വല്ലവന്റെയും കുഞ്ഞിന്റെ പ്രിതൃത്യം ഏറ്റെടൂക്കുന്ന മരുമകനും അമ്മായിയഛനും സീപ്ലെയിൻ ഉമ്മൻചാണ്ടി സാർ കൊണ്ട് വന്നപ്പോൾ അന്തംകമ്മികൾ മത്സ്യതൊഴിലാളികൾക്കു മലയാളി മീൻപിടിക്കാൻ പറ്റില്ല മീനെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഇപ്പൊൾ മീനെല്ലാം ഒഴുകി അറബിക്കടലിൽ പോയോ ഉമ്മൻചാണ്ടി സാർ മൂന്നുമാസം സമയം ചോദിച്ചു അന്തംകമ്മി തൊഴിൽ മൂടക്കികൾ അന്നു മൂടക്കിയ പദ്ധതി ഇന്നു ഇവർ ഏറ്റെടുത്തു
@@jibinmjohn8444 Vizhinjam was pet project of K Karunakaran and MV Raghavan. It was initiated by Karunakaran Govt. Agreement was signed by Oommen Chandy and implemented by Oomman Chandy. Nayanar and Karunakaran have no role in it
രാത്രിയിൽ 1.30 പുതുപ്പള്ളി വീട്ടിൽ വെച്ചു കാണപ്പോൾ ക്ഷമയോടെ കാര്യങ്ങൾ കേട്ട് അത് അതീവ സങ്കിർണ്ണം ആണ് കോടതി വിധി വന്നാൽ സാധിച്ചു തരാം നിരാശ പെടരുത് എന്നു പറഞ്ഞു സമാധാനിപ്പിച്ച ആ വലിയ മനസ്സ് ഇരിക്കലും മറക്കില്ല
എന്തിന് അധികം പറയണം .. ഇവരെ വോട്ട് ചെയ്തു ജയിപ്പിച്ചിട്ടല്ലേ ഇവർ ഈ പോക്രിത്തരം കാണിക്കുന്നത് . അപ്പോൾ ഇവർക്ക് വോട്ട് ചെയ്യുന്നവർ അതിന്റെ ഫലവും അനുഭവിക്കണം
സഖാത്തിമാർക്കെല്ലാം പള്ളയിലുണ്ടാക്കി കൊടുക്കപ്പെടും എന്ന് ഊറ്റം കൊള്ളുന്ന കുട്ടിസഖാക്കളുടെ തലതൊട്ടപ്പൻമാരല്ലേ അവർ സ്വയമറിയാതെ നാട്ടാരുടെ കുഞ്ഞുങ്ങളുടെ തന്തയായിപ്പോകുന്നതാണേ ക്ഷമിച്ചേക്ക്
കേരളത്തിന്റെ അഭിമാനമായ നമ്മുടെ ഉമ്മൻ ചാണ്ടി സർ കൊണ്ട് വന്ന എല്ലാം ആണ് നമ്മുടെ കേരളത്തിൽ എല്ലാം ഉള്ളത്, അ നല്ല മനുഷ്യ മനസ്സിനെ കേരള ജനതയുടെ സ്നേഹാദരങ്ങൾ 🥰
നന്മയും, നീതിയും, നിറഞ്ഞ മനസ്സിന്റെ ഉടമയായ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു... അദ്ദേഹത്തിന്റെ വികസനത്തിനു തടസ്സം നിന്ന്, നാട്ടിൽ വികസനം നടക്കാതിരിക്കാൻ സമരം എന്ന പേരിൽ അക്രമം നടത്തി നാട് മുടിച്ചു, പോരാത്തതിന് സ്ഥിരമായി ചെയ്യുന്ന ആഭാസത്തരം മൂലം ഒരു നല്ല മനുഷ്യന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാൻ ശ്രമിച്ചു നാണം കെട്ടു, ഇന്ന് അതും പൊക്കിപിടിച്ചു അണികളെയും നശിപ്പിക്കുന്നു... കഷ്ടം... 🥰🥰🥰
ശബരിമല വിമാനതാവളം കൊണ്ട് വരും എന്ന് പറഞ്ഞിട്ട് പിണറായിയും കൂട്ടരും മുട്ടിൽ ഇഴയുന്നു.ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ ശബരിമല വിമാന തവളത്തിൽ നിന്ന് വിമാനം ഉയർന്നു പോയേനെ.ഇവന്മാർക്ക് അവിടെ അടിക്കാട് പോലും വെട്ടാൻ കഴിഞ്ഞില്ല.
ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ആരും തിരിച്ചു അറിഞ്ഞില്ല ഇല്ലെങ്കിലും ഇവർ മറ്റുള്ളവരുടെ വിജയം ഏറ്റ് എടുക്കളല്ലേ ഇപ്പോൾ മീനിന് വേറെ കായൽ ഉണ്ടാക്കി കൊടുത്തു കാണും
ആർക്കറിയാം ചിലപ്പോൾ ഇതും വല്ല കേന്ദ്ര സർക്കാർ പദ്ധതിയും ആയിരിക്കും.. അല്ലാതെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ശരീരമനങ്ങി എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല
ഈ പാർട്ടി ഭരിക്കുന്നത് കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടി സാറി ന്റെ വിലയും നിലയും ആളുകൾ ക്ക് മനസിലായി ... യഥാർത്ഥ വികസന നായകൻ.... അന്ന് ആ എക്സ്പ്രസ്സ് ഹൈ വേ എങ്കിലും മുടക്കാ തിരുന്നെങ്കിൽ നല്ലൊരു റോഡ് എങ്കിലും കേരളത്തിൽ ഉണ്ടായേനെ....
നാണംകെട്ടവമാര് ഏതെങ്കിലും ഒരു പദ്ധതി നിലവിൽ പുതുതായി കൊണ്ടുവന്നിട്ടുണ്ടോ. ഉമ്മൻചാണ്ടി sir കൊണ്ടു വന്ന പദ്ധതിയൊക്കെ സ്വന്തംപേരിലാക്കി അഭിമാനിക്കുന്നു തുഫ്.... ☹️☹️☹️☹️
എന്ത് കൊണ്ട് ആ പതിനഞ്ച്ക്കോടിഗജനാവിലേക്ക് ആ പാർട്ടിയിൽ നിന്ന് തിരിച്ച് പിടിച്ചില്ല..? ഉമ്മൻ ചാണ്ടി ചെയ്ത ഏറ്റവും വലിയ തെറ്റ് ജനങ്ങളുടെ പണം നഷ്ട്ടപെടുത്തി അപകടപെടുത്താൽ ശ്രമിച്ചവരേ ജയിലിലടക്കാത്തതും.
What you said is absolutely true Shajan. The CPM has no shame at all. I still remember when I was working in LIC, the first major Institution to start computerization, the very same CPM organized a big strike against computerization. After 20 years they realised it was big mistake. Any how they have improved now. In this case it took only 11 years to realise seaplane is needed for Kerala tourism. Hope the gap will reduce to 6 years for the next project.😅
ട്രാക്ടർ കൊണ്ടുവന്നു അതിർത്തു, കമ്പ്യൂട്ടർ എതിർത്തു, ഹൈവെ: വീതികൂട്ടി അതിർത്തു,🙏 കൊയ്ത്തു മെഷീൻ കൊണ്ടുവന്നു അതിർത്തു വല്ലാർപാടം എതിർക്കാട്ടു, വിമാന താവളം കൊണ്ടുവന്നു എതിർത്തു, എന്തു ചെയ്യാനാ വികസനവിരോധികൾ,തൊണ്ടുതല്ലുന്ന മെഷീൻ എതിർക്കപെട്ടു. സഹിച്ചല്ലെ പറ്റൂ
ട്രാക്റ്റർ, കമ്പ്യൂട്ടർ,സ്വാശ്രയ വിദ്യാഭ്യാസം, വിഴിഞ്ഞം പോർട്ട്,ADB വായ്‌പ,ഗെയിൽ പദ്ധതി, സ്മാർട്ട് സിറ്റി, ദേശീയപാത,ഓട്ടോണമസ് കോളേജ്, ലൈറ്റ് മെട്രോ.....
