ബസിൽ പോകാൻ ഇനി ചില്ലറ തപ്പണ്ട; KSRTC ബസുകളിൽ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം

Поделиться
HTML-код
  • Опубликовано: 29 дек 2023
  • ബസിൽ പോകാൻ ഇനി ചില്ലറ തപ്പണ്ട; KSRTC ബസുകളിൽ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 483

  • @jenson885
    @jenson885 5 месяцев назад +9

    പോളി ഗണേശാ എന്നും KSRTC തങ്ങളുടെ കയ്യിൽ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @Noufal_Aboobeckar
    @Noufal_Aboobeckar 6 месяцев назад +158

    Its good to see youth are working in kstrc as conductor and driver 😊

    • @nithin8608
      @nithin8608 6 месяцев назад +12

      Swift bus employees aahne, ksrtc employee alla

    • @wishfulthinking1530
      @wishfulthinking1530 5 месяцев назад +1

      LDF ❤🔥

    • @anoopt.v8655
      @anoopt.v8655 5 месяцев назад +1

      Bank server busy or payment processing paranju send ayillenkilo😢

    • @nithin8608
      @nithin8608 5 месяцев назад +1

      @@anoopt.v8655 nee വീടിന് പുറത്ത് eranganda ആലിപ്പഴം വീണ് നീ chathalo. Ndu പറഞ്ഞാലും negative aayi കൊറേ എണ്ണം വരും.

    • @Us32123
      @Us32123 5 месяцев назад

      ​@@wishfulthinking1530kunna DF

  • @creativeeyepointer
    @creativeeyepointer 6 месяцев назад +214

    സീറ്റിന്റെ ബാക്കിൽ QR കോഡ് ഒട്ടിക്കണം. അത് സ്കാൻ ചെയ്താൽ from to ഫിൽ അപ്പ് ഫോം വരണം . അത് കൊടുത്താൽ amount കാണിക്കണം . accept കൊടുത്താൽ ഡിജിറ്റൽ ടിക്കറ്റ് കിട്ടണം. അത് ഇറങ്ങേണ്ട പോയിന്റിൽ സ്കാൻ ചെയ്താൽ ഡോർ തുറക്കണം . ഇത്രയും ആയാലേ മുഴുവൻ പ്രയോജനം ആകു

    • @JAYAN-nk9eg
      @JAYAN-nk9eg 6 месяцев назад +29

      എല്ലാരുടേലും ഇണ്ടാവില്ല digipay സൗകര്യം ചേട്ടാ

    • @FilmCraze978
      @FilmCraze978 6 месяцев назад +6

      yes....purathokke anganE und....kerumbol thanne pay cheyyunna setup

    • @dracula2948
      @dracula2948 6 месяцев назад +5

      ​@@JAYAN-nk9egenikkilla gpay 😢

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 6 месяцев назад +1

      പൈസ അടച്ചില്ലങ്കിൽ 🤔

    • @Suneethrosesurendran
      @Suneethrosesurendran 6 месяцев назад

      Fraud chance koodum, vere aarenkilum athu parich vere vekum

  • @Avanthikajanaki
    @Avanthikajanaki 5 месяцев назад +7

    ഗണേഷ് ചേട്ടൻ വന്നു, ഇനി ksrtc അടിപൊളി ആകും ❤❤❤❤

  • @SanilJohn-dp5bs
    @SanilJohn-dp5bs 6 месяцев назад +60

    ലേറ്റ് ആയാലും ലേറ്റസ്റ്റ് വെരി ഗുഡ്❤❤❤❤❤

  • @arung337
    @arung337 6 месяцев назад +27

    അടിപൊളി...... അങ്ങിനെ പുരോഗമിക്കട്ടെ നമ്മുടെ സംസ്ഥാനം.....❤

  • @BabyammaDileepPullani
    @BabyammaDileepPullani 6 месяцев назад +18

    പത്തുകൊല്ലം മുമ്പ് വരണ്ട കാര്യങ്ങൾ ആയിരുന്നു ഇത് ഇപ്പോഴെങ്കിലും കൊണ്ടുവന്നല്ലോ എല്ലാവരോടും നന്ദി പറയുന്നു

