3 ആഴ്ച കഴിഞ്ഞിട്ടും കണ്ണൂർ കളക്ടറുടെ ഫോൺ പിടിച്ചെടുക്കാൻ പറ്റില്ല. പക്ഷെ ഏതോ ഒരു ഗ്രൂപ്പ് ഉണ്ടാക്കി എന്ന് പറഞ്ഞു മറ്റൊരു കളക്റ്ററുടെ ഫോൺ 3 ദിവസത്തിനകം പിടിച്ചെടുത്തു.
@ very tricky case indeed, especially in the light of amended legislations. I am sure the Petitioners lawyer wouldn't have come across a bail application for an "abatement to commit suicide" with "video evidence of THE act in itself"! Judge has no option but to refuse Bail. On what grounds can the Judge allow the petition???? It's time for Petitioners lawyer to prepare for an Appeal 😬😬
കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് അല്ല നവീൻ ബാബുവിന്റെ മരണത്തിലെ യഥാർത്ഥ പ്രശ്നം. മറിച്ചു, മരിക്കാൻ യാതൊരു ഉദ്ദേശവുമില്ലാതിരുന്ന ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ ഇടയാതിന്റെ കാരണക്കാർ ശിക്ഷിക്കപ്പെടേണ്ടതാണ്. കൈക്കൂലി വാങ്ങിയതിനെതിരെ പരാതിപ്പെടാൻ ഇവിടെ മറ്റൊരു നിയമമുണ്ടായിരിക്കെ പി പി ദിവ്യ ചെയ്തത് തീർച്ചയായും കുറ്റകരമാണ്. അതിനു കൂട്ട് നിന്ന കളക്ടർ ഉം കുറ്റക്കാരനാണ്. നിയമം പാലിക്കപ്പെടാനുള്ളതാണ്. കയ്യിലെടുക്കാനുള്ളതല്ല. അതിപ്പോൾ പി പി ദിവ്യ ആയാലും മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും. നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനായി സർക്കാർ പോലീസിന് അനുമതി നൽകണം. മുനീശ്വര ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷനും ADM quarters-നും ഇടയിലുള്ള CCTV ദൃശ്യങ്ങൾ പരിശോധിക്കണം. ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർ, PP ദിവ്യ, പോസ്റ്റ്മോർട്ടം ഡോക്ടർ, ADM, ഡ്രൈവർ ഷംസുദ്ദീൻ, ഗൺമാൻ, പ്രസന്തൻ, ഫോട്ടോഗ്രാഫർ എന്നിവരുടെയും മറ്റ് സാക്ഷികളുടെയും ഫോൺ കോളുകളും സംവാദങ്ങളും പരിശോധിച്ച്, സംശയാസ്പദമായ ഏതു ഭാഗവും കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തണം. പോലീസ് ഉം സർക്കാരും ഇനിയും അത് ചെയ്തില്ല എങ്കിൽ , കോടതിക്ക് ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. കോടതി പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ച്, വസ്തുതാപരമായ, നീതിപൂർണമായ അന്വേഷണം നടത്തണം. കൂടാതെ, PP ദിവ്യയുടെ ജ്യാമ അപേക്ഷ നിഷേധിക്കുകയും, ജില്ലാ കളക്ടർ, പ്രസന്തൻ, ഡ്രൈവർ ഷംസുദ്ദീൻ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ ഉത്തരവിടുകയും ചെയ്യണം. ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ, അവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കത്തക്ക വകുപ്പുകൾ ചുമത്താനും കോടതി മറക്കരുത്. ശരിയായ ദിശയിൽ അന്വേഷണം നടത്താത്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കോടതി മടി കാണിക്കരുത്. ഇനി കോടതി പോലും ഈ സർക്കാരിനെ പോലെയോ പോലീസ് നെ പോലെ യോ ആണെങ്കിൽ കേരളം എല്ലാ അർത്ഥത്തിലും നശിച്ചു എന്ന് എല്ലാ ജനങ്ങളും വിശ്വസിക്കാൻ തയ്യാറാകണം. ഇനി വിശ്വൻ വക്കീലിനോടാണ്? ഇനി താങ്കളുടെ വാദത്തിനു, കോടതിക്ക് പ്രശാന്തന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു കൂടെ? മുഖ്യമന്ത്രിക്കയച്ച പരാതിയുടെ വിവരങ്ങൾ ആരാഞ്ഞുകൂടേ? ദിവ്യയുടെ മകളുടെ പോലെ നവീൻ ബാബുവിന്റെ മക്കളെ കണ്ടുകൂടെ? കളക്ടറുടെ മൊഴി സംശയിച്ചുകൂടെ? പി പി ദിവ്യയുടെ മൊഴി സംശയിച്ചു കൂടെ? അങ്ങനെ എത്ര എത്ര കാര്യങ്ങൾ?
