ഒരു കാലഘട്ടത്തിൽ കേരളക്കരയെ ആവേശഭരിതരാക്കിയ ആനത്താരങ്ങൾ ഒരിക്കൽ കൂടി നമുക്ക് മുന്നിൽ ..!
HTML-код
- Опубликовано: 4 фев 2025
- ഗുരുവായൂർ പദ്മനാഭൻ....
എഴുത്തച്‌ഛൻശ്രീനിവാസൻ മംഗലാംകുന്ന് ഗണപതി
കോങ്ങാട് കുട്ടിശങ്കരൻ
കൂറ്റനാട് രാജശേഖരൻ
ഷേണായ് ചന്ദ്രശേഖരൻ
ഗുരുവായൂർ ഇന്ദ്രസെൻ
ഈരാറ്റുപേട്ട അയ്യപ്പൻ
കാഞ്ഞിരക്കാട്ട് ശേഖരൻ
തിരുവാണിക്കാവ് രാജഗോപാൽ
എടക്കുന്നി അർജുനൻ
കണ്ണേഴത്ത് സോമൻ
മധുരപ്പുറം കണ്ണൻ... തുടങ്ങി
ആനപ്രേമികളെ അക്ഷരാർത്ഥത്തിൽ തന്നെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ കഴിയുന്ന ഒരു നിര ഗജരാജാക്കൻമാർ .......
ഇന്നലേകളിലെ യുഗപുരുഷൻമാരും ഇന്നിന്റെ വീരകേസരികളുമായ ആനപ്രമാണികൾ ഒന്നിച്ച് അണിനിരക്കുന്ന ഒരുത്സവം ....!
ഒന്നര പതിറ്റാണ്ടിന് മുമ്പ് അരങ്ങേറിയ ഒരു ഉത്സവമാമാങ്കത്തിന്റെ അപൂവ്വ വിശേഷങ്ങളും വിസ്മയക്കാഴ്ച്ചകളുമായി ....
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ....
Sree 4 Elephants
#sree4elephants #keralaelephant #elephant #thuravoor #aana
സത്യം പറഞ്ഞാൽ കണ്ടു കഴിയുമ്പോൾ കണ്ണീർ വരുന്നുണ്ട്.. മിക്കവരും ഇപ്പോൾ നമ്മോടൊപ്പം. ഇല്ല.. വീണ്ടും ഇവരെയൊക്കെ കാണാൻ അവസരം തന്നതിൽ ശ്രീകുമാറേട്ടനോട് നന്ദി പറയുന്നു 🙏
കഴിയാവുന്ന പോലെ ഷെയർ ചെയ്യൂ...
അതായിരിക്കും ഏറ്റവും വലിയ സ്നേഹം.
17 വർഷം പോയ പോകെ ഈ ലെജൻസിനെ.🐘🐘 ഒന്നും നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല.. ഇതൊക്കെ കാണുമ്പോൾ ഒരു വിഷമം മനസ്സിൽ ഒരു വിങ്ങൽ 😢😢❤️👍
വളരെ സന്തോഷവും അതിലുപരി സങ്കടവും തോന്നിയ ഒരു വീഡിയോ പഴയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
ഹോ.. ആഹ് പഴയ കാലഘട്ടം വീണ്ടും ഞങ്ങളിലേക് എത്തിച്ച ശ്രീ 4 elephant നു നന്ദി
ഇതൊന്നും ഇനി ആരെ കൊണ്ടും പറ്റില്ല,
എത്രയോ നല്ല ആനകൾ എഴുത്തച്ഛൻ ശ്രീനു
കുട്ടങ്കുളങ്ങര രാമദാസ്
ഡേവിസ് കുട്ടി ശങ്കരൻ
ചീരോത്ത് വല്യ ആന
പാറമേക്കാവ് പരമേശ്വരൻ ആന
ഗുരുവായൂർ കേശു
പപ്പേട്ടൻ
വല്യ കേശവൻ
എലൈറ്റ് ആന
മംഗലാം കുന്നു അയ്യപ്പ ആന
കർണൻ
ഗണപതി
Kkr aaana
Konark aana
ഓർക്കാൻ വയ്യ ഒരു കാലഘട്ടം
പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നുന്നു നന്ദി നന്ദി ❤️👍🙏
Beautiful episode. Thank you❤
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അതുല്യ നടീ നടൻ മാർ... ഇന്ന് അതിലെ പലരും നമ്മോടൊപ്പമില്ല.. ഏതാണ്ട് അതേ പോലെ തന്നെയാണ് ഇപ്പോൾ കേരളത്തിലെ ഗജസമ്പത്തും...
