назад

      Thank u for ur comment 👍

  • @sufairanainuriyas8654
    @sufairanainuriyas8654 4 года назад +3

    Use full

  • @BejoyRS
    @BejoyRS 3 года назад +1

    Oru aagraham und nano white use cheyth flooring cheytha oru house onnu kaanikkamo review 2nd interior engane okke cheyyam new concepts bed arraignment wall il photos aa oru aesthetics angane okke cheyth poorthiyaakkiya house reviews okke cheyyamo? I do love to watch that kinda videos i donno about the practicality! So please consider this as a suggestion thanks and most of your videos are good. As a man who likes construction field I'm really like your videos

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും എനിക്കും ആഗ്രഹമുണ്ട് നമുക്ക് ചെയ്യാം ❣️❣️👍

  • @TourUK
    @TourUK 4 года назад +4

    As usual... Truly informative... I'm closely following all your videos❤️

  • @nikhiljoseph4212
    @nikhiljoseph4212 3 года назад +1

    Njagala pola ullorku new ideas manisilakunna thanguluda videos kanumbol anu.. Real fan and keep up the good work.

    • @DrInterior
      @DrInterior  3 года назад

      Thanks ❣️❣️❣️

  • @louythomas3720
    @louythomas3720 4 года назад +3

    താങ്കളുടെ ക്യാമറമാന്റെ പ്രകടനം കുറച്ചുകൂടി കാര്യക്ഷമമാകണം...... ചെറിയ സാധനങ്ങൾ കാണിക്കുമ്പോൾ, അത് നല്ല രീതിയിൽ ഫോക്കസ് ചെയ്ത് വലുപത്തിൽ കാണിക്കുക....... എങ്കിൽ മാത്രമേ പ്രേക്ഷകർക്ക് സംഗതി മനസിലാകുകയുള്ളൂ...... 🆗

    • @DrInterior
      @DrInterior  4 года назад

      ക്യാമറമാൻ ഇല്ലാതിരുന്ന ഒരു വീഡിയോ 😊. Tripodil ഇട്ട് ചെയ്യേണ്ട ചില അവസരങ്ങളിൽ വരുന്ന പ്രശ്നങ്ങൾ . ക്ഷമിക്കുക 🙏❣️

    • @DrInterior
      @DrInterior  4 года назад

      Content എങ്ങനെ ഉണ്ട് ?

  • @vibeeshk7240
    @vibeeshk7240 4 года назад +15

    Different design of stair cheyu

  • @prameelajohnson663
    @prameelajohnson663 4 года назад +1

    It is very good material for counter top

  • @anilambooken6726
    @anilambooken6726 4 года назад +9

    One frank question, based on our type of cooking especially using all masalas on daily use, naturally, the white will gradually start to stain. maybe not in a year but in a few years. but using dark granite this can be minimized isn't that true. It is good for its looks but another 4 to 5 year this will have a stained look. what is your personal take on that.

    • @DrInterior
      @DrInterior  4 года назад

      🤔

    • @dkps
      @dkps 3 года назад +2

      I too have the same doubt? How Dr. Interior will guide us?

    • @ebenezerjeyakumar2440
      @ebenezerjeyakumar2440 3 года назад +1

      @@DrInterior my doubt too, please ans.

    • @DrInterior
      @DrInterior  3 года назад

      @@ebenezerjeyakumar2440 എന്താണ് doubt

    • @ebenezerjeyakumar2440
      @ebenezerjeyakumar2440 3 года назад

      @@DrInterior anil's doubt

  • @zahramol1660
    @zahramol1660 4 года назад +1

    വളരെ സന്തോഷം. കിച്ചൻ വർക്ക്‌ നടന്നോണ്ടിരിക്കുകയാണ്. ഇതിനെ പറ്റി പരിചയപ്പെടുത്തി തന്നതിൽ സന്തോഷം

    • @DrInterior
      @DrInterior  4 года назад

      Thank u ❣️👍

    • @zahramol1660
      @zahramol1660 4 года назад

      @@DrInterior അപ്പൊ ഇത് സാദാ ഗ്രാനൈറ്റ് ഒക്കെ വെക്കുന്നത് പോലെ അല്ലെ വെക്കൽ. കിച്ചണിൽ തട്ടിന് വെക്കാൻ ആണ്.

