ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ പറഞ്ഞു പോകുന്ന ഒന്നാണ് ജീവൻ പോകാതെ നോക്കണേ ഡോക്ടറേ.. വണ്ടിയപകടത്തിൽ കാൽ ഒടിഞ്ഞപ്പോൾ ഞാനും പറഞ്ഞതാണ്. അച്ഛൻ മരണപ്പെട്ട എൻ്റെ കുട്ടി. അപ്പോൾ നമ്മൾ പറയും മരിക്കാതെ നോക്കണേ ". മുറിച്ചു മാറ്റിയില്ലായെങ്കിലും അവനെ വളർത്തി ആവശ്യമുള്ള വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്.. വൈകല്യമുണ്ട്. എങ്കിലും കുഞ്ഞിനെ വളർത്തി വലുതാക്കാൻ കഴിഞ്ഞത് നമ്മുടെ മനസിൻ്റെ ഒരു കഴിവ്... കുട്ടിയുടെ സുഹൃത്തിനെ ഒത്തിരി ഇഷ്ടം. ആയുരാരോഗ്യത്തോടെ സന്തോഷ ജീവിതം നയിക്കും... എന്നതിൽ സംശയമില്ല - '
എനിക്കും ഇതുമാതിരിയുള്ള ഒരു ബ്രദർ ഉണ്ട് ചെറുപ്രായത്തിൽ തന്നെ ആക്സിഡന്റ് പറ്റിയതാണ് പടച്ച റബ്ബ് നിങ്ങൾക്കും എന്റെ ബ്രദറിനും ഇനി ഉള്ള കാലം ഒരു പരീക്ഷണങ്ങളും ഇല്ലാതെ ജീവിതം കൊണ്ടുപോകാൻ അനുഗ്രഹിക്കട്ടെ
പെൺകൊച്ചു ങ്ങൾഎന്നാൽ ഇ ങ്ങനെ വേണം എന്തും നേരിടാനുള്ള മനസ്സ് ഒരു കാലിന്റെ കുറവ് ഒട്ടും അറിയുന്നില്ല മനസ്സിന് ബാൽമുണ്ടങ്കിൽ ഒരു പ്രശ്നവുമില്ലഹ ഇത് എല്ലാവർക്കുമുള്ള ഒരു മെസ്സേജാണ് മോളു എന്നും ഇതേ എനർജി ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ന്റെ ഉമ്മാന്റെ കാലും ampute ചെയ്‌താധാന് ഞാനും dr നോടും അതാണ് പറഞ്ഞദ് കാൽ പോയാലും ന്റെ ഉമ്മാനെ ജീവനോടെ കിട്ടുമല്ലോ എന്നാണ് mashahaalah ഇപ്പോൾ ആർട്ടിഫിഷ്യൽ കാൽ വെച്ചു, അൽഹംദുലില്ലാഹ് ന്റെ ഉമ്മ ഇപ്പോൾ ന്റെ brdrsnte അടുത്ത് അബ്രോഡിലേക് പോയി ചെറിയ ചെറിയ പ്രേശ്നങ്ങൾ ഉണ്ട് എന്നാലും പടച്ചനോടും എപ്പഴും കടപ്പെട്ടിക്കാണ് ആയുസ്യോടെ തിരിച്ചു തന്നല്ലോ 😢😢😢😢
@@sportsvlogs6027ദൈവ കരങ്ങൾ ഇല്ലാതെ dr മാത്രം ഒന്നും ചെയ്യാൻ കഴിയില്ല. Dr മാരോട് ചോദിക്കു. ദൈവം ഇല്ലെന്ന് ഒരു dr ഉം പറയില്ല. അവരുടെ പഠനത്തിലൂടെ അതു 100/:മനസിലായിട്ടുണ്ടാകും
ആ ചേട്ടന്റെ.. മുഖത്തെ. വിഷമം. ഒത്തിരി ഉണ്ട്.... രഞ്ജിമ. നല്ല. സന്തോഷത്തോടെയാ... പറയുന്നത് ഒരു. സിനിമ. കഥ പറയുന്നത്. പോലെ.... ആ. കുട്ടി. പറയുന്നത്. കറക്റ്റ്. ആണ്. ജീവൻ. പോയില്ലലോ. കാല്. അല്ലെ. പോയത്ന്ന്.. ദൈവമേ.. കേട്ടിട്ട്. ഒത്തിരി. സങ്കടം. വരുന്നു 😭😭
ആ മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.,. രജനീഷ് നിങ്ങൾ വേറേ ലെവലാണ് മനുഷ്യാ.. വേറിട്ട ചിന്ത നല്ല വിഷയങ്ങൾ തിരഞ്ഞെടുത്ത് ഏറ്റവും മനോഹരമായ അവതരണം.. ഏറ്റവും ഹൈലൈറ്റ് നിങ്ങൾ വളരെ നല്ലൊരു ശ്രോതാവാണ്... ആശംസകൾ
