വെഞ്ഞാറമൂട്ടിലെ ഐശ്വര്യാറായി | Episode 1 | ലക്ഷ്മിവിലാസം

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,4 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +503

    Download India's safest Bitcoin app, CoinDCX: bit.ly/2XXh4yE
    #FutureYahiHai
    Disclaimer: - Download CoinDCX and signup with my code - SL100 to get free Bitcoin worth Rs. 100. CoinDCX has also running an Offer where you stand a chance to win Bitcoin worth ₹50 lakh every day!*.
    If you are new to cryptocurrency, CoinDCX is definitely a go-to app for you. It helps make the investment process an effortless one.

    • @MalluTV007
      @MalluTV007 3 года назад +10

      😍

    • @Jithinchinju
      @Jithinchinju 3 года назад +2

      ❤️❤️❤️

    • @swapanjosey1523
      @swapanjosey1523 3 года назад +4

      Super chechi പൊളി

    • @noel123__
      @noel123__ 3 года назад +13

      എന്നെ 500 ആവാൻ സഹായിക്കുമോ 😭🙏🙏🙏🙏🙏🙏🙏🙏

    • @lahsamajeed4325
      @lahsamajeed4325 3 года назад +4

      Hi😍

  • @Uppuofficial
    @Uppuofficial 3 года назад +3043

    ഒറ്റവാക്കിൽ പറഞാൽ ഗംഭീരം... രണ്ടുമൂന്നു വാക്കിൽ പറഞാൽ direction @nikhil ഒരേ പൊളി🥰🥰. Sanjulekshmi പിന്നെ പറയണ്ടല്ലോ🥰🥰. എല്ലാവരും ഒന്നിനൊന്നു മെച്ചം.. വെഞ്ഞാറമൂട് ഐശ്വര്യറായ് ഒരു ഒന്നൊന്നര item ആണ്...

  • @IM4UMedia
    @IM4UMedia 3 года назад +927

    That long Gimbal Scene poli👏👏

  • @bipinbipin7622
    @bipinbipin7622 3 года назад +79

    ഇതിൽ ലക്ഷ്മി ചേച്ചി സഞ്ചു ചേട്ടനെ പിടിച്ചു നിർത്തുന്ന സീൻ ആണ് ഒരു രക്ഷയും ഇല്ല 👌🥰 bgm super ❤❤❤

  • @rageshkunjumon6265
    @rageshkunjumon6265 3 года назад +66

    ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ 💐💐💐💐 എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @remyabalan4214
    @remyabalan4214 3 года назад +8

    "എന്ത് ചെയ്യാനാ അണ്ണാ ക്ഷത്രിയ രക്തമായി പോയ്‌". "അത് നിന്റെ അച്ഛന് അറിയാമോ" 😆😆😆😆

  • @binoygopinathan8150
    @binoygopinathan8150 3 года назад +72

    മരണ വീട് ഒറ്റ take എടുത്ത ക്യാമറ man and team അടിപൊളി ആണ്. ഓരോ ആളുകളേം ഫോക്കസ് ചെയ്യുന്നത് ഗംഭീരം. കള്ള് കുടി മാറ്റി പാൽ കുടി ആക്കുന്ന take 👌👌👌. എല്ലാ actors വളരെ ഗംഭീരമായി അഭിനയിച്ചു. സ്ക്രിപ്റ്റ് &Direction 👌👌👌👌. ഞാൻ ഫോണിൽ കണ്ടു തുടങ്ങി അത് മാറ്റി home theatre കാണാൻ തോന്നിപ്പിച്ച കിടിലൻ സീരീസ്. Well done team. 💐💐💐💐

  • @onmyway8692
    @onmyway8692 2 года назад +15

    Camera work , bgm cheythath nammude blessle aanu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jishnureghunath1290
    @jishnureghunath1290 3 года назад +37

    16:26 ഇനിയിപ്പോ നമ്മുടെ കൂട്ടത്തിൽ ശക്ത്യയായ വനിതയാര്..??
    നിന്റെ കുഞ്ഞമ്മ.. 😂😂

