Marimayam | Episode 459 Chit Funds Fraud... | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 30 окт 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    A lesson for those who put all their savings in Chit fund....
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 372

  • @sreejithss3072
    @sreejithss3072 3 года назад +131

    സത്യശീലൻ സകല അടവും പഠിച്ച മാന്ന്യനായ കള്ളൻ.കാക്കാനുമറിയാം നിൽക്കാനുമറിയാം 😇

  • @murukesh9368
    @murukesh9368 2 года назад +34

    മറിമായം കാണാൻ തുടങ്ങി കുറെ കാലമായി നല്ല നല്ല മെസേജുകൾ ഉണ്ടാവും മറിമായത്തിൽ 👍

  • @habeebiiii_welcome
    @habeebiiii_welcome 3 года назад +568

    കിടന്ന് കൊണ്ട് കമന്റ് വായിച്ച് മറിമായം കാണുന്നവർ ലൈക്ക് 💕

  • @sajasvs4612
    @sajasvs4612 3 года назад +109

    ഇവർക്ക് സിനിമയിൽ നല്ല അവസരം കിട്ടാതിരിക്കൻ പ്രാർത്ഥിക്കാം. ഇവർക്കൊക്കെ സിനിമയിൽ അവസരം കിട്ടി പോയാൽ,നമ്മുക്ക് മറിമായം കാണാൻ പറ്റില്ല😊😊

    • @sabithch6700
      @sabithch6700 3 года назад +12

      SAJAS VS@ അങ്ങിനെ അല്ല നല്ല അവസരങ്ങൾ കിട്ടട്ടെ അതോടൊപ്പം മറിമായം വിട്ടുകളയാതിരിക്കാൻ പ്രാർത്ഥിക്കാം 😊

    • @multiplayer7953
      @multiplayer7953 3 года назад +3

      Ivar elam cinema ulla alukal thanne.
      Athi kayna ivda ethiyathuu

    • @jayanpkmenon6159
      @jayanpkmenon6159 9 месяцев назад +1

      q

    • @ashikks6761
      @ashikks6761 9 месяцев назад

      ​@@sabithch6700😢🎉😊

    • @sasipp9227
      @sasipp9227 7 месяцев назад

  • @habeebiiii_welcome
    @habeebiiii_welcome 3 года назад +243

    മറിമായം എല്ലാ എപ്പിസോസുകളും മുടങ്ങാതെ കാണുന്നവർ ലൈക്ക് 💓

  • @sinithkp8039
    @sinithkp8039 3 года назад +64

    എത്ര കണ്ടാലും കേട്ടാലും മനസ്സിൽ ആവാത്തവർ ആണ് നമ്മൾ മലയാളികൾ

    • @sachingeorge2175
      @sachingeorge2175 10 месяцев назад

      Hi di di di ft to enn of the galaxy and surface

    • @sachingeorge2175
      @sachingeorge2175 10 месяцев назад

      Y success hi go hi hi ch FC TV TX TX TX TX s es es RR box z cha ci ci ci tatt y success hi by importent by importent facts and trousers and trousers and trousers and

  • @henamehak4996
    @henamehak4996 3 года назад +134

    യാഥാർഥ്യ സംഭവങ്ങൾ കോമഡി ആയി കാണിച്ചു തരുന്ന മറിമായം ടീമിന് എന്റെ അഭിനന്ദനങ്ങൾ ❤️

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +4

    കഥാപാത്രം മാറിയാലും പേര് മാറ്റാതെ ഇരിക്കുന്ന ഒരേ സീരിയൽ നമ്പർ വൺ

  • @zedxevove4065
    @zedxevove4065 3 года назад +259

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും മറിമായം ടീം😊😊
    എന്ന Comment വന്നോ🤔🤭😂

  • @christhommy8243
    @christhommy8243 3 года назад +48

    Manikandan pattambidae oru variety character ayirunnu ee episodeill

  • @babeeshcvr5238
    @babeeshcvr5238 3 года назад +97

    Machana nammude unni fan's ok evida oru like adichu poyalo

  • @jibinjohn3755
    @jibinjohn3755 2 года назад +50

    Pyari unni super combo 😄😄
    Iverk fans undo 🔥🔥

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +4

      Undu 🔥👍

    • @lilyjoseph9038
      @lilyjoseph9038 2 года назад +2

      പ്യാരി സൂപ്പർ

    • @junaidjunaid5073
      @junaidjunaid5073 10 месяцев назад

      Koloop loop loop loop loop loop loop mop loop loop loop loop loop loop loop loop loop loop loopkk

