ONAM SPECIAL INTERVIEW with NITHYA DAS & NAINA | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 150

  • @rafiyakm6557
    @rafiyakm6557 Год назад +263

    Shots കണ്ടു ഇഷ്ടപ്പെട്ട് നിത്യയുടെ ഇന്റർവ്യൂ തിരഞ്ഞു പിടിച് കാണുന്ന ഞാൻ.... 😍😍😍 feel realy happy to see them 🥰❤

  • @jyothis8757
    @jyothis8757 Год назад +726

    നിത്യയുടെ ഇൻറ ർവ്യൂ നല്ലതാണ്. സത്യസന്ധമായിട്ട് കാര്യങ്ങൾ പറയും തള്ളില്ല ജാഡയുമില്ല

  • @saniyasanu7908
    @saniyasanu7908 Год назад +74

    നിത്യയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാണ്.. ഒരു താര ജാടയുമില്ലാത്ത നടി😍

  • @anshadem5781
    @anshadem5781 Год назад +88

    മലയാളത്തെയും മലയാളിയെയും ഇത്രയധികം സ്നേഹിക്കുന്ന പ്രിയപ്പെട്ട നിത്യദാസ് ❤️❤️

  • @soofiworld_.
    @soofiworld_. Год назад +66

    മോളെക്കാളു൦ ഭംഗി അമ്മയ്ക്കാണ്❤😍

  • @sarath00kasargode
    @sarath00kasargode Год назад +126

    താര ജാട ഇല്ലാത്ത പൊങ്ങച്ചം പറയാത്ത നടി ❤🥰

  • @pathusworld6071
    @pathusworld6071 Год назад +107

    നിത്യദാസ്ന്റെ ഇന്റർവ്യൂ കാണുവാൻ നല്ലത് ആണ് ടൈം പോകുന്നത് അറിയില്ല എല്ലാം പോസറ്റീവ് ആയി എടുത്ത് ചിരിച്ചു സംസാരിക്കും

  • @lintalukose8856
    @lintalukose8856 Год назад +231

    I like her interviews...so genuine and fun😊

  • @S.Aswathi.S
    @S.Aswathi.S Год назад +34

    Interviewer nthina ingane artificial aayi samsarikunnathu... He is being so conscious

    • @saumyaarun1392
      @saumyaarun1392 Год назад +3

      സത്യം ദേഷ്യം വരുന്നു

  • @surumispecial1690
    @surumispecial1690 Год назад +95

    Anger ഭയങ്കര lag പോലെ ഫീൽ ആയത് എനിക്ക് മാത്രമാണോ 🤔

  • @jazzydriven2784
    @jazzydriven2784 11 месяцев назад +3

    ഇന്റർവ്യൂർനു ചോദിക്കാൻ പ്രേത്യേകിച്ചു നല്ല ചോദ്യങ്ങൾ ഒന്നും ആരും പറഞ്ഞു കൊടുത്തില്ലെന്ന് തോന്നുന്നു..... ചിലരുടെ സംസാര രീതി കേൾക്കുമ്പോൾ അറിയാം അവർക്ക്‌ മംഗ്ലീഷ് സ്വാഭാവികമായി വരുന്നതാണെന്ന്... ഈ ഇന്റർവ്യൂർ കുറേ കഷ്ടപ്പെട്ട് ഒട്ടും 'natural' അല്ലാതെ മംഗ്ലീഷ് കുത്തി കയറ്റുന്നു 😢😢😢

