ഗുരുവായൂർ പദ്മനാഭനെ കളിപ്പാട്ടം കണക്കെ തട്ടിക്കളിച്ചാൽ...?

Поделиться
HTML-код
  • Опубликовано: 10 фев 2025
  • കടന്നുപോയ കാലത്തിൻ്റെ സുകൃതക്കാഴ്ച്ചകൾ. മറ്റെല്ലാറ്റിനും ഉപരി ആനകളെ സ്നേഹിച്ചിരുന്ന ... ഏതെങ്കിലും ഒന്നോ രണ്ടോ ആനകളോട് പ്രത്യേക താത്പര്യം ഉള്ളപ്പോൾ തന്നെ എല്ലാ ആനകളേയും ഹൃദയത്തോട് ചേർത്തുവച്ച് ഇഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൻ്റെ....
    ഒരു തലമുറയുടെ സ്മരണിക.
    ആനപ്രേമികളിലെ ഏറ്റവും പുതിയ തലമുറയ്ക്ക് കണ്ടാസ്വദിക്കുവാൻ കഴിയാതിരുന്ന ഒരു നിര ഗജരാജാക്കൻമാരെ അടുത്തറിയുവാൻ ഒരു അപൂർവ്വാവസരം....!
    #sree4elephants #keralaelephant #aana #aanapremi #aanapremi

Комментарии • 128

  • @binjurajendran
    @binjurajendran 7 месяцев назад +30

    തിരുവനന്തപുരത്ത് എത്തിയ ഗുരുവായൂർ പദ്മനാഭനെ കരമന പാലത്തിനു സമീപം ഇറക്കി അവിടുന്ന് പരിപാടി സ്ഥലം വരെ നൽകിയ സ്വീകരണം.. ഇന്നും ഓർക്കുന്നു.. ✨🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +5

      Yes... സിംഗനും രാധാകൃഷ്ണൻ ചേട്ടനും ഒരിക്കൽ അക്കാര്യം പറഞ്ഞിട്ടുണ്ട്.

  • @ramakrishnankrktvr1718
    @ramakrishnankrktvr1718 7 месяцев назад +2

    പഴയ കാഴ്ചകളിലേയ്ക്ക് കൂട്ടി കൊണ്ടുപോയതിന് നന്ദി

  • @anoopsivadas
    @anoopsivadas 7 месяцев назад +3

    ആനകളുടെ പുറകെ നടക്കാൻ പ്രേരിപ്പിച്ച ആന ചന്തം.. 'മംഗലാംകുന്ന് ഗണപതി'❤❤❤

  • @bineshkavungal
    @bineshkavungal 7 месяцев назад +17

    അതാണ്, "ഒരു യുഗം കഴിഞ്ഞു". അന്നത്തെ ആനകളെ കണ്ടു തഴമ്പിച്ചവർക്ക് ഈ വീഡിയോ കാണുമ്പോൾ അറിയാതെ ഒരു നെഞ്ചിടിപ്പുണ്ടാവും. ഇനി എത്രെ ആഗ്രഹിച്ചാലും ഒന്ന് കാണാൻ കഴിയില്ലല്ലോ എന്ന് ഓർതുള്ള ഒരു... അന്ന് ശ്രീനിവാസനും പദ്മനാഭനും ഗണപതിയുമൊക്കെ നിറഞ്ഞാടുമ്പോൾ എന്ത് തിരക്കുണ്ടെങ്കിലും അവിടെ എത്തും ഇന്ന് ഇവിടെ വല്ലങ്ങിയിലോ നെന്മാറയിലോ ആന എഴുന്നള്ളതുണ്ടെങ്കിൽ പോയാൽ പോയി എന്നായി 😔😔😔

  • @avinashalappattu7223
    @avinashalappattu7223 7 месяцев назад

    ആ കാലം 🙏 എഴുന്നള്ളിപ്പിൻ്റെ പ്രൗഢി 🙏 ഇന്നത്തെ രണ്ടാനക്ക് അന്നത്തെ ഒരു ആന , എന്ന തരത്തിലുള്ള ' നിര ' തികവ് 🙏 എല്ലാം നേരിൽ കണ്ട് ആസ്വദിച്ച് നെഞ്ചില് നിറച്ച കാഴ്ചകൾ ❤️ വീണ്ടും കൂട്ടി കൊണ്ട് പോയതിൽ നിറഞ്ഞ സ്നേഹം അറിക്കെട്ടെ 🤝🏽 Thank you Sree 4 Elephants 🙏❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 7 месяцев назад