വികസന നായകൻ ഉമ്മൻചാണ്ടി ഉമ്മൻ ചാണ്ടി സാറിനെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം❤❤❤❤
പിണറായിയുടെ പദ്ധതി ഭാഗ്യകുറി ബിവറേജ് 😂😂
വല്ലവന്റെയും കുഞ്ഞിന്റെ പ്രിതൃത്യം ഏറ്റെടൂക്കുന്ന മരുമകനും അമ്മായിയഛനും സീപ്ലെയിൻ ഉമ്മൻചാണ്ടി സാർ കൊണ്ട് വന്നപ്പോൾ അന്തംകമ്മികൾ മത്സ്യതൊഴിലാളികൾക്കു മലയാളി മീൻപിടിക്കാൻ പറ്റില്ല മീനെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഇപ്പൊൾ മീനെല്ലാം ഒഴുകി അറബിക്കടലിൽ പോയോ ഉമ്മൻചാണ്ടി സാർ മൂന്നുമാസം സമയം ചോദിച്ചു അന്തംകമ്മി തൊഴിൽ മൂടക്കികൾ അന്നു മൂടക്കിയ പദ്ധതി ഇന്നു ഇവർ ഏറ്റെടുത്തു
അങ്ങനെയാണെങ്കിൽ വിഴിഞ്ഞതിന്റെ ക്രെഡിറ്റ് നായനാർക്ക് കൊടുക്കുമോ?
Alla.
Sir C P kku aanu@@jibinmjohn8444
@@jibinmjohn8444 Vizhinjam was pet project of K Karunakaran and MV Raghavan. It was initiated by Karunakaran Govt. Agreement was signed by Oommen Chandy and implemented by Oomman Chandy. Nayanar and Karunakaran have no role in it
വളരെ എളിമയായ ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി സാർ.
Good for nothing both oc and PV.
രാത്രിയിൽ 1.30 പുതുപ്പള്ളി വീട്ടിൽ വെച്ചു കാണപ്പോൾ ക്ഷമയോടെ കാര്യങ്ങൾ കേട്ട് അത് അതീവ സങ്കിർണ്ണം ആണ് കോടതി വിധി വന്നാൽ സാധിച്ചു തരാം നിരാശ പെടരുത് എന്നു പറഞ്ഞു സമാധാനിപ്പിച്ച
ആ വലിയ മനസ്സ് ഇരിക്കലും മറക്കില്ല
അടിച്ചു മാറ്റലാണല്ലോ ഈ പാർട്ടിയുടെ മുഖമുദ്ര
നന്ദി ഷാജൻ.
അങ്ങയുടെ ഈ
ആർജവത്വം എന്നും എന്നും
നില നിൽക്കട്ടെ
ഇവരാണ് ഈ നാടിൻറെ ശത്രുക്കൾ.എല്ലാം വൈകി മാത്രം മനസ്സിലാക്കുന്നവർ. യഥാ പ്രജ തഥാ ഭരണം.
എട്ടുകാലി മമ്മൂഞീകൾ😂😊
But vote cheyuna mandanmar ipozhum vote cheyunu
കമ്യൂണിസ്റ്റുകാർ എന്നാൽ വിവരം കെട്ടവൻമാർ എന്നാണർത്ഥം. ബുദ്ധിയും വിവരവും ഉള്ളവർ ഈ പ്രസ്ഥാനത്തിൽ ചേരുമോ?
ജനങ്ങൾ മടുത്ത, വിശ്വസിക്കാൻ കൊള്ളാത്ത ldf നെയും udf നെയും മാറ്റി AAP വന്നാൽ ഇതല്ല ഇതിലപ്പുറവും നല്ല നല്ല വികസനം കാണാം.
Correct @@jobymathew6933
അപ്പം 😮ഗോവിന്ദ അണ്ണൻ, ജയരാജ മാമൻ എല്ലാം ഉദാഹരണം
ഇല്ല
👍
എന്തിന് അധികം പറയണം .. ഇവരെ വോട്ട് ചെയ്തു ജയിപ്പിച്ചിട്ടല്ലേ ഇവർ ഈ പോക്രിത്തരം കാണിക്കുന്നത് . അപ്പോൾ ഇവർക്ക് വോട്ട് ചെയ്യുന്നവർ അതിന്റെ ഫലവും അനുഭവിക്കണം
പക്ഷെ ചെയ്യാത്തവരും അനുഭവിക്കുന്നുണ്ടല്ലോ
@ അവർ ഒന്നുകിൽ vote ചെയ്യാത്തവരോ അന്ധമായി ഒന്നും ആലോചിക്കാതെ വോട്ട് ചെയ്യുന്നവരോ അല്ലേ ?
