വേനൽ ചൂടിൽ വറ്റിവരണ്ട കുഴിയിൽ നിന്നും മീൻപിടിക്കുന്നത് കണ്ടോ🐬😱traditional fishing|kerala fishing|

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 132

  • @jobbymsvm
    @jobbymsvm Год назад +45

    ചെറുപ്പത്തിൽ സ്കൂൾ അവധിതുടങ്ങിയാൽ പിന്നെ ഇതായിരുന്നു main ഹോബി...... ഇന്ന് നമ്മുടെ കുട്ടികളെ ചെളിയിലും വെയിലിലും വിടാൻ നമ്മൾ (ഞാൻ ഉൾപ്പെടെ ഉള്ള) രക്ഷിതാക്കൾ സമ്മതിക്കില്ല... ഇന്ന് ഇത് കാണുമ്പോൾ ആ പഴയ കാലവും മിസ്സ്‌ ചെയ്യുന്നു ... അന്ന് നമ്മളെ വിലക്കാത്ത മാതാപിതാക്കളെ ഓർത്തു അഭിമാനവും. ❤️❤️❤️... Tnq മച്ചാന്മാരെ ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിന് ❤️

  • @babukj7811
    @babukj7811 Год назад +16

    അതിജീവനത്തിനുള്ള പോരാട്ടത്തിൽ അകാലത്തിൽ സ്മൃതിയടഞ്ഞ എല്ലാ എല്ലാ മീനുകൾക്കും ആദരാജ്ഞലികൾ.😅

  • @aswinkr4601
    @aswinkr4601 Год назад +1

    Super അണ്ണാ 👍👍👍😍😍😍

  • @souravcasok7581
    @souravcasok7581 Год назад +1

    Kando kando kettu kettu maduthu🙆‍♂️🙆‍♂️

  • @vinodpadmakaran5667
    @vinodpadmakaran5667 Год назад +1

    ഹായ് ബിനീഷ് & സലേഷ്.. പൊളിച്ചു

  • @avcreations3299
    @avcreations3299 11 месяцев назад +1

    Nammalum orikkal ingane pidichu 😊

  • @maneshkallada7099
    @maneshkallada7099 Год назад +1

    Meen pidutham ennal ithanu supar..

  • @choondacraze
    @choondacraze Год назад +1

    Bineesh chetta super 🥰🥰🥰

  • @massgameryt8851
    @massgameryt8851 Год назад +4

    ഇന്നലെ ഇതുപോലെ മീൻ പിടിക്കാൻ പോയിരുന്നു കുറെ മീൻ കിട്ടി പിന്നെ കാരിയുടെ കുത്തും ഇപ്പൊ കയ്യിൽ നീരാ 😅😅😅😅 🙈🙈🙈🙈🙈

  • @gamehacker9763
    @gamehacker9763 Год назад +1

    Appo ethil vishapaabukal indavile pedi yile.
    Neerkolli kadichalum preshanam alle chettan maare

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      നീർക്കോലി ഒരിക്കൽ കുടിച്ചിരുന്നു അതിന്റ വീഡിയോ ചെയ്തിട്ടുണ്ട്

  • @josephkt1383
    @josephkt1383 Год назад +1

    Padikkunna kaalathu meen pidichu sontham veettil thanne kondu vilkkumarunnu. Ithupolulla videos kanumbo athokke orma varunnu

  • @HariPrasad-jt9lw
    @HariPrasad-jt9lw Год назад +2

    ബ്രോ.. പുതിയ വീഡിയോ ആയില്ലേ........❤

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      Bro പുതിയ വീഡിയോ ഉടനെ ഉണ്ട് അല്പം തിരക്കായിപ്പോയി അതുകൊണ്ടാണ്

  • @edwinjobedwinjob1071
    @edwinjobedwinjob1071 Год назад +2

    നിങ്ങളുടെ കൂട്ടത്തിൽ മീൻ പിടിക്കാൻ ആഗ്രഹമുണ്ട് വരട്ടെ

  • @Vfoodie1995
    @Vfoodie1995 Год назад +2

    Super powli 🔥🔥

  • @rajeevt7243
    @rajeevt7243 Год назад +1

    Good luck

  • @shibinlalt1194
    @shibinlalt1194 Год назад +1

    Verity video aanello ,polichhh ,ethupoolulla videos eniyum pratheeshikkunnu

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +3

    മനുഷ്യര്‍ എത്രമാത്രം ക്രൂരമായി പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നു എന്നതി ന്റ് ഒരു ഉദാഹരണം ആണ്‌ ഈ വീഡിയോ. അറ്റ വേനലില്‍ അവിടെ ഉള്ള ജനജീവികൾക്ക് അതിജീവിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭപാത്രം മാന്തി അവയുടെ വംശം മുടിക്കുന്ന മനുഷ്യ നീ ഓര്‍ക്കുക നിനക്കായി പ്രകൃതി ഇതുതന്നെ ഒരുക്കിവയ്കും.