അന്നത്തെ ആനകൾ എന്നു പറഞ്ഞാൽ ആരാധനയോടെയും അതോടൊപ്പം ഒരു ഭയ ഭക്തി ബഹുമാനത്തോടെയും നോക്കി നിൽക്കുമായിരുന്ന കാലം...!!! അതായിരുന്നു അന്നത്തെ ആനകളുടെ പവർ... ഇന്നത്തെ പോലെ തലപൊക്കിപിടിച്ചു മാനത്തേക്ക് നോക്കി നിൽക്കേണ്ട അവസ്ഥ ഒന്നും ഇല്ലാതിരുന്ന സുവർണ്ണ കാലഘട്ടം... 🙏💖
കണ്ണേഴൻ സോമൻ പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രത്തിലെ നിറ സാന്നിധ്യം ആയിരുന്നു 90റുകളിൽ ജാനുവരി മാസം 5 ദിവസം മകര വിളക്കൊടു കൂടി ഉത്സവം അവസാനിക്കും, നല്ല ശാന്ത സ്വഭാവമുള്ള നാടൻ ആന. ഇവിടുതെ ജനങ്ങൾക്ക് ഇപ്പോളം അവന്റെ സ്മരണയുണ്ട്...
ആക്കാലത്തെ ആനകളുടെ ശരീരം പ്രൗടി. കുത്തിപൊക്കലുകളും തലമലർതലും ഇല്ലാതെ ചിട്ടയായ എഴുന്നള്ളിപ്പു നന്ദി ശ്രീയേട്ടാ
Annu thiruvanikkav aanade komb❤
15.30...കോങ്ങാടൻ എൻട്രി ഹൂ പവർ 💥💥❤
ഏറെ സന്തോഷമെങ്കിലും, അറിയാതെ കരഞ്ഞുപോയി....
Wow super episode, really royals among the elephants
ഓര്‍മ്മകളിലേയ്ക്ക് ഒരിക്കല്‍ കൂടി... thank you sreeyetta❤❤
സന്തോഷം ....സസ്നേഹം നന്ദി.... അനൂപ്....💕
വീണ്ടും പഴയ കാല ഉത്സവഓർമ്മകൾ മനസിലേക്കെത്തിച്ചതിനു നന്ദി ❤️
കർണൻ അവനെ ഒരുപാടു മിസ്സ് ചെയ്യുന്നു 🙏🙏🙏
എന്റെ നാട് നന്ദിയുണ്ട് ശ്രീയേട്ടാ ❤
❤ മനോഹരം... പക്ഷെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ 🥹
2004 thrissur pooram idamo please
പ്രിയപ്പെട്ട ശ്രീയേട്ടാ അതി മനോഹരമായ അതിലേറെ വേറിട്ട എപ്പിസോഡ് നൽകിയതിന് നന്ദി... 🙏🏼
ശ്രീ ഏട്ടാ ഒരുപാട് നന്ദി ഉണ്ട്.....
ഇങ്ങനെ ഉള്ള ഒരു എപ്പിസോഡ് ഇട്ടതിനു......❤❤❤❤
ഒരു പഴയ നല്ല കാലം ആയിരുന്നു ഇത്❤❤❤❤
എടക്കുന്നി അർജുനൻറെ ശരീരം 🔥 ഇന്നത്തെ വലിയ പുരക്കൽ സൂര്യൻ
ശെരിയാണ്
2007 ലേക്ക് തിരികെ കൊണ്ട് പോയി....❤❤
നന്ദി ശ്രീയേട്ടാ ആ പഴയ ഒരു ഉത്സവ കാലത്തെ ഒരിക്കൽ കൂടി ഞങ്ങൾക്ക് മുന്നിലെത്തിച്ചെതിന് പ്രിയപ്പെട്ട കണ്ണേഴത്ത് സോമൻ കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ 🥹
കാലം കരുതി വച്ച കനൽ തരികൾ വീണ്ടും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നന്ദി ശ്രീയേട്ട
Sun day 12 മണിക്ക് ഇപ്പോ vdo കണ്ടില്ലെങ്കിൽ എന്തോ അന്ന് കുറവ് ഉള്ളത് ആയി ഒരു തോന്നൽ ആണ്.