അതേ പൊട്ടന്മാർ തന്നെ വീണ്ടും ഇവരെ 2026 ൽ ജയിപ്പിച്ചു വിടും...
അത് പറ..
Big true
ആരാൻ്റെ കുഞ്ഞിൻ്റെ പിതുത്വം ഏറ്റെടുക്കൽ. ആണ്.പ്രധാന പരിപാടി
സഖാത്തിമാർക്കെല്ലാം പള്ളയിലുണ്ടാക്കി കൊടുക്കപ്പെടും എന്ന് ഊറ്റം കൊള്ളുന്ന കുട്ടിസഖാക്കളുടെ തലതൊട്ടപ്പൻമാരല്ലേ അവർ സ്വയമറിയാതെ നാട്ടാരുടെ കുഞ്ഞുങ്ങളുടെ തന്തയായിപ്പോകുന്നതാണേ ക്ഷമിച്ചേക്ക്
കേരളത്തിന്റെ അഭിമാനമായ നമ്മുടെ ഉമ്മൻ ചാണ്ടി സർ കൊണ്ട് വന്ന എല്ലാം ആണ് നമ്മുടെ കേരളത്തിൽ എല്ലാം ഉള്ളത്, അ നല്ല മനുഷ്യ മനസ്സിനെ കേരള ജനതയുടെ സ്നേഹാദരങ്ങൾ 🥰
ട്രാക്ടർ, കമ്പ്യൂട്ടർ, എയിംസ്, റയിൽ എല്ലാറ്റിനും പാര.
എക്സ്പ്രസ് ഹൈവേ ഇവർ മുടക്കി
ഉമ്മൻചാണ്ടി സർ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇനി വരുന്ന ഗവ. ആര് ആയാലും ഒരു കലുങ്ക് പോലും ഉൽഘാടനം ചെയ്യാനുള്ള ഭാഗ്യം ആർക്കും ഇല്ല കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട മുഖ്യൻ k
"വെടക്കാക്കി തനിക്കാക്കും "എന്ന് കേട്ടിട്ടില്ലേ??? 🖐️
നന്മയും, നീതിയും, നിറഞ്ഞ മനസ്സിന്റെ ഉടമയായ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു... അദ്ദേഹത്തിന്റെ വികസനത്തിനു തടസ്സം നിന്ന്, നാട്ടിൽ വികസനം നടക്കാതിരിക്കാൻ സമരം എന്ന പേരിൽ അക്രമം നടത്തി നാട് മുടിച്ചു, പോരാത്തതിന്
സ്ഥിരമായി ചെയ്യുന്ന ആഭാസത്തരം മൂലം ഒരു നല്ല മനുഷ്യന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാൻ ശ്രമിച്ചു നാണം കെട്ടു, ഇന്ന് അതും പൊക്കിപിടിച്ചു അണികളെയും നശിപ്പിക്കുന്നു... കഷ്ടം... 🥰🥰🥰
ഉമ്മൻ ചാണ്ടിയുടെ മഹത്വം ഇപ്പോഴാണ് അറിയുന്നത്. ഇങ്ങനെ എത്ര വികസന പദ്ധതികളെ ഈ നശിച്ച പാർട്ടി ഇല്ലാതാക്കിയിട്ടുണ്ട്. ?
ഗുജറാത്തിൽ ഇത് കൊണ്ടുവന്നിട്ട് പിന്നെ മുന്നോട്ടുപോയില്ല എന്ന് ഇന്നലെ ഒരാൾ ചർച്ചയിൽ പറയുന്നത് കേട്ടു
കൊള്ളാം നല്ല മറുപടി.❤❤🙏
വിഴിഞ്ഞം, കൊച്ചി സിയാൽ, കണ്ണൂർ വിമാനത്താവളം അങ്ങനെ എന്തെല്ലാം യുഡിഎഫ് കൊണ്ടുവന്നു. ഇവർ കൊണ്ടുവന്നത് എണ്ണൂറ് ബാർ മാത്രം.
ബാർ മാത്രമല്ല കടത്തു, വൈഭിചാരം ഡ്രഗ്സ് etc.