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад +1

      ഈ കനത്ത വേനലിൽ മീനുകൾ ഇതുപോലെ ഇരുന്ന് കുടുതലും ചത്തുപോകുകയാണ് ഞങ്ങൾ കുട്ടനാട്ടുകാർ ഇതൊരു പുതുമയുള്ള കാഴ്ചയല്ല. ഇ വിഡിയോയിൽ തന്നെ അതിനുള്ള ഉതാഹരണമാണ് വരാൽ ചതിരിക്കുന്നത് കുറെ ഏറെ ഭാഗങ്ങൾ ഈ വിഡിയോയിൽ കാണിക്കാനുണ്ട് കാരണം ഒരുപാട് മീനുകൾ ചത്തുപോയിരുന്നു തന്നെയുമല്ല കുറെ ചെറിയ മീനുകളെ റിലീസ് ചെയ്യാനും സാധിച്ചു ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ സമയം ഉണ്ടങ്കിൽ ഒന്ന് കുട്ടനാട്ടിലോട്ട് ഇറങ്ങു ലൈവ് ആയി ഞങ്ങൾ കാണിച്ചു തരാം മീൻപിടുത്തം എന്നിട്ട് പറ plz

    • @saransaran3420
      @saransaran3420 Год назад +2

      @@kuttanadvillagefishing1587 എന്റെ മെയിൽ ഹോബി ആണ്. അത് അനുഭവിച്ചവർക് മാത്രമേ അറിയൂ അതിന്റ ഫീൽ. ഈ പണിക് പോവുമ്പോൾ ഇടക്ക് വിചാരിച്ചിട്ടുണ്ട് പഠിപ് നിർത്തിയാലോ എന്ന് വരെ. ഇനി നാളെ ഒരു കുളം വറ്റിക്കാനുണ്ട്. From കണ്ണൂർ

    • @vinbingbang5291
      @vinbingbang5291 Год назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇവർ ഇവിധത്തിൽ മീൻ പിടിക്കുന്നത് കാണുമ്പോൾ ഒരു നൊമ്പരം മുച്ചൂടും മുടിക്കുന്നു.

    • @madhup7330
      @madhup7330 Год назад

      Ivar papikalanu Ivar cheyyunnathu thettanu

  • @sreekumarpp4951
    @sreekumarpp4951 Год назад +1

    നാടൻ മീൻപിടുത്തം 👌

  • @labeebroshan678
    @labeebroshan678 Год назад +1

    Chelakandada ith vella aadyayitt kiyyumbhole 😅

  • @samjis9588
    @samjis9588 Год назад +2

    ഇത്‌ നല്ല നാടൻ സ്റ്റൈലിൽ കറി കൂടെ വെക്കണം... അത് വിഡിയോ ഇടണം

  • @സജിമോൻചെങ്ങന്നൂർ

    ഹായ് 🖐

  • @FishingLion
    @FishingLion Год назад +2

    ❤️❤️❤️❤️ഞാൻ നേരത്തെ പറഞ്ഞതല്ലേ അവിടെ മീൻ ഒണ്ട് പിടിക്കാമെന്ന് അപ്പൊ കേട്ടില്ല. ❤️❤️❤️

  • @maneeshm1104
    @maneeshm1104 Год назад +1

    Nice vedio bro

  • @vinodkumar-my4tt
    @vinodkumar-my4tt Год назад +1

    മച്ചാന്മാരെ പൊളി

  • @Hamza_Olappara
    @Hamza_Olappara Год назад +1

    പൊളിയാണ്

  • @sureshs7193
    @sureshs7193 Год назад +1

    നൊസ്റ്റാൾജിയ ❤💙

  • @Life-malluz
    @Life-malluz Год назад +2

    Polikk

  • @bijuthomas6168
    @bijuthomas6168 Год назад +1

    ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @sujiths746
    @sujiths746 Год назад +2

    പൊളിയെ 🥰

  • @മോൺസ്റ്റർ-ത1മ

    പൊളിച്ചു 👍👍👍

  • @ajithakp3330
    @ajithakp3330 Год назад +1

    മണിമലയാറ്റിൽ മിൻ പിടിക്കാൻ പോയ കുട്ടിക്കാലo ഓർമ വന്നു അറിയതെ കണ്ണ് നിറഞ്ഞു

  • @manus3776
    @manus3776 Год назад +2

    Super

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +3

    ❤️ സൂപ്പർ ചേട്ടായി

  • @vishnubk1391
    @vishnubk1391 Год назад +1

    Super 🥰🥰

  • @choondakaaran
    @choondakaaran Год назад +1

    🔥🔥🔥🔥🔥🔥poli

  • @suryajithks8402
    @suryajithks8402 Год назад +1

    Anno eppol mesthiri panikku pokunnilla orkkunnundo ennea 1 yer fullm nja Nigaluda kooda undarunnu