    • @junaidjunaid5073
      @junaidjunaid5073 10 месяцев назад

      @@gangadharachuthaprabhu6154 kloop looplo

    • @junaidjunaid5073
      @junaidjunaid5073 10 месяцев назад +1

      @@lilyjoseph9038 loop look loop loop loop loop loop loopo

  • @rayees30
    @rayees30 3 года назад +64

    ഉണ്ണി ഫാൻസ്‌....😆😆

  • @hasnarasheedh655
    @hasnarasheedh655 3 года назад +41

    മലയാളി എത്ര കിട്ടിയാലും പടിക്കൂല ഇതാണ് തെളിവ്

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +139

    പോപ്പുലർ ഫൈനാൻസിനു ഇട്ട് ഒന്ന് താങ്ങി അല്ലെ 🤣🤣🤣🤣

  • @shaharukenza198
    @shaharukenza198 3 года назад +52

    9:43നമ്മുടെ ചക്കര 😀😍😍❤️

    • @MJ98.
      @MJ98. 3 года назад +1

      Good eyes.

  • @jijuthadicadu2122
    @jijuthadicadu2122 3 года назад +46

    കൂട്ടംകുടിനിന്ന് അടിക്കുന്ന കണ്ടു അപ്പംഞാൻ കേറിനിന്നു അടിച്ചന്നെഉള്ളു പൊളി മച്ചാൻ 😂😂😂

  • @ravindransankar2142
    @ravindransankar2142 2 года назад +24

    Sathyasheelan super business man😃😃😃

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 года назад +81

    ഇനി തൊഴിലുറപ്പ് ടീമിനെ ഒന്ന് മൂഞ്ചിക്കണം. വല്യ ജാഡയായിട്ടുണ്ട്...

  • @roshanvmathew686
    @roshanvmathew686 3 года назад +19

    Pyari fans ivide like

  • @farmerview
    @farmerview Год назад +7

    സത്യശീലൻ പാവം kettiyole chathichatha!👍

  • @vysakhalppy1244
    @vysakhalppy1244 3 года назад +14

    എന്നാലും എൻ്റെ ചക്കരെ നീ എന്ത് ഇടിയാണ് ആ ഉണ്ണിയേട്ടൻഎ ഇടിച്ചത് 😁😁

  • @anishayyappan2052
    @anishayyappan2052 2 года назад +9

    മലയാളികൾ എത്ര പറ്റിക്കപ്പെട്ടാലും പഠിക്കൂല🤐🤐🤐🤐🤐🤐🤐🤐

  • @fatheenhareef
    @fatheenhareef 3 года назад +23

    എന്ത് നല്ല മനുഷ്യരാണ് ഹാ .

  • @surendrankk1875
    @surendrankk1875 Год назад +9

    ഖാലിദ് ചേട്ടന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

  • @vjtalkies8002
    @vjtalkies8002 3 года назад +65

    ക്യാമറാമാൻ മാറിയോ അതോ ക്യാമറയോ ?ക്ലോസപ്പ് ഷോട്ട് കൾ വളരെ ഭംഗി ആയിട്ട് ഉണ്ട്

  • @artech1714
    @artech1714 3 года назад +75

    ഇത് കാണുന്നഎല്ലാ സഹോദരങ്ങളോടും അപേക്ഷ.
    നിക്ഷേപം ദേശസാൽക്കൃത ബാങ്കുകളിലോ പോസ്റ്റോഫീസിലോ ആക്കുക. പലിശ കുറവായാലും സമാധാനം ഉണ്ടാകും, പറ്റിക്കപെടില്ല