@@bijovarghese6288correct
ഒരു വികസനം ഉണ്ട് സ്വന്തം വികസനം
You are correct 😊
ഉമ്മൻ ചാണ്ടി 👍🏻👍🏻🙏🏻
ശബരിമല വിമാനതാവളം കൊണ്ട് വരും എന്ന് പറഞ്ഞിട്ട് പിണറായിയും കൂട്ടരും മുട്ടിൽ ഇഴയുന്നു.ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ ശബരിമല വിമാന തവളത്തിൽ നിന്ന് വിമാനം ഉയർന്നു പോയേനെ.ഇവന്മാർക്ക് അവിടെ അടിക്കാട് പോലും വെട്ടാൻ കഴിഞ്ഞില്ല.
സ്വന്തം അടിക്കാട് വെട്ടാൻ കഴിയാത്തവർ അല്ലെ...
അതെ
സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു 🙏🙏🙏🙏
ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ആരും തിരിച്ചു അറിഞ്ഞില്ല ഇല്ലെങ്കിലും ഇവർ മറ്റുള്ളവരുടെ വിജയം ഏറ്റ് എടുക്കളല്ലേ ഇപ്പോൾ മീനിന് വേറെ കായൽ ഉണ്ടാക്കി കൊടുത്തു കാണും
ആർക്കറിയാം ചിലപ്പോൾ ഇതും വല്ല കേന്ദ്ര സർക്കാർ പദ്ധതിയും ആയിരിക്കും.. അല്ലാതെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ശരീരമനങ്ങി എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല
വിവരം കെട്ട വോട്ടർമാരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
Caption അത് പൊളിച്ചു 😂😂😂
😂😂😂😂ഇങ്ങനെയൊക്കെ പറയാൻ സാജാ സാജന് മാത്രെ പറ്റൂ 👍👍👍👍
ഇടുക്കിയെ ചതിച്ച
LDF തകർത്ത
ജോൺ ഹോപ്കിൻസ് ആരോഗ്യ സർവ്വകലാശാല
ആശുപത്രി എന്താ ആരും പറയാത്തത്
ഷാജൻ പറഞ്ഞത് വളരെ സത്യം. ഉമ്മൻ ചാണ്ടി സാറ് ഒരു അഞ്ച് വർഷം കൂടി ഭരിച്ചിരുന്നെങ്കിൽ കേരളം ഇന്ന് വേറെ ലെവൽ ആയേനെ.
സത്യം അറിയുന്ന ഒരു ദൈവം ഉണ്ട്. ഏതു മനുഷൃനും ഉറച്ചു നിന്നാലും ഒരു ശ്വാസം ആണ്
കൊടുത്തുകൊണ്ടിരുന്നു ഇപ്പോൾ കൈയോടെ കൊടുക്കുന്നുണ്ട്
ദൈവം പണ്ട് കയ്യോടെ കൊടുത്തുകൊണ്ടിരുന്നില്a ഇപ്പോഴാണ് കൊടുക്കാൻ തുടങ്ങിയത്
ഉമ്മൻചാണ്ടി 🙏🙏🙏
നമ്മൾ എന്നാ പറഞ്ഞാലും ജനങ്ങൾക്ക് ഇങ്ങനെ കബളിപ്പിക്കപ്പെടുന്ന താണ് ഇഷ്ടം. അങ്ങനെയൊരു ഭൂരിപക്ഷത്തെ ഉണ്ടാക്കിയെടുത്തു.
പാർട്ടി 15 വർഷം പിറകിൽ ആയിരിക്കും എന്ന് അറിയില്ലേ
ഇവന്മാർ വികസനവിരോധികളാണ് 👍
UDF കൊണ്ടുവരും. LDF അവയെല്ലാം സ്വന്തം പേരിലാക്കും 😂
പിണുവിന്റെ അപരനാമം എട്ടുകാലി മമ്മൂഞ്ഞ്
നാണമില്ലാത്ത വർഗം
ഒട്ടും നാണമില്ല, മോഷ്ടിക്കാനോ ,🤔🤔🤔
ഈ പാർട്ടി ഭരിക്കുന്നത് കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടി സാറി ന്റെ വിലയും നിലയും ആളുകൾ ക്ക് മനസിലായി ... യഥാർത്ഥ വികസന നായകൻ.... അന്ന് ആ എക്സ്പ്രസ്സ് ഹൈ വേ എങ്കിലും മുടക്കാ തിരുന്നെങ്കിൽ നല്ലൊരു റോഡ് എങ്കിലും കേരളത്തിൽ ഉണ്ടായേനെ....
