ഞാൻ ഒരു സംഭവമാണ്...😂എന്നിലെ കവിയെ അവർ മുളയിലേ നുള്ളി 😂l Nithya Das in Ice Break with Veena

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 636

  • @BehindwoodsIce
    @BehindwoodsIce  2 года назад +160

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sujichinnu4371
    @sujichinnu4371 2 года назад +2904

    ഈ ഇന്റർവ്യൂ ന്റെ ഷോർട്സ് കണ്ടു വന്നതാ... എന്തുരസാ ഇവരുടെ സംസാരം കേൾക്കാൻ ❤️❤️❤️തള്ള് ഇല്ലാതെ പറയുന്നതൊക്കെ സത്യാണെന്നു തന്നെ തോന്നും... ❤️❤️❤️❤️❤️അത്ര രസമുണ്ട്

  • @safeenashihab6448
    @safeenashihab6448 2 года назад +2255

    ധ്യാൻ ശ്രീനിവാസൻ ന്റെ ഇന്റർവ്യൂ കാണുമ്പോൾ ഉള്ള രസം... അതിനേക്കാൾ രസകരം 😍😍

  • @rasmins8709
    @rasmins8709 2 года назад +1252

    കണ്ടതിൽ വെച്ച് ഏറ്റവും രസകരവും സത്യവും ആണെന്ന് തോന്നിയ ഇന്റർവ്യൂ 🌹🌹🌹

    • @kidilans1
      @kidilans1 2 года назад +14

      വീണ നല്ല കൂറ ആക്കാൻ നോക്കി... നിത്യ പ്വോളി ആയത്കൊണ്ട് കണ്ടിരിക്കാം 😂

    • @Alphebets728
      @Alphebets728 2 года назад +1

      Supriya checheede dum supper
      Idu 2nd

    • @shamlybabeesh3701
      @shamlybabeesh3701 2 года назад +1

      Polich

    • @rasmins8709
      @rasmins8709 2 года назад

      👍👍👍

    • @shajips9396
      @shajips9396 2 года назад +1

      Satyam

  • @funtime3531
    @funtime3531 2 года назад +1615

    നിത്യ husband ne കുറിച്ച് പറയുന്നത് കേൾക്കാൻ എന്ത് രസാ..... 😍😂🤣

    • @Alphebets728
      @Alphebets728 2 года назад +8

      Ivarude hus malayaliyalle

    • @aamiaathu
      @aamiaathu 2 года назад +18

      ​@@Alphebets728 nope...i think he s panjabi

    • @fathimajasmin7887
      @fathimajasmin7887 2 года назад +8

      കാശ്മീരി

    • @reee16
      @reee16 2 года назад +3

      He is from Kashmir

    • @feelinheat
      @feelinheat 2 года назад +3

      @@Alphebets728 he is a Punjabi, not Kashmiri. After marriage they settled in Kashmir and then to Kozhikode is what I got to know from the Internet.
      In her old interview or tv show she has said that her husband is a Punjabi.

  • @craftyworld5807
    @craftyworld5807 2 года назад +173

    മടുപ്പിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന 2ഇന്റർവ്യൂ dhyan&nithya❤️

  • @nasminnaasi6487
    @nasminnaasi6487 2 года назад +179

    ഒരുപാട് നടിമാരുടെ interviews kandittund അതിൽ നിന്നെല്ലാം വ്യത്യാസം ആയി തോന്നി 😊,,, മംഗ്ലീഷ് കലർത്താത്ത ഭംഗി ഉള്ള ഇന്റർവ്യൂ 😍😍😍

  • @ewaworld5356
    @ewaworld5356 2 года назад +327

    കഴിയരുതേ എന്ന് വിചാരിച്ച ഇന്റർവ്യൂ. ഒരിക്കലും വീണയുടെ കഴിവ് കൊണ്ടല്ല മറിച്ച് നിത്യയുടെ സംസാരം അതാണ് ഈ ഇന്റർവ്യൂ കാണാൻ രസമുള്ളത്

  • @mkshajahan2483
    @mkshajahan2483 2 года назад +903

    ഞാൻ കണ്ടിട്ടുള്ളത്തിൽ വച്ച് ഏറ്റവും രസകരമായ ഇന്റർവ്യൂ. ജസ്റ്റ്‌ ഒന്ന് കാണാം എന്ന് കരുതിയതാ.19 മിനിറ്റ് പോയതറിഞ്ഞില്ല.