  • @sidheekfahiz7005
    @sidheekfahiz7005 Год назад +67

    ഈ നിത്യ ദാസ് ഇത്ര ഓപ്പൺ ആണോ ❤️

  • @seenaseena6678
    @seenaseena6678 Год назад +8

    രണ്ടു പേരും സൂപ്പർ ❤️🤗

  • @shahnazmalu
    @shahnazmalu Год назад +91

    I love nithya❤❤so genuine person 👍👍👍

  • @NaseemaNaseema-go5oh
    @NaseemaNaseema-go5oh Год назад +32

    കോഴിക്കോട് മാളിൽ വരാറുണ്ട്. അമ്മയും മക്കളും but ഇവൾക്ക് ഭയകര ജാടയാ.... സെൽഫി എടുക്കാൻ ചോദിച്ചാൽ തന്നെ എന്തോ വല്ലാത്ത ഒരു ഡിമാൻഡ് ആണ്. പിന്നെ പ്രായം തോണിക്കില്ല എന്നത് ശരി അല്ല. മുഖം നല്ല പ്രായം നേരിൽ കാണുബോൾ തോന്നികും

  • @anjithaantheri8767
    @anjithaantheri8767 Год назад +5

    Enth sokam anhor anedo than english anel ath alle malayalam eth 2 um ariyatha pole, kashtam thanne

  • @fathimaabbas4480
    @fathimaabbas4480 Год назад +5

    Nithya chechiyude samsaram kelkan nalla bhangiya❤❤

  • @ansiyarasheed
    @ansiyarasheed Год назад +53

    ചിരിച്ചു കൊണ്ടാണ് ഫുൾ വീഡിയോ കണ്ടത് 😂😂😂 മുഖത്തു നിന്ന് ചിരി മായാതെ കണ്ടവരുണ്ടോ?

  • @aneeshashaiju4381
    @aneeshashaiju4381 Год назад +7

    Nithya ❤

  • @FaheemaRajeem
    @FaheemaRajeem Год назад +27

    Watching her interview is joy🤩❤️😘😘

  • @unnyaarcha
    @unnyaarcha Год назад +4

    Nithya & daughter are so lovely& fun but why on earth this interviewer feels the need to throw u english so often? It's so obvious he's making a veru obvious effort to display his english talent

  • @dayas9509
    @dayas9509 Год назад +31

    Anchor malayalam paranja pore e varatha english komd enthna budimuttikkune😳

  • @passionwithsoubi
    @passionwithsoubi 6 месяцев назад

    അടിപൊളി... ഇത്രേം വേഗം കഴിഞ്ഞ പോലെ ☺️☺️നാടൻ വീട്ടമ്മ

  • @vijayviswanath5449
    @vijayviswanath5449 Год назад +5

    Interview Queen 💞

  • @RamsheenaSeena
    @RamsheenaSeena Год назад +83

    ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടുതലും കുറെ ഇന്റർവ്യു യിൽ പറഞ്ഞ കേട്ട് കാര്യങ്ങൾ ആണല്ലോ 😊

    • @aneesha.k2779
      @aneesha.k2779 Год назад +42

      ഇന്റർവ്യൂ മാറുന്നതിനനുസരിച് അവരുടെ ജീവിതത്തിലെ കാര്യങ്ങൾ മാറ്റാൻ പറ്റുമോ 😂😂

    • @dp5030
      @dp5030 Год назад +7

      Ore chodyam alle bro ellarum chodikunne.. apo adhenne alle parayan pattu

    • @justthetimingofyourlife
      @justthetimingofyourlife Год назад +12

      ചോദിക്കുന്നത് ഒരേ ചോദ്യം ആണെങ്കിൽ....ഉത്തരവും ഒരേ പോലെ ആവില്ലേ😂

    • @Chandrika-qn6lp
      @Chandrika-qn6lp Год назад

      Ss

  • @niroopas5858
    @niroopas5858 Год назад +11

    Looks similar❤

  • @Riyamehak2020
    @Riyamehak2020 6 месяцев назад

    നിത്യയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് 🥰🥰

  • @KL9Girl
    @KL9Girl Год назад +14

    Nithya chechii ♥️♥️

  • @deviak4276
    @deviak4276 Год назад +9

    Yes...naina looks exactly like her father...not like nithya

  • @mayflower6977
    @mayflower6977 Год назад +10

    Ente same avastha padikkan irikkumbo veetukar vannu padikk ennu parayum full interest pokum 😂 aarum parayathe enik thonnumbol padikkanam that's my policy