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 6 месяцев назад

      10 കൊല്ലം മുമ്പ് മര്യാദക് ഇന്റർനെറ്റ്‌ പോലും ഇല്ല. മണ്ട. അപ്പൊ ആണ് ഗൂഗിൾ പേ

    • @AS-ws6xh
      @AS-ws6xh 5 месяцев назад

      അയിന് UPI നിലവിൽ വന്നിട്ട് തന്നെ 8 കൊല്ലം ആകുന്നതേ ഉള്ളൂ

    • @bestactor5472
      @bestactor5472 5 месяцев назад

      Bro keralathil allarunnoo

    • @rahulj8012
      @rahulj8012 5 месяцев назад

      ലോകത്ത് പോലും ഇത് വന്നിട്ട് ഒരുപാട് ആയില്ല പിന്നെ ആണ്

  • @Hari_Suresh
    @Hari_Suresh 5 месяцев назад +3

    This was desperately needed. It was so difficult for the conductors to give the balance, this has to be expanded everywhere!

  • @christhuvpunalal3862
    @christhuvpunalal3862 6 месяцев назад +10

    വിജയിക്കട്ടെ തുടക്കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാര്യമാക്കണ്ട.... ബസിന് പോകാൻ കാശ് കൊണ്ട് നടക്കണ്ടല്ലോ..❤ആശംസകൾ

  • @amaroop1234
    @amaroop1234 6 месяцев назад +32

    NFC in payment & Bus tracking also required...

    • @letsbealone
      @letsbealone 5 месяцев назад

      NFC already there in the machine

  • @jabirmullungal1254
    @jabirmullungal1254 6 месяцев назад +72

    ആന്റണി രാജു പോയാൽ തന്നെ വിജയം ആണ്

    • @Anandu1010
      @Anandu1010 6 месяцев назад +8

      ayal ullapam ceyta ann

    • @freethinker5636
      @freethinker5636 6 месяцев назад

      ​@@Anandu1010പറി ആണ് 😂 പോടാ കമ്മി

  • @sk8167
    @sk8167 6 месяцев назад +3

    Updation 🔥 വളരെ നല്ലൊരു കാര്യം

  • @akhilraveendran6543
    @akhilraveendran6543 6 месяцев назад +2

    കേൾക്കാൻ ആഗ്രഹിച്ച വാർത്ത, നന്ദി.

  • @anm7384
    @anm7384 6 месяцев назад +130

    Better technology is available at Delhi Transport Cooperation buses. QR codes will be pasted inside the buses. Passengers can scan the code without waiting for the conductor to facilitate. Will save time of both parties. KSRTC can implement that as well.

    • @travelbite_KL02
      @travelbite_KL02 6 месяцев назад +11

      10 years wait

    • @adeebabdulsalam2259
      @adeebabdulsalam2259 6 месяцев назад +52

      static QR codes will be difficult to track. This is dynamically generated QR code for each trip for different passengers.

    • @Akshay_vasudev
      @Akshay_vasudev 6 месяцев назад +14

      It's very difficult to audit.

    • @manazkajay8806
      @manazkajay8806 6 месяцев назад +16

      pakshe athin yathrakarum Sathya santharakanam allengil Pathanamthittayil nin ranni ticket eduthit trissur vare pokkum

    • @ashishsunny7963
      @ashishsunny7963 6 месяцев назад +16

      It brings a lot of loss to DTC, since people can change their boarding stops and pay less.
      This is better...

  • @deepakvenugopal
    @deepakvenugopal 6 месяцев назад +2

    നല്ലൊരു വാർത്ത 😍🙏. ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യമാണിത്.

  • @savioshajahan4661
    @savioshajahan4661 6 месяцев назад +13

    They should introduce new Ashok Leyland and tata non buses into service instead of old rugged buses bought in 80's and 90's.They should also modernise all the bus stations.