    • @DrInterior
      @DrInterior  4 года назад

      @@zahramol1660 അതെ സാദാ granite പോലെ തന്നെ but ചെയ്യുമ്പോൾ ശ്രെദ്ധിക്കുക എന്ന് പണി ചെയ്യുന്നവരോട് പറയുക 👍ok

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 4 года назад +1

      ഫുൾ ബോഡി വെട്രി ഫീൾഡ് ടൈൽ സെമിയും ആൽഫും ഡിജിറ്റൽ ബോഡികൾ വരുന്നതിന് മുമ്പേ ലഭ്യമായതാണ് ലാഭത്തിന് വേണ്ടി അത് പിൻവലിഞ്ഞ് ഇപ്പോൾ വീണ്ടും വരുന്നു എന്ന് മാത്രം
      എന്തായാലും അവതരണം നന്നായിട്ടുണ്ട്

    • @DrInterior
      @DrInterior  4 года назад

      @@muhammadalikollarathikkel116 ❣️🙏

  • @vivekvinod4435
    @vivekvinod4435 4 года назад +3

    Nano white costly anegilum nalloru product anennu thonnnunnu kitchen topil granite Idan ayirunnu udeshichirunnath Eni enthayalum ithidam thanks for the information chetta😊

    • @DrInterior
      @DrInterior  4 года назад +1

      അതെ costly ആണ് but its a quality Product 👍❣️.
      Thank u

  • @praddy7725
    @praddy7725 3 года назад +3

    All the best mate... Awesome 👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @tatabye9038
    @tatabye9038 3 года назад +7

    Nd this is what I call a perfect description box. I appreciate the effort and time you took for this 👍♥

    • @DrInterior
      @DrInterior  3 года назад

      Thank u boss ❣️❣️👍🙏

    • @JD-mc3bl
      @JD-mc3bl 2 года назад

      @@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?

  • @smithas950
    @smithas950 3 года назад +1

    Excellent information

  • @mehzinmunnashellamunna7321
    @mehzinmunnashellamunna7321 4 года назад +4

    Ariyan aagrahicha video 👍☺️☺️

  • @jbakes8931
    @jbakes8931 4 года назад

    Namaskkaram chetta
    Veedine kurichulla orupadu videos kandittundenkilum valare vyakthamaya arivukal kittithudangiyathu ee channel il mathramanu.
    oru doubts um bakki nilkkathe
    clear aayi explain cheyyunnu.
    oru padu thanks thudarnnum ithe poleyulla videos cheyyan
    daivam anugrahikkatte

  • @apeksha1052
    @apeksha1052 4 года назад +4

    Sir, Could you please add English subtitles.. i wasn't able to understand fully.. could you please answer if it is scratch proof? and if it is recommended for kitchen counter top ?

    • @DrInterior
      @DrInterior  4 года назад

      Sure madam i will do subtitles,
      Nano white commonly uses in Kitchen counter top no problems.
      Sure it is scratch proof.

    • @JD-mc3bl
      @JD-mc3bl 2 года назад

      @@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?

  • @TheRanjansaket
    @TheRanjansaket Год назад +1

    Hello Sir. How do we remove scratches caused on the surface of nano white marble?

  • @anoopabrahamanoop8833
    @anoopabrahamanoop8833 4 года назад +3

    Informative.....ക്യാഷ് ഉള്ളവർക്ക് ചെയ്യാം....കോസ്റ്ലി ആണ്.....kitchen top ഗ്രാനൈറ്റ് തന്നെയാണ്‌ കോസ്റ്റ് effecive😊

    • @DrInterior
      @DrInterior  4 года назад

      തീർച്ചയായും അതെ 👍

  • @nithinkuriakose2494
    @nithinkuriakose2494 9 месяцев назад +1

    Nano white vs granite vs tiles for counter tops.
    Pros and cons for each.
    Available thickness - more than 17 available with any other company?
    Scratch, stain, heat resistance, water absorption, strength, joint type - epoxy clear or color?, there was a comment that over the period joints tend to become dark.
    Appreciate if you can advise on this.

  • @nazeerputhiyamottakkal7602
    @nazeerputhiyamottakkal7602 3 года назад +5

    Please do a video comparing Marble and Tiles for flooring including finacncial, durability and health...