  • @PinkyVrvlog2
    @PinkyVrvlog2 2 года назад +99

    എനിക്ക് പണ്ട് മുതലേ നിത്യ ചേച്ചി ഒരുപാട് ഇഷ്ടമാണ്. അതിലുപരി നല്ലൊരു അമ്മ കൂടിയാണെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം

  • @sreekutty.
    @sreekutty. 2 года назад +273

    വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ കോൺവെന്റിൽ നിത്യ ദാസ് വന്നിരുന്നു.... അമൃത ടീവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായി... അന്ന് അവിടെയുള്ള അനാദരായ കുഞ്ഞുങ്ങളെയും.. പ്രായമായ അമ്മമാരെയും അച്ഛന്മാരെയും കണ്ടു അവരുടെ കാര്യങ്ങളെല്ലാം അറിഞ്ഞു നെഞ്ച് പൊട്ടി കരഞ്ഞ നിത്യ..... അന്ന് കണ്ടതുമുതൽ.... ഇഷ്ടമാണ്... മൂവി വിജയകരമാവട്ടെ 🙌💖

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 года назад +31

    നിത്യാഥാസ് സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ് ❤❤❤

  • @ramlasaleem8831
    @ramlasaleem8831 2 года назад +16

    നിത്യ ചേച്ചിയുടെ ഇന്റർവ്യൂ ഭയങ്കര ഇഷ്ടമാണ് കേൾക്കാൻ

  • @siyas...........9203
    @siyas...........9203 2 года назад +395

    Interview പെട്ടെന്ന് തീർന്നത് പോലെ...നല്ല രസമുണ്ടായിരുന്നു...second part കൂടി വേണമായിരുന്നു 🥰

  • @sajithaminisathyan8781
    @sajithaminisathyan8781 2 года назад +304

    ഒട്ടും ബോറടിക്കാതെ കണ്ടിരിയ്ക്കാൻ പറ്റിയ രസകരമായ വീഡിയോ🥰🥰🌹🌹

  • @vincynk2097
    @vincynk2097 2 года назад +271

    ഇന്റർവ്യൂയിലൂടെ മനസ്സിൽ കേറി പറ്റിയ രണ്ട് മുഖങ്ങൾ നിത്യയും ധ്യനും ആണ് 😍😍😍😍😍

  • @BertRussie
    @BertRussie 2 года назад +218

    Nithya has such natural charisma. Nalla rasam samsaaram kelkaan. Also very beautiful

  • @amalaeldhose1720
    @amalaeldhose1720 2 года назад +190

    കണ്ടതിൽ വച്ച് ഇഷ്ട്ടപ്പെട്ട interview 🥰

  • @armygirl4068
    @armygirl4068 2 года назад +117

    നിത്യചേച്ചി ഒരുപാട് ഇഷ്ടം ❤😍നല്ല സംസാരം 😘കേട്ടിരുന്നുപോകും 😍പെട്ടെന്ന് തീർന്ന് പോയി ഇന്റർവ്യൂ ...