  • @anfasaboobacker4537
    @anfasaboobacker4537 5 месяцев назад +5

    Private ബസും ഇത് കൊണ്ട് വരണം അപേക്ഷയാണ്.

  • @nishan540
    @nishan540 6 месяцев назад +21

    നല്ല തീരുമാനം 🙌🏻

  • @sarathchandran7625
    @sarathchandran7625 6 месяцев назад +5

    Ente ponnoo eatttom aavasym ulla sadhanam aanu ith.great initiative 🎉

  • @user-ns4lc8en7n
    @user-ns4lc8en7n 6 месяцев назад +3

    നല്ല കാര്യം 👍

  • @blackdragon2954
    @blackdragon2954 5 месяцев назад +5

    QR code need not be for payment. Every user can have a KSRTC login account using mobile number and OTP system. A designated App for ticket booking can be used to scan the QR and the passenger can select the source and destination based on the location and pay.

  • @badhu9419
    @badhu9419 6 месяцев назад +12

    Good intiative by KSRTC 👏🏻

  • @semeerabdulrazak1894
    @semeerabdulrazak1894 6 месяцев назад +7

    Chalo കാർഡ് കാസര്‍കോട് ജില്ലയില്‍ പല സ്വകാര്യ ബസുകളിലും നടപ്പിലാക്കിയിരുന്നു. എന്നാൽ കുറെ ബസുകൾ ഈ സംവിധാനത്തിൽ നിന്ന് പിന്മാറി. കാർഡ് എടുത്തവർ അത് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയായി.

  • @jayakrishnanvs_97
    @jayakrishnanvs_97 6 месяцев назад +3

    Nalla theerumanam.👍

  • @A_Rider1918
    @A_Rider1918 5 месяцев назад

    പൊളിച്ചു 🎉🎉🎉🎉.... Congradulation.....

  • @FunkyWorld-ib1jx
    @FunkyWorld-ib1jx 6 месяцев назад

    👍

  • @davidrasheeddavid3689
    @davidrasheeddavid3689 6 месяцев назад +2

    സൂപ്പർ ❤️❤️❤️❤️

  • @krishnalalsk
    @krishnalalsk 6 месяцев назад

    സന്തോഷം...

  • @shylajank.k8594
    @shylajank.k8594 6 месяцев назад +2

    Fine thinking 👏

  • @iabinthomas
    @iabinthomas 6 месяцев назад +2

    Even better is single payment based on duration of travel, avoids the confusion of stops. Say Rs10 for 30min single tap. At least city services which has duration less than 1 hr:

  • @Jisin2353
    @Jisin2353 6 месяцев назад +1

    നല്ല കാര്യം

  • @SD-jz4fz
    @SD-jz4fz 6 месяцев назад +4

    പണ്ടേ ചെയ്യേണ്ടിയിരുന്നത്.. വൈകിയെങ്കിലും ബുദ്ധി ഉദിച്ചതിൽ സന്തോഷം

  • @blaisetomichan1999
    @blaisetomichan1999 6 месяцев назад +3

    എന്റെ പൊന്നോ വളരെ നല്ല കാര്യം കണ്ടക്ടർ മാരുടെ ചില്ലറ ഉണ്ടോ എന്നാ ചോത്യം കേട്ടു മടുത്തു.... 🙏🙏🙏🙏

  • @advsuhailpa4443
    @advsuhailpa4443 6 месяцев назад +16

    സ: പിണറായി വിജയനും❤
    KSRTC ക്കും
    നന്ദി ...🌟🌺👍

    • @robinreji7879
      @robinreji7879 6 месяцев назад +2

      😂😂😂

    • @captainbharath2934
      @captainbharath2934 6 месяцев назад +1

      ഉളുപ്പുണ്ടോടാ കമ്മി. അവരെ ശമ്പളം കൊടുത്തിട്ടു അഭിവാദ്യം പറയെടാ മരമാക്രികളെ

    • @freethinker5636
      @freethinker5636 6 месяцев назад

      പോടാ കമ്മി മോനെ

    • @hariharry2723
      @hariharry2723 6 месяцев назад

      തായോളിട കിണ്ടി 🙄😏🖕

    • @nishamchelakkara
      @nishamchelakkara 6 месяцев назад +4

      ഗതാഗതം പിണറായി അല്ല

  • @jithinbalakrishnan1330
    @jithinbalakrishnan1330 5 месяцев назад

    Nice initiative good..