കുട്ടൻകുളങ്ങര രാമദാസ് ആനയുടെ എപ്പിസോഡ് re upload ചെയ്യാമോ ശ്രീയേട്ടാ.. കുമ്പിടി സുന്ദരേട്ടൻ അഭിമുഖം കൂടെ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും❤️❤️❤️
അന്നത്തെ ആനകളുടെ പടപ്പ് super
ഞങ്ങളുടെ വരാനാട് അമ്പലത്തിൽ സ്ഥിരം ഉണ്ടായിരുന്നു സോമൻ ❤
Chetta,
This episode was very nostalgic for me...
Like the way you said about elephants, many people I know, who left for their heavenly life, were also there.
Thanks for sharing this video.
ഇന്നലെ എന്ന പോലെ ഓർമകളിൽ... നേരിട്ട് ആസ്വദിച്ച ഒരു ഉത്സവവും ആനച്ചന്തങ്ങളും... 17 വർഷം മുമ്പ് എന്ന് പറഞ്ഞപ്പോഴാണ് വർഷങ്ങൾ എത്ര കടന്നു പോയി എന്ന സത്യം തിരിച്ചറിയുന്നത്... ഏറെ പ്രിയങ്കരന്മാരായ ആനകൾ... അവർ നമ്മെ വിട്ടു പോയി എന്ന സത്യം ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല... മനസ്സിൽ ഇപ്പോഴും അവർ ജീവിക്കുന്നു... ഈ വീഡിയോ കണ്ടപ്പോൾ അത് യാഥാർത്ഥ്യമായ പോലെ... പത്മനാഭനും, ഗണപതിയും, കുട്ടിശങ്കരനും, രാമദാസും, ശ്രീനിവാസനും, ഷേണായ് ചന്ദ്രുവും കൂറ്റനാടനും.... ഇനിയില്ല ഇതുപോലൊരു കാലം... Thanks ശ്രീയേട്ടാ ഈ വീഡിയോ ഒരുക്കിയതിന് ❤.....
വേദനയോടെയാണെങ്കിലും ....
സന്തോഷം
നന്ദി ശ്രീ കുമാർ ഏട്ടാ 🥰♥️
നമ്മുടെ പഴയ എറണാകുളം ഉത്സവം തൃപ്പൂണിത്തറ ഉത്സവം ഒക്കെ ഇത് പോലെ അപ്‌ലോഡ് ചെയ്യും എന്ന് വിശ്വസിക്കുന്നു....
Classic episode❤❤
ഇതിങ്ങനെ കരുതി വെയ്ക്കാൻ കഴിഞ്ഞല്ലോ അതൊരു പുണ്യമായി.... ഈ പേരുകൾ പലതും ഓർമ്മയിൽ ഉള്ളവരും അറിയാത്ത പുതിയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടും... വളരെ നന്നായി ശ്രീ... വളരെയേറെ നന്നായി..❤
അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ആണ് ശ്രീ ഏട്ടാ 🥰. നല്ലൊരു മനോഹരമായ എപ്പിസോഡ് ആയിരുന്നു ഇത്. എല്ലാ വിധ ആശംസകളും 🎉❤🎉
രാമൻ ശ്രീ കുമാർ ചേട്ടാ . നമസ്കാരം . മനോഹാരമായിരിക്കുന്നു വിഡിയോ . വളരെ അപൂർവമായി കാണാൻ കഴിഞ്ഞ ദൃശ്യ വിരുന്ന്. വളരെ നന്ദി നേരിൽ കാണാത്ത ആനകളെ പരിചയപ്പെടുത്തിയതിനു .ഇതിൽ തിരുവാനിക്കാവു രാജഗോപാലിന്റെ സാരഥി കടുക്കൻ രാജേഷ് സൂപ്പർ ആണല്ലോ. കാണാത്ത ആനകൾ സോമനും എടക്കുന്നി അർജുനനും ആണ് .ബാക്കി എല്ലാ ആനകളെയും നേരിൽ കണ്ടിട്ടുണ്ട് .