    വളരെ നല്ല ഓർമ്മകൾ പങ്കു വെച്ച ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി.. കണ്ണന്റെ സ്വന്തം പത്മനാഭൻ.. കണ്ണന്റെ പ്രതിപുരുഷനായി തന്നെ തോന്നിപ്പോയാൽ ആരെ കുറ്റം പറയാൻ പറ്റും അല്ലെ.. നന്നായി... ഈ പുനർ അവതരണം നന്ദി ശ്രീകുമാർ

  • @aravindaravi3773
    @aravindaravi3773 7 месяцев назад +3

    കോങ്ങാട് കുട്ടിശങ്കരൻ......കഴിയുമെങ്കിൽ പഴയ ഒരു എപ്പിസോഡ് ഒന്നു റിലോഡ് ചെയ്യാൻ ശ്രെമിക്കു ശ്രീ ഏട്ടാ.......❤❤❤

  • @vivoy20t38
    @vivoy20t38 7 месяцев назад +1

    ആദ്യമായിട്ടാണ് ഇങ്ങനെ നാടകം കാണുന്ന പോലെ ഇരുന്നു പൂരം കാണുന്നത് ❤❤❤❤❤❤❤❤❤❤

  • @Riyasck59
    @Riyasck59 7 месяцев назад +1

    ശ്രീ ഏട്ടൻ ❤❤❤
    SREE 4 ELEPHANTS ❤❤❤❤

  • @Ponnuzz777
    @Ponnuzz777 7 месяцев назад +1

    നല്ല അവതരണം ❤️❤️

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 7 месяцев назад +1

    Power🔥🔥🔥 തീപ്പൊരികൾ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും

  • @RajeshMachad-j4u
    @RajeshMachad-j4u 7 месяцев назад +4

    ശിവ സുന്ദർ ഉം ഗംണപാതി യു നേർക്കു നേർ ഉരസിയ ചരിത്രം ഉണ്ട് ഇടയിൽ കടുവ വേലയൂദേട്ടനും

  • @Arun3234
    @Arun3234 7 месяцев назад +12

    2017 ൽ ശിവസുന്ദർ വൈക്കത്തഷ്ടമിക്ക് വന്ന വീഡിയോ ഉണ്ടെങ്കിൽ ഒരു എപിസോഡ് ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      ഉണ്ടോയെന്നറിയില്ല. നോക്കട്ടെ

  • @sujithkumar5668
    @sujithkumar5668 7 месяцев назад

    സുവർണകാലഘട്ടം തിരികെ തന്നതിന് നന്ദി 🙏🏻🙏🏻

  • @abhijithsurendran1213
    @abhijithsurendran1213 7 месяцев назад

    സൂപ്പര്‍ ❤❤❤❤❤❤❤❤❤

  • @ashif920
    @ashif920 7 месяцев назад +3

    Paraliii❤🔥🔥🔥

  • @JIJ009
    @JIJ009 7 месяцев назад

    Old is gold ❤

  • @vaisakhanmv
    @vaisakhanmv 6 месяцев назад +1

    ഈ വീഡിയോയിലെ അവസാന വാചകം😢😢😢😢😢

  • @pranavsurya4804
    @pranavsurya4804 7 месяцев назад

    ❤super❤

  • @rajiviyyer
    @rajiviyyer 7 месяцев назад

    Legends always legend ❤❤ellavarum ane oral matram alla but prathyaksha guruvayoorappan special

  • @sujithg4680
    @sujithg4680 7 месяцев назад

    Super

  • @SabarishVV
    @SabarishVV 7 месяцев назад +21

    ഇതിൽ രണ്ട് ആനകളുടെ നികത്താൻ കഴിയാത്ത ഒരു കുറവ് ഉണ്ട് 😢
    1. തിരുവമ്പാടി ശിവസുൻതർ
    2. തിരുവമ്പാടി കുട്ടിശങ്കരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      അവർ ഈ ഉത്സവത്തിന് ഇല്ലായിരുന്നല്ലോ

    • @SabarishVV
      @SabarishVV 7 месяцев назад

      @@Sree4Elephantsoffical അത് അറിയാം. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 7 месяцев назад

    ഈ എപ്പിസോഡ് ന് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      എപ്പോൾ കിട്ടും...💝 സന്തോഷം

  • @arunmenon9098
    @arunmenon9098 7 месяцев назад +2

    Sreeyetta vadakkunathan aanayootu cover chaiyumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      ചെയ്യണം എന്നു വിചാരിക്കുന്നു