  • @moseskp1780
    @moseskp1780 4 года назад +14

    ,ചോദിക്കുന്ന ചേട്ടൻ ന് പറയുന്ന ആളേക്കാൾ കൂടുതൽ. അറിയാം എന്ന് തോന്നിപ്പിക്കുന്നൂ

  • @sheelam7237
    @sheelam7237 3 года назад +1

    Very helpful video. Thank you so much 🙏

    • @DrInterior
      @DrInterior  3 года назад

      Thank u ❣️❣️❣️

    • @roshidkattuparambil9089
      @roshidkattuparambil9089 2 года назад

      ഓക്കേ... എന്നാ ഇതിന്റെ വില ഒന്ന്

  • @shabnanair6295
    @shabnanair6295 3 года назад +3

    Whether it is heat resistant?

  • @Sithhaarhh
    @Sithhaarhh 3 года назад +3

    പെർഫെക്ട് ok👍👍

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 4 года назад +1

    Superb Chettaa.. very useful video👌🥰❤️

  • @musthafaturbo8804
    @musthafaturbo8804 3 года назад +1

    Good informatiin

  • @sheejamp5722
    @sheejamp5722 4 года назад +4

    എന്റെ വീട്ടിൽ kitchen കൗണ്ടർ top nano വൈറ്റ് ആണ് 3വർഷമായി ഇപ്പോഴും പുതിയത് പോലിരിക്കുന്നു ഗുഡ് product

  • @jasminmuneer6078
    @jasminmuneer6078 3 года назад +1

    Use ful vdeo

  • @njanorumalayali7032
    @njanorumalayali7032 4 года назад +16

    ഒടുക്കത്തെ വില. പെട്രോളിയം ഉൽപ്പന്നമായ ആയതുകൊണ്ട് സിമൻറ് പിടിക്കില്ല.
    , * കിച്ചണിൽ സ്ലാബും വാർത്ത് മുകളിൽ ഗ്രാനൈറ്റ് ഇട്ടാൽ. ലോങ്ങ് ലൈഫ് , സൂപ്പർ സ്ട്രോങ്ങ് ആയിരിക്കും. 😃

    • @DrInterior
      @DrInterior  4 года назад +1

      😊👍❣️

    • @anoopabrahamanoop8833
      @anoopabrahamanoop8833 4 года назад

      തീർച്ചയായും

    • @moseskp1780
      @moseskp1780 4 года назад +1

      Multi wood ഇട്ട് ഗ്രാനൈറ്റ് ഇട്ടാൽ മതി

    • @arshadazeez8669
      @arshadazeez8669 4 года назад

      @@moseskp1780 we have just done it in our new home

  • @benazirk1884
    @benazirk1884 3 года назад +1

    Nano white virakaduppulla counter top il use cheidhal prashnamundo..use cheyyan pattumo

    • @DrInterior
      @DrInterior  3 года назад +1

      Advisable അല്ല 👍

  • @raneesvahab6847
    @raneesvahab6847 4 года назад +3

    സൂപ്പർ, അതുപോലെ ഇന്റർലോക് മഡ് ബ്രിക്കിന്റെ / ട്രേസ് വർക്കിൽ നാടൻ ഓട്, സിറാമിക് ഓട് എന്നിവയുടെയുടെയും ഒന്ന് വീഡിയോ ചെയ്യുമോ

    • @DrInterior
      @DrInterior  4 года назад +2

      തീർച്ചയായും. Interesting subject ആണ് 👍

  • @jkj1459
    @jkj1459 3 года назад +1

    GRANITE slab is obviously super

  • @hashimperiya4159
    @hashimperiya4159 4 года назад +12

    നിങ്ങൾ ഒരു product നെ കുറിച്ച് പരിചയപ്പെടുത്തുമ്പോൾ altleast ആ product ന്റെ specifucations propper ആയിട്ട് തന്നെ വിശദീകരിക്കാൻ കഴിയുന്ന ഒരാളെ കൊണ്ട് ചെയ്യിക്കുക. അല്ലാതെ കടയുടെ ഉടമസ്ഥനെ കൊണ്ടോ അവിടുത്തെ മാനേജരെ കൊണ്ടോ വെറുതെ ഒരു ഒഴുക്കോട് കൂടിയുള്ള ഈ പരിപാടി അവരുടെ ബിസിനസ്സിനെ മാത്രമേ പ്രയോജന പ്പെടുകയുള്ളൂ...

