ചേലാകർമ്മത്തിന് ഗുണമുണ്ടോ? |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 240

  • @ArifHussainTheruvath
    @ArifHussainTheruvath  11 месяцев назад +60

    9. ഒന്നാമതായി, ഇസ്ലാമിൽ ചേലാകർമ്മം ആണിന് മാത്രം അല്ല, സ്ത്രീക്കും പറഞ്ഞു വെക്കുന്നു. തെളിവ് വീഡിയോയിൽ കാണാം. അപ്പോൾ, ഗുണം ഉള്ളത് കൊണ്ട് ചേലാകർമ്മം ശരിയാവും എങ്കിൽ, സ്ത്രീയുടെ ചേലാകർമ്മത്തിന്റെ ഗുണവും പറയാൻ വിശ്വാസികളും ഉസ്താദുമായും ബാദ്ധ്യസ്ഥരാണ്. അത് ചോദിക്കുമ്പോ ഇവർ ഓടി ഒളിക്കുന്നു, അതാണ് പതിവ് കാഴ്ച.
    10. രണ്ടാമതായി, പറയെപ്പെടുന്ന ഗുണങ്ങളുടെ അവസ്ഥയാണ്: ഇതിൽ ഏറ്റവും പ്രധാനമാണ്, എയിഡ്സ് തടയുന്നു എന്നത്. 2030 ഓടെ എയ്ഡ്സ് അവസാനിപ്പിക്കാനുള്ള മാർഗങ്ങളുമായി ലോകം മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ, മാത്രമല്ല കൃത്യമായ ചികിത്സകളിലൂടെ മരണ നിരക്കും, ക്വാളിറ്റി ഓഫ് ലൈഫും ഗണ്യമായി വർധിച്ച ഈ കാലഘട്ടത്തിൽ ഈ ഗുണത്തിന് എന്ത് പ്രസക്തി. എയിഡ്സ് എന്ന രോഗ ഭീഷണി ഇല്ലാതെ ആയാൽ, ചേലാകർമ്മം വേണ്ട എന്ന് സമ്മതിക്കുമോ? ബാക്കി ഗുണത്തിന്റെ അവസ്ഥയും വീഡിയോയിൽ പരിശോധിക്കുന്നു. സ്ക്രീനിൽ കാണിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കണം.
    അപ്പോ, അവസാനമായി ഒരേ ഒരു കാര്യം ആണ് എനിക്ക് പറയാനുള്ളൂ...
    താൽക്കാലികമായി ആണെങ്കിലും ഒരു വാദത്തിന് നിങ്ങൾ പറഞ്ഞുവെക്കുന്ന പുരുഷ ചേലാകർമത്തിന്റെ എല്ലാ ഗുണങ്ങളും ഞാൻ അംഗീകരിച്ചുകൊണ്ട്, ചോദിക്കുന്നു,
    1. ഇവിടെയുള്ള ചേലാകർമ്മ വാദികളുടെ ഭാര്യ, ഉമ്മ, പെങ്ങൾ, അമ്മായി, നാത്തൂൻ, ഇവരൊക്കെ ഇസ്ലാംകിമായി നിഷ്കർഷിച്ച സ്ത്രീ ചേലാകർമ്മം ചെയ്തവർ ആണോ?
    2. ഇല്ലെങ്കിൽ എന്തുകൊണ്ട്?
    3. സ്ത്രീ ചേലാകർമ്മത്തിന്റെ രണ്ടു ഗുണം പറയുക.
    ഇതിന് ഉത്തരം പറഞ്ഞിട്ട് കല്യാണ കുറിയും കാണിച്ചിട്ട് പോയാൽ മതി?
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    മുറിയണ്ടി

    • @AnasDon-hz2jq
      @AnasDon-hz2jq 11 месяцев назад +1

      Authentic aya oru hadees oo reference oo kanikke
      Sthreekhalkk circumcision venam enn paranjente
      Pinne Jews koode practice cheyyunna onn ahn adh
      Pinne ahnungalk khunam und angeegarichallo adh nne dharalam enth kond cheyyunnu enn

    • @AnasDon-hz2jq
      @AnasDon-hz2jq 11 месяцев назад

      Pinne lokham munnott poyi ippo evdey ethi adhin theliv kanikk

    • @AnasDon-hz2jq
      @AnasDon-hz2jq 11 месяцев назад +1

      Ninglk arkenkilum Muhammad nabiye ariyanamenkil
      Martin lings inte
      Muhammad life from early sources vayikk
      Allel
      The sealed NECTAR vayikk
      Brief ayi venel
      The noble life of prophet Muhammad vayikk

    • @AnasDon-hz2jq
      @AnasDon-hz2jq 11 месяцев назад

      Pinne sthreekhalude karyam
      Nabi thangal sthreekhalod cheyyu enn paranj orikkalm recommend cheythitt illa
      Pre Islamic ayi undayirunna tribes cheythirunna oru ajaram mathram adh avarod thadanj vech I'lla ennu mathram
      Anungalk it is not obligatory adh cheythal anungalk sunnath ahn enn ahn Nabi thangal paranjadh it is 'RECOMMENDED' FOR MEN

    • @AnasDon-hz2jq
      @AnasDon-hz2jq 11 месяцев назад

      Adhokke pottey penis inte mele ulla foreskin ahn remove cheyyunney circumcision iloode
      Adhengane ahn oru avayavam aye
      Aakkii edthadhahna video kk

  • @ചീറ്റപുലി
    @ചീറ്റപുലി 11 месяцев назад +40

    Correct .... ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ താങ്കൾ വെക്തമായി പറഞ്ഞു... 👍

  • @aljoy2956
    @aljoy2956 9 месяцев назад +14

    ആരിഫ് ഹുസൈന് ഒരായിരം സലാം

  • @KadumMedum
    @KadumMedum 11 месяцев назад +71

    ഇതിനെതിരെ പ്രതികരിക്കാൻ മുസ്ലിങ്ങൾ ആരും വരാത്തതുകൊണ്ട് മുസ്ലിങ്ങൾക്ക് വേണ്ടി കാഫിറായ ഞാൻ ശക്തമായി പ്രതികരിക്കുന്നു.