കേരളത്തിലേക്ക് പുതിയ ആനക്കളുടെ വരവ് ഉണ്ടാകുമോ? അതിന്റ എന്തെങ്കിലും അപ്ഡേറ്റ്
അത് പോലത്തെ ഉള്ള വീഡിയോസ് ചെയ്യരുത്. ഒരു പക്ഷെ ആന പ്രേമികൾ കാത്തിരിക്കുന്ന ഒരു കാര്യം ആണ്. പക്ഷെ ഇത് കണ്ട് ഇതിനെ പറ്റി negative മാത്രം കണ്ട് പിടിച്ച് ഇതൊക്കെ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടർ ആളുകൾ ഉണ്ട്. അവർക്ക് അപ്പൊൾ അവരുടെ പണി എളൂപ്പം ആകും. അത് കൊണ്ട് എല്ലാം ready ആയിട്ട് last time I'll public ആയാൽ മതി
Njan oru 4 ennathine order cheythitund, oru rasathinu.
ഇതിൽ ശരിക്കും അത്ഭുതപെടുത്തിയത് പണ്ടത്തെ ഉത്സവങ്ങൾക്ക് എല്ലാവരും ഒരു സിനിമ കാണുന്ന പോലെ ആണ് ആസ്വദിച്ചിരിക്കുന്നത്.... നിലത്ത് ഇരുന്നിട്ട് എന്തൊരു അച്ചടക്കം... പോലിസ് ഒക്കെ ഇണ്ടോ ന്ന് സംശയം മാത്രം 🥲🥲 കുടിച് കൂത്താടി ആനകളെ പ്രകോപനങൾക്ക് വിധേയമാക്കാതെയുള്ള ആസ്വധനം ❤❤❤❤❤
പോയ് മറിഞ്ഞ ആ പഴയ കാലങ്ങൾ😢😢😢
ചേർത്തല കാരെ ആനപ്രേമിയാക്കിയ അമ്പലം ❤️
ആന സോമൻ ❤😘
Koottanad Rajasekharan❤
കോന്നി സുരേന്ദ്രന്റെ ഒരു വീഡിയോ ചെയ്യുമോ ? സർ
❤❤
🔥💯
എൻറെ നാട് ഞങ്ങളുടെ അമ്പലം 🥰🥰🥰
അന്നാൽ അടുത്തുള്ള വേമ്പനാട് വാസുദേവന്റെയും. പള്ളിപ്പുറം ബാബു ചേട്ടന്റെയും എപ്പിസോഡ് ചെയ്യാൻ വയ്യേ.