    • @DrInterior
      @DrInterior  4 года назад +2

      ഇങ്ങനെയുള്ള product ഒരു 80% എങ്കിലും അറിയുന്ന ആളുകൾ കുറവാണല്ലോ .പിന്നെ കടയുടമ പറയുന്നപോലെ അവർ നേരിട്ട് പറയുകയല്ലേ so ഒരു trust factor. താങ്കൾ പറയുന്നപോലെ ഒരു ആളെ കിട്ടിയാൽ തീർച്ചയായും ചെയ്യാം ചെയ്യും . Thanks for ur feedback ❣️🙏

    • @Aaru2310
      @Aaru2310 4 года назад +1

      Enkil thankal oru video idu..nannaytu explain chythu ullathu

    • @DrInterior
      @DrInterior  4 года назад

      @@Aaru2310 😊

  • @namastebharat4746
    @namastebharat4746 4 года назад +2

    South Indian black granite is the best for kitchen counter tops as it's natural.

  • @jobingeorge3585
    @jobingeorge3585 4 года назад +4

    I started house construction .i need to know which size and which type of tile is best for sitout,kitchen,bathroom,hall and bedrooms.

    • @DrInterior
      @DrInterior  4 года назад +1

      Sitout - ഗ്രാനൈറ്റ് / മാർബിൾ
      Bathroom & hall : ടൈൽസ്
      കിച്ചൻ top : ഗ്രാനൈറ്റ് / നാനോ

    • @natureloverkerala1773
      @natureloverkerala1773 4 года назад +1

      Interior sitoutilum tile ital entha problm?

    • @jobingeorge3585
      @jobingeorge3585 4 года назад +1

      Vetrified tilesil which is better option,gvt,double charged,full body vetrified .which is more better

    • @jobingeorge3585
      @jobingeorge3585 4 года назад +1

      @@DrInterior i plan to buy 50 rs sq feet tiles.maximum 60

    • @natureloverkerala1773
      @natureloverkerala1773 4 года назад

      ee showroom ful kanikumo tile granite etc

  • @shirlyjohn769
    @shirlyjohn769 3 года назад +1

    Good ,informative video.

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️👍

  • @ancyvarghese7735
    @ancyvarghese7735 4 года назад +4

    Daily use കിച്ചനിൽ എത്രമാത്രം നല്ലതാണ് ഈ product ഒരു മറുപടി നൽകണേ വീടുപണി നടക്കുന്നു

    • @DrInterior
      @DrInterior  4 года назад

      കുഴപ്പമില്ല 7 th സീരിസ് നാനോ, hotels ഒക്കെ ഉപയോഗിക്കുന്നുണ്ട് ❣️

    • @rasanadiya1086
      @rasanadiya1086 4 года назад +1

      Yanikkum veedupani nadakkunnudu Thankyu sir

    • @DrInterior
      @DrInterior  4 года назад

      @@rasanadiya1086 👍

    • @Mom26
      @Mom26 2 года назад

      Njan anyeshicha question

  • @paperscissor8612
    @paperscissor8612 3 года назад +1

    Thankyou sir , v informative .. continue your great work..your channel is helpful for those who are doing construction or renovation works. Wishes from Banglore..

  • @brijeshkarikkumparambilsid2745
    @brijeshkarikkumparambilsid2745 4 года назад +4

    Nano white 7 =150/- alle
    Ethu sq. Feet price ?

    • @DrInterior
      @DrInterior  4 года назад

      150 ? എവിടെയാണത് ?
      ഇത് sqft rate ആണ് 👍

    • @banaseeri2182
      @banaseeri2182 4 года назад +1

      Ethraya square feet rate?