    • @abhilashabhi185
      @abhilashabhi185 6 месяцев назад +2

      Orupad support cheyyale😂😂😂thala venalo ale... Sarkkar tthirinju kkoode nokkila hindu aanenn arinjal.... Athipo cpim aanengilum nokkila karanam konnath vote bank muslim aanu

  • @thomasjoseph9551
    @thomasjoseph9551 11 месяцев назад +54

    സുന്നത്തുകൊണ്ട് ഗുണം ഇല്ലെന്ന് മാത്രമല്ല ദോഷം അനവധി ഉണ്ട് താനും. അത് വളരെ ചെറുപ്പത്തിലെ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് പറയുന്നു please do not practice or promote male/female circumcision.

    • @antares64917
      @antares64917 11 месяцев назад +4

      Yes. FGM ban cheythepole ithum strict aayi ban cheyyanam. Surgeons okke ith promote cheyyunnath avarkk cash undaakkaan aan. Allaathe ithin prathyekich gunam onnumilla. Eppozhum bath cheyyunne time il foreskin retract cheyth clean cheytha mathi, oru kuzhappom illa.

    • @avirachacko8181
      @avirachacko8181 23 дня назад

      Is it is your experience?

    • @thomasjoseph9551
      @thomasjoseph9551 23 дня назад

      @@avirachacko8181 maybe or may not be. that's immaterial.

  • @whories72jannah46
    @whories72jannah46 11 месяцев назад +76

    മുയുമൻ കണ്ടിച്ചാൽ കൊണം ഇണ്ട് - ഈ ദുനിയാബില് സമാധാനം

  • @sadanandanvs6857
    @sadanandanvs6857 11 месяцев назад +26

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @hfsvnkb.gf7t
    @hfsvnkb.gf7t 10 месяцев назад +33

    പണ്ട് ഹറാം ആണെന്നു പറഞ്ഞ് ടി വി പോലും മേടിക്കാതിരുന്ന ഉസ്താദുമാർ ഒക്കെ ഇപ്പൊ യൂട്യൂബിൽ ഒക്കെ live ഇടുന്നു.

  • @mohananak8856
    @mohananak8856 11 месяцев назад +80

    അപ്പോൾ ഈ ഉസ്താദിന്റെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ആലോചിക്കുമ്പോൾ വിറയൽ വരുന്നു. എന്റെ അമ്മോ.

  • @womensfellowshipskd7406
    @womensfellowshipskd7406 9 месяцев назад +4

    Dr. Arif Hussain 👍

  • @Crazygaggu
    @Crazygaggu 6 месяцев назад +4

    Congratulations Dr Arif.. You are doing great job❤

  • @vishaag8164
    @vishaag8164 10 месяцев назад +5

    Super speech, very much inspiring 🎉

  • @rajith240
    @rajith240 11 месяцев назад +42

    വല്ലാത്തൊരു ഗോത്ര മതം തന്നെ വിവരമുള്ള ഒരു ആളുപോലും ഈ മതത്തിൽ ഇല്ലേ

  • @dreams4734
    @dreams4734 5 месяцев назад +8

    കുഞ്ഞുങ്ങളെ സുന്നത് ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കണം. 18 വയസ്സിനു ശേഷം അവർ സ്വയം തീരുമാനിക്കട്ടെ...

  • @RajeevCk-z6w
    @RajeevCk-z6w 5 месяцев назад +5

    ഉസ്താദ് മരിച്ച് വീണിട്ടും
    പ്രാർത്ഥന മുടക്കാത്ത
    മദ്രസ പൊട്ടട്ടൻമ്മാർ

  • @nam8582
    @nam8582 11 месяцев назад +35

    വസ്തുതകളെ ചൂണ്ടിക്കാണിച്ചു അതിന് മറുപടി ഇല്ലാതാകുമ്പോൾ "ഇത് ഞങ്ങളുടെ വിശ്വാസമാണ് തനിക്കെന്താ നഷ്ടം " എന്ന് പറഞ്ഞിട്ട് ഓടും മേത്തന്മാർ.

  • @danieldenomandenza
    @danieldenomandenza 11 месяцев назад +31

    ജബ്ബാർ മാഷുടെയും ആരിഫ് ന്റെയും ലിയാഖത്തിന്റെയും പ്രസംഗം അടുത്തുള്ള മുസ്ലിം തലമുറ ഏറ്റെടുത്തു അവരുടെ മക്കൾക്ക് ഈ അധോഗതി വരുത്താതിരിക്കട്ടെ, സമ്മതം കൊടുക്കാൻ ആവുന്നതിനും മുന്നേ സ്വന്തം ശാരീരികാവയവം മറ്റുള്ളവരാൽ മുറിക്കപ്പെട്ടു കളഞ്ഞു നിർദാക്ഷീണ്യം 1500 വര്ഷം മുൻപുള്ള ഏതോ കാട്ടറബിയുടെ വചനത്തിനു അംഗപരിമിതർ ആകേണ്ടി വന്ന തലമുറകൾ.