  • @reshmirenjith4758
    @reshmirenjith4758 3 года назад +62

    സഞ്ജു ചേട്ടന്റെ ചേച്ചി ഉടുത്ത സാരി ❤️❤️❤️ പൊളി, പിന്നെ ചേച്ചിയും കലക്കി 😁😁😁

    • @bigbband444
      @bigbband444 3 года назад

      🥰👍

    • @ratheeshchinthu3614
      @ratheeshchinthu3614 3 года назад

      Goldum undonu koodi nokkamayirunnu... 😜 Ntammo

    • @reshmirenjith4758
      @reshmirenjith4758 3 года назад

      @@ratheeshchinthu3614 ഗോൾഡ് നോട്‌ വലിയ താല്പര്യം ഇല്ല ബ്രോ 🤣🤣🤣 സഞ്ജു ചേട്ടന്റെ ചേച്ചീനെ ഒരുപാട് ഇഷ്ട ❤️❤️❤️❤️ കലക്കൻ അഭിനയ 👌🏻👌🏻

  • @CrazycoupleVlogs
    @CrazycoupleVlogs 3 года назад +1036

    Pwolich Teame😍😍😍

    • @lakshmivijayan4228
      @lakshmivijayan4228 3 года назад +2

      😍😍😍😍

    • @Zoro_the_wings
      @Zoro_the_wings 3 года назад +4

      Channel name : shorts and music sm
      Category : songs, status, etc..
      Keep supporting 💖💖

    • @rahuldevarajan1935
      @rahuldevarajan1935 3 года назад

      ❤️

    • @bigbband444
      @bigbband444 3 года назад +1

      🥰

    • @Ntikworld
      @Ntikworld 3 года назад

      *ഇതിന്റെ next episode prediction video ഈ ചാനലിൽ ഇന്ന് വൈ കുന്നേരം വരും. എല്ലാരും കാണണേ😂🙏*

  • @rohith9061
    @rohith9061 3 года назад +4

    ഷോർട്ട് ഫിലിം കാണാറില്ല ഇഷ്ട പെടാരും ഇല എന്നൽ ഇത് മോനെ പോളി വെറൈറ്റി long short pretha concept pwoli

  • @thanuzzthanu5882
    @thanuzzthanu5882 3 года назад +85

    Sanju Lakshmi sthiram prekshagakhar haajar idendathaan👍🏻👇

  • @SaliniTVMS
    @SaliniTVMS 2 года назад +5

    ഇഷ്ട്ടതാരങ്ങൾ ഒരുമിച്ച് ഒരു സീരീസ് ആണല്ലോ... ലക്ഷ്മിയുടെ ആ പിടുത്തം 🤭🤭🤭ചിരിച്ചു ചത്തു.... സൂപ്പർ സഞ്ജു 👌👌👌

  • @bossettancutz643
    @bossettancutz643 2 года назад +13

    Blesslee cameraman 1 st shot monne poli❤️

  • @actorvijay___official
    @actorvijay___official 3 года назад +280

    എന്റെ വക എല്ലാവർക്കും ദീപാവലി ആശംസകൾ 💕💕💕

    • @rahuldevarajan1935
      @rahuldevarajan1935 3 года назад

      ❤️

    • @Ntikworld
      @Ntikworld 3 года назад

      *ഇതിന്റെ next episode prediction video ഈ ചാനലിൽ ഇന്ന് വൈ കുന്നേരം വരും. എല്ലാരും കാണണേ😂🙏*