ബിഗ് ബിഗ് ബ്ഗ് ബിഗ് വെരി ബിഗ് സല്യൂട്ട് മോളേ മനസ്സിനേ നിയന്ത്രിച്ചു സ്വയ൦ സാന്ത്വന പ്പെടുത്താനു൦ സധൈര്യ൦ ജീവിത൦ തിരിച്ചു പിടിക്കാൻ ശ്രമിച്ചു വിജയിച്ചതിനു൦ മോൾക്കു൦ മോളുടെ ബസ്റ്റു ഫ്രണ്ടു൦ ജീവിത പങ്കാളിയുമായ ആ നല്ല മോനു൦ ശിഷ്ട ജീവിത൦ ഭഗവാൻ എന്നുമെന്നു൦ സുഖ സന്തോഷ൦ നിറഞ്ഞതാക്കി തരുമാറാകട്ടേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
മോളെ എല്ലാം നന്നായിവരട്ടെ. നമ്മൾ അവിടുന്ന് പോരുമ്പോൾ ദൈവം ഒന്ന് നിശ്ചയിച്ചിട്ടുണ്ട്. അതെ നടക്കു. സന്തോഷ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ഈ അവതാരകാന് അഭിനന്ദനം അറിയിക്കുന്നു. അദ്ദേഹത്തെ പോലെ ഇത്രനന്നായി അവതരിപ്പിക്കുന്ന ഒരാൾ ഇല്ല എന്ന് തന്നെ പറയാം. എന്ത് പക്വത യിൽ ശാന്ത മായാണ് അദ്ദേഹം ചോദിക്കുന്നത്. ചിലരുടെ ഓവർ ആക്ഷൻ കാണുമ്പോൾ നമുക്കു മടുപ്പാണ്.
Molkkum Vishnuvinum nalloru jeevitham aashamsikkunnu. This incident reminds me of the life of the great dancer/actor Sudha Chandran. Vishnu has a godly mind.
I remember one Ranjima who is a wonderful dancer who won first prize in Kuchipudi in the State School Kalolsavam in Thiruvananthapuram. I do not know more about her.
രജനീഷ് താങ്കൾ വളരെ നല്ല അവതാരകാനാണ്, താങ്കളുടെ പല അഭിമുഖങ്ങളും കാണാറുണ്ട് വളരെ നല്ല നിലവാരം പുലർത്തുന്നു, അഭിനന്ദനങ്ങൾ ബ്രോ.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ പറഞ്ഞു പോകുന്ന ഒന്നാണ് ജീവൻ പോകാതെ നോക്കണേ ഡോക്ടറേ.. വണ്ടിയപകടത്തിൽ കാൽ ഒടിഞ്ഞപ്പോൾ ഞാനും പറഞ്ഞതാണ്. അച്ഛൻ മരണപ്പെട്ട എൻ്റെ കുട്ടി. അപ്പോൾ നമ്മൾ പറയും മരിക്കാതെ നോക്കണേ ". മുറിച്ചു മാറ്റിയില്ലായെങ്കിലും അവനെ വളർത്തി ആവശ്യമുള്ള വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്.. വൈകല്യമുണ്ട്. എങ്കിലും കുഞ്ഞിനെ വളർത്തി വലുതാക്കാൻ കഴിഞ്ഞത് നമ്മുടെ മനസിൻ്റെ ഒരു കഴിവ്... കുട്ടിയുടെ സുഹൃത്തിനെ ഒത്തിരി ഇഷ്ടം. ആയുരാരോഗ്യത്തോടെ സന്തോഷ ജീവിതം നയിക്കും... എന്നതിൽ സംശയമില്ല - '
നല്ല പോസിറ്റീവ് ആയ കുട്ടി ആണ് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ജീവിതം സന്തോഷം ആവട്ടെ
എനിക്കും ഇതുമാതിരിയുള്ള ഒരു ബ്രദർ ഉണ്ട് ചെറുപ്രായത്തിൽ തന്നെ ആക്സിഡന്റ് പറ്റിയതാണ് പടച്ച റബ്ബ് നിങ്ങൾക്കും എന്റെ ബ്രദറിനും ഇനി ഉള്ള കാലം ഒരു പരീക്ഷണങ്ങളും ഇല്ലാതെ ജീവിതം കൊണ്ടുപോകാൻ അനുഗ്രഹിക്കട്ടെ
Ameen🤲🤲
Ranjima ക്ക് അഭിനന്ദനങ്ങൾ, Ranjima യുടെ മറ്റു videos കണ്ടിട്ടുണ്ട് എങ്കിൽകൂടി.