    • @DrInterior
      @DrInterior  4 года назад

      @@banaseeri2182 450 rs

    • @shameerasm2907
      @shameerasm2907 4 года назад

      L

  • @vishals5789
    @vishals5789 3 года назад +1

    Nano whiteinu pakaram.. Full body white tile kitchen slab use chydal disadvantage parayamo.. Pine full body vitrified stain proof ano

    • @DrInterior
      @DrInterior  3 года назад

      വീഡിയോ ഉണ്ട് ചാനലിൽ കാണുക 👍

  • @zaimshan7947
    @zaimshan7947 4 года назад +4

    Sir, 1000 squad feet veed granate vankan aakadhasham ethra roopayakum.?? Pls replay🙏

    • @DrInterior
      @DrInterior  4 года назад +1

      Granite 120 രൂപ മുതൽ കിട്ടും നല്ല granite അത്‌ വച് കണക്കാക്കിയാൽ മതി 👍

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 года назад +2

    നല്ല സമയത്താണ് നിങ്ങൾ വീഡിയോ ചെയ്തത്... എനിക്കൊരു പാട് ഉപകാരപ്പെട്ടു...
    Thanks 👍👍 bro.
    Malapuram & Calicut
    എവിടെ കിട്ടാൻ സാധ്യത ഉള്ളത്
    Please reply..

  • @syamalas9116
    @syamalas9116 4 года назад +4

    Sq ft aano rs 400/ nano whitinu, nano white cheytha kitchen ന്റെ വീഡിയോ kanikkamo

    • @DrInterior
      @DrInterior  4 года назад +2

      ഇതിന് മുൻപ് ഓപ്പൺ കിച്ചണിന്റെ വീഡിയോ ഉണ്ട് കാണുമല്ലോ 👍❣️

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 3 года назад +1

    Useful video. Arum cheyatha oru video

  • @raffylouis9197
    @raffylouis9197 3 года назад +4

    സ്റ്റെയർകെയ്സിൽ ഉപയോഗിക്കാൻ നാനോവെെറ്റ് ആണോ ഗ്രാനെെറ്റ് ആണോ നല്ലത്,ഇതിൻ്റെ വില വ്യത്യാസം എത്ര വരും

    • @HariKrishnan-pz5pr
      @HariKrishnan-pz5pr 3 года назад

      Use lapotra granites for staircase. It's cheaper and more comfortable than others.

  • @mustafamohd849
    @mustafamohd849 2 года назад +1

    നാനോ 7th series വെച്ചടെത്തു gas അടുപ്പ് ഉപയോഗിക്കാമോ?

    • @DrInterior
      @DrInterior  2 года назад

      ഇല്ല

    • @thasneemka3636
      @thasneemka3636 Год назад

      Modular കിച്ചണിൽ gas stove അല്ലെ ഉപയോഗിക്കുന്നത്

  • @luckybro8205
    @luckybro8205 3 года назад +5

    നിങ്ങൾ ok എന്നു പറയുന്നത് പൂർണമായി ഒഴിവാക്കല്ലേ അതല്ലേ രസം 😍😃

    • @DrInterior
      @DrInterior  3 года назад

      😂😂😂❣️❣️❣️❣️

  • @unnikrishnanb4096
    @unnikrishnanb4096 4 года назад +1

    Very fine description. Fined product and very fine cost

  • @sinuthomas7231
    @sinuthomas7231 4 года назад +4

    Ithu cemeteryil kallarakku ittittundu kure pottal undayi ketto.. 6 years munp ittathannu 2 nano white marble eduthu ..

    • @DrInterior
      @DrInterior  4 года назад +1

      അതെ അല്ലെ ok, thanks for the information 👍

  • @advvijithrajoshi1721
    @advvijithrajoshi1721 4 года назад +2

    Its very useful..im in italy..here v cn alwys seen this kind of material..i askd to everyone about this material..but now i got aswr..thnks bro

  • @staradukkalacreativities9049
    @staradukkalacreativities9049 4 года назад +3

    ഞാൻ എന്റെ വീട്ടില്‍ നിലത്ത് വിവരിച്ചത് സാധ ടൈല്‍ ആണ്‌ അത് thudachal ചീത്ത small വരുന്നു എന്തെങ്കിലും പോംവഴി ഉണ്ടോ