    • @lekhabiju6028
      @lekhabiju6028 3 года назад

      അശ്വിൻ 😍

    • @_sree_nand_1174
      @_sree_nand_1174 3 года назад +5

      Fake account

    • @Anandhan37
      @Anandhan37 3 года назад

      🥰🥰🥰🥰🥰🥰

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +186

    മരണവീട്ടിലും ADD പറഞ്ഞ നിങ്ങൾ ഒരു കില്ലാടി തന്നെ... 😂💥🤞

    • @bigbband444
      @bigbband444 3 года назад

      🥰

    • @Anandhan37
      @Anandhan37 3 года назад

      ❤️❤️❤️❤️❤️❤️

    • @ardraar6952
      @ardraar6952 3 года назад +1

      ruclips.net/video/XdtC95dFIaw/видео.html

  • @iraniparassala7514
    @iraniparassala7514 2 года назад +8

    📷 man blessle aano uff super

  • @nishaanil6176
    @nishaanil6176 2 года назад +20

    4 mnt single shoot
    Blesslyyy....🥰

  • @vidhyarahul6340
    @vidhyarahul6340 2 года назад +1

    ആ ആ സുഗുണൻ വന്നേ poli ഒരു രക്ഷയും ഇല്ല. ലക്ഷ്മി ചേച്ചിയും പൊളിച്ചടക്കി

  • @Malabaricafe
    @Malabaricafe 3 года назад +601

    Aa 4 mins long single shot scene 🔥🔥🔥🔥

    • @Tulips-g54
      @Tulips-g54 3 года назад +13

      മരണവീട്ടിലും add 😄😄

    • @Ntikworld
      @Ntikworld 3 года назад +14

      *ഇതിന്റെ next episode prediction video ഈ ചാനലിൽ ഇന്ന് വൈ കുന്നേരം വരും. എല്ലാരും കാണണേ😂🙏*

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +19

      @@Ntikworld 😂😂🥰

    • @sibymathew2763
      @sibymathew2763 3 года назад +2

      @@sanjuandlakshmy3952 vhbu

    • @Anandhan37
      @Anandhan37 3 года назад +1

      ❤️❤️❤️❤️❤️❤️

  • @mary2834
    @mary2834 2 года назад +16

    Blesslee ❤️❤️❤️

  • @harshasarath6549
    @harshasarath6549 3 года назад +50

    ക്യാമറ work അതിഗംബീരം 🥰✨️
    പിന്നെ മൊത്തോതിൽ അടിപൊളി 🥰👍❤🙃

  • @rolexsir4766
    @rolexsir4766 3 года назад +41

    ഇതെന്താ സുരാജ് വെഞ്ഞാറമൂട് ചേട്ടൻ്റെ കുട്ടൻപിള്ളയുടെ ശിവരാത്രി 🤣

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +11

    ഗംഭീരം ഒരു സിനിമ കാണുന്ന ഫീൽ പൊളിച്ചു സഞ്ജു &ലക്ഷ്മി.. ഡയറക്ഷൻ പിന്നെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം കിടുവേ അടുത്ത എപ്പിസോഡ് കട്ട വെയിറ്റിംഗ്

  • @Linsonmathews
    @Linsonmathews 3 года назад +59

    വെഞ്ഞാറമൂട് ഐശ്വര്യ റായി team ഇനി trending ലിസ്റ്റിൽ ഉറപ്പായും കേറും ❣️❣️

  • @jancykv1217
    @jancykv1217 3 года назад +3

    എല്ലാരും അതിശയിപ്പിച്ചു !നല്ല ഒരു കോമഡി സിനിമ കാണുന്ന ഫീല്‍ !കാലയവനികയ്ക്ക് അപ്പുറത്തേക്ക് പോയ പകരം വയ്ക്കാന്‍ ഇല്ലന്ന് കരുതിയ മലയാളസിനിമയിലെ നടന നക്ഷത്രങ്ങള്‍ക്ക് പലര്‍ക്കും പകരക്കാരുണ്ടാവാന്‍ പോകുന്നു ...

  • @rahulhk613
    @rahulhk613 3 года назад +76

    നിഖിലേട്ടനും പിള്ളേരും തട്ടിക്കൂട്ടിയത് വേറെ ലെവലാണല്ലോ 🔥😁👌🏻👌🏻👌🏻👌🏻..
    ഇത് പൊളിക്കും, അടുത്ത എപ്പിസോഡ് വേഗം ഇട്ടേക്കണേ...

  • @ente_varikal
    @ente_varikal 3 года назад +2

    സ്വന്തം ഭർത്താവ് ഇവിടെ ഇരികുമ്പോ അവൾക് ശവത്തിൻ്റെ കൂടെ പോണം എന്ന് 😂😂😂

  • @anjurenjith4781
    @anjurenjith4781 3 года назад +6

    Direction ഒരേ പൊളി 💯💯💯💯💯💯👏👏👏👏👏👏👏acting.. കിടു 👌👌👌👌👌മഞ്ജു ചേച്ചി സൂപ്പർ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +124

    *MAHEEN* *മച്ചാനും* *അന്തു* *ബ്രോയും* *ഇതിൽ* *തകർത്തു* *അഭിനയിച്ചു* *എന്ന്* *ഞാൻ* *അഭിപ്രായപ്പെടുന്നു...* 😍💥❤️🤞

  • @geethumolp8697
    @geethumolp8697 3 года назад +4

    സാധാരണകാരിൽ സാധാരണ കാരിയായ ചേച്ചി പൊളിച്ചു...😜😜😜😜😜
    പിന്നെ എല്ലാവരും കെട്ടോ.....♥
    അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ്.....👍👍👌👌👌🥰🥰🥰❤❤❤

