ആളുകൾ ഇപ്പോൾ വൈകുന്നേരം എണ്ണ കടികൾ ധാരാളം കഴിക്കുകയും പാർസൽ വാങ്ങിക്കുകയും ചെയ്യുന്നു, അങ്ങനെ ഉള്ളവർക്ക് ഭാവിയിൽ വരാൻ പോവുന്ന രോഗ സാധ്യതകൾ , ബുദ്ധിമുട്ടുകൾ ഒന്ന് വിവരിച്ചു വീഡിയോ ചെയ്യൂ ❤
The usual cooking oils I see in the US are soyabean oil, canola oil, avocado oil, olive oil and peanut oil ..Linseed and sunflower oil also I see but stock is generally less , May be the sale is comparatively lesser than other ones
I haven't seen unrefined pure rice bran oil or sunflower oil. Don't know why.I heard in a lecture by a Dr. that rice bran oil is better for heart health than coconut oil. Is unrefined rice bran oil available? I have stopped using refined oil long ago.. Using only unrefined groundnut oil and coconut oil instead.. and til oil occasionally
Hi Dr, even though the message is clear, it is impossible for a middle class person to live without refined oils (sunflower oil, soybean, palm, etc). The best we can do is limit the oil usage or get the expensive Extra virgin olive oil or cold press oils!
ഇത് കാണുന്ന കമ്പനിക്കാരൻ തീരുമാനിക്കുന്നു ഇനിമുതൽ റിഫൈൻഓയിൽ എന്ന് എഴുതേണ്ട പ്യുവർ ഓയിൽ എന്ന് എഴുതാം😂😂😂😂😂😂😅😅😂😅😂😅😂😅😂😅😅😂😅😂😅😂 ആരോടാ കളി മലയാളികളോടാണോ😅😂😅😂😅😂😅😂😅😅😂😅😂😅😅😂😅😂😅😅😂
ഇത് ജനങ്ങൾക്ക് ബുദ്ധി മുട്ട് ആണ് എന്നറിഞ്ഞിട്ടും നമ്മൾ തിരഞ്ഞെടുത്ത സർക്കാറുക്കൾ എല്ലാത്തിനും പച്ച കൊടി, നമ്മൾ ചത്താൽ എന്ത് ജീവിച്ചാൽ എന്ത് അവർക്ക് വോട്ട് മാത്രം മതി. 😁😁😁😁🙏
Sir de allergy ye kurichulla vedio kandu but kurachukoode kaaryangal include cheythu oru vedio koode idaammo immunotheraphy vitamins supliment medication ithokke ulpeduthi
memory foam pillow is good or bad ? i search a lot but no one talk about but the people all are buying these material based mattress and pillows. there is any possible side effects??? Please make a video 🙏🙏🙏
Ente mol 4 maastholamaayi idakk ide cold cough aayi marunn edukunnu enikk immunotheraphy ye kurich ariyaan thaalparyam und please sir oru vedio cheythaal kuttikalulla ammamaarkk orupaad help cheyyum please sir
സർക്കാറിൻ്റെ കാര്യം വിട്ടേക്കുക , എല്ലാവർക്കും അറിയുന്ന ഒരു സംഗതിയല്ലെ പുകയില ഉൽപന്നത്തിൻ്റെ ദൂശ്യ ഫലം എന്നിട്ട് അത് നിർത്തലാക്കുന്നുണ്ടോ ഏതെങ്കിലും രാജ്യത്ത് ?
ഒരു സംശയത്തിന് അല്ലെ ഫലപ്രദമായ പരിഹാരം ആഗ്രഹിക്കാതെ ദോഷങ്ങകുറിച്ചു വാചാലമാകുന്നതിന് യഥാർത്ഥ പരിഹാരം ഏതെന്ന് സൂചിപ്പിച്ചപ്പോൾ ആഗോള പ്രതിഭാധമെന്ന് പറയാനാണെങ്കിൽ താങ്കൾ ഇത്രയും നേരംനടത്തിയ അധരവെകിളി ശബ്ധത്തിനെന്തർത്ഥം? സർക്കാറിൻ്റെ കയ്യിലാണ്നിയമമാർഗ്ഗം അതെടുത്തുപയോ ഗിക്കരുതെന്ന അങ്ങയുടെ കാഴ്ചപാട് നിരുത്തരവാദമല്ലെ?