  • @arathianeesh7819
    @arathianeesh7819 2 года назад +9

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇന്റർവ്യൂ നല്ല രസണ്ട് നിത്യ മാമിന്റെ സംസാരം കേൾക്കാനും കാണാനും 🥰🥰🥰

  • @roopithak.b5441
    @roopithak.b5441 2 года назад +42

    Interview short kand vannavarundo 🙋🏻‍♀️

  • @archanaachs
    @archanaachs 2 года назад +241

    She's soo genuine😍
    Loved her talk✨️
    Ithinte 2nd part undengil ethrayum pettann upload cheyyanee

  • @fousiyashefeeq7353
    @fousiyashefeeq7353 2 года назад +42

    ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ കണ്ടപ്പോ.. ജാഡ ഇല്ലാത്ത സംസാരം ഉള്ളത് ഉള്ളതുപോലെ പറയൽ.. വേഗം തീർന്നതുപോലെ തോന്നി ഇന്റർവ്യൂ

  • @judybineesh9141
    @judybineesh9141 2 года назад +116

    രസകരമായ ഇന്റർവ്യൂ. Nithya is very cute ❤🌹

  • @divyaks6226
    @divyaks6226 2 года назад +46

    എന്ത് രസാ കേട്ടിരിക്കാൻ.. Poli ഇന്റർവ്യൂ ❤️❤️

  • @varietyworld1987
    @varietyworld1987 2 года назад +47

    Nityayude interview super...she is so genuine and a family women....will wait for second part

  • @arshadad7926
    @arshadad7926 2 года назад +12

    ഈ ഒരു സാധനം അജു വർഗീസിനെ കടത്തി വെട്ടാണല്ലോ 😄😄😄എല്ലാ ഇന്റർവ്യൂസും പൊളി 👌👌👌നിത്യ 😍😍😍😍😍

  • @suhail-bichu1836
    @suhail-bichu1836 2 года назад +113

    ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും നിത്യാദാസുമായുള്ള ഈ ഇന്റർവ്യൂ അത്യുഗ്രൻ,🤩🤩 പൊളിച്ചു.🥰🥰👌

  • @Lubina410
    @Lubina410 2 года назад +219

    കുറച്ച് സമയം പോയത് അറിഞ്ഞില്ലാ......നിത്യ & നവ്യ both are interesting.....

    • @meee2023
      @meee2023 2 года назад +8

      രണ്ടാളും ഫ്രണ്ട്സ് ആണല്ലോ

  • @sibirajendran1864
    @sibirajendran1864 2 года назад +61

    നല്ല ചോദ്യങ്ങൾ നല്ല രസകരമായ ഉത്തരങ്ങൾ.. ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ ഓർമ വന്നു.. പൊളിച്ചു 🥰🥰

  • @sunitham1608
    @sunitham1608 2 года назад +65

    എന്ത് രസം ആയിട്ട് ആണ് സംസാരിക്കുന്നത് നിദ്യ 🥰🥰🥰🥰🥰🥰😍👍👍😍😍

    • @RC-vo6zy
      @RC-vo6zy 2 года назад +1

      Athe... Nithya rimi navya oru interview und.. Athu njan veendum veendum kanarund

    • @bindukrishnan3475
      @bindukrishnan3475 Год назад

      ​@@RC-vo6zylink tharumo

  • @fousiyashefeeq7353
    @fousiyashefeeq7353 2 года назад +151

    Husband സംസാരിക്കുന്നതുപോലെ സംസാരിക്കുമ്പോൾ കേൾക്കാൻ നല്ലാ രസമുണ്ടായിരുന്നു

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 года назад +5

    നിത്യ യുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടാണ്.😍❤️

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 2 года назад +53

    Nice interview... Actually old actresses are all really cool...never knew she speaks this well

  • @abithabin
    @abithabin 2 года назад +33

    Shorts loode kand search cheyth kanda 1st interview🎊🎊😍😍👍

  • @usnaraihana1673
    @usnaraihana1673 2 года назад +40

    Nithya chechi polichu. Avasanam paranath adipoli kuttikal malayalam padikkannam ennath👍👍👍

  • @Harshafebin-c2j
    @Harshafebin-c2j 2 года назад +160

    ഇവർ നല്ല ഒരു പാർട്ണർ ആണ് ഓപ്പോസിറ്റ് കരാക്റ്റർ ആയിട്ടും കൂടി എത്ര നന്നായി ആണ് അവർ വിവാഹം മുന്നോട്ട് കൊണ്ട് പോവുന്നത്

    • @ashithaaravind3422
      @ashithaaravind3422 2 года назад +3

      Kollam❤️

    • @liji.s9646
      @liji.s9646 2 года назад +6

      Correct

    • @Paroosree
      @Paroosree 2 года назад +1

      Suhruthinte cousin aanu Nithya.. orupadu prashnangal undayi husband ne veetillnnu okke irakki vittathaanu. Ippo veendum ayal ivarde koode undu..