  • @ajeenanajeeb4189
    @ajeenanajeeb4189 3 года назад +257

    ഈ സീരിസിനിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️🥰🥰❤️❤️
    ഇവരുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️🥰🥰 സഞ്ജു ആൻഡ് ലക്ഷ്മി ❤️🥰🔥😍🔥❤️❤️

    • @shakkira.
      @shakkira. 3 года назад

      Hai

    • @mallufanmadebymallus6153
      @mallufanmadebymallus6153 3 года назад

      Njan

    • @Ntikworld
      @Ntikworld 3 года назад

      *ഇതിന്റെ next episode prediction video ഈ ചാനലിൽ ഇന്ന് വൈ കുന്നേരം വരും. എല്ലാരും കാണണേ😂🙏*

    • @Anandhan37
      @Anandhan37 3 года назад

      ❤️❤️❤️❤️❤️❤️

    • @ardraar6952
      @ardraar6952 3 года назад

      ruclips.net/video/XdtC95dFIaw/видео.html

  • @musthafaa6630
    @musthafaa6630 Год назад +1

    വിചാരിക്കാതെ ലക്ഷ്മി സ്ഥാനാർത്ഥിയായി ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @annjinjose6445
    @annjinjose6445 3 года назад +17

    കാണാൻ കുറച്ചു late ആയിപോയി... എന്തായാലും പൊളിച്ചു 🥰👌🏻👌🏻

  • @pesmalluhitman256
    @pesmalluhitman256 3 года назад +7

    Class item... Lakshmi chechide last intro hvy.... Goosebumps 😍

  • @jishaanish1532
    @jishaanish1532 3 года назад +29

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👌👌👌അടിപൊളി, സൂപ്പർ......👍👍👍❤❤❤

  • @jayeshjk1505
    @jayeshjk1505 3 года назад +31

    എല്ലാവരും പൊളിച്ചു🤣🤣🤣🤣ഒന്നിന്നൊന്നിനു മികച്ച അഭിനയം എല്ലാവരും🥰🥰🥰🥰

    • @Anandhan37
      @Anandhan37 3 года назад +1

      🥰🥰🥰🥰🥰🥰

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 года назад

      Aannal Pinne
      . Robba Nandhi.Aannannavo pollichath Palakayo Aallekinkle Chattiyum Kallavum aannoo.

  • @Pingaami08
    @Pingaami08 3 года назад +6

    Sanju and എന്തുവായിത് വേറെ ലെവൽ ആക്ടിങ് ഏതൊരു വിടൽ സ്ക്രിപ്റ്റും എക്സ്പ്രഷൻ കൊണ്ട് വേറെ ലെവലാക്കും 🔥

  • @soumyass6078
    @soumyass6078 3 года назад +5

    ഇത് ക്ഷത്രിയ രക്തമാണ്. അത്‌ നിന്റെ അച്ഛനറിയാമോടാ 😆. മണിയണ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. പൊളിച്ചു 👏👏👏

  • @Unknown20093
    @Unknown20093 3 года назад +108

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും എന്നെ ചിരിപ്പിക്കാൻ ഒരികിലും തൊല്കാരില്ല 💥🤣🤣🥰🥰😘

  • @aathisvlog9990
    @aathisvlog9990 3 года назад +67

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു t ടീംസ് ആണിവർ എല്ലാവരും ഒന്നിനൊന്നു മെച്ചം ഇതു കലക്കി കിടുക്കി തിമിർത്തു പൊളിച്ചടുക്കി 👍👍👍🔥

