ഇന്നലത്തെ കേട് ഇന്ന് മാറി സൂപ്പർ 👍ഇപ്പോൾ നിങ്ങൾ രണ്ടു പേരെ മാത്രമേ കാണുന്നുള്ളൂ കൂട്ടുകക്ഷികൾ ഒക്കെ എങ്കെ??? നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നതിനു കാരണം അവതരണത്തിൽ ഒരു നിഷ്കളങ്കതയും എളിമയും ഒപ്പം സാധാരണക്കാരുടെ ജീവിതവും ഒക്കെ കാണാം നാളെ കാശൊക്കെ ആവുമ്പോൾ മാറാതിരുന്നാൽ മതി ❤ഇത് ഇങ്ങനെ തുടരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻👍❤👌👌👌👌👌
മീൻ പിടുത്തം ഇന്നേ വരെ കണ്ടിട്ടില്ലാത്തവന്മ്മാർ ആണ് ഫേക്ക് ആണ് എന്ന് പറയുന്നത് അത് ഒന്നും മൈണ്ട് ചെയ്യണ്ട അവൻമ്മാർക്ക് വേറെ പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ അതുകൊണ്ട് എന്തെങ്കിലും ഒക്കെ പറയണ്ടായോ അതാണ് കാര്യം അല്ലാതെ ഒന്നും ഇല്ല പായൽ കൂടി കിടക്കുന്ന ഒരു കുളത്തിൽ ഇറങ്ങി മീൻ ഒന്ന് പിടിച്ചു കാണിക്കാൻ പറഞ്ഞാൽ തീരും അവന്റെ ഒക്കെ സകല....... പ്പും അതുപോലെ കണ്ടാൽ മതി 😜
ചേട്ടാ സൂപ്പർ❤❤ നല്ല ഇഷ്ടപെട്ടു❤
Thank you❤❤❤
ഇതുപോലുള്ള വീഡിയോ കാണാൻ നല്ല രസമാണ് വിനീഷ് ഏട്ടൻ ❤
Thank you❤
ഇന്നലത്തെ കേട് ഇന്ന് മാറി സൂപ്പർ 👍ഇപ്പോൾ നിങ്ങൾ രണ്ടു പേരെ മാത്രമേ കാണുന്നുള്ളൂ കൂട്ടുകക്ഷികൾ ഒക്കെ എങ്കെ??? നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നതിനു കാരണം അവതരണത്തിൽ ഒരു നിഷ്കളങ്കതയും എളിമയും ഒപ്പം സാധാരണക്കാരുടെ ജീവിതവും ഒക്കെ കാണാം നാളെ കാശൊക്കെ ആവുമ്പോൾ മാറാതിരുന്നാൽ മതി ❤ഇത് ഇങ്ങനെ തുടരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻👍❤👌👌👌👌👌
കുഞ്ഞുന്നാൾ മുതൽ കഷ്ടപ്പാടും വിശപ്പും ശെരിക്കും അറിഞ്ഞും അനുഭവിച്ചു വളർന്നു വന്നതാണ് ഞങ്ങൾ ഒരിക്കലും ഞങ്ങൾ വന്ന വഴി മറക്കില്ല എന്തു സംഭവിച്ചാലും
നിങ്ങൾ ഒന്നുകൊണ്ടും തളരണ്ട ഞങ്ങളുണ്ട് കൂടെ പുതിയ പുതിയ വീഡിയോകൾ പോരട്ടെ❤❤❤❤
Thank you❤❤❤❤
Powli powli🔥🔥🔥🔥🔥
Thank you❤❤
Super big snakehead
Thank you❤❤🥰
ഒന്നും കളയരുത്.. മെനകെടിനൊള്ള കൂലി വേണം.. ഉഗ്രൻ വീഡിയോ ബ്രോസ് ❤️❤️❤️
Thank you bro❤
Super fishing 🎉🎉🎉
Thank you❤
Hello Anna. Your videos are so amazing lovely ❤ from Delhi
Thank you❤
Poli machanmaare
Thank you❤❤❤❤
Super 👌 🎉
Thank you❤❤❤
സൂപ്പർ 👍🏻👍🏻
Thank you❤
സൂപർ❤
👌 super
Thank you
സൂപ്പർ
Thank you❤
Adipoli muthe ❤❤❤❤❤❤
Thank you❤
Ethrayum vrithy ellatha sthalathe meen ano pidikkunnathe
കുറച്ചു ചെളി ഉണ്ടന്ന് ഉള്ളു വേറെ വേസ്റ്റ് ഒന്നും ഇല്ല 🙏
ചേട്ടാ ചീങ്കണ്ണി ചീങ്കണ്ണി😅😅😅
😍😍😍
നമ്മുടെ ഇവിടെ ഭയങ്കര അട്ടയാ നിങ്ങൾ അവിടെയൊക്കെ ഉണ്ടോ
ഇവിടെയും ഉണ്ട് പക്ഷെ കുറവാണു ❤
👍👍
❤❤
👌👌👍👍👍💕
❤❤❤
Super
Thank you🥰
Ethu Ellarukku m areyam ketto
🙏🙏
👌👌👌
❤❤
Happy Easter
ഹാപ്പി ഈസ്റ്റർ ❤
Aiwaaa🎉
❤❤🥰🥰
മീൻ പിടിക്കുമ്പോൾ കുളം വൃത്തിയാക്കണമായിരുന്നു. 🤔
❤❤
👍👍👍❤️🔥
❤❤❤
Nostalgia 😅
Thank you❤❤❤
👌🥰🥰
🥰🥰❤
Nice video
Thank you❤❤
Good video👍
Thank you❤
Meen athilthane edinda nigalu agane kanduloo 😂
😍🙏
പൊളകുലത് tourist home പോലെ 😂😂
😍😍🥰🥰❤
Muzhuvan meenum kittiyo?