    • @abdullakoya7836
      @abdullakoya7836 11 месяцев назад +6

      Very Very Correct 💯

    • @KhadeejaN-mw8tg
      @KhadeejaN-mw8tg 9 месяцев назад +1

      It is not to argue against you but just information from your humen brother
      ❤❤
      If you are a Cristian you can't blame ,as Father Abraham is first one.
      Take it easy and think about this.

  • @estherthomas1837
    @estherthomas1837 11 месяцев назад +32

    അല്ലാഹുന്റെ തീൻ ഭയങ്കരം തന്നെ 😮

    • @bineeshckm3125
      @bineeshckm3125 10 месяцев назад +1

      ശാസ്ത്രം തന്നെ മൊത്തം 😂

  • @arunsoman9630
    @arunsoman9630 11 месяцев назад +17

    Hats off arif. Alone warrior.

  • @shakeelpkm
    @shakeelpkm 11 месяцев назад +30

    ഒരു കാര്യവും ഇല്ല (ഏഴാം നൂറ്റാണ്ടിൽ നിന്ന് വണ്ടി പോരൂല)

  • @mottyphilip2147
    @mottyphilip2147 11 месяцев назад +3

    Dear Arif I am sure you will be able to accomplish the tasks and many laymen will be enlightened. Good job.

  • @00badsha
    @00badsha 7 месяцев назад +2

    Thanks Arif Bhaiii

  • @ribeeshtj4796
    @ribeeshtj4796 11 месяцев назад +7

    The question is always the same but the answer is always changing but for Madrasa students the question is always changing but the answer is always the same.

  • @ramankuttypp6586
    @ramankuttypp6586 3 месяца назад

    Great...

  • @sidhikmarackar7055
    @sidhikmarackar7055 11 месяцев назад +26

    ഉസ്താതിന്റെ ഭാര്യയുടെയും പെണ്മക്കളുടെയും ചേലാ കർമ്മം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട് 😄

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 11 месяцев назад +36

    തൊലിയുള്ളവർക്കേ അതിന്റെ സുഖം അറിയുകയുള്ളു. തൊലി മുൻപോട്ടു० പിറകോട്ടു० മാറുമ്പോൾ അതിന്റെ സുഖം അറിയുകയുള്ളു. എത്ര കഴുകിയാലു० അല്പം അഴുക്കൊക്കെ ഉണ്ടാവു०.

    • @surendrankp5190
      @surendrankp5190 11 месяцев назад +4

      താങ്കൾ പറഞ്ഞത് ശരിയാണ്.
      ഞ 1 നും മുറിയുകളഞ്ഞതാണ്.
      വികലാംഗകനായതു പോലെയായി. പക്ഷെ ഇവൻ മാര് മുറിച്ചു കളയുന്നതാണ് നല്ലത്. മ
      ൫ സ കുട്ടികൾ കുറെ രക്ഷപെടട്ടെ.😅😅😅 46:10

    • @brianangelsantos
      @brianangelsantos 11 месяцев назад +2

      Athe ath nera, foreskin indenkil vere level happiness 😂😂😂 , cut chythal avduthe aa sensitivity pokum

    • @Jideshdaniel4084
      @Jideshdaniel4084 6 месяцев назад

      😂😂 മദ്റസാ വിഡ്ഢികൾ

  • @shaibunt4109
    @shaibunt4109 9 месяцев назад +4

    പണ്ട് ഒരു talk ൽ ഒരാൾ വാദിച്ചത്, wait എടുക്കുമ്പോഴും, ചുമച്ചാൽ പോലും ചെറിയ secretion ഉണ്ടാവുമെന്നും അത് എപ്പോഴും വ്രത്തിയാക്കണമെന്നും ഒരാൾ വെച്ചു കാച്ചിയിരുന്നു. മുറിക്കാത്ത ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല (daily കുളിക്കുമ്പോൾ കഴുകും അത്ര മാത്രം)

  • @xtvloger
    @xtvloger 6 месяцев назад +1

    Yes very 🙏❤️❤️true

  • @Cinema_123-w2z
    @Cinema_123-w2z 6 месяцев назад +2

    Arif sir❤️

  • @vijeshthycheri
    @vijeshthycheri 10 месяцев назад +2

    great job brother keep it up

  • @vijayvijayan4635
    @vijayvijayan4635 9 месяцев назад

    ഞമ്മറ്റേതാണ് വൃത്തിയും നല്ലതും എന്ന് പറഞ്ഞു സ്ത്രീകളെ ആകർഷികാൻ.

  • @Anjali.431
    @Anjali.431 11 месяцев назад +11

    Well said 👍

  • @Binoymathew86
    @Binoymathew86 11 месяцев назад +5

    👍

  • @nisanthsagar2482
    @nisanthsagar2482 7 месяцев назад +3

    ആ സെൻസിറ്റീവ് പോകുന്നത് കൊണ്ടാണ് ഇവരിൽ അധികം ആളുകളും പിൻവാതിൽ നിയമനം നടത്തുന്നത്.. 😄

  • @devankuzhithura8428
    @devankuzhithura8428 10 месяцев назад +1

    Nice

  • @sukumaransaratchandran9367
    @sukumaransaratchandran9367 8 месяцев назад +6

    എന്നാൽ സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം അറ്റം മുറിയ്ക്കാത്തതു എന്ന് ഈ സമുദായത്തിലെ സ്ത്രീ തന്നേ പറഞ്ഞിട്ടുണ്ട് .

