അപ്സരയ്ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട് || Troll Video || Apsara Interview Troll Video ||

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #jintobiggboss
    #sijobiggboss
    #arjunbiggboss
    #jintobiggboss #sijobiggboss #arjunbiggboss #bbms6promo #jasminbiggboss #secretagentevicted
    #norahbiggboss #secretagentmoneybox #secretagentbiggbossmoneybox#secretagentnewlook #secretagentwife #sneha #secretagentbiggbosslatest #gabribiggboss #jasminbiggboss #sijobiggboss
    #resminrvicted #biggbosslatestpromo #jasminjaffar #jasminfather #jasminfatherbiggboss
    #biggbosslive #gabrilatest #jasmingabri #gabrilatest
    #jasminbiggboss #gabribiggboss #jintobiggboss #biggbosspromo #biggbossjasmine
    #secretagentbiggboss #biggbosswildcardentry #jasmine #secretagentbiggboss #biggbosslatest
    #biggbosstroll #jasminbiggboss #gabribiggboss #jintobiggboss #secretagentjasminjaffer
    #secretagentbiggbosslatest #jasminelalettanepisode #biggbosslalettanepisode #jasminelalettan #biggbossjasminegabri #secretagentbiggboss #biggbossmalayalamseason6wildcardentry
    #biggbosswildcardentry #jasminegabri #gabribiggboss #jasminebiggboss #jasmunefatherphonecall #jabri #biggbossmalayalam #apsara #biggbosslatest #apsarabiggboss #apsaraasirockyissue #asirocky
    #bbms6 #bbm6 #bb6 #asirockyapsaraissue #biggbosslatestpromo #ratheeshkumarevicted
    #Biggbosslatestcaptain #apsaracaptancytask#biggbossmalayalamcontestants #biggbosstroll
    #biggbosslatestpromo #biggbossmalayalamseason6 #bbms6promo #rishikumar #jasminjaffer
    #asirocky #ratheeshkumar #ansibahassan #sreethukrishnan #sijotalks #thoppibiggboss
    #biggbosscontestatnts #biggbossupdates #biggbossmalayalamseason6
    #biggbossmalayalamcontestants #biggbossnews #biggbosstroll #ansifmoonletmedia
    #biggbossmalayalampromo
    #mrzthoppi #biggbossmalayalam #malayalamtroll #trollvideo #viraltroll

Комментарии • 63

  • @radhikamoorthy7230
    @radhikamoorthy7230 2 месяца назад +65

    Tasck മാത്രം നല്ലത് പോലെ ചെയ്താൽ അവിടെ നില്കുവാൻ പറ്റത്തില്ല.. നല്ല വ്യക്തിത്വം ആവശ്യം ആണ്

    • @anjanaanjuzz6361
      @anjanaanjuzz6361 2 месяца назад

      Avide BB yil ee personality ullath aarka chetta, Jasmine / Jinto😌

    • @julietgomez8485
      @julietgomez8485 Месяц назад +1

      നല്ല വ്യക്തിത്വം ആവശ്യമാണെങ്കിൽ gebri പോയതിന്റെ പിറകെ ജാസ്മിനും out ആകേണ്ടതല്ലായിരുന്നോ. Top 5 ൽ വരുവാനുള്ള യോഗ്യത പോലും ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് പട്ടി കൂടിൽ കൊണ്ട് പോയത്. അപ്സര അനുഗ്രഹീതയായ ഒരു നടി തന്നെയാണ് 👍🏻🥰❤️

  • @sreeshmasajeevan
    @sreeshmasajeevan 2 месяца назад +43

    എത്ര ഭംഗിയായി ചെയ്ത അത് നിങ്ങൾ പറഞ്ഞാൽ പോരല്ലോ കാണുന്നവർക്ക് കൂടി തോന്നണ്ടേ

  • @bindu4407
    @bindu4407 2 месяца назад +110

    അഹങ്കാരം മാത്രം ഉള്ള സ്ത്രീ... വെറുതെയല്ല നേരത്തെ out ആയത്.. വെറുപ്പിക്കൽ

  • @vikramannair8886
    @vikramannair8886 2 месяца назад +31

    അപ്സര സ്വയം കുഴി തോണ്ടി അതിൽ വീണു

  • @kakakaka6849
    @kakakaka6849 2 месяца назад +6

    അപ്സര ടോപ് 5 ഇൽ എത്തേണ്ട ആളായിരുന്നു but അവരുടെ സ്വഭാവത്തിൽ audience n അഹങ്കാരം
    തോന്നി, അതോണ്ടാ ഔട്ട്‌ ആയത്