    • @Jalees_mohammed
      @Jalees_mohammed 3 года назад +4

      Sathyam... Kooduthal perum kooduthal palisha mohichanu.. Chathiyil pedunnath

    • @kuy12233
      @kuy12233 2 года назад +2

      True

  • @ayubtanur184
    @ayubtanur184 2 года назад +5

    ഇന്ന് തന്നവരുടെ മണി ഇന്ന് തന്നെ എടുക്കണം 😜

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +27

    ഏറ്റവും ഒടുവിലത്തെ സീനാണ് ജനങ്ങളുടെ പൾസ് തെളിയിക്കുന്നത് (ഗുണപാഠം) അതായത് എത്ര അനുഭവങ്ങൾ ഉണ്ടായാലും ഒരുത്തനും ഒന്നും പഠിക്കില്ല എന്നത്...!!! 👌

  • @meghanasafin1622
    @meghanasafin1622 2 года назад +12

    ഇപ്പൊ മറിമായം കാണാതിരിക്കാൻ പറ്റാതായിരിക്യാ ❤️👌

  • @venkateshs8163
    @venkateshs8163 3 года назад +28

    Marimayam is the best tv serial of all time aarellam search chrythu kaanunnu

  • @user-kw3zx2pq7k
    @user-kw3zx2pq7k 3 года назад +52

    ശ്യാമളയെ നൈസ് ആയി കൊന്നു 😘
    ഓളെ സ്വഭാവം ഒക്കെ നാട്ടുകാർക്ക് അറിയുന്നതല്ലേ 😂

  • @mtgamer5011
    @mtgamer5011 3 года назад +44

    Unni fans like

  • @riya9844
    @riya9844 Год назад +9

    Sheethalan & mandothari nalla pair ❣️

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +16

    സ്ഥാപനത്തിൻ്റെ പേര് തന്നെ ബലൂൺന്ന് ലെ😅 അപ്പോൾ പേര് കേട്ടാൽ തന്നെ അറീല്ലെ , പ്പൊട്ടി പോകുന്നുന്ന്😅

  • @oottupura110
    @oottupura110 2 года назад +8

    Ennu panayam vekkunnavarude mani ennu thanne paraykanam🤣🤣🤣

  • @differentvedios2947
    @differentvedios2947 3 года назад +111

    പല ഇൻവെസ്റ്റ് കമ്പനി കളിലും ഇൻവെസ്റ്റ് ചെയ്ത് പണം പോയി ഇരിക്കുന്ന ആളുകൾ ഇത് കാണുമ്പോൾ 😅😭

    • @alaxanderarnold6984
      @alaxanderarnold6984 3 года назад +5

      *സത്യം thamsbay യില് ചേർന്ന് 8000 പോയി മൂഞ്ചി ഇരിക്കുന്ന ഞാൻ🤣*

    • @differentvedios2947
      @differentvedios2947 3 года назад +1

      @@alaxanderarnold6984 മുത്തെ അത് ഇൻവെസ്റ്റ് പ്ലാൻ അല്ലല്ലോ .? MLM Alle.?

    • @alaxanderarnold6984
      @alaxanderarnold6984 3 года назад +3

      @@differentvedios2947 എല്ലാം തട്ടിപ്പിന്റെ vernaamam 🤢

    • @maheshsknair
      @maheshsknair 3 года назад +1

      എത്ര ചിട്ടി funds polinjirikkunnu, ജന്മം padikilla

    • @maryantony2910
      @maryantony2910 2 года назад

      Thattikan midokan

  • @swethachakki996
    @swethachakki996 3 года назад +24

    Etavum nalla prgrm aanu marimayam

  • @shaini7162
    @shaini7162 3 года назад +13

    എത്ര കണ്ടാലും കേട്ടാലും പഠിക്കാതെ അമിത ലാഭം എന്ന് കേൾക്കുമ്പോൾ കൊണ്ട് പോയി നിക്ഷേപിക്കുന്ന കുറേ ആൾക്കാർ ഉണ്ട്. ഇങ്ങനെ ഉള്ള പ്രോഗ്രാം കണ്ടെങ്കിലും ബോധം ഉണ്ടായാൽ മതിയാരുന്നു

  • @binoyvishnu.
    @binoyvishnu. 2 года назад +7

    മോൻസൺ മാവുങ്കൻ with DGP ബെഹറ വാർത്ത കേട്ടതിന് ശേഷം ടി തട്ടിപ്പ് കാണാൻ വന്നവർ ഉണ്ടോ ?