100% കറക്റ്റ്
ഈ പ്രതിലോമ ഭൗതിക മതം ബംഗാളിൽ നിന്നു പോലും അപ്രത്യക്ഷമായിട്ടും നമുക്ക് ഇതു ചുമക്കേണ്ടി വരുന്നല്ലോ. 😳
Sea plane തമിക്കാതെ കട്ടപ്പുറത്തു ഇരിക്കുന്ന അവസ്ഥ വിദുരമല്ല... 👍
കേരളത്തിന് മാത്രമെന്തേ ഈ ദുർവിധി ..?😢 ഇവിടെ ജനിക്കേണ്ടായിരുന്നു 😢😢
കമ്മ്യൂണിസം എന്ന ഭീകരത കേരളത്തിൽ ഉള്ളത് കൊണ്ട്
@@Josegkundarasathyam
വോട്ടു ചെയ്യുമ്പോൾ ആലോചിക്കണം
Correct
ട്രാക്ടർ വന്നപ്പോൾ, കമ്പ്യൂട്ടർ വന്നപ്പോൾ, പിന്നെ gasline, അങ്ങനെ എന്ത് വന്നാലും പ്രശ്നം ഉണ്ടാക്കും ആരുചോദിക്കും 😂
എക്സ്പ്രസ് ഹൈവേ മുടക്കി
ഉമ്മൻ ചാണ്ടി സർ❤❤❤🌹🌹🌹👍👍👌👌👌
നാണംകെട്ടവമാര് ഏതെങ്കിലും ഒരു പദ്ധതി നിലവിൽ പുതുതായി കൊണ്ടുവന്നിട്ടുണ്ടോ. ഉമ്മൻചാണ്ടി sir കൊണ്ടു വന്ന പദ്ധതിയൊക്കെ സ്വന്തംപേരിലാക്കി അഭിമാനിക്കുന്നു തുഫ്.... ☹️☹️☹️☹️
എന്ത് കൊണ്ട് ആ പതിനഞ്ച്ക്കോടിഗജനാവിലേക്ക് ആ പാർട്ടിയിൽ നിന്ന് തിരിച്ച് പിടിച്ചില്ല..? ഉമ്മൻ ചാണ്ടി ചെയ്ത ഏറ്റവും വലിയ തെറ്റ് ജനങ്ങളുടെ പണം നഷ്ട്ടപെടുത്തി അപകടപെടുത്താൽ ശ്രമിച്ചവരേ ജയിലിലടക്കാത്തതും.
ഇതു കേന്ദ്രം കൊടുത്തതാ. അല്ലാതെ കുഴിമന്ത്രിക്കു മാസപ്പടി കിട്ടിയതല്ല.
മുനമ്പം പോർട്ട് എന്ന കുട്ടിയെ പ്രസവിപ്പിക്കില്ല എന്ന് പറഞ്ഞവർ പ്രസവിച്ചപ്പോൾ പിതൃത്വം ഏറ്റെടുത്തു ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല
🙏🏻Prayers for the soul of Ommen chandy sir.In the name of Jesus Christ.Amen
ബംഗാൾ എങ്ങനെ ഈ അവസ്ഥയിൽ ആയി എന്ന് മനസ്സിലാക്കാൻ കേരളക്കാർക്ക് ഇപ്പോഴാണ് കഴിയുന്നത്
ഇത്രയും ഉളുപ്പില്ലാത്ത മുഖ്യമന്ത്രി വേറെയില്ല
സാധാരണ സമരം നടത്തി 25 വർഷം കഴിഞ്ഞേ കാര്യങ്ങൾ അവർക്കു മനസിൽ ആവൂ..ഇപ്പോൾ ഇതു നടത്താൻ മോദി ചെവിക്കു പിടിച്ചു കാണും😂
Yes, it's part of Central Government UDAN project now.
ഇതൊക്കെ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്
അംഗത്വം വേണമെങ്കിൽ കക്കൽ, മുക്കൽ, നക്കൽ എന്നിവയിൽ പ്രാവീണ്യം വേണം ഈ പാർട്ടിയിൽ
വെടക്കാക്കി തനിക്കാക്കുക എന്ന് പറയും ഇതിനെ.