  • @aswathyps7445
    @aswathyps7445 3 года назад

    ഇതിനെ ആണോ തട്ടിക്കുട്ടിയത് എന്ന് പറയുന്നേ.... സംഭവം പൊളിച്ചു 👍😂😂

  • @shijom5680
    @shijom5680 3 года назад +1

    മരിച്ചു കിടക്കുന്ന വീട്ടിലും പരസ്യം 😂🤣🤣🤣🤣🤣സമ്മതിച്ചു

  • @foodandexplore6393
    @foodandexplore6393 3 года назад +34

    അപാര ഡയറക്ഷൻ❤️
    ഇനി യൂട്യൂബ് വെഞ്ഞാറംമൂട് ഐശ്വര്യ റായ് ഭരിക്കും

  • @user-anandhu
    @user-anandhu 3 года назад +383

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ച ടീമാണ് ഇവർ....!😻💕

  • @ponnus6267
    @ponnus6267 3 года назад +92

    എനി trending വെഞ്ഞാറമൂട്ടിലെ ഐശ്വര്യറായിക്ക് സ്വന്തം♥️♥️♥️😍😍 #enthuvaith

  • @mastergaming-k7e
    @mastergaming-k7e 3 года назад +9

    എത്രയും വേഗം സിനിമയിൽ കിട്ടട്ടെ അഭിനന്ദങ്ങൾ 🙏

  • @arjunchempoor9690
    @arjunchempoor9690 3 года назад +28

    മിണ്ടാതിരിക്കടാ ആണുങ്ങൾ സംസാരിക്കട്ടെ 😹😹 ഡയലോഗ് പൊളിച്ചു 😹😹🥰🥰

  • @anaghap8979
    @anaghap8979 3 года назад +27

    പിരികത്തു കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടെന്നു കരുതി അശ്വസിക്കുക 😌😆

  • @priyeshrekha7293
    @priyeshrekha7293 3 года назад +18

    'ഈ അവസരത്തിൽ പറയാനുള്ളത് ഈ അവസരത്തിൽത്തന്നെ പറയുവാണേ ' സൂപ്പർ , എല്ലാവരും നന്നായിട്ടുണ്ട് , എപ്പിസോഡ് - 1 ഗംഭീരം, അഭിനന്ദനങ്ങൾ,, തുടർന്നുള്ളതിന് ആശംസകൾ ,,
    😍😍👏👏👍👍,,

  • @thomasvaidhyan5975
    @thomasvaidhyan5975 3 года назад +8

    സഞ്ജു & ലക്ഷമി വീണ്ടും അവരുടെ കഴിവ് തെളിച്ചു 🙏👍👍👍

  • @ashababy577
    @ashababy577 3 года назад +2

    Sanjunte sister nte expressions superb always. Ellarum nallatha .ennalum ente favourite..

  • @soumyabaijukottayam8340
    @soumyabaijukottayam8340 3 года назад +2

    സഞ്ജു ലക്ഷ്മി പൊളിച്ചു തിമിർത്തു കലക്കി 👌👌👌👏👏👏🤝🤝🤝

  • @anishaanisha4669
    @anishaanisha4669 3 года назад +77

    പാട്ട് super❤❤❤😍😍😍എല്ലാവരും പൊളിച്ചടുക്കി സഞ്ജു ചേട്ടൻ 😍😍😘😘🥰🥰🥰❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +7

      ❤🥰🥰❤🥰❤

    • @Ntikworld
      @Ntikworld 3 года назад +3

      *ഇതിന്റെ next episode prediction video ഈ ചാനലിൽ ഇന്ന് വൈ കുന്നേരം വരും. എല്ലാരും കാണണേ😂🙏*

    • @Anandhan37
      @Anandhan37 3 года назад

      🥰🥰🥰🥰🥰🥰

  • @emily_emi_george930
    @emily_emi_george930 3 года назад +73

    *വെഞ്ഞാറമൂട്ടിലെ ഐശ്വര്യ റായ് നെ wait ചെയ്തവർ ഒണ്ടോ??*
    ഒരു ഇടിവെട്ട് സീരീസ് ആയിരിക്കും ഉറപ്പാ 😍❤️❤️

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +12

    😃😃😃😃👍👍👍
    അണ്ണാ ക്ഷത്രിയ രക്തമായിപ്പോയണ്ണാ..
    അത് നിന്റ്റെ അപ്പനറിയാവോടാ..😃😃😃..

  • @bilalbilu1697
    @bilalbilu1697 2 года назад +2

    Ethra nannaaya idayil koodi AD idunna ningal poliyaan
    AD varumbol thanne skip cheyyynna njn adhilum poliyaan😂

  • @julyblossom4077
    @julyblossom4077 3 года назад +1

    നിഖിലേട്ടന്റേം പിള്ളേരുടേം തട്ടിക്കൂട്ട് പൊളിയേ😍😍😍

  • @m_x7487
    @m_x7487 3 года назад +42

    വീഡിയോ കുറച്ച് ലെങ്ത് ഉള്ളതാണെങ്കിലും സ്‌കിപ്പ് അടിക്കാതെ കാണും...🔥ഇൻസ്റ്റാ സ്റ്റോറി കണ്ടതോടെ ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു..❤️

    • @farh_an04
      @farh_an04 3 года назад

      Ha.... Ethiyallo😘

    • @kukkukukku2136
      @kukkukukku2136 3 года назад +2

      Da.. ni mallu explaineril comment etta aal alle.? Apol ninte per entho oru Victoria allaruno? .. athil oru girl nte comment box le notification vannapl ninte peru change.. ethoke epol maatti 🤪😁😁😁aale pattikuva mone ni.