first comment sir pin cheyyo
Yes വളരെ നല്ലത്
ഇങ്ങനെ പിൻ ചെയ്യികുന്നത് കൊണ്ട് എന്താണ് നേട്ടം
എന്ത് നേട്ടം മുകളിൽ കാണാം
@@BlackCat809l 😂..പല വീഡിയോ ക്കും ഇങ്ങനെ പിൻ ചെയ്യാൻ റിക്വസ്റ്റ് ചെയുന്ന കമന്റ് കാണാം.. ഞാൻ കരുതി ഇത് എന്തോ ബല്ല്യ സംഭവം ആയിരിക്കുമ്മെന്നു
ദൈവമേ നമ്മൾ എന്തൊക്കെയാണ് കഴിക്കുന്നതു. ഇത്രയും നല്ല അറിവുകൾ ജനങ്ങൾക്കു പറഞ്ഞു തരുന്ന ഡോക്ടർക്കു നന്ദി.🙏🏻🙏🏻
ഈ വിഡിയോയിൽ പറഞ്ഞത് എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് വളരെ നന്നായി വിവരിച്ചു തന്നതിന് നന്ദി
ആളുകൾ ഇപ്പോൾ വൈകുന്നേരം എണ്ണ കടികൾ ധാരാളം കഴിക്കുകയും പാർസൽ വാങ്ങിക്കുകയും ചെയ്യുന്നു, അങ്ങനെ ഉള്ളവർക്ക് ഭാവിയിൽ വരാൻ പോവുന്ന രോഗ സാധ്യതകൾ , ബുദ്ധിമുട്ടുകൾ ഒന്ന് വിവരിച്ചു വീഡിയോ ചെയ്യൂ ❤
The usual cooking oils I see in the US are soyabean oil, canola oil, avocado oil, olive oil and peanut oil ..Linseed and sunflower oil also I see but stock is generally less , May be the sale is comparatively lesser than other ones
ഇങ്ങനെ ഉള്ള ഓയിൽ എന്തു കൊണ്ട് നിരോധിക്കുന്നില്ല ഇത്രക്ക് പ്രശ്നം ഉണ്ടെങ്കിൽ 😮
വളരെ ഉപയോഗപ്രദമായ വിശദീകരണം നന്ദി.
❤❤❤❤❤❤❤
Dalda യുടെ ഗുണങ്ങളും,
ദോഷങ്ങളും വീഡിയോ
ചെയ്യാമോ?🙏
Athum one of the refined oils....apo Dr innu paranathoje athonum badakavule......
ഡാൾഡ ഉപയോഗിക്കരുത്
എന്തിനാ ഡാൽഡ വാങ്ങുന്നത്, അത് കൊള്ളില്ല.
Dalda ഒരു ഗുണവും ഇല്ല, its transfat
Thankyou Dr. 👍👍🙏🙏
Mashe, idhupolulla karyangalokke nerathe parayande😂 innale uzhunnu vada undakkiyadhu polum sunflower refined oil il anu..ente eeswara ithrayum kalamum ee ennakalanallo upayogichu kondirunnadhu. Enthayalum ithrayum nalla nalla informations njangalkku share cheidhu tharunna doctor nu valare valare nanni. God bless you😊
വളരെ ഉപകാരം ഉള്ള വീഡിയോ, thank you Dr.
Super Doctor....ethra clear aayi paranju.....👌🙏
Valare sariyanu👌👌👌🙏🙏🙏♥️
Dr എല്ലാവരും പറയുന്നു ശർക്കര കഴിക്കുമ്പോൾ ഉണ്ടാകുന്ന മധുരം നല്ലതാണെന്നു.. ഇതിനെ കുറിച്ച് ഒന്ന് പറയാമോ... Pleaae Reply
Sir, nalla topic. Essential for present and futue society. Expect topic like this.
Good message 👍
Good message god blessyou sir
Thank you Sir 🙏🙏🙏
Thank you dr🙏ini engilum njan ulppede ellavarum sredhichal nallath,
I haven't seen unrefined pure rice bran oil or sunflower oil. Don't know why.I heard in a lecture by a Dr. that rice bran oil is better for heart health than coconut oil. Is unrefined rice bran oil available?
I have stopped using refined oil long ago.. Using only unrefined groundnut oil and coconut oil instead.. and til oil occasionally
Very good message Dr 🙏🏻
Good messages God bless you Doctor ithu ellavarkkum ariyendathanu
Dr pls explain cephalhematoma in newborn babies
How is rice bran oil?
Thanks ❤❤❤
വളരെ informative 👌👌👌
𝐀𝐫𝐫𝐢𝐯𝐮 𝐃𝐚𝐢𝐯𝐚𝐭𝐡𝐮𝐥𝐥𝐲𝐚𝐦 𝐀𝐧𝐮𝐬𝐚𝐫𝐢𝐜𝐡𝐚𝐥 𝐒𝐰𝐚𝐫𝐠𝐚𝐭𝐡𝐮𝐥𝐥𝐲𝐚𝐦...... ❤️🙏👌👍
Very good message ❤
Allergiyum immunotherapy kurich oru vediocheyyumo
Using kera Fed 's coconut oil.