You forgot police r just slaves of this CM. They have to just do what’s told to them by the higher ups. They will not dare to disobey. This is definitely a murder passed off as suicide. Public should wake up. Teach the ruling party a lesson.
ഇങ്ങനെയൊക്കെ സര്ക്കാര് ചിന്തിച്ചിരുന്നെങ്കിൽ ഈ കേസ് എന്നേ തെളിഞ്ഞേനെ!!ഇത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത സ്വപ്നം മാത്രം...കാരണം അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നിൽ വമ്പന്മാർ/മാഫിയ സംഘങ്ങൾ ഉണ്ട് എന്നതാണ്..ഒരിക്കലും കണ്ടിട്ടോ കെട്ടിട്ടോ ഇല്ലെങ്കിലും പ്രിയനവീൻ ബാബുവിൻ്റെ മരണം അഥവാ കൊലപാതകം മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി...അദ്ദേഹത്തിൻ്റെ ആ വിശുദ്ധ പാദങ്ങളിൽ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു.😢😢😢
കളക്ടറുമായി പോയി സംസാരിച്ചു എന്ന് പറഞ്ഞതിന് ശേഷം ഒരു cctv ദൃശ്യം പോലും ADM ന്റെ തു കണ്ടിട്ടില്ല. അദ്ദേഹത്തെ kidnap ചെയ്തിരിക്കാൻ ആണ് സാധ്യത.ഡ്രൈവർ മുനീശ്വരൻ കോവിലിനു അടുത്തു ഇറക്കി വിട്ടു എന്ന് പറയുന്നു. Cctv ദൃശ്യം എവിടെ? കാസർഗോഡ് നിന്നും ആരോ വിളിച്ചിട്ടാണ് ഇറങ്ങിയതെന്നു ഡ്രൈവർ പറയുന്നു. ഫോണിൽ നമ്പർ ഉണ്ടാകുമല്ലോ. ആരാണ് വിളിച്ചത്?
പ്രതിയുടെ വക്കീൽ സഖാവ് വിശ്വൻ പറയുന്നത് ഇങ്ങനെയാണ്, ദിവ്യ വെറുതെ ഒരു കത്തി എടുത്ത് കുത്തി, കൊല്ലാൻ വേണ്ടി ആയിരുന്നില്ല, പക്ഷെ കുത്ത് കൊണ്ട ആൾ മരിച്ചു , അത് എൻറെ കുറ്റം അല്ല 😂😢😮
പ്രശാന്തൻ മുതലാളി കയ്യിലുണ്ടായിരുന്നതെല്ലാം കൂടി തൂത്തുവാരി എടുത്തിട്ടും 98500 രൂപയേ ഒപ്പിക്കാൻ പറ്റിയുള്ളൂ 😂😂😂...കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ ആസ്തിയുള്ള ഈ മുതലാളിക്ക് ഒരു ലക്ഷം തികച്ചു കൈക്കൂലി കൊടുക്കാൻ ഇല്ലായിരുന്നു😅😅😅..എന്നാലും പ്രശാന്താ...ഒരു എഡിഎം ന് കൈക്കൂലി കൊടുക്കുമ്പോൾ ഒരു അന്തസ്സ് വേണ്ടേ...ഇങ്ങനെ പിച്ചക്കാശ് കൊടുക്കാമോ 😅😅😅
നമ്മളിൽ ആരും തെറ്റ് ചെയ്യാത്തവർ ഇല്ല... ADM നെ കുടുക്കാൻ ഈ മൂന്ന് പ്രതികൾ കളക്ടർ, പ്രസിഡന്റ്, അപേക്ഷകൻ എന്നിവർ ശ്രമിച്ചു... ADM ന് പാരതോശികമായി ഒരുപക്ഷെ വല്ലതും കൊടുത്തത് വാങ്ങിയാൽ പോലും അത് കുടുക്കാൻ ചെയ്തത് ആണെന്ന് ADM ന് മനസ്സിലായി കാണില്ല. പിന്നെ അവർ അതുവച്ചു ADM നെ ബ്ലാക്ക് മെയിൽ ചെയ്തു കാണും. അതാണ് തെറ്റുപറ്റി എന്ന് പറയുന്നത്. കണ്ണൂരിൽ ADMനെ പറ്റി ജനങൾക്ക് പരാതിയില്ല എല്ലാം നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്... CPM അനുഭാവി സംഘടനയിലുള്ള സ്റ്റാഫ് ആണ് കൂടുതലും...