    • @DrInterior
      @DrInterior  4 года назад

      Vetrified or ceramic ഏതാണ് 👍

    • @thomasthoman9160
      @thomasthoman9160 4 года назад +1

      തുടക്കാതിരുന്നാൽ മതി 😄😄

    • @DrInterior
      @DrInterior  4 года назад

      @@thomasthoman9160 😀bro 😂

    • @sreesreepositivevibes5102
      @sreesreepositivevibes5102 4 года назад +1

      നല്ല മണമുള്ള floor cleaner use ചെയ്യുക

    • @DrInterior
      @DrInterior  4 года назад

      @@sreesreepositivevibes5102 👍

  • @sojia28
    @sojia28 2 года назад +1

    Plz tell more about island kitchen, it's installation procedure

    • @DrInterior
      @DrInterior  2 года назад

      Allredy one video in my channel plz watch it

    • @visalamn8749
      @visalamn8749 2 года назад

      @@DrInterior island kitchen

  • @babupandaril
    @babupandaril 4 года назад +4

    Don't go for nano white , it's not stain free and scratch free. I m already got trapped with 100 sqft.planning to replace with granite.

    • @DrInterior
      @DrInterior  4 года назад +1

      എന്നാണ് എടുത്തത്, ഏത് ജനറേഷൻ ആണ് ?

    • @zayanwibes3513
      @zayanwibes3513 3 года назад

      Anikum same stain pidikund

  • @abdulnasirkkoralangoden4932
    @abdulnasirkkoralangoden4932 3 года назад +1

    Adipoli..

  • @jilsontd
    @jilsontd 4 года назад +3

    Square feet rate ano paranjath?

  • @smithamenon6827
    @smithamenon6827 2 года назад +1

    Sir nano white 7 the series um nalla quality granites kittunna shopinte name onnu paragu tharamo🙏🙏🙏

    • @DrInterior
      @DrInterior  2 года назад

      എവിടെ ആണ് സ്ഥലം

    • @smithamenon6827
      @smithamenon6827 2 года назад +1

      @@DrInterior thanks to reply. Ernakulam edappally sir.

    • @DrInterior
      @DrInterior  2 года назад

      @@smithamenon6827 അപ്പോൾ silvan ടൈൽസ് മുപ്പത്തടം പോകുക അവിടെ ഉണ്ട്

    • @smithamenon6827
      @smithamenon6827 2 года назад

      @@DrInterior thanks sir🥰🙏🙏

  • @sachusr4180
    @sachusr4180 4 года назад +9

    സുരേഷ് അളിയോ 😍😍😍

  • @SiyamS-tl8xm
    @SiyamS-tl8xm Год назад +1

    Hi Dr. Interior
    ഇതിൽ ഒരു 20mm ഹോൾ ഇട്ടാൽ ഇത് damage ആകാൻ സാധ്യതയുണ്ടോ.
    കോൺക്രീറ്റ് slab ന്റെ മുകളിൽ ആണ് fix ചെയ്തിരിക്കുന്നത്.
    Reply plz...

    • @DrInterior
      @DrInterior  Год назад

      തറ വിരിക്കാൻ suggest ചെയ്യുന്നില്ല

    • @SiyamS-tl8xm
      @SiyamS-tl8xm Год назад

      Sorry ഞാൻ ഉദ്ദേശിച്ചത് 20 Mm ഉള്ള ഒരു ദ്വാരം ഇടുന്ന കാര്യം ആണ്.😊

  • @nishadnj7440
    @nishadnj7440 4 года назад +4

    സ്ക്യർഫിറ്റ് 450 ആണോ

  • @sreevalsang4883
    @sreevalsang4883 4 года назад +4

    കുറച്ച് ഉപയോഗിച്ചു കഴിയുമ്പോൾ കളർ മങ്ങുമെന്ന് പറയുന്നത് ശരിയാണോ ?

    • @DrInterior
      @DrInterior  4 года назад

      7 th G കുഴപ്പമില്ല ❣️👍

  • @hajirathaha9182
    @hajirathaha9182 3 года назад +1

    Sir white colour full body vertifd tile kitchen couter topil use cheythaal stain free aahno? Nano whiteil paranja merits okkeithilum indo?

    • @DrInterior
      @DrInterior  3 года назад

      വീഡിയോ ഇട്ടിട്ടുണ്ട് nano white & full body vetrified comparison കാണുമല്ലോ 👍❤

  • @dhaneshpr5432
    @dhaneshpr5432 3 года назад +1

    Nano white pedikkathe edukkan pattuna shop thrissur or palakkad ethegillum parayamo sir..