    • @rahuldevarajan1935
      @rahuldevarajan1935 3 года назад

      ❤️

    • @Anandhan37
      @Anandhan37 3 года назад

      😂🥰🥰🥰🥰

  • @svworld377
    @svworld377 3 года назад +26

    Polichu.....😍 എല്ലാവരുടെയും അഭിനയം സൂപ്പർ❤️👌👌

  • @rinirimi6877
    @rinirimi6877 3 года назад +14

    Lekshmichechi fight scene il sanjuchettante colar il pidichath best timing aarunnu 👌🏻👌🏻👌🏻pinne sanju chettante chavittu kittiya chettan paavam😂 nalloru chavittaa kittiyath😪orjinality feel cheythu😍😍 anyway direction👌🏻👌🏻👌🏻👌🏻Nikhil chettan, Vivek chettan,Maheen machan,anthu,manjuchechi ellavarum polichu👌🏻👌🏻👌🏻second part katta waiting..........😍😍😍

  • @dreamdreamy6276
    @dreamdreamy6276 3 года назад +1

    Lekshmii chechi bharthaavu ine control cheyyunna scene pwolichu

  • @radhikasarath4367
    @radhikasarath4367 3 года назад +2

    എല്ലാരും ഉണ്ടല്ലോ സൂപ്പർ ആയിരുന്നു 👌👌👌
    എല്ലാരും ഒന്നിനൊന്നിനു മികച്ച അഭിനയം സഞ്ജു ചേട്ടന്റെ കുടിയൻ പൊളിച്ചു വീണകുട്ടിക്ക് ഡയലോഗ് ഇച്ചിരിയെ ഉള്ളല്ലോ വിവേക് അടിപൊളി മരണ വീട് പാർട്ടി ഓഫീസ് ആയല്ലോ 😂😂😂😂
    അടുത്ത എപ്പിസോഡ് ലേറ്റ് ആക്കല്ലേ

  • @angelmathew9572
    @angelmathew9572 3 года назад +12

    ഹാപ്പി ദിപാവലി ചേച്ചി & ചേട്ടാ.. വിഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰🥰😍😍

  • @CODERED999
    @CODERED999 3 года назад +13

    💞POLICHU💞💞KIDUKKI💞💞THIMARTHU💞Onnum parayaanilla Soooooooooperrrr👌👌👌👌👌 oru film kandukondirunna feel.....👏🏻👏🏻👏🏻👏🏻

  • @heartbeats7809
    @heartbeats7809 3 года назад +10

    Duty kazhinj paathirathrik erunnu kandu.support from Dublin Ireland.Iam a nurse.Great fan of this team.Ellavarum polichu.katta support 👍👍👍

  • @dudesir17
    @dudesir17 3 года назад +3

    ആയോ ഇത് മാഹിൻ മച്ചാൻ അല്ലേ... ❤️💥😂😂😂😂💯💯💯

  • @vivekveena
    @vivekveena 3 года назад +28

    മണിയനും ലക്ഷ്മിയും സുഗുണനും okke എങ്ങനെയുണ്ട് 😍😍😍😍

  • @actorvijay___official
    @actorvijay___official 3 года назад +58

    ഇനി എന്റെ വക എല്ലാവർക്കും ദീപാവലി ആശംസകൾ💕💕💕

    • @rinsha.a9.jrolno179
      @rinsha.a9.jrolno179 3 года назад +3

      ഇത്fake aswin id aanoo

    • @PT_3103
      @PT_3103 3 года назад

      @@rinsha.a9.jrolno179 ആണ്

    • @rahuldevarajan1935
      @rahuldevarajan1935 3 года назад

      ❤️

    • @pkemng6492
      @pkemng6492 3 года назад +2

      ഇത് എത്രാമത്തെ ആശംസ ado than കാരണം ദിവലി ആശംസ പോലും വെറുത്തു pogolo 😖😑

    • @jey2275
      @jey2275 3 года назад

      Fake id eduthukond poda

  • @ponnuponnuse4657
    @ponnuponnuse4657 3 года назад +10

    Sanju and lakshmi oru rashemillaaaaa 😍😍sanju sister adipolii ellavarummmm poli abhinayammmm 👌👌👌