നാണം കെട്ട ഒരു ഭരണവും ദുർബലമായ പ്രതിപക്ഷവും. പൊതുജനം നട്ടം തിരിയുക അല്ലാതെ എവിടെ പോവാൻ.
CITU ക്കാർക്ക് നോക്ക് കൂലി നേരത്തെ പാർട്ടിക്കാർക്ക് കൊടുത്തു ഇനി പ്രശ്നമില്ല😂😂
സാജാ മോനെ നീ ആണ് മിടുക്കൻ നിന്നെ ഞാൻ നമിക്കുന്നു
AIIMS കേരളത്തിൽ വരാതിരിക്കാൻ കേന്ദ്ര നിബന്ധനകൾ അനുസരിച്ചുള്ള വെള്ളൂർ ന്യൂസ്പ്രിന്റ് നഗറിൽ ബാക്കി കിടക്കുന്ന സ്ഥലം കൊടുക്കാതെ അട്ടിമറി നടത്തുന്നു.
ബുദ്ധിയും വിവരവും ഉള്ള ഒരണ്ണ o ഈ പാർട്ടിയിൽ ഉണ്ടോ.
വണ്ടിയിടിച്ച് വഴിയിൽ കിടന്ന ഒരുത്തനെ Audi കാറിൽ സര്ക്കാര് ആശുപത്രിയിൽ എത്തിച്ചതിനെ സര്ക്കാര് ആശുപത്രിയിലെ മികവായി മുഖ്യൻ പൊക്കിക്കാ ണിക്കുന്നു.
😂
സ്വർണകള്ളക്കടത്തു നടത്തുന്നവർക്കാണ് മുന്നിലും ബാക്കിലും വികസനം ഉള്ളത്.
ഇവൻമാരുടെ പ്രധാന പരുപാടി ഛർദ്ദിച്ചതു തിന്നുക എന്നതാണ്,
വിമാനം കടലിൽ ഇറക്കിയാൽ മുങ്ങിപ്പോകും 😂😂😂😂അതുകൊണ്ടാ അന്ന് ഞങ്ങൾ എതിർത്തത്
😂😂
ഇങ്ങ്നെ ഉള്ള സത്യം ങ്ങൾ തുറന്നു പറയുന്ന ത് കൊണ്ടണ് താങ്ക ളോട് സത്ഹം തോന്നുന്നത്
വെടക്കാക്കി തനിക്കാക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നു ... അതിപ്പോൾ ഇവരുടെ കുത്തകയാണ് ..
എല്ലാം എട്ടാം മാസം ഏറ്റെടുക്കാൻ നടക്കുന്ന ഉലുകെട്ട വർഗം.
കേരളത്തിൽ വികസനം കൊണ്ടുവന്നത് കോൺഗ്രസ്സ്പാർട്ടി മാത്രം.
What you said is absolutely true Shajan. The CPM has no shame at all. I still remember when I was working in LIC, the first major Institution to start computerization, the very same CPM organized a big strike against computerization. After 20 years they realised it was big mistake. Any how they have improved now. In this case it took only 11 years to realise seaplane is needed for Kerala tourism. Hope the gap will reduce to 6 years for the next project.😅
ഞങൾ 10 വർഷം പിന്നിലാണെന്നു അറിയില്ലേ
Valare valare sari. Uluppillatha kure.....
Perfectly said Mr Shajan
Shame on you cpm
13 കൊല്ലം പിന്നോട്ടക്കിയ കേരള വികസന സ്വന്തമാക്കി പിന് രാസവിനും മന്ത്രീപുകുവന്മർക്കും അഭിനന്ദനങ്ങൾ😊😊😊😊😊
Very true
❤❤❤❤❤❤❤,,,s
You said the truth.. congrats sir.. 👌👍
എട്ടുകാലി മമ്മൂഞ്ഞ്...... അത് ഞമ്മളാണ്.....
ഇതും കേന്ദ്ര പദ്ധതിയാണ്.