    • @DrInterior
      @DrInterior  3 года назад +1

      Manu granite tsr 👍

    • @dhaneshpr5432
      @dhaneshpr5432 3 года назад +1

      @@DrInterior g7 thane kittumallo

    • @DrInterior
      @DrInterior  3 года назад

      @@dhaneshpr5432 yes 👍

  • @VijayaLakshmi-ci8pq
    @VijayaLakshmi-ci8pq 3 года назад +1

    Ithu vellapokkam ulla stalathu cheyan pattumo? Bhithiku cheyan pattumo

    • @DrInterior
      @DrInterior  3 года назад

      വെള്ളപ്പൊക്കം പ്രശ്നമല്ല, but wall ന് ചെയ്യാൻ പറ്റില്ല

  • @minipradeep216
    @minipradeep216 2 года назад +1

    Kitchen വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് ഏത് ഷോപ്പിൽ G7 നാനോ white സ്ലാബ് കിട്ടും. പ്ലീസ് reply

    • @DrInterior
      @DrInterior  2 года назад

      അറിയില്ല സോറി 🙏

  • @krishnapriyabinoj684
    @krishnapriyabinoj684 3 года назад +1

    Kitchen tiles clean ayi maintain cheyyan glass ottikunnath okke kettitundu.. athine kurachu video cheyyamo..price and advantages..vere methods okke

  • @tjsreejin495
    @tjsreejin495 2 года назад +1

    What is granite rate today? Is it costly than nanowhite? If not why shud I opt nanowhite and not granite which has similar features.

    • @DrInterior
      @DrInterior  2 года назад

      Nano white is too costly, ഗ്രാനൈറ്റ് റേറ്റ് starting from 100 rs

  • @sudheeshk1202
    @sudheeshk1202 2 года назад +1

    Nano white G7 koode 3D black wallil ഇട്ടാൽ എങ്ങനെ ഉണ്ടാകും...pls suggest

  • @bineeshmp9705
    @bineeshmp9705 2 года назад +1

    നാനോ വൈറ്റ് ഡൈനിങ് ടേബിൾ ടോപ്പ് ആയി use ചെയ്യാമോ

  • @ctech3984
    @ctech3984 4 года назад +1

    Very informative videos...first floor slop roof with roofing tile....flat roof with truss work roof....flat roof which is a better

    • @DrInterior
      @DrInterior  4 года назад

      ഒരു കൺഫ്യൂഷൻ എനിക്ക് അങ്ങോട്ട് മനസിലായില്ല, ഒന്നുകൂടി വ്യക്തമാക്കാമോ ?

    • @ctech3984
      @ctech3984 4 года назад +1

      വീടു വെക്കാൻ പ്ലാനുണ്ട് .. അപ്പോൾ ഫസ്റ്റ് ഫ്ലോർ സ്ലോ പ് വാർപ്പ് ചെയ്ത് ഓട് വിരിക്കാം എന്നു കരുതിയപ്പോൾ .. ചിലർ പറഞ്ഞു .. ഫ്ലാറ്റ് റൂഫ് ചെയ്ത് മുകളിൽ ട്രസ് വർക്ക് ചെയ്യുന്നതാണ് നല്ലത് എന്ന് .... കോസ്റ്റ് ഒത്തിരി കൂടുമോ ..ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല

  • @sreepriya3098
    @sreepriya3098 4 года назад +1

    Thank you

  • @jareeshasaleem7330
    @jareeshasaleem7330 4 года назад +1

    Your videos are so helpful 👍👍🙏

  • @thanikollamkaran4450
    @thanikollamkaran4450 3 года назад +1

    Granite& marbles ne kurichu oru video cheyyamo

    • @DrInterior
      @DrInterior  3 года назад

      Marble ചെയ്തിട്ടുണ്ട് 👍

  • @jamesjoseph4180
    @jamesjoseph4180 3 года назад +2

    Which one is better for kitchen counter top
    Nano white G5/G7
    Or
    Quartz
    Please advise