Mr. Rajaneesh, താങ്കൾ മാന്യനായ അവതാരകൻ ആണ്. അഭിനന്ദനങ്ങൾ
പെൺകൊച്ചു ങ്ങൾഎന്നാൽ ഇ ങ്ങനെ വേണം എന്തും നേരിടാനുള്ള മനസ്സ് ഒരു കാലിന്റെ കുറവ് ഒട്ടും അറിയുന്നില്ല മനസ്സിന് ബാൽമുണ്ടങ്കിൽ ഒരു പ്രശ്നവുമില്ലഹ ഇത് എല്ലാവർക്കുമുള്ള ഒരു മെസ്സേജാണ് മോളു എന്നും ഇതേ എനർജി ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ഒരു 28വയസുകാരി ആണെന്ന് കണ്ടാൽ പറയില്ല 🫂really brave 😍god bless🥰❤️
ന്റെ ഉമ്മാന്റെ കാലും ampute ചെയ്‌താധാന് ഞാനും dr നോടും അതാണ് പറഞ്ഞദ് കാൽ പോയാലും ന്റെ ഉമ്മാനെ ജീവനോടെ കിട്ടുമല്ലോ എന്നാണ് mashahaalah ഇപ്പോൾ ആർട്ടിഫിഷ്യൽ കാൽ വെച്ചു, അൽഹംദുലില്ലാഹ് ന്റെ ഉമ്മ ഇപ്പോൾ ന്റെ brdrsnte അടുത്ത് അബ്രോഡിലേക് പോയി ചെറിയ ചെറിയ പ്രേശ്നങ്ങൾ ഉണ്ട് എന്നാലും പടച്ചനോടും എപ്പഴും കടപ്പെട്ടിക്കാണ് ആയുസ്യോടെ തിരിച്ചു തന്നല്ലോ 😢😢😢😢
എന്നിട്ട് മണ്ടാ അല്ലാഹുവിന് വിളിക്കുന്നത് എന്തിനാ
@@sportsvlogs6027 അല്ലാഹുവിനെ അല്ലാണ്ട് പിന്നെ ആരോടാണ് നന്ദി പറയേണ്ടത്, ന്റെ ഉമ്മാനെ ജീവനോടെ തന്നീലെ,
@@sahanajamsheer9059 ഡോക്ടർ നന്നി പറ അള്ളാഹു ഒന്നും ഇല്ല 😂😂🤣
@@sportsvlogs6027 അതു നിങ്ങൾക് എനിക്കും എന്റെ കുടുംബത്തിനും അല്ലാഹ് ഉണ്ട്
@@sportsvlogs6027ദൈവ കരങ്ങൾ ഇല്ലാതെ dr മാത്രം ഒന്നും ചെയ്യാൻ കഴിയില്ല. Dr മാരോട് ചോദിക്കു. ദൈവം ഇല്ലെന്ന് ഒരു dr ഉം പറയില്ല. അവരുടെ പഠനത്തിലൂടെ അതു 100/:മനസിലായിട്ടുണ്ടാകും
ആ ചേട്ടന്റെ.. മുഖത്തെ. വിഷമം. ഒത്തിരി ഉണ്ട്.... രഞ്ജിമ. നല്ല. സന്തോഷത്തോടെയാ... പറയുന്നത് ഒരു. സിനിമ. കഥ പറയുന്നത്. പോലെ.... ആ. കുട്ടി. പറയുന്നത്. കറക്റ്റ്. ആണ്. ജീവൻ. പോയില്ലലോ. കാല്. അല്ലെ. പോയത്ന്ന്.. ദൈവമേ.. കേട്ടിട്ട്. ഒത്തിരി. സങ്കടം. വരുന്നു 😭😭
😭😭😭
ആ മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.,. രജനീഷ് നിങ്ങൾ വേറേ ലെവലാണ് മനുഷ്യാ.. വേറിട്ട ചിന്ത നല്ല വിഷയങ്ങൾ തിരഞ്ഞെടുത്ത് ഏറ്റവും മനോഹരമായ അവതരണം.. ഏറ്റവും ഹൈലൈറ്റ് നിങ്ങൾ വളരെ നല്ലൊരു ശ്രോതാവാണ്... ആശംസകൾ