    • @user-ie9fz3xg8t
      @user-ie9fz3xg8t 2 года назад +1

      @@Paroosree സത്യമാണോ? ഇവരുടെ കല്യാണത്തിന് അവർക്ക് സമ്മതം അല്ലായിരുന്നോ

    • @Malabar_Echo
      @Malabar_Echo Год назад

      @@Paroosree ey oronn parayalle..

  • @krishnapriyadinesh6298
    @krishnapriyadinesh6298 2 года назад +35

    She has a good sense of humour 😀

  • @chankyan6982
    @chankyan6982 2 года назад +62

    ഭർത്താവ് നേ respect ചെയുന്ന നല്ല ഭാര്യ നിത്യദാസ് ന് Hearthfull Wishes , very Rare girls can Do👍👌🙏

    • @itsmeoddie3306
      @itsmeoddie3306 2 года назад +20

      He gives her respect that's why....it is a give and take policy

    • @lijijames9993
      @lijijames9993 2 года назад +8

      @@itsmeoddie3306 right

  • @AriesTheGreat369
    @AriesTheGreat369 2 года назад +12

    Athe molude eyes really blue ayirunnu, and was so cute.
    I still remember your family photo on the cover page of Vanitha magazine.🥰

  • @AmmunoS
    @AmmunoS 2 года назад +10

    😍😍😍😍adipoli.. shorts kand vannatha... Ethra simple aanu nithya chechi🤗❤️ time poyatharinjilla... Full chirichondu kandu🥰

  • @sangeethathomas1442
    @sangeethathomas1442 2 года назад +7

    Nithyade interview evide kandalum kannum Njan ...nalla reasava alde samsaraum ...oronn n kodukkuna replyum...nalla oru interview peetan theerna pole

  • @LIFEARCHANA
    @LIFEARCHANA 2 года назад +111

    Behind Woods ഇങ്ങനെയുള്ളവരെ വേണം ഇന്റർവ്യൂ ചെയ്യാൻ 👌👌👌

  • @syrasivaram9478
    @syrasivaram9478 2 года назад +21

    നിത്യയുടെ സംസാരം കേൾക്കാൻ എന്ത് രസമാ.... 😍

  • @shihabasajeer5306
    @shihabasajeer5306 2 года назад +40

    കണ്ടിട്ട് comment എഴുതാതിരിക്കാൻ തോന്നുന്നില്ല, അത്രക്കും adipoli interview, വീണയുടെ interviews തന്നെ adipoliya. പക്ഷെ നിത്യ was super, adipoli charecter, എല്ലാ interviewsum വളരെ സത്യസന്ധമായി അടിപൊളിയാണ്, ജാടയില്ല

  • @munname2987
    @munname2987 2 года назад +104

    ഇങ്ങനെ ഒക്കെ വേണം ഇന്റർവ്യൂ കൊടുക്കാൻ. അങ്ങോട്ടും ഇങ്ങോട്ടും free ആയി സംസാരിക്കുമ്പോൾ കേൾക്കുന്ന നമ്മൾക്കും ഒരു രസം. അല്ലാതെ വലിയ ജാഡ ഇട്ടു ഇരുന്നിട്ട് anchorude question ഒന്നും കൊള്ളില്ലാന്നും പറഞ്ഞു അവരെ insult ചെയ്യുന്നതാണ് ഇപ്പോൾ പല സെലിബ്രിറ്റികളുടെയും പരിപാടി