  • @VknizuVk-sj4fc
    @VknizuVk-sj4fc 6 месяцев назад

    Valare nannayi.. Kalam marumbol system maranam 👌👌👌

  • @vaisakhraju2902
    @vaisakhraju2902 6 месяцев назад +1

    Very good. ATM card nte nfc scan cheiyanulla provision ready akuvanenki namuku app nte use polum venda.

  • @the_chainsaw_man
    @the_chainsaw_man 5 месяцев назад +3

    വളരെ നല്ലൊരു തീരുമാനം 💥

  • @joestreetvlog6229
    @joestreetvlog6229 6 месяцев назад +1

    കോട്ടയം ഇടുക്കി ജില്ലയിലെ മിക്ക പ്രൈവറ്റ്‌ ബസുകളിലും പണ്ടെ mybus card,chalo cardum ഉണ്ട് പിന്നെ 15% discount ഉണ്ട് ....

  • @BellathaPahayan
    @BellathaPahayan 5 месяцев назад

    എന്റെ പഹയാ ഇങ്ങോള് ഒര് സംഭവ എല്ലാ എയർ പോർട്ടും ടുറിസ്റ്റ് കേന്ദ്രം എല്ല അടിപൊളി ആക്കി പണ്ട് നിങ്ങൾ ചെയ്തപോലെ ലാഭത്തിൽ വരട്ടെ ഇങ്ങള് എന്തായാലും വിജയിക്കും അതിനുള്ള ഭാഗ്യവും കഴിവും ചാകുറ്റവും നിങ്ങൾക് ഒണ്ട് എന്ന് ജനത്തിന് അറിയാം നല്ല ഭാഷയും അറിയാം ചട്ടമ്പി തരവും അറിയാം ❤️👌

  • @arifzain6844
    @arifzain6844 6 месяцев назад

    Good one. Ithokke anu avashyam.

  • @Don78395dherre
    @Don78395dherre 6 месяцев назад +7

    NFC payment option koodi ksrtc provide cheyyanam kurachoodi time labhikkam upi transaction is boring and takes lots of time

  • @saravanankumar640
    @saravanankumar640 5 месяцев назад +2

    Wow Hamara ksrtc @ digital payment super minister Ganesh Best wishes to ksrtc n practical manthri

  • @KingKong-
    @KingKong- 6 месяцев назад +2

    Wonderfulllll.........i have hoped this 5 years back😜😜🤪🤪🤪😝😝😝😝🤪🤪.......athodde kallatharam kurayum........labham kuudumm👍👍👍👍👍👍👍👍👍👍

  • @albinsimon7613
    @albinsimon7613 6 месяцев назад

    Need to implement this for autorikshaws

  • @georgerolly1691
    @georgerolly1691 5 месяцев назад

    Welcome...

  • @shiftintogear944
    @shiftintogear944 6 месяцев назад

    Valare nalla teerumanam

  • @Anoop_Nair
    @Anoop_Nair 6 месяцев назад +22

    Very good...not for ksrtc but for the public. The conductor's regular reply while giving out ticket is ' chillara illa'. If they tell this to 10 passangers in a schedule, they make 10 rs. Yesterday, also i had this experince.

    • @KhusnulFauza
      @KhusnulFauza 6 месяцев назад

      Chillera ekkanam endina government coins erakiye

    • @Anoop_Nair
      @Anoop_Nair 6 месяцев назад

      @KhusnulFauza if the government is issuing coins, isn't it easier for the corporation to procure it through their treasury? Please don't come with baseless arguments.

    • @KhusnulFauza
      @KhusnulFauza 6 месяцев назад +1

      @@Anoop_Nair There is enough coins and why don't you keep coins before boarding a bus. It's responsibility of every citizen to keep always changes with them. Your experience is due to your bad karma.