  • @AmmuTipTalks
    @AmmuTipTalks 6 месяцев назад

    നല്ലരസമുണ്ട് സംസാരം കേൾക്കാൻ 💙💙💙

  • @aneesharahim9237
    @aneesharahim9237 Год назад +37

    ചേട്ടാ എന്തിനാണ് ഇങ്ങനെ ഇംഗ്ലീഷ് പറയുന്നേ അവർ മലയാളത്തിൽ ആണല്ലോ സംസാരിക്കുന്ന തു

    • @shilpathottathil5461
      @shilpathottathil5461 Год назад +4

      അങ്ങേര് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു 😅😅😅ആൾക്ക് തന്നെ അറിയണില്ല ആള് എന്താ ചോതിക്കണെ എന്ന് 😂😂😂

  • @hudhahussain3245
    @hudhahussain3245 Год назад +7

    ❤❤❤❤nithya❤❤❤❤

  • @followyourdreams9341
    @followyourdreams9341 Год назад +12

    Anger endina ingine English l parayan kashtapedane, avar nalla Malayalam alle parayunne😂

  • @DevanandanaSuchithramanoj
    @DevanandanaSuchithramanoj 6 месяцев назад

    Super nithya sincere

  • @Murshidha-p5y
    @Murshidha-p5y Год назад +10

    Nithya is superrrrrr ❤

  • @helmaroy9895
    @helmaroy9895 Год назад +2

    Nammuday mattu nadimar kandu padikanam.😊

  • @nammanumma
    @nammanumma 3 месяца назад

    നല്ലൊരു ഇന്റർവ്യൂ "HAPPEN" ആയി. ഇനിയും ഒരു പാട് നല്ല ഇന്റർവ്യൂസ് "HAPPEN" ആവട്ടെ 😁

  • @gireeshanmt399
    @gireeshanmt399 Год назад +1

    ഹായ് ❤🎉

  • @jinibiju4032
    @jinibiju4032 Год назад +1

    Nice nitthyaaa❤

  • @ShahZ999
    @ShahZ999 Год назад +8

    Nice interview 👍🏻

  • @lifeingoa02
    @lifeingoa02 6 месяцев назад

    Well maintained nitya

  • @rithunandhavr7050
    @rithunandhavr7050 Год назад +2

    Onnu prepared aayi vannude man

  • @smithaa1078
    @smithaa1078 Год назад +6

    Good interview. What a beauty she is!

  • @mumthazafzal5220
    @mumthazafzal5220 Год назад

    Same my daughter ഇത് പോലെ തന്നെ 🥰

  • @nazeeranaparambil5655
    @nazeeranaparambil5655 Год назад +1

    നിത്യ ദാസ് 👍❤️

  • @TASK_FORCE_141_Ghost
    @TASK_FORCE_141_Ghost Год назад +2

    Nithya... super family ❤

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +4

    ❤❤❤

  • @fznaah
    @fznaah Год назад +2

    ഞാനും നിത്യ പോലെ

  • @aadarshnehru7527
    @aadarshnehru7527 Год назад +13

    No similarity nithya &mol😍

  • @karthiayanim2970
    @karthiayanim2970 7 месяцев назад +1

    Happen ചെയ്യുക എന്താലേ

  • @sanialc8735
    @sanialc8735 Год назад +51

    Nithya is soo cute

  • @JoiceGeorge-so7nh
    @JoiceGeorge-so7nh Год назад +44

    Anchor is horrible. Please don't imitate others . Be yourself. Be genuine. Nithya is classy and elegant as always. Love you ❤

  • @hazeenas2292
    @hazeenas2292 Год назад

    Nithya superr

  • @FathimaPathu-m3f
    @FathimaPathu-m3f Год назад

    Noone is perfect . that's true .

