SMS MEDITATION ചെയ്യേണ്ട വിധവും പാലിക്കേണ്ട നിയമങ്ങളും PART-01|SMS Meditation | Thasmai Guruji

Поделиться
HTML-код
  • Опубликовано: 3 дек 2024
  • #lifestyle#diseases#sms #thasmai #meditation #Live #amazing #experiance #enlightment #third eye
    Amazing Experience of SMS Meditation
    ഇന്ന് നമ്മൾ അനുഭവിക്കുന്ന മാനസികവും, ശാരീരികവും, സാമ്പത്തികവും, ദാമ്പത്യപരവുമായ എല്ലാ പ്രശനങ്ങൾക്കും ഒരു ശാശ്വത പരിഹാരമാണ് ഇവിടേ പറയാൻ പോകുന്നത്
    ജീവിതശൈലി രോഗങ്ങളിൽ നിന്നും, കർമ്മഫലങ്ങളിൽ നിന്നും മോചനം നേടാൻ SUN. MOON. STAR MEDITATION മാത്രം മതി
    മനസും,ശരീരവും ശുദ്ധമാകുംബോൾ കുടുംബജീവിതം തനിയേനന്നാകും. ധർമ്മത്തിൽ സഞ്ചരിക്കുന്ന കുടുംബത്തിൽ ധനം തനിയേവരും..... എങ്ങിനെ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലതാണ്....ഒന്ന് ട്രൈ ചെയ്ത് നോക്കുന്നത്.

Комментарии • 106

  • @pushparaju3258
    @pushparaju3258 8 месяцев назад +42

    ഭൂമിയിലെ സർവ്വ ജീവരാശികളുടെയും നൻമ്മയ്ക്കായി ജന്മമെടുത്ത ഗുരുജിക്ക് സാഷ്ട്ടാഗ നമസ്ക്കാരങ്ങൾ. 🙏🙏🙏

    • @aaro7788
      @aaro7788 7 месяцев назад

      കുനിഞ്ഞു നിന്ന് അവന്റെ കുണ്ണ കു‌ടെ നക്കി കൊടുക്ക് 🤣😂

    • @sudhishks4766
      @sudhishks4766 5 месяцев назад

      Meditation പഠിക്കാൻ ഫീസ് ഉണ്ടോ...?

    • @manumohan6747
      @manumohan6747 4 месяца назад

      ​@@sudhishks4766ofcourse e fake gurukanmaarku jeevikende... Social media thallukalil varunavudayipukale viswasichu life konjaatta aakaruthu....uthama guruvine labhikaan anweshichu iranganam...niyogam undenkil guru nammale thedi vannollum... allathe thaadiyum mudiyum valarthi dialogue adikunavanoke guruvaanenu vicharikaruthu...

  • @revathymnairnair1917
    @revathymnairnair1917 2 месяца назад +2

    Sms .meditationചെയ്യാൻ ആഗ്രഹിച്ചിട്ടും കുടുംബത്തിന്റ പിന്തുണ ഇല്ലാത്തതിനാൽ ചെയ്യാൻ പറ്റാത്ത എന്നേപ്പോലെ പലരും കാണും .!.എന്നെങ്കിലും ഇതു തിരിച്ചറിയാനും, ഗുരുവിന്റയും ,പ്രപഞ്ചത്തിന്റയും അനുഗ്രഹം ഏവരിലും ഉണ്ടാകട്ടെ എന്നും 🙏🙏🙏🙏

  • @gireeshkumarmangattil
    @gireeshkumarmangattil 2 месяца назад +1

    ഗുരുജിയുടെ അനുവദത്തോടെ മാത്രമേ നമുക്ക് മെഡിറ്റേഷൻ ചെയ്യാൻ പറ്റുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithakumari8760
    @anithakumari8760 Месяц назад +1

    ഗുരുജി നമസ്‌തെ ❤

  • @bindumadhu9906
    @bindumadhu9906 7 месяцев назад +8

    തസ്മൈ കുടുംബാംഗങ്ങളേ,നമ്മൾ എന്തൊരു ഭാഗ്യമുള്ള ആരാണ്!
    നമ്മൾ ശരിയായ ഗുരുജിയെ കണ്ടെത്തിയിരിക്കുന്നു.❤❤

  • @ishanismith6979
    @ishanismith6979 8 месяцев назад +19

    സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നമ്മിൽ ചെലുത്തുന്ന സ്വാധീനം എത്ര വിലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത് ഈ മെഡിറ്റേഷനിലൂടെയാണ്... 🙏.