    • @playbeatbyshimin8868
      @playbeatbyshimin8868 2 года назад

      Angne persnl qstns chodikkunath ellarkum ishtamavilla.. 😏anchors actrsnte persnl lifilek thalayidunathin oru limit und aaa limitin apurathek poyal palarkum ishtamayenn varilla.. Chilar freee ayit rspnd cheyum ee imtrvw pole

  • @ramlathm6014
    @ramlathm6014 2 года назад +6

    നല്ല രസമുണ്ട് ഇവരുടെ സംസാരം കേൾക്കാൻ എന്തായാലും ഇപ്പോൾ നമുക്ക് ഇവരുടെ വർത്തമാനങ്ങൾ പഴയതുപോലെ കാണാനും കേൾക്കാനും അവസരം ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെയുള്ള ഇന്റർവ്യൂ യിലൂടെ കേൾക്കാനും ചിരിക്കാനും കഴിഞ്ഞതിൽ സന്തോഷം എത്ര നല്ല നടിമാർ കഴിഞ്ഞുപോയി നിത്യ ദാസും നവ്യാനായാലും മഞ്ജു വാര്യർ ശാലിനി പോലെയുള്ള സൂപ്പർ നടിമാർ ഇപ്പോൾപടങ്ങൾ കാണാൻ തന്നെ ഇഷ്ടമില്ല

  • @anuv7721
    @anuv7721 2 года назад +54

    Chirich kuzhangi.... Adipoli interview.... Nithya adipoli👏👏

  • @lazim5390
    @lazim5390 2 года назад +7

    Super interview......nithiya chechinte samsaaram kettirikkan nalla rasam

  • @diyafathima3926
    @diyafathima3926 2 года назад +49

    അമ്മയുമക്കളും സൂപ്പർ❤️

  • @ranjimaranjima5490
    @ranjimaranjima5490 2 года назад +18

    എന്തുരസമാണ് നിത്യയുടെ സംസാരം കേൾക്കാൻ😘 ഞാൻ ഒരുപാട് പ്രാവശ്യം ഈ ഇന്റർവ്യൂ കണ്ടു

  • @sahinafaisal918
    @sahinafaisal918 2 года назад +13

    നിത്യ ചേച്ചി 🌹
    ഇനിയുംവരണം
    കേൾക്കാനും കാണാനും super😉🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 года назад +5

    വീണയുടെ ചിരി ഭയങ്കര വെറുപ്പിക്കൽ ആണ് 😬

  • @Gayathri_Gayuz
    @Gayathri_Gayuz 2 года назад +42

    Enik nithya das naa bhayagara eshtavaanuu acting ayalum talking ayalum nalla rasanuu 😂❤💖

  • @isha5230
    @isha5230 2 года назад

    അതേയ് എന്ത് രസമാണ് kettirikkan.
    ആദ്യമൊക്കെ ഞൻ ഷോർട്സ് വീഡിയോ ഓപ്പൺ പോലും ചെയ്തു നോക്കാറില്ല ജാട aneanu വിചാരിച്ചു പക്ഷേ പിന്നെ എപ്പോഴോ ഒരു വീഡിയോ അറിയാത്ത ഓപ്പൺ ആയി കണ്ടിരുന്നു പോയി പിന്നെ വീഡിയോസ് കാണുന്നത് ശീലമായി കണ്ടിരിക്കാനും കേട്ട് ഇരിക്കാനും. ധ്യാൻ ന്റെ intrw കാണുന്നപോലെ very കൂൾ & ഓപ്പൺ..

  • @crazydudes4702
    @crazydudes4702 2 года назад +55

    നല്ല ഒരു വ്യക്തി നല്ല ശബ്ദം നല്ല ചിരി നല്ല സംസാരം

  • @yourstruly1234
    @yourstruly1234 2 года назад +80

    She is so funny and spontaneous..