  • @shajipa5359
    @shajipa5359 7 месяцев назад +9

    ആഗജരാജാക്കൻമാരുടെ പേര് കേട്ടപ്പോൾ തന്നെ ഒന്ന് നേരിൽ കാണാൻ സാധിച്ചില്ലല്ലോ എന്ന് ഒരു നിരാശ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      Yes...it was an era of legends

    • @subu51574
      @subu51574 7 месяцев назад

      കാണാത്തതു നന്നായി കണ്ടിരുന്നു എങ്കിൽ ഇന്നത്തെ (ചില ആനകൾ ഒഴിച്ച് )ആനകളെയും ആന പാപ്പന്മാരെയും കാണുബോൾ മടുപ്പ് തോന്നും 🙏🙏ആരെയും കുറ്റം പറയുക അല്ല കാലത്തിന്റെ ആ പോക് 🙏🙏

  • @anandhuanandhu7407
    @anandhuanandhu7407 7 месяцев назад

    🤩🤝

  • @priyanachu4054
    @priyanachu4054 7 месяцев назад

    Nice video ❤❤❤

  • @jijopalakkad3627
    @jijopalakkad3627 7 месяцев назад

    🔥🔥🔥🥰🥰🥰👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      Thank you so much dear jijo for your support and appreciation ❤️

  • @vishnupv7997
    @vishnupv7997 7 месяцев назад

    ❤️❤️❤️

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 7 месяцев назад +6

    ഷേണായി ചന്ദ്രശേഖരൻ ചെറുപ്പകാലത്തു ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ആന

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      ചന്ദ്രശേഖരൻ്റെ പുറത്ത് മാത്രം കയറുന്ന ചിലർ തൃപ്പൂണിത്തുറ പോലുള്ള ഇടങ്ങളിൽ ഉണ്ടായിരുന്നു

    • @SijiSijikg-yh9bc
      @SijiSijikg-yh9bc 7 месяцев назад

      @@Sree4Elephantsoffical ഇടപ്പള്ളി അഞ്ചുമന അമ്പലത്തിൽ സ്ഥിരമായിരുന്നു

  • @prasanthpatel6801
    @prasanthpatel6801 7 месяцев назад

    ❤❤❤❤❤❤❤❤

  • @lineeshcm8359
    @lineeshcm8359 7 месяцев назад

    Episode ❤❤❤❤❤

  • @sanjaysanju4597
    @sanjaysanju4597 7 месяцев назад +1

    തയംകാവ് മണികണ്ഠനെ കുറിച്ച് ഒരുവീഡിയോ ചെയ്യാമോ

  • @ajayakumarkba
    @ajayakumarkba 7 месяцев назад

    ❤🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      Thank you so much dear ajayakumar for your support and appreciation 💞

  • @sreeninarayanan4007
    @sreeninarayanan4007 7 месяцев назад

    🙏🙏

  • @sunilKumar-ms3wo
    @sunilKumar-ms3wo 7 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 7 месяцев назад

    Thank you

  • @suras1788
    @suras1788 7 месяцев назад +1

    കോങ്ങാടൻ....ആനകേരളത്തിന്റെ സ്വന്തം ആഡ്യൻതമ്പുരാൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      കോങ്ങാടൻ ഒരു സംഭവം തന്നെയായിരുന്നു...

  • @ananduvm4448
    @ananduvm4448 7 месяцев назад

    💎❤️💫🐘💫❤️💎

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      Thank you so much dear for your support and appreciation ❤️

  • @ManojC-h3b
    @ManojC-h3b 7 месяцев назад

    Onnum parayan illaa.. Sreeyettaa gambeeram....

  • @PrasanthPrasad-v3o
    @PrasanthPrasad-v3o 7 месяцев назад +1

    Guruvayoor devasam aana 🥱athkond matram allathe,athilum adipoli aanakal akkalath undarnn💯

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +3

      ഗുരുവാർ പദ്മനാഭൻ്റെ ഐശ്വര്യം അതൊന്ന് വേറെ തന്നെ ആയിരുന്നു.
      താങ്കൾ വീഡിയോ കാണാതെയാണ് പദ്മനാഭൻ വിരുദ്ധ കമൻ്റ് ഇട്ടതെന്ന് മനസിലായി.
      കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.