  • @hajaraniyas3268
    @hajaraniyas3268 Год назад

    Spr😊

  • @navyageorge1956
    @navyageorge1956 Год назад +12

    I like the anchor🎉 good at his job

  • @SimV239
    @SimV239 Год назад

    7:55 Naina: Hindi mein korey movies 😂😂

  • @VijayVp-u8l
    @VijayVp-u8l 7 месяцев назад

    HarishnankR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @leenadas3477
    @leenadas3477 Год назад +4

    കൽപ്പറ്റയിനിന്ന് കണ്ടിരുന്നു❤

  • @dracostudio
    @dracostudio Год назад +11

    പാവം Ginger Media Entertainments

  • @jalseenamubarak5013
    @jalseenamubarak5013 7 месяцев назад

    Adhe mol husside side aanu😊

  • @rajifranklin3285
    @rajifranklin3285 Год назад +18

    Super interview loveyou

  • @beenagirish7153
    @beenagirish7153 7 месяцев назад +1

    No konukonukonukonu only malaylam 👍

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 Год назад +1

    Shorts കണ്ടു ഓടി വന്നവരുണ്ടോ എന്നെപോലെ,,,, nithya superb👌👌👌

  • @bhagyajames4015
    @bhagyajames4015 Год назад +7

    I don't like his Anchoring. He tries to put English word in between like in the begin he uses " happen " . . Personally I don't like him

  • @Minna93
    @Minna93 Год назад +6

    Nithya yude athra look makalk kittiyitilla

  • @shaarusitharajayan4214
    @shaarusitharajayan4214 5 месяцев назад

    Nalla mol ..ottum jaada ella....❤

  • @PiusJoseph-li8gc
    @PiusJoseph-li8gc 22 дня назад

    മോൾക്ക് നല്ല വൃത്തി വേണം മോളുടെ എല്ലാം വൃത്തിയാക്കണം റൂം

  • @parvathyv4589
    @parvathyv4589 Год назад +20

    Anchor nalla over aanu....aare okeyooo imitate cheyyunnu

    • @saumyaarun1392
      @saumyaarun1392 Год назад

      സത്യം. ഇയാളെന്തൊരു ഷോ

  • @manojparameswaran
    @manojparameswaran Год назад +2

    എന്തുവാടോ. happen ചെയ്തത്

  • @maryamhamza3261
    @maryamhamza3261 6 месяцев назад

    Editing sheriyayilla

  • @maggienelson7734
    @maggienelson7734 Год назад +6

    Anchor lag anu.puthuma illaaa

  • @ashwinisuresh9732
    @ashwinisuresh9732 8 месяцев назад +1

    What a boring interview. The guy taking the interview was struggling to ask questions

  • @MalavikaCheruvadi
    @MalavikaCheruvadi Год назад +2

    Nail extension poyit psychologycaly kai anakkadhe vechiriknnu😅😅😅

  • @harithaammu7610
    @harithaammu7610 Год назад +5

    Anik chechide interviews allam ishtam aanu.....sathyam mathre parayu...kallam parayillaa......