അതുകൊണ്ട് ജന്മനസ്സുകളിൽ കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ഇടമുള്ളു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ എന്ന് പറയരുത്. അവരുട പിച്ച ചട്ടിയിൽ കൈയിട്ടു vaarukaya.. അവർ ജോലിക്കുള്ള കൂലി polum കൊടുക്കുന്നില്ല
ഇപ്പോൾ ഇൻഡി മുന്നണി ആയി 🤣🤣.. ഗുജറാത്തിൽ ഉണ്ട് ഈ സീ പ്ലെയിൻ 🛩️🛩️
💯
PINARAYI VAZHA !!!
വലവിരിക്കൽ പദ്ധതിയുടെ സൂത്രധാരൻ ചിത്തരഞ്ജൻ എന്ന നേതാവ് ആയിരുന്നു .
🎉🎉🎉 exactly
👍
നേതാക്കൾ പറയും അണികൾ അനുസരിക്കും ഇല്ലെങ്കിൽ അനുസരിപ്പിക്കും. അതാണ് കേരളം. പഴയ കഥകൾ ചോദിച്ചാൽ വിവരം അറിയും.
മിണ്ടരുത്, ഇത് sea plane 2024
Model. 😂😂😂😂
Please come to Kanyakumari NH 47 Highway very very Bad Condition😢 Please come to Kanyakumari Roads🙏🏼🙏🏼🙏🏼🙏🏼🔜🔜🔜
Tractor, Express highway, computer, private sector colleges , cochi airport, seaplane ithokke samayathu oru thadasavum illathe implement cheyithirunnenkil innu keralam lokathe samabanna state aakuvayirinnu.
Well done Shajan🙏
---------🌹വാസവൻ മന്ത്രി പറയുന്നത്, അദ്ദേഹം 2010-ൽ നീയമസഭയിൽ പറഞ്ഞു, ഉമ്മൻചാണ്ടിയെക്കൊണ്ട് 2013- ൽ ശരിയാക്കിയതാണെന്ന് ഇന്നത്തെ മനോരമയിലുണ്ട് ---------
ഇത്രയും വൃത്തികെട്ട ഒരു ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല
ഇലക്ഷൻ സമയത്ത് സത്യം ഷാജൻ പറഞ്ഞത് കൊടും ചതി 😂
ഉമ്മൻ ചാണ്ടി യുടെ വികസനം ആണ് ഇത് 🙏🙏🙏🙏
ഛർദ്ധിൽ വാരി തിന്നാൻ മിടുക്കരായ CPM.
ഷാജന് അയിരം പ്രണാമങ്ങൾ
ട്രാക്ടർ കൊണ്ടുവന്നു അതിർത്തു, കമ്പ്യൂട്ടർ എതിർത്തു, ഹൈവെ: വീതികൂട്ടി അതിർത്തു,🙏 കൊയ്ത്തു മെഷീൻ കൊണ്ടുവന്നു അതിർത്തു വല്ലാർപാടം എതിർക്കാട്ടു, വിമാന താവളം കൊണ്ടുവന്നു എതിർത്തു, എന്തു ചെയ്യാനാ വികസനവിരോധികൾ,തൊണ്ടുതല്ലുന്ന മെഷീൻ എതിർക്കപെട്ടു. സഹിച്ചല്ലെ പറ്റൂ
കൃത്യമായ വിലയിരുത്തൽ .👏👏👏
റോഡ് എല്ലാം മഴ വെള്ളത്തിൽ ഒഴുകുന്നു ഇവന്റെയൊക്കെ ഈ പ്രഹസനം ആരുടെ അടുത്ത് കാണിക്കാനാ ഒരു മഴ വന്ന റോഡ് എല്ലാം വെള്ളത്തിനടിയിൽ കൂടെ
ട്രാക്റ്റർ, കമ്പ്യൂട്ടർ,സ്വാശ്രയ വിദ്യാഭ്യാസം, വിഴിഞ്ഞം പോർട്ട്,ADB വായ്‌പ,ഗെയിൽ പദ്ധതി, സ്മാർട്ട് സിറ്റി, ദേശീയപാത,ഓട്ടോണമസ് കോളേജ്, ലൈറ്റ് മെട്രോ.....
നാണവും, മാനവും അഭിമാനവും ഉള്ളവർ ഈ പ്രസ്ഥാനം വിട്ടിട്ടുണ്ട്.
നമുക്ക് മക്കൾ ജനിക്കും മറ്റു പലരും അത് 😢😢😢😢😢😢😢🙏