  • @SindhuKs-qp3en
    @SindhuKs-qp3en 2 месяца назад +3

    Absolutely Gabriel is not a good contestant he is just a flirt lovet

  • @lissymanuel2286
    @lissymanuel2286 2 месяца назад +2

    പ്രിയപ്പെട്ട കണ്ട സ്റ്റൻ സ് ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാമായിരു ന്നു. ഞാൻ ബിഗ് ബോസ് കണ്ടു തുടങ്ങി യതിനു ശേഷം എനിക്കു ബോധ്യപ്പെട്ടത് ജിന്റോ നല്ലൊരു ഗയിമ റായിട്ടാണ്. കാരണം തെറ്റുകൾ കറക്റ്റ് ചെയ്തു കളിക്കുന്ന ഒരു നല്ലെ െ പ്ലയറയി തോന്നി തുടങ്ങി ..... പിന്നീടങ്ങോട്ട് ജിന്റോക്കു മാത്രമെ വോട്ടുചെയ്തിട്ടുള്ളു ഇടക്ക് മുടിയന് വേണ്ടി വോട്ടു കൊടുത്തിട്ടുണ്ടായിരുന്നു. എങ്കിലും ലാസ്റ്റ് ജിന്റോ ക്കു മാത്രമായി. : അതിന്റെ കാരണം മറ്റു മനുഷ്യരുടെ ഹൃദയങ്ങളിൽ ജിൻ റ്റോ ക്കു സ്ഥാനം പിടിക്കാനും കേറി പറ്റാനും കഴിഞ്ഞു എന്നുള്ളതാണ്. ജിന്റോ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ജനങ്ങളിലേയ്ക്ക് നല്ല മെസേജ് കൊടുക്കുന്ന വർജയിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഞാൻ ജിന്റോ ക്കു വോട്ടു ചെയ്യുകയും മറ്റുള്ളവരെ കൊണ്ട് വോട്ടുചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണോ PR വർക്കെങ്കിൽ പ്രയപ്പെട്ട കണ്ട സ്റ്റെന്റ് മനസ്സിലാക്കുക കുടുംബ പ്രേക്ഷകർ ഇന്നും എന്നും നല്ലത് എന്നു തോന്നുന്നതിന്റെ കൂടെ മാത്രമെ നിൽക്കൂ : എന്നു മനസ്സിലാക്കി മുന്നേറുക. വിജയം ഉറപ്പ്. ഒരു PR വർക്കിന്റെയും ആവശ്യമില്ല ഇത്തരം ഗയിം വിജയിക്കാൻ.

    • @julietgomez8485
      @julietgomez8485 Месяц назад +1

      Correct 👍🏻Jinto 🥰🥰♥️♥️

  • @lakshmikuttyhariharan1875
    @lakshmikuttyhariharan1875 2 месяца назад +29

    S p സ്വയം പൊങ്ങി

  • @kanaaldinkan
    @kanaaldinkan 2 месяца назад +86

    ജാസ്മിൻ എന്തായാലും അഭിനയിച്ചു നിൽകുവാണ് എന്തായാലും സിനിമയിൽ കേറും

    • @bjeditzz7262
      @bjeditzz7262 2 месяца назад +4

      Athu kanan mullapu fans mathre kanu njan onnum povilla 😂

    • @joslinealexander6332
      @joslinealexander6332 2 месяца назад +1

      നല്ല വിഷമം ഇണ്ട് alle

    • @kanaaldinkan
      @kanaaldinkan 2 месяца назад +2

      @@joslinealexander6332 എന്തിന് അവള് കപ്പ്‌ അടിച്ചിരുന്നെങ്കിൽ വിഷമിച്ചു പണ്ടാരമടങ്ങിയേനെ

    • @sisha874
      @sisha874 2 месяца назад +3

      എന്തിനാ ഓഞ്ഞ അഭിനയം കാണാൻ ആണോ 😂😂😂

    • @TruthseekerHafsal
      @TruthseekerHafsal 2 месяца назад +2

      ഇനി സിനിമ കാണലും നിർത്തേണ്ടി വരുമോ 🤭😆

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 2 месяца назад +7

    Jintappan ❤❤❤❤❤❤❤❤

  • @lathanair9524
    @lathanair9524 2 месяца назад +7

    ഞാൻ എന്തോ വലിയ സംഭവം ആണ് എന്നാണ് വിചാരം. ഞാൻ മാത്രം ശരി എന്ന വിചാരം.