    • @PrasanthPrasad-v3o
      @PrasanthPrasad-v3o 7 месяцев назад +1

      @@Sree4Elephantsoffical guruvayoor aana ayakond aa aana famous ayi private aana aarnel ...?mattoru devasam aana alle sivaraju...Avan guruvayoor ullath aarnel,epol ee paraunna padmanabhante kada okke pazham kadha aavile,😂

    • @uthralikkavu
      @uthralikkavu 7 месяцев назад +1

      ഗുരുവായൂർ പദ്മനാഭനും ശിവസുന്ദറുമൊക്കെ അവരുടെ എഴുന്നള്ളിപ്പ് ചിട്ടകൾകൊണ്ട് കൂടി പ്രഥമഗണനീയർ ആണ്

  • @amalism5286
    @amalism5286 7 месяцев назад

    Pand 4 vaysas ollapol aan kand thudangunne e4elephant athm kolakolli episode pinne ath nirthiyapol miss cheythu pinned athinte pazhaya videos youtubilm sree4elephantilm kanan paati😊 athepolulla videos post chrynnm

  • @anoopcu
    @anoopcu 7 месяцев назад

    ചേട്ടാ ഷേണായി ചന്ദ്രശേഖരൻ & ഭാസ്കരൻ ചേട്ടൻറെ മാത്രമായിട്ടുള്ള ഒരു വീഡിയോ അടുത്തു ഉണ്ടാകുമോ?

  • @anilkumarm.k1247
    @anilkumarm.k1247 7 месяцев назад

    ഇത്തിത്താനം ഗജമേളയിൽ പദ്മാനാഭൻ എത്തുന്നത് 2003ലാണ്....

  • @SUBHASH680
    @SUBHASH680 7 месяцев назад

    aanakalile daivavum daivathinte swantham aanayum. pappettan

  • @renjithunni9034
    @renjithunni9034 7 месяцев назад

    Hi sreeyettta❤

  • @PrasanthPrasad-v3o
    @PrasanthPrasad-v3o 7 месяцев назад +1

    Mangalam kunn ganapathy de 7 ayalakath varulla padnamabhan 💯devasam aana ayila atre ull

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      ഗണപതി ഗണപതിയും പദ്മനാഭൻ പദ്മനാഭനും ... രണ്ടും ഒന്നിനൊന്ന് മികച്ച നാടൻ ആനകൾ.
      പദ്മനാൻ്റെ മുഖശ്രീ . അത് മറ്റൊരാനക്കും കണ്ടിട്ടില്ല. പിന്നെ കൊടുങ്ങല്ലൂർ ഗിരീശൻ... ഗണപതിയും എല്ലാം തികഞ്ഞവൻ.
      ഗുരുവായൂരിൽ നിന്ന് മംഗലാംകുന്നിലേക്ക് നല്ല ദൂരവും ഉണ്ട്...

  • @FasalRahman-f1g
    @FasalRahman-f1g 7 месяцев назад +2

    Paralide episode expect cheyynu oru chanelil pullide oru cheriya interview kedkkkndu athil pulli onnum thelich paranjirunnilla
    Sree ettante adth pulli onnum adakki pidikkilla ningaalkk sadikkum. Nalloru Pappaan . Viewersnodulla oru responsibility ayi sreetta eee request edkkanam.

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      ഒരിക്കൽ സൂചിപ്പിച്ചിരുന്നു. താത്പര്യം കാണിക്കാത്തവരെ നിർബന്ധിക്കാറില്ല

  • @joshyjose2492
    @joshyjose2492 7 месяцев назад

    Forest da thattaya therumanam annavasy Maya kaupidutham next anavasya Maya media anaprami annu parayunna kora alukal pennakoora ego olla owner marum ethinidayil pavan anna😢

  • @വിഷ്ണുകാന്താരി
    @വിഷ്ണുകാന്താരി 7 месяцев назад +2

    ഒരു കാലത്ത് ആലപ്പുഴ ജില്ലയിലെ ഉത്സവങ്ങളിലെ നിറസാനിധ്യം ആയിരുന്നു കണ്ണേഴത്ത് സോമൻ.
    അതുപോലെ തന്നെ കൊട്ടാരം മണികണ്ഠൻ എന്ന ആനയും. ഇരുവരുടെയും ഒരു എപ്പിസോഡ് ചെയ്യാവോ... ഇവരെ ഒരിക്കൽ കൂടി കാണാൻ ഒരു ആഗ്രഹം 😢

  • @durgadesigns-nx6rq
    @durgadesigns-nx6rq 7 месяцев назад

    മംഗലാംകുന്ന് ഗണപതി Poabs ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നില്ലേ

  • @vipindasabhindas2682
    @vipindasabhindas2682 7 месяцев назад

    സ്നേഹം മാത്രം 💙

  • @arunmenon9098
    @arunmenon9098 7 месяцев назад +1

    Sreeyetta thiruvambadi chandru sasiyettan mariyo....