ബിഗ് ബിഗ് ബ്ഗ് ബിഗ് വെരി ബിഗ് സല്യൂട്ട് മോളേ മനസ്സിനേ നിയന്ത്രിച്ചു സ്വയ൦ സാന്ത്വന പ്പെടുത്താനു൦ സധൈര്യ൦ ജീവിത൦ തിരിച്ചു പിടിക്കാൻ ശ്രമിച്ചു വിജയിച്ചതിനു൦ മോൾക്കു൦ മോളുടെ ബസ്റ്റു ഫ്രണ്ടു൦ ജീവിത പങ്കാളിയുമായ ആ നല്ല മോനു൦ ശിഷ്ട ജീവിത൦ ഭഗവാൻ എന്നുമെന്നു൦ സുഖ സന്തോഷ൦ നിറഞ്ഞതാക്കി തരുമാറാകട്ടേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Keep smiling sis🔥🔥🔥
എനിക്ക് ഏറ്റവും ഇഷ്ടം ഈ chechiye🥰🥰🥰
Behindwoodsila bakki olla achor mare poli chali adichu program kolamakathe nalla reethiyil interviewina kondu pokuna rajnish ningal muthanu ❤❤❤❤
കുട്ടിയുടെ ആ ചിരിച്ചു പോസിറ്റീവ് വൈബ്സ് 🤭🥰🥳🧚♂️💪💪💪💪🙌🙌🙌🙌
The Anchor ❤ .....The Girl 🧡
കൊച്ചേ നിന്റെ ദ്യര്യത്തെ.. ഞാൻ നമിക്കുന്നു 🥰❤👍🙏
എന്തൊരു നല്ല സ്വഭാവം ഉള്ള കുട്ടി അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന ഏട്ടനും
Dear ,You are an angel...❤😢
മോളെ എല്ലാം നന്നായിവരട്ടെ. നമ്മൾ അവിടുന്ന് പോരുമ്പോൾ ദൈവം ഒന്ന് നിശ്ചയിച്ചിട്ടുണ്ട്. അതെ നടക്കു. സന്തോഷ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ഈ അവതാരകാന് അഭിനന്ദനം അറിയിക്കുന്നു. അദ്ദേഹത്തെ പോലെ ഇത്രനന്നായി അവതരിപ്പിക്കുന്ന ഒരാൾ ഇല്ല എന്ന് തന്നെ പറയാം. എന്ത് പക്വത യിൽ ശാന്ത മായാണ് അദ്ദേഹം ചോദിക്കുന്നത്. ചിലരുടെ ഓവർ ആക്ഷൻ കാണുമ്പോൾ നമുക്കു മടുപ്പാണ്.
God bless you ❤️❤️❤️❤️
❤ ഇതാണ് ആത്മവിശ്വാസം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤ വിഷ്ണു നീ ഭാഗ്യവാൻ ആണ് ❤❤❤❤❤❤
All the best molu
❤❤❤😂
All the best Vishnu & Rinjima Vishnu & Mr. Rajaneesh 🌹🌹❤️❤️❤️❤️
Daivam anugrahikkatte 🤲🤲🤲👍👍👍
മിടുക്കി.. കാണാൻ എന്തു ഭംഗിയാ..