P P divya used a that colonical law which is this is where the European-Arab Judicial Training Network plays a pivotal role. The network was established to foster the exchange of knowledge and expertise in legal education and training among member countries.
3 ആഴ്ച കഴിഞ്ഞിട്ടും കണ്ണൂർ കളക്ടറുടെ ഫോൺ പിടിച്ചെടുക്കാൻ പറ്റില്ല. പക്ഷെ ഏതോ ഒരു ഗ്രൂപ്പ് ഉണ്ടാക്കി എന്ന് പറഞ്ഞു മറ്റൊരു കളക്റ്ററുടെ ഫോൺ 3 ദിവസത്തിനകം പിടിച്ചെടുത്തു.
Stalin Devan has studied this case better than Adv Vishwan
Exactly. He has raised some pertinent points. Hope ADM’s lawyers take note of these.
There r too many suspicious things around his death.
@ very tricky case indeed, especially in the light of amended legislations. I am sure the Petitioners lawyer wouldn't have come across a bail application for an "abatement to commit suicide" with "video evidence of THE act in itself"!
Judge has no option but to refuse Bail.
On what grounds can the Judge allow the petition????
It's time for Petitioners lawyer to prepare for an Appeal 😬😬
കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് അല്ല നവീൻ ബാബുവിന്റെ മരണത്തിലെ യഥാർത്ഥ പ്രശ്നം. മറിച്ചു, മരിക്കാൻ യാതൊരു ഉദ്ദേശവുമില്ലാതിരുന്ന ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ ഇടയാതിന്റെ കാരണക്കാർ ശിക്ഷിക്കപ്പെടേണ്ടതാണ്. കൈക്കൂലി വാങ്ങിയതിനെതിരെ പരാതിപ്പെടാൻ ഇവിടെ മറ്റൊരു നിയമമുണ്ടായിരിക്കെ പി പി ദിവ്യ ചെയ്തത് തീർച്ചയായും കുറ്റകരമാണ്. അതിനു കൂട്ട് നിന്ന കളക്ടർ ഉം കുറ്റക്കാരനാണ്. നിയമം പാലിക്കപ്പെടാനുള്ളതാണ്. കയ്യിലെടുക്കാനുള്ളതല്ല. അതിപ്പോൾ പി പി ദിവ്യ ആയാലും മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും.
നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനായി സർക്കാർ പോലീസിന് അനുമതി നൽകണം. മുനീശ്വര ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷനും ADM quarters-നും ഇടയിലുള്ള CCTV ദൃശ്യങ്ങൾ പരിശോധിക്കണം. ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർ, PP ദിവ്യ, പോസ്റ്റ്മോർട്ടം ഡോക്ടർ, ADM, ഡ്രൈവർ ഷംസുദ്ദീൻ, ഗൺമാൻ, പ്രസന്തൻ, ഫോട്ടോഗ്രാഫർ എന്നിവരുടെയും മറ്റ് സാക്ഷികളുടെയും ഫോൺ കോളുകളും സംവാദങ്ങളും പരിശോധിച്ച്, സംശയാസ്പദമായ ഏതു ഭാഗവും കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തണം.