    • @Anoop_Nair
      @Anoop_Nair 6 месяцев назад

      @KhusnulFauza seems like someone of your's or yourself is working at ksrtc, that's why you are bragging too hard. Anyway, keep the change. Bye.

  • @vimalc.t2058
    @vimalc.t2058 6 месяцев назад +13

    All bus service must accept digital pay 🙏

    • @vozamaraktv-art5595
      @vozamaraktv-art5595 5 месяцев назад

      Thirakkulka busukalil Practical alla. But in future, nadakumayirikkum.

  • @jamesoo7jj
    @jamesoo7jj 6 месяцев назад +12

    This should be implemented in the long trip buses first instead of the city service.

  • @varunanil6716
    @varunanil6716 6 месяцев назад

    Valare Nalla karyam

  • @hash2shyam
    @hash2shyam 6 месяцев назад +1

    edo oru UPI app enu parnja pore..ee google pay ennu paryano? toothpastinu pakaram oru coalgate ennu parayunna pole und.

  • @sweety1012
    @sweety1012 6 месяцев назад +7

    City circle bus il alkenkilum chillara awasyam warunnillallo...evide ആണെങ്കിൽ um 10 രൂപ അല്ലേ

  • @AmalJos_eymaal
    @AmalJos_eymaal 5 месяцев назад

    It's good for tech to make bus journeys easier.
    That being said, there will be lesser fuss when they hike ticket rates, meaning there will be hikes more often than before.

  • @arunjanardhanan8262
    @arunjanardhanan8262 5 месяцев назад

    Great intiative

  • @varunkrishnan247
    @varunkrishnan247 5 месяцев назад

    Nalla theerumanam👏

  • @jithutjohnny4013
    @jithutjohnny4013 6 месяцев назад

    Superb.....

  • @Mr.Biker369
    @Mr.Biker369 6 месяцев назад +5

    Ithokke nallathu, driver and conductor well mannered and dressed aayirikanam

    • @EbinEibeque
      @EbinEibeque 6 месяцев назад

      Ipo ullath maaranam ennano bro abhiprayam

    • @vichu1244
      @vichu1244 6 месяцев назад +1

      ​@@EbinEibequeഡേയ് നീ ആ കണ്ടക്ടർ ഡ്രസ്സ്‌ ഇട്ട രീതി കണ്ടില്ലേ....

  • @Shahad37987
    @Shahad37987 6 месяцев назад

    Powli❤

  • @minib.i5429
    @minib.i5429 6 месяцев назад

    Is there a way to switch payment method if in case one fails

  • @vishnukumarkr3499
    @vishnukumarkr3499 5 месяцев назад

    Good initiative

  • @FullVibez
    @FullVibez 5 месяцев назад

    wow🙌🏻

  • @priyankaarun5374
    @priyankaarun5374 5 месяцев назад

    വളരെ നല്ല കാര്യം 😊 enthayalum nadappaakkanam

  • @thaam6076
    @thaam6076 6 месяцев назад

    മാറ്റങ്ങൾ വരട്ടെ

  • @jazzjazzik6808
    @jazzjazzik6808 5 месяцев назад

    great job

  • @zakkirhussain7637
    @zakkirhussain7637 5 месяцев назад

    അതൊരു നല്ല കാര്യമാണ്

  • @syamsudarsan
    @syamsudarsan 5 месяцев назад

    വളരെ നല്ല കാര്യം

  • @benobobi6082
    @benobobi6082 6 месяцев назад

    Kidu

  • @balanbalan260
    @balanbalan260 6 месяцев назад

    Ganesh Kumar saaralle manthri orupaad changes varum.expetation und orupaad.nalla knowledge Ulla manthri.adheham 2000 thil .anthri aayirunnappol jhan temporary service il undaayirunnu.

  • @bibinpeter4932
    @bibinpeter4932 5 месяцев назад

    Very good 👍👍👍

  • @ranjithidhu2230
    @ranjithidhu2230 5 месяцев назад

    Super👍👍👍

  • @jithu197
    @jithu197 5 месяцев назад

    Good idea

  • @deepaknair91
    @deepaknair91 6 месяцев назад

    Use NFC, tap in and tap out using contactless card. much easier.