മുഴുവൻ മീനെയും പിടിക്കാൻ സമയം കിട്ടിയില്ല
Nice
Thank you❤
❤❤❤❤❤
🥰❤❤❤
Bro കഷ്ടപെടതിനുള്ള പ്രതിഫലം കിട്ടിയോ?
എവിടുന്ന് കറി വെക്കാനുള്ള മീൻ കിട്ടി bro
👍❤️💪
❤❤❤❤
Adipoli
Thank you❤
❣️
🥰🥰
ഒരു ഡീസൽ മോട്ടോർ വാങ്ങു
പെട്ടന്ന് വാങ്ങാനുള്ള വരുമാനം ഇല്ല bro
@@kuttanadvillagefishing1587 ha അതൊക്കെ ശരിയായിക്കോളും bro ഒരുപാട് സ്ഥലത്ത് ഇങ്ങനെ നിങ്ങൾ പിടിക്കുന്നത് കണ്ടപ്പോ പറഞ്ഞെന്നെ ഒള്ളു
Supr
Thank you❤
Kollam
Thank you❤
@@kuttanadvillagefishing1587 ariyamo namlleyokke
E.chaliyilninnn.meen.pidich.thonnal.suked.varule
വരില്ല
തടവി തടവി മുന്നോട്ടു പോയാൽ മീൻ കിട്ടും
🙏❤❤❤
വല്ല അസുഖവും പിടിക്കും
വേറെ വഴി ഇല്ല ചേട്ടാ
മീൻ കാണിച്ചു തരു bro
😍
Aaaaa yaaaa
❤❤❤❤
HAPPY EASTER സഹോദരങ്ങളെ
ഹാപ്പി ഈസ്റ്റർ ചേട്ടാ ❤❤
😮😮😮😮😮😊😊😊❤❤❤
❤❤
നിങ്ങളുടെ ഈ കഷ്ടപ്പാടന് യേശു തമ്പുരാൻ പ്രതിഫലം തരും .
Thank you❤
യേശു തമ്പുരാൻ രണ്ട് മീൻ കൊടുത്തില്ലേ അത് പോരെ 😂
16 കാരിയെ kitti😂😂😂
❤❤
എന്റെ നാട്
❤❤❤
Hai
Hai
ഇങ്ങനെയുള്ള വരാല് നല്ല ടേസ്റ്റ് ആയിരിക്കും പൊരിച്ചു കഴിഞ്ഞാൽ
അതെ ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
চমৎকার দাদা 🇧🇩🇧🇩🇧🇩
🥰
can you please speak in Hindi?/ we want to watch your video but can not understand .
Okay ❤
പാവങ്ങൾ എത്ര കഷ്ടപ്പെട്ട് ആണ് ഒരു വീഡിയോ പിടിക്കുന്നത്
❤❤❤❤
ബ്രോ fake ആണെന്ന് പറയുന്നവനോട് പോയി പണി നോക്കാൻ പറ
എന്ത് കാണിച്ചാലും ഫേക്ക് ആണെന്ന പറയുന്നത്
🇧🇩🇧🇩🇧🇩❤❤
❤❤
ഈ മീനൊക്കെ തിന്നാൻ പറ്റുമോ ചളി കണ്ടിട്ട്
കഴിക്കാം ഒരു കുഴപ്പവും വരില്ല
Kamara Karan. Madiyana
❤❤😍
😻🤍
❤❤❤
മീൻ പിടുത്തം ഇന്നേ വരെ കണ്ടിട്ടില്ലാത്തവന്മ്മാർ ആണ് ഫേക്ക് ആണ് എന്ന് പറയുന്നത് അത് ഒന്നും മൈണ്ട് ചെയ്യണ്ട അവൻമ്മാർക്ക് വേറെ പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ അതുകൊണ്ട് എന്തെങ്കിലും ഒക്കെ പറയണ്ടായോ അതാണ് കാര്യം അല്ലാതെ ഒന്നും ഇല്ല പായൽ കൂടി കിടക്കുന്ന ഒരു കുളത്തിൽ ഇറങ്ങി മീൻ ഒന്ന് പിടിച്ചു കാണിക്കാൻ പറഞ്ഞാൽ തീരും അവന്റെ ഒക്കെ സകല....... പ്പും അതുപോലെ കണ്ടാൽ മതി 😜
വളരെ വളരെ നന്ദി ഉണ്ട് ചേട്ടാ ഈ തരുന്ന പിന്തുണക്കു. ചേട്ടനെപോലുള്ള നല്ല ആളുകൾ ആണ് ഞങ്ങളുടെ ബലം ❤❤❤
chumma kothipikathe poda
❤❤❤
❤😊 happy easter 🐰🐣 super fishing 🎣
Thank you❤
Subscribe chaytu Njan full sapport bro Doha Qataril ninnum 😘😘😘😘♥️♥️❤️❤️❤️
ഒരുപാട് ഒരുപാട് സന്തോഷം ചേട്ടാ ❤❤❤
Adipoli
Thank you
❤
❤❤
😍😊
❤❤
❤
❤❤
❤
❤❤
❤️❤️
🥰🥰❤