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 месяцев назад +17

    ഈ പുരോഹിതന്റെ ഭാര്യയുടെയും പെണ്മക്കളുടെയും circumcision ചെയ്തിട്ട് പ്രസംഗിച്ചിരുന്നെങ്കിൽ നല്ല കാര്യമായിരുന്നു. ആൺകുട്ടികളുടെ circumcision ആരംഭിച്ചത് ബൈബിൾ പഴയ നിയമം പ്രകാരം അബ്രഹാമിനു ഇത് ചെയ്തു എന്ന് പറഞ്ഞു കൊണ്ടാണ്. അതുകൊണ്ട് ജൂതൻമാരാണ് ഇത് ആരംഭിച്ചത്. ഖുർആനിൽ circumcision നെ കുറിച്ച് ഒന്നും പറയുന്നില്ല.

    • @mohanankk5869
      @mohanankk5869 3 месяца назад +1

      അയ്യോ പാവം. ഖുര്‍ആന്‍ ഇൽ പറഞ്ഞില്ലെങ്കില്‍ നീ എന്തിനാടാ മുറിച്ചത്😂😂😂

    • @VijithKannur
      @VijithKannur 2 месяца назад

      Jutha madahthill annu samadichu ningall parannu quran anganey ezhuthitiillanu anganey illengill enthina pinney tholi cut akkunathu cut akkandu irunall porey

  • @GokulPm-uy2qp
    @GokulPm-uy2qp 6 месяцев назад +4

    ഈ പ്രാന്തിനു മരുന്ന് കൊടുക്കാൻ ആരിഫ് ഡോക്ടർക്കേ കഴിയു...... Respect 💯🍷

  • @somanvarghese4595
    @somanvarghese4595 11 месяцев назад +2

    Brother, you are doing a great service for the humanity, but your burden is very heavy. GOD RICHLY BLESS YOU.

  • @DGP8630
    @DGP8630 11 месяцев назад +8

    Paavam kunjungal...😢😢😢😢

  • @KrishnaKumar-bm9nv
    @KrishnaKumar-bm9nv 11 месяцев назад +2

    Any coment Thala kanilla bhai sorry.

  • @trendcityvlog7099
    @trendcityvlog7099 11 месяцев назад +13

    തൊലി പോയിട്ട് കരഞ്ഞിട്ട് കാര്യമില്ല
    Zig zag സുന

  • @immortalbeing196
    @immortalbeing196 9 месяцев назад +3

    ചേലാകർമ്മം നല്ലതാണ് എന്ന പ്രചാരണം നന്നായി നടക്കുന്നുണ്ട് മെഡിക്കൽ ഫീൽഡിൽ തന്നെ..ഇതിന്റെ പിന്നിൽ മതത്തോടൊപ്പം മെഡിക്കൽ മാഫിയകളുടെ ഫണ്ടിങ് കൂടി ഉണ്ട്. അള്ളാഹു സൃഷ്ടിച്ചതാണ് മനുഷ്യരെയെങ്കിൽ എന്തുകൊണ്ട് അല്ലാഹുവിനു ആ ചർമം അവിടെ ഇല്ലാതെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല ? പ്രകൃതിദത്തമായി ഉള്ള അതിപ്രധാനമായ ഭാഗം ആണ് അത് അതിനെ മുറിച്ചുകളയുക അതും വിശ്വസത്തിന്റെ പേരിൽ എന്നത് എത്രത്തോളം ശരിയാണ് എന്ന് ചിന്തിക്കണം. പ്രകൃതി അവിടെ ചർമ്മം തന്നിട്ടുണ്ടെങ്കിൽ അതിന് അതിന്റേതായ കാരണം ഉണ്ട്.

  • @subashpillai5406
    @subashpillai5406 5 месяцев назад +1

    പോയത് തിരിച്ച് കിട്ടില്ലല്ലോ....... ഇനി ന്യായീകരിക്കുകതന്നെ 😢😢😢😢

  • @ViVith007
    @ViVith007 11 месяцев назад +8

    ശേഷം ഈ ആഴ്ചയിലെ ഉസ്തുന്റെ പ്രസംഗത്തിൽ ; ആധുനിക വിദ്യാഭ്യാസം ഇസ്ലാമിനെതിരെ 😂

  • @simonchalissery581
    @simonchalissery581 11 месяцев назад

    The upper portion of the ear can be piersed to be distinguished from others.

  • @l.f.84
    @l.f.84 11 месяцев назад +13

    കഥയിൽ ചോദ്യം ഇല്ല...അറബി കഥ

  • @ShajerSha-dn4rl
    @ShajerSha-dn4rl 7 месяцев назад

    Janikkumbol enganeyano athil mattam varutharuthu..nyayamaya karyathinu..