What does it mean "Physically Refined"?. I bought Orysa Rice Bran Oil (Physically Refined) Oil. Is it safe???
Which are tue best cooking oil presently available and recommended by you.
Can you tell us more on use of air fryers..there are many forwards saying it's not healthy to use them...is it right?
സാർ ഇതുപോലെ എവിടെ നോക്കിയാലും കാണുന്ന ഒന്നാണ് തുർക്കി ജാം. സ്റ്റാമിന സെവർ എല്ലാം. ഒരുപാട് ആളുകൾ യൂസ് ചെയ്യുന്നതും അറിയാം ഇതിനെ കുറിച് വീഡിയോ ചെയ്യാമോ
വളരെ ഉപകാരം sir ❤️❤️
Hi Dr, even though the message is clear, it is impossible for a middle class person to live without refined oils (sunflower oil, soybean, palm, etc). The best we can do is limit the oil usage or get the expensive Extra virgin olive oil or cold press oils!
ഇത് കാണുന്ന കമ്പനിക്കാരൻ
തീരുമാനിക്കുന്നു ഇനിമുതൽ റിഫൈൻഓയിൽ എന്ന് എഴുതേണ്ട പ്യുവർ ഓയിൽ എന്ന് എഴുതാം😂😂😂😂😂😂😅😅😂😅😂😅😂😅😂😅😅😂😅😂😅😂 ആരോടാ കളി മലയാളികളോടാണോ😅😂😅😂😅😂😅😂😅😅😂😅😂😅😅😂😅😂😅😅😂
😀
Thank you
Rice bran oil, butter ivaye kurich vedio cheyyamo
Muscular dythrophy karanam prethirotham video cheyyuvo?
Njan mumb comment ittayirunnu❤❤
ThanksDr
അടിപൊളി 👏👏👏
ഇത് ജനങ്ങൾക്ക് ബുദ്ധി മുട്ട് ആണ് എന്നറിഞ്ഞിട്ടും നമ്മൾ തിരഞ്ഞെടുത്ത സർക്കാറുക്കൾ എല്ലാത്തിനും പച്ച കൊടി, നമ്മൾ ചത്താൽ എന്ത് ജീവിച്ചാൽ എന്ത് അവർക്ക് വോട്ട് മാത്രം മതി. 😁😁😁😁🙏
സർക്കാരിനെ കുറ്റംപറയാൻ വരട്ടെ സ്വയം വിമർഷനം നടത്തണം
Dr. Olive oil ചൂടാക്കി use ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശെരിയാണോ?? Pls reply
We have a government and health ministry, No use. I wish somebody like Doctor Danish become the health minister.
Sir de allergy ye kurichulla vedio kandu but kurachukoode kaaryangal include cheythu oru vedio koode idaammo immunotheraphy vitamins supliment medication ithokke ulpeduthi
Informative
Good. വായിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന സന്ദേശം
memory foam pillow is good or bad ? i search a lot but no one talk about but the people all are buying these material based mattress and pillows. there is any possible side effects??? Please make a video 🙏🙏🙏
Good good👍👍👍💯
Fry cheyyn Coconut oil use cheytal pore
can you explain bcg adenitis
Prayoganam ulla oru otta channel ❤
Dr, vellam dharalam upayogikuka, bathroomil orupadu samaysm vellam use cheyunnu, deshyam ennivakulla counsiling undo
🙏🏻👍🏻
Vtamin d kazhichaal alergy problem kurayumenn pru vedio kandu athu sheriyaano
Rice bran oil ne patti entha abiprayam
First I'll refined oil use cheyethirinnu ippol Tata company ude cold pressure coconut oil use cheyyunnu
Physcically refined ?
❤❤❤❤
🙏🏻🙏🏻🙏🏻
Refined allatha oil evide kittum ennukoode paranjake video l karyamullu.eath kadayilum refined oil mathrameyullu
Correct
മില്ലുകളിൽനിന്നും വെളിച്ചെണ്ണ കിട്ടും
Wood pressed oil amazonil kittum
@@sareena6355 cold pressed oil undallo
Deep fry cheyyan canola oil better ennu doctor thanne oru video l paranjitund.shop l onnum ith kittilla Amazon l kittm
❤️❤️🙏🏻👌
🥰❤❤
Dictor എനിക്ക് എഴുനേൽക്കാനും കഴുത്ത് സ്വന്തമായി പോക്കാനൊക്കെ ബുദ്ധിമുട്ട് ആണ് ഏത് ഡോക്ടർ കാണണം?