  • @PM-vl6np
    @PM-vl6np 7 месяцев назад +2

    നന്ദി ഗുരുജി 🙏🙏🙏

  • @sindhutv484
    @sindhutv484 5 месяцев назад +4

    നമസ്തെ ഗുരുജി
    ഇത് എന്റെ മക്കളിൽ എനിയ്ക്കുള്ള സമർപ്പണത്തിന്റെ ഭാഗമായി കിട്ടിയതാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എല്ലാം ഈ പ്രപഞ്ചത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Orthodrsbr
    @Orthodrsbr 2 месяца назад

    Wow.. യേശുവീ 🙏

  • @anjaliartzone
    @anjaliartzone Месяц назад

    Namaste Guruji Namaste Guruma 🌸❤️🙏🏻

  • @vinuraj1665
    @vinuraj1665 21 день назад

    പ്രണാമം 🙏🏽🌸

  • @geethageetha5488
    @geethageetha5488 5 месяцев назад +1

    🙏നമസ്തേ ഗുരോ ഗുരുമ 🙏🙏അവിടുത്തെ അനുഗ്രഹ ത്തിന് നന്ദി 🙏🙏

  • @geethabhaskar4873
    @geethabhaskar4873 7 месяцев назад +10

    ഇതിൽ എത്തിപ്പെടാനും വേണം ഒരു യോഗം എങ്ങനെ യോ ആ ഭാഗ്യം എനിക്ക് കിട്ടി എല്ലാപേരും വരാൻ ശ്രമിക്കുക ആരോഗ്യം ഉള്ളപ്പോൾ നേടേണ്ടതാണ് ഈ വിദ്യ

  • @midhuunraaj
    @midhuunraaj 8 месяцев назад +4

    നന്ദി ഗുരുജി ❤️🙏🩵

  • @krishna..5039
    @krishna..5039 3 месяца назад +1

    Tea coffee ലഹരി പദാർത്ഥങ്ങൾ ആണ്

  • @vipin6984
    @vipin6984 8 месяцев назад +1

    Om Sri Gurubyo Namah. 🙏🙏🙏

  • @miniok1744
    @miniok1744 4 месяца назад

    താങ്ക്യൂ ഗുരുജി 🙏🏻🙏🏻🙏🏻

  • @alsatrading8486
    @alsatrading8486 8 месяцев назад +1

    Thank you Guruji.

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 5 месяцев назад +1

    Ohm thasmai sree gurujiye namaha

  • @sindhusajith109
    @sindhusajith109 6 месяцев назад

    ഓം ശ്രീ തസ്മൈ ഗുരുവേ നമ:

  • @vijikoliyadan7407
    @vijikoliyadan7407 5 месяцев назад

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @Santoshpatil-kj9fg
    @Santoshpatil-kj9fg 6 месяцев назад +2

    ಗುರುಗಳಿಗೆ ನಮಸ್ತೆ🙏🙏🙏

  • @rajeevg9694
    @rajeevg9694 8 месяцев назад +1

    Thank you 🙏🙏🙏

  • @bindumadhu9906
    @bindumadhu9906 8 месяцев назад

    Thank u Guruji...❤

  • @reshmis8058
    @reshmis8058 3 месяца назад

    Pranamam guruji 🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад +1

    Thank you universe

  • @nimiler7902
    @nimiler7902 4 месяца назад +1

    Thank you

  • @smithamanoj8657
    @smithamanoj8657 8 месяцев назад

    Thank you guruji ❤😊
    Meditation try cheyyunnilla
    But 5 minutes sms vanangumnu
    Thank you ☺️☺️