  • @jayakumarpaliyath
    @jayakumarpaliyath 10 месяцев назад +9

    അസുഖത്തിൻ്റെ കാര്യമല്ല ആരിഫ്ജി. ഞാൻ കാണുന്നത് ഇതൊരു മനുഷ്യശരീത്തിൻ്റെ മതം തിരിച്ചറിയാനുള്ള ചാപ്പ കുത്തലാണ്. ആവശ്യം വരുമ്പോൾ identify ചെയ്യാൻ ഉപയോഗിക്കാമല്ലോ??!!

  • @ismailtk51
    @ismailtk51 11 месяцев назад

    E pandalam onu nirthalakkamo.

  • @MrAjitAntony
    @MrAjitAntony 8 месяцев назад

    👍🏻👍🏻👍🏻

  • @new_contents_all_day
    @new_contents_all_day 11 месяцев назад +3

    Njan Kanda Ella thund videos ilum avarude Andi sunnath cheythattond

    • @allahpedo7559
      @allahpedo7559 11 месяцев назад +1

      Thundalla jeevitham

    • @Mrwick..8073
      @Mrwick..8073 11 месяцев назад +8

      അധ് സുന്നത് ചെയ്ത അല്ല ആഗ്രചർമ പൊറകോട്ട് പോകും അധ് അറിയില്ലേ നിനക്ക് 😂
      Oh സോറി നീ ജനിച്ചപ്പോൾ തന്നെ നിന്റെ പിടിച്ചു വീട്ടികളഞ്ഞല്ലോ അല്ലെ 😂😂😂

    • @new_contents_all_day
      @new_contents_all_day 11 месяцев назад

      @@Mrwick..8073 poda thayoli

    • @forest7113
      @forest7113 9 месяцев назад

      😂😂😂😂😂sunnath cheyyathe frndsinte sanam poi nokuu....both looks similar while erection!!neeyokke..... paranjattu karyam ella...swantam shareerathile avayavam polum swantam istapeekarsm vekkan pattilllao

    • @nithinraj9389
      @nithinraj9389 5 месяцев назад

      ​@Mrwick..8073🤣🤣🤣

  • @josephdk8108
    @josephdk8108 11 месяцев назад +1

    Abrahaminteadu കൽ ദൈവം പറഞ്ഞത് നീ എൻ്റെ ജനം അതിൻ്റെ അടി sthanathilpranjathanunuathinumatteparipadiyumayeorubanthavumella

  • @TheVoVaL
    @TheVoVaL 6 месяцев назад

    😢

  • @rajajjchiramel7565
    @rajajjchiramel7565 11 месяцев назад +6

    Hai Arif good afternoon

  • @pushpasadanandan1936
    @pushpasadanandan1936 6 месяцев назад

    😩😩😭😭

  • @heliyindia
    @heliyindia 7 месяцев назад +2

    ചേല കർമം ചെയ്യണമെന്ന് ഖുറാനിൽ ഐവിടെ പറയുന്നു എന്ന് അറിയില്ല. അറ്റം മുറിക്കുന്നത് കൊണ്ട് ആണുങ്ങൾക്ക് നഷ്ടമാകുന്നത് ഏറ്റവും സെൻസിറ്റീവ് ആയ അഗ്രചർമമാണ്. അതി ഇല്ലെങ്കിൽ സെക്സ് എപ്പോഴും incomplete ആയിരിക്കും ആണിന്. അതു ചെയ്തതിനുശേഷം സെൻസിറ്റീവ് ആയ ലിംഗാഗ്രം കട്ടിയാവുന്നു. അങ്ങനെ സാധാരണ സെക്സ് എൻജോയ് ചെയ്യാനുള്ള കഴിവ് അയാൾക്ക് നഷ്ടമാവുന്നു. പിന്നെ അയാൾക്ക് എത്ര ഭോഗിച്ചാലും തൃപ്തി ആവുന്നില്ല.പെണ്ണിന് വേദനയും ഉണ്ടാവുന്നു. ഇക്കാരണം കൊണ്ട് പല രാജ്യങ്ങളിൽ മുസ്ലിംസിന് കിടന്നുകൊടുക്കാൻ പെണ്ണുങ്ങൾക്ക് താൽപര്യമില്ല. ഇത്തരം അണുങ്ങൾ ആണ് പുരുഷന്മാരെ സെക്നു ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. കാരണം സോഫ്‌ട് ആയ സ്ത്രീ യോനി അവരുടെ ലിംഗത്തിന് ഒരു സെൻസേഷനും ഉണ്ടാക്കുന്നില്ല. ഇത്രയും ഡോക്ടർമാർ പറയില്ല കരണം ശുന്നത് അവർക്ക് ഒരു വലിയ വരുമാന സ്രോതസ്സാണ്.

  • @AyubKhan-ug2bd
    @AyubKhan-ug2bd 11 месяцев назад +8

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാരൃമില്ല.നല്ല ദാരിദ്ര്യത്തിൽ എങനെ എങ്കിലും പഠിച്ച് ജോലി കിട്ടി അത് അല്ലാഹുവിന്റ്റെ അനുഗ്രഹമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന,മദ്രസയിൽ ഓതി തികഞ ആളുകൾ ഉണ്ട്.ആ പഴയ ദാരിദ്ര്യ ത്തിലേക്ക് പോകാൻ ഭയപ്പെടുന്ന,ഇപ്പോഴത്തെ സമ്പത്ത് നഷ്ടപ്പെടല്ലേ എന്ന് അഞ്ജു നേരം തലകുത്തി മറിയുന്ന വരെ ഒരു രീതിയിലും മാറ്റാൻ പറ്റില്ല..അത് ഡോക്ടറായാലും ശാസ്ത്രജ്ഞനായാലും...ആസിഫ് ബായ് അവർക്ക് ഉത്തരം പറയാനില്ലങ്കിൽ ആ മദ്രസ സംസ്കാരം അസഭൃം പറയുകഎന്നത് ഒരു സ്ഥിരം ഏർപ്പാടാണ്..അതും മാതാപിതാക്കളെയും ഭാരൃമാരെയും .........ധൈരൃമായി മുന്നോട്ട് പോവുക.