  • @abeeslife333
    @abeeslife333 2 года назад +23

    As much Genuine and Humble Nithya chechi❤

  • @renjuravindran6899
    @renjuravindran6899 2 года назад +6

    Navya chechiyum nithya chechiyum poliya ❤️❤️❤️randalukaludeyum interview kettirikkan superaaa

  • @Prigy_Vlogs
    @Prigy_Vlogs 2 года назад +19

    So interesting to hear Nitya talking 👍👍😀

  • @saanusduniya3881
    @saanusduniya3881 2 года назад +7

    Funny Interview.. kandirikan nalla rasam..
    Pazhaya actresses ellam thirichu varunnath more powerful aayitaanallo...🥰

  • @Sistahvlogs77
    @Sistahvlogs77 2 года назад +24

    നല്ല രസമായിരുന്നു വർത്താനം 👌🏻👌🏻👌🏻

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 2 года назад +19

    ഇന്നെന്തോ പെട്ടന്ന് തീർന്ന പോലെ... ചോദ്യം ഉത്തരം എല്ലാം ഇഷ്ടപ്പെട്ടു 😍

  • @sethu5646
    @sethu5646 2 года назад +18

    നിത്യ ചേച്ചി സൂപ്പർ ❤️👍😀.. വീണ ചേച്ചി ❤️

  • @ruksanashafeeq1930
    @ruksanashafeeq1930 2 года назад +1

    നിത്യചേച്ചിയെയും.. ധ്യാൻ ചേട്ടനെ യും വെച് ഒരു ഇന്റർവ്യൂ ചെയ്യോ... Chechiii❤

  • @aswathi_930
    @aswathi_930 Год назад

    Enth rasa nithiya chechi yude samsaram kelkkan orupad istham aanu love you nithiya chechi 😘😘😘

  • @cloudsendstories7959
    @cloudsendstories7959 2 года назад +53

    So natural...sense humour

  • @nannurn5743
    @nannurn5743 2 года назад +73

    What a beautiful stress buster interview ❤😂

  • @lavanyalavi1591
    @lavanyalavi1591 2 года назад +15

    Nithya❤.. Fan aay poy😜🎉

  • @shameesemi2123
    @shameesemi2123 2 года назад +8

    നിത്യ ചേച്ചി 👍🏻👍🏻👍🏻എന്ത് രസാ samsaram

  • @abishantechy2869
    @abishantechy2869 2 года назад +8

    Poli interview 😂😂🙌🙌🙌❤️

  • @sinushyamjith9209
    @sinushyamjith9209 2 года назад +61

    Nithya🤣🤣 what a spontaneous interview🥳funny and genuine👍

  • @aymenjazz5601
    @aymenjazz5601 2 года назад +9

    Very beautifully well decent talkitive person❤️

  • @roshanr6813
    @roshanr6813 2 года назад +39

    Very nice interview! She seems so fun. Hope to see her getting good roles in movie and entertainment industry.

  • @inu_alan
    @inu_alan 2 года назад +83

    Nithya you are awesome😊😍😍

  • @neethusabu2848
    @neethusabu2848 2 года назад +9

    Veeneda laugh ozhichu baaki styles kuzhappam thonnilla, Nithya 👌🏻spr genuine interwiew

  • @tanisataniya5932
    @tanisataniya5932 2 года назад +6

    She is very genuine

  • @thahira6387
    @thahira6387 2 года назад +3

    ഞാൻ കാണാൻ ആഗ്രഹിച്ച ഇന്റെർവയു സൂപ്പർ ഇ. ലവ് ഇറ്റ് നിതിയ ധാസിന്റെ സംസാരം സൂപ്പർ

  • @സുന്ദരി
    @സുന്ദരി 2 года назад +29

    നിത്യ അടിപൊളി ഇന്റർവ്യൂ 😍😍

  • @abdulrasheed8794
    @abdulrasheed8794 2 года назад +25

    Shorts kand vannavar ivde common

  • @zaharavk3482
    @zaharavk3482 2 года назад +20

    Nithya ude samsaram Kelkkumpol nink enne thanne thonni
    Bdy ude karyam
    Ente molude karyam sathym🤣🤣🤣