  • @PeterMcDonald-u5y
    @PeterMcDonald-u5y 2 месяца назад

    Lindgren Station

  • @AnehaaAnu
    @AnehaaAnu 4 месяца назад

    Thank you guriji

  • @ZakirKayamkulath
    @ZakirKayamkulath 5 месяцев назад

    Guruji namah

  • @AftermeMetoo
    @AftermeMetoo 2 месяца назад

    Guruvinte anuvadham medikanel paisa kodukande

  • @achusammusworld6794
    @achusammusworld6794 4 месяца назад

    Thanks guruji

  • @jayakumarkariyathil7712
    @jayakumarkariyathil7712 4 месяца назад +1

    മഴകാലത് എവിടെ നിന്നാണ് ചെയുവാൻ പറ്റുക

  • @VenusLeaper-m6d
    @VenusLeaper-m6d Месяц назад

    Hane Stravenue

  • @bhadrajr5707
    @bhadrajr5707 5 месяцев назад +1

    Night shift job cheyunavark ethu cheyan appo sadhikle .plz rpy

  • @geethabhaskar4873
    @geethabhaskar4873 7 месяцев назад

    🙏🙏🙏🙏🙏

  • @SueBrumsey-c7q
    @SueBrumsey-c7q Месяц назад

    Edmond Place

  • @KwtKw-m7r
    @KwtKw-m7r 8 месяцев назад

    🙏🌹❤️

  • @khaderbhashanadaf
    @khaderbhashanadaf 6 месяцев назад +1

    I am Not Understand this Laguvage Sir Can I Get the English Verson Vedio Bcz I Need to Do this Meditation

  • @resmilaloolaloo9797
    @resmilaloolaloo9797 8 месяцев назад

    🙏🙏🙏

  • @radhasivadas7428
    @radhasivadas7428 8 месяцев назад

    ❤❤

  • @anilkumar-vk8tg
    @anilkumar-vk8tg 8 месяцев назад +1

    It is very effective friends

  • @nandanandakumar_6358
    @nandanandakumar_6358 8 месяцев назад

    🙏🏻❤🙏🏻

  • @sreejayasree3110
    @sreejayasree3110 8 месяцев назад

    🙏🙏❤️

  • @nkrishnakrishna3119
    @nkrishnakrishna3119 4 месяца назад +1

    ഇതുപോലെ open space ഇല്ലെങ്കിൽ

  • @AftermeMetoo
    @AftermeMetoo 3 месяца назад

    രാത്രി ഭക്ഷണം kazhikande

  • @padmajadevi315
    @padmajadevi315 6 месяцев назад

    Hai

  • @ajayprasad07
    @ajayprasad07 4 месяца назад +1

    Guruji sun meditation cheyupol സൂര്യനല്ലേ മുൻഗണന, അപ്പോൾ രാവിലെ ചെയ്യുമ്പോൾ മൂടിയ കാലാവസ്ഥ, സൂര്യൻ ആകാശത്തിലെ ഇല്ല എങ്കിൽ ചെയ്തിട്ടു കാര്യം ഉണ്ടോ..

  • @lakshmi4443
    @lakshmi4443 5 месяцев назад

    👏🏻

  • @dorarosusvlog9012
    @dorarosusvlog9012 3 месяца назад

    വിദേശത്തുള്ളവർ എന്താ ചെയ്യണ്ടേ.

  • @HarryBlaylock-h9h
    @HarryBlaylock-h9h 2 месяца назад

    Vito Place

  • @dhronakarnan2938
    @dhronakarnan2938 5 месяцев назад

    ഗുരുജി ashamaasidi കിട്ടുമോ ഈ മെഡിറ്റേഷൻ വഴി

  • @prashaanthmagicwand9988
    @prashaanthmagicwand9988 6 месяцев назад

    ദക്ഷിണയായി സമർപ്പിച്ച പണം എന്തു ചെയ്യണം ഗുരുജീ?

  • @eatwithstepho6537
    @eatwithstepho6537 4 месяца назад

    Night shift cheyyunavar enthu cheyyum

  • @sdprakash2549
    @sdprakash2549 6 месяцев назад

    🌹🌹🌹🌹👣🙏

  • @remadevivs9485
    @remadevivs9485 7 месяцев назад

    🙏🙏🙏❤
    4

  • @Mamata-zy6sk
    @Mamata-zy6sk 6 месяцев назад

    Kindly translate to English

  • @aaro7788
    @aaro7788 7 месяцев назад +1

    Immunity supply എന്തുവാണ്?? അതും digestion തമ്മിൽ ഉള്ള ബന്ധം ഒന്ന് പറയാമോ??

  • @balant.v1862
    @balant.v1862 4 месяца назад +2

    എതാനിനെവിടൂന്ന് പഠിച്ചതാ എനിക്ക്
    ഒന്നും മാറിയില്ലാ കുരു തട്ടിപ്പ് പണം ഇനി തരില്ല.