  • @vivekmathew4314
    @vivekmathew4314 4 года назад +1

    Hi brother good informative video's. Nammukke ferrocement vavhu cupboard undakkiya kitchen modular kitchen set-up akkan pattumo (ferro cement slabill doors and trays set cheyan pattumo) onnu paranjutharamo

    • @DrInterior
      @DrInterior  4 года назад +1

      ഉറപ്പായും സാധിക്കും 👍❣️

    • @vivekmathew4314
      @vivekmathew4314 4 года назад

      @@DrInterior thankyou

  • @safarzain2483
    @safarzain2483 3 года назад +1

    Kitchen use cheythal ithin enthenkil kara pattiyal povumo

    • @DrInterior
      @DrInterior  3 года назад

      Yes, കറ പറ്റിയാൽ പോകും 👍

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 года назад +1

    Ethile (,dril hole) chayyamo odayyumo ,and this mattiriyal wall le fight chayyamo (thannel)slip kududal anno?

    • @DrInterior
      @DrInterior  3 года назад

      ഇത് കിച്ചണിൽ ആണ് advisable

  • @mvsukumarannambiar6330
    @mvsukumarannambiar6330 4 года назад +2

    I am interested to see your videos. Your presentation seems very good. Continue. All the best.

  • @manumk7329
    @manumk7329 Год назад +1

    Bro ഞാൻ കഴിഞ്ഞ ആഴ്ച ഒരു nano white slab വാങ്ങിയിരുന്നു athu g7 ആണോ എന്ന് എനിക്ക് ചെറിയ സംശയമുണ്ട് slabil G7 എന്നല്ല koduthittullathu grade A എന്നാണ് ഇതിൽ oru clarity tharumo please

    • @DrInterior
      @DrInterior  Год назад

      Grade A എന്നാണെങ്കിൽ g7 ആവാനാണ് സാധ്യത ഇപ്പോ ബാക്കി ഒന്നും വരുന്നില്ല

    • @manumk7329
      @manumk7329 Год назад

      @@DrInterior GOLDEN PHOENIX GRADE A. ആണ് ഇതിൽ എഴുതിയിട്ടുള്ളത്

  • @abdulhameedn.v1335
    @abdulhameedn.v1335 2 года назад +1

    Cocktail varatha kitchen kabord addane nallathe

    • @DrInterior
      @DrInterior  2 года назад +1

      അങ്ങനെ ഒന്നില്ല

  • @jaz9676
    @jaz9676 3 года назад +1

    Cooking kazhinja udene paathrm nano white table ill vekaan patuo? Choodu paathrm vechaal pottipogumo?

    • @DrInterior
      @DrInterior  3 года назад +1

      ഇല്ല problem ഒന്നും വരാത്തത് ആണ് ഇപ്പോളത്തെ 7 ത് g

  • @Mr.Firosmohmmed_official
    @Mr.Firosmohmmed_official 4 года назад +1

    Nice video ajay bro

  • @abhijithjk9975
    @abhijithjk9975 3 года назад +1

    which is the best flooring material ? Please make video on artificial rains inside the house.

  • @azalaazimpaathu5463
    @azalaazimpaathu5463 3 года назад +1

    Modular kitchen cheyda shesham adil koodudal weight vechaaal potti pookaan chance undooo?

  • @krishnendhuts1993
    @krishnendhuts1993 3 года назад +1

    Nano white modular kitchen idumbol cut chyyunnna bhagathu mattoru shade varumoo ....kitchen cabinate nu eathanu nallla nano white use chyyunnath

    • @DrInterior
      @DrInterior  3 года назад

      Nano g7 ആണേൽ വരില്ല

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 года назад

    thanks,quartz countertopsinte video cheyya

  • @meenumeenu266
    @meenumeenu266 4 года назад +1

    Hii sir, your all videos good. pu paint kurichu oru video cheyumo kitchen cupboard use cheyunathine kurichu pls....

    • @DrInterior
      @DrInterior  4 года назад

      തീർച്ചയായും 👍❣️

  • @fabismon
    @fabismon 3 года назад +1

    Nano white ന്റ ഗ്രേയ്ഡ് എങ്ങിനെ മനസിലാക്കാൻ പറ്റും

    • @DrInterior
      @DrInterior  3 года назад

      No രക്ഷ ഇപ്പോൾ എല്ലാം ഒരുപോലെ ആണ്,