  • @shahidschannel9919
    @shahidschannel9919 7 месяцев назад

    നിത്യ തനി കോയ്ക്കോട് 😅

  • @Kanjayikoottam7
    @Kanjayikoottam7 Год назад +2

    Supper

  • @prosparadise183
    @prosparadise183 Год назад +8

    ശരിക്കും പറഞ്ഞാൽ അമ്മയും മോളും വീട്ടിലൊന്നും ചെയ്യില്ല

  • @8Ranjitha
    @8Ranjitha Год назад +1

    Happen cheyyarundo,happen cheyyarilla

  • @soorajharsha3689
    @soorajharsha3689 Год назад +5

    കോഴിക്കോടിന്റെ രാജകുമാരി

  • @czs9011
    @czs9011 Год назад +2

    Baagym flightl hus kndadh parnila😂😂😂

  • @meenutty4
    @meenutty4 Год назад +93

    അമ്മയും മകളും തമ്മിൽ ഒരു ഛായയും ഇല്ല

    • @ITSMEHIMAANOSH
      @ITSMEHIMAANOSH Год назад +20

      Maghal pakka achanepoleyanu 😊
      Magical eyes too

    • @kanmashi1918
      @kanmashi1918 Год назад

      Sathym😂😂😂

    • @smule4me24
      @smule4me24 Год назад +6

      അതിന് ...? നീയും നിന്റെ അമ്മയും തമ്മിൽ നല്ല കാപ്പി ആയിരിക്കും 😂😂😂😂

    • @manjusajeev-bs8fh
      @manjusajeev-bs8fh Год назад +10

      ചായ ഇല്ലെങ്കിൽ കാപ്പി kodukkeda

    • @muhammediqubal8263
      @muhammediqubal8263 11 месяцев назад

      😢😱

  • @laisamohan3189
    @laisamohan3189 Год назад +8

    Take away all make up nd they will look like mother and daughter

  • @neethusreenath9188
    @neethusreenath9188 Год назад +2

    Question is too bad

  • @simplymeeeiii4002
    @simplymeeeiii4002 Год назад +5

    Good parenting quality ------nithya

  • @Hiux4bcs
    @Hiux4bcs Год назад +28

    Your കലൃണത്തിന് ഞാൻ ഉണ്ടാവോ 😂😂

  • @akkupachuappu768
    @akkupachuappu768 Год назад +1

    ഭയങ്കര ജാഡ 😮‍💨

  • @sudheerpillai4428
    @sudheerpillai4428 Год назад +23

    Malayalathodu pucham jada adhikam

    • @shajakv7976
      @shajakv7976 Год назад +1

      More jadayumillathe samara m istaay

    • @lijivk4267
      @lijivk4267 Год назад +1

      Ulla karyam paranjunne ulloo pvm athonnum chinthichit polum ndavilla

  • @ninu7092
    @ninu7092 Год назад +4

    Jyotish brahmi .....entammo weard taste .....

  • @mohammedmiiyu99
    @mohammedmiiyu99 Год назад

    എനിക്ക് തോന്നുന്നു etc...... 😂😂😂

  • @shamilroshn
    @shamilroshn Год назад +2

    Ààanchor very bore😮

  • @anusree8182
    @anusree8182 Год назад +1

    Chota bheem😅😅

  • @Ashrafp.mP.m
    @Ashrafp.mP.m Год назад

    Ee paripadi avayharippikkunnavanane jaaada

  • @linivarghese5928
    @linivarghese5928 8 месяцев назад

    The desperate attempts to promote her child - nepo kid in the making 🤣

  • @Meenu9636
    @Meenu9636 Год назад +22

    നിത്യദാസ് അഹങ്കാരിയാ

  • @akashbabu805
    @akashbabu805 Год назад

    L

  • @mohammedmiiyu99
    @mohammedmiiyu99 Год назад

    Like like like😅

  • @anurobs
    @anurobs Год назад +6

    Ivattangale interview nu vilikyalle..boaradi

    • @Senha-wx3xf
      @Senha-wx3xf Год назад +2

      Ninte ishttam maathram noki alle avaru prevarthikande😂 bore adikunnavar edhina ithra kashttapettu kaannunne

    • @anurobs
      @anurobs Год назад

      @@Senha-wx3xf kashtapettu kandilla.boaradi thonniyapol nirthi.

    • @vrindabnair5307
      @vrindabnair5307 Год назад

      അങ്ങനെയുള്ളവർ കാണണ്ട...എന്തിനാ നെഗറ്റീവ് comments ഇടുന്നെ?????

  • @vijinambiyar
    @vijinambiyar Год назад +14

    Nitya doesn't look happy in her real life . This is always there in any cross community marriage

    • @rekha6663
      @rekha6663 Год назад +2

      Avar ningalod paranjo??? If she was not happy, she would not be like this

    • @neetumukundan3020
      @neetumukundan3020 Год назад +10

      Simply sitting and assuming 😅...who said there will not be happiness in cross community marriage... I'm most happy and touchwood!!

    • @rekha6663
      @rekha6663 Год назад

      @@neetumukundan3020 njaanum❤️thaan evidunna kettiyath?