    • @starmaker2898
      @starmaker2898 4 месяца назад

      മുറിവിന്റെ പണി എടുക്കാണ്ട് ജീവിക്കാനുള്ള ടെക്നിക്കൽ മൂവ് കൊള്ളാം മണ്ടൻ മാരെ ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല.. ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമാകും

  • @shylajap5285
    @shylajap5285 6 месяцев назад

    Plz translate to kannada

  • @LALITHASURESH-ek4tp
    @LALITHASURESH-ek4tp 3 месяца назад

    Milk, butter, cheese,, curd all are from animals, vegetarians use I these products. But concerned with egg, egg is treated as non veg. Why?

  • @starmaker2898
    @starmaker2898 4 месяца назад +1

    എല്ലാം പ്രപഞ്ചം ആണെങ്കിൽ പിന്നെ എന്തിനാണ് ഗുരുജി

    • @Rohi0118
      @Rohi0118 3 месяца назад

      അതു മനസിലാക്കാൻ കുറച്ചു സമയം എടുക്കും, അപ്പോ അതു ക്ലിയർ ആകും

    • @Boruto_God
      @Boruto_God 18 дней назад

      @@Rohi0118 right 👍

  • @prashaanthmagicwand9988
    @prashaanthmagicwand9988 8 месяцев назад +5

    1. മഴ പെയ്യുമ്പോൾ / മഴക്കാലത്ത് എങ്ങിനെ ചെയ്യാം?
    2. സർക്കാർ സേവനത്തിൽ ഉള്ള വ്യക്തികൾക്ക് വൈകുന്നേരത്തെ നിബന്ധനകൾ എങ്ങിനെ പാലിക്കാൻ ആകും?
    3. തനിയെ താമസിക്കുന്നവർ എങ്ങിനെയാണ് കുടുംബത്തിന്റെ അനുവാദം വാങ്ങുന്നത്?
    സംശയ നിവൃത്തിക്കായ്.

    • @THASMAITRUST
      @THASMAITRUST  8 месяцев назад +1

      സ്ത്രീ പുരുഷ ഭേദമില്ലാതെ മെഡിറ്റേഷൻ ചെയ്യുന്ന എല്ലാർവർക്കും കുടുംബത്തിന്റെ സപ്പോർട്ട് വളരെ അത്യാവശ്യം ആണ് എന്ന വസ്തുത മനസിലാക്കണം.
      2 ഫ്രീ ക്ലാസ് കൂടാതെ, "മിനിമം 8 ദിവസം" റെഗുലർ ക്ലാസ്സ് കേട്ടതിനു ശേഷം (ie, Total 10 ക്ലാസ്സ്) മാത്രമേ ഗുരുജിയോട് മെഡിറ്റേഷൻ ചെയ്യാനുള്ള അനുവാദം ചോദിക്കാവൂ...

    • @KkdeepakKk
      @KkdeepakKk 7 месяцев назад +4

      ഇതൊക്കെ ഇല്ലെങ്കിലും ഇന്ത്യയിൽ ഒട്ടനവധി ഗുരുകന്മ്മാർ ഉണ്ട്. ഒരു നിബന്ധനകൾ പോലും ഇല്ലാത്ത, അവനവന്റെ ഉള്ളിലെ ഞാൻ എന്ന ആ brahmanda വെളിച്ചം അറിഞ്ഞ ഗുരുകന്മ്മാർ. സത്യത്തിൽ അവർ ആണ് ഏറ്റവും നല്ല ഗുരു. അല്ലാതെ എല്ലാം ഓരോ ബിസിനസ്‌ ആയിട്ട് ഇറങ്ങും. എന്നിട്ട് ഒന്നും കിട്ടാത്ത പാവം ജന്മങ്ങൾ പുറകെ നടക്കുന്നു.

    • @sumanair8959
      @sumanair8959 7 месяцев назад

      അറിയാത്ത കാര്യം പറയാതിരിക്കൂ സഹോദരാ

    • @manjukm8928
      @manjukm8928 6 месяцев назад

      ​@@KkdeepakKkകിട്ടിയോ ഇല്ലയോ എന്ന് ഇതിൽ വന്ന ആരെങ്കിലോടും ചോദിക്കുക. അല്ലെങ്കിൽ നിങ്ങൾ തന്നെ വന്നു നോക്കുക. എന്നിട്ട് പറയുന്നത് അല്ലേ അതിന്റെ ഒരു ശരി.