  • @Rtechs2255
    @Rtechs2255 3 года назад +58

    *എനിക്ക് അപ്പോഴേ തോന്നി, ബലൂൺ പൊട്ടുമെന്ന് .....*

  • @vibgyormedia6620
    @vibgyormedia6620 3 года назад +15

    ഞാൻ അടിച്ചോളാം.... പൊളി മച്ചാൻ 😂😂😂

  • @nihalmhd1077
    @nihalmhd1077 3 года назад +9

    Pyari jagan
    Sathya sheelan
    Unni
    Manmadan
    Mandu
    എല്ലാവരും പൊളി

  • @sirajabdulla8518
    @sirajabdulla8518 3 года назад +15

    അവസാനം ഭാഗം ചിത്രീകരിച്ചതാണ് ഒരു ശരാശരി മലയാളിയുടെ മനസ്സ്...

  • @noushadkaippanveetil3573
    @noushadkaippanveetil3573 3 месяца назад +2

    ഇതാണ് പറയുന്നത് മലയാളികൾ എത്ര കൊണ്ടാലും പഠിക്കൂല 😂😂😂

  • @pkmanumanjeri987
    @pkmanumanjeri987 3 года назад +6

    ഇത് lr മോറിസ് കൊയ്യാൻ പോലെ നിഷാദ് പറഞത് പോലെ ആയല്ലോ

  • @hareeshcchelari4002
    @hareeshcchelari4002 3 года назад +33

    അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മെച്ചം

  • @Karnataka.
    @Karnataka. 3 года назад +8

    Morris coin 😀😀😀😀

  • @rishanschanel5890
    @rishanschanel5890 3 года назад +13

    മാവേലി നാട് വാണീടും കാലം മനുഷ്യർ എല്ലാരു ഒരു പോലെ ഇല്ല

  • @rafeeqambalavan2338
    @rafeeqambalavan2338 3 года назад +7

    ഞാൻ ആളുകളെ പറ്റിക്കാൻ വേണ്ടി ഒരു ഫൈനാൻസ് സ്ഥാപനം തുടങ്ങുന്നുണ്ട് അതിൽ നിങ്ങൾ കാശ് നിക്ഷേപിച്ചാൽ നിക്ഷേപിച്ചതിന്റെ ഇരട്ടി തരാം എന്ന് പറഞ്ഞാൽ ഒരു മടിയും കൂടാതെ അതിൽ കാശ് നിക്ഷേപിക്കും .അതാണ് മലയാളി . എല്ലാം അപഹരിച്ചു പോകുമ്പോൾ അയ്യോ പറ്റിച്ചേ എന്ന് പറഞ്ഞ് ബഹളമുണ്ടാക്കും. പെട്ടന്ന് കാശിനോടുള്ള ആർത്തി അതുണ്ടാക്കാനുള്ള കുറുക്കുവഴി അതാണ് ഇതിനെല്ലാം കാരണം

  • @jijojoseph4074
    @jijojoseph4074 3 года назад +62

    കാലിക പ്രസക്തി ഉള്ള ഒരു പ്രമേയം എടുത്ത് അവതരിപ്പിച്ച മറിമായം ടീമിന് എല്ലാം ആശംസകളും നേരുന്നു ഇതൊക്കെ കണ്ടിട്ട് എങ്കിലും പ്രബുദ്ധ കേരളം ഇനി എങ്കിലും ഇതുപോലെ തട്ടിപ്പുകൾക്ക് ഇര ആകാതിരിക്കട്ടെ ....... !!!!!!!!!!

  • @pkmdindia2626
    @pkmdindia2626 3 года назад +8

    Mavelide aaranu 🤣😂😂

  • @minitubemedia9494
    @minitubemedia9494 3 года назад +30

    ഒരു മാറിൻസ് കോയിൻ എപ്പിസോഡ് ചെയ്തൂടെ

    • @muhammedameen5366
      @muhammedameen5366 3 года назад +2

      അത് പൂട്ടിയോ?

    • @JelsysWorld
      @JelsysWorld 3 года назад +2

      Mm😞

    • @shukkoorable
      @shukkoorable 3 года назад +2

      മാറിൻസ് കോയിൻ അത് എന്താ ??