  • @shafilamars8876
    @shafilamars8876 6 месяцев назад

    ഗുഡ് ഐഡിയ

  • @kichu9750
    @kichu9750 5 месяцев назад

    👏👏👏

  • @anwarkdy7451
    @anwarkdy7451 5 месяцев назад

    👏👏👏👏👏👏

  • @prasobhhari8337
    @prasobhhari8337 6 месяцев назад +1

    Super

  • @10Wazza
    @10Wazza 6 месяцев назад +2

    തിരക്കുള്ള ബസ്സിൽ ഇത് നടക്കില്ല

    • @amaroop1234
      @amaroop1234 6 месяцев назад

      Why nfc indel one tap il payment cheyyan

  • @shravan_suresh
    @shravan_suresh 6 месяцев назад

    Good thing ❤

  • @jithinalpy
    @jithinalpy 6 месяцев назад

    Thats nice

  • @arifudeenpm4517
    @arifudeenpm4517 6 месяцев назад

    HAPPY NEW YEAR

  • @Bhagathmohammed
    @Bhagathmohammed 6 месяцев назад

    Super ❤

  • @musthafakamal4886
    @musthafakamal4886 6 месяцев назад +4

    ഇത് നല്ല തീരുമാനം 👍🏻

  • @scientifictheories
    @scientifictheories 5 месяцев назад

    Poli

  • @sanandhu_
    @sanandhu_ 5 месяцев назад

    നല്ലതാ 💯

  • @sayyidjalalsayyidjalal3735
    @sayyidjalalsayyidjalal3735 6 месяцев назад +7

    പാലക്കാട് കണ്ടക്ടർ ഇല്ലാത്ത പ്രൈവറ്റ് ബസ്സ് ആരംഭിച്ചപ്പോൾ മുടക്കിയ സർക്കർ...

  • @murshid956
    @murshid956 6 месяцев назад

  • @akshay7-7-7
    @akshay7-7-7 6 месяцев назад +1

    പൊളിച്ചു 🔥🔥 കേരളം Full vennam

  • @rakeshnair9547
    @rakeshnair9547 5 месяцев назад

    Good 👍🏻

  • @SaleemJ-dw2tc
    @SaleemJ-dw2tc 6 месяцев назад

    ആയുധ സൂപ്പർ ആണ്

  • @akhilpushpan652
    @akhilpushpan652 6 месяцев назад +1

    കൊച്ചിയിൽ സ്വകാര്യ ബസ്സുകളിൽ ഈ സേവനം നിലവിലുണ്ട്...

  • @Vishnuofficial7
    @Vishnuofficial7 5 месяцев назад

    🔥🔥❤

  • @asfvpm6669
    @asfvpm6669 5 месяцев назад

    കഴിവില്ലത്തവൻ വകുപ്പ് കൈകാര്യം ചെയ്‌തപ്പോൾ ജങ്ങൾക്ക് ഉണ്ടായ ബുദ്ദിമുട്ട്,പുതിയ മന്ത്രി മാറ്റങ്ങൾ കൊണ്ടുവരട്ടെ അഭിനന്തനങ്ങൾ

  • @anumol2381
    @anumol2381 6 месяцев назад

    Valare nallath....elladathum ella busilum ulpeduthiyal nallath

  • @Akshay_vasudev
    @Akshay_vasudev 6 месяцев назад

    Poli ❤

  • @nishadmahin2359
    @nishadmahin2359 5 месяцев назад

    Supper

  • @shiblitahirnurani7755
    @shiblitahirnurani7755 6 месяцев назад

    Very good

  • @iabinthomas
    @iabinthomas 6 месяцев назад

    Digital payment anenkil, enthina conductor?

  • @shajumangavil5286
    @shajumangavil5286 5 месяцев назад

    adipoli

  • @asharaf3218
    @asharaf3218 6 месяцев назад

    Good👍👍