  • @vivekb3026
    @vivekb3026 7 месяцев назад

    ʙɢᴍ🔥

  • @nikhilraj638
    @nikhilraj638 7 месяцев назад +1

    എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയട്ടെ.... നിങ്ങളുടെ thumbnailum captionum കാണുമ്പോൾ, പണ്ട് പത്മനാഭനേ ഗണപതിക്ക് കൂട്ടുനിർത്തിയതിൽ ഗണപതിയെ പിന്നീട് ഒതുക്കിയതാണോ എന്ന വിധം തോന്നുന്നുണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +1

      വീഡിയോ മുഴുവനായി കണ്ടാൽ നമ്മുടെ തമ്പ് നയിലിൽ പറഞ്ഞിട്ടുള്ള മാറ്ററുകൾക്ക് കൃത്യമായ വിശദീകരണം ഉണ്ടല്ലോ...

    • @nikhilraj638
      @nikhilraj638 7 месяцев назад +2

      @@Sree4Elephantsoffical ath und... Bt അതിൽ പത്മനാഭന്റെ കാര്യം എല്ലാരും കൂടി വളയുമ്പോ ഒരു പ്രാവശ്യം മാത്രം ഒന്ന് തുമ്പി വീശിയതല്ലേ... എന്നാൽ thumbnail കുറച്ചുകൂടി exaggerated അല്ലെ എന്ന് തോന്നുന്നു..... സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നൊക്കെ കൊടുത്ത പോലെ... Bt അങ്ങനെ ഒരു thumbnail ഇല്ലാതെ തന്നെ നല്ല views കിട്ടുന്ന ചാനൽ ആണല്ലോ ഇത്....

  • @rakeshmm5122
    @rakeshmm5122 7 месяцев назад

    MANGALAMKUNN GANAPATHY KONGAD KUTTYSANKARANUM MUKALIL IPOZHUM THIKAJA ORUU NADAN ANAA ILAA

  • @fr2munnagaming559
    @fr2munnagaming559 7 месяцев назад

    Hi all

  • @kunjustories
    @kunjustories 7 месяцев назад +1

    അരയങ്കാവ് ഗജമേള കാണാൻ വഴി ഉണ്ടോ ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад

      പ്രയാസമാണ്. ആദ്യകാലത്തായതിനാൽ അതിലെ മിക്ക ഷോട്ടുകളും കൈരളിയിൽ പോയിട്ടുണ്ടാവും..

  • @sunilp9843
    @sunilp9843 7 месяцев назад

    baletan karnanaye kaikaryam cheythitila

  • @JIJ009
    @JIJ009 3 месяца назад

    Puthiya Niyamangal vannal engilum kuttipokkalum talapidikkalum okke nilkumayirikkum

  • @vishnummohan344
    @vishnummohan344 7 месяцев назад +1

    തുറവൂർ ആനപ്രേമികൾ പറയുന്നത് ഒന്നും വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല ശ്രീകുകുമാറേട്ട

    • @SabarishVV
      @SabarishVV 7 месяцев назад +1

      സത്യം

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 месяцев назад +2

      ശരിയാണ് റെക്കോഡിംഗിൽ കുറച്ച് കുഴപ്പം ഉണ്ടായി ക്ഷമിക്കുക.

    • @SabarishVV
      @SabarishVV 7 месяцев назад +1

      @@Sree4Elephantsoffical ഓക്കേ

  • @AmalrajDevarajan
    @AmalrajDevarajan 7 месяцев назад +2

    ❤❤❤

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 7 месяцев назад

    ❤❤❤❤❤❤❤

  • @anilapushpalathasomarajan
    @anilapushpalathasomarajan 7 месяцев назад

    ❤❤❤❤

  • @jayakrishnant673
    @jayakrishnant673 7 месяцев назад

  • @unnimarar9061
    @unnimarar9061 7 месяцев назад

    ❤❤❤❤❤❤❤❤❤

  • @jayasreeis7923
    @jayasreeis7923 7 месяцев назад

    ❤❤❤

  • @JAYAKRISHNAN_JAIKRIT
    @JAYAKRISHNAN_JAIKRIT 7 месяцев назад

  • @vishnudeth2159
    @vishnudeth2159 7 месяцев назад

    💞👌💞

  • @nandusaseendran4132
    @nandusaseendran4132 7 месяцев назад

  • @JithinPs-e1o
    @JithinPs-e1o 7 месяцев назад

    ❤❤❤

  • @KR_Rahul.8089
    @KR_Rahul.8089 7 месяцев назад

    ❤❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 6 месяцев назад

  • @dr.vinugovind7270
    @dr.vinugovind7270 7 месяцев назад

    ❤❤