പോലീസ് ഉം സർക്കാരും ഇനിയും അത് ചെയ്തില്ല എങ്കിൽ , കോടതിക്ക് ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. കോടതി പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ച്, വസ്തുതാപരമായ, നീതിപൂർണമായ അന്വേഷണം നടത്തണം. കൂടാതെ, PP ദിവ്യയുടെ ജ്യാമ അപേക്ഷ നിഷേധിക്കുകയും, ജില്ലാ കളക്ടർ, പ്രസന്തൻ, ഡ്രൈവർ ഷംസുദ്ദീൻ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ ഉത്തരവിടുകയും ചെയ്യണം. ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ, അവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കത്തക്ക വകുപ്പുകൾ ചുമത്താനും കോടതി മറക്കരുത്. ശരിയായ ദിശയിൽ അന്വേഷണം നടത്താത്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കോടതി മടി കാണിക്കരുത്. ഇനി കോടതി പോലും ഈ സർക്കാരിനെ പോലെയോ പോലീസ് നെ പോലെ യോ ആണെങ്കിൽ കേരളം എല്ലാ അർത്ഥത്തിലും നശിച്ചു എന്ന് എല്ലാ ജനങ്ങളും വിശ്വസിക്കാൻ തയ്യാറാകണം.
ഇനി വിശ്വൻ വക്കീലിനോടാണ്? ഇനി താങ്കളുടെ വാദത്തിനു, കോടതിക്ക് പ്രശാന്തന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു കൂടെ? മുഖ്യമന്ത്രിക്കയച്ച പരാതിയുടെ വിവരങ്ങൾ ആരാഞ്ഞുകൂടേ? ദിവ്യയുടെ മകളുടെ പോലെ നവീൻ ബാബുവിന്റെ മക്കളെ കണ്ടുകൂടെ? കളക്ടറുടെ മൊഴി സംശയിച്ചുകൂടെ? പി പി ദിവ്യയുടെ മൊഴി സംശയിച്ചു കൂടെ? അങ്ങനെ എത്ര എത്ര കാര്യങ്ങൾ?
You forgot police r just slaves of this CM. They have to just do what’s told to them by the higher ups. They will not dare to disobey.
This is definitely a murder passed off as suicide. Public should wake up. Teach the ruling party a lesson.
ഇങ്ങനെയൊക്കെ സര്ക്കാര് ചിന്തിച്ചിരുന്നെങ്കിൽ ഈ കേസ് എന്നേ തെളിഞ്ഞേനെ!!ഇത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത സ്വപ്നം മാത്രം...കാരണം അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നിൽ വമ്പന്മാർ/മാഫിയ സംഘങ്ങൾ ഉണ്ട് എന്നതാണ്..ഒരിക്കലും കണ്ടിട്ടോ കെട്ടിട്ടോ ഇല്ലെങ്കിലും പ്രിയനവീൻ ബാബുവിൻ്റെ മരണം അഥവാ കൊലപാതകം മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി...അദ്ദേഹത്തിൻ്റെ ആ വിശുദ്ധ പാദങ്ങളിൽ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു.😢😢😢
God 🙏 bless 🎉
കളക്ടറുമായി പോയി സംസാരിച്ചു എന്ന് പറഞ്ഞതിന് ശേഷം ഒരു cctv ദൃശ്യം പോലും ADM ന്റെ തു കണ്ടിട്ടില്ല. അദ്ദേഹത്തെ kidnap ചെയ്തിരിക്കാൻ ആണ് സാധ്യത.ഡ്രൈവർ മുനീശ്വരൻ കോവിലിനു അടുത്തു ഇറക്കി വിട്ടു എന്ന് പറയുന്നു. Cctv ദൃശ്യം എവിടെ? കാസർഗോഡ് നിന്നും ആരോ വിളിച്ചിട്ടാണ് ഇറങ്ങിയതെന്നു ഡ്രൈവർ പറയുന്നു. ഫോണിൽ നമ്പർ ഉണ്ടാകുമല്ലോ. ആരാണ് വിളിച്ചത്?
കലക്ടർ തെറ്റ് ചെയ്യ്തു ടുണ്ട് എങ്കിൽ അയാള് ശിക് ശ്ഷ അനുഭവിക്കണം
കളക്ടർ റെ അറസ്റ്റ് ചെയ്യണം.....100%...അയാൾ കള്ളം പറയുന്നു....