super
Your vedios always for a treasure for all of us
Great sir
Suryanpavam
🙏♥♥♥thank u so much for this video
Adiyat Ayyappannte video cheyyumooo
❣️👌🏻
😍❤️
👌👌👌👌👌🥰🥰🥰🥰🐘🐘🐘
❤️❤️❤️❤️❤️
Superb video 🎉tnx sree
1970കളിൽ ഉണ്ടായിരുന്ന ഗജവീരന്മാർ - കാച്ചാംകുറിശ്ശി കേശവൻ, പെരിങ്കുളം സ്വാമിയുടെ കൃഷ്ണൻ, കിഴക്കിവീട്ടിൽ ദാമോദരൻ (ആവണപ്പറമ്പ് )
ഗോപി (ചെന്നാസ്), പെരുമ്പാവൂർ ഗോപാലൻ അങ്ങിനെ എത്രയെത്ര
തുറവൂർ ദീപാവലി ഉത്സവം
ഇരുപതാം നൂറ്റാണ്ടു ഒരു സുവർണ കാലം തന്നെ ആയിരുന്നു gvr പപ്പേട്ടൻ, നാണു ശ്രീനി, ഡെവിസ് കുട്ടിശങ്കരൻ, പാറമേകാവ് പരമേശ്വരൻ, എംകെ ഗണപതി, കോങ്ങാടൻ, കൂറ്റനാട് രാജശേഖരൻ, തിരുവാണിക്കാവ്, ചിറക്കൽ മഹാദേവൻ, അവിട്ടത്തൂര് ശിവപ്രസാദ്, നാകെരി അയ്യപ്പൻകുട്ടി, കുട്ടൻകുളകര രാമദാസ്, തിരുവമ്പാടി രാമഭദ്രൻ, പാറമേകാവ് രാജേന്ദ്രൻ അളവിൽ ആണെങ്കിൽ കണ്ടന്പുള്ളി ബാലൻ, വിജയൻ, തെച്ചിക്കോട്, പട്ടത്, പറമ്മേകാവ് പരമേശ്വരൻ, സൂര്യൻ അങ്ങനെ എത്ര ആനകൾ 🙏🙏🙏🙏ഇപ്പോൾ ഇരട്ട ചങ്കന്മാരും കരിമുർഖൻ മാരും എല്ലാം വന്നപ്പോൾ രാജാവിനെക്കാളും ഭക്തിയുള്ള രാജഭക്തന്മാർ 🙏🙏🙏🙏🙏
Baskaran chettante interview cheyamo, ee video kandapozanu adeham ipozum und enh arinje,
Sreeni,chankaran, ayyappan😢
❤❤❤❤❤❤
❤❤❤
🥺 🐘 preami ennethe 😔 PAST aakunnu 💔😭
Theerukayala thudarukayanu e for elephant ormakal 22:54
ഞാൻ കണ്ട ഉത്സവം 😊
Special thanks to Aliyar Sir
Sreeyeatta nigalode mathram ane chodhikkan pattu e kazhija sessionil Vishnu lokam Rajasenan. Erattupetta Ayyappan eavideam kandilalo
Sreekumareatta, ethanu shooting locatin? background super!
കൊല്ലങ്കോട്
@@Sree4Elephantsoffical Thank You
മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞതുമായി ബന്ധപ്പെട്ട് അവൻ്റെ ഉടമകൾക്ക് എന്താണ് പറയാനുള്ളത്???
ഈ വീഡിയോ കണ്ടില്ലായിരുന്നോ...
എടക്കുന്നി അർജ്ജുനൻ ഉണ്ടല്ലോ?
Kongadan power
Kadampully,kirangatu,poomuly ivarude oke pazhaya aanakadhakal video cheythirunenkil nannayirunu...
Ningalude kayyil thanne ipo pazhe anakalde videos undavukayullu…pazhe anakale kananamenkil njn appo E4 elephants edukum
Kongad kuttysankaran😢❤
Swanthamlee...
Mangalamkunn ganapathy kongad kutysankaran sreenivasan gryur padmanaban ath oruu kalam legends
മാറാടി അയ്യപ്പന്റെയും , പോളക്കുളത് വിഷുനാരായണന്റെയും കാര്യം മറക്കല്ലെട്ടോ.😜
Sir, nowadays ur Episodes are not at all impressive ur Subjects are underrated we viewer's expecting much better Episodes from u. U r Sach a experienced media person but disappointed. Small youtubers making much better videos than u try to understand otherwise u lose ur viewership tks
ശ്രീകുമാറേട്ടാ ശരീരികമായി എന്തെങ്കിലും അസ്വസ്ഥത നേരിടുന്നുണ്ടോ.. ശബ്ദത്തിൽ മാറ്റം കണ്ടത് കൊണ്ട് ചോദിച്ചതാണ് ഒന്നും വിചാരിക്കരുത്. ഒന്നും ഇല്ലാതിരിക്കട്ടെ. 🙏
❤🙏
❤
❤❤❤❤
❤❤❤❤❤❤❤❤❤
❤
❤❤❤
❤
❤❤❤
❤❤
❤❤❤❤❤
Town 20 coup Kitty
❤❤❤❤❤🇮🇳🇮🇳🐘🐘🐘
❤❤❤❤❤❤
❤❤❤
💖💖💖
❤❤
❤