  • @midhunmohan4924
    @midhunmohan4924 2 месяца назад +23

    Jasmine apsarayum okke kanakku anu😢

    • @BorntowinTalks
      @BorntowinTalks 2 месяца назад

      😂😂😂

    • @julietgomez8485
      @julietgomez8485 Месяц назад

      ജാസ്മിനെ പോലെ ഊളയല്ല അപ്സര. ഒരു തറവാടിത്തം ആ മുഖത്തുണ്ട്. 👍🏻🥰

  • @___ff8452
    @___ff8452 2 месяца назад +6

    Kallakali kallakali😂😂😂😂❤

  • @user-cw1ly9io7c
    @user-cw1ly9io7c 2 месяца назад +13

    Apsara bayanghara ahaghariya pnne over confidence adha outaaye

  • @sreelekshmi5480
    @sreelekshmi5480 2 месяца назад +7

    Eval nala asooyakariyanu cup kitumen vijarichu ninatha

  • @vinugilbert6552
    @vinugilbert6552 2 месяца назад +18

    ആര് ജാസ്മിന്നോ നല്ല വ്യക്തിത്തം ഉള്ളത്

    • @PianoPiano-pw4oz
      @PianoPiano-pw4oz 2 месяца назад +6

      വരും തലമുറ കണ്ടു പഠിക്കേണ്ട വ്യക്തിത്വം....... 🤯

  • @akhila992
    @akhila992 2 месяца назад +1

    Task maatram alla bigg boss...pinne serial character um....ahankaram...ipozhum njan maatrame avide kalichullu enna bhaavavum...😂

  • @user-vd4zp8qf3b
    @user-vd4zp8qf3b 2 месяца назад +10

    jinto❤❤❤❤

  • @anjanaanjuzz6361
    @anjanaanjuzz6361 2 месяца назад +7

    അപ്സര പറഞ്ഞ കാര്യമെല്ലാം crct ആണല്ലോ... ഇത്രേം negative അതിനും പറയാൻ, audience ന് ഒന്നും ഒട്ടും ബോധമില്ലേ ആവോ 😇

  • @aamimunnuz1239
    @aamimunnuz1239 2 месяца назад +26

    അസ്സുയ ഒട്ടും ഇല്ല ആ മുഖം കാണുബോൾ തന്നെ അറിയാം 🤬

  • @MAYAS-wc5km
    @MAYAS-wc5km 2 месяца назад +4

    മോളെ അപ് സ്‌ര നിനക് എന്ത് അറിയാ ഒരു ചുക്ക് അറിയില്ല പെണെ ജിൻ്റെ ക് ഒന്ന് അറിയില്ലത്തത് കൊണ്ടണ്‌വിനറയത്🤓🤓🤓🤓

  • @duffai4566
    @duffai4566 2 месяца назад +4

    Aha gari Penn outayath veerutha alla

  • @muhammedsinan856
    @muhammedsinan856 2 месяца назад +9

    Hafiskkakkakk ishttam mullappoova

  • @user-mu9mv9pm5w
    @user-mu9mv9pm5w 2 месяца назад +9

    Apsara verum fake ayirunnu alle

  • @sujaviswam4937
    @sujaviswam4937 2 месяца назад +1

    Apsarayude vcharam apsara valya gamer ahnennayirunnu ne ntha chaithe avide onnum illa apsare hoo nthoru asuyadi penne ninaku. Serikum nee jayamthy thanneee 😅😅😅😅😅😅

  • @duffai4566
    @duffai4566 2 месяца назад +3

    Jasmin superane... Gaimarum

  • @user-sn1te5ir8w
    @user-sn1te5ir8w 2 месяца назад +4

    ഇവളുടെ അഹങ്കാരം കൊണ്ടാണ് പുറത്തായത്

  • @shantakumari-cw7lf
    @shantakumari-cw7lf 2 месяца назад +1

    Ahankari ammay

  • @TruthseekerHafsal
    @TruthseekerHafsal 2 месяца назад

    തുട കാണിച്ച് ആൽബിയുടെ കൂടെ dingolfikk പോയവളാണ് 🤭ചിലക്കുന്നെ 😆🤭

  • @user-bo7ls9fs3t
    @user-bo7ls9fs3t 2 месяца назад +1

    Neeyara
    Serial kanano ahngari

  • @ambikadevi5819
    @ambikadevi5819 2 месяца назад +4

    Koppu kittum

  • @user-kd2iy9vb9k
    @user-kd2iy9vb9k 2 месяца назад +1

    Ho evalude velupikal motham kuthithirupp ata pettennu poyath nannayi

  • @user-yn3eu3kq5n
    @user-yn3eu3kq5n 2 месяца назад +2

    Ahangari kashtam. purathupoyalum yathoru kuravumilla

  • @midhilajmsamad2948
    @midhilajmsamad2948 2 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍

  • @rahilaabdulsalam7421
    @rahilaabdulsalam7421 2 месяца назад +23

    ഈ സ്ത്രീയുടെ വിചാരം ഇവർ ആരാണെന്നാ.. Jasmine ഒറിജിനൽ ആയിട്ടാണ് നിൽക്കുന്നത്. ആരോടും ഒരു പകയും ഇല്ല..