  • @diligentsunena
    @diligentsunena 3 года назад +21

    "ക്ഷത്രീയ രക്തമായിപ്പോയില്ലേ അണ്ണാ..."
    "അത് നിന്റച്ഛനറിയാമോ?!!"
    🤣🙏🙏

  • @kallunanduvlogs2292
    @kallunanduvlogs2292 3 года назад +6

    Camara മാന് ഒരേ poly...❤️❤️❤️❤️എന്തു സൂപ്പർ

  • @naflanafzz5332
    @naflanafzz5332 3 года назад +8

    😂പാട്ട് ഒരു രക്ഷയും ഇല്ല 🤭🎊

  • @Ann-p9h
    @Ann-p9h 3 года назад +13

    അവസാനത്തെ 🤣🤣പൊളിച്ചു

  • @angelwings9567
    @angelwings9567 3 года назад +7

    ചിരി നിർത്താൻ പറ്റുന്നില്ലേ.......... 😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌

  • @aamiiissworld3977
    @aamiiissworld3977 3 года назад +1

    എനിക്ക് ആ ചെറിയ ഏട്ടനെ ഒരുപാട് ഇഷ്ടയി 😊

  • @changingrose2091
    @changingrose2091 3 года назад

    Superrr👍👍👍👍.. Ningalde ella videos enik bayankara ishttaanu🥰🥰😘😘

  • @adithirajesh1245
    @adithirajesh1245 3 года назад +30

    ലക്ഷ്മി anuty polichu ❤️❤️😘
    And sanju uncle's chechi also polichu ❤️

  • @60sTELECASTER
    @60sTELECASTER 3 года назад +13

    camera shots, script,direction,dialogue rendering,editing, pinne ABHINAYAM...uff🔥🔥🔥🔥oru reksha illa...ee aduth oru Malayalam cinema yil polum njan ithra impressed ayitt illaa..PWOLICH especially aa drone vech edutha scene okke nalla feel tharunnundayirunnu...Ella charectors um sooPper...ADIPWOLI KEEP GOING🔥🔥🔥✨✨✨🎉

  • @Achu-Aswathy24
    @Achu-Aswathy24 3 года назад +25

    Super🥰🥰 എല്ലാ ടീം മെമ്പേഴ്സിനും
    hearty congratssss❤️❤️❤️

  • @jayaajimon4294
    @jayaajimon4294 3 года назад +1

    ലക്ഷ്മി ചേച്ചിടെ ആ പിടി പൊളിച്ചു..... 😂😂😂😂😂😂😂 Adipoli ❤️ Suparo Super🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @athiragopinathan7271
    @athiragopinathan7271 3 года назад +8

    Nta ponneaa eppazhatha cinemakke polum ethrem perfection ella. Poliii 😍😍😍

  • @മയൂഖവീഥിയിലൂടെ

    ഒരു രക്ഷ ഇല്ല...👌👌👌പ്രതീക്ഷിച്ചതിലും മേലെ...❤️💕ശരിക്കും ദീപാവലി സമ്മാനം തന്നെ ആയിരുന്നു...✨️💫👍

  • @mayassupershoppy1123
    @mayassupershoppy1123 3 года назад +68

    കട്ട waiting ആരുന്നു എന്തായാലും പൊളിച്ചു😘😘
    Happy ദീപാവലി all🥰

  • @deepasaji9792
    @deepasaji9792 3 года назад +29

    ഒന്നും പറയാനില്ല. അടിച്ചു പൊളിച്ചു തിമിർത്തു.👌💥💥💯💯⚡️⚡️🔥🔥

  • @sandhyasyamkumar1087
    @sandhyasyamkumar1087 3 года назад

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അതിഗംബിരം 👌👌👌👌👌അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍👍❤️❤️❤️❤️❤️😁😁😁😁😁😁

  • @aaravsnandh159
    @aaravsnandh159 3 года назад +39

    Nikhilettante direction super.... Abhinethakkal superb🥰🥰🥰

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena 3 года назад +1

      എന്തോ അർഥം വെച്ച് പറഞ്ഞ പോലെ... 🙄
      .
      🤭🤭🤭🤣🤣🤣🤣♥️♥️♥️♥️

    • @aaravsnandh159
      @aaravsnandh159 3 года назад +1

      സത്യം പറഞ്ഞതാ എല്ലാരും കലക്കി.... സുഗുണൻ സൂപ്പർ....