  • @Hdg-rq1sh
    @Hdg-rq1sh 10 месяцев назад

    Muriyan samanam bhalam koodudal sugam koodudal

  • @krishnair4642
    @krishnair4642 8 месяцев назад

    15:03 crct

  • @AAA-m6t
    @AAA-m6t 10 месяцев назад +3

    ഇതെല്ലാം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നിർത്തണം

  • @brianangelsantos
    @brianangelsantos 11 месяцев назад

    Hammo apo girls num chyumo ithpole 💀💀💀💀

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 11 месяцев назад

    Emupttaadinuninakenthada

  • @devassypl6913
    @devassypl6913 11 месяцев назад

    പെണ്ണുങ്ങളുടെ ചേലാ കർമം എന്നുപറഞ്ഞാൽ എന്താണ് അറിയില്ല അതുകൊണ്ടാണ്

    • @aleykuttydotty6462
      @aleykuttydotty6462 11 месяцев назад

      Cut down the clitoris... പ്രാകൃതം

  • @shyamprasad7979
    @shyamprasad7979 10 месяцев назад +1

    ആ തൊലി മുൻപോട്ടും ബാക്കോട്ടും പോകുംബോൾ അല്ലെ നല്ല സുഖം കിട്ടുന്നെ.... അതു മുറിച്ചു കളഞ്ഞാൽ എന്തു സുഖമാണ് കിട്ടുന്നെ 🤔🤔🤔🤔

  • @bibinshamusthafa4
    @bibinshamusthafa4 11 месяцев назад +1

    Ningal adh religion ayikotte.ningal islam vishwasikunillankil andin a religion mathram select chyd kuttam paranj nadakunnu..ningal islam vishwasikunnillankil vishwasikanda …

  • @remakgbhavani8855
    @remakgbhavani8855 7 месяцев назад +1

    അല്ലാഹുവിൻ്റെ. പണി അത്ര പോര,പിന്നെ മുറിക്കാതെ എന്തു ചെയ്യും?

  • @FaisalRaj-bk6zg
    @FaisalRaj-bk6zg 11 месяцев назад +1

    ഇനിക്ക് വലിയ ഇഷ്ടം ആണ് സുന്നെത്തെ കഴിക്കുക എന്ന് ഞാൻ ഉടനെ തന്നെ ചെയ്യും

    • @jias8439
      @jias8439 11 месяцев назад +4

      Ah വേഗം ചെയ്യ്‌ എന്നിട്ട് proof ഇട്ടിട്ട് പോയാൽ മതി അല്ലെങ്കിൽ ആളുകൾക്ക് വിശാസം ആവില്ല

  • @AbuAzan7
    @AbuAzan7 10 месяцев назад

    4:03 സഹോദരാ☝️ സ്ത്രീക്ക് അത് ചെയ്യാൻ പറ്റില്ല ☝️ എന്നെ പെണ്ണുങ്ങൾക്ക് അത് ചെയ്യാം☝️ സഹോദരൻ ഡോക്ടർ ആണെന്നാണ് കേട്ടത്☝️ പെണ്ണിന് ചെയ്യാൻ പറ്റും സ്ത്രീക്ക് അത് പറ്റില്ല ☝️ താങ്കളുടെ ഡോക്ടറല്ലേ അറിയാൻ പറ്റും എന്നാണ് തോന്നുന്നത്☝️🔥🧕👤🧕🔥 സത്യവിശ്വാസികൾ മാക്സിമം ഒതുങ്ങി ഒതുങ്ങി ജീവിക്കുന്നവരാണ് ആരെയും അങ്ങോട്ട് പോയി ദ്രോഹിച്ചത് ആയിട്ട് കാണാൻ കഴിയില്ല ☝️ ഇപ്പോൾ നിന്റെ ചുറ്റുമുള്ള മനുഷ്യരല്ല ട്ടോ ☝️ മുഹമ്മദിന്റെ അവിടെ നോക്കണമെങ്കിൽ അങ്ങനെയായിരുന്നു ☝️ കാരണം സത്യവിശ്വാസികൾ ക്ഷമിക്കുന്നവരാണ് അവർ മൂന്നു പ്രാവശ്യം ക്ഷമിക്കണം എന്നാണ് ☝️ നാലാമത്തെ നമുക്കും വേണ്ടി ക്ഷമിക്കാം അഞ്ചാമത്തെ തിരിച്ചടിക്കാൻ അവസരമുള്ള ☝️ നമ്മുടെ അടിയിൽ അവൻ തിരിച്ചു വരണമെന്നില്ല ☝️ ഒരു അടി നമ്മൾ അടിക്കുകയുള്ളൂ അതിനെ അവസരമുള്ളൂ ☝️ മനുഷ്യരെ ദ്രോഹിക്കാൻ നമ്മൾക്ക് ഒരു അവകാശവുമില്ല കാരണം മനുഷ്യരെ ഉണ്ടാക്കിയത് പരമകാരുണ്യവാനായ അല്ലാഹുവാണ് ☝️🇸🇦🏳️🧕👤🧕🏳️🇸🇦ഇതാണ് മുസ്ലിം രണ്ടുപേർ ഒരാളെയാണ് തിന്നത് 🇮🇳👳‍♂️🙆👳‍♂️🇨🇳 അല്ലാതെ ഒരാൾ രണ്ടാളെ തിന്നൂല്ല 👽മുസ്ലീങ്ങളെ കണ്ടിട്ട് ഇല്ല നിങ്ങൾ അല്ലേ 👽