  • @hameedchennai1
    @hameedchennai1 3 года назад +5

    seethalan karaichal adi poli

  • @user-ih8qn5ki9z
    @user-ih8qn5ki9z Год назад +2

    പാവപെട്ടവൻ പണമുള്ളവനോട് കുറച്ചു കാശ് ചോദിച്ചാൽ ഇല്ലായെന്നുപറയുന്ന എല്ലാ പണം ഉള്ള ചെറ്റകൾക്കും ഇതൊരു പാഠമാകാട്ടെ.....

  • @saydfaizal5944
    @saydfaizal5944 3 года назад +46

    ഉണ്ണി ഫാൻസ്‌

  • @ashajoseph2308
    @ashajoseph2308 2 года назад +6

    Unni is so cute

  • @j_j_d1676
    @j_j_d1676 3 года назад +6

    Unniraja🔥😆😆😆

  • @bujuvlogs8021
    @bujuvlogs8021 3 года назад +5

    മറിമായം അടിപൊളി ആണ്

  • @sindhuv9274
    @sindhuv9274 Год назад +1

    super ellaverum❤❤

  • @joncykoshy836
    @joncykoshy836 3 года назад +23

    Ethu "POPULAR FINANCE"ne uddeshichano ??? Aey aaayirickilla. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @wilsonjohn3307
    @wilsonjohn3307 3 года назад +9

    എന്റെ പൊന്നോ ചിരിച്ചു മടുത്തു.... Hats off

  • @rahulremesh3320
    @rahulremesh3320 Год назад +2

    മറിമായം content തന്നെ വ്യത്യസ്തം 🥰

  • @vijayanchemra1202
    @vijayanchemra1202 2 года назад +2

    മറിമായം - മറ ന്നു പോകാത്ത മായം

  • @sureshpalan6519
    @sureshpalan6519 Год назад +2

    ഒരു മിന്നുന്ന മറിമായം.❤

  • @apcarackal2217
    @apcarackal2217 3 года назад +5

    Ningaloru sthreeyalle.. Ammayalle.. Pengalalle..😂😂😂

  • @unnikrishnanvadakkeunniyat5491
    @unnikrishnanvadakkeunniyat5491 3 года назад +1

    Marimayam adipoli.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 10 месяцев назад

    മറിമായം കലക്കി

  • @skariadominic2812
    @skariadominic2812 3 года назад +1

    adipoli

  • @fathimahana4871
    @fathimahana4871 3 года назад +2

    Ippol nadannukondirikkunna oru karyam...good

  • @narayanankkv952
    @narayanankkv952 3 года назад +12

    മനുഷ്യൻ്റെ അത്യാർത്തി എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് തുറന്നു കാട്ടുന്ന എപ്പിസോഡ്.

  • @sheebatjedakkalathoor9733
    @sheebatjedakkalathoor9733 Год назад +1

    ആനുകാലിക യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന മറിമായം നല്ല നിലവാരം പുലർത്തുന്നു

  • @sharifcheru790
    @sharifcheru790 3 года назад +17

    idhil sathyasheelan "Morris Coin" money's chainile nishadh aaaan Alle?

    • @shanusha5049
      @shanusha5049 3 года назад

      ആയിരിക്കും ആ നായി എത്ര ജന്മ മെടുത്താലും ഗുണം പിടിക്കില്ല. അവനും അവന്റെ തലമുറയും

  • @sudhashankar6379
    @sudhashankar6379 3 года назад +2

    വീണാല് പിന്നെ വീണേടത്തു കിടന്നുരുളാൻ പഠിച്ച കള്ളന്മാരല്ലേ ഒരുപാട് ഫിനാൻസ്കമ്പനികൾ... എന്നാലും ആൾക്കാർ പിന്നേയും അവരുടെ വാക്കുകൾ കേട്ട് പിന്നാലെ പോകും.

  • @josephthomas6577
    @josephthomas6577 3 года назад +1

    എത്ര കണ്ടാലും പഠിക്കില്ല.

  • @sudhakaran8847
    @sudhakaran8847 Год назад +1

    കേരളത്തിലെ ജനങ്ങൾ ഒരിക്കലും
    പഠിക്കില്ല. അത്യാഗ്രഹികൾ.