👏
പ്രതിയുടെ വക്കീൽ സഖാവ് വിശ്വൻ പറയുന്നത് ഇങ്ങനെയാണ്, ദിവ്യ വെറുതെ ഒരു കത്തി എടുത്ത് കുത്തി, കൊല്ലാൻ വേണ്ടി ആയിരുന്നില്ല, പക്ഷെ കുത്ത് കൊണ്ട ആൾ മരിച്ചു , അത് എൻറെ കുറ്റം അല്ല 😂😢😮
യഥാർഥ പ്രതികൾ ഇപ്പോഴും സുരക്ഷിതരാണ്. ദിവ്യ ഒരു കരു മാത്രം. ഇതാർക്കാണറിയാത്തത്
100%
അപ്പോ ഇതാണല്ലേ അവനവൻ പാര😂😂😂😂
പ്രശാന്തൻ ആദ്യം പറഞ്ഞത് പൈസ ഓരോരുത്തരോടും കടം വാങ്ങിയതാണ് ഇപ്പോൾ പറയുന്നു സഹകരണ ബാങ്കിൽ നിന്നും പണ്ടം പണി എടുത്തതാണ് ഏതാണ് ശരി
സഹകര ബാങ്ക് ദിവ്യയുടെ സ്വന്തം
പ്രശാന്തൻ മുതലാളി കയ്യിലുണ്ടായിരുന്നതെല്ലാം കൂടി തൂത്തുവാരി എടുത്തിട്ടും 98500 രൂപയേ ഒപ്പിക്കാൻ പറ്റിയുള്ളൂ 😂😂😂...കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ ആസ്തിയുള്ള ഈ മുതലാളിക്ക് ഒരു ലക്ഷം തികച്ചു കൈക്കൂലി കൊടുക്കാൻ ഇല്ലായിരുന്നു😅😅😅..എന്നാലും പ്രശാന്താ...ഒരു എഡിഎം ന് കൈക്കൂലി കൊടുക്കുമ്പോൾ ഒരു അന്തസ്സ് വേണ്ടേ...ഇങ്ങനെ പിച്ചക്കാശ് കൊടുക്കാമോ 😅😅😅
Very crisp and clear
കളക്ടറെയും ആരെങ്കിലും ചേർത്തുപിടിക്കട്ടെ സൂയിസൈഡ് ചെയ്താൽ സങ്കടം പറഞ്ഞിട്ട് കാര്യമില്ല നിയമത്തിനു മുന്നിൽ വന്നാൽ മതി
നമ്മളിൽ ആരും തെറ്റ് ചെയ്യാത്തവർ ഇല്ല...
ADM നെ കുടുക്കാൻ ഈ മൂന്ന് പ്രതികൾ കളക്ടർ, പ്രസിഡന്റ്, അപേക്ഷകൻ എന്നിവർ ശ്രമിച്ചു...
ADM ന് പാരതോശികമായി ഒരുപക്ഷെ വല്ലതും കൊടുത്തത് വാങ്ങിയാൽ പോലും അത് കുടുക്കാൻ ചെയ്തത് ആണെന്ന് ADM ന് മനസ്സിലായി കാണില്ല. പിന്നെ അവർ അതുവച്ചു ADM നെ ബ്ലാക്ക് മെയിൽ ചെയ്തു കാണും.
അതാണ് തെറ്റുപറ്റി എന്ന് പറയുന്നത്.
കണ്ണൂരിൽ ADMനെ പറ്റി ജനങൾക്ക് പരാതിയില്ല എല്ലാം നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്... CPM അനുഭാവി സംഘടനയിലുള്ള സ്റ്റാഫ് ആണ് കൂടുതലും...
അദ്ദേഹം ഒരു ചായ പോലും ഓഫർ ചെയ്താൽ സ്വീകരിക്കാത്ത വ്യക്തിയാണ്..പിന്നെയാണോ ഇവരുടെ പാരിതോഷികം സ്വീകരിക്കുന്നത്?
❤️❤️💕🙏🙏🙏🙏❤️😭
Best IAS Association. This is equivalent to pickpocket Association supporting pickpocketer
😂😮😂
Suresh Gopikku petrol pump karyathilum okke palathum cheyyemay irunnu .ONNUM CHEYTHILLA
Collector thettupatti ennu Naveen sarinodanu paranjathu ..athavum sari😊
P P divya used a that colonical law which is
this is where the European-Arab Judicial Training Network plays a pivotal role. The network was established to foster the exchange of knowledge and expertise in legal education and training among member countries.
Colecteruda phone Search cheyyanam
What are you meaning? I. A. S is God, just a clerical staff of Indian Administration.
Colocter ethil thettukaranane antha ayala arrest cheyyathath aarayane paadiklunnath ningal angottum engottum we paranjath thanna comedy parayatha anthangilum theerumanamadikkanam nirthy poda
Helo Sir, kindly make possible involvements to include this
dirty fraud Arun k vijayan also ad Accused no 2