    • @SuputraBharathi
      @SuputraBharathi 5 месяцев назад

      മനുഷ്യരെ ഉണ്ടാക്കിയത് കുല്ലാഹു ആണ് എന്ന് നീ 5 നേരം പറഞ്ഞാൽ ശരിയാവുമോ?? നിന്റെ കാട്ടറബി ഊള ദൈവം മണ്ണ് ഉരുട്ടി ആണ് മനുഷ്യനെ ഉണ്ടാക്കിയത്.... വേണേൽ ഒന്ന് കൈ മുറിച് നോക്കിക്കോ.... ചോരക്ക് പകരം കളിമണ്ണ് വെളിയിൽ വന്നാലോ😂

  • @AAA-m6t
    @AAA-m6t 10 месяцев назад

    വ്യക്തിപരമായി ആക്ഷേപിക്കാതെ ബൗദ്ധികമായി നേരിട് മന്തബുദ്ധി

  • @Nowfalvahida
    @Nowfalvahida 8 месяцев назад

    Nee nalla pandithan aaaneloo miii

  • @shaibunt4109
    @shaibunt4109 9 месяцев назад +2

    അറ്റം മുറിക്കാതെ ജീവിതം ആഘോഷിക്കൂ

  • @gramavisionchannel654
    @gramavisionchannel654 9 месяцев назад

    Agra charmem avasyam kahzinjal. Shatter pole adayanam athanu Agra charmathinte work

  • @CkbhaskaranBhaskaranck
    @CkbhaskaranBhaskaranck 10 месяцев назад

    താങ്കളുടെ ഭാഷയിൽ തന്നെ ' പറയട്ടെ മതപരമായി വംശവർദ്ധന ആവശ്യമാ യതുകൊണ്ട് തന്നെ 'Infeetion വരാനിരിക്കാൻ പുരുഷന്മാർ ചെയ്യേണ്ടുന്ന കാര്യം അത്രയേ ഉള്ളൂ.
    ഇത് മതപരമല്ല. അതിലധികം സ്ത്രീകളുമായി ബന്ധപ്പെടാനുള്ള ഒരു
    പ്രോത്സാഹനമായി മാത്രമേ ഇതിനേ കാണാൻ കഴിയു..
    ഇനി ലൈം ഗിക വേഴ്ചയിലുണ്ടാവുന്ന
    അണു ബാധയെ ഉദ്ദേശിയാണെങ്കിൽ
    ആദ്യം മുറിച് മാറ്റേണ്ടത്
    സ്ത്രീകളുടെ
    ലിംഗത്തിൽ പുറത്തേക്ക്
    തള്ളിനിൽക്കുന്ന ഭാഗം
    (.........) ആണല്ലോ.
    അത് ചെയ്യുന്നില്ലല്ലോ?
    ഈ വിവരണ്ടതിൽ
    താങ്കൾക്ക് നന്ദി

  • @Mallutalks10
    @Mallutalks10 6 месяцев назад

    ninte sunnath appo nerthe 😂eduthth alle arif bro but thoppi nallath murichath kaanan thanne aan😂ath kaana oru bangi

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 11 месяцев назад

    Sadanadanmarislamineparayubolabinedikum

  • @SureshKumaran-pr6om
    @SureshKumaran-pr6om 11 месяцев назад +1

    മോനെ ഉവൈസേ നീ ഉസ്താദ് പറയുന്നത് കേൾക്കുന്നുണ്ടോ

  • @rock00023
    @rock00023 10 месяцев назад

    എന്തിനാണോ ഈ ബുദ്ധിമുട്ടെല്ലാം സഹിച്ചോണ്ടിങ്ങനെ കടിച്ചുതൂങ്ങി കിടക്കുന്നത്

  • @Crazygaggu
    @Crazygaggu 6 месяцев назад +1

    Omg valllatha jathi... Im wondering how people still following this religion

  • @rgap3944
    @rgap3944 10 дней назад

    😮😮😮😮Quran 41: 20, 21, 23 .. ചേലകർമ്മിയെ അല്ഹ സ്വർഗത്തി കേറ്റില .. അള്ളോ അപ്പൊ ഭാര്യമാര് സ്വർഗത്തില് എന്ത് ചെയ്യും .. ഒരു മുസ്ലീമുപോലും സ്വർഗത്തി പോകില്ലല്ലള്ളാ പടചോനെ 😢😢😢😮😮😮