Hotelukalellam idakkidakk raide nadathanam
Ini doctor ഉപയോഗിക്കുന്ന എണ്ണയുടെ പേര് പറയൂ (unrefined)😅
തവിട് എണ്ണ നല്ലതാണോ തവിടിൽ നിന്നും .ഇത്രയും എണ്ണ എടുക്കാൻ പറ്റുമോ😮
Ente mol 4 maastholamaayi idakk ide cold cough aayi marunn edukunnu enikk immunotheraphy ye kurich ariyaan thaalparyam und please sir oru vedio cheythaal kuttikalulla ammamaarkk orupaad help cheyyum please sir
Enthenkilum food allergy undavum ente monkkundarnnu chocolate aayirunnu allergy kand pidikkan korach budhimutti ooro foodum kazhich nokkikkanam appazhe enth foodann ariyoo
വീട്ടിലേക്കു വാങ്ങുന്ന ഓയിൽ refind എന്നു പ്രിന്റ് ചെയ്തിട്ടില്ല.. എങ്ങനെ ഇത് തിരിച്ചറിയും
Refined oil allatha shope il illa
ഏതു ഓയിൽ ആയിരിക്കും ഉപയോഗിക്കാൻ നല്ലത്
Coconut oil
@flowers207 2008 മുതൽ എന്റെ വീട്ടിൽ RCM റൈസ് ബ്രാൻ ഓയിൽ ആണ് ഉപയോഗിക്കുന്നത്
തവിടിനെ വിടെ എണ്ണ
@jaleelah1796 അറിവില്ലായ്മ അലങ്കാരമാക്കരുത്
ഒന്നു ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ
അത് ഇങ്ങനത്തെ നിരോധിച്ചു കൂടെ എന്ന
👍
ഹയാത് എന്ന ഓയിൽ മാർകറ്റിൽ കിട്ടും പക്ഷെ അത് മൗത് ആയി മാറുന്നത് നാം അറിയിന്നില്ല
❤
Virgin ഒലിവ് ഓയിൽ Best വില വളരെ കുറവാണെന്ന് മാത്രം 😊
Olive oil better
കഴിവതും ഹോട്ടൽ , ബേക്കറി സാധനങ്ങൾ കഴിക്കാതിരിക്കുക😂
💯💯💯✅✅✅
ഇത്രയും പ്രശ്നക്കാരനെങ്കിൽ സർക്കാർ തലത്തിൽ ഈ അനാരോഗ്യ ദാതാവിനെ തിരുത്സാഹിപ്പടുത്താത്തത്? സർക്കാറിൽ സമ്മർദ്ദമുണ്ടാക്കിയാലല്ലെ ഫലപ്രദപരിഹാരം കിട്ടു?
സർക്കാറിൻ്റെ കാര്യം വിട്ടേക്കുക , എല്ലാവർക്കും അറിയുന്ന ഒരു സംഗതിയല്ലെ പുകയില ഉൽപന്നത്തിൻ്റെ ദൂശ്യ ഫലം എന്നിട്ട് അത് നിർത്തലാക്കുന്നുണ്ടോ ഏതെങ്കിലും രാജ്യത്ത് ?
ഒരു സംശയത്തിന് അല്ലെ ഫലപ്രദമായ പരിഹാരം ആഗ്രഹിക്കാതെ ദോഷങ്ങകുറിച്ചു വാചാലമാകുന്നതിന് യഥാർത്ഥ പരിഹാരം ഏതെന്ന് സൂചിപ്പിച്ചപ്പോൾ ആഗോള പ്രതിഭാധമെന്ന് പറയാനാണെങ്കിൽ താങ്കൾ ഇത്രയും നേരംനടത്തിയ അധരവെകിളി ശബ്ധത്തിനെന്തർത്ഥം? സർക്കാറിൻ്റെ കയ്യിലാണ്നിയമമാർഗ്ഗം അതെടുത്തുപയോ ഗിക്കരുതെന്ന അങ്ങയുടെ കാഴ്ചപാട് നിരുത്തരവാദമല്ലെ?
നിർത്തി എലാം നിർത്തി
ഒരു സാധാരണക്കാരന് ചെയ്യാൻ പറ്റുന്നത് മില്ലിൽ നിന്ന് വെളിച്ചെണ്ണ നേരിട്ട് വാങ്ങുക.
Anghine Enkil ithellaam Ban Cheyyende..??
മദ്യം വിറ്റ് ദൈനംദിന കാര്യങ്ങൾനടത്തുന്ന ഞങ്ങളോടാണോ!!!
ജനങ്ങൾ തന്നെ ജനങ്ങൾക്ക് വിഷം കൊടുത്തു കൊണ്ടിരിക്കുന്നു
അയിന് refind അല്ലാത്ത ഏത് ഓയിൽ ആണ് ഉള്ളത് വിപണിയിൽ
Very important information 👍👍
Thankyou Dr👍👍👍
👍
❤
❤
❤❤❤