  • @ashap1765
    @ashap1765 3 года назад +4

    പാട്ടും കലക്കി സുകുണനും കലക്കി ലക്ഷ്മി പറയേണ്ടല്ലോ പിന്നെ❤️❤️❤️

  • @umars9150
    @umars9150 3 года назад +6

    Katta waiting ayirinnu nthayalum polichu abhinayikan parajall jevichu kanikunaa tems anu evar😍😍

  • @rajeshvinosh5633
    @rajeshvinosh5633 3 года назад

    എന്ത് സൂപ്പർ ആയിട്ട ഷൂട്ടിംഗ് ചെയ്യുന്നതും അഭിനയിക്കുന്നതും ലക്ഷ്മി ചേച്ചിടെ ലാസ്റ്റിലത്തെ അടി .. പൊളിച്ചടുക്കി സൂപ്പർ നിങ്ങടെ എല്ലാം വീഡിയോസും സൂപ്പർ കോമഡി and romans രണ്ട് പേരും സൂപ്പർ couple🥰🥰🥰🤩♥️♥️😘

  • @mathewsvarghese12
    @mathewsvarghese12 3 года назад +2

    അണ്ണാ vere mari..... നിങ്ങൾ പൊളി ആണ് കെട്ടോ സൂപ്പർ....

  • @bibinjasna
    @bibinjasna 3 года назад +4

    ഒന്നും പറയാനില്ല പൊളിച്ചു അടക്കി... നമുക്ക് ഇനി ഒരു സിനിമ ഒക്കെ വേണ്ടേ ♥️♥️♥️💪💪💪

  • @akshayascreativehive5308
    @akshayascreativehive5308 3 года назад +32

    വീഡിയോ പൊളിച്ചു
    എല്ലാവരുടെയും അഭിനയം സൂപ്പർ🥰🥰

  • @aminafarha3404
    @aminafarha3404 2 года назад +8

    Blesslee 😍

  • @rashidarashi336
    @rashidarashi336 3 года назад +1

    ലക്ഷ്മി chechi പിടിച്ച ആ പിടുത്തം

  • @rejijoseph3502
    @rejijoseph3502 3 года назад +26

    Sanju chetta 1st song poli... Athu chettan paadiyathalle ❤️❤️

  • @Gurl_Of_heaven_
    @Gurl_Of_heaven_ 3 года назад +39

    അന്ന് ഇടാൻ കഴിഞ്ഞില്ലെന്നു പറഞ്ഞപ്പോൾ ഉള്ള സങ്കടം ഇത് കണ്ടപ്പോ തീർന്നു. ഇത്രയും പ്രധീക്ഷിച്ചില്ല super. 💞💞💞💞💞💞💞💞💞💞

  • @anfalabdullatheef2862
    @anfalabdullatheef2862 3 года назад +40

    ഈ സീരീസ് കാണാൻ കുറച്ചു ലേറ്റായിപ്പോയി
    Sorry.... ഇന്ന് കുറച്ചു തിരക്കിലായിപ്പോയി Sorry...
    Sanju & Lakshmi എന്ന ചാനലിലെ കോമഡി വീഡിയോകൾ Facebook ലൂടെയാണ് കണ്ടിരുന്നത്.
    ഈ സീരീസിലെ അഭിനേതാക്കൾ എല്ലാവരും അടിപൊളി!!!
    സഞ്ജു ചേട്ടനും, ലക്ഷ്മി ചേച്ചിയും പൊപ്പൊളി... 👍🤣🤣🤣🤣🤣
    I'm waiting for next EPISODE!!!
    Thanks for the Good Entertaining!!!!👋👋👋

  • @gopakumara2426
    @gopakumara2426 3 года назад

    18:35 ക്ഷത്രിയ രക്തമായിപോയണ്ണ.. അതു നിന്റച്ഛനറിയാമൊ?🤣🤣🤣🤣🤣🤣