Allahuve. Ee ponnumole ini orikalum oru sankadadavum varutharudhe ennum kathukollumarakane
Cheechi 💖🥰😀💗
ഇത് എൻ്റെ സ്റ്റോറി പോലെ ഉണ്ടല്ലോ 😢😢😢😢... ഇതുപോലൊരു ആക്സിഡൻ്റ്.. അത്പോലെ ഇതുപോലൊരു love storyum...❤❤❤❤❤..
Ippo veppu kal vecho
Renjima.....❤ 🙏🙌
Rajaneesh sir... U r a gem... 🙏
God bless you dear ❤
മോളെ ഹാപ്പി ലൈഫ് 🌹❤️
God bless you Aniyathikutty 👍🌷
ഈ എനർജി എന്നും നില നിൽക്കട്ടെ 😍🥰🥰🥰🥰🥰🥰
Ente mole god bless your family ❤❤❤
Renjima ☺️
God bless you മോളെ 🙏❤️
God blesss❤
Proud of you God bless you
Smart girl ❤❤❤❤god bless you mole❤❤❤mole oru pade ishtta❤❤
Molu❤❤❤❤❤
Skip chyyathe kanda video 😊💗
Rajnish, no matter who you are interviewing, I just watch it if you are the interviewer! You are amazing. Love to watch your videos 👍
Yess, correct
ക്ഷേമയോട് കെട്ടിരിക്കുന്ന അവതാരകൻ
Chechi ❤❤
Prayers and best wishes
...mol
😢😢😢 ayoo chechi
രജനീഷ്നല്ലഅവതാരകനാണ്ഈകുട്ടിധൈര്യശാലിയാണ്അഭിനന്ദനങ്ങൾ❤❤❤
Molkkum Vishnuvinum nalloru jeevitham aashamsikkunnu. This incident reminds me of the life of the great dancer/actor Sudha Chandran. Vishnu has a godly mind.
😅
God bless mole❤️❤️❤️
God,bless,you
Avadharakan nte mukathe vishamam...😢❤
Inspired sis warm full wishes❤
Love the positive aptitude you have.. Love you❤
Keep going ❤❤❤
കൃഷ്ണ 🙏🏻
ഒരു കോടി പോഗ്രാമിൽ വന്ന രഞ്ജിമ😍😍
Renju nee yanu lokathile ettavum sundhari manodyryamullakutti❤
എവിടെയാ മോളുൻ്റെ വീട് സ് സ്ഥല പേര്
God bless
തളരാൻ പാടില്ല ആൽമ ധൈര്യം എപ്പോഴു ഉണ്ടാവട്ട👍
👍👍👍
ഗംഗ സൂപ്പർ
❤Renju❤
😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Njan kootanad anu ivarude veed evideya
God bless u my dear🫂😘
🙏🙏🙏🥰🙏🥰🥰
Nalla avatharakan
Nannayivaratta mola
God bless you
Powerful lady❤
I remember one Ranjima who is a wonderful dancer who won first prize in Kuchipudi in the State School Kalolsavam in Thiruvananthapuram. I do not know more about her.
Brave girl 👧 ❤
🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍
സുന്ദരിമോൾ 😘
Brave lady 😍❤️
Etha thrissur le aa hospital
Amala hospital thrissur
Ethanu antha hasbendinum sambavichathu aksident undayittu thamasichanu hospitalil athichathu angana oru kalu nashtamayi
❤❤LOVE SISTER
My favorite anchor
Ganga Hospital❤
Love you❤❤❤❤❤❤
U are so respected clear calm and quite conversation congratulations 👏👏👏
Chimmuzz ❤
നല്ല സുന്ദരിയ രഞ്ജിമ
May god bless you with all the happiness ❤
You are a true fighter and influencer sister
♥️♥️🙏🙏
Same avasthayanu ente husbandinu
👍
രഞ്ജിമയുടെ കഥയും സിനിമ ആക്കണമായിരുന്നു
💯
Kunnamkulam kkari❤
Good girl
നല്ല കുട്ടി
👍🙏🌹👏♥. Hai. George. Pm👍
Nalla mol
❤
😊😊😊