  • @muhammedpcs2582
    @muhammedpcs2582 Год назад

    Aameen

  • @kukoosandpappussundaykitch9452
    @kukoosandpappussundaykitch9452 3 года назад +5

    Good lesson for the greedy and foolish people how many times get cheated ,they will repeat the same thing

  • @tijuworld
    @tijuworld 3 года назад +7

    എന്തായാലും മനോരമ സ്വന്തം പത്രാധിപരുടെ കഥ തന്നെ പറഞ്ഞതിൽ സന്തോഷം ഉണ്ട് പണ്ട് നാട്ടുകാരുടെ പണം തട്ടിയെടുത്ത അതിൽ ജയിലിൽ കിടക്കുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ കിടന്ന് ആണെന്ന് കഥയെ ഉണ്ടാക്കുകയും ചെയ്തു ആൾക്കാരല്ലേ നിങ്ങൾ?

    • @harithapnair1912
      @harithapnair1912 3 года назад +2

      Sathyamaano

    • @tijuworld
      @tijuworld 3 года назад +1

      @@harithapnair1912 ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക

  • @masvtm
    @masvtm Год назад +1

    ന്യുട്ടൺ കിട്ടിയ ചാൻസിൽ അടിച്ചു പൊളിച്ചു

  • @ayshap9850
    @ayshap9850 Год назад +1

    ഒരാള് സഹായം ചോദിച്ചാലോ. കടം ചോദിച്ചാലും കൊടുക്കാൻ മടിയുള്ള നമ്മൾക്ക് ഈശ്വരൻ. തരുന്ന ഒരു ശിക്ചാ. ആണിത്

  • @shanmughammurugan4524
    @shanmughammurugan4524 2 года назад +1

    Sooper

  • @Random_facts___
    @Random_facts___ 3 года назад +23

    കമൻറ് വന്ന വായിക്കുവാൻ ആളുകളുണ്ടോ..... എന്നാൽ ഒരു നീലം മുക്കിയ ....

  • @freddyfelix3711
    @freddyfelix3711 3 года назад +6

    പോപ്പുലർ 😃😃

  • @kmj604
    @kmj604 3 года назад +29

    ഇത് കാണുന്ന നിഷാദിക്ക

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 Год назад +3

    എവിടെപ്പോയാലും മൂഞ്ചിക്കുന്ന ഒരേയൊരു വർഗ്ഗം മലയാളി 😄😄😄

  • @abduansar9748
    @abduansar9748 3 года назад +4

    Super episode👌👌

  • @shahul8461
    @shahul8461 3 года назад +1

    Super

  • @mythoughtsaswords
    @mythoughtsaswords Год назад

    അയ്യോ. എത്ര realistic ആയി അവതരിപ്പിയ്ക്കുന്നു! ഇതൊക്കെ തന്നെയാണു ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്- പൊതു നന്മയ്ക്കായി ഇത് പതിവായി കാണിക്കാൻ അപേക്ഷ കുറച്ചു പേരെങ്കിലും രക്ഷപെടട്ടെ

  • @azouthewristhunter2532
    @azouthewristhunter2532 Год назад

    Awsome

  • @muhammedshahuls4916
    @muhammedshahuls4916 3 года назад +2

    Remembering Tharayil finance🤩

  • @pushkaranpush8234
    @pushkaranpush8234 Год назад

    സത്യം അങ്ങനെ വേണം എപ്പോഴും ഒരു കരുതൽ നല്ലധനെ

  • @nivinsyju1267
    @nivinsyju1267 3 года назад +12

    11:12😂😂😂😂😂😂😂😂😂

  • @sinu___shazz4771
    @sinu___shazz4771 3 года назад +5

    💖💖

  • @robebmathew1055
    @robebmathew1055 Год назад +1

    Monson mavunkal and Praveen rana learned idea from this episode

  • @sajithkeepatt6057
    @sajithkeepatt6057 3 года назад +4

    Sathyasselan fan like

  • @user-st7hc6tr6b
    @user-st7hc6tr6b Месяц назад

    ഇതാണ് ഹാസ്യം സന്തോഷം

  • @ffgamer-lp5nd
    @ffgamer-lp5nd 2 года назад +1

    Poli

  • @nihal8325
    @nihal8325 3 года назад +5

    Adipolli episode

  • @a.dtalks1637
    @a.dtalks1637 3 года назад +6

    Adipoli
    Episode😍