  • @pallickalsaji
    @pallickalsaji Год назад +1

    👍🏼🙏🏼❤️👍🏼nice
    Congrats

  • @MrSureshantony
    @MrSureshantony Год назад +1

    Super bro

  • @koshythomas9718
    @koshythomas9718 Год назад +1

    WONDERFUL FISHING❤👌👍

  • @SubhashKumar-go2qp
    @SubhashKumar-go2qp Год назад +2

    Hai

  • @sandeshmm8280
    @sandeshmm8280 Год назад +1

    👌👌👌

  • @jayeshnayar9423
    @jayeshnayar9423 Год назад +1

    ,👍👍👍👌👌👌

  • @sureshmr4287
    @sureshmr4287 Год назад +1

    👍👍

  • @madfisherfishing4220
    @madfisherfishing4220 Год назад +1

    🔥🔥🔥🔥

  • @0faizi
    @0faizi Год назад +1

    Adipoli ❣️

  • @siljojohnson2511
    @siljojohnson2511 Год назад +1

    ❤️❤️❤️❤️❤️

  • @nithinrajkattathara9462
    @nithinrajkattathara9462 Год назад +1

    🤩🤩🤩

  • @jeffyvarghese201
    @jeffyvarghese201 Год назад +1

    പാമ്പിനെ സൂക്ഷിക്കണെ

  • @nithinbabu2550
    @nithinbabu2550 Год назад +1

    👍👍👍🥰🥰🥰🙏🙏

  • @akshaypious1157
    @akshaypious1157 Год назад +1

    👍

  • @discogaming000
    @discogaming000 Год назад +1

    Scripted ahno

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      അല്ല bro ഇവിടെ വേനൽ ആയാൽ ഇങ്ങനെ meen ഞങ്ങൾ പിടിക്കാറുണ്ട്

  • @vazhakkadansapa8671
    @vazhakkadansapa8671 Год назад +1

    ചെളിയിൽ ചെമ്പല്ലി 😀😀😀😀😀 മച്ചാൻ മാരെ ചെമ്പല്ലി ചെളിയിൽ ഉണ്ടാവില്ല. ഒരു പക്ഷെ നിങ്ങളുടെ നാട്ടിൽ ആ മീനിനെ ചെമ്പല്ലി എന്നാകും പറയുക

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      ഇവിടെയൊക്കെ ചെമ്പല്ലി എന്ന് പറയും അല്ലങ്കിൽ കല്ലടമുട്ടി

  • @madhup7330
    @madhup7330 Год назад +1

    Ithu thettamu nam onnineyyum kollan padilla mahapapam

  • @rahulk2962
    @rahulk2962 Год назад +1

    Ashane nthayi kariyude karyam

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      Bro അല്പം തിരക്കിലായിപ്പോയി ഉടനെ സെറ്റ് ആക്കാം ഒന്നുകൂടി വിളിച്ചേക്കണേ 🙏❤

  • @gracypp4131
    @gracypp4131 Год назад +1

    Plichu cheattanmare

  • @kishorvellanchery3419
    @kishorvellanchery3419 Год назад +2

    എണ്ണി നോക്കിക്കോളൂ മൊത്തം ഇല്ലെ എന്ന്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад +1

      ചേട്ടോ ഒരിക്കൽ കുട്ടനാട്ടിലോട്ട് ഒന്ന് വാ ഞങ്ങളുടെ കൂടെ മീൻ പിടിക്കാൻ ഇപ്പോൾ വരികയാണെങ്കിൽ ഇതുപോലെ ഉള്ള മീൻപിടുത്തങ്ങൾ ലൈവ് ആയിട്ട് കാണിച്ചു തരാം ok

    • @_suma_salesh__
      @_suma_salesh__ Год назад +1

      പുഞ്ചപ്പാടത്തെപ്പറ്റി അറിയാത്തവരെ ഇങ്ങനത്തെ കമന്റ് ഇടുന്ന

    • @saleshkuttanad3202
      @saleshkuttanad3202 Год назад

      മഞ്ഞാ പിത്തം ഉള്ള കണ്ണു കോണ്ടു നോക്കുബോൾ എല്ലം മഞ്ഞാ അയ് തോന്നുക ഉള്ളു

    • @kishorvellanchery3419
      @kishorvellanchery3419 Год назад

      @@saleshkuttanad3202 സാരമില്ല

  • @rajeeshas2296
    @rajeeshas2296 Год назад +2

    ആരും പിടിച്ചില്ലെങ്കിൽ ഇതൊക്കെ ചത്തു പോവില്ലേ??

  • @josephkt1383
    @josephkt1383 Год назад +2

    Padikkunna kaalathu meen pidichu sontham veettil thanne kondu vilkkumarunnu. Ithupolulla videos kanumbo athokke orma varunnu

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  Год назад

      അതൊക്കെ ഒരു കാലം... സപ്പോർട് ഉണ്ടാകണേ ❤🙏

  • @kuttanadanfishing
    @kuttanadanfishing Год назад +2

    Super

  • @sportsmedia1018
    @sportsmedia1018 Год назад +1

    Super