    • @firdousfiru8357
      @firdousfiru8357 5 месяцев назад

      ​@@THASMAITRUSTithinu ans ille

  • @AllInOne-xo3jo
    @AllInOne-xo3jo 8 месяцев назад

  • @JeffreyClark-i6k
    @JeffreyClark-i6k 2 месяца назад

    Hodkiewicz Groves

  • @midhununni23
    @midhununni23 4 месяца назад +2

    Njan ചോദിക്കുന്ന എല്ലാത്തിനും താങ്കൾക്ക് ഉത്തരം ഉണ്ടാവും, കാരണം താങ്കൾക്ക് 14 ഡിമെൻഷൻസിനും അധികാരി ആണല്ലോ.... എങ്കിലും വെറുതെ കുറച്ച് ചോദ്യങ്ങൾ... താങ്കൾ ഇത് വരെ മറ്റൊരു മതത്തിൻ്റെയോ അവരുടെ ദൈവങ്ങളെയോ പരാമർശിച്ചില്ല... അതെന്താ ഹിന്ദു മതം മാത്രം ആണോ സത്യം.... ഇന്നീ ടെക്നോളജി ഇത്രയും വളർന്ന കാലത്ത് ഇവിടെ കണ്ടെത്താത്ത എന്ത് അറിവാണ് താങ്കൾക്ക് അറിയുന്നത്, 14 ഡിമെൻഷൻസിനെയും അറിയാൻ സാധിക്കുന്നു എങ്കിൽ ഭാവിയെയും അറിയാൻ സാധിക്കും ഇത് വരെ ആരും പ്രവജിക്കാത്ത എന്താണ് അങ്ങ് പ്രവചിക്കാൻ പോകുന്നത്? ദൈവങ്ങളെ വരെ കണ്ടിട്ടുള്ള അങ്ങേക്ക് ആത്മാക്കളുമായി സംസാരിക്കാൻ പറ്റുന്നില്ല...

  • @manumohan6747
    @manumohan6747 4 месяца назад

    Thaankal sookshmasharerrathiloode poyi lok nanmaykayi kaaryangal cheyu... atleast Arjunte lorry evidaanenu enkilum kandu pidiku...mudiyum thaadiyum valarthi chamram paranjirunu dialogue adichu samayam kalayaathe... Sanatana Dharma the nashipikaan ettavum kooduthal share idunathu thaankale polulla fake gurukanmaaraaanu... social media yil vannu sookshma shareerathiloode America yil pokum enoke thallunavanodu proove cheyaan paranjaal pine ' tatwikamaaya avalokanamaanu'...

  • @dasprem3992
    @dasprem3992 2 месяца назад

    Please take treatment from a mental hospital

  • @sheebannv5851
    @sheebannv5851 8 месяцев назад +4

    നിങ്ങൾ പറയുന്നതു പോലെ ചെയ്യുവാൻ സാധാ രണ കൂലി ജോലിക്ക് പോകുന്നവർക്ക് പറ്റുകയില്ല. എല്ലാം പണക്കാരുക്ക് മാത്രമേ പറ്റുക യുള്ളൂ പിന്നെ ഇത്രയും പറയുന്ന ഗുരുജി ഏതു ലോകത്തിൽ നിന്ന് വന്നതാന്ന് അതും ഒന്ന് വിശദീകരിക്കു

    • @saradapk538
      @saradapk538 7 месяцев назад +2

      ഒന്ന് പരീക്ഷിച്ചു നോക്കൂ. കിട്ടുന്നത് വിലമതിക്കാനാകാത്ത നിധി ആയിരിക്കും. സംശയവും മാറിക്കിട്ടും.

    • @KkdeepakKk
      @KkdeepakKk 7 месяцев назад

      ഒന്നും കിട്ടില്ല, വെറുതെ സമയം കളയാൻ

    • @sumanair8959
      @sumanair8959 7 месяцев назад

      ചെയ്തവർക്ക് ആർക്കും സമയം നഷ്ടപ്പെട്ടിട്ടില്ല

    • @aaro7788
      @aaro7788 7 месяцев назад

      ​@@sumanair8959സമയം നഷ്ടപ്പെട്ടില്ലേ 🤣😂പിന്നെ സമയം എവിടെ പോയി 🤣😂

    • @manjukm8928
      @manjukm8928 6 месяцев назад

      ​@@KkdeepakKkതാൻ ഈ വീഡിയോ കണ്ടു പിടിച്ച് ഓരോരുത്തർക്കും മെസ്സേജ് അയക്കുന്ന നേരം മതിയല്ലോ..