  • @raheesrennus1350
    @raheesrennus1350 2 года назад +80

    മക്കൾ മലയാളം പഠിക്കണം ❤️👍👍

  • @aminacp576
    @aminacp576 2 года назад +11

    Adipoli interview 😍😍😄😄♥️

  • @ponnu83
    @ponnu83 2 года назад +11

    Really nice interview, study k idayil just entertainment nokki vannapol, just kand time poyath arinnilla, nithyayude parayunna oro vaakukalkum clearness an clarity ind really gud interview 🤗🤗🤗🤗💙💙💙😊😊😊😊😊

  • @Tiger3-z6d
    @Tiger3-z6d Год назад +2

    സൂപ്പർ സംസാരം

  • @KamaruKamar
    @KamaruKamar 2 года назад +5

    ഞാൻ നിത്യതാസിനെയും മോളെയും ഒരിക്കൽ പരിചപ്പെട്ടു സംസാരിച്ചിട്ടുണ്ട്. 👍👍

  • @sarathopkalluvazhi6568
    @sarathopkalluvazhi6568 2 года назад +2

    പറക്കും തളിക മതി ഈ മൊതലിനെ ഓർക്കാൻ ഉഫ് വേറെ ലെവൽ 😌😎

  • @nsh4506
    @nsh4506 2 года назад +31

    ധ്യാനിന്റെ ഇന്റർവ്യൂക്ക് ശേഷം കണ്ടപ്പോൾ എന്ജോയ് ചെയ്ത വീഡിയോ

  • @ardraks34
    @ardraks34 2 года назад +12

    Nithya chechye orupadishtanu ❤️ottachilambu serialil chechyude character adipoli aayirunnu.. Athilude aanu nithya chechye kooduthalayi ariyan kazhinje...orupadishtanu... Love you chechy🥰❤️

  • @Sruthimathu
    @Sruthimathu 2 года назад +2

    Nice interview..nithya nalla rasind kelkn..kettirunnpoi😍 Annie's kitchen thottu enikishta ningde intrvws✌

  • @Sandra-eo6hx
    @Sandra-eo6hx 2 года назад +1

    Njn athrekk sredikatha oru all aayirunu Nithya pakshe ee interview kandappo ishtayi 😌❤️

  • @bedoonessm1645
    @bedoonessm1645 2 года назад +58

    അടിപൊളി നിത്യ.
    Commonsense വേറെ level ആണ് നിത്യ ക്ക്

  • @abeenaps6652
    @abeenaps6652 2 года назад +17

    എന്തൊരു cute ആണ് സംസാരം 🥰🥰

  • @ani507
    @ani507 2 года назад +480

    ഒരു ജാട ഇല്ലാത്ത നായിക ❤️❤️❤️

  • @foodqa2482
    @foodqa2482 2 года назад +12

    Wow nice .... I remember i saw nitya when I'm doing my plant training near her house

  • @siyabsiyabsiyab2190
    @siyabsiyabsiyab2190 2 года назад +2

    സൂപ്പർ ഇന്റർവ്യു 👏🏻👏🏻👏🏻😍😍

  • @neethapaul4728
    @neethapaul4728 2 года назад +7

    Sooo good interview👌👌👌

  • @nasarudheennasarudheen5943
    @nasarudheennasarudheen5943 2 года назад +4

    ഒരുപാട് സന്തോഷം തോന്നി 🌹🙌

  • @haseenahamsu3826
    @haseenahamsu3826 2 года назад +5

    വളരെ കോമഡി ആയ നല്ല ഇന്റർവ്യൂ നന്നായി ആസ്വദിച്ചു 😄😄

  • @mastergaming-hk6qv
    @mastergaming-hk6qv 2 года назад +66

    Nithya enthoru energya 😍