  • @manu.manu1975
    @manu.manu1975 Месяц назад

    Save Suna😂😂😂

  • @Hdg-rq1sh
    @Hdg-rq1sh 10 месяцев назад

    Edo pothe puyithupogum

  • @vdvarghesevarghese7097
    @vdvarghesevarghese7097 9 месяцев назад

    അബ്രഹാമിന് ദൈവിക കല്പന ലംഘിച്ചതിനുള്ള പിഴയായിട്ടാണ് ദൈവം അബ്രഹാമിന്നോട് പരി ചേദന ചെയ്യാൻ പറഞ്ഞത് മുഹമ്മദ് ചേലാകർമ്മം ചെയ്തിട്ടില്ല പ്രവാചകനിൽ ഉത്തമ മാതൃകയുണ്ട്😂

  • @jaffarkattakath2816
    @jaffarkattakath2816 10 месяцев назад

    ഫർള് '' ''സുന്നത്ത് '' ഇന്നു . മുസ്ലീങ്ങൾ 'മാത്രം. സുന്നത്തു 'നിർബന്ധമാക്കി. 'കൃസ്ത്യാനികൾ.ഫർള് 'നിർബന്ധമാക്കി. 'യഹൂദർ ''പത്തും 'കൽ പനയാക്കി. '' ഹൈന്ദവർ ''ഇവരെ ഹറാമാക്കി. '

  • @SunnyMamman-f5n
    @SunnyMamman-f5n 10 месяцев назад +3

    This extra skin on pennis is like the eye lids.. As eyelids protect the eyes, the extra skin protect the most sensitive part of our body.. For sure, in creation this has a unique function and that is part of divine creation..

  • @AnasDon-hz2jq
    @AnasDon-hz2jq 11 месяцев назад

    Circumcision Arabian nadukhalilum joodhamadhakkarude edayil Nabi janikkunnadhin munpe und
    Vayikkunna alukhal ahnel adh ariyan kazhiyum
    Aa traditions recommend cheyth follow cheyyan ahn nabi thangl padipikkunnadh
    Pinne islamine kurich ariyunna ahl ahnel
    Adh obligatory alla ennude parayanarnu ivade
    Simple Google search cheyy IS CIRCUMCISION BAD ennitt ivde vann akshepikk

  • @aljoy2956
    @aljoy2956 9 месяцев назад

    മദ്രസാ പൊട്ടൻമാരെപ്പോലെ വേറൊ
    രു സഭയിൽ പാതിരി പൊട്ടൻമാരും
    ഉണ്ട്!!!!!!!ഈ പൊട്ടൻമാർ പറയുന്നത്
    മുഴുവനും അൽമായപൊട്ടൻമാർ അ
    നുസരിച്ചുകൊള്ളണം എന്നാണ് ഈ
    വലൃപൊട്ടന്മാരുടെ അജ്ഞതയുടെ അഹങ്കാരം!!!!!

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 месяцев назад

    ആ ഇമാം മരിച്ചതിനെ ചത്തു എന്ന് പറയാൻ മാത്രം എന്ത് തെറ്റാണ് ആ പാവം മനുഷ്യൻ ചെയ്തത്?

  • @kristyantony5248
    @kristyantony5248 10 месяцев назад

    മുസ്ലിം പെണ്ണ് കുട്ടികളുടെ അവസ്ഥ 😂😂😂😁

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 11 месяцев назад

    Always only human. genitals,, breastfeeding
    ,, krishiyidam, etc,,,,,,, no
    other valuable affairs
    turn to some scientific,,,,,, i am not blaming u,

  • @AnishBabu-so6mn
    @AnishBabu-so6mn 10 месяцев назад +1

    😅😅😅

  • @Pearltechnic
    @Pearltechnic 10 месяцев назад

    താങ്കൾ ചെയ്യ്തിരുന്നോ സുന്നത്തു കല്യാണം

  • @jibuhari
    @jibuhari 6 месяцев назад

    അതായത് മൊയിലിയാരുടെ ഭാര്യക്കും പെണ്മക്കൾക്കും.........കാലിന്റെ ഇടയിലെ ആ കിളിമൂക്ക് ഇല്ലാ ലെ ?? ചെത്തി എറിഞ്ഞു കാണും...ലെ ? ഹൊ ഭീകരം......... പാവം കുട്ടികൾ..

  • @Nowfalvahida
    @Nowfalvahida 8 месяцев назад

    Ndoru durantham aaanu ee channelum.. Neeyum

  • @sidiqbhaseer8536
    @sidiqbhaseer8536 9 месяцев назад

    Nithe kazidalle

  • @yesudasnathan9151
    @yesudasnathan9151 10 месяцев назад

    പടച്ചോന് തെറ്റ് പറ്റിയിട്ടാണോ മുറിച്ചു കളയുന്നത്.

  • @AjayKumar-it2rt
    @AjayKumar-it2rt 11 месяцев назад +2

    എന്നാ പിന്നെ പടച്ചോനേ.....? അതില്ലാതെ പൊറപ്പിച്ചാപോരേ..

  • @sefeerkannur1749
    @sefeerkannur1749 10 месяцев назад

    അക്ബർ സിംഹത്തിന്റെ സുന്നത്ത് ചെയ്തിട്ടില്ല 😃😃. നിന്റെ യും നിന്റെ ടീമിന്റെയും ഒരു കാര്യം 😃😃

  • @womensfellowshipskd7406
    @womensfellowshipskd7406 9 месяцев назад

    Madrasa Madrasa Madrasa 🤣🥺

  • @Nowfalvahida
    @Nowfalvahida 8 месяцев назад

    Ivanei എന്നാണ് പദ്ഖിച്ചോനെ vilikunnathu