    • @snehakpsachumol8136
      @snehakpsachumol8136 2 месяца назад +3

      Poda

    • @romydhiya9412
      @romydhiya9412 2 месяца назад +4

      Uvva🤮🤮🤮

    • @Cozy_and_Kind
      @Cozy_and_Kind 2 месяца назад +3

      😂😂😂😂

    • @layanarayanan7975
      @layanarayanan7975 2 месяца назад +2

      Yes ithanu avade real character original aayittanu nilkkunnathu

    • @bella_sera2
      @bella_sera2 2 месяца назад

      Yes real character aa cheating , relationship kurchu Kalam paraju , deny chayutu ,2 days kandavane kettipichu umma kodukunu engaged annu ennumaranu??

  • @razinscoop4137
    @razinscoop4137 2 месяца назад +5

    ജാസ്മിൻ ❤❤❤❤❤

  • @user-bl3xw1hp4g
    @user-bl3xw1hp4g 2 месяца назад +1

    Evalude veruppikkal mathram😮😮😮

  • @joslinealexander6332
    @joslinealexander6332 2 месяца назад +2

    ജാസ്മിൻ എതിരെ വീഡിയോസ് ഇട്ട എല്ലാ തെണ്ടി youtubers കുടുങ്ങും. ജാസ്മിൻ കേസ് ന് പോയിട്ടുണ്ട്. BB ൽ ഒരിക്കലും ഒരു പെണ്ണ് ജയിക്കാൻ youtubers സമ്മതിക്കില്ല. ഇത് നിർത്തണം എങ്കിൽ ജാസ്മിൻ കേസ് ന് പോകണം. ഇത് അവൾക് വേണ്ടി അല്ല. നാളെ അവിടെ പോകുന്ന എല്ലാ പെണ്ണുങ്ങൾക് വേണ്ടിയും ആണ്. ❤️❤️🥰🥰

    • @yemjey2749
      @yemjey2749 2 месяца назад

      അവിടെ പോകാൻ എന്തിനാ കേസ് ന്ന്‌ പോണത്.. വല്ലോനും കിടന്ന് കൊടുത്താൽ മതിയല്ലോ 😂😂😂മുല്ല ചെയ്തത് പോലെ 😂😂

    • @jayamadhavan9218
      @jayamadhavan9218 2 месяца назад

      Jasmin kodupoyi case kodukkatty adhu parajju case kodukkum adhum onnu parajju kastty kasttam ergi thiriikkum

  • @omanabijuraj8040
    @omanabijuraj8040 2 месяца назад +1

    പോയി പണി നോക്കു അപ്സരസേ..... ഏറ്റവും നല്ലത് ജിന്റോ യും ജാസ്മിനും ആയിരുന്നു

  • @PremThekkathil
    @PremThekkathil 2 месяца назад +3

    കപ്പ് ജാസ്മിന്നോ ജിന്റൊക്കോ.. നല്ല ചോദ്യം.... ജനങ്ങളുടെ ഇഷ്ടപ്രകാരം ആണ് കപ്പ് നൽകുന്നതെങ്കിൽ 100%ജിന്റൊക്ക്.. ബിഗ്ഗ് ബോസ്സിന്റെ ഇഷ്ടപ്രകാരം ആണെങ്കിൽ കുണുവാവ ജാസ്മിന്..... ജനങ്ങളും ബിഗ്ഗ് ബോസ്സും തമ്മിലുള്ള മത്സരം ആണ് നടക്കുന്നത്...... അങ്ങനെ എങ്കിൽ മാരാര് പറഞ്ഞത് പോലെ ജാസ്മിൻ കിടന്നു കൊടുത്തിട്ടായിരിക്കും കപ്പ് നേടുന്നത്..... കാരണം ബിഗ്ഗ് ബോസ്സിനും വേണ്ടേ ഒരു ലാഭം... പിന്നേ ജാസ്മിൻ കിടന്നു കൊടുക്കില്ല എന്നു മലയാളികൾ ആരും പറയില്ല....... അത്ര സ്വഭാവശുദ്ധി ഉണ്ടല്ലോ ജാസ്മിന്..