  • @aaro7788
    @aaro7788 7 месяцев назад +1

    ദശ സന്ധിയിൽ മാറ്റം ഉണ്ടാകുമ്പോൾ എങ്ങനെ ആണ് ജാതാക ദോഷം മാറുന്നത്?? ദശ സന്ധി ജാതകം തമ്മിൽ ഉള്ള ബന്ധം ഒന്ന് പറഞ്ഞ് തന്നെ??
    കർമ ഫലങ്ങൾ മുക്തി കിട്ടും എങ്കിൽ നാളെ നിന്നെ കൊന്നിട്ട് ഇത് ചെയ്താൽ police പിടിക്കാതെ ഇരിക്കുവോ?? കർമ ഫലം എന്തുവാ എന്ന് നിനക്ക് അറിയാമോ??

    • @manjukm8928
      @manjukm8928 6 месяцев назад

      കൊല്ലണം എന്ന ചിന്ത മാത്രം ഉള്ളൂവല്ലോ. പിന്നെ എങ്ങനെ ആണ് നീയൊക്കെ നന്നാവുന്നത്

    • @gireeshbabu9818
      @gireeshbabu9818 4 месяца назад

      @@aaro7788 ഏതാണി മൈ... ൻ

  • @aaro7788
    @aaro7788 7 месяцев назад

    സൂഷ്മ ശരീരം active ആകും എന്ന് ആദ്യം പറഞ്ഞ് active ആയിട്ട് ഇരിക്കുന്ന ഒരു സാധനം ( ആ സാധനം എന്തുവാ എന്ന് നീ പറഞ്ഞ് തരണം ) അത് എങ്ങനെ immunity സ്വീകരിക്കും?? Immunity സ്വീകരിക്കുന്നത് ഏത് part വഴി ആണ്?? ഉറക്കത്തിൽ എന്ത് supply നടക്കും എന്നാണ് പറയുന്നത്?? രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും എങ്കിൽ നിനക്ക് ഒരു hospital പോയി ഒരു 10 പേരുടെ രോഗം മാറ്റി കാണിക്ക്... അല്ലാതെ നിനക്ക് ഇത്ര കഴിവ് ഉണ്ടെങ്കിൽ നീ നിന്റെ അടുത്ത് വരുന്നവരുടെ രോഗമേ മാറ്റത് ഉള്ളോ??

    • @manjukm8928
      @manjukm8928 6 месяцев назад +3

      ഇയാൾ എന്തൊക്കെയാണ് പറയുന്നത് ? ഡോക്ടറുടെ അടുത്തേക്ക് അല്ലാതെ ഡോക്ടർ രോഗിയുടെ അടുത്ത് പോയി ആണോ രോഗം മാറ്റുന്നത് ? 😄

  • @aaro7788
    @aaro7788 7 месяцев назад

    വാധം പിത്തം കഭം ബാലൻസ് ചെയുവോ 🤣😂എന്ത് അവരാധം ആണ് ഈ പറയുന്നത്?? Balance ചെയുവാ വെച്ചാൽ 1 kg കഭം ഉണ്ടെങ്കിൽ പിത്തം 0.5 kg ഉള്ളെങ്കിൽ ഇത് ചെയ്താൽ പിതഹവും 1 kg ആകുവോ 🤣😂

    • @rainbow7710
      @rainbow7710 7 месяцев назад +3

      വാതം, പിത്തം കഫം , അപരാധം

  • @remadevivs9485
    @remadevivs9485 8 месяцев назад +4

    നന്ദി ഗുരുജി നന്ദി 🙏
    🙏🙏🙏❤

  • @vtp157
    @vtp157 4 месяца назад +1

    Thanks Guru

  • @sudhakp9120
    @sudhakp9120 7 месяцев назад

    🙏🙏🙏

  • @aj8528
    @aj8528 8 месяцев назад

  • @priyapp3314
    @priyapp3314 7 месяцев назад

    ❤❤❤

  • @ThankUmothernature
    @ThankUmothernature 7 месяцев назад +1

    🙏🙏🙏🙏❤

  • @anilkodagu2854
    @anilkodagu2854 8 месяцев назад

    ❤🙏❤️

  • @nishanthkumarnishanth7606
    @nishanthkumarnishanth7606 7 месяцев назад +1

    🙏🙏🙏🙏

  • @AshaNairrajesh
    @AshaNairrajesh 5 месяцев назад

    🙏

  • @byreejasreedharan7706
    @byreejasreedharan7706 4 месяца назад

    🙏